Paappan Review | Suresh Gopi | Joshiy

Sdílet
Vložit
  • čas přidán 29. 08. 2024

Komentáře • 782

  • @akashj4762
    @akashj4762 Před 2 lety +58

    0% drama
    0% loose talk
    0% praise
    0% promotion
    99%brutally honest review💯
    1% mimicry🤭
    That's kok's magic for ya💥

  • @mikeshort2662
    @mikeshort2662 Před 2 lety +150

    From Malamcult to Paripuvada Thriller, Kok Annan is evolving...

    • @Indian_15167
      @Indian_15167 Před 2 lety +15

      Malamcult ഇന്റെ അത്രയും അവസ്ഥ ഇല്ലായിരുന്നു അതുകൊണ്ട് parippuvada thriller ഇൽ ഒതുക്കി

    • @muhammedhithash1864
      @muhammedhithash1864 Před 2 lety

      🤣

  • @harikrishnan6266
    @harikrishnan6266 Před 2 lety +305

    3:37❤️❤️ fanboy moment..
    നീത പിള്ളയ്ക്ക് വയ്യ❤️

  • @user-fu8qm4lw7f
    @user-fu8qm4lw7f Před 2 lety +398

    പാപ്പൻ എനിക്ക് ഇഷ്ട്ടം ആയി ജോഷി ചതിക്കില്ല എന്ന് തന്നെ പറയാം

    • @RegiNC
      @RegiNC Před 2 lety +14

      കോപ്പാണ് 😔

    • @Nivedh_Appu
      @Nivedh_Appu Před 2 lety +2

      🙄

    • @dennis8131
      @dennis8131 Před 2 lety +1

      Yes 👍

    • @dennis8131
      @dennis8131 Před 2 lety +15

      @@RegiNC ayin ni cinema kando koppe 😏

    • @RegiNC
      @RegiNC Před 2 lety +7

      @@dennis8131 കണ്ടിട്ട് തന്നെയാ പറഞ്ഞത്. പൊളിരെ 😊😊😊😊😊

  • @ali33540
    @ali33540 Před 2 lety +91

    That *PARIPPUVADA* dialogue has different fan base 👀🔥

  • @Fein811
    @Fein811 Před 2 lety +269

    Unbiased and underrated movie reviewer

    • @josephgoebbels112
      @josephgoebbels112 Před 2 lety

      നല്ല പടം വേണേൽ ഊപ്പി പോയ്ക്കൂടെ? കേരളത്തിൽ നല്ലത് പറയാൻ ഒരു ചുവന്ന കൊടി മാത്രം മതി.. 🔥🔥.. രോമാഞ്ചം ..

    • @josephgoebbels112
      @josephgoebbels112 Před 2 lety +17

      നീയൊക്കെ ഇനി ലോകത്തിലെ ഏറ്റവും മികച്ച പടം കൊണ്ട് വന്നാലും ഒരു അവിഞ്ഞ ഒരു പരിപ്പ് വട ത്രില്ലെർ എന്ന് തന്നെ പറയും.. sg യെ പ്രതിഷ്ഠിച്ച് വിട്ട്.. അങ്ങേരുടെ അഴിഞ്ഞാട്ടം കാണാൻ world record ഇട്ട മൂവി വന്നാലും പറ്റില്ല എന്ന് തന്നെ പറയും . പോയി പണി നോക്ക് മിസ്റ്റർ 👍

    • @kannanamb64
      @kannanamb64 Před 2 lety +20

      @@josephgoebbels112 ooombikoo

    • @josephgoebbels112
      @josephgoebbels112 Před 2 lety

      @@kannanamb64 ആരാ ഊമ്ബിയത്? റിവ്യൂ കണ്ടോ?😂😂

    • @Indian_15167
      @Indian_15167 Před 2 lety +3

      @@josephgoebbels112 പടം കണ്ടിട്ട് പറ

  • @user-fy2uo5mq1d
    @user-fy2uo5mq1d Před 2 lety +90

    പൊറിഞ്ചു കണ്ടശേഷമാണ് ജോഷി സാർനോടുള്ള പ്രേതീക്ഷ ഉണ്ടായത് ആ പ്രേതീക്ഷ തെറ്റിച്ചില്ല JOSHI + SG = PAAPPAN 🔥🔥

    • @nj8794
      @nj8794 Před 2 lety +7

      Oh sad..Joshi old films oke vere level anu..porinju oke sample

    • @user-fy2uo5mq1d
      @user-fy2uo5mq1d Před 2 lety +3

      @@nj8794 അതെ , പക്ഷെ ഈ കാലഘട്ടത്തിൽ പിടിച്ചുനില്കുവാൻ കഴിയോന്നായിരുന്നു ഡൌട്ട്
      അതിന് example ആയിരുന്നു Lailaa o Lailaa
      പിന്നീട് ഇറങ്ങിയ പൊറിഞ്ചു വിലൂടെ ആണ് മാറ്റിയത് അതിപ്പോ ഇതിലൂടേം 🔥🔥💖

    • @nj8794
      @nj8794 Před 2 lety +3

      @@user-fy2uo5mq1d legends are always legends bro.script theeere mosamayale joshy films poliyoo.avg script anel polum pulii athu vere level ethikum..njan paranjathalla..sakshal SG

    • @christyyjohn991
      @christyyjohn991 Před 5 měsíci

      നമ്മളൊക്കെ ലേലം കണ്ടപ്പോഴേ orappichaya

  • @adityanm8484
    @adityanm8484 Před 2 lety +121

    Anyway ആള് വരുന്നുണ്ട് that's what all that matters oru വലിയ വിജയം ആകട്ടെ.Waiting ആയിരുന്നു review 🔥🔥

    • @nijin6684
      @nijin6684 Před 2 lety +3

      Nice film aanu bro.. Paisa pokilla

    • @s___j495
      @s___j495 Před 2 lety

      അത് വരും ജോഷി ❤ സുരേഷ് അല്ലെ

  • @ttravaller993
    @ttravaller993 Před 2 lety +63

    അണ്ണൻ normal mind ൽ ഒന്നുകൂടെ കാണാൻ ശ്രമിച്ചാൽ നന്നായിരിക്കും... 🙏🏽
    വെറുതെ ചെകുത്താൻ level ലേക്ക് തരം താഴരുത് എന്നൊരു അപേക്ഷയുണ്ട്... 🙏🏽

  • @drmathewm5269
    @drmathewm5269 Před 2 lety +27

    Totally disagree with the review. A movie with a different class. I thoroughly enjoyed. Watch and experience the slow paced thriller which a superb script. Joshy has handled the direction to near perfection. Please don't ruin such iconic presentaion with sloppy reviews. Suresh his invented a new actor in him

    • @renokrishnan
      @renokrishnan Před 2 lety +2

      Calm down. Just because the making looks good, it doesn't translate to better story telling. Apart from Suresh Gopi, some of the casting choices for this movie is laughable. With many of their acting choices stuck in 1980. Script is as cliche as a murder mystery can be albeit without any freshness.

    • @hallofgamechannel
      @hallofgamechannel Před 2 lety +1

      Good script, good making,good story, good acting, solid female lead, good bgm.. A solid movie from start to end..

    • @neelstravelvlogs
      @neelstravelvlogs Před 2 lety +1

      He says negative about every Malayalam movie. Pappan is superb

  • @sumeshsankar9453
    @sumeshsankar9453 Před 2 lety +23

    The movie is worth for a theater watch. There are some good twists. The screen play is over all an above average one and some points it's really fabulous. and the director created an engaging watch. The length of the movie is almost 3 hrs but you never get bored

  • @nedropinz
    @nedropinz Před 2 lety +45

    🔥 there are 2 types of reviewers ... It's Kok and others

  • @harisbeach9067
    @harisbeach9067 Před 2 lety +97

    മറ്റുള്ള റിവ്യൂസിനേക്കാളും
    കൊക്ക് അണ്ണന്റെ റിവ്യൂ മാത്രം ഇഷ്ടപ്പെടുന്ന കൂട്ടുക്കാരും കൂട്ടുക്കാരികളും ഉണ്ടോ.!😍💛

    • @godbutcher164
      @godbutcher164 Před 2 lety

      Ath kondu alle mwone kok nammude deshiya pakshi aayath
      Kok uyir

    • @rahulpv7446
      @rahulpv7446 Před 2 lety

      Ivan .. party base il.. review idum..mepadiyan pole Ulla above avg movie ....valare mosham review ittu..

