വിശ്വാസം അതല്ലേ എല്ലാം 😂 | സിനിമയിലെ അന്ധവിശ്വാസങ്ങൾ | Directors Blind Beliefs | Joshiy

Sdílet
Vložit
  • čas přidán 29. 08. 2024
  • Filmy Talks
    Follow us on Instagram : / filmytalksmalayalam
    Follow us on Facebook : / filmytalksmalayalam
    Subscribe Our channel for more : / @filmytalksmalayalam
    Amazon Prime | Netflix | Malayalam Movie | Malayalam Full Movie | Mass Movie | Whatsapp Status | Mohanlal | Mammootty | Narasimham | Malayalam movie | Chithram | Manichithrathazhu | Kilukkam | New Delhi | Joshy | Joshiy | Lohithadas | Sathyan Anthikkad | Vikram | Jagadeesh | Prithviraj Sukumaran | Siddique Lal | Fazil | Cliche | Cliche Breaking Movies | Cliches | Malayalam Comedy | Latest Movie | Comedy | Malayalam Movie | Mohanlal | Hotstar | Vikram | Disney + Hotstar | Disney plus Hotstar | Trailer | Brahmastra | Zee5 | Sony Liv | Status Video
    Check out other Popular Videos
    Experiments in Malayalam Movies : • ഇങ്ങനെയൊക്കെ പരീക്ഷണങ്...
    Directors Helped Directors : • ഇതൊക്കെ ഇവർ സംവിധാനം ച...
    Crazy Informations got from Movies : • സിനിമ കണ്ട് നമ്മൾ പഠിച...
    Self Trolls in Malayalam Movies : • സ്വയം കളിയാക്കിയ താരങ്...
    Mass scenes became Comedy Scenes : • കോമഡി ആയിപ്പോയ മാസ്സ് ...
    Politics behind Film Awards : • ഇതിനൊന്നും അവാർഡ് കൊടു...
    Unknown secret facts about Anniyan Movie : • ഇതിൽ ഇങ്ങനെയൊക്കെ ഉണ്ട...
    Utter Flop Movies of Great Directors : • ഇതൊക്കെ ഇവരുടെ സിനിമകൾ...
    Underrated Thrillers Malayalam : • അധികമാരും കണ്ടിട്ടില്ല...
    Actors Risky scenes without Dupes : • സിനിമയ്ക്ക് വേണ്ടി HEA...
    Movies cheated Viewers Part 02 : • നമ്മളെ പറ്റിച്ച ചില സി...
    Unanswered Questions in Movies : • സിനിമയിലെ ഉത്തരം കിട്ട...
    Characters without names : • സിനിമയിൽ അഭിനയിക്കാതെ ...
    Directors acted as Junior Artist : • ഇവരൊക്കെ Junior Artist...
    Funny falls in Movies : • സിനിമയിൽ കട്ട് ചെയ്യാത...
    Movie Mistakes Malayalam : • അഡാർ അബദ്ധങ്ങൾ 😂| Mist...
    Dropped Movies of Kamal Haasan : • ഇജ്ജാതി പടങ്ങൾ😱🔥 | Kam...
    Real Life of Junior Artists : • ആരാണ് ഇവർ ? | Real Lif...
    Movies Cheated Viewers : • നമ്മളെ പറ്റിച്ച ചില സി...
    Movies with Same Story : • ഒരേ കഥയിൽ വന്ന 10 സിനി...
    Mandela Effect in Malayalam Cinema : • മലയാള സിനിമയിലെ മണ്ടേല...
    Experimental movies Malayalam : • മലയാളത്തിലെ ഏലിയൻ മൂവി...
    Big Budget Flop movies : • ഹൈപ്പ് ഉണ്ടാക്കി ഫ്ലോപ...
    Remake Malayalam Movies : • റീമേക്ക് ചെയ്ത് നശിപ്പ...
    Big Budget Flop Movies : • ഹൈപ്പ് ഉണ്ടാക്കി ഫ്ലോപ...
    Edited Characters in Movies : • ആരും കണ്ടിട്ടില്ലാത്ത ...
    Actors turned Directors : • സിനിമാ താരങ്ങൾ സംവിധാന...
    Replaced Music Directors : • സംഗീത സംവിധായകരെ മാറ്റ...
    Dropped Movies of Actors Playlist : • Dropped Movies of Mala...
    Thank you for watching ❤️🙏
    Comment your opinions below ❤️
    Subscribe and Share for more videos ❤️
    Malayalam Movie | Unknown Facts | Latest News | Movie News | Facts | Full Movie | Dropped | Rejected | Movies | Mollywood | Trolls | Malayalam Troll Video | Funny | Trending | Trend
    #filmytalks #malayalam #movies #droppedmovies #mammookka #lalettan #mammootty #mohanlal #dileep #prithviraj #malayalammovie #latestnews #moviefacts #unknownfacts
    sky high | best movies on amazon prime
    | prime movies |
    amazon prime movies | spiderman 2002 | grown ups |
    best documentaries on netflix | the batman
    | marvel movies
    | kgf chapter 1
    | pariyerum perumal
    | villains | shershaah full movie
    | deep blue sea | Movies | Mammootty Movie | Prithviraj Sukumaran | Shaji Kailas | Mohanlal Movie | Joshy | Priyadarshan | Flop Movies | movie mistakes | Teaser | Trailer | Interview | Latest Movie | Malayalam | harry potter
    | fmovies
    | isaimini
    | shang chi
    | 9xmovies
    | afilmywap
    | avengers
    | john wick
    | 7starhd
    | mp4moviez
    | pirates of the caribbean
    | mulan
    | hdhub4u
    , | filmy4wap | movie4me
    | 4movierulz
    | movieverse
    | guardians of the galaxy
    | 9xflix
    big eyes
    , megha akash
    , get smart
    , casino royale
    , action movies 2021
    , box office collection
    , best documentaries on netflix
    , netflix documentaries
    , best hd movie
    , amazing spider man 2
    , new disney movies
    , best movies on amazon prime
    , prime movies
    sky high,
    best movies on amazon prime
    , prime movies,
    amazon prime movies,
    spiderman 2002,
    grown ups,
    best documentaries on netflix,
    the batman
    , marvel movies
    , kgf chapter 1
    , pariyerum perumal
    , villains, shershaah full movie
    , deep blue sea,, semrush google ads
    , google ads in youtube, adwords coupon
    adwords manager account
    #filmytalks #malayalam #movies #droppedmovies #mammookka #lalettan #mammootty #mohanlal #dileep #prithviraj #malayalammovie #latestnews #moviefacts #unknownfacts

Komentáře • 713

  • @filmytalksmalayalam
    @filmytalksmalayalam  Před 2 lety +73

    Thank you for Watching ❤️
    Filmy Talks 🥰
    Follow us on Instagram : instagram.com/filmytalksmalayalam/
    Follow us on Facebook : facebook.com/filmytalksmalayalam/
    Subscribe Our channel for more : czcams.com/channels/Waqx6NOIFkChw6Jlo-tHgw.html

    • @arzananas4242
      @arzananas4242 Před rokem

      ലാൽ ജോസിന് രണ്ടു നായികമാർ നിർബന്ധമായിരുന്നു.

