Kuruvinakunnel Kuruvachan Real Story | Kaduva Real Story | Malayalam | Aswin Madappally

Sdílet
Vložit
  • čas přidán 7. 09. 2024
  • Content Credits ‪@VaisakhTelescope‬
    ⭕️My Social Media Accounts
    ♦️Aswin Madappally on Instagram
    / aswinmadappally
    ♦️Twitter
    / madappallyaswin
    ♦️Facebook
    / aswinmadappallyofficial
    ♦️Whatsapp only 7012587557
    ⭕️My Gadgets
    1:Phone-Samsung Galaxy S21 Ultra
    amzn.to/3NK89Vm
    One Plus 10 Pro
    amzn.to/3NAe13d
    2:Camera-Canon 200D
    amzn.to/3ODXexC
    3:Lens-Canon EF50MM F/1.8 STM Lens
    amzn.to/3bEPcWC
    4:Tripod-Digitek DTR 550 LW (67 Inch) Tripod
    amzn.to/3uimy42
    5:Light-Digitek (DRL-18HC9) Professional 18" inch Ring Light
    amzn.to/3ydUtMB
    6:Laptop-Asus Vivobook
    amzn.to/3QYGRNP
    7:Mic-Boya BYM1
    amzn.to/3NFszhY
    8-Gaming Chair with Massager
    amzn.to/3a8S8KI
    Keywords/Tags
    aswin madappally,aswin madappally latest,malayalam news,kerala police,kaduvakunnel kuruvachan,kaduvakunnel kuruvachan suresh gopi,kaduvakunnel kuruvachan real story,kuruvachan real story,kuruvachan,kuruvachan trailer,kuruvinakunnel kuruvachan,kuruvinal kunnel kuruvachan,kuruvinakunnel kuruvachan story,kaduva real story,kaduva movie review
    #madappally #aswin

Komentáře • 948

  • @AswinMadappally
    @AswinMadappally  Před 2 lety +597

    *കടുവ പടം എങ്ങനെ guys ? Genuine Reviews*

    • @zaiftechtalks7839
      @zaiftechtalks7839 Před 2 lety +105

      കുഴപ്പമില്ല.....
      ഒരു തവണ കാണാം..... Mas പടങ്ങൾ ഇഷ്ടപെടുന്നവർക്ക് പറ്റും.....90കാലഘട്ടത്ത് ഇറങ്ങിയിരുന്നെങ്കിൽ പടം സൂപ്പർ ഹിറ്റ് ആയേനെ

    • @mohammedaslam7635
      @mohammedaslam7635 Před 2 lety +56

      Nalla padam🔥

    • @vishnuks2855
      @vishnuks2855 Před 2 lety +33

      Avg anu bro

    • @jijeshjijesh4570
      @jijeshjijesh4570 Před 2 lety +43

      Avrg ആണ്... കണ്ടിരിക്കാം..
      ഷാജി കൈലാസ് ഒന്നുടെ ശ്രദ്ദിച്ചിരുന്നേൽ നന്നായേനെ..
      അങ്ങേര് ഇപ്പോഴും പഴയ കാലത്ത് തന്നെയാണെന്ന് തോന്നുന്നു

    • @bovasmathew7008
      @bovasmathew7008 Před 2 lety +46

      പക്കാ മാസ്സ് മസാല മൂവി 👌👌

  • @calmmusicclouds8787
    @calmmusicclouds8787 Před 2 lety +239

    കോടി കണക്കിന് സ്വത്തും,പുലിയെ വെല്ലുന്ന ചങ്ക്കൂറ്റവും, നല്ല ദൈവ വിശ്വാസവും ഉള്ള ഒരു പൊളി അച്ചായൻ

    • @rcthomas52
      @rcthomas52 Před 2 lety

      അശ്വിൻ well done though sometimes your communication is azhakozha

    • @abdulnasir8735
      @abdulnasir8735 Před 3 měsíci

      etra ayittum kodathi keeri nadkkunund

  • @sjinachuz2167
    @sjinachuz2167 Před 2 lety +130

    കോട്ടയം..കാഞ്ഞിരപ്പള്ളി ,പാലാകാർ ചങ്കുകൾ ഉണ്ടോ✌️✌️🔥🔥

  • @linishkannoth4620
    @linishkannoth4620 Před 2 lety +23

    Mass 🔥🔥🔥🔥Ek നായനാർ... 💪💪.Enikku ഒരുപാട് ഇഷ്ട്ടം ഉള്ള കമ്മ്യൂണിസ്റ് നേതാവ്... 😍😍😍😍

    • @black_stallion29
      @black_stallion29 Před 2 lety +6

      അഴിമതിയുടെ കറപുരളാത്ത യഥാർത്ഥ ഇടതുപക്ഷ നേതാവ് E K നായനാർ 🔥

  • @jijitht6672
    @jijitht6672 Před 2 lety +281

    യഥാർത്ഥ കടുവാക്കുന്നേൽ കുറുവച്ചൻ കഥ സുരേഷ് ഗോപിയുടെ സിനിമയാണ് ഒരു പോസ്റ്റ് കൊണ്ട് തരംഗം ആക്കിയ സുരേഷ് ഗോപിയുടെ കടുവാക്കുന്നേൽ കുറുവച്ചൻ വേണ്ടി കാത്തിരിക്കുന്നു🔥🔥🔥🔥🔥🔥🔥

