ആക്ഷനും മാസും ലൈഫും പിന്നെ ജോഷി സാറും; സിനിമയുടെ തലതൊട്ടപ്പന്‍ | Joshiy ​| Pappan

Sdílet
Vložit
  • čas přidán 27. 07. 2022
  • The official CZcams channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews CZcams Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 714

  • @sreejithvaleryil9593
    @sreejithvaleryil9593 Před 2 lety +297

    80,90,2000,2010 അങ്ങിനെ 2020 കഴിഞ്ഞു നിൽക്കുന്ന മഹാത്ഭുതം one & only JOSHI..... മലയാള സിനിമയുടെ King Maker ..... ❤❤❤

    • @sajeshsajesh8522
      @sajeshsajesh8522 Před rokem +7

      78

    • @s___j495
      @s___j495 Před rokem +9

      78 ആണ് മൂർഖൻ ano അതോ ആണെന്ന് തോന്നുന്നു

  • @maaaaaaaaa4937
    @maaaaaaaaa4937 Před 2 lety +74

    ഏതൊരു നടൻ ആയിക്കോട്ടെ ആ നടന്റ് കഴിവ് മനസ്സിൽ ആക്കി അത് screen മുൻപിൽ കൊണ്ട് വന്നു അവതരിപ്പിക്കുന്ന ഒരു മനുഷ്യൻ ജോഷി sir

  • @amaljoseph9782
    @amaljoseph9782 Před 2 lety +250

    ജോഷി സാറിന്റെ എനിക്ക് ഏറ്റവും ഇഷ്ടപെട്ട സിനിമ കൗരവർ, നരൻ, ധ്രുവം, ന്യൂ ഡൽഹി,

    • @amalrai7817
      @amalrai7817 Před 2 lety +2

      My favourites is,
      1. Moorkhan,
      2. Raktham,
      3. Mampazhakalam,
      4. New Delhi,
      5. Nair Saab,
      6. No. 20 Madras Mail,
      7. Kauravar,
      8. Runway,
      9. Lion,
      10. Robinhood...

    • @ashwinmohan2534
      @ashwinmohan2534 Před 2 lety +6

      My favorite
      ന്യൂഡൽഹി
      ലേലം
      പത്രം
      കൗരവർ
      റൺവേ

    • @rajeshkkraj1080
      @rajeshkkraj1080 Před 2 lety +12

      Mahyanam ,,,Mammoty Clas👌👌👌

    • @raihansha59
      @raihansha59 Před rokem +7

      റിപിറ്റ് വല്യ റൺവെ

    • @thajudheensa4233
      @thajudheensa4233 Před rokem +6

      Mahayanam ,

  • @rahulvm2582
    @rahulvm2582 Před 2 lety +262

    അന്നും ഇന്നും
    കാലഘട്ടത്തിന് അനുസരിച്ചു പടങ്ങൾ എടുത്ത് സൂപ്പർ ഹിറ്റ്‌ ആക്കാൻ ഇപ്പോഴും കഴിയുമെന്ന് തെളിയിച്ച മലയാളികളുടെ one & only
    Hitmaker Director Joshiy 🔥🔥🔥
    Twenty 20 എന്ന ചിത്രം മാത്രം മതി Joshi എന്ന Director'de
    മികവ് മനസ്സിലാക്കാൻ 👍

    • @JK-wd9mb
      @JK-wd9mb Před rokem +3

      Paapan too🤩🤩🤩🤩❤❤❤

    • @kochitraveller261
      @kochitraveller261 Před rokem

      You mean Lokpal 😂

    • @abhijith7480
      @abhijith7480 Před rokem +4

      @@kochitraveller261 Orennam potti enn vech angeru mosham aavuo mwone

    • @user-qy3oj1ls3g
      @user-qy3oj1ls3g Před rokem +2

      @@abhijith7480 ദുബായ്, പ്രജ, സെവെൻസ്, ലോക്‌പാൽ, സലാം കാശ്മീർ, അവതാരം, ലൈലാ ഓ ലൈലാ ഇതൊക്കെ ജോഷിയുടെ പരാജയ സിനിമകളാണ്.

    • @abhijith7480
      @abhijith7480 Před rokem +4

      @@user-qy3oj1ls3g Pottiyathinte 5 eratti superhit padangal und pinnentha🔥🔥🔥😘😘😘

  • @Aaron99949
    @Aaron99949 Před rokem +63

    പാപ്പൻ കണ്ടു, ഇത് വേറെ കളി ആണ്.. നൈസ് മൂഡ്, പൊളി മൂവി 🔥

  • @sujithkavilvalapil2119
    @sujithkavilvalapil2119 Před rokem +50

    ജോഷി സർ കേരളത്തിൽ ജനിച്ചത് കൊണ്ട് നമുക്കൊക്കെ ട്വന്റി ട്വന്റി പോലുള്ള പടം നല്ല മാസ്സ് ഇൽ കാണാൻ പറ്റി 🥰🥰🥰🥰👌

  • @Febinsp
    @Febinsp Před 2 lety +135

    ഒരു മാമ മാധ്യമങ്ങൾക്കും interview കൊടുക്കാത്തതാണ് പുള്ളിയോടുള്ള ഒരു ബഹുമാനം

  • @harisbeach9067
    @harisbeach9067 Před 2 lety +77

    മലയാള സിനിമയിലെ കിരീടം വെക്കാത്ത രാജാവ് ജോഷി..🔥🔥

  • @rinuar7414
    @rinuar7414 Před rokem +31

    പ്രമോഷനു വേണ്ടി ഒരു ചാനൽ അഭിമുഖം പോലും നൽകാത്ത legend കൂടി ആണ് ജോഷി സാർ

  • @sajujoseph6646
    @sajujoseph6646 Před 2 lety +46

    ചാക്കോച്ചി, വേലായുധൻ,നരസിംഹമന്നാടിയാർ,വാളയാർ പരമശിവം എല്ലാംസൂപ്പർ ആയിരുന്നു...

