Komentáře •

  • @akhilnath.s3833
    @akhilnath.s3833 Před rokem +45

    ജീവിതത്തിൽ മാസ്സ് ഹീറോ ആയ അസ്സൽ പാലാകാരൻ അച്ചായൻ : കടുവാകുന്നേൽ കുറുവച്ചൻ. ആ പേരിൽ തന്നെയുണ്ട് മാസ്സ്. കടുവ സിനിമ സൂപ്പർ മാസ്സ് സിനിമ

  • @princysebastian2866
    @princysebastian2866 Před 2 lety +122

    സത്യസന്ധനായ അഭിമാനമുള്ള ഒരു മനുഷ്യൻ.ഇപ്പഴാണ് അറിയുന്നത് ഇങ്ങനെ ഒരാൾ ഉണ്ടെന്ന്.🙏💐🙏

    • @sreekumar1013
      @sreekumar1013 Před rokem +1

      Jinu joseph & Pridhwiraj um adhehathinte story eduthittu, aarkkum story yumaayi yaathoru relation um illa nnu paranjathu enthoru nuna aayirunnu.....

  • @shincyshincy5057
    @shincyshincy5057 Před 2 lety +105

    എനിക്ക് ഒത്തിരി ഇഷ്ടം ആയി e സിനിമ, നടുനിവർന്നു കാര്യം പറയുന്നവർ എപ്പോഴും കുറ്റക്കാർ ആണ്, പക്ഷെ സത്യം എപ്പോഴും ദൈവത്തിന്റെ മുമ്പിൽ ജയിക്കും

  • @gsajeevsamasyagopi7685
    @gsajeevsamasyagopi7685 Před rokem +27

    മനുഷ്യൻ,വിശ്വാസി,
    സത്യസന്ധൻ,നേരുള്ളവൻ, ധീരൻ, അഭിമാനി,....

  • @bijuabrahamify
    @bijuabrahamify Před rokem +19

    നീതിക്ക് വേണ്ടി പോരാടിയ അസാമാന്യ വ്യക്തി...അദ്ദേഹത്തിന്റെ ചരിത്രം സിനിമയായി കാണാൻ കഴിഞ്ഞത് നല്ല കാര്യം... അതുപോലെ താങ്കളുടെ വിവരണവും കൂടിയായപ്പോൾ ഗംഭീരം. 👌🏻👏

  • @abuabdu777
    @abuabdu777 Před 2 lety +44

    അസാമാന്യമായ ജീവിതത്തെ ഞാൻ വളരെയധികം ഇഷ്ട്ടപ്പെടുന്നു. ഇന്നത്തെ സമൂഹത്തിനു വേണ്ട ഒരു കാര്യം തന്നെയാണ് ഇത് 🔥🔥🔥🔥❤❤❤

  • @alibai7176
    @alibai7176 Před rokem +14

    കുറുവച്ചൻ.. കടുവയല്ല പുലിയാണ് പുലി പുപ്പുലി അല്ലെങ്കിൽ സിംഹം.. ജീവിതത്തിൽ ഇങ്ങനെ പോരാടീട്ടുണ്ടെങ്കിൽ വിജയിച്ചിട്ടുണ്ടെങ്കിൽ അദ്ദേഹത്തിന്റെ പേര്.. ഏത് സുൽത്താന്റെ പേരിട്ടിട്ടും കാര്യമില്ല... കടുവയല്ലട സിംഹമാണ് അവൻ സിംഹം 🌹🌹 അദ്ദേഹത്തിന്റെ ജീവിതകഥ കേട്ടപ്പോൾ അത്ഭുതപ്പെട്ടുപോയി...
    പൃഥ്വിരാജിന്റെ സിനിമ സൂപ്പർ ആണ് നമ്മൾ കണ്ടു ഇഷ്ടപ്പെട്ടു ഇനി സുരേഷ് ഗോപിയുടെ സിനിമ വരട്ടെ🌹

  • @bijinbenjamin1490
    @bijinbenjamin1490 Před rokem +29

    ചെറിയ സമയത്തിനുള്ളിൽ നല്ല വിവരണം.. പടം കണ്ടു അടിപൊളി.. ഇനി സുരേഷ് ഏട്ടന്റെ സിനിമക്കായി കാത്തിരിക്കുന്നു..🔥🔥🔥 കുറുവച്ചൻ മെഗാമാസ്🔥🔥🔥

  • @shajahamh8121
    @shajahamh8121 Před rokem +12

    ഈ കുറവച്ചൻ എന്ന് പറഞ്ഞ കഥാപാത്രം പൃഥ്വിരാജ് സൂപ്പർ ഹിറ്റ് അഭിനയം സൂപ്പർ ആണ് രണ്ടാം ഭാഗം മെഗാസ്റ്റാർ സൂപ്പർസ്റ്റാർ മമ്മൂക്ക ഇനി വരേണ്ടത് സംവിധാനം ഷാജി അഭിനന്ദനങ്ങൾ

  • @AjithKumar-le2dz
    @AjithKumar-le2dz Před 2 lety +40

    ആദ്യ വിജയം അസത്യത്തിനും അനീതിക്കു വേണ്ടിയാണെങ്കിലു അവസാന വിജയം സത്യത്തിനു മാത്ര തന്നെയാണ് കാരണം ദൈവം എപ്പോഴും സത്യത്തിനും ന്യായത്തിനും നീതിക്കുമൊപ്പമേ കാണൂ.