    • @nandhannv8767
      @nandhannv8767 Před rokem

      എന്നെന്നും കണ്ണേട്ടന്റെ fazil ചന്ദ്രകല തിരിച്ചാണ്

    • @jithinnath5026
      @jithinnath5026 Před rokem

      Thenmazhiv kombath atho

  • @fuad4490
    @fuad4490 Před 2 lety +347

    ഇത് പോലെ നമ്മൾ അറിയാൻ ആഗ്രഹിക്കുന്ന അധികം ആളുകൾ ഇടാത്ത വീഡിയോയാണ് മച്ചാൻ്റെ..🤩👏

  • @ABINSIBY90
    @ABINSIBY90 Před rokem +88

    സംവിധായകൻ വൈശാഖിന്റെ എല്ലാ സിനിമയുടെ പേരിന്റെ അടിയിലും ഒരു tagline കാണും.
    1.പോക്കിരിരാജ - Born to win
    2.സീനിയേർസ് - Back to college
    3. മല്ലുസിംഗ് - Fun unlimited
    4. സൗണ്ട് തോമ - Financially sound but..
    5.വിശുദ്ധൻ - God- Heaven- devil
    6.കസിൻസ് - Run 4 love
    7. പുലിമുരുഗൻ - The wild hunter
    8. നൈറ്റ്‌ ഡ്രൈവ് - The hunted become the hunters
    9. മോൺസ്റ്റർ - Justice without mercy

  • @Boogey_M4N
    @Boogey_M4N Před rokem +153

    Ladies & gentleman കാണിക്കുമ്പോഴുള്ള ഡയലോഗ് 🤭🤭.. " ഐയ്യോ.. ഓര്മിപ്പിക്കല്ലേ പൊന്നെ... " 😁😁... അടിപൊളി 🙌🏻💥

  • @ashwinmohan2534
    @ashwinmohan2534 Před 2 lety +59

    ഞായറാഴ്ച സിനിമയുടെ പൂജ നടത്തിയാൽ സിനിമ പൊട്ടി കുത്തുപാള എടുക്കും എന്നത് മലയാള സിനിമയിൽ കാലങ്ങൾ ആയുള്ള വിശ്വാസം ആണ് അതിനെ തകർത്ത പടം ആണ് സിദ്ധിക്ക് ലാലിന്റ ഗോഡ്ഫാദർ ആ സിനിമ പൂജ നടന്നതും റിലീസ് ചെയ്തതും ഞായറാഴ്ച ആയിരുന്നു എന്നിട്ട് മലയാള സിനിമയിൽ ഏറ്റവും കൂടുതൽ കാലം പ്രദർശിപ്പിച്ച സിനിമയായ് അത് മാറി എന്നത് ചരിത്രം 🔥

  • @ajjusivang6619
    @ajjusivang6619 Před rokem +149

    Priyadarshan 1:10
    Lal jose 3:14
    Siddique lal 6:07
    Fazil 8:06
    I v sasi 8:54
    Midhun manuel thomas 9:40
    Joshi/y 10:11
    Sathyan anthikkad 12:47
    Lohithadas 14:59
    Kireedam unni 16:21

  • @user-hj3zw2dz3h
    @user-hj3zw2dz3h Před 2 lety +105

    "ലാൽജോസിന്റെ ഭക്തിഗാനങ്ങൾ "😁

    • @amkvideos1608
      @amkvideos1608 Před 2 lety +13

      ലാൽ ജോസിന്റെ മ്യാവൂ എന്ന സിനിമയിലും ഉണ്ട് ഒരു ഭക്തി ഗാനം
      "അന്നപൂർണേ വിശാലാക്ഷി "

    • @murshidabinhamz924
      @murshidabinhamz924 Před rokem +1

      രാജേഷ് റോഷൻ (ഹിന്ദി ഡയറക്ടർ ) ഇയാളെടെ എല്ലാ സിനിമയും k അക്ഷരത്തിൽ ആണ് തുടങ്ങുന്നത് koyla. Karan arjun. Kahonapyaar hai koyi mil gaya krish king ungle ഇവ ചിലതു മാത്രം ഇനിയും ഉണ്ട്

  • @arunvarunan3093
    @arunvarunan3093 Před 2 lety +172

    ഉണ്ട് ക്രിസ്റ്റഫർ നോളൻ പൊതുവെ സാദാരണകാർക്ക് മനസിലാവാത്ത രീതിയിൽ സിനിമ എടുത്താലേ വിജയിക്കൂ എന്നൊരു അന്ധവിശ്വസം പുലർത്തിയിരുന്ന ആളായിരുന്നു അദ്ദേഹം

  • @jeromeabrahamkollamparambi8608

    Siddique Lal combo യിൽ അവരുടെ specific കഥാപാത്രങ്ങളുടെ പേരുകൾ വ്യത്യസ്തമായിരുന്നു.
    Ramjirao Speaking - റാംജിറാവ്
    In Harihar Nagar - John Honai
    Godfather - അഞ്ഞൂറാൻ
    Vietnam Colony - റാവുത്തർ
    Kabooliwala - കന്നാസും കടലാസും

    • @urmila1167
      @urmila1167 Před rokem +4

      Siddique sirinte മിക്ക സിനിമകളിലും ഒരു variety പേരുള്ള charector ഉണ്ട്.
      Hridayabhanu, Neelambaran, Stencilavoss

  • @punchaami6248
    @punchaami6248 Před rokem +21

    അത് പോലെ തന്നെ പ്രിയദർശന്റെ എല്ലാ സിനിമയിലും കാളവണ്ടിയോ , ട്രയിനിൻ നോ must ആണ്😂😂😂

  • @cllma3923
    @cllma3923 Před rokem +56

    ഇതൊക്കെ എവിടെന്ന് തപ്പി കണ്ട് പിടിക്കുന്നു ബ്രോ സൂപ്പർ..ഇത്രയും കാര്യം പറഞ്ഞു തന്നതിനു നന്ദി 😍😍😍😍😍😂

  • @mohammedfaiz6648
    @mohammedfaiz6648 Před rokem +72

    ബസിൽ ജോസഫ് ഫിലിമിൽ
    ഗോദ
    കുഞ്ഞിരാമായണം
    മിന്നൽ മുരളി
    എന്നി സിനിമായിൽ എല്ലാം "സൽസ "എന്നാ വാക്ക് ഉപയോഗിച്ചിട്ടുണ്ട് 🤩

    • @ganeshperiyamana3202
      @ganeshperiyamana3202 Před rokem +6

      Kurukkan moolayum

    • @anuragnk5838
      @anuragnk5838 Před rokem +3

      അതൊരു യൂണിവേഴ്‌സ് അല്ലെ ബ്രോ..ഇത് ഇവരുടെ അന്ധ വിശ്വാസം

    • @nandagopan8953
      @nandagopan8953 Před rokem +1

      അങ്ങനെയെങ്കിൽ ലോകേഷിന്റെ കൈതി മാസ്റ്റർ വിക്രം ഇതിൽ മൂന്നിലും ഡ്രഗ്സ് ഉപയോഗിക്കുന്നല്ലോ
      മലയാള director അല്ല എന്നാലും

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi Před rokem +2

      Ath basil josephinte kadha lokavum aviduthe kadha pathrangalum aan. Rk narayaninte malgudi okke pole... Game of thronsile 7 kingdom pole.

