Kaduva Review Malayalam | Prithviraj Sukumaran | Shaji Kailas

Sdílet
Vložit
  • čas přidán 13. 09. 2024

Komentáře • 1K

  • @akashj4762
    @akashj4762 Před 2 lety +226

    0% drama
    0% loose talk
    0% praise
    0% promotion
    99%brutally honest review💯
    1% mimicry🤭
    That's kok's magic for ya💥

  • @JOSH_TOM
    @JOSH_TOM Před 2 lety +478

    Privthirajinu വയ്യ🚶🏼‍♂️
    Vivek oberoiku വയ്യ 🚶🏼‍♂️
    Shaji kailasinu വയ്യ 🚶🏼‍♂️
    Kokinum വയ്യ 🚶🏼‍♂️
    ആർക്കും വയ്യ 🚶🏼‍♂️💥

    • @rahuljames2100
      @rahuljames2100 Před 2 lety +22

      Pothinum vayya

    • @ajith3841
      @ajith3841 Před 2 lety

      😂😂😂

    • @anandus7704
      @anandus7704 Před 2 lety +9

      Ellarum chakarayi

    • @SahadCholakkal
      @SahadCholakkal Před 2 lety +27

      എനിക്കും വയസായി എന്റെ വീടിനും വയസായി 😥

    • @vntimes5560
      @vntimes5560 Před 2 lety +4

      എനിയ്ക്കു സുഖമാണ്.😺

  • @q-mansion145
    @q-mansion145 Před 2 lety +245

    ഞാൻ കണ്ടു മൂഡ്ഓഫ് ആയി ആണ് പുറത്തിറങ്ങിയത് .പിന്നെ റിവ്യൂ നോക്കിയപ്പോൾ എല്ലാവരും ഇതിനെ പൊക്കിവെക്കുന്നു ..ഞന് ചിന്തിച്ചു എനിക്ക് ഭ്രാന്ത് ആയതാണോ അതോ നാട്ടുകാർക്ക് മൊത്തം ഭ്രാന്തായോ എന്ന് .അവസാനം സത്യം പറയുന്ന ഒരു ആൺകുട്ടിയെ കണ്ടിരിക്കുന്നു .സഭാഷ് ബേട്ടാ എന്റെ ശോഭരാജിൽ മാത്രമേ ഇത്രയ്ക്കും ധൈര്യം ഞാൻ കണ്ടിട്ടുളൂ 👍

  • @Akr2064
    @Akr2064 Před 2 lety +117

    mohanlal,mammotty,sureshgopi ennivarude range 🔥🔥🔥

  • @Sayip0P
    @Sayip0P Před 2 lety +51

    Anik toniyarnn kok annan estapeeillann 😅😅

  • @MalluDotCom
    @MalluDotCom Před 2 lety +4

    എന്തായാലും നിങ്ങളുടെ റിവ്യൂ അങ്ങ് ഷെയർ ചെയ്യാം | 250 രൂപ ലാഭം 🙏

    • @S_2_7
      @S_2_7 Před 2 lety +1

      Oralk ishtappetilla enn karuthi thangalk ishtapedoola ennilla.

  • @RoshinKrosh
    @RoshinKrosh Před 2 lety +403

    There is only one person who give genuine review..That was you man.

    • @shantanumenon7234
      @shantanumenon7234 Před 2 lety +11

      100% true

    • @Rahees879
      @Rahees879 Před 2 lety +3

      Ha bheeahmante review okke settarnu🤣🤣

    • @shantanumenon7234
      @shantanumenon7234 Před 2 lety +15

      @@Rahees879 Kok oru die hard lalettan fan aan...Bheeshma Parvam was right after Mohanlal's 2 big flops so KOK couldn't digest it easily...That's all.

    • @anirudh6386
      @anirudh6386 Před 2 lety +3

      @@shantanumenon7234 എന്തോന്ന്

    • @anirudh6386
      @anirudh6386 Před 2 lety +20

      @@shantanumenon7234 അങ്ങനെയാണെങ്കിൽ മോഹൻലാലിൻറെ മരക്കാർ ആരാട്ടൊക്കെ നല്ലത് പറയണ്ടേ,pinne മമ്മൂട്ടിയുടെ ഷൈലോക്ക്, പുഴു നല്ലത് പറഞ്ഞിരുന്നു he is not a blind fan or blind hater

  • @miracleopedia3578
    @miracleopedia3578 Před 2 lety +35

    സിനിമ കണ്ടായിരുന്നു... വലിയ കുഴപ്പം തോന്നിയില്ല... വീതിയില്ലാത്ത പ്രിത്വിരാജ് ആയിട്ട് തോന്നിയില്ല... എന്നാലും watchable ആണ്... സുരേഷ് ഗോപി കുറച്ചും കൂടി apt ആയിരിക്കും എന്ന് തോന്നി.. 👍👍👍 കടുവയും ഒറ്റക്കൊമ്പനും ഹിറ്റാവട്ടെ..

  • @davidcarlose3709
    @davidcarlose3709 Před 2 lety +260

    പടം എനിക്ക് ഇഷ്ടപ്പെട്ടു bt കൊക്കണ്ണൻ പറഞ്ഞതിനോട് 101% യോജിക്കുന്നു. നാട്ടുരാജാവ് എല്ലാം ഇഷ്ടപെടുന്ന ആൾക്ക് ഇത് ഇഷ്ടപെടും

    • @JK-wd9mb
      @JK-wd9mb Před 2 lety +29

      Prithvi adipoli ayitund...but alibhai , naturajavu athiloke mohnlal swag enna sadnm und...

    • @Jbpkgmailcom
      @Jbpkgmailcom Před 2 lety +12

      നാട്ടുരാജാവോക്കെ നല്ല പടമാണോ..?

    • @jithinpBalan
      @jithinpBalan Před 2 lety +7

      @@JK-wd9mb Alibhai seriously😵😵

    • @Adhilmedia
      @Adhilmedia Před 2 lety

      @@JK-wd9mb 😂😂🤣🤧

    • @user-tx8ek1hp5r
      @user-tx8ek1hp5r Před 2 lety +8

      നാട്ടുരാജാവോക്കെ ഇഷ്ടപ്പെടുന്നവർ ഉണ്ടോ

  • @abhivinayan7780
    @abhivinayan7780 Před 2 lety +103

    ഞാൻ FDFS കണ്ടു. ഇദ്ധേഹം പറഞ്ഞ ഓരോ വാക്കും സത്യം 100% സത്യമാണ്. ഒട്ടും സ്ക്രീൻ പ്രസൻസ് തോന്നീലാ ന്നുള്ളത് ഞാനും ആവർത്തിക്കുന്നു.

  • @vishnup5257
    @vishnup5257 Před 2 lety +505

    നിങ്ങളുടെ review കാണാൻ waiting ആയിരുന്നു😁 Prithviraj ഇന് വയ്യ 😂 ഈ ഡയലോഗ് 😂

    • @rasheedrifak5896
      @rasheedrifak5896 Před 2 lety +22

      കൊക്ക് ന്റെ റിവ്യൂ കേട്ടാൽ കുറെ ചിരിക്കാം 😂

    • @entertainmentvlog
      @entertainmentvlog Před 2 lety

      😂😂😂

    • @illusionist9658
      @illusionist9658 Před 2 lety +4

      Njanum pratheekshichu eppzhum mundu madakki kutalum meesha pirikalm oru mattvm ella

    • @thrissurvlogger6506
      @thrissurvlogger6506 Před 2 lety +6

      ആകെ കടുവക്ക് വയ്യ 20 കൊല്ലം മുമ്പ് ഇറങ്ങേണ്ട സ്ക്രിപ്റ്റ്‌ 🙄🙄👍

    • @vishnushivanand2538
      @vishnushivanand2538 Před 2 lety

      😂

  • @kannankannappy3183
    @kannankannappy3183 Před 2 lety +53

    ഈ റിവ്യൂ നു വേണ്ടിയാണു കാത്തിരുന്നത് 👍
    രണ്ടു ദിവസത്തെ ഓളവേ ഉള്ളൂ അത് കഴിഞ്ഞു യഥാർഥ റിവ്യൂ കേൾക്കാം 🙄
    " style" സിനിമ super ആണ്‌ 👍

  • @anirudhtrolls2082
    @anirudhtrolls2082 Před 2 lety +60

    പ്രിത്വി ആടുജീവിതത്തിനു വേണ്ടി മെലിഞ്ഞത് കൊണ്ട് ഈ പടത്തിന്റെ ടീസർ കണ്ടപ്പോ തന്നെ തോന്നിയിരുന്നു ആകെ ശോഷിച്ചു ഇരികുന്നല്ലോ എന്ന്

  • @ridergirl7093
    @ridergirl7093 Před 2 lety +34

    അപ്പൊ ആറാട്ട് അണ്ണൻ പറഞ്ഞത് 100% സത്യമാണല്ലോ?...
    അപ്പോ ഫാൻസ്‌ എല്ലാം കൂടി പുള്ളീടെ നെഞ്ചത്ത് കേറി..