  • @dilli5846
    @dilli5846 Před 2 lety +382

    നരസിംഹ മന്നാടിയാർ 🔥🔥🔥
    മുള്ളംകൊല്ലി വേലായുധൻ 🔥🔥🔥
    ആനക്കാട്ടിൽ ചാകോച്ചി 🔥🔥🔥
    വാളയാർ പരമശിവം 🔥🔥🔥
    ജോഷി ബ്രില്ല്യൻസ് 💥💥💥💥❤️❤️❤️

  • @ahadayan1292
    @ahadayan1292 Před 2 lety +43

    Tv ചാനലുകളിൽ വന്നു കോടികളുടെ തള്ളി മാറിക്കൽ അല്ല സിനിമ അതു സ്ക്രീനിൽ പ്രേഷകന് കാണിച്ചു കൊടുക്കൽ ആണ് എന്ന് പറയാതെ പറയുന്ന സംവിധായകൻ ജോഷി ❤

  • @sakeerkm39
    @sakeerkm39 Před rokem +31

    സംവിധായകരിൽ സൂപ്പർസ്റ്റാറുകൾ ആണ് ജോഷി sir, IV ശശി sir ഇവരുടെ സിനിമകളിൽ നല്ല ജീവിത മുഹൂർത്തങ്ങൾ, നല്ല പാട്ടുകൾ, നല്ല പാട്ട് ചിത്രീകരണം, ഓരോ കാലഘട്ടത്തിനനുസരിച്ച് ഉള്ള MAKING, ആണത്തമുള്ള നായകന്മാർ, വില്ലന്മാർ... (ജയൻ, മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി ... ജോഷിക്കും ivശശിക്കും പറ്റിയ നായകന്മാർ....

  • @midhunraj5638
    @midhunraj5638 Před rokem +43

    My fav joshi film
    1.Dhruvam
    2.Kauravar
    3.Newdelhi
    4.Lelam
    5.Naran

  • @sreejithsreedharanachary835

    മഹായാനം എന്ന പടത്തിലെ ഓരോ ഫ്രെയിമും പെയിന്റിംഗ് പോലെ മനോഹരം

  • @karthika0791
    @karthika0791 Před 2 lety +25

    ഇന്ത്യൻ സിനിമ കണ്ട എക്കാലത്തെയും മികച്ച കമെർഷ്യൽ ഫിലിം മേക്കേഴ്സിൽ ഒരാൾ.

  • @ani-pv5ge
    @ani-pv5ge Před 2 lety +294

    ഓരോ വർക്കലക്കാരനും നെഞ്ചേറ്റിയ അഭിമാനം :🙏🏼🙏🏼🙏🏼🙏🏼 നാടിന്റെ അഭിമാനം .

  • @nandu854
    @nandu854 Před 2 lety +134

    ജയൻ, മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി ❤️❤️ജോഷി 🙏🏻

    • @rasheedk8223
      @rasheedk8223 Před 2 lety +5

      പ്രേംനസീർ

    • @amalrai7817
      @amalrai7817 Před 2 lety +2

      @@rasheedk8223 Joshiy collaborate with Nazeer sir from 1980 to 1984 I think, Raktham and Kodumcattu was my favourites...

    • @rasheedk8223
      @rasheedk8223 Před 2 lety +2

      @@amalrai7817 ജോഷി പ്രേംനസീർ കൂട്ട് കെട്ടിൽ പിറന്ന super movie ഇതിഹാസം

    • @mohammedshareef4821
      @mohammedshareef4821 Před rokem +2

      joju....chempan....
      mariya........

    • @jayaprakashk5607
      @jayaprakashk5607 Před rokem +2

      Joshi - Dileep combo too Runway& Lion

  • @saneshgopalan8195
    @saneshgopalan8195 Před rokem +13

    ഇഷ്ട നടൻ അന്നും ഇന്നും മോഹൻലാൽ ആണെങ്കിലും ജോഷി സിനിമകളിൽ പ്രിയം കൗരവർ തന്നെ. ആന്റണി മമ്മൂക്ക ❤

  • @raghunathraghunath7913
    @raghunathraghunath7913 Před 2 lety +105

    സംവിധാനം ജോഷി, സംവിധാനം IV ശശി. ഇത് പോസ്റ്ററിൽ കണ്ടാൽ മതി പണ്ടേതൊട്ടേ ജനങ്ങൾ തിയറ്ററിൽ കയറും.

  • @prarthanajanani829
    @prarthanajanani829 Před 2 lety +20

    ജോഷിയേട്ടന്‍ ഒരു ഇതിഹാസചരിത്രമാണ് കൂടെവന്നവരും ശേഷം വന്നവരും വീണുപോയിട്ടും ഇന്നും ഏത് തിരക്കഥാകൃത്തിനൊപ്പവും ഏത് തലമുറ നടനെ വെച്ചും പടം ഹിറ്റാക്കന്‍ കഴിവൂളള ഇന്ത്യന്‍ സിനിമയിലെ മലയാളത്തിന്റെ ഒരേയൊരു ഡയറക്ടര്‍ ദി മാസ്റ്റര്‍ ക്രാഫ്റ്റ്മാന്‍ one and only ജോഷി സാര്‍.