    • @ajayvishnup
      @ajayvishnup Před rokem +1

      Ith munu sinimayilum aju Varghese,Biju kuttan ennivar und

  • @harithaarunadhvik9440
    @harithaarunadhvik9440 Před rokem +20

    ക്ലാസ്സ്‌മേറ്റ്സ്സിൽ ഒരു പാട്ടിൽ ചെറിയ പോർഷൻ ഭക്തി വരുന്നുണ്ട്ട്ടോ... കാത്തിരുന്ന പെണ്ണല്ലേ സോങ്... "മനോഹരി രാധേ രാധേ " എന്നൊരു ഭാഗം

  • @RJB1990
    @RJB1990 Před rokem +20

    English പേര് സിനിമയ്ക്ക് ഇടുന്നതിനു Siddique ഒരു interview il പറഞ്ഞിട്ടുണ്ട്....... അവരുടേ എല്ലാ സിനിമകളും എല്ലാരും എന്നും ഓർത്തിരിക്കാൻ വേണ്ടി ചെയ്യുന്ന ഒരു ചെറിയ trick ആണ്......

  • @haritrollen
    @haritrollen Před rokem +29

    Omar lulu -- എല്ലാത്തിലും A മയം 😂😂

  • @arise4880
    @arise4880 Před rokem +54

    അന്താവിശ്വാസം ആണോ എന്നറിയില്ല.. എന്നലും വിനയൻ ചിത്രത്തിൽ ഒരു കുളി സീൻ മസ്റ്റാ 😉😉

    • @ABINSIBY90
      @ABINSIBY90 Před rokem +3

      😂

    • @aslammongam967
      @aslammongam967 Před rokem +4

      ബലാത്സംഗം ട്വിസ്റ്റ്‌ നിർബന്ധം ആണ്

    • @sreejaarunkumar9243
      @sreejaarunkumar9243 Před rokem +2

      അതേ,അത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്

    • @priyageorge2895
      @priyageorge2895 Před rokem

      😃😃😃

    • @shameermu328
      @shameermu328 Před rokem +2

      അന്ത വിശ്വാസം അല്ല ഒരാശ്വാസം

  • @laijurajulj8576
    @laijurajulj8576 Před rokem +235

    മീശമാധവൻ
    കണ്ടു ഞാൻ കൃഷ്ണനെ ഗോപാല കൃഷ്ണനെ
    ക്ലാസ്സ്‌മേറ്റ്സ്
    മനോഹരി രാധേ രാധേ മുരാരി....
    😅😅😅😅😅

    • @themaster6377
      @themaster6377 Před rokem +5

      Chanthupottu undo bakthi song athum lal joseintee Alle

    • @roneyjoseph1411
      @roneyjoseph1411 Před rokem +4

      അപ്പൊ രണ്ടാം ഭാവം???

    • @yadhulkrishnapr7982
      @yadhulkrishnapr7982 Před rokem +2

      Thattin purath achuthan aa padathilum und krishnande song

    • @midhunkn3591
      @midhunkn3591 Před rokem +25

      ചന്തുപൊട്ടിൽ ഉണ്ട്. ദീപം സന്ധ്യാ ദീപം... കൈയിൽ . കെട്ടുപോയാൽ കൊല്ലും ഞെൻ 😂😂

    • @themaster6377
      @themaster6377 Před rokem +1

      @@midhunkn3591 😂😂

  • @devanandanlr679
    @devanandanlr679 Před 2 lety +23

    4:13 favourite one ❤️

  • @ANSR26
    @ANSR26 Před 2 lety +16

    ക്ലാസ്സ്‌മേറ്റ്സ് ഇൽ കാത്തിരുന്ന പെണ്ണല്ലേ song ഇന്റെ ഇടയിൽ ചെറുതായി വരുന്നുണ്ട്. പിന്നെ മീശമാധവനിൽ ഭഗ്‌തിഗാനമില്ലെങ്കിലും തുടങ്ങുന്നത് ഒരു വിഷു സീനിൽ ആണ്. പിന്നെ നായകന്റെയും നായികയുടെയും പേരുകൾ മാധവനും രുക്മിണിയും. അത് ദൈവത്തിന്റെ reference ആണ്.

  • @zeus1466
    @zeus1466 Před rokem +6

    തേൻ മാവിൻ കൊമ്പത്ത്, മഴ പെയ്യുന്നു മദ്ധളം കൊട്ടുന്നു, പൂച്ചക്കൊരു മൂക്കുത്തി, ഗീതാഞ്ജലി, ചന്ദ്രലേഖ, അഭിമന്യു - പ്രിയൻ
    സൂത്രധാരൻ, കസ്തൂരിമാൻ - ലോഹി

  • @abduuuh369
    @abduuuh369 Před 2 lety +61

    അവരുടെ വിശ്വാസം അവരെ രക്ഷിക്കട്ടെ 💯❤️

  • @athulmohan7806
    @athulmohan7806 Před 2 lety +18

    പ്രിയദർശൻ സിനിമകളുടെ പേരിനു പൊതുവെ പടവുമായി യാതൊരു ബന്ധവും കാണില്ല . പക്ഷെ ആ ഇട്ടതിനേക്കാൾ മികച്ച പേരു നമുക്ക് വേറെ കിട്ടതുമില്ല 🤷‍♂️

    • @bilalbilu9287
      @bilalbilu9287 Před 2 lety

      Marakar Arabikadalinte simham😂

    • @Monalisa77753
      @Monalisa77753 Před 2 lety +3

      @@bilalbilu9287
      Priyan : "oru kayabadham, naactikaruth."

  • @pranavunni8444
    @pranavunni8444 Před rokem +28

    തേന്മാവിൻ കൊമ്പതം പ്രിയദർശൻ 🤩

  • @rvp8687
    @rvp8687 Před rokem +16

    ഇതിൽ പറഞ്ഞത് പലതും അന്ധ വിശ്വാസങ്ങൾക്ക് എങ്ങനെ ഉദാഹരണം ആയി കാണിക്കാൻ പറ്റും. 😇

  • @rahulkrishnan9052
    @rahulkrishnan9052 Před 2 lety +41

    ക്ലാസ്സ്‌മേറ്റ് ഭക്തിഗാനങ്ങൾ ഒണ്ട്... മോനോഹരി രാധേ രാധേ....