    • @durvasav2394
      @durvasav2394 Před 2 lety +2

      കടുവ ഭൂരിഭാഗം പ്രേക്ഷകർക്കും നല്ലതാണെന്നു തന്നെ ആണ് തോന്നിയത്.വൻ വിജയം നേടിയ ഭീഷ്മക്കും കോക് നെഗടിവ് റിവ്യൂ ആയിരുന്നു

  • @rasheedrifak5896
    @rasheedrifak5896 Před 2 lety +160

    നിങ്ങളുടെ റിവ്യൂ കാത്തിരിക്കുക ആയിരുന്നു കുറച്ചു ചിരിക്കാൻ 😃😂 🤣

  • @oldsoul2829
    @oldsoul2829 Před 2 lety +138

    പൃഥ്വിരാജിന്റെ വയ്യാഴിക എനിക്കും തോന്നിയിട്ടുണ്ട്. ഒരു ഉണങ്ങിയ ഫീല്. സ്വപ്നക്കൂടിലൊക്കെ പൃഥ്വിരാജ് ചെയ്ത കോഴി കഥാപാത്രത്തിനു പോലും ഇപ്പോഴത്തെ പൃഥ്വിയേക്കാൾ presence ഉം charisma യും ഉണ്ട്.

    • @azad738
      @azad738 Před 2 lety +33

      He is finished actor. All his abilities already witnessed through his roles. He can't renovate his acting. Can't sustain with new realistic acting style.

    • @shysj8729
      @shysj8729 Před 2 lety +34

      @@azad738 ഒന്നാമത് പൃഥ്വി ഒരു ബോൺ ആക്ടർ അല്ല അങ്ങനെ ഉള്ള നടന്മാർ ആക്ടിംഗ് നന്നാക്കാൻ പരിശ്രമം നല്ല പോലെ നടത്തണം മമ്മൂട്ടി ഒകെ ചെയ്തത് പോലെ 80 സ് സ്റ്റാർട്ട് ചെയ്തത് ഏകദേശം 84 ആയപ്പോൾ തന്നെ ട്രാക്കിൽ കേറി 87 ആയപ്പോൾ തന്നെ മഹാനടൻ എന്ന് പറയാൻ പറ്റുന്ന രീതിയിൽ എത്തിയിട്ട് പോലും പുള്ളി ഇപ്പോഴും അത് തുടരുന്നു പൃഥ്വിക്ക് ഏകദേശം 20 വർഷത്തെ എക്സ്പീരിയൻസ് ഉണ്ട് പക്ഷേ അഭിനയത്തിന്റെ കാര്യത്തിൽ ഡെപ്ത് അഥവാ ആഴം വളരെ കുറവാണ് ചില കഥാപാത്രങ്ങൾ മാത്രമേ പുള്ളി ഡീപ് ആയിട്ട് ചെയ്തിട്ട് ഉള്ളൂ ഫഹദ് ഒകെ ഇതേ സ്ഥിരതയോടെ പോയാൽ മഹാനടൻ എന്ന ടാഗ് അതികം ദൂരത്ത് അല്ല പ്രിഥ്വി അഭിനയത്തിൽ ശ്രദ കൊടുക്കാതെ മറ്റുള്ള ആക്ടിവിറ്റിക്ക്‌ കൂടി ചെയ്യാൻ നോക്കുന്നത് ആണ് പ്രശ്നം
      കമൽ ഒകെ അഭിനയിച്ച് മല മറിച്ച് കഴിഞ്ഞതിന് ശേഷമാണ് സവിധാനം ഒകെ തുടങ്ങിയത് പ്രിഥ്വി സവിധാനം നീട്ടി വച്ച് അഭിനയത്തിന് പ്രാധാന്യം നൽകണം

    • @azad738
      @azad738 Před 2 lety +3

      @@shysj8729 👏✌️

    • @Fein811
      @Fein811 Před 2 lety

      Correct

    • @thomasshelby7482
      @thomasshelby7482 Před 2 lety +9

      @@shysj8729 Well explained bro 👍🏻..... But his blind fans don't accept it...

  • @user-nm4yx8ih5n
    @user-nm4yx8ih5n Před 2 lety +30

    1:22 വിവേക് ഒബ്രോയ്ക്ക് വയ്യാ..❤️✨

  • @Vishnu-hh1ef
    @Vishnu-hh1ef Před 2 lety +185

    ഇനി ആരൊക്കെ റിവ്യൂ ഇട്ടാലും അണ്ണന്റെ റിവ്യൂ കണ്ടിട്ടേ ഞാൻ പടം കാണൂ ❤️

    • @Rahees879
      @Rahees879 Před 2 lety +15

      Ninak Kure nalla padm misavum🤣

    • @s___j495
      @s___j495 Před 2 lety

      നന്നായി ഈ സിനിമ കാണല്ലേ ദുരന്തം ആണ് മച്ചാനെ എനിക്ക് ഈ പുള്ളി റിവ്യൂ ഇഷ്ടം അല്ല എന്നാൽ കടുവ റിവ്യൂ പക്കാ ആണ് ഊള സിനിമ

    • @user-xe1zw7vk6d
      @user-xe1zw7vk6d Před 2 lety

      ഇവന്റെ വാക്കും കേട്ട് ഇരുന്നോ ആർക്കും വയ്യ
      ഇവനാര് വൈദ്യരോ 😂😂

    • @myflick.s
      @myflick.s Před 2 lety +1

      Njanum

    • @kannanswt3809
      @kannanswt3809 Před 2 lety +6

      ഏതായാലും ഇങ്ങനെ ഉള്ള റിവ്യൂ കേട്ടിട്ട് കാര്യമില്ല. പടം മാസ്സ് ആയിട്ടുണ്ട് ഇനിക്ക് ഇഷ്ട്ടപെട്ടു. ഇയാള് പറഞ്ഞത് പോലായൊന്നും ഇനിക്ക് തോന്നില്ല..

  • @adarshprathap9853
    @adarshprathap9853 Před 2 lety +78

    Prithviraj എന്തോന്ന് national highwayooo... നീണ്ടു കിടക്കുന്നു വീതി ഇല്ല 😂

  • @arjunharikumar2227
    @arjunharikumar2227 Před 2 lety +40

    Vayya ❣️that word😂😂😅
    All are hospitalised

  • @s.a.k.6659
    @s.a.k.6659 Před 2 lety +8

    താങ്കൾ പറഞ്ഞത് കറക്റ്റ്.പൃഥ്വിരാജിനെക്കൊണ്ട് ഇത്തരമൊരു ക്യാരക്ടർ ചെയ്യിച്ചതാണ് ഈ സിനിമയുടെ വലിയ പോരായ്മ.ഓരോ നടനും അവരവർക്ക് ചെയ്യാൻ പറ്റുന്ന വേഷങ്ങളല്ലേ കൊടുക്കേണ്ടത്.ഒട്ടും തന്നെ സൈസല്ലാത്ത നീണ്ട് രൂപമുള്ള പൃഥ്വിരാജിനെ എത്ര ശ്രമിച്ചാലും കടുവയായി തോന്നില്ല.പിന്നെ മാസ് അഭിനയവും ഡയലോഗുമൊന്നും ഈ നടനു ചേരില്ല.ഒരു ലിമിറ്റിലുള്ളആക്ഷൻ പടങ്ങളേ പൃഥ്വിരാജിന് പറ്റൂ.ഉദാഹരണം ആര്യൻ,രാജാവിൻറെമകൻ,ഇരുപതാംനൂറ്റാണ്ട് ഇങ്ങനെ.കാരണം അവയിലൊന്നും നായകൻ അമാനുഷികനല്ല.അല്ലാതെ നരസിംഹം,നാട്ടുരാജാവ് തുടങ്ങി തനി മോഹൻലാൽ ലെവലിലുള്ള സിനിമകളൊക്കെ പൃഥ്വിരാജ് എടുത്താൽ പൊങ്ങുമോ.വെറുതെ തുംബിയൊക്കൊണ്ട് കല്ലെടുപ്പിക്കുംപോലെ

  • @hesgotstyle5817
    @hesgotstyle5817 Před 2 lety +33

    05:02 മൂന്നോ നാല് പോത്ത് ഇരുട്ടത്ത് നിൽക്കുന്നത് കണ്ട് 😂😂😂

  • @sabikerala1323
    @sabikerala1323 Před 2 lety +15

    Correct കാര്യം ആണ് പറയുന്നത്.. Prithviraj disappoint ആക്കി.. പിന്നെ script 😭.. വെറും അടി മാത്രം

  • @user-hh7kq7ws5g
    @user-hh7kq7ws5g Před 2 lety +18

    തിയ്യറ്ററിലെ ഡോൾബി സൗണ്ടിൽ നായകന്റെ നോട്ടവും അതിനൊപ്പം ഒരു ബി ജി എം ഉം മാസ്സ് നടത്തവും ഉണ്ടെങ്കിൽ പടം ഗംഭീര മാസ്സ് എന്ന് പറയുന്ന കുറെ എണ്ണം ഉണ്ട് അതിൽ നിന്നും തികച്ചും വ്യത്യസ്തമായ റിവ്യൂ ആണ് നിങ്ങളുടെ👏👏👌👌

  • @akhil__dev
    @akhil__dev Před 2 lety +5

    പൃഥ്വിരാജ് ഡയലോഗ് ഡെലിവറിയുടെ കാര്യത്തിൽ ഒരു പരാജയമാണ്..
    കർണ്ണൻ, ഭഗത് സിംഗ് പോലുള്ള അനൗൺസ്മെന്റ്/പോഡ്കാസ്റ്റ് ടൈപ്പ് ഡയലോഗ് കേട്ടിട്ട് കുറേ ഫാൻസ്‌ മാരക ഡയലോഗ് ഡെലിവറി എന്നൊക്കെ പറഞ്ഞു പൊക്കികൊണ്ട് നടക്കുന്നു..
    പൃഥ്വിരാജ് മുഴുവനായും സംവിധാനത്തിലേക്ക് തിരിയുന്നതാണ് മലയാള സിനിമയ്ക്ക് നല്ലത്..
    മലയാളത്തിൽ ഇപ്പോൾ ക്ഷാമമുള്ള മികച്ച മാസ്സ് പടം, ഫാമിലി-കോമഡി പടം.. ഇത് രണ്ടും തരാൻ പൃഥ്വിരാജിന് കഴിഞ്ഞു.