    • @aneeshkm5606
      @aneeshkm5606 Před rokem

      ഡെന്നിസ് ജോസഫ് എന്ന മഹാ പ്രതിഭ ഇല്ലങ്കിൽ ജോഷി സീറോ ആണ്

  • @sureshsurendran3566
    @sureshsurendran3566 Před rokem +14

    സൂപ്പർ അവതരണം നമ്മുടെ നാട്ടുകാരനും കൂടിയാണ് ജോഷി സാറിന് ബിഗ് സല്യൂട്ട് സിനിമ കണ്ടില്ല ഉടനെ കാണും 👍👍🙏👌🙋‍♂️

  • @abdulrahman-pe1vw
    @abdulrahman-pe1vw Před 2 lety +112

    ജോഷി ടെ കഴിവ് മനസ്സിലാക്കാൻ ഒറ്റ സിനിമ മതി 20/20 സൂപ്പർ താരങ്ങളെ തുല്ല്യ പ്രാധാന്യം നൽകി ആ പടം ഹിറ്റ് ആക്കിയ കഴിവ് ഇന്ത്യയിൽ തന്നെ ഒരു ഡയറക്ടർക്കും ഇല്ലെന്ന് തന്നെ ഉറപ്പിച്ചു പറയാം

    • @adhwaith494
      @adhwaith494 Před rokem +2

      തുല്യ പ്രാധാന്യം അല്ല മെയിൻ റോൾ മോഹൻലാലിന്റെ ആണ്

    • @abdulrahman-pe1vw
      @abdulrahman-pe1vw Před rokem +2

      @@adhwaith494 ലാലേട്ടന്റെ ഓപ്പോസിറ്റ് മമ്മുക്കയും സുരേഷ്ഗോപിയും അവർക്കും ലാലേട്ടനും ഒരേ പ്രധാന്യം ഉള്ള റോൾ ആണെന്നാണ് എനിക്ക് ആ മൂവി കണ്ടപ്പോ തോന്നിയത്

    • @nissonattoor478
      @nissonattoor478 Před 8 měsíci +1

      മലയാളത്തിലെ എല്ലാ സൂപ്പർ സ്റ്റാറുകളും ജോഷി സാറിന് മുന്നിൽ പൂച്ചകളാണ്

  • @VADVARSHENTERTAINMENT
    @VADVARSHENTERTAINMENT Před rokem +6

    ഹോളിവുഡിൽ സംവിധായകരുടെ പേരിലാണ് ആ പടം അറിയുന്നത്.
    കേരളത്തിൽ അത്തരത്തിലുള്ള ഒരു സംവിധായകനാണ് ജോഷി സാർ. സ്വന്തം സിനിമയിൽ അത്ഭുതം സൃഷ്ടിക്കുന്നതിൽ മഹാമാന്ത്രികൻ.GOD BLESS YOU SIR 💕💞💞💞💞💞💞💞💞💞

  • @saji-official4740
    @saji-official4740 Před rokem +19

    കാലത്തിനനുസരിച്ച് സിനിമ എടുക്കാൻ കഴിവുള്ള ഏക ഡയറക്ടർ...👍👍

  • @rrr9484
    @rrr9484 Před rokem +15

    ജോഷി.... അതുല്ല്യ ഡയറക്ർ... അദ്ദേഹത്തിന്റെ സിനിമകൾ കാണാൻ തന്നെ ഒരു ആനന്ദം..

  • @sthampilal9626
    @sthampilal9626 Před 2 lety +507

    ന്യൂ ഡൽഹി എന്ന മമ്മൂക്ക സിനിമ മാത്രം മതി ജോഷി സാർ ആരാണ് എന്ന് അറിയാൻ. ജോഷി -മമ്മൂക്ക കൂട്ട് കേട്ട് ചരിത്രം ആണ്, സുരേഷ് ഗോപിക്ക് ലേലം, മോഹൻലാൽ ന് നരൻ ❤

    • @saayvarthirumeni4326
      @saayvarthirumeni4326 Před 2 lety +36

      Suresh gopikk pathram, vaazhunnor

    • @FRQ.lovebeal
      @FRQ.lovebeal Před 2 lety +52

      *സത്യം ആ new ഡൽഹി ഇല്ലേൽ മമ്മൂട്ടി ഇന്ന് വട്ട പൂjyM

    • @gopikrishna73
      @gopikrishna73 Před 2 lety +27

      New delhi Dennis josephnda koodi kazhivanu athrakum strong thirakatha aanu Joshiyda Savidanam and mammokayuda kidilan performance aayapo padam hit aayi

    • @ashwinmohan2534
      @ashwinmohan2534 Před 2 lety +22

      @@gopikrishna73 ജോഷിയാണ് മമ്മൂട്ടിയെ വെച്ച് ചെയ്യാൻ തീരുമാനിച്ചത് മമ്മൂട്ടി ആ സമയത്ത് ഫീൽഡ് ഔട്ട്‌ ആയി നിൽക്കുവായിരുന്നു വേറെ സംവിധായാകരുടെ അടുത്ത് ആയിരുന്നു ഡെന്നിസ് കഥ പറഞ്ഞിരുന്നത് എങ്കിൽ അവർ മോഹൻലാലിനെ വെച്ചേ ചെയ്യുമായിരുന്നൊള്ളു

    • @midhinmpilai2581
      @midhinmpilai2581 Před 2 lety +19

      ഒരണം മറന്നു ദിലീപ് ന്റെ റൺവേ

  • @jibindavis5003
    @jibindavis5003 Před 2 lety +47

    അവതരണം സൂപ്പർ ആയിട്ട് ഉണ്ട് 🤩🤩🤩🤩

  • @renjismbarenjith2754
    @renjismbarenjith2754 Před 2 lety +14

    നടൻമാർ വളരുമ്പോൾ സംവിദാ യക്കാരും അതികം വളരാറില്ല പ്രത്യേകിച്ച് വർഷങ്ങൾ മുൻപുള്ള സംവിദായക്കാർ, എന്നാൽ ഇവിടെഅത്ഭുതം സംഭവിച്ചിരിക്കുന്നു, ജോഷിസർ അങ് ഇപ്പോഴും ഉയർന്നു കൊണ്ടേ ഇരിക്കുകയാണ്, ഇനിയും ഒരുപാട് ഒരുപാട് ആയുരാരോഗ്യ ത്തോടെ ഇരിക്കണമേ എന്ന പ്രാർത്ഥനയോടെ എല്ലാം മലയാളി കൾക്കൊപ്പം ഞാനും 🙏