    • @bijuabrahamify
      @bijuabrahamify Před 2 lety +7

      മം.... കാത്തിരി ഇപ്പൊ വരും 😄പക്ഷേ ഒറ്റ കൊമ്പൻ എന്ന് തിരുത്തി വായിക്കേണ്ടി വരും 😂

    • @superpayyans1554
      @superpayyans1554 Před 2 lety +7

      @@bijuabrahamify kuriyaachan അല്ല kuruvaachan

  • @lijin1155
    @lijin1155 Před 2 lety +783

    എനിക്ക് തോന്നുന്നു SGയുടെ ആ ലുക്ക് ആണ് കുറുവാച്ചന് ചേരുന്നത്.....ഒറ്റക്കൊമ്പനിലെ SGയുടെ ആ ലുക്ക്....🥵🥵

    • @_._.illuminati._._._
      @_._.illuminati._._._ Před 2 lety +37

      patilla....sg old aayi young look venam

    • @MyName-po8kh
      @MyName-po8kh Před 2 lety +32

      @@_._.illuminati._._._ yup 💯💯💯
      But sg ക്ക് കുറച്ച് age കുറവാണേൽ തീ ആകും 🙃👊

    • @sabikerala1323
      @sabikerala1323 Před 2 lety +9

      Correct

    • @_._.illuminati._._._
      @_._.illuminati._._._ Před 2 lety +22

      @@MyName-po8kh yeah....kuruvachante present life cheyyan sg OK aanu

    • @MyName-po8kh
      @MyName-po8kh Před 2 lety +11

      @@_._.illuminati._._._ presentallalo വേണ്ടത് Mid age ആണ് വേണ്ടത് 🙃

  • @prasobhprasobh8675
    @prasobhprasobh8675 Před 2 lety +306

    ഉറപ്പാണ് കടുവക്കുന്നേൽ കുരുവാച്ഛൻ ആവാൻ പറ്റിയ ആൾ സുരേഷ് ഗോപി തന്നെ. 🙏🏻❤❤❤❤👌🏻👌🏻

    • @UTUBEVISIONPLUS
      @UTUBEVISIONPLUS Před 2 lety +1

      Absolutely right you are.

    • @akashsasidharan1627
      @akashsasidharan1627 Před 2 lety +1

      Sheriya

    • @anandk4585
      @anandk4585 Před 2 lety +1

      കുറുവച്ഛന്റെ ജീവിതത്തിൽ ഇതെല്ലാം സംഭവിച്ചത് 30-40 വയസ്സിൽ ആണ്. അതു ചെയ്യാൻ ഇന്നത്തെ സുരേഷ് ഗോപിക്ക് പറ്റുവോ.. ഇപ്പോഴത്തെ ലുക്കാണ് സുരേഷ് ഗോപിയുമായി സാധർശ്യം ഉള്ളത്

    • @UTUBEVISIONPLUS
      @UTUBEVISIONPLUS Před 2 lety

      @@anandk4585 ഉയ്യോ മമ്മൂട്ടിയും മോഹൻലാലും ഒക്കെ അവരുടെ യഥാർത്ഥ പ്രായത്തിന് ചേർന്ന വേഷം ആണല്ലോ ചെയ്യുന്നത്....

    • @anandk4585
      @anandk4585 Před 2 lety +1

      @@UTUBEVISIONPLUS chettan adhyam poi movie kaanu.apm manasilavum suresh gopiyk present look aano apt aleki pazeth aano enn.. lalettanum mamokayeyum example idanda karyam illa ithill 😂

  • @EvasCopyPaste
    @EvasCopyPaste Před 2 lety +37

    പടം പൊളി സൂപ്പർ ആണ് എല്ലാവരും ആവറേജ് എന്നൊക്കെ പറയും എന്നാലും ജീവിതത്തിൽ ഇത്രേം പ്രേശ്നങ്ങൾ ഉണ്ടാട്ടിട്ടും തല ഉയർത്തി പിടിച്ചു പോരാടിയ എഥാർത്ത കുറുവാച്ഛന്റെ മുഖം മനസ്സിൽ കണ്ടിട്ട് പടം കാണു പൊളി വൈബ് ആണ് പ്രീത്വിയുടെ ചുള്ളൻ ലുക്ക്‌ അല്പം കുഴപ്പം തോന്നി(എന്റെ മാത്രം തോന്നലാവം)But അതൊന്നും അങ്ങേരുടെ മാസിനെ കണ്ടില്ലെന്ന് വെക്കാൻ പറ്റൂല ഹമ്മേ പൊളി.... 💞💞💞

  • @unniiguruvayoor9012
    @unniiguruvayoor9012 Před 2 lety +76

    അടിപൊളി അവതരണം ബ്രോ അറിയാത്തവർ ഒരുപാട് ഉണ്ട് ഇ വീഡിയോ ഒരുവിധം ആൾകാരിലേയ്ക്കെന്ക്കിലും എത്തിയ്ക്കാൻ നിങ്ങളെക്കൊണ്ട് സാധിച്ചു 🙌🏻

  • @ArunRaj-zr1yu
    @ArunRaj-zr1yu Před 2 lety +44

    ഞങ്ങളുടെ പാലക്കാരുടെ സിനിമ പാലായിൽ തിയേറ്ററിൽ കണ്ടപ്പോൾ എന്റെ പൊന്നോ.... 🔥🔥🔥😪

  • @haridaskthankachan1524
    @haridaskthankachan1524 Před 2 lety +404

    ഞങ്ങളുടെ നാട്ടുകാരൻ ആണെന്ന് പറയാൻ അഭിമാനം 🔥🔥കുറുവച്ചൻ ചേട്ടൻ 🔥🔥

    • @Shinejerald
      @Shinejerald Před 2 lety +6

      Bro edmattomthu ano thamsikunea

    • @haridaskthankachan1524
      @haridaskthankachan1524 Před 2 lety +8

      @@babu76576576 ആരാ ഇത്ര perfect ആയിട്ടുള്ളളത്..ഞാനല്ല...താൻ perfect ആണോ..