    • @harisbeach9067
      @harisbeach9067 Před 2 lety +1

      @@rahulpv7446 മേപ്പടിയാൻ വർഗീയത പറയുന്ന സിനിമയാണ് അത് കൊണ്ട് ആ സിനിമ ഞാൻ കണ്ടില്ല.!☝️🕉💓️☪💓️✝️💓

    • @nirmalmonkuttan3640
      @nirmalmonkuttan3640 Před rokem

      @@harisbeach9067 first cinema kanuu arakilim parunathu kedaduu kanatrikaruthi kok verum kallan anee meppadiyan nalla cinema anee

  • @nazeerabdulazeez8896
    @nazeerabdulazeez8896 Před 2 lety +72

    താങ്കൾ എന്ത് പറഞ്ഞാലും ഹൌസ് ഫുൾ ആണ്, ഞാൻ കണ്ടില്ല പക്ഷെ മക്കൾ പോയിട്ടുണ്ട് ഇടവേളയിൽ അവർ എന്നേ വിളിച്ചു ഗംഭീരം ആണെന്ന് ആണ് പറഞ്ഞത് ♥️♥️♥️

    • @Anurajc3
      @Anurajc3 Před 2 lety +9

      ഞാൻ ഇന്നു ഫിലിം കണ്ടു.. ഇഷ്ടം ആയി... തിയേറ്റർ ഫുൾ ആയിരുന്നു... തിരക്ക് കാരണം പാർക്ക്‌ ചെയ്ത വണ്ടിയുമായി പുറത്ത് ഇറങ്ങാൻ ഒരുപാട് ടൈം എടുത്തു

    • @Narayanganjggghhhff
      @Narayanganjggghhhff Před 2 lety +4

      Pulli negative paranna padangal theatre hit ayi positive paranna mahaaveeryar night drive polulla padangal thakarnnadinnu

    • @Anurajc3
      @Anurajc3 Před 2 lety

      @@Narayanganjggghhhff 🤭

    • @jyothishn6742
      @jyothishn6742 Před 2 lety

      @@Narayanganjggghhhff sathyam ഞാനും ചിന്തിച്ച കാര്യമാണ്

    • @akhil__dev
      @akhil__dev Před 2 lety +1

      @@Narayanganjggghhhff പുള്ളി പടം ഹിറ്റ് ആവുമോ ഫ്ലോപ്പ് ആകുമോ എന്നല്ലല്ലോ പറയുന്നത്..
      സിനിമയുടെ മൊത്തത്തിൽ ഉള്ള നിലവാരം അല്ലേ..
      സുരേഷ് ഗോപി, ഷമ്മി തിലകൻ ഇവരുടെ നല്ല പെർഫോമൻസ് ഉള്ള പുതുമയൊന്നുമില്ലാത്ത ഒരു സാധാരണ ത്രില്ലർ പടം. അത്രേ ഉള്ളൂ പാപ്പൻ.

  • @BINOJ8341
    @BINOJ8341 Před 2 lety +19

    കിടിലൻ പടം നല്ല നെഗറ്റീവ് റിവ്യൂ ആണല്ലോ ചേട്ടാ

    • @linschacko1894
      @linschacko1894 Před 2 lety +1

      Malayathile etavum best thriller..

    • @mrafi6173
      @mrafi6173 Před 2 lety

      Padam oru cleeshe aanengilum SG Ivan paranjapoleyonnum thonniyilla 🔥🔥 sg 🔥🔥

  • @sheena4508
    @sheena4508 Před 2 lety +49

    പടം കണ്ടു...nice film Master craftsman joshiy ❤️

  • @jyothishn6742
    @jyothishn6742 Před 2 lety +34

    E review കണ്ടു paapan കാണാൻ പോയിലായിരുന്നങ്കിൽ നഷ്ടമാകുമായിരുന്നു paapan was not a mass movie but exellent thriller movie 3 മണിക്കൂർ ഉണ്ടങ്കിലും വല്ലാതെ മടുപ്പിച്ചില്ല loved to watch paapan👌

  • @gameingVORTEX
    @gameingVORTEX Před 2 lety +30

    ഇയാള് അവസാനം പറഞ്ഞ കാര്യം സുരേഷ് ഗോപി ഈ അടുത്ത് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു,കുടുംബ ചിത്രം ആണെങ്കിലും സുരേഷ് ഗോപി മാസ്സ് കാണിക്കണം,3 ഇടി ഇടിക്കണം.സുഹൃത്തേ അദ്ദേഹം വേറെ വഴിയിൽ ഉള്ള സിനിമകൾ ചെയ്യട്ടെ.🙏

  • @sharathkp250
    @sharathkp250 Před 2 lety +5

    എനിക്കും ഫാമിലിക്കും ഇഷ്ടപ്പെട്ടു... ലാഗ് തോന്നിയതെ ഇല്ല.. ഇവൻ ഏത് പടം ആണ് കണ്ടതെന്ന് അറിയില്ല... സിനിമയും രാഷ്ട്രീയവും കൂടി കലർത്തരുത്... താൻ ഒരു സിനിമ എടുക്ക്.. നമുക്ക് നോക്കാം

  • @renaissance9148
    @renaissance9148 Před 2 lety +56

    Pappan ഒരു അവലോകനം
    കണ്ട് മടുത്ത thriller movie ഗണത്തിൽ first half നിരാശ സമ്മാനിച്ചപ്പോൾ Mollywood കണ്ട ഏറ്റവും മികച്ച Second half🔥(last 30 minutes 😳) പ്രേക്ഷകനെ ആകാംക്ഷയുടെ മുൾമുനയിൽ എത്തിച്ചു. SG✌️ Neetha Pillai🔥
    SG യുടെ സിനിമ ലൈഫിൽ വളരെയധികം വ്യത്യസ്ത പുലർത്തുന്ന സിനിമ. ജോഷി സർ കാലത്തിന്റെ ഓളങ്ങളിൽ പെട്ട് ഇടറി വീണിട്ടില്ല എന്ന് മനസിലായി, എജ്ജാതി മനുഷ്യനാണ് താങ്കൾ
    Must theater watch
    Great experience
    ഫാമിലി ആയിട്ട് തന്നെ കാണേണ്ട പടം
    ഈ decade ലെ തന്നെ ഏറ്റവും മികച്ച thriller സാധനം
    Blockbuster loading... 🔥
    Rating 4.3/5

    • @rebel1403
      @rebel1403 Před 2 lety

      Poda poda 😄.. Potta padam.. Kand irangiye ullu

    • @adarshg7663
      @adarshg7663 Před 2 lety +12

      Ntammooo 4.3 oooo 😂😂 nte ponnu machane ingane thalli vidano.. below avg thriller aanu

    • @ANAND-jr
      @ANAND-jr Před 2 lety

      നല്ല പടം ആണ് ❤️

    • @ash0760
      @ash0760 Před 2 lety +6

      Ethra kitti ithra valichu vaari ezhuthiyathinu 😁

    • @manishadaas
      @manishadaas Před 2 lety

      Last climax oonja dialogue aano

  • @shamseeromy2786
    @shamseeromy2786 Před 2 lety +92

    ബീഷ്മ മോശം ആണെന്ന് പറഞ്ഞു ബീഷ്മ വൻ വിജയം😄
    കടുവ ഷീണം എന്ന് പറഞ്ഞു കടുവയും വിജയം
    അത് പോലെ പാപ്പനും 💪

    • @shihabkv4353
      @shihabkv4353 Před 2 lety +1

      😂😂😂

    • @josephjomon5150
      @josephjomon5150 Před 2 lety

      Njangalde genuine OOMPVIEWERe abamanikkunna ninakku self ook electric star shaabam kittooda.

    • @saratmohan7327
      @saratmohan7327 Před 2 lety +12

      Kaduva avg aanu.