  • @ajilvabraham8445
    @ajilvabraham8445 Před rokem +13

    ജയനിൽ തുടങ്ങി... ജോജുവിനെ വരെ Star ആക്കിയ മുതൽ... 🔥🔥🔥

  • @shibiludheenb7450
    @shibiludheenb7450 Před rokem +16

    നല്ല ദീർഘവീക്ഷണവും അറിവും ആവേശവും നിറഞ്ഞ സൂപ്പർ സ്റ്റാർ ഡയറക്ടർ... -

  • @binoyvishnu.
    @binoyvishnu. Před 2 lety +30

    ജോഷി സർ സംവിധായകൻ ആയ എല്ലാം മികച്ചത് തന്നെ .

  • @gavansaju
    @gavansaju Před 2 lety +48

    ജോഷി എന്ന പേര് പറയുമ്പോ ഡെന്നിസ് ജോസഫ് എന്ന പേര് മറക്കാനാവില്ല, സംവിധാനം സ്ക്രീൻപ്ലായോടെ മിച്ചച്ചതാവുമ്പോൾ സിനിമ നല്ലതാവുന്നു

  • @fousiya5042
    @fousiya5042 Před rokem +42

    ഈപ്പച്ചൻ പളളി ക്കൂടത്തിൽ പോയിട്ടില്ല . It is a fantastic dialogue

  • @vishnuvs8591
    @vishnuvs8591 Před rokem +82

    ഷാജി കൈലാസ് 🔥 ജോഷി🔥 മലയാളത്തിന്റെ രണ്ട് മാസ്സ് ഡയറക്ടർസ്

    • @asia6474
      @asia6474 Před rokem

      ഷാജികൈലാഷ് മൈര്

    • @kriz2281
      @kriz2281 Před rokem +1

      Iv sasi ?

    • @asia6474
      @asia6474 Před rokem +1

      Iv ശശിയും ജോഷിയും തിയേറ്റർ ഏറ്റുമുട്ടിയിട്ടുണ്ടോ

  • @MichiMallu
    @MichiMallu Před 2 lety +20

    മലയാള സിനിമയുടെ master craftsman ഒരേയൊരു ജോഷി! സാധിക്കുമെങ്കിൽ ഇദ്ദേഹത്തിന്റെയൊരു interview സംഘടിപ്പിക്ക്!

  • @ashwinmohan2534
    @ashwinmohan2534 Před 2 lety +17

    ഡെന്നിസ് സാർ ജോഷി സാർ കോമ്പോ വേറെ ലെവൽ ആയിരുന്നു ഇവരുടെ മിക്ക പടങ്ങളും ഇപ്പോൾ ഇറങ്ങിയാലും Blockbuster അടിക്കാൻ പാകത്തിന് ഉള്ളതാണ്

  • @fnkvibe6969
    @fnkvibe6969 Před rokem +6

    Sureshgopi എന്ന സ്റ്റാറിനെ എങ്ങനെയാണു നമുക്ക് മുന്നിലെത്തിക്കുക എന്ന ആവലാതിയായിരുന്നു ടിക്കറ്റ് എടുക്കുമ്പോൾ...... പക്ഷേ തിരക്കഥ അത്ര നല്ലതല്ലായിരുന്നിട്ടും പാപ്പൻ ഞെട്ടിച്ചുകളഞ്ഞു..... Thats power of making star joshiy sir...... Great salute sir

  • @FRQ.lovebeal
    @FRQ.lovebeal Před 2 lety +22

    *മോഹൻലാൽ ജോഷി 🔥🔥🔥അത് വല്ലാത്ത ഒരു ഹരം ആൺ ഇജാതി combo... സുരേഷ് ഗോപി ജോഷി തീപ്പൊരി 🔥🔥സിനിമ ഫീൽഡിൽ നിന്ന് ഫീൽഡ് ഔട്ടായി എന്ത് ചെയ്യണം അറിയാതെ നിന്ന മമ്മൂട്ടി ക്ക് new ഡൽഹി സമമാനിച്ചതും ഇതേ ജോഷി 👍🏻ഇനി ഇതാ പാപ്പൻ വരുന്നു 🔥പാപ്പനും ബ്ലോക്ക് ബസ്റ്റർ അടിക്കും🔥*

    • @Muhammadmuhammad-ut3fe
      @Muhammadmuhammad-ut3fe Před 2 lety

      Poda

    • @jeweljoseph3607
      @jeweljoseph3607 Před 2 lety +4

      _2004 - 2010 വരെ Box-office ൽ Address ഇല്ലാതിരുന്ന മോഹൻലാലിന് ചുളുവിൽ ഒരു Year-topper ഉം Industry Hit ഉം സമ്മാനിച്ചതും ഇതേ ജോഷി 👍🏻_
      _2011 ൽ ക്രിസ്ത്യൻ ബ്രദേഴ്സിലൂടെ വീണ്ടും മോഹൻലാലിന് ചുളുവിൽ ഒരു year topper ഉണ്ടാക്കി കൊടുത്തതും ഇതേ ജോഷി. ക്രിസ്ത്യൻ ബ്രദേഴ്സിൽ സുരേഷ് ഗോപി power 🔥, ദിലീപ് മാസ് ⚡ , ശരത് കുമാർ 🌀 , മോഹൻലാൽ 🤭 തകിട തകിട തകിട തകിട_