    • @Shinejerald
      @Shinejerald Před 2 lety +7

      @@babu76576576 onnu po bro njan puliyudea videntea thottu adutha thamsikunnea aniteu eniku aryethila puli itheram vliyea sambavem anenu

    • @-Jimmy90-Kl-05
      @-Jimmy90-Kl-05 Před 2 lety

      @@babu76576576 സംഭവം ഒന്നുമല്ലയിരിക്കും എന്നായാലും പുള്ളിയെപ്പറ്റി ഇപ്പൊ പറയുന്നതോ 🙃

    • @shintobinsuk8107
      @shintobinsuk8107 Před 2 lety +7

      തൊട്ടു അടുത്തുള്ള ആർക്കും പരസ്പരം അറിയില്ലേ 😅

  • @renjithkumark7057
    @renjithkumark7057 Před 2 lety +42

    SG will rock this role....waiting for ഒറ്റകൊമ്പൻ..

    • @_._.illuminati._._._
      @_._.illuminati._._._ Před 2 lety +3

      ath vere story aanu

    • @arm3199
      @arm3199 Před 2 lety

      @@_._.illuminati._._._ ditto story annu mr..chila fiction add cheyummenne yulllu

    • @_._.illuminati._._._
      @_._.illuminati._._._ Před 2 lety

      @@arm3199 no ottakomban story vere aanu character name chilappol similar aavum enne ullu

  • @user-dm2km9yb8j
    @user-dm2km9yb8j Před 2 lety +57

    നായനാർ സർ ❤❤❤

  • @ann77
    @ann77 Před 2 lety +7

    Kuruvachanate Character ettum nannayi cherunnath Prithirajinalla Suresh Gopikkanu 😍😍😍👍👍👍 Waiting for d Movie Ottakkomban 😍👍💯

  • @csvlog7030
    @csvlog7030 Před 2 lety +43

    ഇതുകാണുന്ന ഒർജിനൽ കുറുവച്ചൻ എന്നെ ഇങ്ങനെ രോമാഞ്ചം വരുത്തല്ലേ 🤣🤣

  • @newstech1769
    @newstech1769 Před 2 lety +46

    പാലായിൽ ജീവിച്ചിരുന്ന നോബിൾ എന്ന വ്യക്തിയുടെ ജീവിതകഥയാണ് സംവിധായകൻ ഭദ്രൻ 'സ്ഫടികം' എന്ന സിനിമയാക്കിയത്.

    • @SIDLOKI
      @SIDLOKI Před 2 lety +2

      Seriously?

    • @josephsunny3659
      @josephsunny3659 Před 2 lety +1

      @@SIDLOKI yes, kandathil Noble
      Also Lelam movie eppachan is Manarkad Papan from pala

    • @SIDLOKI
      @SIDLOKI Před 2 lety

      @@josephsunny3659 oh cool....But search chythittu angane onnum kandilla
      Valla link indo for proof?

    • @ashingeorge9810
      @ashingeorge9810 Před 2 lety

      കണ്ടതിൽ നോബിൾ ആടുതോമ 👍👍💞💞💞

    • @bibingeorge9
      @bibingeorge9 Před 2 lety

      @@SIDLOKI സ്ഫടികം സിനിമയുടെ സംവിധായകൻ ഭദ്രൻ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്... അതുപോലെ മോഹൻലാലും പറഞ്ഞിട്ടുണ്ട്..

  • @JOHNWICKDARKK
    @JOHNWICKDARKK Před 2 lety +31

    Kaduva kidu movie
    Frames are the backbone of the flick
    Especially in the Action blocks just 🔥🔥🔥
    BGM is just ⚡️⚡️⚡️
    Nalla nadan തല്ല് padam
    Waiting for Ottkomban 🔥

  • @jccherian
    @jccherian Před 2 lety +27

    നീതിക്കു വേണ്ടി പോരാടിയ കുറുവച്ചനാണ് സ്വർഗ്ഗ രാജ്യം. നമിക്കുന്നു

  • @jesvinjose8496
    @jesvinjose8496 Před 2 lety +31

    Ashwin, you could have added the year of occurrence of different events in the story for bit more clarity on his life. Anyway a overall a good narration

  • @Jeraldjacob
    @Jeraldjacob Před 2 lety +9

    കടുവ Film എന്തോ fulfill ആകാത്ത പോലേ ഒര് feel
    ഒറ്റകൊമ്പൻ Hit ആവും

  • @Marcos12385
    @Marcos12385 Před 2 lety +21

    സുരേഷ് ഗോപി perfect ആവും 😍👍

  • @rio8ltg661
    @rio8ltg661 Před 2 lety +151

    the story of കടുവ കുന്നിൽ കുറുവച്ചൻ, നല്ല അവതരണം aswin chetta🥰

    • @AswinMadappally
      @AswinMadappally  Před 2 lety +19

      Thanks bro🥰

    • @juanjosephgeorge4578
      @juanjosephgeorge4578 Před 2 lety +3

      @@AswinMadappally Erangi podo.njan edamattomkaranaa.Joseph Thomas DGP was a very good person in real life.all that kuruvachan told is lies.When the dgp died,They made big lies about the police officer.