    • @issacjohn6989
      @issacjohn6989 Před 2 lety +4

      ഇവൻ വെറും വാനമാണെന്ന് മനസിലായി😂

    • @delvinjose5401
      @delvinjose5401 Před 2 lety +4

      @@saratmohan7327 Kaduva super hit aanu bro

  • @Gokulgopakumar18
    @Gokulgopakumar18 Před 2 lety +44

    Boxoffice success ആണ് SG യുടെ തിരിച്ചുവരവായി കാണേണ്ടത് അല്ലാതെ actor എന്ന നിലയ്ക്ക് വരനെ ആവശ്യമുണ്ട് എന്ന സിനിമയിൽ തന്നെ അദ്ദേഹം തിരിച്ചുവരവ് നടത്തിയതാണ്. വലിയ മെച്ചമൊന്നുമില്ലെങ്കിലും കാവലിൽ SG യുടെ performance neat ആയിരുന്നു. പൊതുവേയുള്ള WOM positive ആയതിനാൽ പടം നന്നായി collect ചെയ്യാൻ തന്നെയാണ് chance. അങ്ങനെ നോക്കുമ്പോൾ പാപ്പനെ SG എന്ന crowd puller ന്റെ comeback ആയി തന്നെ കണക്കാക്കാം. അദ്ദേഹത്തിന്റെ upcoming projects എല്ലാം youngsters ഉം ആയിട്ടാണ്. So അധികം വൈകാതെ തന്നെ അഴിഞ്ഞാട്ടം കാണാൻ കഴിയുന്നൊരു SG സിനിമ പ്രതീക്ഷിക്കാം

  • @Vishnu-hh1ef
    @Vishnu-hh1ef Před 2 lety +83

    ഇതുകൊണ്ടാണ് കൊക്ക് അണ്ണൻ എന്ന റിവ്യൂവർ വത്യസ്തനാവുന്നത്
    The genuine talk❤️🔥

  • @nazeerabdulazeez8896
    @nazeerabdulazeez8896 Před 2 lety +12

    ജോഷി വിത്യസ്തൻ ആകുന്നത് അദ്ദേഹത്തിന്റെ സമീപനം ആണ് കാലത്തിനു അനുസരിച്ചു അപ്ഡേറ്റ് ആകുന്നു എന്റെ ചെറുപ്പത്തിൽ മൂർഖൻ എന്ന സിനിമ സി ക്ലാസ്സിൽ 3 തവണ കണ്ട് ഓർമകൾ, ഇന്നും അദ്ദേഹം അടിപൊളി 🌹🌹

  • @Akshayjs1
    @Akshayjs1 Před 2 lety +40

    ALERT!!!
    ഇമ്മാതിരി റിവ്യൂ തുടക്ക സമയത്ത് തന്നെ കൊടുത്തു കഴിഞ്ഞാൽ ഇത് കണ്ട് കുറെ ജനങ്ങൾ സിനിമ കാണാൻ വരാതിരിക്കും.
    KOK അണ്ണൻ പറയുന്നതാണ് പരമാർത്ഥം എന്ന് വിശ്വസിക്കുന്ന ഒരു സബ്സ്ക്രൈബ് base ഇദ്ദേഹത്തിന് ഉണ്ട്. ഇദ്ദേഹത്തിന് ഇദ്ദേഹത്തിന്റെ അഭിപ്രായം പറയാം അതിന് ഞാൻ എതിരല്ല പക്ഷേ സിനിമ ഇഷ്ടപ്പെട്ടാക്കാവുന്ന ഒരു പ്രേക്ഷകൻ ഒരുപക്ഷേ ഈ റിവ്യൂ കണ്ടതുകൊണ്ട് മാത്രം സിനിമയ്ക്ക് പോവാതിരിക്കാൻ സാധ്യതയുണ്ട്.
    സിനിമ ഞാൻ ഇപ്പോൾ കണ്ടതേയുള്ളൂ. 100% പെർഫെക്റ്റ് സിനിമ ഒന്നുമല്ല എന്നാലും decent ആയൊരു ഒരു മൂവിയാണ്. ശരിക്കും എൻഗേജ് ചെയ്യിച്ച് അവസാനം വരെ കൊണ്ടുപോകുന്നു.
    സുരേഷ് ഗോപിക്ക് വമ്പൻ മാസ് റോൾ അല്ല കൊടുത്തിരിക്കുന്നത് പക്ഷേ അന്വേഷണത്തിന് ഉടനീളം അയാൾ ഉണ്ട്.
    സിനിമ കണ്ട പ്രേക്ഷകർക്കും നല്ല അഭിപ്രായമായിരുന്നു.
    വാസ്തവത്തിൽ ഇന്നത്തെ ജനങ്ങളെ നയിക്കുന്നത് ഇതുപോലുള്ള യൂട്യൂബ് reviews ആണ്. ഈയൊരു കാരണം കൊണ്ട് സിനിമ അർഹിക്കുന്ന കളക്ഷൻ കിട്ടാതിരിക്കാൻ ഇട വരാതിരിക്കട്ടെ!!

    • @vloggervk8775
      @vloggervk8775 Před 2 lety +6

      കൊക്ക് എന്താണ് പറയുന്നത്.. അത് തന്നെയാണ് എനിക്കും തിയേറ്ററിൽ നിന്ന് ഫീൽ ചെയ്യുന്നത്... എനിക്ക് നല്ലതാണെന്നു തോന്നുന്ന സിനിമകൾ റിവ്യൂ കാണാതെ തിയേറ്ററിൽ പോയി കാണും... ബാക്കിയൊക്കെ ഇവന്റെ റിവ്യൂ കണ്ടിട്ടേ പോകു... അല്ലാതെ ഭീമമായ ticket ചാർജ് ഉം കൊടുത്ത് സിനിമ നല്ലതാവുമോ..പൈസ പോകുമോ എന്ന് ടെൻഷൻ അടിച്ചു തിയേറ്ററിൽ കയറേണ്ട ആവശ്യം ഒന്നുമില്ല.... എന്റെ വ്യക്തിപരമായ അഭിപ്രായം ആണിത്...

    • @thanganchettan3639
      @thanganchettan3639 Před 2 lety +2

      @@vloggervk8775 dey kok അണ്ണൻ പറയും കേട്ടോണം വേറെ വർത്താനം ഇല്ല കേട്ടാലോ ❌️

    • @CR-ic8le
      @CR-ic8le Před 2 lety +6

      Kok Annan saved my 220 rupees💓

    • @vloggervk8775
      @vloggervk8775 Před 2 lety

      @@thanganchettan3639 😂😂

    • @jishnukp7236
      @jishnukp7236 Před 2 lety +1

      ആളെ വേണ്ടത്ര പരിജയം ഇല്ലെന്ന് തോന്നുന്നു 😂😂

  • @s_a_k3133
    @s_a_k3133 Před 2 lety +25

    Without any doubt Kok is the best reviewer in Malayalam ✌🏾

  • @hallofgamechannel
    @hallofgamechannel Před 2 lety +31

    ഇതിൽ കൊക്കിനോട് യോജിപ്പില്ല.. പടം കൊള്ളാം.. അണ്ണൻ പറഞ്ഞ പോലെ കഥ template ആണെങ്കിലും മികച്ച തിരകഥയും എഡിറ്റിംഗ് ഉം നല്ല ബിജിഎം ഉം നല്ല അഭിനയവും കാരണം കുറെ കാലത്തിനു ശേഷം ഉള്ള കൊള്ളാവുന്ന പടം ആണ്... Female ലീഡ് സൂപ്പർ ആണ്.. Sg ക്ക് അഭിനയ പ്രാധാന്യവും മാസ്സ് റോളും ഇല്ല പക്ഷെ ആളുകളെ തിയേറ്റർ ഇൽ എത്തിക്കുന്നത് sg ലേബൽ ആണ്.. അതിനുള്ളത് പടത്തിൽ ഉണ്ട്...