    • @FRQ.lovebeal
      @FRQ.lovebeal Před rokem

      @@jeweljoseph3607 എങ്കിലും mamooka ഫീൽഡ് out ആകും കണ്ടപ്പോ തനിക് വന്ന ന്യൂഡൽഹി മമ്മൂകക്ക് കൊടുത്ത ലാലേട്ടൻ അല്ലെ റിയൽ hero

    • @FRQ.lovebeal
      @FRQ.lovebeal Před rokem

      @@Muhammadmuhammad-ut3fe സത്യം പറഞ്ഞപ്പോ പോടന്നോ 🤒🤒

    • @jeweljoseph3607
      @jeweljoseph3607 Před rokem +3

      @@FRQ.lovebeal അങ്ങനെ എങ്കിൽ മോഹൻലാൽ ഫീൽഡ് ഔട്ട് ആകരുത് എന്നു കരുതി ദൃശ്യം കൊടുത്ത മമ്മൂക്ക യും ഒരു Real hero ആണ് 🔥

  • @user-hh7kq7ws5g
    @user-hh7kq7ws5g Před 2 lety +61

    പടം പൊളിക്കും🔥🔥🔥🔥

  • @aneeshvnair4140
    @aneeshvnair4140 Před 2 lety +26

    ഒരു സിനിമയുടെ അവസാനം a film by joshy എന്ന് വെക്കാത്ത ഒരേഒരു മാസ്റ്റർ ഡയറക്ടർ ജോഷിസാർ

    • @sreejithsreedharanachary835
      @sreejithsreedharanachary835 Před rokem

      സത്യൻ അന്തിക്കാട്... അങ്ങനെ തന്നെ...

    • @brayanjacobjose371
      @brayanjacobjose371 Před rokem

      ഷാജി കൈലാസ് (ന്യൂസ് & എഫ്ഐആർ) ഒഴികെ

  • @PRADEEPCK-ht4ge
    @PRADEEPCK-ht4ge Před rokem +15

    ജോഷി സർ എന്നും പവർ 🔥🙏❤പാപ്പൻ 🔥

  • @maheshntk2752
    @maheshntk2752 Před rokem +19

    ജയൻ സാറിനെ വെച്ച് ഫസ്റ് സൂപ്പർ ഹിറ്റ്‌ മൂർഖൻ

  • @bisin1981
    @bisin1981 Před rokem +66

    ഞങ്ങൾ വർക്കലകാരുടെ മുത്ത്... ഇനിയും ഒരുപാട് കലാകാരന്മാർ ഉള്ള അനുഗ്രഹീത നാട്

    • @imakhkrish2976
      @imakhkrish2976 Před rokem

      Ippo avida thamasikkunne

    • @bisin1981
      @bisin1981 Před rokem +1

      @@imakhkrish2976 ഇപ്പൊ ആൾ വർക്കല അല്ല ബ്രോ. എറണാകുളത് ആണ്. ആൾടെ മോളെ മരിക്കുന്നതിന് എത്രയോ. വർഷം മുന്പേ ഇവിടുന്ന് പോയതാണ്

    • @sheelasureshsheela1619
      @sheelasureshsheela1619 Před rokem

      @@bisin1981 poornam ayyi avida ninnu poyoo

    • @sheelasureshsheela1619
      @sheelasureshsheela1619 Před rokem

      @@bisin1981 njn chothichath veedu ippol avida undo enna

    • @bisin1981
      @bisin1981 Před rokem

      @@sheelasureshsheela1619 വീട് ഉണ്ട്... കുറെ modification ഒക്കെ ചെയ്തു... അവിടത്തെ റോഡ് ഒക്കെ ഇപ്പൊ നല്ല വീതി ആയി... വർക്കല സ്കൂളിന്റെ അടുത്തേക് ഇറങ്ങുന്ന മെയിൻ റോഡ് വരെ നല്ല വീതി ആയി

  • @അർജുൻ
    @അർജുൻ Před 2 lety +21

    മമ്മൂട്ടി & ജോഷി combo 🔥🔥

  • @niyasrocks4545
    @niyasrocks4545 Před 2 lety +76

    അനക്കാട്ടിൽ ചാക്കോച്ചി.... ❤❤❤❤മുള്ളൻ കൊല്ലി വേലായുധൻ..
    വാളയാർ പരമ ശിവം
    നരസിംഹ മാന്നാടിയാർ..
    G K 💪💪💪

  • @naaaz373
    @naaaz373 Před rokem +14

    ജോഷി സാറിന്റെ എന്റെ ഇഷ്ട ചിത്രങ്ങൾ
    ധ്രുവം
    ലേലം
    Runway
    നരൻ
    കൗരവർ
    ന്യൂ ഡെൽഹി
    ആയിരം കണ്ണുകൾ

  • @Nikhillal10
    @Nikhillal10 Před 2 lety +26

    ഡയറക്ടർ ജോഷി 🔥🔥🔥

  • @fishvehiclefood1616
    @fishvehiclefood1616 Před 2 lety +241

    ആനകാട്ടിൽ ചാക്കോച്ചി🔥
    മുള്ളംകൊല്ലി വേലായുധൻ🔥
    വാളയാർ പരമശിവം 🔥

    • @user-im9xu1fe7u
      @user-im9xu1fe7u Před 2 lety +10

      സക്കീർ ഹുസൈൻ 💫🔥

    • @basimmoideenbasimmoideen1407
      @basimmoideenbasimmoideen1407 Před 2 lety +8