    • @Shinejerald
      @Shinejerald Před 2 lety

      @@juanjosephgeorge4578 njanum edmattomthu anu bro thamsikuned

  • @Linsonmathews
    @Linsonmathews Před 2 lety +110

    അശ്വിൻ സാറിന്റെ വിവരണത്തോടെ കടുവയുടെ കഥ പൂർണമായി 🤗👌👌👌

    • @kochuvlog2382
      @kochuvlog2382 Před 2 lety +2

      ഇനി ഫിലിം കാണാൻ പോവണ്ട 🤣🤣

    • @bbcreation7019
      @bbcreation7019 Před 2 lety +2

      സിനിമയിൽ ഈ പറഞ്ഞത് പോലെ മുഴുവനും ഒന്നും ഇല്ല.. കുറച്ചു മാത്രം

    • @lexL2255
      @lexL2255 Před 2 lety

      Sir ennokke villikkkanno,

    • @Linsonmathews
      @Linsonmathews Před 2 lety +1

      @@lexL2255 അശ്വിനെ നേരിട്ട് അറിയാം 😄 so അങ്ങനെ ഒരു ഇതിൽ വിളിക്കുന്നതാണ്....

    • @lexL2255
      @lexL2255 Před 2 lety

      @@Linsonmathews okk okk hee hee.

  • @hareeshalakkal5104
    @hareeshalakkal5104 Před 2 lety +19

    Presentation poli....padam fullum prithvi swag only 😎😎

  • @roufr2881
    @roufr2881 Před 2 lety +75

    Oru Kalla case Karanam jeevitham vazi mutti nikkunaa orala ann ngan !! Thank you so much bro for this inspirational video... Yante nirabarathithiyam theliyikan veendi ngan fight cheyum till I succeeded

    • @naturelover7979
      @naturelover7979 Před 2 lety

      ആർക്കും ആരേയും കള്ള കേസുകളിൽ കുടുക്കാം. പോലീസും വക്കീലും വിചാരിച്ചാൽ നടക്കും.

    • @vasilisathewise
      @vasilisathewise Před 2 lety

      May God help you

  • @rasheedsaidu3248
    @rasheedsaidu3248 Před 2 lety +36

    ഈ ലോകത്ത് സത്യത്തിന്റെ കൂടെ നിൽക്കാൻ കുറച്ചു പേരെ ഉണ്ടാകു

    • @manupm7804
      @manupm7804 Před 2 lety

      ആരൊക്കെ ഇല്ലേലും ദൈവം കൂടെ ഉണ്ടാവും അവസാനം വരെ പൊരുതാൻ

  • @VMCTALKS
    @VMCTALKS Před 2 lety +205

    Waiting for SGs ottakomban 🔥🔥🔥

  • @gamegamegame7806
    @gamegamegame7806 Před 2 lety +89

    ജയറാം പടിക്കൽ വളരെ വളരെ വളരെ നല്ല മനുഷ്യൻ ആയിരുന്നു 😂😂😂😂 ചിരിപ്പിക്കല്ലേ പ്ലീസ് 🙏🏻

    • @stephenr468
      @stephenr468 Před 2 lety +4

      Sathyam 👍

    • @joelskariya1976
      @joelskariya1976 Před 2 lety +1

      Haha...crct

    • @leviackerman-nq9vk
      @leviackerman-nq9vk Před 2 lety +1

      കൊറേ തീവ്രവാദികൾക്ക് ഇട്ട് പണി കൊടുത്ത ആൺകുട്ടി ആണ് ജയറാം പടിക്കൽ 😂😂കണ്ട അന്തം കമ്മികൾക്ക് ആ പേര് കേൾക്കുമ്പോ ഇന്നും മുട്ട് വിറക്കും 😂😂

    • @psyayimwone
      @psyayimwone Před 2 lety +2

      ജയറാം പടിക്കൽ ഒരു പോലീസ് ലെജൻഡ് ആണ്... കേരളത്തെ നക്സൽ ഭീകരതയ്ക്ക് കൊടുക്കാതെ താങ്ങി നിർത്തിയ പടയാളി .. .

    • @gamegamegame7806
      @gamegamegame7806 Před 2 lety

      @@psyayimwone അതേയതെ 😂

  • @jayK914
    @jayK914 Před 2 lety +24

    Suresh Gopi is the perfect cast for Kuruvachan. Even Kuruvachan himself said that .
    Although SG is a bit old now...wish this story was developed during his prime years...that is during the period of Lelam, Vazhunnor, FIR etc...
    Movie would have been a blasting hit.

  • @sachinsuresh1877
    @sachinsuresh1877 Před 2 lety +39

    എന്റെ നാട്ടുകാരൻ ❤️

  • @carpediem2911
    @carpediem2911 Před 2 lety +26

    കുറവച്ചൻ വേറെ level ആണ്😎

  • @redpenarts9287
    @redpenarts9287 Před 2 lety +8

    സിനിമ കാണാത്തവർ കണ്ടിട്ട് ഇത് കാണുന്നത് ആയിരിക്കും നല്ലത്. ചെറിയ സ്പോയ്ലർ എനിക്ക് തോന്നി.

    • @SFTRAVELDIARY
      @SFTRAVELDIARY Před 2 lety +1

      Komban...SG varum real story aayirikkum ennu vijarikunnu......

  • @KapishDakini
    @KapishDakini Před 2 lety +67

    Real Kuruvachan is a legend

  • @Rockingstartijo
    @Rockingstartijo Před 2 lety +15

    Adipoli aayi explain cheyithu bro ❤️❤️

  • @jataayu3357
    @jataayu3357 Před 2 lety +8

    ഇതിലെ വില്ലൻ്റെ പേര് മിക്കവാറും എല്ലാവരും പറയാൻ മടിക്കുന്നത് എന്തുകൊണ്ടെന്ന് മനസ്സിലാകുന്നില്ല . 🤔🤔🤔
    വട്ടവയലിൽ ജോസഫ് തോമസ് എന്ന V. Joseph Thomas IPS . മുൻ additional chief secretary V. J. Kurian IAS ൻ്റെ സഹോദരൻ ...... 😡😡😡

    • @jilcyeldhose8538
      @jilcyeldhose8538 Před 2 lety +1

      Really???