    • @bittas_sebastian
      @bittas_sebastian Před 2 lety +1

      Cut cheythu oru 2.30 hr askeernel nallarnu. It's really laggy

  • @laavagamer1201
    @laavagamer1201 Před 2 lety +7

    Kulasthri ann parayumpol thante ammayum ulpedumo ellayo ann koode paranjal kollam

  • @shyamannakutty4435
    @shyamannakutty4435 Před 2 lety +12

    ഒരു സെക്കന്റ്‌ പോലും ശ്രദ്ധ സ്ക്രീൻ നിന്നും മാറ്റിയില്ല.. Paeents നു നല്ല അഭിപ്രായം ആണ്..investigation movie😍😍

    • @MASTERMINDSindia
      @MASTERMINDSindia Před 2 lety +3

      എല്ലാ റിവ്യൂ വീഡിയോയില് കോപ്പി പേസ്റ്റ് അടിച്ചു നടക്കുന്നതിന് ദിവസക്കൂലി ആണോ 😂😂😂😂

  • @Sanatanabhishekaa28498
    @Sanatanabhishekaa28498 Před 2 lety +48

    This man is struggling to degrade 😂😂😂. Pappan is really a thriller movie you must watch in Theatre itself 🔥🔥🔥🔥

    • @adarshg7663
      @adarshg7663 Před 2 lety +7

      Enth degrading eee paranjath pole thanneya pna lagum ind ... Not worth for an thriller

    • @nabeelnz8625
      @nabeelnz8625 Před 2 lety +1

      Alle vendathra pidi ila enu thonunh

    • @anandhuc.a6400
      @anandhuc.a6400 Před 2 lety +5

      എല്ലാവരുടെയും movie taste ഒരുപോലെ ആകണമെന്ന് ഇല്ലല്ലോ... ഒരാൾക്ക് ഇഷ്ടം aayenkil matte ആള്‍ക്ക് ishtappedanam എന്നില്ല

    • @rogger46
      @rogger46 Před 2 lety

      Njnum movie kand just average

    • @Sanatanabhishekaa28498
      @Sanatanabhishekaa28498 Před 2 lety +1

      @@nabeelnz8625 I know Him Very Well Same Kind of Review Was Given By Him when Movie Kaaval Was Released But Result was That Movie Become Block Buster even Pappan Also Pappan got 50 crores collection 🔥🔥🔥🔥

  • @BlueStar123
    @BlueStar123 Před 2 lety +42

    കണ്ട് മടുത്ത thriller movie ഗണത്തിൽ first half നിരാശ സമ്മാനിച്ചപ്പോൾ Mollywood കണ്ട ഏറ്റവും മികച്ച Second half🔥(last 30 minutes 😳) പ്രേക്ഷകനെ ആകാംക്ഷയുടെ മുൾമുനയിൽ എത്തിച്ചു. SG✌ Neetha Pillai🔥

  • @jijitht6672
    @jijitht6672 Před 2 lety +27

    ഇയാൾക്ക് ബുദ്ധി കുറച്ച് കുറവാണ് നിങ്ങളുടെ കാഴ്ചപ്പാടല്ല ജനങ്ങൾക്ക് നിങ്ങളുടെ അവതരണം ഒന്നു റെഡിയാകും പാപ്പൻ അടിപൊളി സിനിമയാണ്👌

  • @shinovarghese5076
    @shinovarghese5076 Před 2 lety +116

    SG was a perfect choice for Paappan. The Film and the making of Joshy is excellent and his making style changed according to the taste of the current audience (K Madhu, Shaji Kailas, Priyadarshan etc couldn't meet the expectations of the current audience). Kok failed to notice the excellent cinematography and frames of this movie. Especially the first scene and at the middle of the first part there is a beautiful frame of a Thar Jeep and rain from the top angle. Ajay David Kachappilly did an amazing job along with Joshy and SG. For me Neeta Pillai performed well as a Police officer, as a daughter, and as a wife. Also the story and the script with many layers makes this film different. BGM also is good. The only one defect I noticed is the length of the film, but Joshy could overcome it with his making style. Therefore I disagree 100% with Kok. It was not at all a boredom, for me it was totally an engaging entertainment. Kok, I expect little more genuineness in your reviews, I have always enjoyed your reviews, but I'm disappointed with your reviews on the films like Bheeshma parvam, Paappan, Meppadiyan etc...

    • @fazilma2742
      @fazilma2742 Před 2 lety +8

      Bro,, some good aerial shots,, rain,, thar etc cannot make a well knit thriller.... First half promised something.... But second half was boring and illogical.... What was the motive for villain to haunt and do so many crimes and show boating... Silly... SG didn't mind him while taking his critically ill kid to hospital.... Script falls flat in all dimensions... For such a bad script no one can do anything... SG sir emoted well but has nothing to do other than wandering here and there..... He has so much to offer....But need better script sense...kok was much benevolent today... Otherwise he would have been more critical.....

    • @shinovarghese5076
      @shinovarghese5076 Před 2 lety +4

      @@fazilma2742 Each one's perspective is different bro. For me I could experience what I have expected. Joshy didn't disappoint me. Thanks bro for the comment.

    • @abhinandsuresh2369
      @abhinandsuresh2369 Před 2 lety +1

      Jeep top angle scene was👌👌

    • @jayarajcg2053
      @jayarajcg2053 Před 2 lety +1

      The punch was missing

    • @daisyjoy5559
      @daisyjoy5559 Před 2 lety +3

      Nee poyi 2016 Blockbuster movie Oppam okke onnudi kanu Priyadarshan sir inte making kidu anu 👌👌 plz don't underestimate legendary filmmaker Priyadarshan sir ok.

  • @mxxxnmxxxs4313
    @mxxxnmxxxs4313 Před 2 lety +9

    സുരേഷ് ഗോപിക്കും നൈലക്കും വയ്യേ എന്നു അറിയാൻ വന്നവർ 👇

  • @lostlove3392
    @lostlove3392 Před rokem +3

    Paappan ennikku ishtappettu. It is not bhayankara cinema. But, it is good.

  • @sreerag8135
    @sreerag8135 Před 2 lety +10

    Suresh gopi❤️❤️
    Paappan 🔥🔥🔥awesome movie
    Best thriller movie

  • @user-nm4yx8ih5n
    @user-nm4yx8ih5n Před 2 lety +15

    3:38 വയ്യാത്തവരുടെ Hitlist ഇൽ നീത പിള്ളയും വന്നാ...😍😍😚

  • @ANAND-jr
    @ANAND-jr Před 2 lety +32

    നല്ല സിനിമ ആണ്❤️.Kok ഭീഷ്മ പർവതിനും നെഗറ്റീവ് പറഞ്ഞ ആള് ആണ്😂.

    • @fridaymatineee7896
      @fridaymatineee7896 Před 2 lety +6

      ഭീഷ്മ അതിന് എവിടെ നല്ല പടം 😁😁kok പറഞ്ഞത് ശരിയല്ലേ

    • @Anoopkumar-zm6ch
      @Anoopkumar-zm6ch Před 2 lety +4

      ഭിഷ്മ നല്ല കളക്ഷൻ കിട്ടി എന്ന് പറഞ്ഞു നല്ലാ സിനിമ ആകുമോ 😃 അമൽ നിരെന്ത് ചെയ്ത് പടങ്ങളിൽ പുറകിൽ നിൽക്കുന്ന ഒരു പടം

    • @fridaymatineee7896
      @fridaymatineee7896 Před 2 lety +1

      @@Anoopkumar-zm6ch sathyam

    • @nithinraj9389
      @nithinraj9389 Před 2 lety

      One time watchable......only

  • @goblinfrommultiverse967
    @goblinfrommultiverse967 Před 2 lety +7

    SG അഴിഞ്ഞാട്ടം വരണമെങ്കിൽ ലേലം 2, ഏകലവ്യൻ 2, കാശ്മീരം 2, summer in bathleham 2, ഭരത് ചന്ദ്രൻ ips , FIR2 ethupole തീ item വരണം.

  • @ZZ-fr2fd
    @ZZ-fr2fd Před 2 lety +42

    കൊക്ക് - ve പറഞ്ഞു അപ്പോൾ പടം കൊളുത്തി... പടം തീയായിരിക്കും 💪💪

    • @shamseeromy2786
      @shamseeromy2786 Před 2 lety +1

      ഉദാഹരണം ബീഷ്മ 😄

    • @harinandan0055
      @harinandan0055 Před 2 lety

      ഈ വാണത്തിന് മലയാളം പടങ്ങൾ ഇഷ്ട്ടം അല്ല

    • @Indian_15167
      @Indian_15167 Před 2 lety

      Suresh gopi വെറുതെ ആയി പോയി ഈ സിനിമയിൽ

    • @harinandan0055
      @harinandan0055 Před 2 lety

      @@Indian_15167 പക്ഷെ ഇത്രക്കും ഡീഗ്രേഡ് ചെയ്യണ്ട കാര്യം ഇല്ല

    • @Indian_15167
      @Indian_15167 Před 2 lety

      @@harinandan0055 അങ്ങനെ അല്ല bro, ഒരു suresh gopi സിനിമ കാണാൻ പോയ സുഖം കിട്ടിയില്ല എന്നാണ് ഞാൻ ഉദ്ദേശിച്ചത്.