    • @abhijith7480
      @abhijith7480 Před 6 měsíci

      മികച്ച mass film ok. Bro daddy മികച്ച കോമഡി പടം ആണെന്ന് പറഞ്ഞാൽ യോജിക്കാൻ പറ്റില്ല 🙌🙌🙌

  • @sreeramkv634
    @sreeramkv634 Před 2 lety +14

    അണ്ണൻ പറഞ്ഞത് കറക്റ്റ് ആണ്. ഈ സിനിമയുടെ fight സീൻസ് ഒക്കെ കൊള്ളാം എങ്കിലും നമുക്ക് മാസ്സ് ആണ് എന്നൊരു ഫീൽ വരുന്നില്ല. ഈ സിനിമ കാണുമ്പോൾ ഉടനീളം ലാലേട്ടനെയും, ഇക്കയെയും, സുരേഷ് ഏട്ടനെയും ഓർത്തുപോയി. പക്ഷെ ഷാജി കൈലാസിന്റെ signature ഇല്ല എന്നൊക്ക വച്ചു കാച്ചിയത്തിനോട് യോജിപ്പില്ല. ആദം joan ഒക്കെ പോലെ എഴുതിയ ജിനുവിന്റെ സ്ക്രിപ്റ്റ് ഈ പരുവം ആക്കിയത് പുള്ളി തന്നെ ആണ്. Shots ഒക്കെ 🔥🔥🔥. പൊതുവെ ഇങ്ങനത്തെ ഒരുപടം ഇപ്പൊ മലയാളത്തിൽ ഇല്ലാത്തോണ്ട് ഒരു വട്ടം തീയറ്ററിൽ പോയി കാണാൻ ഉള്ളത് ഉണ്ട്.

  • @muthusgarden
    @muthusgarden Před 2 lety +6

    മോഹൻലാൽ മമ്മുട്ടി സുരേഷ്‌ഗോപി ഇവരുടെയൊക്കെ ശരീരഭാഷക്ക് ചേരുന്ന റോളുകൾ ഇപ്പോൾ ഉള്ളവർക്ക് ചേരില്ല എന്നുള്ളത് പച്ചയായ സത്യം ആണ്😁

  • @21stcenturyentertainment14

    ലാലേട്ടൻ തന്നെ അവതരിക്കണം 🔥പക്ഷെ ലാലേട്ടന്റെ ചുറ്റും ഉള്ള അമ്മാവൻ directors ചത്തു ഒടുങ്ങണം

  • @nigilv.d4237
    @nigilv.d4237 Před 2 lety +54

    100 % agree with you .

  • @user-nm4yx8ih5n
    @user-nm4yx8ih5n Před 2 lety +25

    1:32 പൃഥ്വിരാജിനും വയ്യാ...🥺🔥

  • @xaxnxoxnxyxmxoxuxsxx
    @xaxnxoxnxyxmxoxuxsxx Před 2 lety +177

    കടുവേടെ poster, teaser, trailer കണ്ടപ്പഴേ എനിക്ക് ഈ പറഞ്ഞത് എല്ലാം അന്നേ മനസിലായി 🤣
    പോരാത്തേന് ഷാജി കൈലാസും😂

    • @asharenju3061
      @asharenju3061 Před 2 lety +24

      ഷാജി കൈലാസ് ഒന്നും ഇപ്പൊൾ ഒട്ടും relevant അല്ല voluntary retirement എടുക്കേണ്ട സമയം കഴിഞ്ഞു.

    • @xaxnxoxnxyxmxoxuxsxx
      @xaxnxoxnxyxmxoxuxsxx Před 2 lety +1

      @@asharenju3061 correct ☹️

    • @xaxnxoxnxyxmxoxuxsxx
      @xaxnxoxnxyxmxoxuxsxx Před 2 lety

      @@VKP-i5i 😂

    • @dizanm7851
      @dizanm7851 Před 2 lety +1

      ഷാജി പറ്റില്ല

    • @xaxnxoxnxyxmxoxuxsxx
      @xaxnxoxnxyxmxoxuxsxx Před 2 lety

      @@dizanm7851 yes ☹️

  • @jithinms8921
    @jithinms8921 Před 2 lety +35

    ഉന്നാലെ മുടിയാത് തമ്പി....
    കുറുവച്ചൻ
    SG 😍🔥🙌🏻

  • @jerinjoseph4364
    @jerinjoseph4364 Před 2 lety +4

    ഓസ്ട്രേലിയയിൽ ഉപരിപഠനം നടത്തിയ ഈ തൊലിഞ്ഞ മോന് ഒരു ആവരേജ് മനുഷ്യനെക്കാൾ ബുദ്ധിയും വിവരവും ഉണ്ടെന്നു ഒരു നിമിഷം തോന്നിപ്പോയി...ഇംഗ്ലീഷിൽ വളവളപ്പ് കേട്ടപ്പോൾ...
    ഇപ്പോൾ മനസിലായി Brothers day സിനിമയിൽ ഇവൻ പറഞ്ഞ dialogue ശരി ആയിരുന്നു

  • @AjishPrabhakar
    @AjishPrabhakar Před 2 lety +92

    ഇന്ന് രാവിലെ പടം കണ്ടു..എനിക്ക് വ്യക്തിപരമായി ഇഷ്ടപ്പെട്ടു. ഈ പറഞ്ഞ പ്രശ്നങ്ങൾ ഒന്നും പടത്തിൽ മുഴച്ചു നിൽക്കുന്നതായി തോന്നിയില്ല.
    ഷാജി കൈലാസിന്റെ ഒരു ടിപ്പിക്കൽ മാസ്സ് പടം. ആക്ഷൻ sequences എല്ലാം നല്ലതായി തോന്നി. ഒരു പാട് നെടു നീളൻ ഡയലോഗുകൾ പടത്തിൽ ഇല്ലാത്തതു വളരെ ആശ്വാസമാണ്. പൃഥ്വിരാജ് നന്നായി ചെയ്തു. കുറെ കൂടെ സിനിയർ ആയ താരങ്ങൾ ആ റോൾ ചെയ്തിരുന്നെങ്കിൽ കുറെ കൂടെ നന്നായേനെ എന്ന് തോന്നി.

  • @AR-ge9wh
    @AR-ge9wh Před 2 lety +32

    Kok അണ്ണന്റെ സത്യസന്തമായ review കാണാൻ വന്നവർ ഇവിടെ common 🔥🔥

    • @re-choreographymedia9706
      @re-choreographymedia9706 Před 2 lety

      czcams.com/video/4TyJgZ9bvu0/video.html

    • @durvasav2394
      @durvasav2394 Před 2 lety +2

      കടുവ ഭൂരിഭാഗം പ്രേക്ഷകർക്കും നല്ലതാണെന്നു തന്നെ ആണ് തോന്നിയത്.വൻ വിജയം നേടിയ ഭീഷ്മക്കും കോക് നെഗടിവ് റിവ്യൂ ആയിരുന്നു മറ്റുള്ളവരുടെ റിവ്യൂ കൂടി കണ്ടു നോക്ക് തിയേറ്റർ റെസ്പോൺസ് നോക്ക് അല്ലാതെ ....ഈ കോക് ഒക്കെ പണ്ട് മുതൽക്കേ പ്രിത്വിരാജ് വിരോധി ആണ്

  • @prarthanajanani829
    @prarthanajanani829 Před 2 lety +43

    പടം കൊള്ളില്ല.
    ഷാജികെെലാസ് ഇത് 2022ആണെന്ന് ഓര്‍മ്മ വേണമായിരുന്നു.
    ലോകകാര്യങ്ങളെ പറ്റി അറിവുളള പൃഥ്വിരാജെങ്കിലുംല ഓര്‍ക്കണ്ടെ.
    ഉയര്‍ന്ന ചിന്താഗതിയും മൂഞ്ചിയപടവും!
    പിന്നെ, ഇഷ്ടപെടുന്നതും വേണ്ടാത്തതും ഒാരോരുത്തരുടെ ഇഷ്ടം.
    അഭിപ്രായസ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്.