  • @aruntom3131
    @aruntom3131 Před 2 lety +29

    ചിലപ്പോൾ പ്രിയൻ അറിഞ്ഞിട്ട് പോലും ഉണ്ടാവില്ല ഈ അം പരിപാടി.. 🤣🤣

  • @jaseemtirurangadi6759
    @jaseemtirurangadi6759 Před rokem +5

    സത്യം പറഞ്ഞാൽ lal ജോസിന്റെ ഭാഗം എനിക്ക് വളരെ ഇഷ്ട്ടപെട്ടു മച്ചാനെ. ✌🏻😂ഇത് പോലുള്ള വ്യത്യസ്തമായ videos വരട്ടെ

  • @ajithrajeev9056
    @ajithrajeev9056 Před rokem +18

    ആരൊക്കെ എന്തൊക്കെ വിശ്വസിച്ചാലും നമുക്ക് നല്ല സിനിമ കിട്ടിയാൽ മതി ☺️☺️☺️

  • @AdiShuji
    @AdiShuji Před rokem +21

    Hollywood directors cheyyumbol "easter eggs"; nammudae directors cheyyumbol andhaviswasam 😋😅🤭

  • @shira5683
    @shira5683 Před rokem +27

    ഇടുക്കി ജില്ലയിൽ എടുക്കുന്ന പടങ്ങൾ hit ആകും എന്നൊരു വിശ്വാസം ഉണ്ട്. കഴിഞ്ഞ ദിവസം ആരോ TV യിൽ പറയുന്ന കേട്ടു പ്രജോദ് എന്ന നടൻ സിനിമയിൽ ഉണ്ടെങ്കിൽ പടം ജയിക്കും എന്നൊരു വിശ്വാസം ഉണ്ടെന്നു.പക്ഷെ നല്ല റോളുകൾ പുള്ളിക്ക് അങ്ങനെ അധികം കൊടുത്തും കണ്ടിട്ടില്ല. മിക്കവാറും പാട്ടിലെ കല്യാണച്ചെക്കൻ ആരിക്കും.

  • @user-nt9ev3qi2c
    @user-nt9ev3qi2c Před rokem +7

    10:01 അഞ്ചാം പാതിരാ, ആറാം പാതിരാ,..... ഏഴാം...ശേ പെട്ടു..... 😌🥲

  • @ntntvk123
    @ntntvk123 Před 2 lety +118

    ദുബായ്, പ്രജ utter flop ആയിരുന്നു എന്നാൽ 3 വർഷത്തെ ഇടവേളയ്ക്ക് ശേഷം ജോഷി വൻ തിരിച്ചു വരവ് ആണ് നടത്തിയത് റൺവേ & നരൻ 🔥🔥

    • @ashwinmohan2534
      @ashwinmohan2534 Před 2 lety +25

      സലാം കശ്മീർ, ലൈല ഓ ലൈല എന്നി ഫ്ലോപ്പ് കൾക്ക് ശേഷവും അദ്ദേഹം ശക്തമായ തിരിച്ചു വരവ് ആണ് നടത്തിയത് പൊറിഞ്ചു മറിയം ജോസ് &പാപ്പൻ 🔥🔥

    • @SIDLOKI
      @SIDLOKI Před 2 lety +1

      But Praja has the best dialogues

    • @ashwinmohan2534
      @ashwinmohan2534 Před 2 lety +9

      @@ntntvk123 പടം Blockbuster ആണ് അറിയാത്ത കാര്യം പറയാൻ നിൽക്കല്ലേ 😂

    • @user-ju7sf9tw4m
      @user-ju7sf9tw4m Před 2 lety +9

      ദുബായ് ഫ്ലോപ്പാണ് പക്ഷേ പ്രജ ആവറേജ്ൽ കൊണ്ട് എത്തിച്ചു സോറി ഞാൻ മോഹൻലാൽ ഫാൻ അല്ല 2001ൽ രണ്ട് സിനിമയും തീയേറ്ററിൽ കണ്ടതാണ് പ്രജ 50 ഡേയ്‌സ് എ ക്ലാസ്സ്‌ തിയേറ്ററിൽ ഓടിയതാണ്

    • @sreenathn6426
      @sreenathn6426 Před rokem +3

      @@ntntvk123 porinju mariyam jos Hit ayirunnu

  • @sreerajv6375
    @sreerajv6375 Před rokem +146

    ജനാർദ്ദനൻ അഭിനയിക്കുന്ന സിനിമയാണെങ്കിൽ ആദ്യ ഷോട്ട് അദ്ദേഹത്തെ വെച്ച് എടുത്താൽ വിജയിക്കും എന്നൊരു വിശ്വാസവുമുണ്ട്.

    • @MinuTrishiva
      @MinuTrishiva Před rokem +7

      Athu njanum etho interview il kettitund

  • @adlcreation2806
    @adlcreation2806 Před rokem +29

    Tamil Director Hari...
    ഹരി എന്ന പേര് എഴുതി കാണിക്കുന്നത് എപ്പോഴും അമ്പലത്തിന്റെ സൈഡിൽ ആയിരിക്കും .....

    • @nandagopan8953
      @nandagopan8953 Před rokem +1

      തമിഴിൽ ലോകേഷും ഉണ്ട്
      കൈതി മാസ്റ്റർ വിക്രം ഇതിൽ മൂന്നിലും ഡ്രഗ്സ് ഒക്കെ ഉണ്ടല്ലോ

    • @ragnarok774
      @ragnarok774 Před rokem

      ​@@nandagopan8953 Master ozhichu ellam 1 universe alle

  • @MovieXplaineRAmith
    @MovieXplaineRAmith Před rokem +14

    Variety contents❤️⚡️⚡️

  • @hong-kong_tech7
    @hong-kong_tech7 Před rokem +33

    പ്രിയദർശൻ..
    ചന്ദ്രലേഖം
    കാലാപാനീയം
    തേൻമാവിൻ കൊമ്പത്തം...😏😏😏😏😏😏😏😒

    • @aadhilirfan6442
      @aadhilirfan6442 Před rokem +1

      🤣

    • @harisuman7725
      @harisuman7725 Před rokem +1

      പൂച്ചയ്ക്കൊരു മൂക്കത്തം ,
      അഭിമന്യം
      മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നം
      ബോയിംഗ്‌ ബോയിഗം

    • @bineshbabu4723
      @bineshbabu4723 Před rokem

      വെള്ളാനകളുടെ നാടം .

  • @jacktracker1265
    @jacktracker1265 Před 2 lety +44

    അടുത്ത പ്രിയൻ പടം ഓളവും തീരവും dubble '0'😂😂😂

    • @sreeprakashps
      @sreeprakashps Před rokem +1

      തേന്മാവിൻ കൊമ്പത്ത്......

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi Před rokem

      @@sreeprakashps kakkakuyil

    • @cedarhash
      @cedarhash Před rokem

      അപ്പൊ 5000 + 5000 = 10000 കോടി kittum🔥🔥🔥🔥

  • @vijeshpk8637
    @vijeshpk8637 Před rokem +3

    ലാൽജോസിന്റ ഭക്തിഗാനങ്ങൾ എല്ലാം സൂപ്പർ ആയിരുന്നു 👌🏾..