  • @irfanslive5796
    @irfanslive5796 Před 2 lety +19

    നല്ല പടം ആണ്.. പറ്റുമെങ്കിൽ ഫാമിലിയുമായി പോവുക 👍

  • @vipinrajr
    @vipinrajr Před 2 lety +13

    We are fan of ffc..fan of kok...pls dont degrade..... let joshiy come back...SG will come back in highway2...give time man...😇

  • @suhas3459
    @suhas3459 Před 2 lety +7

    ഒരു പോലീസുകാരന്റെ ജീവിതത്തിൽ എന്നും ചോദിക്കപ്പെടുന്ന ചോദ്യം ഡ്യൂട്ടി ഓർ ഫാമിലി🔥🔥🔥main point

  • @Bibincthomas
    @Bibincthomas Před 2 lety +33

    PERFECT REVIEW 🔥 KOK quality 🔥

  • @user-uc5ru4dq1h
    @user-uc5ru4dq1h Před 2 lety +5

    ഒരു crime thriller filmന് ചോദ്യങ്ങൾക്കാണ് value..plain thriller thanneyanenkilum nalla oru thriller thanneyanu ..nammale pidichiruthunnund ..good movie

  • @thrissurvlogger6506
    @thrissurvlogger6506 Před 2 lety +7

    കട്ട വൈറ്റിംങ് mr കൊക്ക്
    #കുലസ്ത്രീ പ്രേയോഗം കലക്കി 😌😌🙏🙏a/c ഇരുന്നു 2 പരിപ്പ് വട ചായ പടം 🙏🙏🙏

  • @ra8848
    @ra8848 Před 2 lety +4

    എന്റെ ബുദ്ധിപരമായ കണ്ടെത്തലുകൾ
    1.നീത പിള്ളയ്ക്ക് പകരം നൈലാ ഉഷയെ പോലീസ്ആക്കി റോൾ കൊടുത്തിരുന്നെങ്കിൽ പൊളിച്ചേനെ
    2. SG ക്ക് ടൈറ്റിൽകാണിക്കുമ്പോഴോ ഇന്റർവെൽ കാണിക്കുമ്പോഴോ എങ്കിലും കൊറച്ചു മാസ്‌ കൊടുക്കാമായിരുന്നു
    3.ആകപ്പാടെ(smool ) രോമാഞ്ചം തോന്നിയ സീൻ ഷമ്മിക്കിട്ട് അടിയും കൊടുത്ത് നീത പിള്ള പറയുന്ന ഡയലോഗ്ആണ്
    4.പിന്ന ഒരു ക്യാര്യക്ക്ടെറെ കുറിച്ച് പറയുമ്പോൾ
    ഗോകുൽ :അവരിപ്പോ IFS ഉപേക്ഷിച്ചു cow ഫാം നടത്തിയാണ്
    SG: Cow ഫാം അല്ല ഡയറി ഫാം

  • @alexoommen4877
    @alexoommen4877 Před 2 lety +5

    Thaan padam sherikkum kandoo....nalloru padam thanne aanu....Suresh gopidae mass movie aanenu oru promotion polum avar paranjitillaa....padam onnum expect chyathe poyi kandavark nalloru treat aanu... suresh gopidae mass movie kaanan ottakomban varae wait chyu

    • @neelstravelvlogs
      @neelstravelvlogs Před 2 lety

      മുഴുവൻ കണ്ടിട്ട് ഒന്നും ആവില്ല review ഇടുന്നത്

  • @sreekuttan2004
    @sreekuttan2004 Před 2 lety +5

    Paapam is superb... Blockbuster aanu....I liked it a lot ...No boring moments 😍😍😍😍

  • @akhil__dev
    @akhil__dev Před 2 lety +4

    സ്ഥിരം കഥ..
    ജോഷിയുടെ മാരകമല്ലെങ്കിലും കണ്ടിരിക്കാവുന്ന മേക്കിങ്ങും സുരേഷ് ഗോപിയുടെ അഭിനയവും കാരണം സിനിമ വെറുപ്പിച്ചില്ല.
    സുരേഷ് ഗോപിയും ഷമ്മി തിലകനും കനിഹയും ഒഴികെയുള്ളവരുടെ അഭിനയം ബോർ ആയിരുന്നു. ട്വിസ്റ്റ് ഒന്നും ഞെട്ടിക്കുന്ന ടൈപ്പ് അല്ല. പക്ഷെ ഒരു മോശം പടം എന്ന് ഒരിക്കലും തോന്നില്ല.

  • @user-vo2wf6ur7s
    @user-vo2wf6ur7s Před rokem +2

    Master craft man of mollywood director joshi

  • @prarthanajanani829
    @prarthanajanani829 Před 2 lety +7

    ത്രില്ലറുകളുടെ വയറ്റിളക്കമാണ് കുറച്ച്കാലമായിട്ട് മലയാളത്തില്‍.
    എന്താ കഥ എന്ന് ചോദിച്ചാല്‍ ആ...

    • @VijeeshP-lu1nu
      @VijeeshP-lu1nu Před 2 lety

      അതിന് ഒറ്റ ഉത്തരമേയുള്ളൂ ഇതുപോലെ വേസ്റ്റ് റിവ്യൂക്കാരാണ് സിനിമാ മേഖല ഉലക്കുന്നത്, കോമഡി ഇറക്കിയാൽ പറയും 1990 ലെ കോമഡി എന്നു
      പിന്നെ തമാശയ്ക്ക് പറയുന്ന കാര്യങ്ങൾ പോലും
      സ്ത്രീകളെ പറഞ്ഞു പുരുഷനെ പറഞ്ഞു കുട്ടികളെ പറഞ്ഞു,
      അങ്ങനെ വേറെ നെഗറ്റീവ് പറയുന്ന വിഭാഗം, മാസ് പടം ഇറക്കിയാലോ അതിനകത്ത് തെറി പറഞ്ഞു ചീത്ത പറഞ്ഞു പിന്നെയും മുകളിൽ പറഞ്ഞ പോലെ സ്ത്രീകളെ പറഞ്ഞു വൈകല്യമുള്ളവരെ പറഞ്ഞു എന്നൊക്കെ പറഞ്ഞു കൊറേ എണ്ണം വരും ,
      കലാകാരന്മാരുടെ കൈയിൽ ലോക്ക് ഇടുന്ന ഇതുപോലുള്ള വേസ്റ്റുകളാണ് ഇതിനൊക്കെ കാരണം, ഇയാളൊക്കെ ആരാണ് സിനിമയെ കുറിച്ച് അഭിപ്രായം പറയാൻ, മര്യാദയ്ക്ക് പോയിക്കൊണ്ടിരിക്കുന്ന മലയാള സിനിമ യെ മുക്കുന്ന കുറെ റിവ്യൂ ചെയ്യുന്ന വിഡ്ഢികൾ ഉണ്ട്, താങ്കൾ ഇപ്പോൾ പറഞ്ഞ വയറിളക്കത്തിൽ പ്രധാന വിത്തുകൾ ഇവരാണ്, ഇവരുടെ പിന്നാലെ പോകുന്ന കുറെ മണ്ടൻ ഫാൻസും വൃത്തികെട്ട ആർമിയും സിനിമയ്ക്ക് താഴെ കുറ്റം പറയുന്നു.😂
      അപ്പോൾ ഓട്ടോമാറ്റിക് ഇതുപോലുള്ള ത്രില്ലർ സിനിമകളിലേക്ക് പോകുന്നു. അതിൽ ആകുമ്പോൾ ഇതുപോലെ പറയാൻ മാത്രം ഒന്നുമില്ല.
      ഇയാളുടെ സംസാരം കേട്ടാൽ ഇയാൾക്കാണ് വയ്യ, ഏതു പടം ഇറങ്ങിയാലും പൊട്ടാ എന്ന് പറയൽ മാത്രമാണ് ഇയാളുടെ രീതി എന്താണ് ഇദ്ദേഹം ഉദ്ദേശിക്കുന്നത്.
      വേസ്റ്റ് തിമുകൾ മാത്രം വരുന്ന കറങ്ങിക്കൊണ്ടിരിക്കുന്ന സിനിമകൾ മാത്രമാണ് ഇദ്ദേഹത്തിന് നല്ലത്.
      കിളിപോയ പടങ്ങളാണ് ഇദ്ദേഹം സൂപ്പർ എന്ന് പറയുന്നത്
      ഇദ്ദേഹത്തിന്റെ വർത്തമാനം പെരുമാറ്റവും തന്നെ അതേ രീതിയാണ് എന്ന് കരുതി മറ്റുള്ളവർ അങ്ങനെ ആകണമെന്നില്ല,
      അതുകൊണ്ട് ഒരു സിനിമയെ അല്ലെങ്കിൽ കലകളെ അതിന്റെ സ്വാതന്ത്ര്യത്തിൽ വിടണം അവിടെ സ്ത്രീ പുരുഷ,അവൈകല്യം എന്നൊക്കെ പറഞ്ഞു വന്നാൽ, ഇതുപോലുള്ള സിനിമകൾ മാത്രമേ ചെയ്യാൻ പറ്റുള്ളൂ
      കോമഡിയെ കോമഡി ആയി കാണാനും സിനിമയും സിനിമയും മനസ്സിലാക്കാനും പറ്റാത്ത ആളുകളോട് പറഞ്ഞിട്ട് എന്തു പ്രയോജനം.😂
      ത്രില്ലർ സിനിമ ഇറങ്ങിയാൽ അതുപോലെ കൊലചെയ്യുമെന്ന് പറഞ്ഞിട്ട് അതും നിർത്തേണ്ടി വരും ഇങ്ങനെ പോയാൽ..
      റിവ്യൂ പറയാനിരിക്കുന്ന ദുരന്തങ്ങൾ അവർക്ക് ഇഷ്ടപ്പെട്ട നടന്റെയും നടിയുടെയും അവരുടെ ചില വിശ്വാസങ്ങളെയും അവർ മനസ്സിൽ കാണുന്ന രീതികളും മാത്രം ശരിയായി കൊണ്ടുള്ള വീഡിയോകൾ മാത്രം ചെയ്യുന്നതുകൊണ്ട് വയറിളക്കം ഇനിയും ഉണ്ടാവും
      ഈ കുരയ്ക്കുന്ന ഒരു റിവ്യൂ കാർക്കും ഒരു സിനിമ പോലും ചെയ്യാൻ പറ്റില്ല എന്നുള്ളത് വളരെ വലിയ സത്യം
      അപ്പോൾ പറയും ഒരു നാലു കോടി കൊണ്ടുവാ, കൊണ്ടുവന്നിട്ട് എന്തിന് കൊടുത്തവൻ തൂങ്ങിച്ചാവാനോ,😂🙏
      ആരെങ്കിലും കഷ്ടപ്പെട്ടിട്ടുണ്ടാക്കുന്ന സിനിമകളിൽ മാന്തി ജീവിച്ചു പോകുന്ന റിവ്യൂ പരിപാടി നിർത്താൻ എന്തെങ്കിലും നിയമം വന്നാൽ സിനിമകൾ നന്നാവും എന്ന് പ്രതീക്ഷിക്കുന്നു.
      പല പ്രൊഡ്യൂസർമാരും പേടിച്ചിട്ട് പല സ്റ്റോറുകളും ഒഴിവാക്കുകയാണ് ഇതുപോലുള വ്യക്തികൾ വീഡിയോ ചെയ്യുമെന്ന് വിചാരിച്ചിട്ട്.. 🤣