    • @jataayu3357
      @jataayu3357 Před 2 lety

      @@jilcyeldhose8538 Yes 100%

    • @jataayu3357
      @jataayu3357 Před 2 lety

      @@jilcyeldhose8538 why ? എന്താ പരിചയം ഉണ്ടോ?

    • @jilcyeldhose8538
      @jilcyeldhose8538 Před 2 lety +1

      @@jataayu3357 ഇല്ല... Just ചോദിച്ചു എന്നേയുള്ളൂ.... അറിഞ്ഞിരിക്കുന്നത് നല്ലതല്ലേ 😁

    • @jataayu3357
      @jataayu3357 Před 2 lety +1

      @@jilcyeldhose8538 ഹഹ it's ok .ഇയാളുടെ സഹോദരനും ഒരു മഹാൻ ആണ്....

  • @Achuz7777
    @Achuz7777 Před 2 lety +6

    എന്റെ വീടിന്റെ അടുത്താണ് ഈ അച്ചായൻ താമസിക്കുന്നത് പാലായിലെ പച്ചതോടു എന്നാ സ്ഥാലത്താണ് താമസിക്കുന്നത്

  • @sreejasuresh1893
    @sreejasuresh1893 Před 2 lety +5

    വല്ലാത്തൊരു അച്ചായൻ തന്നെ👏🏼👌🏻

  • @vimalmb4757
    @vimalmb4757 Před 2 lety +29

    ഇതിൽ പറഞ്ഞിരിക്കുന്ന ജയറാം പടിക്കൽ എന്നാ പോലീസ് ഉദ്യോഗസ്ഥൻ ആണ് രാജൻ വധക്കേസ് ഒന്നാം പ്രതി

    • @naturelover7979
      @naturelover7979 Před 2 lety

      ക്രിമിനലുകൾ പോലീസ് കാരുടെ ഇടയിലും ഉണ്ട്. പിന്നെ കൈ കൂലി മേടിക്കുന്നവരും.

  • @midhunsreedhar8893
    @midhunsreedhar8893 Před 2 lety +18

    EK നായനാർ 🔥🔥🔥😍😍😍

  • @gkworldmalayalam2918
    @gkworldmalayalam2918 Před 2 lety +10

    2 കോൺഗ്രസ്‌ മിനിസ്റ്ററെയും ഒഴിവാക്കി അവസാനംഒരു കമ്മ്യൂണിസ്റ്റ് മിനിസ്റ്ററെ എടുത്തു പറയുകയും ചെയ്തു 😂ആർക്കും സംശയം ഒന്നും ഇല്ലല്ലോ 🥴

  • @Governor811
    @Governor811 Před 2 lety +24

    Chettanda katta fanan nnan 🤩🤩

  • @alvinvkoshy
    @alvinvkoshy Před 2 lety +39

    He is truly legend 👑👑

  • @Jorvin_alx
    @Jorvin_alx Před 2 lety +47

    Kadava🔥👌(SG was better)
    Palakkaran 🔥

  • @issacjohn6989
    @issacjohn6989 Před 2 lety +22

    പാലക്കാരൻ 🔥🔥🔥❤️

  • @KapishDakini
    @KapishDakini Před 2 lety +35

    Kuruvachan brought Ram Jethmalani to Kerala to fight his case

  • @shibikp9008
    @shibikp9008 Před 2 lety +12

    Sooper explanation. കടുവ കണ്ടൂ but ഇതിൻ്റെ പകുതി കഥയെ സിനിമയിൽ ഉള്ളൂ. Secondpart വന്നാൽ poli ആയിരിക്കും👍👍

    • @aathmikaarun9020
      @aathmikaarun9020 Před 2 lety

      സെക്കന്റ്‌ വരുന്ന പോലെ അല്ലേ ending ഇതൊരു ബ്രേക്ക്‌ ആണെന്ന് അല്ലേ പറയുന്നത്

    • @shibikp9008
      @shibikp9008 Před 2 lety

      @@aathmikaarun9020 yes

  • @youngwolfenola1734
    @youngwolfenola1734 Před 2 lety +7

    അച്ചായൻ മാസ്സ് അല്ല കൊല mass🔥

  • @ashiqali2916
    @ashiqali2916 Před 2 lety +72

    കുറുവച്ചൻ മാസ്സ് സിനിമ അല്ല ജീവിതത്തിൽ ❤❤

  • @PradeepKumar-hm9kb
    @PradeepKumar-hm9kb Před 2 lety +5

    നന്നായി പറഞ്ഞു അശ്വിൻ. മനസ്സിൽ പതിയുന്ന തരത്തിൽ ❤

  • @vikmalut2308
    @vikmalut2308 Před 2 lety +17

    No wonder Achayan sued the movie makers. The movie was trash. Prithvi will get the award for "most number of mustache twists" 😆. But thanks for the real life story Aswin. You're right, real life Kuriyachan was GOAT!

  • @prinupaul1366
    @prinupaul1366 Před 2 lety +6

    ആരായിരുന്നു ആ IG പിന്നീട് DGP ആയ പുള്ളി ആരാണ്? ഇങ്ങനെ ഉള്ളവനെ DGP ആക്കിയവരെ സമ്മതിക്കണം

  • @santhoshck9980
    @santhoshck9980 Před 2 lety +9

    നല്ല അവതരണം..... അഭിനന്ദനങ്ങൾ....