    • @അവിയൽ-ഥ3ഫ
      @അവിയൽ-ഥ3ഫ Před 2 lety

      പടത്തിന്റെ പ്രൊമോഷൻസ് നോക്കൂ അതിൽ പൃഥ്വി ക്ലിയർ ആയി പറഞ്ഞിട്ടുണ്ട് 90's ലെ സ്റ്റോറി ആണെന്ന് 🙄

    • @KIDUWAY
      @KIDUWAY Před 2 lety +2

      @@അവിയൽ-ഥ3ഫ irakkunnathu 2022il alle.. ithippo storyum 90s Cinema mothathil 90s

    • @അവിയൽ-ഥ3ഫ
      @അവിയൽ-ഥ3ഫ Před 2 lety

      @@KIDUWAY 90's film മിസ്സ്‌ ചെയ്യുന്നു അതാണ് ഈ ഫിലിം എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അതല്ലേ പ്രതീക്ഷിക്കാൻ പാടുള്ളൂ 🤔 ഒരു പ്രൊമോഷനിലും മാസ്സ് /90's സ്റ്റോറി എന്നതിലപ്പുറത്തേക്ക് പ്രതീക്ഷിക്കണ്ട എന്ന് കൃത്യമായി ടീം കടുവ പറയുന്നുണ്ട്. Pls watch പ്രൊമോഷൻ വീഡിയോസ്

    • @KIDUWAY
      @KIDUWAY Před 2 lety

      @@അവിയൽ-ഥ3ഫ അത് തന്നെയാണ് പ്രതീക്ഷിച്ചതും, പക്ഷേ technicallly പുതുമ ഇല്ലായിരുന്നു.. സ്ക്രിപ്റ്റ് വലിയ മെച്ചം ഇല്ലെങ്കിൽ പോലും പീരീഡ് കഥകൾ പുതുമയോടെ അവതരിപ്പിക്കാൻ കഴിയണം.. ഇവിടെ ഇത് രണ്ടുമില്ല!

    • @ajithalox2002
      @ajithalox2002 Před 2 lety +2

      doo padathinte kadha kaaalam kore munne nadakkanatha 😹

  • @checkd3163
    @checkd3163 Před 2 lety +50

    ഭീഷ്മപർവ്വത്തിനും ഇതേ അഭിപ്രായമായിരുന്നു. പക്ഷെ സിനിമ വിജിയിച്ചു...🔥

    • @user-tb2uz2ux7b
      @user-tb2uz2ux7b Před 2 lety +8

      My opinion this average

    • @gazals6107
      @gazals6107 Před 2 lety +12

      Bheeshmakk korchoode nalla review arnnu

    • @Bilaljohnkurishingal8
      @Bilaljohnkurishingal8 Před 2 lety +1

      ​@@gazals6107 kopp anu

    • @Lee-tl5jc
      @Lee-tl5jc Před 2 lety +1

      @@Bilaljohnkurishingal8 bheeshma okke pakka positive ആയിരുന്നു

    • @Bilaljohnkurishingal8
      @Bilaljohnkurishingal8 Před 2 lety +2

      @@Lee-tl5jc positive arn kok annnan paranja review kurichan paranjath😂

  • @s___j495
    @s___j495 Před 2 lety +56

    എനിക്ക് തോന്നുന്നു താന്തോന്നി ഇതിലും നല്ല സിനിമ ആയിരുന്നു 😂

  • @mgopikrishnan3465
    @mgopikrishnan3465 Před 2 lety +154

    First half 🥵 kidu and second half decent 💯 climax could be better overall pakka mass masala entertainer 🔥💥🤙 i liked much

    • @2ndsaturday26
      @2ndsaturday26 Před 2 lety +10

      Enik second half anu best ayi thoniye.. പള്ളി പെരുന്നാൾ fight oke nice ayind

    • @whatsgoingonhere3782
      @whatsgoingonhere3782 Před 2 lety +2

      Second half better ...prethekich onnulla padathil

    • @Jorvin_alx
      @Jorvin_alx Před 2 lety +1

      2nd half 🔥🔥

    • @mgopikrishnan3465
      @mgopikrishnan3465 Před 2 lety

      @@2ndsaturday26 👍

    • @adhithtg6846
      @adhithtg6846 Před 2 lety

      Enik first half aan romanjam thonniye.. Scnd um kollam.. But climax korchde bettr akkrnn.. Pettenn theernna pole

  • @user-sq7qc6qy7e
    @user-sq7qc6qy7e Před 2 lety +26

    അണ്ണന്റെ മാസ്സ് ഡയലോഗ് ( വയ്യ 🔥🔥 )

  • @shantanumenon7234
    @shantanumenon7234 Před 2 lety +122

    The most raw & honest review of the movie.

  • @moviefond6964
    @moviefond6964 Před 2 lety +11

    Prithviraj ഒരു നല്ല സംരംഭകനും ഒരു ബിലോ ആവറേജ് നടനുമാണ്.ആ കാരവും സൗന്ദര്യവും ഒക്കെ ഉള്ളതുകൊണ്ട് മണിരത്നം പടമൊക്കെ കിട്ടി. മൂപ്പരങ്ങു കയറിപ്പോയി.self premoition മൂപ്പരെ കഴിഞ്ഞെ മറ്റാരുമുള്ളൂ.

  • @shamseeromy2786
    @shamseeromy2786 Před 2 lety +3

    ഇയാൾ പറഞ്ഞ അത്ര മോശം ഒന്നും അല്ല കണ്ടിരിക്കാം

  • @arjunvs2894
    @arjunvs2894 Před 2 lety +42

    I’ve been waiting for ur review on this movie🙌🏻

  • @rakeshbabu3964
    @rakeshbabu3964 Před 2 lety +29

    അയ്യപ്പനും കോശിയും ആണ് പൃഥ്വിരാജ് ഈയടുത്ത് ചെയ്ത എനിക്ക്‌ ഇഷ്ടപ്പെട്ട പെർഫോമൻസും പടവും .. സച്ചി 💕💔

    • @anandv.r9483
      @anandv.r9483 Před 2 lety +4

      Kuruthi movie also good(personal opinion).

    • @rakeshbabu3964
      @rakeshbabu3964 Před 2 lety +3

      @@emmanuelkj1732 അതിൽ മൊത്തം അയാളുടെ 'ഇഹ്‌ ഇഹ് ' അല്ലെ ബ്രോ

    • @anandv.r9483
      @anandv.r9483 Před 2 lety +1

      @@emmanuelkj1732 I didn't see that movie.

    • @rakeshbabu3964
      @rakeshbabu3964 Před 2 lety +1

      @@anandv.r9483 പടം കൊള്ളാം; പൃഥ്വിരാജ് മികച്ച പെർഫോമൻസ് ആയി തോന്നിയില്ല

    • @durvasav2394
      @durvasav2394 Před 2 lety

      കടുവ ഭൂരിഭാഗം പ്രേക്ഷകർക്കും നല്ലതാണെന്നു തന്നെ ആണ് തോന്നിയത്.വൻ വിജയം നേടിയ ഭീഷ്മക്കും കോക് നെഗടിവ് റിവ്യൂ ആയിരുന്നു മറ്റുള്ളവരുടെ റിവ്യൂ കൂടി കണ്ടു നോക്ക് തിയേറ്റർ റെസ്പോൺസ് നോക്ക് അല്ലാതെ ....ഈ കോക് ഒക്കെ പണ്ട് മുതൽക്കേ പ്രിത്വിരാജ് വിരോധി ആണ്

  • @vishnuraj7880
    @vishnuraj7880 Před 2 lety +8

    അല്ലേലും മാസ്സ് അച്ചായൻ സീൻ ഒന്നും പ്രിത്വിയെ കൊണ്ടും ന്യൂ ജനറേഷൻ ആരെ കൊണ്ടും പറ്റില്ല...

  • @kurukkane_karakkana_kili
    @kurukkane_karakkana_kili Před 2 lety +10

    Style എന്ന സിനിമയുടെ സംവിധായകൻ ബിനു നല്ല stylish പടങ്ങൾ എടുക്കാൻ potential ഉള്ള ഡയറക്ടർ ആണ്.... എന്താണോ എന്തോ ഇപ്പൊ പുള്ളി പടം ഒന്നും ചെയ്യുന്നില്ല.......

    • @user-nm4yx8ih5n
      @user-nm4yx8ih5n Před 2 lety

      പുള്ളിയുടെ കാമുകി പടം അധികം ഓടാത്ത കാരണം ഒരു break എടുത്തതാണെന്ന് തോന്നുന്നു.. തിരിച്ചു വരട്ടെ..❤️🔥

    • @TUECNAVINASHISHSADANAND
      @TUECNAVINASHISHSADANAND Před 2 lety

      Oru pazhanjan pranayam releasing soon oru nalla feel good movie expect cheyunu❤

  • @Akshayjs1
    @Akshayjs1 Před 2 lety +2

    ഭീകര പടം ഒന്നുമല്ല പക്ഷേ തീർച്ചയായും ഒരു ഡീസന്റ് തന്നെയാണ്.
    ഒരുമാതിരി കോണോത്തിലെ റിവ്യൂ കൊണ്ടു വന്നോളും .
    നിനക്ക് ഈ സൂക്കേട് പണ്ടുമുതലേ ഉള്ളതാണ് ഇതിനുമുമ്പ് തെളിഞ്ഞു കണ്ടത് ഭീഷ്മ പർവം എന്ന സിനിമയുടെ റിവ്യൂയിൽ ആണ്. പടം കയറി ബ്ലോക്ക് ബസ്റ്റർ ആയപ്പോൾ പിന്നെയും ഉരുണ്ട് കളിച്ചു.
    കടുവ ക്ക് അതുതന്നെ റിപ്പീറ്റ് ചെയ്യുന്നു

  • @shinovarghese5076
    @shinovarghese5076 Před 2 lety +33

    Kok, I agree with you 100%. Prithviraj maximum try cheythu, but the script has no depth.