      New Delhi viswanathan mammooka

    • @salmansalman1369
      @salmansalman1369 Před 2 lety +1

      @@user-im9xu1fe7u ettavum mosam rahel vakkachan Keri aghu mezhuki

    • @basheerkadayan6698
      @basheerkadayan6698 Před 2 lety

      എന്തെടാ സംഘി മമ്മൂട്ടി യുടെ പേര് പറയാതെ പോയത്
      മമ്മൂട്ടി യോളം ഹിറ്റ്‌ ജോഷി ക്ക്‌ വേറെ ഇല്ല

    • @gopikrishna73
      @gopikrishna73 Před 2 lety +5

      @@salmansalman1369 Praja enna movie parajayam aayth dialogues koodthal and annu mohanlal stiramai cheidu kondirunna vesham koodi ayapo aanu! Time kurach dialogues kurachal oru pakshe padam hit ayana

  • @അർജുൻ
    @അർജുൻ Před 2 lety +15

    ജോഷി ആരാണെന്നറിയൻ 'ന്യൂ ഡൽഹി' എന്ന ഒറ്റപ്പേര്🔥

    • @iyeraishu1
      @iyeraishu1 Před rokem

      but dhruvam narasimha mannadiyar adhinu equaĹ aaya villain num

    • @kumarvr1695
      @kumarvr1695 Před rokem +1

      കൌരവർ. നാനാഭാഷകളിൽ കോടികൾ വാരി.

  • @vipinkrishnan7439
    @vipinkrishnan7439 Před 2 lety +58

    ആദ്യംആയി സംവിധാനം എന്ന് കാണിച്ചപ്പോൾ കൈ അടിച്ച പേര് മാസ്റ്റർ ക്രാഫ്റ്റ് മാൻ ഐ വി ശശി

    • @amalrai7817
      @amalrai7817 Před 2 lety +1

      I V Sashi, Hariharan, and Joshiy were assistant directors of M Krishnan Nair sir...

    • @indian6346
      @indian6346 Před 2 lety +1

      യാഥാർത്ഥ്യം.

    • @harshan6913
      @harshan6913 Před rokem

      @@amalrai7817 ഐ. വി ശശി എ. ബി രാജിന്റെ ശിഷ്യൻ ആയിരുന്നു... ഒപ്പം ഹരിഹരനും പിന്നീട് ഹരിഹരന്റെ ശിഷ്യൻ ആയിരുന്നു ശശി.... ജോഷി ക്രോസ്സ് ബെൽറ്റ് മണിയുടെ ശിഷ്യൻ ആയിരുന്നു....

  • @abishekcalicut1776
    @abishekcalicut1776 Před rokem +10

    Joshy നിരാശ പെടുത്തില്ല പാപ്പൻ 🔥💥

  • @vijay-fn6tx
    @vijay-fn6tx Před 2 lety +29

    കൗരവർ🔥❤️

  • @nycilah7050
    @nycilah7050 Před 2 lety +44

    One And Only Joshy "The Lion" in Malayalam Film Direcors🔥...

  • @dreamshore9
    @dreamshore9 Před 2 lety +5

    ഏതു കാലത്തും തന്റെ ഫോർമുല വിജയിപ്പിക്കുന്ന master craft man 🔥

  • @hashimhussain2379
    @hashimhussain2379 Před rokem +3

    അന്നും ഇന്നും ഒരു പോലെ തിളങ്ങി നിൽക്കുന്ന ഒരേ ഒരു സംവിധായക നെ യുള്ളൂ അതു.. ജോഷി ആണ്..ജോഷി യുടെ സിനിമ എല്ലാം വേറെ ലെവൽ ആണ്.. ഇത്ര വർഷം പിടിച്ചു നിൽക്കുക എന്നത് വലിയ കാര്യം ആണ് 👍

  • @ameerameer291
    @ameerameer291 Před 2 lety +30

    ജോഷി സത്യൻ അന്തിക്കാട് 👌👌

    • @achuachu6109
      @achuachu6109 Před rokem

      SNDP

    • @kaimalanil7017
      @kaimalanil7017 Před rokem

      സത്യൻ അന്തിക്കാട് ഒന്ന് കൂടി ജനിക്കണം, ജോഷിയുടെ ഒരു ഫ്രെയിം സ്വപ്നത്തിലെങ്കിലും ചെയ്യാൻ. സിരിപ്പിക്കലേ

  • @123su92
    @123su92 Před rokem +5

    മലയാളസിനിമയിൽ സൂപ്പർ സ്റ്റാറൂകൾക്ക് പോലും പേടി ആണ് ഈ മനുഷ്യനെ... അത്ര ബഹുമാനം ആണ് എല്ലാവർക്കും..... ജോഷി സർ പടം ചെയ്തിട്ടുണ്ടോ ആ പടത്തിന്റെ പ്രഡ്യൂസർ ഒരിക്കലും കടം കൊണ്ട് മുങ്ങില്ല.... ഡയറക്ടർ ജോഷി ആണോ ജനങ്ങൾ സിനിമക്ക് കയറും.....😍😍