  • @mallu_wpstatus3500
    @mallu_wpstatus3500 Před 2 lety +8

    Yeey നീതി പിള്ളക്ക് വയ്യ❤️❤️

  • @nivi189
    @nivi189 Před 2 lety +3

    Gyzz ഇപ്പോ ഈ move family ആയിട്ട് പോയി കണ്ടതെ ഉള്ളു...ഈ ഫിലിമിന് നെഗറ്റീവ് എന്തേലും പറയുന്നവർ മനഃപൂർവം ഡീഗ്രേഡ് ചെയ്യാൻ try ചെയ്യുന്നതാണെന്നു ഈ move കണ്ടപ്പോൾ മനസിലായി നെഗറ്റീവ് പറയുന്ന റിവ്യൂസ് നോക്കാതെ ഈ പടം പോയി കാണു... സൂപ്പർ move.... കുട്ടികൾക്കു വരെ ഇഷ്ടമായി... എല്ലാവരും സൂപ്പർ... Climax,Last വില്ലൻ എല്ലാം കിടു സൂപ്പർ ത്രില്ലെർ move 🔥🔥

  • @noblejoy6
    @noblejoy6 Před 2 lety +19

    നിങ്ങൾ പറഞ്ഞതിൽ കുറച്ചു കാര്യമുണ്ട്...എന്നു വെച്ചു പടം ശോകം അല്ല...കുറച്ചു length ഉണ്ട് എന്നുള്ളത് മാറ്റിയാൽ, പടം കണ്ടിരിക്കാം..
    ഏതായാലും പടം പോസിറ്റീവ് കൊളുത്തിയിട്ടുണ്ട്...ആള് കയറും...character demand ചെയ്യുന്ന രീതിയിൽ SG ചെയ്തു വെച്ചിട്ടുണ്ട്...പിന്നെ മാസ്സ് ആക്ഷൻ and ഡയലോഗ്‌ ഇല്ലാത്തതിന്റെ വിഷമം എനിക്കും ഉണ്ട്...better than recent , cbi 5 , john luther and heaven

  • @akhilechennai3495
    @akhilechennai3495 Před 2 lety +32

    My most favourite movie reviewer

  • @FRQ.lovebeal
    @FRQ.lovebeal Před 2 lety +38

    *നല്ല കിടുക്കാച്ചി പടം ❤🔥🔥🔥🔥💥💥💥തിയേറ്റർ എക്സ്പീരിയൻസ് 🔥ഒക്കെ പക്കാ 🔥അങ്ങനെ പാപ്പൻ ആദ്യമായി ഒരു നെഗറ്റീവ് കമ്പ്പ്ലീറ്റ് റിവ്യൂ കണ്ടു 😂എന്നിട്ടെന്താ പടം all റെഡി സൂപ്പർ ഹിറ്റ്‌ ആകുന്ന ലക്ഷണം ആൺ.. ഇവൻ കടുവ യെ കുറ്റം പറഞ്ഞു 😂😂ആ കടുവ ഇപ്പോഴും നിറഞ്ഞ സദസ്സിൽ പ്രദർശനം തുടർന്ന് ബ്ലോക്ക് ബസ്റ്റർ ആയി 😂😂അ കടുവയെ ഇപ്പോഴും നെഖറ്റീവ് പറയുന്നു 😂😂കുറെ paid നഗറ്റീവ് കമന്റ്സ് കാണുന്നു ഈ വീഡിയോ യില് 😂😂*

    • @miz2726
      @miz2726 Před 2 lety +18

      അയിന് നീ എന്തിനാ ഓട്ടോറിക്ഷ മിനുക്കിയ പോലെ നൂറായിരം ഇമോജി ഇട്ട് കണ്ണാപ്പി കളി കളിക്കുന്നത്... 😂

    • @abhilashtv8163
      @abhilashtv8163 Před 2 lety +4

      Ne enthina autorshayude indicators pole oru comment thanne Randu vashath idunnath

    • @തനിനാടൻ-ഘ3ഝ
      @തനിനാടൻ-ഘ3ഝ Před 2 lety +3

      He is expressing his views only,not spreading negative

    • @aesthete5003
      @aesthete5003 Před 2 lety

      @@miz2726 😂

    • @a5lm_mdk-20
      @a5lm_mdk-20 Před 2 lety +2

      Ctrl c+ctrl v 😅😅enthuvaadey

  • @vinaykrishnan6218
    @vinaykrishnan6218 Před 2 lety +4

    Bro.. You are a very good reviewer and presentation is also brilliant , but video quality is very amateurish. Even the thumbnail picture looks poor.. Please improve the video quality definitely you will get more viewers and subscribers 👍

  • @johnreese5746
    @johnreese5746 Před 2 lety +3

    💯 പക്കാ റീവ്യൂ...ഇന്നലെ കാണാൻ പോയി മെമ്മറീസ് പോലെ ഉണ്ട് എന്നൊക്കെ റീവ്യൂ കണ്ട് ആണ് പോയത്...ഒട്ടും ഇഷ്ടമായില്ല....ത്രില്ലിംഗ് ഏലമെന്റ് പോലും എങ്ങും ഇല്ല...ആ ലീഡിങ് ലേഡി ക്യാരക്റ്റർ സുരേഷ് ഗോപി ടെ മോൾ ഇജ്ജാതി ദുരന്തം...അവരെ കൊണ്ട് പറ്റുന്നില്ല അത് ചെയ്യാൻ.... സീരിയൽ കില്ലറെ ഭീഷണി പെടുത്തുന്ന സീൻ എല്ലാം കോമഡി ആരുന്നു.