  • @zackzeus4155
    @zackzeus4155 Před 2 lety +52

    Rafi mecartin നിൽ സ്ഥിരമായി കാണുന്നതാണ്
    ഓരോ ഭാഷ വിടുകൾ........ 😂😂

    • @abhijith7480
      @abhijith7480 Před rokem +13

      Vyaktham aayi para bro clear aayilla

    • @anandshyam6744
      @anandshyam6744 Před rokem +7

      Sheriya. Thenkasipattanam, dilliwala rajakumaran, pandipada, china town, Punjabi house

  • @user-ju7sf9tw4m
    @user-ju7sf9tw4m Před 2 lety +17

    സംവിധായാകർ ആയതിന് ശേഷം മറ്റുള്ള സംവിധായകാർക്ക് വേണ്ടി തിരക്കഥ എഴുതിയവർ അങ്ങനെ വീഡിയോ ചെയ്യു ബ്രോ 🤗

  • @sajeeramb1730
    @sajeeramb1730 Před rokem +8

    അതിനൊക്കെ ശ്രീനിയേട്ടൻ 😁👍🏻മൂപ്പര് പൊളിയാ

  • @vijoshmechanic7674
    @vijoshmechanic7674 Před 2 lety +73

    പ്രിയദർശന്റെ അം ഇല്ലാത്ത സിനിമകളുമുണ്ട് കാലാപാനി, ഗീതാഞ്ജലി, ചെപ്പ്, ഒരു മുത്തശ്ശികഥ

    • @vivek5204
      @vivek5204 Před 2 lety +12

      Chandralekha

    • @lekshmi6392
      @lekshmi6392 Před 2 lety +9

      'Vellanakalude naadu' too

    • @catchmeifyoucan1807
      @catchmeifyoucan1807 Před 2 lety +12

      Thenmaavin kompathu

    • @ANSR26
      @ANSR26 Před 2 lety +12

      തേന്മാവിൻ കൊമ്പത്തു, ചന്ദ്രലേഖ, കാക്കക്കുയിൽ, ഗീതാഞ്ജലി,വെള്ളാനകളുടെ നാട്

    • @vijaykrishnan7887
      @vijaykrishnan7887 Před rokem +6

      Abhimanyu

  • @shihab.1462
    @shihab.1462 Před rokem +9

    വെറൈറ്റി കണ്ടന്റാണ് ഇങ്ങേരുടെ മെയിൻ 👍👍👍😍😍😍

  • @akhileshambadi5271
    @akhileshambadi5271 Před rokem +5

    Joshi(y) സാറുടെ ലൈല ഓ ലൈല😆😆😆😆 ഓർമ്മിപ്പിക്കല്ലേ പൊന്നെ....🤣🤣🤣🤣

  • @SJ-xl9qy
    @SJ-xl9qy Před rokem +4

    ഇങ്ങൾക്ക് എങ്ങനാണ് ഇതൊക്കെ കിട്ടണെ 🤔 എന്തായാലും poli🔥

  • @SHC843
    @SHC843 Před rokem +16

    പ്രിയ ദർശൻ movies : ചന്ദ്രലേഖ , കാക്കാക്കുയിൽ , ഗീതാഞ്ജലി ,കാലാപാനി ഇങ്ങനെ ഒരുപാട് അം ഇല്ലാത്ത movies ഉണ്ടല്ലോ സഹോ..

  • @aneeshvnair4140
    @aneeshvnair4140 Před 2 lety +50

    ഈ ഒരു കാര്യത്തിൽ മലയാള സിനിമയിലെ no 1 ഡയറക്ടർ പ്രിയദർശൻ തന്നെയാണ് 🥰👍

    • @tinuthomas1284
      @tinuthomas1284 Před rokem +3

      Lal joseum nallath annu bro

    • @kathu7795
      @kathu7795 Před rokem

      Ottumikka padagalum anya bhasha chithragal copy adichathanu

  • @sachinsuriyasscuts6880
    @sachinsuriyasscuts6880 Před 2 lety +13

    ingane ulla karyangalum nammalk ariyan sadhichathil manasilaki thannathil hats off 😍 thanks bro keep go

  • @secretspeaker4465
    @secretspeaker4465 Před rokem +14

    Last comment, also, in malayalam movies , when it comes to Christian Movies എല്ലാം, കോട്ടയം, അച്ചായന്‍, long jubba, meesha പിരിക്കല്‍, Benz car, Rubber Estate.... till പ്രാഞ്ചിയേട്ടന് AND Saint വന്നതിന് ശേഷം, THRISSUR LANGUAGE AND THRISSUR STYLE ആയി, AFTER പ്രാഞ്ചിയേട്ടന്, പിന്നെ MALAYALAM MOVIES LANGUAGE ITSELF WERE IN THRISSUR STYLE ....ഒന്ന് നോക്കുക.....

  • @kukkudan010
    @kukkudan010 Před rokem +13

    ആമയും മുയലും നല്ലൊരു " അം" ആയിരുന്നു😸

  • @winit1186
    @winit1186 Před rokem +21

    കർക്കിടക മാസത്തിൽ മലയാള സിനിമയിലെ 95% സംവിധായകരും അഭിനേതാക്കളും പുതിയ കഥകൾ പോലും കേൾക്കില്ല....

  • @sanjusonu3239
    @sanjusonu3239 Před 2 lety +6

    മഴ വീക്ക്നെസ്സുള്ള ഡയറക്ടറാണ് കമൽ ഒരുപാട് ഇൻറർവ്യൂവിൽ അദ്ധേഹം അത് പറഞ്ഞിട്ടുണ്ട്...

  • @binojkumar6127
    @binojkumar6127 Před rokem +4

    ജയരാജ് സിനിമകൾ- പൈതൃകം , വിദ്യാരെഭം , കരുണം , ശാന്തം , പകർന്നാട്ടം , സ്നേഹം , ചിത്രശല ഭം , അത്ഭുതം , തുംബൊള്ളി കടപ്പുറം , കളിയാട്ടം , തിളക്കം , ആനച്ചന്തം , ഭയാനകം

  • @dhanush4679
    @dhanush4679 Před 2 lety +35

    Joshi -Joshy യുടെ സൗണ്ട് ആരെങ്കിലും കേട്ടിട്ടുണ്ടോ
    സാധ്യത ഇല്ല കാരണം പുള്ളിയുടെ
    ഒരു ഇന്റർവ്യൂ പോലും ഇല്ല യൂട്യൂബിൽ
    ഇനി പുള്ളിയുടെ സ്പീച്ചോ മറ്റും അതും ഇല്ല
    ഈ mass director യുടെ sound is still a mystery 😉

    • @vinodvarghese2399
      @vinodvarghese2399 Před 2 lety +2

      പ്രേംനസീറിന്റെ മരണത്തെ അനുശോചിച്ചു പറയുന്നുണ്ട് യൂട്യൂബിൽ

    • @dhanush4679
      @dhanush4679 Před 2 lety

      @@vinodvarghese2399 link undo

    • @vinodvarghese2399
      @vinodvarghese2399 Před rokem

      @@dhanush4679 czcams.com/video/B-kC52l7_p8/video.html ആദ്യ രണ്ടുമിനിറ്റിനുള്ളിൽ തന്നെ ഉണ്ട്

    • @shameermu328
      @shameermu328 Před rokem +1

      ജോഷിയുടെ ശബ്ദം സ്ത്രീകളുടെ പോലെയാണ് അതാണ് അദ്ദേഹത്തിന്റെ ഇന്റർവ്യൂ ഒന്നും ഇല്ലാത്തത്

    • @rse8727
      @rse8727 Před rokem

      @@shameermu328
      Nalla gana gambeerya mulla sound aanu

  • @ratheesh8100
    @ratheesh8100 Před rokem +14

    വർണപ്പകിട്ട്😍😍😍
    ദേവാസുരം 😍😍😍
    സംവിധാനം
    ഐ.വി ശശി
    ഇത് 'അ' യിൽ അല്ല തുടങ്ങുന്നത് 😂

    • @user-jk9ic4cf9b
      @user-jk9ic4cf9b Před rokem +3

      കരിമ്പന, ശ്രദ്ധ, നീലഗിരി, സിംഫണി, ഇൻസ്‌പെക്ടർ ബൽറാം, ബൽറാം vs താരദാസ്, കരിമ്പിൻ പൂവിനക്കരെ, ഈനാട്, 1921, മൃഗയ, ഉയരങ്ങളിൽ, തൃഷ്ണ, വാർത്ത ഇങ്ങനെ ഒരുപാട് ഉണ്ട്

    • @ratheesh8100
      @ratheesh8100 Před rokem +1

      @@user-jk9ic4cf9b 😃😃😃

  • @sandhyanm9561
    @sandhyanm9561 Před 2 lety +95

    Class mates has " Manohari radhe.." song. It can be considered in same category.