  • @vishnua1179
    @vishnua1179 Před 2 lety +20

    SG 💖JOSHIY 🔥🔥

  • @alenjohnson007
    @alenjohnson007 Před rokem +8

    *ജോഷി* *The Hit maker* ♥️

  • @varunbabu3572
    @varunbabu3572 Před 2 lety +27

    നമ്മുടെ നാടായ വർക്കലയുടെ സ്വന്തം ജോഷി സാർ

    • @adhi1590
      @adhi1590 Před 8 měsíci

      Varkala yil evdenn idhehathinte veed

    • @varunbabu3572
      @varunbabu3572 Před 8 měsíci

      @@adhi1590 പാപനാശം ഹെലിപാടിന്റെ അടുത്ത്

    • @adhi1590
      @adhi1590 Před 8 měsíci

      @@varunbabu3572 eth cliff nte adutho😲

  • @ajithasree3211
    @ajithasree3211 Před 2 lety +17

    നരസിംഹ മന്നാഡിയാർ 🦁🔥

  • @Mj-xr9bf
    @Mj-xr9bf Před rokem +4

    എല്ലാ ജനറേഷനിലും hit ഉണ്ടാക്കിയ director

  • @l_-ft3hx
    @l_-ft3hx Před rokem +5

    മമ്മൂക്ക.. ജോഷി.. ന്യൂ ഡൽഹി ❤️🙌

  • @vinodcv3411
    @vinodcv3411 Před rokem +2

    എഡിറ്റിംഗ് സൂപ്പർ 👌👌🌹

  • @s___j495
    @s___j495 Před rokem +10

    ജയൻ തൊട്ട് ജോജു വരെ that is ജോഷി സർ 🔥🔥

  • @mehwishvloge9845
    @mehwishvloge9845 Před 2 lety +117

    പണ്ടൊരു ചൊല്ലുണ്ട് ജോഷിയുടെ സംവിധാനവും ഡെന്നീസിന്റെ കഥയും മമ്മൂട്ടിയുടെ അഭിനവും ഉണ്ടെങ്കിൽ ആ സിനിമ 100 ദിവസം ഉറപ്പ് എന്ന് 👍👍👍

    • @musicbeatzz1856
      @musicbeatzz1856 Před 2 lety +22

      Avasaanathe veno😂

    • @Abhi___-nn2ge
      @Abhi___-nn2ge Před 2 lety +6

      @@musicbeatzz1856 സത്യം 😂😄👌😃❤

    • @indian6346
      @indian6346 Před 2 lety +2

      ബേബി ശാലിനിയും എന്നു കുട്ടിപ്പറയ്.

    • @rigvedkrishna8312
      @rigvedkrishna8312 Před 2 lety +6

      First 2 ok … athinte idayil kude mammoty ye thiruki ketanda 😂

    • @gangadharachuthaprabhu6154
      @gangadharachuthaprabhu6154 Před rokem +1

      Enittu nyaay vidhi Malayalam movie okpottiyalo 🤭 verutha elatha cholu udaki parayalato 😂🤣

  • @muhammadriyas1974
    @muhammadriyas1974 Před 2 lety +5

    മലയാളത്തിൽ ഇഷ്ടം ഒരേ ഒരു ഡയറക്ടർ ജോഷി സർ

  • @bibinvijayan8292
    @bibinvijayan8292 Před rokem +13

    2020 പോലെ ഒരു പടം എടുക്കാൻ ഇന്ത്യൻ സിനിമയിൽ ജോഷി സാറി റെ പറ്റു വേറെ ഒരു ആളില്ല

  • @Farseennp
    @Farseennp Před 2 lety +29

    പ്രിത്വിരാജ്ന് 'ലൂസിഫർ' ചെയ്യുമ്പോൾ ജോഷിയുടെ സംവിധാനമാണ് inspire ചെയ്തത്

  • @girisankargs6526
    @girisankargs6526 Před rokem +4

    ജോഷി സാറിന്റെ സിനിമകളും രഞ്ജിപണിക്കർ, ഡെന്നിസ് ജോസഫ്, രഞ്ജൻപ്രമോദ്,ഉൾപ്പെടെ എഴുതിയ മാസ്സ് ഡയലോഗ്കൾ, പ്രേം നസിർ, മധു sg,മോഹൻലാൽ, മമ്മൂട്ടി, ദിലീപ് പോലെ വലിയ സൂപ്പർ സ്റ്റാറുകൾ, ചെമ്പൻ വിനോദ്, ജോജു ജോർജ് നൈല ഉഷ പോലെ പുതുമുഖ താരങ്ങൾ മുൻകാലം മുതൽ ഇത് വരെ സിനിമയിൽ നല്ല കളക്ഷൻ കിട്ടുകയുണ്ടായി,. ഇക്കാലത്തു വർഷങ്ങൾക്ക് ശേഷം sg യുടെ പാപ്പൻ,. 50 കോടി ക്ലബ്ബിൽ,. അടുത്തതായി ഇറങ്ങുന്ന റൺ വേയുടെ രണ്ടാമത്തെ ഭാഗം വാളയാർ പരമശിവം

  • @vishnuvinod7352
    @vishnuvinod7352 Před 2 lety +44

    ദേവരാജപ്രതാപവർമ്മ👑 That Bgm😻💥

  • @eft5620
    @eft5620 Před rokem +4

    Being a varkalakkaran
    I got goosebumps 🤩🥰
    Joshy sir varkalakkarude abhimanam

  • @SKYMEDIATv
    @SKYMEDIATv Před 2 lety +23

    rumway 2 വരണം 🔥

    • @valiyaveetil
      @valiyaveetil Před rokem +5

      Runway 2 ippol നടക്കുന്നുണ്ട്. ഓട്ടം തന്നെ ഓട്ടം.

  • @ajeeshjayan4638
    @ajeeshjayan4638 Před rokem +1

    ഡെന്നിസ് ജോസഫ് സാറിനെ മറക്കാൻ പറ്റില്ല, ജോഷി സർ - ഡെന്നിസ് സർ combo..... ആ തീപ്പൊരി ഡയലോഗ്സ് 🙏❤️ തിരക്കഥ 🔥 പ്രണാമം ഡെന്നിസ് സർ

  • @drretheshbabukr4338
    @drretheshbabukr4338 Před 2 lety +4

    Paapan..oru pratheekshayanu...joshi sirum..suresh gopiyum....oru..mass hit aakatte..best wishes team...