    • @josephpendleton4927
      @josephpendleton4927 Před 2 lety +1

      Liking or disliking is basically a matter of personal preference. Structurally speaking, the script could have been better. The script does follow patterns of Malayalam films like Ee Thanutha Veluppaan Kaalathu, Shyaama, Memories, etc.
      But still, the performances and the direction are fine which make the film interesting to watch. The character (played by Neetha Pillai) is actually a character of impetuousness and also has arrogance. Rather than think rationally, her character often goes into the wrong direction impetuously.

  • @deepaks4060
    @deepaks4060 Před 2 lety +7

    അണ്ണൻ അവതരിപ്പിക്കുന്ന പുതിയ ഡയലോഗ് പരിപ്പുവട ത്രില്ലർ 🤣🤣

  • @odiyan713
    @odiyan713 Před 2 lety +16

    സുരേഷ് ഗോപിക്ക് വയ്യെന്ന് പറയാൻ തന്നെ കോക്കിന് വയ്യ😒

  • @davidabraham01
    @davidabraham01 Před 2 lety +5

    എന്റെ പൊന്ന് കൊക്കെ, പുള്ളി ചെയ്യുന്ന കഥാപാത്രം നല്ല aged ആയിട്ടുള്ള ആളാണ് അയാൾക്ക് നീ പറയുന്ന പോലെ fight വേണം എന്ന് പറഞ്ഞാൽ എങ്ങനെയാ

    • @josephjomon5150
      @josephjomon5150 Před 2 lety

      Athonnum njangal GENUINE OOMPVIEWER KOKSUCKI fans anuvathichu tharilla Mr.

  • @sreehari61
    @sreehari61 Před 2 lety +3

    തന്റെ അഭിപ്രായം വ്യക്തിപരം !
    പടം 80% പേർക്കും ഇഷ്ടപ്പെടുന്നുണ്ട് Kok

  • @aswinsram7383
    @aswinsram7383 Před 2 lety +26

    അങ്ങനെ SG ക്കും വയ്യ...
    കോക്ക് ഒരു പടം എടുക്കണം... Kok cinematic Universe 😁🔥.. തീ ആകും...

    • @Indian_15167
      @Indian_15167 Před 2 lety +5

      SG ക്ക് ശെരിക്കും വയ്യായിരുന്നു

    • @user-nm4yx8ih5n
      @user-nm4yx8ih5n Před 2 lety +1

      @@Indian_15167 SG അതിന് energetic mass hero character അല്ല ഈ പടത്തിൽ

    • @dennis8131
      @dennis8131 Před 2 lety

      @@Indian_15167thriller cinema aann allaathe mass cinema allallo suhrthe

    • @prasanthg4713
      @prasanthg4713 Před 2 lety

      കറക്റ്റ് bro

    • @Indian_15167
      @Indian_15167 Před 2 lety

      @@user-nm4yx8ih5n suresh gopi യുടെ സിനിമ എന്ന് പറയുമ്പോൾ തന്നെ, suresh gopi നിറഞ്ഞുനിക്കുന്ന ഒരു സിനിമ പ്രതീൽഷിച്ചാണ് സിനിമ കാണാൻ പോയത് പക്ഷെ suresh gopi യുടെ scenes കുറവാണ്, നമ്മുടെ hero എപ്പോഴും മികച്ചു നിൽക്കണം എന്നാണ് എന്റെ ആഗ്രഹം,

  • @nikhilnambiar1990
    @nikhilnambiar1990 Před 2 lety +4

    After ott i came here.... How can u say its a bad mve its such a grt mve...... 3 hr full seat edge thriller

  • @bluewave2805
    @bluewave2805 Před 2 lety +9

    കിടിലൻ മൂവി 🔥🔥🔥🔥🔥

  • @Manu-jw6km
    @Manu-jw6km Před 2 lety +9

    പാപ്പൻ സെക്കന്റ്‌ ഷോ കണ്ടിട്ട് വന്നു കൊക്ക് അണ്ണന്റെ റിവ്യൂ കാണുന്ന ലേ ഞാൻ 🔥🔥

    • @hashim9669
      @hashim9669 Před 2 lety +1

      Padam kollmo

    • @Manu-jw6km
      @Manu-jw6km Před 2 lety +2

      @@hashim9669 worth watching.. പടം തീർന്നപ്പോ ഒരു housefull ഷോ മുഴുവൻ കൈയടി ആദ്യമായി കണ്ടു. പക്കാ mass അല്ല.. എല്ലാം അടങ്ങിയിട്ടുണ്ട്.. സെക്കന്റ്‌ ഹാഫ് കൂടുതൽ നന്നായിട്ടുണ്ട്.

  • @thomasb6234
    @thomasb6234 Před 2 lety +17

    കുലസ്ത്രീകൾ ഉൾപ്പെടെ 🤣🤣🤣 kok injecting politics

    • @abhilashtv8163
      @abhilashtv8163 Před 2 lety +2

      He is small antham

    • @muhammedjabir804
      @muhammedjabir804 Před 2 lety

      😅

    • @josephjomon5150
      @josephjomon5150 Před 2 lety +3

      @@abhilashtv8163 Le kokachi: namakku political correctness onnum pattoolla.
      Also kokachi: Theppu enna vakku politically incorrect aanu athu sheriyalla, kulasthreegal aane ayyooo, dileep peedanaveeran pakshe boche Jacki preyogam politically incorrect.

  • @Jhnjffrjnrdhn
    @Jhnjffrjnrdhn Před rokem +3

    Police officer നീത പിള്ളൈ യുടെ അഭിനയം നന്നായിട്ടുണ്ട്.
    നല്ല ഭാവിയുണ്ട്.
    DOP കൊള്ളാം

  • @UrbanCruizerHRYDER
    @UrbanCruizerHRYDER Před 2 lety +2

    സൂപ്പർ സിനിമ. ഇവരുടെ ഒക്കെ റിവ്യൂ കാണുന്ന നമ്മളെ ഒക്കെ പറഞ്ഞാൽ മതി അല്ലോ. 🙏🙏

  • @harinandan0055
    @harinandan0055 Před 2 lety +6

    ചേട്ടന് വെല്ല മലയാളം സിനിമ ഇഷ്ട്ടം അണ്ണോ

  • @rahulpv7446
    @rahulpv7446 Před 2 lety +8

    Sg alla machu athil ullathu.aa character aanu ...a character demand chayunathuuuu... angane aanu....

  • @visvisakh6283
    @visvisakh6283 Před rokem +2

    4:10😁

  • @nizarnizu2571
    @nizarnizu2571 Před 2 lety +7

    Tini tom comedy aayirunnu🤣🤣

  • @MT-me5mu
    @MT-me5mu Před 2 lety +2

    ഫിലിം കണ്ടു നല്ല മൂവി മോഹൻലാലിൻറെ ഗ്രാൻഡ്മാസ്റ്റർ പോലെ ഉള്ള ഒരു മൂവി എനിക്ക് ഇഷ്ടപ്പെട്ടു

  • @sumeesha3141
    @sumeesha3141 Před 2 lety +3

    താങ്കൾ പറഞ്ഞതിനോട് 100 % യോജിക്കുന്നു

  • @s___j495
    @s___j495 Před 2 lety +4

    കുഴപ്പമില്ല കണ്ടിരിക്കാം അത്രയും ഗംഭീരം അല്ല അത്ര ബോർ അല്ല പിന്നെ സുരേഷ് ഗോപി പഴയ ആ power ഒന്നുമില്ല
    ആ flashback song സൂപ്പർ ആയിരുന്നു
    ബിജിഎം കൊള്ളാം
    പടത്തിന്റെ clarity ആണ് വേറെ ഒരു പോസിറ്റീവ് 💥🔥
    കഥാപാത്രങ്ങൾ ഒരുപാട് ഉണ്ട് അതുകൊണ്ട് തന്നെ പലർക്കും space ഇല്ലാതെ പോയി 😪
    പൊറിഞ്ചുവിന്റെ അയലത്തു പോലും വന്നട്ടില്ല 😂
    3 മണിക്കൂർ സിനിമ കുറച്ചു ഓവർ ആയി പോയി 😪