  • @siddique118
    @siddique118 Před 2 lety +2

    സന്തോഷ്‌ വർക്കിയേ അലക്കിയ മാധ്യമങ്ങൾ കാണുന്നുണ്ടല്ലോ...

  • @favouritemedia6786
    @favouritemedia6786 Před 2 lety +80

    Sg ആണ് കറക്റ്റ് 🔥🔥🔥waiting 4 ഒറ്റ കൊമ്പൻ 🔥🔥🔥

    • @adhithtg6846
      @adhithtg6846 Před 2 lety +2

      @Akash Sunesh ath kondakum fd 3 cr+ and moving to super hitilekkum pokunnath... Ottakompan kaduvayude pakuthiyelim collection edukumo?

    • @adhithtg6846
      @adhithtg6846 Před 2 lety

      @Akash Sunesh orazhcha kazhinj down ayalim kozhpla... Padatgin kittenda collection kittikolum.. Pazhe pole long run onnum venda padathinu👍🏻

    • @adhithtg6846
      @adhithtg6846 Před 2 lety

      @Akash Sunesh kaduva kk postve allalo epol.. Postve alland engenthe collection indallo.. Ok ottakompan ernagatte.. Oru hate um illa nalla padam akate.. SG ye enikum ishtamaan. Nalla thirch varav akatee🔥nalla collectionum adikate... Enn karthi verthe prithvine choriyan varumpol prathikarikkunnu ennolloo..

    • @durvasav2394
      @durvasav2394 Před 2 lety +2

      കടുവ ഭൂരിഭാഗം പ്രേക്ഷകർക്കും നല്ലതാണെന്നു തന്നെ ആണ് തോന്നിയത്.വൻ വിജയം നേടിയ ഭീഷ്മക്കും കോക് നെഗടിവ് റിവ്യൂ ആയിരുന്നു

    • @durvasav2394
      @durvasav2394 Před 2 lety +1

      @Akash Sunesh ടോമിച്ചൻ മുളക് പടത്തിന്റെ കാലിന്റെടേൽ ആണോ മൂഞ്ചിയത്

  • @Gokulgopakumar18
    @Gokulgopakumar18 Před 2 lety +92

    ഞാൻ ആദ്യ ദിവസം തന്നെ കണ്ടു പക്ഷെ എനിക്ക് satisfaction കിട്ടി. വീണ്ടും കാണാനുള്ള ഒന്നുമില്ലെങ്കിലും ബോറടിക്കാതെ കണ്ടിരിക്കാൻ പറ്റുന്ന മാസ്സ് പടം. ഷാജോൺ vs പൃഥ്വിരാജ് fight & Climax fight ആണ് action sequence കളിൽ ഇഷ്ടമായത്. പൃഥ്വിരാജ് ആ character നന്നായി ചെയ്തിട്ടുണ്ട്. Screenplay ദുരന്തമാണെങ്കിലും fast ആയി പോകുന്നതുകൊണ്ട് ഒരിടത്തും lag തോന്നിയില്ല. ഷാജി കൈലാസിന്റെ making ഉം നന്നായി തന്നെയാണ് അനുഭവപ്പെട്ടത്. Technical side ൽ Lighting മൊത്തത്തിൽ ശോകമായിരുന്നു. അതുപോലെ സീമയ്ക്ക് മല്ലിക സുകുമാരനെക്കൊണ്ട് dub ചെയ്യിപ്പിച്ചതും അരോചകമായി അനുഭവപ്പെട്ടു. പല സീനിയർ directors ന്റെയും സമീപകാല സിനിമകൾ വച്ചു നോക്കുമ്പോൾ കടുവ അവയെല്ലാത്തിനെക്കാളും far better തന്നെയാണ്.

  • @kskarthikcreations6997
    @kskarthikcreations6997 Před 2 lety +6

    വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞു ഒക്കെ ഇതിനേക്കാൾ far far better ആയിരുന്നു അത്യവശ്യം swag ഉം ഉണ്ടായിരുന്നു bt ഇതിൽ ലുക്ക്‌ മാത്രമേ ഉള്ളു... പടത്തിൽ പ്രത്യേകിച്ച് ഒന്നും ഇല്ലാത്തത് പോലെ തോന്നി... Fight scenes വല്യ impact തരുന്നില്ല ഒരു പക്കാ power packed dialogue പോലുമില്ല normal dialogue delivery ഒക്കെയേ ഉള്ളൂ... പ്രിത്വിരാജ് ന്റെ ലുക്ക്‌ ഒക്കെ കാണുമ്പോൾ പക്കാ അഴിഞ്ഞാട്ടം പ്രതീക്ഷിച്ചാണ് നമ്മൾ പോകുന്നത്... Bt താന്തോന്നി movie ഇതിനേക്കാൾ ഒരുപാട് നല്ലതായി തോന്നി... അതിലെ പ്രിത്വിരാജ് പക്കാ dialogues നു എങ്കിലും ഒരു power ഒക്കെ തോന്നും... Bt ഇതിൽ വന്നുള്ള നിൽപ്, look ഇത് മാത്രേ ഉള്ളൂ...

    • @ak-20989
      @ak-20989 Před 2 lety

      Yes Thanthonni >>>>>>>Kaduva

  • @cinemamohi
    @cinemamohi Před 2 lety +3

    സിനിമ കാണാൻ വേണ്ടി നിങ്ങളുടെ Review നോക്കി ഇരിക്കുകയായിരുന്നു

    • @durvasav2394
      @durvasav2394 Před 2 lety +1

      കടുവ ഭൂരിഭാഗം പ്രേക്ഷകർക്കും നല്ലതാണെന്നു തന്നെ ആണ് തോന്നിയത്.വൻ വിജയം നേടിയ ഭീഷ്മക്കും കോക് നെഗടിവ് റിവ്യൂ ആയിരുന്നു

  • @ANONYMOUS-ix4go
    @ANONYMOUS-ix4go Před 2 lety +12

    ഷാജി കൈലാസ് സിനിമകളിൽ ഒരു പ്രത്ത്യേകാഥ ഉണ്ട്
    പുള്ളിയുടെ നരസിംഹം വല്യേട്ടൻ, കമ്മീഷണർ ആറാം തമ്പുരാൻ സിനിമകൾ എടുത്ത് നോക്കിയാൽ mass കാണിക്കാനായി ഒരു scene എടുക്കില്ല ആ കഥക്ക് അനുസരിച്ചുള്ള ഒരു സിറ്റുവേഷൻ ഉണ്ടാകും അത് പുള്ളി mass ആക്കി എടുക്കും അതുപോലെ ലാലേട്ടൻ ആയാലും മമ്മൂക്ക ആയാലും സുരേഷ് ഗോപി ആയാലും ഇവർ ഷാജി കൈലാസിന്റെ കയ്യിൽ കിട്ടിയാൽ അവർ സ്വഭാവികമായി അഭിനയിക്കുകയും ഷാജി കൈലാസ് അതിനെ mass ആക്കുന്ന രീതിയിൽ ഒപ്പിയെടുക്കുകയും ചെയ്യും.
    പൃഥിവി രാജിന്റെ കാര്യം പുള്ളി mass കാണിക്കാൻ നോക്കുന്നു അങ്ങനെ വരുമ്പോൾ സ്വവഭാവികത നഷ്ടമാകുന്നു. പുള്ളി ഞാൻ സിനിമയിൽ അഭിനയിക്കുകയാണ് എന്ന് മുൻനിർത്തി മുഖത്തു ഭാവങ്ങൾ കൊണ്ട് വരുന്നു അത് എങ്ങനെ ഒപ്പിയെടുത്താലും നാച്ചുറൽ ആവില്ല രാജു വിൽ നിന്നും നാടകീയത വിട്ടു പോകുന്നില്ല

  • @govindm9984
    @govindm9984 Před 2 lety +54

    പ്രിത്വിരാജ് നീണ്ടിരിക്കുന്നു .. വീതി ഇല്ല..
    ഇഹ്ഹ്... ഇഹ്ഹ്.....😂😂
    കൊലകൊല്ലി review... 😎😁😁

    • @durvasav2394
      @durvasav2394 Před 2 lety +1

      ഇവൻ പണ്ടേ പൃഥ്വിരാജ് വിരോധി ആണ് നല്ല പടമാണ് കടുവ ഇയാൾ ഭീഷ്മക്കും നെഗറ്റീവ്അടിച്ചു അതും ഹിറ്റായി