    • @filmytalksmalayalam
      @filmytalksmalayalam  Před 2 lety +7

      😁😁👍🏻

    • @SIDLOKI
      @SIDLOKI Před 2 lety +5

      I was gonna say the same😅

    • @algaming2510
      @algaming2510 Před 2 lety +21

      മീശമാധവനിൽ ഹരീശ്രീ വേഷം കെട്ടി പാടുന്നത്
      കണ്ടു ഞാൻ കൃഷ്ണനെ ഗോപാല കൃഷ്ണനെ കൊന്തക്കാൽ വർണ്ണനെ കാർവർണ്ണനെ 🙏

  • @sreerajanilkumar9252
    @sreerajanilkumar9252 Před 2 lety +6

    ബല്ലാത്ത observation തന്നെ പഹയാ 🤣

  • @Arjun_Appu-4
    @Arjun_Appu-4 Před 2 lety +4

    സമയം പോയത് അറിയില്ല നിങ്ങൾ പൊളിയാണ് ❤️

  • @gauthamangauthaman980
    @gauthamangauthaman980 Před 2 lety +90

    ലാൽജോസിന്റെ മീശമാധവനിൽ "കണ്ടുഞാൻ കൃഷ്ണനെ ഗോപാല കൃഷ്ണനെ... " പാട്ടുണ്ടല്ലോ... 😌 എന്താ സെർ അതൊരു പാട്ടല്ലേ... 🫣

  • @anamika7751
    @anamika7751 Před 2 lety +11

    As always kiduuu...🤩😍❤🔥

  • @ajithsuriya2887
    @ajithsuriya2887 Před rokem +72

    Thalapathy vijay ഒരു വിശ്വാസം ഇണ്ട് പടം എന്തായാലും രക്ഷിക്കുന്ന സീൻ മുക്യം 😌

    • @afeefaafi4162
      @afeefaafi4162 Před rokem +2

      Vijay matramalla ella actorsum rakshikunundu pinnenthina adhehathe kuttam parayunnath njan vijay fan aayathu kondu parayunnathalla

    • @dknaveenx6788
      @dknaveenx6788 Před 11 měsíci

      Correct

    • @since1year731
      @since1year731 Před 10 měsíci

      ​@@afeefaafi4162ella filimilum undo😊

    • @whoami1162
      @whoami1162 Před 10 měsíci

      അതുകൊണ്ട് ന്താ ചില actors ന് പറയാൻ കുറച്ചു fans ഉണ്ടെങ്കിലും ഇന്ന് Tamil industryൽ എത്ര പേരുണ്ട് വിജയിനെ പോലെ huge fan following, screen presence, stardoms, popular songs and dance performance, boxoffice collections.

    • @abyphilip6893
      @abyphilip6893 Před 10 měsíci

      @@whoami1162fan following parri.. ayakkade padathil ella same plot varan karanam adym kitunath pullide date aanu ath kazhinje script ne kurich chinthikum.. iniyipam script ilelum vishayam illa ayal nth oolatharak kanichalum keran ithupole kore ennam kanuom cheyum nth koora padam anelum nastam varuthilla annante chappiya fens

  • @bigbalconymedia
    @bigbalconymedia Před 2 lety +15

    ക്ലാസ്സ്‌മേറ്റ്സ് ഇൽ "ഹരി രാമ രാമ കഥ പാടി വന്നൊരി "എന്ന ഹംമിങ് ഇട്ടിട്ടുണ്ട്

  • @sachinsanthosh1717
    @sachinsanthosh1717 Před 2 lety +30

    5:53 ഒരു സത്യം പറയട്ടെ ക്ലാസ്സ്‌മെറ്റിസിൽ ഭക്തി ഗാനം ഉണ്ട് 😊

    • @ajaykrishnans3754
      @ajaykrishnans3754 Před rokem +2

      Ath poornamayittallallo

    • @AkAk-vd5rl
      @AkAk-vd5rl Před rokem +4

      Meeshamadhavanilum und

    • @sachinsanthosh1717
      @sachinsanthosh1717 Před rokem +2

      @@ajaykrishnans3754 😊 വിക്രമദിത്യനിലും പൂര്ണമായിട്ടില്ലലോ 🤔

  • @balub7660
    @balub7660 Před rokem +3

    വിനയന്റെ എല്ലാ പടത്തിലും ഒരു കുളി സീന്‍ എങ്കിലും കാണും...

  • @izaanizuizaanizu8078
    @izaanizuizaanizu8078 Před rokem +15

    Director. Kamal.എല്ലാസിനിമകളിലും മഴയുടെഒരുസീന്നുണ്ടാവും അതൊരുവിശ്വാസമായിരിക്കും. (അഴകിയരാവണൻ. മഴ. പെരുമഴകാലം. രാപകൽ.. അങ്ങനെകുറെ...

  • @reneeshkr5262
    @reneeshkr5262 Před rokem +3

    ലോഹിതദാസ് ന്റെ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിൽ ഈ പറഞ്ഞത് ബാധകമായിട്ടില്ല 🤩😬

  • @sunilkumarak5793
    @sunilkumarak5793 Před rokem +3

    പ്രിയദർശന്റേതായിരുന്നു "പറയാനും വയ്യ പറയാതിരിക്കാനും വയ്യ".. അത് പോലെ " മഴ പെയ്യുന്നു മദ്ദളം കൂട്ടുന്നു, വെള്ളാനകളുടെ നാട്, പൂച്ചക്കൊരു മൂക്കുത്തി, അയൽവാസി ഒരു ദരിദ്രവാസി, കാലാപാനി etc...

    • @renys2631
      @renys2631 Před rokem

      Thenmavin kombhathu, akkare akkare akkare, cheppu, chandralekha, abhimanyu, Aryan, kakkakkuyil, oru muthashikkadha,rakkuyilin ragasadassil.