  • @secretspeaker4465
    @secretspeaker4465 Před 2 lety +27

    Why Joee uncle said Suresh Gopi is good to act is bcoz, he was exceptionally good at LELAM and VAZHUNNOOR. Pala based movies. Jose uncle literally loved these 2 movies. Which is really exceptional

  • @akashsasidharan1627
    @akashsasidharan1627 Před 2 lety +27

    Suresh gopi ude ottakomban motion poster il kanda kuruvachan look kurachu nerame ulluvengilum marana mass ayirunnu

  • @thomasaugustine4706
    @thomasaugustine4706 Před 2 lety +12

    സത്യ സത്യ സത്യസന്ധനായ മനുഷ്യൻ ഒരിക്കലും ഭയപ്പെടുന്നില്ല അവനാണ് ധീരൻ

  • @p.vpaulypulickan5108
    @p.vpaulypulickan5108 Před rokem +8

    Outstanding explenation about the real hero Kuruvachan.
    Just like a film script.
    Keep it up.
    and my Congrats

  • @mgradhakrishnan2890
    @mgradhakrishnan2890 Před rokem +6

    Kuruahan the great person. I don't have any words for him. Great man. The real life of Kuruvachan

  • @denzilmathew6043
    @denzilmathew6043 Před rokem +7

    Very well explained and very interesting and simple

  • @jollythomas8904
    @jollythomas8904 Před rokem +10

    Wow, what a inspiring story ,great man.👏👏🌹🌹

  • @arunpbabu
    @arunpbabu Před rokem +5

    Marvelous Presentation 👌 Congratulations 🎊 👏

  • @geogeorge1427
    @geogeorge1427 Před 2 lety +7

    ഇഷ്ട്ടമായി ബ്രോ... സൂപ്പർ... 👍👍👍

  • @eldhomatheweldho..7076
    @eldhomatheweldho..7076 Před 2 lety +5

    Nice adipoli, beautifull
    Pls upload iluminatti stories okkk

  • @prabhakumaribs7845
    @prabhakumaribs7845 Před rokem +6

    Good presentation

  • @simoneasow1999
    @simoneasow1999 Před 2 lety +12

    Good video. Maximum information in minimum time. നന്നായിരുന്നു. Congrats

  • @Pichaikkaran0
    @Pichaikkaran0 Před 2 lety +19

    SG 💥 ottakomban💥

  • @monialex9739
    @monialex9739 Před rokem +4

    GOD IS GREAT PRAISE GOD Big salute for Kuru vachen achayan LIVING GOD bless kaduva comming Big victory our prayers

  • @KabeerVKD
    @KabeerVKD Před rokem +6

    സത്യം നടുനിവർന്നു തന്നെ നിൽക്കും. കുറുവച്ഛൻ ഹീറോ

  • @philipns7923
    @philipns7923 Před rokem +2

    Super presentation

  • @rahimmottammal8411
    @rahimmottammal8411 Před 2 lety +3

    Well said.

  • @asimabintkasim184
    @asimabintkasim184 Před 2 lety +2

    Polich machaaneee

  • @sethuputhanpurakkal259
    @sethuputhanpurakkal259 Před 2 lety +15

    ബ്രുസ് ലിയുടെ കഥ പറഞ്ഞതു പോലെ, മൈക്കിൾ ജാക്സന്റെ ജീവിതത്തിലും യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത് എന്നറിയാൻ താല്പര്യം ഉണ്ട്

  • @lijorachelgeorge5016
    @lijorachelgeorge5016 Před 2 lety +10

    വീഡിയോയും presentation ഉം ഇഷ്ടമായി. ഒരേ പോലുള്ള കഥയുമായി രണ്ടു സിനിമ ഇറങ്ങിയാൽ രണ്ടും ഹിറ്റ് ആകുമോ? SG sir നെ എല്ലാവരും ഈ വേഷത്തിൽ ഇഷ്ടപ്പെടുന്നതിന്റെ കാരണം പണ്ടത്തെ ചാക്കോച്ചി പോലുള്ള ക്രിസ്ത്യൻ മാസ്സ് വേഷങ്ങളും പ്രായം ഉള്ളത് കൊണ്ടുള്ള രൂപ സാദൃശ്യവും ഒക്കെ കൊണ്ടാണ്.കടുവയിൽ ചെറിയൊരു ഭാഗം മാത്രമേ യഥാർത്ഥ കഥയുള്ളൂ, ബാക്കി മുഴുവൻ fictional ആണെന്ന് crew പറഞ്ഞു കഴിഞ്ഞു. എന്തായാലും രണ്ടു സിനിമയും വരട്ടെ. ഈ realistic, ത്രില്ലർ, n ബുജി സിനിമകളിൽ നിന്നൊരു change സിനിമയ്ക്ക് ആവശ്യമാണ്.ഒരുപാട് പേരത് ആഗ്രഹിക്കുന്നുമുണ്ട് ❤❤