    • @user-nm4yx8ih5n
      @user-nm4yx8ih5n Před 2 lety

      പൊറിഞ്ചു predictable story ആണേലും അത്യാവശ്യം enjoy ചെയ്തു കണ്ട പടം ആയിരുന്നു..❤️🔥 Making ആയാലും BGM ആയാലും Actors ന്റെ performance ആയാലും ഒക്കെ അടിപൊളി ആയിരുന്നു 🔥 പ്രത്യേകിച്ച് ജോജുവിന്റെ.. പുള്ളിയുടെ മാസ്സ് അടിപൊളി ആയിരുന്നു..✨ ഇനിയും അതുപോലെ മാസ്സ് കഥാപാത്രങ്ങൾ കിട്ടിയാൽ അടിപൊളി ആക്കാൻ പുള്ളിക്ക് പറ്റും

  • @manojkumarg7792
    @manojkumarg7792 Před 2 lety +11

    അഞ്ചാം പാതിരയ്ക്ക് ശേഷം കണ്ട നല്ലൊരു thriller.. Fully engaged.. ശെരിയാണ് സുരേഷ്‌ഗോപിയുടെ അഴിഞ്ഞാട്ടം കാണാൻ പോയാൽ നിരാശപ്പെടും.. ഒത്തിരി ട്വിസ്റ്റും സസ്‌പെൻസും ഒക്കെ ഉള്ള മാന്യമായ ഒരു thriller തന്നെയാണ് പാപ്പൻ...

  • @anvartkd
    @anvartkd Před 2 lety +5

    പരിപ്പുവട ത്രില്ലർ 😂😂😂

  • @sandyrenz5065
    @sandyrenz5065 Před 2 lety +2

    പടം ഈ മഹാന്‍ പറയുന്നത് പോലെ അത്ര മോശം ഒന്നുമല്ല . Athi gambheeram എന്ന് പറയാൻ illenkilum bhedhappetta നല്ലോരു thrilller thanneyaanu paappan. Thrilling elements തീരെ ennokke പറയുന്നത് ഒട്ടും yojikkan pattunnillla. Kgf2 പോലുള്ള ku koothara cinema ഉജ്ജ്വല maanennu paranja ee മഹാന്‍ ആണ് മലയാള സിനിമകളെ izha keeri parishodikkunnath

  • @mohammedz8740
    @mohammedz8740 Před 2 lety +5

    Kore paid positive comments aayirunnu ennu manasil aayi.

    • @dawwww
      @dawwww Před 2 lety +2

      Sudappi ethiyallo..

  • @Lolan-ga-m-ing
    @Lolan-ga-m-ing Před 2 lety +3

    നല്ല ത്രില്ലർ മൂവി ആണ്.... അവസാനം അര മണിക്കൂർ ട്വിസ്റ്റിന്റെ അയ്യർകളി ആയിപ്പോയി...

  • @issacjohn6989
    @issacjohn6989 Před 2 lety +11

    Suresh Gopi's new attitude swag😍💥Blokbuster loading🔥🔥

  • @MASTERMINDSindia
    @MASTERMINDSindia Před 2 lety +1

    നാളെ മുതൽ കോക്ക് സുടപ്പി + രാജ്യദ്രോഹി എന്ന് അറിയപ്പെടും എന്ന് ഇതിനാൽ അറിയിക്കുന്നു. 😂😂😂😂

  • @vishwaframes3894
    @vishwaframes3894 Před 2 lety +1

    പരിപ്പുവടക്ക് എന്താടാ ഒരു കൊറവ് 🤬🤬🤬

  • @vivi9176
    @vivi9176 Před 2 lety +1

    Telegram il kandu i agree with u

  • @rajesh-ec7us
    @rajesh-ec7us Před 2 lety +2

    Nice film, good theater experience, new sg on screen

  • @sangeethamarar9405
    @sangeethamarar9405 Před 2 lety +3

    Paapan movie കണ്ടു it was nice movie mass അല്ല but super investigation thriller loved സുരേഷേട്ടൻ performance❤️❤️❤️

  • @movietown6835
    @movietown6835 Před 2 lety +7

    കുറേ വർഷത്തിനു ശേഷം ഒരു ഗംഭീര സിനിമ കണ്ടു.😍 ...ഭീഷ്മർക്കും ലൂസിഫെറിനും പിറകിലോട്ടു മാറി നിൽക്കാം. #superstar

    • @akhilrakhil4874
      @akhilrakhil4874 Před rokem +5

      തള്ളി തളളി ഇതെവിടെ പോണ് 😢

  • @VINSPPKL
    @VINSPPKL Před 2 lety +2

    Agree with th review.
    Innanu kandathu.. Vallathe nirashappeduthi. 90s style making, execution, dialogue delivery.. Logicless scenes.. Achadi dialouges.... Mothathil cringe cliche item..climax scene okke pakka cliche..
    Shammi thilakan scenes kollam.

  • @santhoshkoothanalil4461
    @santhoshkoothanalil4461 Před 2 lety +11

    പടം സൂപ്പർ ത്രില്ലെർ ആണ് ഇനിയും കാണണം 👌🏻👌🏻

  • @sravanbabu8923
    @sravanbabu8923 Před 2 lety +1

    Enikkishtappettu ninakk ishtappettilla thenks🙏

  • @VYBCTV
    @VYBCTV Před rokem +1

    പടം നന്നായിരുന്നു. ജോഷി സാറിന്റെ പഴയ ചിത്രങ്ങളുമായി താരതമ്യം ചെയ്യാൻ മാത്രം ഇല്ല. നീത പിള്ളയും, ആ വില്ലനും നന്നായി അഭിനയിച്ചു. നെപ്പോ കിഡ് ഗോകുൽ തീരെ പോരാ. ഷമ്മി തിലകൻ ഏട്ടൻ നന്നായി അഭിനയിച്ചു. സുരേഷ് ഏട്ടന് തീരെ വയ്യാത്ത പോലെയുണ്ട്, വയസ്സായില്ലേ അതാണ്‌. കനിഹ മാഡത്തിനും, നൈല മാഡത്തിനും ചെറിയ റോളുകളായിരുന്നു. അവരെ കുറേ സീനുകളിൽ കാണാൻ പറ്റുമെന്ന് വെറുതെ മോഹിച്ചു. പാപ്പൻ - 7/10

  • @PradeepKumar-uw5cb
    @PradeepKumar-uw5cb Před 2 lety +1

    Sri.JHOSHY SIR & TEAM provided a good movie .
    We least bothered about
    anyone's REVIEW.

  • @josephpendleton4927
    @josephpendleton4927 Před 2 lety +1

    This comment contains SPOILERS for Paappan.
    Paappan is a worthwatching film. I thought the performances and the direction were fine. The script does follow patterns of Malayalam films like Ee Thanutha Veluppaan Kaalathu, Shyaama, Memories, etc. Structurally speaking, the script could have been better. But still, the performances and the direction make the film interesting to watch.

  • @gokul7053
    @gokul7053 Před 2 lety +3

    നിങ്ങൾ കുറ്റം പറഞ്ഞ സിനിമകൾ വൻവിജയം bheeshma Parvam കടുവ പാപ്പൻ cbi5 നിങ്ങൾ നല്ലത് പറഞ്ഞ സിനിമകൾ 18 നിലയിൽ പൊട്ടി നാരദൻ കുറ്റവും ശിഷയും മഹാവിര്യർ

    • @akhil__dev
      @akhil__dev Před 2 lety

      വിജയിച്ചു എന്ന് കരുതി സിനിമ നല്ലതാകണം എന്നില്ല..
      CBI 5 വെറും തീട്ടപടം ആണ്.
      നല്ല സിനിമ ആയിട്ടും ഫ്ലോപ്പ് ആയ ഒരുപാട് സിനിമകളും ഉണ്ട്.

  • @abhishek1978
    @abhishek1978 Před 2 lety +16

    Aswanth 🍆 the best reviewer🔥

  • @mgopikrishnan3465
    @mgopikrishnan3465 Před 2 lety +18

    Padam kollam ♥️ 3.25/5 second half superb twists and turns 💯💥first half was avg 💯

  • @vinuvijil6974
    @vinuvijil6974 Před 2 lety +2

    ഏതു മലയാളം മൂവി ഇറങ്ങിയാലും നെഗറ്റീവ് ആണല്ലോ പറയുന്നത് 🙄🙄🙄

  • @habeebrahman8218
    @habeebrahman8218 Před 2 lety +3

    OTT KANDU 💯 നിങ്ങൾ പറഞ്ഞതിലും കാര്യം ഉണ്ട്