  • @MalluVibes__Only
    @MalluVibes__Only Před 2 lety +7

    നാട്ടുരാജാവ് ഇഷ്ടപെടുന്നവർക്ക് ഇഷ്ടപ്പെടുമെങ്കിൽ പോയി കാണാം 🔥🔥

    • @melbinmathew7120
      @melbinmathew7120 Před 2 lety +1

      സത്യം ഞാനോർത്തു ഡയലോഗ് ഒക്കെ കേട്ടപ്പോൾ സിംഹാസനം range ആയിരിക്കും എന്ന്

  • @sudhakarankotteery1792
    @sudhakarankotteery1792 Před 2 lety +6

    എനിക്ക് ഇഷ്ടപ്പെട്ടു നല്ല മാസ് മൂവി അതെ നിങ്ങളെപ്പോലുള്ള നിരൂപകർക്ക് മലയാളം മാസ് പടങ്ങളെ കുറ്റം പറയാനേ നേരമുള്ളൂ മലയാള സിനിമയിൽ മാത്രമേ നിങ്ങൾ ലോജിക് നോക്കാറുള്ളു അന്യഭാഷ പടങ്ങളിൽ നിങ്ങൾക്ക് ലോജിക്കും വേണ്ട കുന്ത്രാണ്ടാവും വേണ്ട ഇപ്പോൾ മോഹൻലാലിൻറെയും പൃഥ്വിരാജിന്റെയും സിനിമകളെയാണ് നിങ്ങൾ കൂടുതൽ ട്രോളുന്നതായി കാണുന്നത് അയാൾക്ക് വയ്യ പിന്നെ ചങ്കിൽ നിന്നും ഒരു ശബ്ദം ഉണ്ടാക്കൽ അങ്ങനെ നിങ്ങളുടെ ട്രോളൽ തുടരുക

    • @durvasav2394
      @durvasav2394 Před 2 lety +1

      കടുവ ഭൂരിഭാഗം പ്രേക്ഷകർക്കും നല്ലതാണെന്നു തന്നെ ആണ് തോന്നിയത്.വൻ വിജയം നേടിയ ഭീഷ്മക്കും കോക് നെഗടിവ് റിവ്യൂ ആയിരുന്നു മറ്റുള്ളവരുടെ റിവ്യൂ കൂടി കണ്ടു നോക്ക് തിയേറ്റർ റെസ്പോൺസ് നോക്ക് അല്ലാതെ ....ഈ കോക് ഒക്കെ പണ്ട് മുതൽക്കേ പ്രിത്വിരാജ് വിരോധി ആണ്

  • @anjanajohn3456
    @anjanajohn3456 Před 2 lety +2

    പേരിൽ മാത്രമേ കടുവ ഉള്ളു. ഒരു പക്ഷെ മോഹൻലാൽ ചെയ്തിരുന്നെങ്കിൽ ആ ക്യാരക്ടറിന് ഒരു ഗുമ്മു വന്നേനെ

  • @Fahadm173
    @Fahadm173 Před 2 lety +36

    1:31 waiting for this epic dialogue 😹...

  • @durvasav2394
    @durvasav2394 Před 2 lety +4

    പോടാവേ നിനക്ക് പുലിമുരുഗനും മോശം സിനിമ ആണ് എന്ന അഭിപ്രായം അല്ലെ..കടുവ നല്ല സിനിമയാണ്

  • @athulfanboy2080
    @athulfanboy2080 Před 2 lety +10

    അച്ചായത്തി സംയുക്ത ആ കഥാപാത്രത്തിനു തീരെ ചേരുന്നില്ല felt cringe abt her screen presence. പിന്നെ climax & ending disappointed. Apart from tt, its a descent threatre experience. കൊടുത്ത പൈസക്കുള്ള മുതലുണ്ട്. (Pers opinion)😌

  • @mujeebkb8387
    @mujeebkb8387 Před 2 lety +2

    ഈ പറയുന്ന പ്രോബ്ലം ഒന്നും ഇല്ല

  • @thengakola
    @thengakola Před 2 lety +32

    Kok-inte reviews 99% correct aanu. This review too without even watching I can agree.

  • @lalulal3531
    @lalulal3531 Před 2 lety +9

    എനിക്ക് ഒട്ടും വയ്യാത്തത് കൊണ്ട് ഞാൻ കാണാൻ പോയില്ല.....ഇപ്പോൾ prwithy രാജിനും വയ്യാ എന്ന് നിങ്ങൾ പറഞ്ഞപ്പോൾ ഒരു മനസുഖം...😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁

    • @durvasav2394
      @durvasav2394 Před 2 lety

      കടുവ ഭൂരിഭാഗം പ്രേക്ഷകർക്കും നല്ലതാണെന്നു തന്നെ ആണ് തോന്നിയത്.വൻ വിജയം നേടിയ ഭീഷ്മക്കും കോക് നെഗടിവ് റിവ്യൂ ആയിരുന്നു

    • @lalulal3531
      @lalulal3531 Před 2 lety

      @@durvasav2394 പിന്നെ ഒരാൾ ചെയ്തു വച്ചതിനെ കുറ്റം പറയാൻ ഏതു കഴിവ് കെട്ടവനും വലിയ കഴിവാണ് പക്ഷെ അതുപോലെ അല്ലെങ്കിൽ അതിലും മികച്ചത് നിങ്ങൾ ചെയ്യുമോ എന്ന് ചോദിച്ചാൽ..അപ്പോൾ omkv ആകും....

  • @althaf_rahman
    @althaf_rahman Před 2 lety +12

    I also felt the same. It's a mass entertainer but there is no depth in the script and characterisation. There is no repeat watchable elements in the movie either.

  • @madhavam6276
    @madhavam6276 Před 2 lety +26

    Only Genuine review in Malayalam 🔥🔥🔥 Kokkan Annan 👏
    Unni Cinephile engane dairyam undo parayan,ellam nalla padam.chila negatives ozhivakiyal family entertainer. 😂😂😂

  • @JackOfAllTradeS537
    @JackOfAllTradeS537 Před 2 lety +33

    One of the few trustworthy reviewers of movies and thanks a lot for your inputs Kok

  • @praveenp7237
    @praveenp7237 Před 2 lety +2

    എന്താണ് ഈ മാസ് മലയാളത്തിൽ... വിജയ് അല്ലെങ്കിൽ വേറെ ആരേലും ചെയ്താൽ പൊളി... മലയാളത്തിൽ ആരേലും ഇനി മാസ് ചെയ്താൽ മലയാളത്തിൽ ആരും ഉൾക്കൊള്ളില്ല അതാണ് സത്യം... നോക്കാം.. അല്ലേ 😄

    • @durvasav2394
      @durvasav2394 Před 2 lety +1

      ഇവൻ പണ്ടേ പൃഥ്വിരാജ് വിരോധി ആണ് നല്ല പടമാണ് കടുവ ഇയാൾ ഭീഷ്മക്കും നെഗറ്റീവ്അടിച്ചു അതും ഹിറ്റായി

  • @drjjk-followyourpassion1789

    Natturajavu atyavasham eshtapettu ❤
    Athilu ettavum eshta pettathu Lalettans character in & as Pulikkattil Charlie 🔥 🦁
    L swag & charisma 🔥 💪 💯

    • @stephennedumbally3298
      @stephennedumbally3298 Před 2 lety

      Yaaaa😍❤️⚡️🔥🔥🔥🔥🔥🔥🔥💯💯💯💯💯💯💯👑💎

    • @kskarthikcreations6997
      @kskarthikcreations6997 Před 2 lety +1

      പുലിക്കാട്ടിൽ charlie യുടെ ഒക്കെ ഏഴയലത്തു വന്നിട്ടില്ല കടുവ... ലുക്ക്‌ മാത്രം കൊള്ളാം പ്രിത്വിരാജ് bt വേറൊന്നും ഇല്ലാതെ പോയി പടത്തിൽ mamookka, lalettan, sg ഒക്കെ പണ്ട് ഇതുപോലെത്തെ പടങ്ങൾ കിട്ടിയപ്പോൾ അങ്ങ് അഴിഞ്ഞാടി വെച്ചേക്കുവാ power full dialogue delivery, performance ഒക്കെ കൊണ്ട്... Bt പ്രിത്വിരാജ് നെ കൊണ്ട് ഇതിൽ അത് പറ്റുന്നില്ല...

  • @krishnandu1089
    @krishnandu1089 Před 2 lety +2

    Mepadiyan enik personally valare ishttapettu,bheeshma making mikachu ninnu

  • @akhilpushpan652
    @akhilpushpan652 Před 2 lety +4

    ഒന്നിനോടൊന്നു ചേരാത്ത സീനുകളും, മറ്റുസിനിമകളിലെ ബിജിഎം, മോശം ഡയലോഗ്സ് എല്ലാം കൂടി ആകെ ബോറായിരുന്നു.

  • @fahisah3098
    @fahisah3098 Před 2 lety +10

    Ithu actually nalla cinemayaanu… time travel cheythu 2010 lu povendi varum

  • @movihub4907
    @movihub4907 Před 2 lety +3

    നിനക്കു ഇതു പോലെ ഒരു പടം ചെയ്യാൻ കഴിയുമോ നിന്റെ ചാനൽ എഡിറ്റിംഗ് പോലും വൻദുരന്ദം ആണ്

  • @anoopmattathil4191
    @anoopmattathil4191 Před 2 lety +9

    കൊക്കണ്ണൻ പറഞ്ഞത് 100 ശതമാനം ശരിയാണ് ഞാൻ പടം കണ്ടു. ഇയാളുടെ റിവ്യൂ കണ്ടിട്ട് പോയാൽ ക്യാഷ് പോവില്ല. ഇനി കൊക്കണ്ണന്റെ റിവ്യൂ കണ്ടിട്ട് പോവുന്നുള്ളു.