  • @secretspeaker4465
    @secretspeaker4465 Před rokem +5

    Director വിനയന്‍, അദ്ദേഹത്തിന്റെ എല്ലാ സിനിമകളും, ഒരു FACTOR എനിക്ക് തോന്നിയത് Physically Handicapped ആളുകള്‍ വെച്ച് എടുക്കുന്നത് ഒരു sheelamano??? എന്ന്‌ തോന്നൂ.... Karumdikuttan, മീരയുടെ ദുഃഖം മുത്തുവിന്റെ സ്വപ്നം, വാസന്തി ലക്ഷ്മി പിന്നെ ഞാനും, രക്ഷാസ രാജാവ്.....അങ്ങനെ അങ്ങനെ പോകുന്നു

    • @ajishmathew007
      @ajishmathew007 Před rokem

      മുലക്കച്ച കെട്ടി ആറ്റിൽ ഇറങ്ങി കുളിക്കുന്ന നായിക ആണ് പുള്ളിയുടെ ശീലം

    • @abhijith7480
      @abhijith7480 Před rokem

      Albudadweep um angine thanne

  • @abinjacob20
    @abinjacob20 Před rokem +10

    Filmy Talks. Such A Happy to watch this channel videos 😊 especially your naration. Wishing you all the happiness 😊🤗

  • @slowdtunez2438
    @slowdtunez2438 Před rokem +6

    10:13 Joshi aka John Cena 😁

  • @nkk22695
    @nkk22695 Před rokem +2

    മിഥുൻ മാനുവൽ തോമസ് ൻ്റെ സിനിമകളുടെ മറ്റൊരു കൗതുകം (nb:വിശ്വാസം അല്ല കൗതുകം)
    അദ്ദേഹത്തിൻ്റെ alternate സിനിമകൾ ആണ് വിജയം അവാറുള്ളത്.....

  • @rjrahna7951
    @rjrahna7951 Před rokem +4

    സിനിമയുടെ ഫസ്റ്റ് ഷോർട്ട് ജനാർദ്ദനൻ സാറിനെ വെച്ചെടുത്താൽ പടം ഹിറ്റാക്കുമെന്നൊരു വിശ്വാസം ഉള്ളതായി ദിലീപ് പറഞ്ഞിട്ടുണ്ട്. (ട്വന്റി ട്വന്റി റിലീസ് ആയ സമയത്തുള്ള ഒരു ഇന്റർവ്യൂവിൽ )
    മരിച്ചു പോയ നടൻ കൊല്ലം അജിത് ഫൈറ്റിന് ഇടയ്ക്ക് ലാലേട്ടന്റെ കോളറിൽ പിടിച്ചാൽ പടം ഹിറ്റ് ആകും എന്നും ഉണ്ടായിരുന്നു. ഇത് അജിത് സാർ തന്നെ പറഞ്ഞതാണ്

  • @jeffinkj7697
    @jeffinkj7697 Před rokem +6

    മീശമാധവനിലും ഉണ്ട് അണ്ണാ ഒരേണം😂...ഹരിശ്രീ അശോകന്റെ entry... കണ്ടു ഞാൻ കൃഷ്ണനെ ഗോപാല കൃഷ്ണനെ....😁

  • @secretspeaker4465
    @secretspeaker4465 Před rokem +8

    സത്യന്‍ അന്തിക്കാടിന്റെ സിനിമ, അതിൽ കണ്ടു വന്നിരുന്ന ഒരു ശീലം is like, tge HERO WILL BE AN EXTRA DECENT MAN ( അലമ്പ് ഇല്ലാത്ത, DECENT ആയ, പെണ്‍കുട്ടി VAAYANOTTAM ഇല്ലാത്ത) TYPE HERO ആണ്‌ അദ്ദേഹം create ചെയ്യാറുള്ളത്.... always
    In Priyadarshin movies aayallo the ending of the movies will be full of കൊട്ടി കലശം POLE BAHALAM ആയിരിക്കും ഒന്ന് നോക്കുക.....

  • @rejinrajan1733
    @rejinrajan1733 Před rokem +3

    തേൻ മാവിൻ കൊമ്പത്ത് ൽ മാത്രമാണോ അം ഇല്ലാത്തത്🤔🤔🤔🤔😍... videos അടിപൊളിയാണ്...

    • @user-jk9ic4cf9b
      @user-jk9ic4cf9b Před rokem +3

      കാലാപാനി, കാക്കക്കുയിൽ, അക്കരെ അക്കരെ അക്കരെ, രാക്കിളിപ്പാട്ട്, മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു, രാക്കുയിലിൻ രാഗസദസിൽ, ചെപ്പ്, ആര്യൻ, അഭിമന്യു, വെള്ളാനകളുടെ നാട്, ഗീതാഞ്ജലി, പൂച്ചാക്കൊരു മൂക്കൂത്തി, ഹലോ മൈ ഡിയർ റോങ് നമ്പർ, ബോയിങ് ബോയിങ്, ഒന്നാനാം കുന്നിൽ ഓരടി കുന്നിൽ, ഒരു മുത്തശ്ശി കഥ, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, ചന്ദ്രലേഖ പൂർത്തിയാവാത്ത ഒരു സിനിമയും ഉണ്ട് ധനുഷ്കോടി

  • @rejeeshreghunath8379
    @rejeeshreghunath8379 Před rokem +2

    മീശമാധവൻ വിഷുകണി സീൻ ബംബർ ഹിറ്റ്‌ അല്ലേ ഇപ്പോളും 😆😆😆💥💥

  • @abhijith7480
    @abhijith7480 Před rokem +5

    Laljose inte Diamond necklace, pullipuliyum aattinkuttiyum ithilonnum bhakti songs illa 😁🙌

  • @sreejithsree5390
    @sreejithsree5390 Před rokem +17

    മാധവൻ എന്നു അവസാനിക്കുന്ന പേര് നായകന് ഇട്ടാൽ പടം സൂപ്പർ ഹിറ്റ് ആകും എന്നൊരു വിശ്വാസം ഉണ്ടായിരുന്നു...😁

  • @akkingdom3502
    @akkingdom3502 Před rokem +8

    Bro dulquer inte solo petti oru video cheyamo

  • @mohamedfawas9452
    @mohamedfawas9452 Před rokem +3

    റിയാസ് ഖാൻ ഒരു ഇന്റർവ്യൂ വിൽ പറഞ്ഞിട്ടുണ്ട് അദ്ദേഹം ഒരു ജാപ്പനീസ് സിനിമയിൽ അഭിനയിച്ച് ട്ടുണ്ട് അത് പോലെ വേറെ ഏതേലും നടന്മാർ ഉണ്ടോ അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @mr.unique.foxx124
    @mr.unique.foxx124 Před rokem +6

    Priyadarshante puthiya ' Olavum Theeravum ' athilum undu am😅

  • @pianotouches5944
    @pianotouches5944 Před rokem +3

    മീശമാധവൻ ൽ ഉണ്ട് 🤣🤣🤣.... കണ്ടു ഞാൻ കൃഷ്ണനെ ഗോപാല കൃഷ്ണനെ...

  • @jayadevravindran405
    @jayadevravindran405 Před rokem +6

    പ്രിയന്റെ എല്ലാ സിനിമകൾ എടുത്തു നോക്കിയാലും അതിൽ 'കിന്നാരം ' എന്നൊരു വാക്ക് dialogueil എവിടേലും ഉണ്ടാകും...... ഞാൻ നോട്ടീസ് ചെയ്ത ഒരു കാര്യമാണ്..... 😊😊😊

  • @Golden4309
    @Golden4309 Před rokem +4

    ദിലീപിന്റെ മിക്ക സിനിമകളിലും ശ്രീകൃഷ്ണനുമായി ബന്ധപ്പെട്ട പേരുകളാണ് അധികവും
    മാധവൻ
    ഗോപാലൻ
    ഗോപാലകൃഷ്ണൻ
    ഉണ്ണി
    ഉണ്ണികൃഷ്ണൻ
    കൃഷ്ണനുണ്ണി
    ശ്രീകൃഷ്ണൻ
    കണ്ണൻ
    ഗോപികൃഷ്ണൻ
    ഗോപി

  • @foodandflicks
    @foodandflicks Před 2 lety +4

    ലാൽജോസിന്റെയും ഫാസിലിന്റെയും മിക്ക സിനിമകളുടെയും പേരുകൾ അവസാനിക്കുന്നത് ൻ, ൽ, ൾ and ചന്ദ്രക്കലയിൽ എന്നീ ചിലക്ഷരങ്ങളിൽ ആണ്..