  • @ANOOPKUMAR-xl8me
    @ANOOPKUMAR-xl8me Před rokem +5

    Adisakke 🔥🔥....valayar paramashivam 🔥

  • @muhammadshafeeq32
    @muhammadshafeeq32 Před rokem +5

    ന്യൂഡൽഹി ഈ ഒരൊറ്റ ചിത്രം മതി ജോഷി സർ ന്റെ ക്രാഫ്റ്റ് മനസ്സിലാക്കാൻ 1987 ഇറങ്ങിയ മൂവി ആണെന്ന് പറഞ്ഞാൽ ഇന്നും അത്ഭുതപെടും അസാധ്യ മേക്കിങ് ആയിരുന്നു ഇന്ന് ഡയറക്റ്റ് ചെയ്യുന്ന പുതുമുഖ സംവിധായകർ ആ പടത്തിൽ നിന്ന് ഒരു പാട് പഠിക്കാനുണ്ട് 🔥

  • @sunilmc3331
    @sunilmc3331 Před rokem +10

    സൂപ്പർ ഡയറക്ടർ ജോഷി, 90ശതമാനം സിനിമ mamotty നായകനായുള്ള സിനിമയാണ് പിന്നെ IV SASI super dire ter athum mamootty ഹീറോ ആയ സിനിമയാണ് കൂടുതൽ ഇവർക്ക് ശേഷം മാത്രമേ ഉള്ളൂ മാസ്സ്, dierecterse

  • @akshay-ui5mr
    @akshay-ui5mr Před 2 lety +8

    നരൻ 💗💥

  • @aneezmuhammed4654
    @aneezmuhammed4654 Před rokem +4

    കൗരവർ അതിന്നും ഒരു മൊതല് saanonnu 💥🔥💥👌

  • @jishnuskrishnan1152
    @jishnuskrishnan1152 Před 2 lety +27

    ""updation എന്ന വാക്ക് മമ്മുക്കക്ക് മുമ്പെ സിനിമയിൽ കൊണ്ടുവന്ന മാസ്റ്റർ.നന്ദി ജോഷി സാർ.🙏🙏🙏🙏🙏🙏🙏🙏

  • @vaishnavks11
    @vaishnavks11 Před rokem +1

    ദ്രുവം ആണു സിർ Masterpiece item

  • @Arun-ey4cf
    @Arun-ey4cf Před 2 lety +12

    ജോഷി രഞ്ജി പണിക്കർ സുരേഷ് ഗോപി combo പത്രം 🔥

  • @yakobjose4157
    @yakobjose4157 Před 2 lety +9

    Joshi Sir ❤️❤️❤️

  • @sandeep-asandeep1469
    @sandeep-asandeep1469 Před 2 lety

    Updated one 👌

  • @keralavillage5673
    @keralavillage5673 Před rokem +3

    പാപ്പൻ വേറെ ലേവൽ 👍👍

  • @prathyushprasad7518
    @prathyushprasad7518 Před 5 měsíci

    ആനക്കാട്ടിൽ ഈപ്പച്ചൻ 🔥
    ളാഹേൽ വക്കച്ചൻ 🔥
    നരസിംഹ മന്നാടിയാർ 🔥
    മുള്ളംകൊല്ലി വേലായുധൻ 🔥
    ഇതൊക്കെ തന്നെ ധാരാളം...Joshiy എന്ന സംവിധായകന്റെ റേഞ്ച്..🔥🔥...നായകനെ കേന്ദ്രീകരിക്കാതെ മറ്റുള്ളവർക്കും പ്രാധാന്യം കൊടുത്ത സംവിധായകൻ.🔥🔥❤️❤️.

  • @NoushadNoushad-ii1ff
    @NoushadNoushad-ii1ff Před rokem +7

    മൈ ഫേവറേറ്റ് കൗരവർ 😍

  • @perumalmaveli912
    @perumalmaveli912 Před 2 lety +32

    ജോഷി സർ,, തള്ളില്ല.. അവകാശ വാദ ങ്ങളില്ല.... അന്നും ഇന്നും

  • @sambhus939
    @sambhus939 Před rokem +2

    ജോഷി സാറിന്റെ മോഹൻലാൽ പട൦
    നരൻ ❤

  • @Jon_Snow212
    @Jon_Snow212 Před rokem +6

    എല്ലാവരും സർ എന്ന് കൂട്ടി വിളിക്കുന്ന ഏക ഡയറക്ടർ

  • @josephdevasia6573
    @josephdevasia6573 Před rokem +3

    പണ്ട് തീയറ്ററിൽ പോയി സിനിമകാണുമ്പോൾ സംവിധാനം ജോഷി എന്ന് എഴുതികാണിക്കുമ്പോൾ തന്നെ ഒരു സന്തോഷം ഉണ്ടാകും

  • @muthusgarden
    @muthusgarden Před 2 lety +4

    Joshy❤❤❤❤❤❤❤❤❤❤

  • @ratheesh8100
    @ratheesh8100 Před 2 lety +6

    SG Uyir❤❤❤

  • @abhijithrj9743
    @abhijithrj9743 Před rokem +3

    Paramashivam🔥🔥

  • @adarshn3095
    @adarshn3095 Před 2 lety

    Good presentation

  • @dinudavis4230
    @dinudavis4230 Před rokem +2

    Pa pa pa🎶 🎶 🎶
    feel the bgm...
    Major Sreekumar💥💥💥

  • @user-im4vy8ov5x
    @user-im4vy8ov5x Před 2 lety +4

    പാപ്പൻ ....👍✌️

  • @abyidicula2009
    @abyidicula2009 Před 2 lety +4

    Why there is no interview with Joshy sir ?