  • @mallusinga4760
    @mallusinga4760 Před 2 lety +13

    8:50 ജയറാം പടിക്കൽ വളരെ നല്ല ഒരു മനുഷ്യനായിരുന്നു എന്ന് തട്ടി വിടുന്നുണ്ടല്ലോ അഷ്വിൻ .. എന്നാൽ ഒരു വീഡിയോ അങ്ങേരെപ്പറ്റി ചെയ്യ്..
    "ഒരു അച്ഛന്റെ ഓർമ്മക്കുറിപ്പുകൾ" എടുത്തു ഒന്ന് റെഫർ ചെയ്യ്.

  • @SaravanaPrathap
    @SaravanaPrathap Před 2 lety +7

    Can you add English subtitles pls..? I was curious to know about his real story.. Love from your neighbour state Tamilnadu ❤

  • @-Jimmy90-Kl-05
    @-Jimmy90-Kl-05 Před 2 lety +12

    കടുവാകുന്നേൽ കുറുവച്ചൻ 🔥🐯

  • @MikeJohnMentzer
    @MikeJohnMentzer Před 2 lety +34

    The Action King must come 👑❣️

  • @kannancrk1119
    @kannancrk1119 Před 2 lety +18

    Pattumengil 📌
    Ee cinema theater il kandu but oru sugam illa .But ningal paranjath pole aayirunnel cinemayilum vannirunnel poli aayirunnu.Kodathi scenes um okke kond heavy aayene. But nadannilla.PINNE ORU HOPE OND SURESHETTANTE OTTAKOMBANIL ITHOKKE ONDAKUM ENN.🥰
    Kaduva oru nalla mass and class aakkan olla Ellam ondayirunnu but avr ath upayogichilla

    • @mallusolohunter4499
      @mallusolohunter4499 Před 2 lety +1

      SURESHETTAN🔥🔥.IT WILL BE THE MASS AND CLASS HIT IF IT HAPPEN

    • @dawwww
      @dawwww Před 2 lety

      Pulliyude interviewsil unde oru series ulla katha.. original kuravachan is mass..

  • @Upbeatmediabygautham25
    @Upbeatmediabygautham25 Před 2 lety +8

    Enikyum thonnunu SG de lookil adipoliyavunn thonunnu⚡💣

  • @Worldvision339
    @Worldvision339 Před 2 lety +9

    കുറുവച്ചന്റെ അച്ഛനും വല്ല്യ പുള്ളി ആയിരുന്നു എന്നു പറയുന്നുണ്ടല്ലോ, അദ്ദേഹത്തിന്റെ കുറിച്ച് പറയാമോ?

  • @archanas6597
    @archanas6597 Před 2 lety +27

    Palakkaran🔥❤️

  • @gopakumargopakumar.v9665
    @gopakumargopakumar.v9665 Před 2 lety +26

    പാലാകാർ ing pore

  • @donbosco337
    @donbosco337 Před 2 lety +15

    കടുവാ കുന്നേൽ കുര്യച്ചൻ,ek നായനാർ , പൃഥ്വി രാജ്, ഷാജി കൈലാസ് ❤️❤️❤️❤️❤️❤️🔥🔥🔥🔥👌👌👌👌

  • @Jasir12345
    @Jasir12345 Před 2 lety +55

    കുറുവാ ച്ചനെ രക്ഷിച്ചത് നായനാർ സാർ മാത്രമാണ് ആൻറണിയും കരുണാകരനും കൈ ഒഴിഞ്ഞു

    • @KapishDakini
      @KapishDakini Před 2 lety +8

      Oru koppanum alla . Only the Courts

    • @sreekanthscholar9604
      @sreekanthscholar9604 Před 2 lety +2

      @Jasir Mt സ്വാഭാവികം 😜 🤣nayanar ❣️🔥

    • @dawwww
      @dawwww Před 2 lety +3

      Ram Jethmalani appeared for him and the courts and his guts saved him. No politician can take credit for that.

    • @davidkanjani9653
      @davidkanjani9653 Před 2 lety +4

      Bagyam karanabootham paranaari aanu rakshichathenn paranjillalo 🙏🏻

    • @febi.r8736
      @febi.r8736 Před 2 lety +1

      അദ്ദേഹത്തെ രക്ഷിച്ചത് കോടതിയും സ്വന്തം മന കരുത്തും ആണ്.... But ആധർമത്തിന്റെ ഒപ്പം നിന്ന AK അന്റണിയെയും കരുണാകരനെയും കാളും എത്രെയോ നല്ല മനുഷ്യനാണ് ധർമത്തിന്റെ ഒപ്പം നിന്ന EK 🔥💪🏻

  • @jismonthomas4973
    @jismonthomas4973 Před 2 lety +11

    Piano s not organ asvin bro...
    U can do one video about piano vs organ..
    Electronic musical keyboard is also different..

  • @sajinsachu6266
    @sajinsachu6266 Před 2 lety +3

    Man of Mass
    Mass ka baap🔥💪
    Ntamoo ഇജ്ജാതി extreme romanjification 🔥💪🔥

  • @silvysusanthomas2253
    @silvysusanthomas2253 Před 2 lety +15

    Kottayam achayanmar poli annu……😊😊😊

    • @jerinmon7031
      @jerinmon7031 Před rokem

      അതൊക്കെ പൂർവികരായ അച്ചായന്മാരാ...... ഇപ്പൊ എല്ലാം പാഴാ തലകനവും, പൊങ്ങചവും കൂടി അത്രേ ഒള്ളൂ......