    • @mrafi6173
      @mrafi6173 Před 2 lety

      Shariyaa bro ippo kanduvannatheyollu chadachupoyi 🥲🥲🥲

  • @manumahesh6002
    @manumahesh6002 Před 2 lety +3

    ഉണ്ണികൃഷ്ണൻ വന്നു ആറാടി
    കെ മധു വന്നു തലോച്ചോറും കൊണ്ട് ഓടി
    അങ്ങനെ ഷാജികൈലാസും വന്ന് കടുവയും കൊണ്ട്
    ഇനി ജോഷി 😍പാപ്പാന് വേണ്ടി വെയിറ്റിംഗ് ആണ് അതിലാണ് ഒരു പ്രദീക്ഷ പൊറിഞ്ചു മറിയം ജോസ് ജോഷി തിരിച്ചുവന്നു പൊളിച്ചടുക്കിയ പടം ആയതു കൊണ്ട് പ്രദീക്ഷിക്കാം വല്ലതും ഒക്കെ

    • @durvasav2394
      @durvasav2394 Před 2 lety

      ഇവൻ പണ്ടേ പൃഥ്വിരാജ് വിരോധി ആണ് നല്ല പടമാണ് കടുവ ഇയാൾ ഭീഷ്മക്കും നെഗറ്റീവ്അടിച്ചു അതും ഹിറ്റായി

  • @syamanthakr6975
    @syamanthakr6975 Před rokem +2

    എനിക്ക് പേഴ്സണലി ഇഷ്ട്ടപ്പെട്ടു

  • @otis334
    @otis334 Před 2 lety +23

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നിങ്ങളുടെ റിവ്യൂ ഇഷ്ടമാണ്.അത്കൊണ്ട് പടം ott വന്നിട്ട് കാണാം😄💯💦

    • @durvasav2394
      @durvasav2394 Před 2 lety +3

      കടുവ ഭൂരിഭാഗം പ്രേക്ഷകർക്കും നല്ലതാണെന്നു തന്നെ ആണ് തോന്നിയത്.വൻ വിജയം നേടിയ ഭീഷ്മക്കും കോക് നെഗടിവ് റിവ്യൂ ആയിരുന്നു

    • @andrinjohn3449
      @andrinjohn3449 Před 2 lety +2

      @@durvasav2394 bheeshma very overrated movie , 2 minute cinebot fight maathram plus after covid 100 % occupancy kond hit aaya padam

  • @mu.junaid5887
    @mu.junaid5887 Před 2 lety +2

    After lalettan & mamooka arr?.aha swag ulla arum illa mollywood il, Vikram poleay ulla padam onnum mollywood il pattilla

  • @shaheerev6488
    @shaheerev6488 Před 2 lety +9

    എല്ലാവരും വയ്യായ്മയിൽ നിന്ന് മോചിതരായി ഊർജ്ജസ്വലരാകുന്ന ഒരു മാസ്സ് പടം മലയാളത്തിൽ ഇനി എന്ന്‌ വരും കൊക്കെ🙂😀

    • @rahulprakash4137
      @rahulprakash4137 Před 2 lety +1

      Kok nayakanaayi swayam direct cheythu oru mass padam udane varunnathaanu..🔥

    • @durvasav2394
      @durvasav2394 Před 2 lety +1

      കടുവ ഭൂരിഭാഗം പ്രേക്ഷകർക്കും നല്ലതാണെന്നു തന്നെ ആണ് തോന്നിയത്.വൻ വിജയം നേടിയ ഭീഷ്മക്കും കോക് നെഗടിവ് റിവ്യൂ ആയിരുന്നു മറ്റുള്ളവരുടെ റിവ്യൂ കൂടി കണ്ടു നോക്ക് തിയേറ്റർ റെസ്പോൺസ് നോക്ക് അല്ലാതെ ....ഈ കോക് ഒക്കെ പണ്ട് മുതൽക്കേ പ്രിത്വിരാജ് വിരോധി ആണ്

    • @shaheerev6488
      @shaheerev6488 Před 2 lety

      @@durvasav2394 padam theatreil vijayamanu👍👏.van vijayam nedatte, malayala cinemakal valaratte...😊

  • @ajins5686
    @ajins5686 Před 2 lety +2

    മറ്റൊരു ആറാട്ട് അണ്ണൻ ആണ്‌ നിങ്ങൾ 🤭 നിങ്ങൾ എല്ലാവരെയും തൃപ്തി പെടുത്തുന്ന ഒരു സിനിമ എടുക്കു അപ്പോൾ നോക്കാം

  • @gokulkr1716
    @gokulkr1716 Před 2 lety +68

    കടുവ എനിക്ക് ഇഷ്ടപ്പെട്ടു 🔥
    നല്ലൊരു Mass Entertainer
    പൃഥ്വി പൊളി ആയിട്ട് ചെയ്തിട്ടുണ്ട് 👌

    • @thetruth9584
      @thetruth9584 Před 2 lety +2

      🤣🤣🤣

    • @durvasav2394
      @durvasav2394 Před 2 lety +2

      കടുവ ഭൂരിഭാഗം പ്രേക്ഷകർക്കും നല്ലതാണെന്നു തന്നെ ആണ് തോന്നിയത്.വൻ വിജയം നേടിയ ഭീഷ്മക്കും കോക് നെഗടിവ് റിവ്യൂ ആയിരുന്നു

  • @s___j495
    @s___j495 Před 2 lety +5

    കണ്ടോ ഇപ്പോൾ എല്ലാവർക്കും മനസിലായല്ലോ ഞാൻ ഇത് കമെന്റ് ഇട്ടപ്പോൾ പലരും പറഞ്ഞു ഞാൻ ഡീഗ്രേഡ് ആണെന്ന് ഇപ്പോൾ മനസിലായില്ലേ കടുവ അടി ഉണ്ട് ബാക്കി എല്ലാം തല്ലിപ്പൊളി സിനിമ 😂😂

    • @appuappuzz2309
      @appuappuzz2309 Před 2 lety

      Ellayidathum odi nadnnu comments idunnadallo
      Odeda prantha

    • @s___j495
      @s___j495 Před 2 lety

      @@appuappuzz2309 😔😔😔

  • @arunanand4570
    @arunanand4570 Před 2 lety +4

    പടം ആവറേജ് ആണ്. ചുമ്മാ ഫാന്സുകേറി ഹൈപ്പുണ്ടാക്കുന്നു.

  • @eat_of_the_day
    @eat_of_the_day Před 2 lety +1

    പടം ഞാൻ കണ്ടു, നല്ല മാസ് ക്‌ളാസ് ആക്ഷൻ ത്രില്ലർ ആണ്, നല്ല കഥയും ഉണ്ട്.....
    മോഹൻലാലിനും മമ്മൂട്ടിക്കും മുകളിൽ ആരും വളരാൻ പാടില്ല...എന്നതിന്റെ ഈഗോ ആയിട്ടാണ് ഈ പടത്തിനെ degred ചെയ്യുന്ന ചില ഫാൻസ്‌കാരെ കണ്ട് എനിക്ക് തോന്നിയത്...നല്ല സിനിമകൾ അത് ആര് ചെയ്താലും ഉൾക്കൊള്ളണം..തമിഴിലും തെലുങ്കിലും ഉള്ള അടിപ്പടം മാത്രം മതിയോ നമുക്ക്....ന്യൂ ജെൻ സിനിമകളിൽ നിന്നും വിനോദ സിനിമകളിലേക്ക് നമ്മുടെ മലയാള സിനിമ പുറത്ത് വരട്ടെ ചങ്ങായിമാരെ. ..

    • @eat_of_the_day
      @eat_of_the_day Před 2 lety

      @Akash Sunesh സുരേഷ് ഗോപിയുടെ കാലം ഒക്കെ കഴിഞ്ഞു...കാവൽ ഒക്കെ എന്ത് ശോകം ആയിരുന്നു.. 90 വസന്തങ്ങളെയൊക്ക ഇപ്പോഴത്തെ പിള്ളേരുമായി കമ്പയർ ചെയ്യല്ലേ സുമേഷേ

  • @diljithtjenu3029
    @diljithtjenu3029 Před 2 lety +82

    കടുവ സൂപ്പർ മാസ്സ് പടം ഇഷ്ട്ടായി.