  • @naveenbhavadasan1110
    @naveenbhavadasan1110 Před rokem +1

    12:47 some Joshiy movies spelling too. Sevenes, Salaam Kashmeir etc. എന്തെങ്കിലും എവിടെയെങ്കിലും ഒരു ഐയോ ഈയോ കൂട്ടാതെ ഒരു സുഖം ഇല്ലാത്ത പോലെ. 😂

  • @sidharth1002
    @sidharth1002 Před 2 lety +20

    There's an exception for "അം" sentiments for Lohithadas
    Adhehathinte debut direction movie aaya Bhoothakannadiyil അം illa!!!!!
    Jokeril അം illa ....

    • @apputv642
      @apputv642 Před rokem +1

      Joker o ille ath amm ayyi eduthoo🤣🤣

  • @hasikknl7877
    @hasikknl7877 Před rokem +3

    മുകേഷേട്ടന്റെ ഒരു interview ഉണ്ട്
    അതിൽ മലയാള സിനിമയിലെ അന്ധവിശ്വാസങ്ങളെക്കുറിച്ച് പറയുന്നുണ്ട്.

  • @sandeepsv9804
    @sandeepsv9804 Před 2 lety +8

    Ithe vishwasam ennu parayunnathilum swanthamaayi brand create cheyyaan vendi create cheytha kurachu methods aanennu thonunnu

  • @puliyambillynambooriyachan6150

    വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും എന്താണെന്നു താങ്കൾ പറഞു തന്നതിന് നന്ദി

  • @manumathew6603
    @manumathew6603 Před rokem +1

    Ee video polichu machaane

  • @cinemonk6347
    @cinemonk6347 Před 2 lety +7

    ചിലപ്പോൾ ഇതിൽ ചിലത് യാദൃശ്ചികമായ നടന്നതാവാം. നമ്മൾ ശ്രദ്ധിക്കാൻ പോയാൽ എല്ലാടത്തും എന്തെങ്കിലും ഒക്കെ സാമ്യം കാണാം...
    Video nallathayrnnu🫂

  • @itsmeharithha
    @itsmeharithha Před 2 lety +6

    Varikkassery mana yil vech shoot cheythal film hit aavum enna talk ullathayi kettit und. Seri aano ennu ariyilla🤷🏻‍♀️

  • @aflah74839
    @aflah74839 Před rokem +3

    Omar lulu പടത്തിൽ ഒരു goa trip musta2😂😂😂

  • @willscarlet3172
    @willscarlet3172 Před 2 lety +8

    ​dileep.. pulleede mikka padangalum title characterinte peru thanneyanu title

  • @abhinavpgcil4050
    @abhinavpgcil4050 Před rokem +6

    പക്ഷെ പ്രിയദർശന്റെ career ബെസ്റ്റ് ൽ ഒരു സിനിമ ആണ് "കാലാപാനി " അതിൽ എവിടെയാ "ആം"

    • @ansu5962
      @ansu5962 Před rokem +2

      അതിന് ഇവിടേ ഭൂരിഭാഗം എന്ന് പറയുന്നുണ്ടെല്ലോ.അത് ഉള്ളത കോണ്ട് അല്ലെ .

  • @lekshmi6392
    @lekshmi6392 Před 2 lety +5

    Amazing content😁😁
    superb

  • @prince.k.s216
    @prince.k.s216 Před rokem +2

    ദിലീപിൻ്റെ പടങ്ങളിൽ chirst college ഇരിങ്ങാലക്കുടയിൽ ഷൂട്ട് ചെയ്ത ഒരു സീൻ വെച്ചാൽ ഹിറ്റ് ആകും എന്ന് ഒരു വിശ്വാസം ഉണ്ട്.
    മഴത്തുള്ളി കിലുക്കം, Twenty20, ringmaster, karyasthan, ജോർജെട്ടൻസ് പൂരം, ദോസ്ത്, ജൂലായ് 4,ഇഷ്ടം

  • @vishnubabuvlogs3837
    @vishnubabuvlogs3837 Před rokem +1

    ജോലിചെയ്യുന്ന വിഭാഗം ആളുകളെ അപമാനിക്കുന്നതാണെന്ന് പറഞ്ഞ് ഏറെ വിവാദങ്ങൾ ഉണ്ടാവുകയും ആയിരുന്നു അതിനു ശേഷം ഓരോ സിനിമയുടെ പേരും സത്യകാട് വളരെ സൂക്ഷിച്ച് ഇടാറുള്ളൂ സിനിമകൾ അനൗൺസ് ചെയ്ത് ഷൂട്ടൊക്കെ ചെയ്തു തീർന്നശേഷം ചിത്രങ്ങളുടെയും പേരുകൾ അനൗൺസ് ചെയ്യുക വിവാദങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല അങ്ങനെ സിനിമ ഷൂട്ട് തുടങ്ങിയ ശേഷം പേരിട്ടാൽ വിവാദമുണ്ടാകില്ല എന്നൊരു വിശ്വാസത്തിന് പുറത്ത് അങ്ങനെ പോകുന്നു എന്നാൽ അതിൻറെ ഫലം ഈ വിശ്വാസം കൂടുതൽ ഊട്ടി ഉറപ്പിക്കുന്നത് 2018 റിലീസ് ആയ ഞാൻ പ്രകാശത്തിലൂടെ ആയിരുന്നു. സത്യൻ ഈ പതിവ് തെറ്റിച്ചത് മാറ്റി ആദ്യമേ തന്നെ പേരിടുകയാണ് മലയാളി എന്നാണ് ചിത്രത്തിൻറെ പേര് എന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ പ്രഖ്യാപിച്ചു മലയാളി എന്ന പേരിൽ ആൾറെഡി മറ്റൊരു ചിത്രം വന്നിട്ടുണ്ടെന്ന് അറിയുന്നത് വിമർശനങ്ങൾ കാരണവും ഒക്കെ പുള്ളി മലയാളി എന്ന പേര് മാറ്റി പുതിയ പേര് പിന്നീട് പ്രഖ്യാപിക്കും എന്ന് പോസ്റ്റിട്ടു അങ്ങനെ സിനിമ ഷൂട്ട് ഒക്കെ തുടങ്ങിയശേഷം പതിവുപോലെ ഇട്ട പേരാണ് ഞാൻ പ്രകാശവും ഉണ്ടായില്ല എന്ന് മാത്രമല്ല സിനിമയും സൂപ്പർ

  • @vyshnavkunjukunjunni3513

    പൊന്നളിയാ കിടു 😂❤