  • @madhuputhoorraman2375
    @madhuputhoorraman2375 Před 2 lety +32

    ഈ കഥ തന്നെ അല്ലേ ഇപ്പോൾ നടക്കുന്ന ആഭ്യന്തര വകുപ്പും പോലീസും ചെയ്യുന്നത്

  • @vmlvjn9
    @vmlvjn9 Před 2 lety +17

    താനൊരു നല്ല മനുഷ്യൻ ആണെന്ന് ആരെങ്കിലും പറഞ്ഞാൽ കൊടും പാപിയായ തനിക്ക് സ്വർഗത്തിൽ അഡ്മിഷൻ തരാം എന്നായിരുന്നു കാലൻ അങ്ങേരുടെ ആത്മാവിനോട് പറഞ്ഞത്.... അവസാനം അതും സംഭവിച്ച്🤣🤣🤣
    കാലൻ വരെ പകച്ച് പണ്ടാരമടങ്ങി എന്നാണ് കേട്ടത്...😝😝😝😝

  • @aestheticsthoughts3778
    @aestheticsthoughts3778 Před 2 lety +37

    കുരുവിനാൽകുന്നേൽ കുടുംബത്തിന്റെ പേരിൽ ഇടമറ്റത്തു രണ്ട് സ്കൂളുകൾ ഉണ്ട് K.T. T. M LP SCHOOL AND K.T.J.M highschool

    • @sajan5555
      @sajan5555 Před 2 lety +5

      കുരുവിനാക്കുന്നേൽ ഫാമിലി വളരെ പ്രശസ്തമാണ്..

    • @Shinejerald
      @Shinejerald Před 2 lety +2

      Andi ippo athu cmi achan mareudea

    • @Shinejerald
      @Shinejerald Před 2 lety

      @o 1BA• ippo athu achan marudea ano

    • @Shinejerald
      @Shinejerald Před 2 lety

      @o 1BA• ennal vayeketu

    • @Shinejerald
      @Shinejerald Před 2 lety

      @o 1BA• ni ethuvade e pareyuned

  • @sabinj2
    @sabinj2 Před 2 lety +75

    കുരുവിനാകുന്നേൽ കുടുംബക്കരെല്ലാം ഇരട്ട ചങ്കന്മാരാണ്..... പിണറായി പോകുന്ന പോലെ നൂറു പോലീസുകാരെ ചുറ്റും നിർത്തിട്ടു കാണിക്കുന്ന ഇരട്ട ചങ്കല്ലേ ഒറ്റക്ക് വാടാ പുല്ലേ ഒരു കൈ നോക്കാം എന്ന് പറയുന്ന മാതിരി ഉള്ള ഇരട്ട ചങ്കന്മാരാ അവന്മാര്

    • @-Jimmy90-Kl-05
      @-Jimmy90-Kl-05 Před 2 lety

      ഇറങ്ങിവാടാ മാത്താ
      പോത്താ

  • @ananthakrishnanr984
    @ananthakrishnanr984 Před 2 lety +34

    മാസ്സ് അത് കോട്ടയം കാരുടെ സ്വഭാവം ആണ്

  • @jaisonv1776
    @jaisonv1776 Před 2 lety +3

    Pala kkaran achayan ennu paranjal thanne athoru brandaaa 🔥🔥🔥🔥

  • @user-yw8cq5sv8s
    @user-yw8cq5sv8s Před 2 lety +9

    മലയാള സിനിമയുടെ മൊത്തം അഭിപ്രായം പറയുന്ന
    ഒരു ചേട്ടൻ ഉണ്ടല്ലോ
    അങ്ങേരും പൃഥ്വിരാജ് ഫാൻസും തമ്മിൽ വഴക്കുണ്ടായി
    അവിടെയാണെങ്കിൽ കമൻറ് ബോക്സ് ലോക്ക് ചെയ്തിരിക്കുകയാണ്
    പക്ഷേ അയാൾ പറഞ്ഞത് ശരിയാണ്

    • @sarin8340
      @sarin8340 Před 2 lety +5

      Crrct bro

    • @MyName-po8kh
      @MyName-po8kh Před 2 lety

      ആരാണ് എന്താണ് യൂട്യൂബിൽ ണ്ടോ ലിങ്ക് പ്ലീസ് ❓️🤔

    • @user-yw8cq5sv8s
      @user-yw8cq5sv8s Před 2 lety

      @@MyName-po8kh മോഹൻലാലിന്റെ ആറാട്ട് ഫൈമസ് ആക്കിയ ആറാട്ട് മാമൻ

    • @oliverqueen1779
      @oliverqueen1779 Před 2 lety

      എന്താണ് അയാൾ പറഞ്ഞത്?

    • @user-yw8cq5sv8s
      @user-yw8cq5sv8s Před 2 lety

      @@oliverqueen1779 ഞാനിപ്പോൾ സിനിമ കണ്ടു
      ഈ കാലഘട്ടത്തിന് യോജിച്ച സിനിമയല്ല
      2000 മോഡലാണ് പടം

  • @Arhan-suhas
    @Arhan-suhas Před 2 lety +20

    SG AAN CORRECT KURUVACHAN AIT CHERUKA
    NJN PALAKKARANAA NJN KNDITUND KURUVACHANE..

  • @prineethpriyan1175
    @prineethpriyan1175 Před 2 lety +17

    Jayaram Padikkal is not a nice person. Sad to hear something like that from you …

  • @vishnuns611
    @vishnuns611 Před 2 lety +70

    കടുവ മാസ്സ് പടം 🎊🎊🎉🎉❤️❤️❤️

  • @shilpasreekanth
    @shilpasreekanth Před 2 lety +12

    നല്ല അവതരണ ശയ്‌ലി

  • @humek8658
    @humek8658 Před 2 lety +2

    ജയറാം പടിക്കൽ നു പറഞാൽ നമ്മടെ രാജൻ കേസ് ഇല് ഉൾപ്പെട്ട same ആള് തന്നെ ആണോ??