  • @abinparackal6224
    @abinparackal6224 Před 2 lety +5

    Correct... Expect cheythathinte പകുതി 😪😪

  • @Assy18
    @Assy18 Před 2 lety +3

    കൊക്ക് പറഞ്ഞത് കറക്റ്റ് കാര്യമാണ്....പ്രകൃതി പടം മാത്രമേ ഒള്ളു എന്ന് പ്രേക്ഷകർ പറഞ്ഞപ്പോൾ തട്ടിക്കൂട്ടു പടം മാസ്സ് എന്നുപറഞ്ഞു ഇറക്കിയിട്ടുണ്ട്....ഒരു ബന്ധവും ഇല്ലാതെ ചുമ്മാ നാടൻ ഫൈറ്റ് കൊണ്ടുവന്നു നിരത്തും വെറും ലോക്കൽ പടം മാത്രമാണ് ഇത്...ഇത് ഡബ്ബ് ചെയ്ത് മറ്റു സംസ്ഥാനത്തു ഇടക്കിയെന്നു ഇപ്പോഴാണ് അറിയുന്നത് വെറുതെ നാണം കേടാം എന്നാല്ലാതെ ഒരു കാര്യവുമില്ല.....ഇനി കാണാൻ പോകുന്നത് ഊള മാസ്സ് പടവും ഊള കോമഡി പടവുമായിരിക്കും തട്ടിക്കൂട്ടി ചെറിയ ബഡ്ജറ്റിൽ ചവറുകൊണ്ടുവന്നിറക്കും....മലയാള സിനിമ ഒരിക്കലും രക്ഷപെടില്ല....കഷ്ട്ടം 😢😢

  • @haridasmenon2662
    @haridasmenon2662 Před 2 lety +1

    ഈ ക്യാരക്ടർ ഫുൾ സിംഗിൽ ലാലേട്ടന്റെ കൈയിൽ ഭദ്രം, പ്രിത്വിരാജ് ആ വാനിൽ നിന്ന ഇറങ്ങി ഒരു നോട്ടം ഉണ്ട് അത് പ്രേഷകരിലേക്ക് communicate ചെയ്യാൻ പ്രിത്വിക് പറ്റിയിട്ടില്ല അത് ലാലേട്ടൻ ആയിരുന്നു എങ്കിൽ എന്റെ പൊന്നേ വേറെ ലെവൽ ആയിരുന്നു അത് തന്നെ ആയിരുന്നു ഫുൾ സിനിമയിൽ കുഴപ്പം

  • @ananduks7916
    @ananduks7916 Před 2 lety +21

    Kaduva is nice out and out 💯Total disagreement 🤘

  • @ajoabeythomas4448
    @ajoabeythomas4448 Před 2 lety +2

    ഈ പടം കണ്ടില്ല.. ഷാജി കിടു ഫിലിം മേക്കർ ആണ്.. പക്ഷെ പുള്ളിയുടെ ബലം നല്ല സ്ക്രിപ്റ്റ് ആയിരുന്നു.. ഇവിടേം അതില്ലന്നാണ് കൊക്ക് പറയുന്നത്.. ഷാജിയുടെ എല്ലാ ഹിറ്റിന്റെ പുറകിലും രഞ്ജി പണിക്കറും, രഞ്ജിത്തും ഉണ്ടാരുന്നു.. അവർ സ്വന്തമായി സംവിധാനം തുടങ്ങിയപ്പോ ഷാജി അണ്ണന് അടിയായി.. വല്യേട്ടൻനു ശേഷം 2 പടങ്ങൾ ആണ് ഹിറ്റ്‌ ആയത്.. A k സാജന്റെ ചിന്താമണി ഉണ്ണികൃഷ്ണന്റെ ടൈഗർ.. സ്ക്രിപ്റ്റ് തന്നെയാന്ന് പ്രോബ്ലം.. രഞ്ജിത്തിനും രഞ്ജി പണിക്കർക്കും ഇനി പറ്റുമെന്നും തോന്നുന്നില്ല 🙏

    • @abhijith7480
      @abhijith7480 Před 6 měsíci

      രഞ്ജി പണിക്കർ script ഭരത് ചന്ദ്രൻ IPS ന് ശേഷം കട്ട ശോകമാണ് രൗദ്രം, King and commissioner ഒക്കെ നല്ല വളിപ്പ് ആയിരുന്നു. രഞ്ജിത്ത് പിന്നെയും mass script ഇപ്പോഴും നന്നായി ചെയ്യും. പുത്തൻപണം ഒക്കെ first half set ആയിരുന്നു🔥❤️ second half screenplay below average ആയിപോയി അല്ലേൽ പടം കിടിലൻ ആയേനെ 🙌🙌🙌

  • @xaxnxoxnxyxmxoxuxsxx
    @xaxnxoxnxyxmxoxuxsxx Před 2 lety +23

    ഷാജി അണ്ണന്റെ സിംഹാസനം കണ്ടത്തോടെ മതിയായി 🙏 എന്റെ ഷാജി അണ്ണാ

    • @durvasav2394
      @durvasav2394 Před 2 lety +1

      കടുവ ഭൂരിഭാഗം പ്രേക്ഷകർക്കും നല്ലതാണെന്നു തന്നെ ആണ് തോന്നിയത്.വൻ വിജയം നേടിയ ഭീഷ്മക്കും കോക് നെഗടിവ് റിവ്യൂ ആയിരുന്നു

    • @aswinrajan7312
      @aswinrajan7312 Před 2 lety +1

      വേറെയും രണ്ടുസിനിമകൾ ഉണ്ട് മദിരാശി, ജിഞ്ചർ

    • @xaxnxoxnxyxmxoxuxsxx
      @xaxnxoxnxyxmxoxuxsxx Před 2 lety

      @@aswinrajan7312 😂

    • @xaxnxoxnxyxmxoxuxsxx
      @xaxnxoxnxyxmxoxuxsxx Před 2 lety

      @@durvasav2394 so?

  • @naveensajan5804
    @naveensajan5804 Před 2 lety +3

    കൊക്കണ്ണന്റെ റിവ്യൂ കാണാൻ വേണ്ടി മാത്രം കടുവ റിലീസ് ആകാൻ കാത്തിരുന്ന ആരെങ്കിലും ഉണ്ടോ ?
    കൊക്ക് addicts reporting .

    • @durvasav2394
      @durvasav2394 Před 2 lety +1

      കടുവ ഭൂരിഭാഗം പ്രേക്ഷകർക്കും നല്ലതാണെന്നു തന്നെ ആണ് തോന്നിയത്.വൻ വിജയം നേടിയ ഭീഷ്മക്കും കോക് നെഗടിവ് റിവ്യൂ ആയിരുന്നു മറ്റുള്ളവരുടെ റിവ്യൂ കൂടി കണ്ടു നോക്ക് തിയേറ്റർ റെസ്പോൺസ് നോക്ക് അല്ലാതെ ....ഈ കോക് ഒക്കെ പണ്ട് മുതൽക്കേ പ്രിത്വിരാജ് വിരോധി ആണ്

  • @NikhilNiks
    @NikhilNiks Před 2 lety +6

    Kok അണ്ണൻ പറഞ്ഞാൽ പിന്നെ അപ്പീൽ ഇല്ല 😌

    • @durvasav2394
      @durvasav2394 Před 2 lety

      ഇവൻ പണ്ടേ പൃഥ്വിരാജ് വിരോധി ആണ് നല്ല പടമാണ് കടുവ ഇയാൾ ഭീഷ്മക്കും നെഗറ്റീവ്അടിച്ചു അതും ഹിറ്റായി

  • @kiranmurali1792
    @kiranmurali1792 Před 2 lety +6

    True words

  • @vipinnkurup2908
    @vipinnkurup2908 Před 2 lety +6

    കൊക്ക് അണ്ണന്റെ റിവ്യൂ കണ്ട് ഇനി പടം കാണാൻ പോകുന്നില്ല..... ഹ് ഹ് ഹ് ഹ് ഹ് ഹ് 🙏

    • @durvasav2394
      @durvasav2394 Před 2 lety +1

      ഇവൻ പണ്ടേ പൃഥ്വിരാജ് വിരോധി ആണ് നല്ല പടമാണ് കടുവ ഇയാൾ ഭീഷ്മക്കും നെഗറ്റീവ്അടിച്ചു അതും ഹിറ്റായി

  • @visualizer6000
    @visualizer6000 Před 2 lety +8

    Present sir 🔥

  • @linsonvarghese8539
    @linsonvarghese8539 Před 2 lety +2

    ഊള review......
    ആദ്യം റിവ്യൂ കണ്ടു പടം പോയി കണ്ടു........
    But.... പടം.. നിരാശപ്പെടുത്തുന്നില്ല....... Worthwaching... ആണ്...... പുള്ളി റിവ്യൂവിൽ പറയുന്ന jacks-nte... BGM..was Helps the film as well..... Im not a fan boy.....
    #My_rating_4/5

  • @habeebrahman8218
    @habeebrahman8218 Před 2 lety +2

    Slow pace movie.. Thallinulla padam onnumilla.. Verum niraasha🥴

  • @arjunan1059
    @arjunan1059 Před 2 lety +4

    Igerr, മാമാങ്കം ആൻഡ് ഷൈലോക്ക് പോസിറ്റീവ് പറഞ്ഞ ആൾ ആണ് 🙌👍

    • @nisanths8048
      @nisanths8048 Před 2 lety

      😂

    • @Bilaljohnkurishingal8
      @Bilaljohnkurishingal8 Před 2 lety +1

      mamangam oke arelum positive parayo🥲

    • @Lee-tl5jc
      @Lee-tl5jc Před 2 lety +1

      🙄😂

    • @durvasav2394
      @durvasav2394 Před 2 lety

      ഇവൻ പണ്ടേ പൃഥ്വിരാജ് വിരോധി ആണ് നല്ല പടമാണ് കടുവ ഇയാൾ ഭീഷ്മക്കും നെഗറ്റീവ്അടിച്ചു അതു ഹിറ്റാ