  • @arunpillai9980
    @arunpillai9980 Před 2 lety +10

    നല്ല അവതരണം. അശ്വിൻ

  • @ambadyak2223
    @ambadyak2223 Před 2 lety +11

    Padam kandu prithiraj paranjapole pakka Adipadam. Koodathe prekshakar adikkada enn thonnumbol adipottunna movie 100% neethipularthi

  • @rijeshkg2637
    @rijeshkg2637 Před 2 lety +18

    ജയറാം പടിക്കൽ നല്ല മനുഷ്യനോ. ഈ കേസിൽ അയാൾ ചെയ്തത് ശരിയാണ് sp ജോർജ് ജോസഫ് പറഞ്ഞിട്ടുണ്ട്.
    പക്ഷെ സഭാരി ചാനലിൽ പഴയ നക്സലറ്റ് വെള്ളതൂവൽ സ്റ്റീഫൻ പറയുന്നത് കേൾക്കുക. അടിയന്തരാവസ്ഥ കാലത്ത് അയാൾ ചെയ്ത സൈക്കോ പീഡനങ്ങളെ കുറിച്ചുള്ള വീഡിയോ കൾ ഒരുപാടുണ്ട് വേറെ

    • @delusionaldreams5749
      @delusionaldreams5749 Před 9 měsíci

      jayaram padikkal karunakarante swantham alananu. rajan case ormayundo

  • @hamdanhamid784
    @hamdanhamid784 Před 2 lety +2

    blesslee bank account strory ittu cash pirikunund pothu samoohathe patikkuna ithupole ulla kaaryagale kurich oru video cheyyan patumo .atho friend ayathkond silent ayi maari nilkumo

  • @Shan-Russia
    @Shan-Russia Před 2 lety +8

    E K Nayanar ❤️❤️❤️❤️

  • @tokyogaming8615
    @tokyogaming8615 Před 2 lety +8

    Palakkar arokke ind ivde🔥

  • @Rockingstartijo
    @Rockingstartijo Před 2 lety +5

    🔥🔥🔥🔥adipoli padam kaduva 👌

  • @shojinksoman4192
    @shojinksoman4192 Před 2 lety +5

    Jayaram padikkal , "nalloru manushyan" abhisambhodhana kollaam , charithram ariyathe Vala valaanu thalli marikkalle bro

  • @theking-sr9yj
    @theking-sr9yj Před 2 lety +14

    EK ❤️ athann mass romanjam ❤️‍🔥

  • @sajeesh36
    @sajeesh36 Před 2 lety +4

    Superstar Prithviraj in Mega masssss movie KADUVA 🐅🐅🐅🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @ArjunKing5410
    @ArjunKing5410 Před 2 lety +5

    8.53 jayaram padikal is not a nice person brother..u can get the details..

  • @prasanthraviravi195
    @prasanthraviravi195 Před 2 lety +3

    ശെരിക്കും ഉള്ള കടുവ ഒറ്റക്ക് ആണ് കൂടുതൽ സമയവും... ഇദ്ദേഹവും അങ്ങനെ തന്നെ..

  • @rajeshpv3682
    @rajeshpv3682 Před 2 lety +5

    He is a retired army officer also

  • @mzmediamedia1747
    @mzmediamedia1747 Před 2 lety +2

    Ijjathi presentation 🥰

  • @anandhucreations1464
    @anandhucreations1464 Před 2 lety +5

    chetta nigada samsarathinu enthu patti oru kozhakozhappu pole...🤔🤔🤨 atho enik mathram angana thonniyathano

  • @Nishadm
    @Nishadm Před 2 lety +4

    Hi can you do a video on lavasa city project

  • @Charlotte_Knott
    @Charlotte_Knott Před 2 lety +9

    Life is not a spectator sport. If you're going to spend your whole life in the grandstand just watching what goes on, in my opinion you're wasting your life

  • @jccherian
    @jccherian Před 2 lety

    നല്ല അവതരണം. ചടുലമായ ഭാഷ , ഉന്മേഷമുള്ള വാക്കുകൾ. കുരുവച്ചനു പറ്റിയ വീഡിയോ
    സൂപ്പർ

  • @anoopraman6619
    @anoopraman6619 Před 2 lety +5

    അതെന്താ ആ പള്ളി അച്ഛന്റെയും, ഐജി യുടെയും പേര് പറയാത്തെ

  • @THEGAMER-fl8vg
    @THEGAMER-fl8vg Před 2 lety +8

    Bro Sandeep unnikrishnan story edamo

  • @robinrr3796
    @robinrr3796 Před 2 lety +5

    kuruvachan എന്തിനാണ് ഈ സിനിമയ്ക്കെതിരെ പോരാടിയത്.
    അദ്ദേഹത്തിന്റെ പേര് ഈ സിനിമയിൽ നിന്ന് മാറ്റണം എന്ന് എന്തിനാണ് പറഞ്ഞത്??

    • @georgegeorge1694
      @georgegeorge1694 Před 2 lety +6

      He don't want pritiviraj to act in his biopic..
      He said in an interview SG is better to act in biopic

    • @_._.illuminati._._._
      @_._.illuminati._._._ Před 2 lety

      @@georgegeorge1694 kaduva ayalude biopic alla ....ottakombanum ayalude biopic alla.....ayal chumma keri famous ayatha😹

  • @abhisheka.s.k9578
    @abhisheka.s.k9578 Před 2 lety +6

    Bro first 🤝