  • @cecilvarkey1271
    @cecilvarkey1271 Před rokem +5

    Yes..Truly tiger...Good narration

  • @BibinpsTheNewBeginning
    @BibinpsTheNewBeginning Před 2 lety +13

    Powerfull person 🔥

  • @joe43009
    @joe43009 Před 2 lety +6

    Super 👌

  • @raybon0770
    @raybon0770 Před 2 lety +32

    സിനിമ കണ്ടവർ ലൈക് അടിക്കൂ

  • @musicmojwithcreations6108

    Njangal pala,kanjirappally karude king aanu kuruvachan♥️

  • @hokkingtroll9591
    @hokkingtroll9591 Před 2 lety +6

    ❤️❤️❤️❤️❤️ adipoli

  • @SajnaAjmalSajnaAjmal-lh8uv
    @SajnaAjmalSajnaAjmal-lh8uv Před 11 měsíci +2

    Superman real story explanation video cheyyamo bro

  • @anandhumm7293
    @anandhumm7293 Před 2 lety +8

    😀😀 Supr

  • @pkmanipkmani4646
    @pkmanipkmani4646 Před 2 lety +3

    Very good

  • @moiduthorakkattil4599
    @moiduthorakkattil4599 Před rokem +3

    Super

  • @ajaykallupalathinkal
    @ajaykallupalathinkal Před rokem +1

    തീർച്ചയായും ഇഷ്ടമായി ഈ വീഡിയോ ..... പറ്റുമെങ്കിൽ ശ്രീ .കുറുവാച്ചനെ പരിചയപ്പെട്ടിരിക്കും

  • @sabukg121
    @sabukg121 Před rokem +3

    ഇപ്പോൾ ആണെങ്കിൽ സരിതയെ ഇറക്കി കുറുവച്ച നെ മുട്ടുകുത്തിച്ചേനെ പാവം കുറുവച്ചൻ

  • @venuvs6450
    @venuvs6450 Před 2 lety +7

    Interesting. Keep it up

  • @christopherjoy721
    @christopherjoy721 Před rokem +2

    Super 🔥👍

  • @adithyan.s5506
    @adithyan.s5506 Před rokem +3

    Reyal kaduva🐆

  • @naveentom3357
    @naveentom3357 Před 11 měsíci +2

    👌👌👌👌👌

  • @gokulkr1716
    @gokulkr1716 Před 2 lety +25

    കടുവ 💥
    Prithvi 💖

  • @appugoku009
    @appugoku009 Před 2 lety +11

    Amazing content 💯

  • @rahulr3770
    @rahulr3770 Před rokem +3

    Mass🔥🔥🔥🔥

  • @AbdulKhader-rw7kd
    @AbdulKhader-rw7kd Před 2 lety +4

    ഈ കഥ ഞാൻ കേട്ടിട്ട് ഉണ്ട്
    മകൾ ഫോട്ടോകൾ എടുത്തത്
    ഒരു ക്ലിപ്പ് ആയിരുന്നു

  • @HariPrasath-dk5oe
    @HariPrasath-dk5oe Před rokem +2

    Great love towards u bro. From Tamilnadu

  • @swapnark6288
    @swapnark6288 Před 2 lety +5

    Inspiring....

  • @aaryaa.m6562
    @aaryaa.m6562 Před rokem +4

    Ninghade soundum avatharipicha reethithiyum kollam

  • @peterbilt1284
    @peterbilt1284 Před 2 lety +2

    കിടിലം story ഒറ്റക്കൊമ്പൻ നു വെയ്റ്റിംങ്

  • @muhammadasharafks4170
    @muhammadasharafks4170 Před 2 lety +31

    💯 🇰 🇦 🇩 🇺 🇻 🇦  MASSS ENTERTAINMENT FILM🔥🔥🔥 അടിയുടെ പൊടി പൂരം!!!🎊🎉🎊🎉🎈🎊🎉🎉🎊 കടുവ 2 Waiting 🐅🐅

    • @aswathytu9944
      @aswathytu9944 Před rokem +1

      Second part undavo

    • @b_brozcreationz
      @b_brozcreationz Před rokem

      @@aswathytu9944 സീക്വലും പ്രേക്വലും ഉണ്ട് 3parts

  • @AlluArjun-xx1ku
    @AlluArjun-xx1ku Před 2 lety +5

    Yes SG Aanu Kurachukoodi Bettar

  • @Sree-jh2zo
    @Sree-jh2zo Před rokem +3

    എല്ലാ സിനിമയും ഒരു പോലെ തന്നെ.. ഞാനും കണ്ടു Net ൽ

  • @abuabdu777
    @abuabdu777 Před 2 lety +7

    uff ഇദ്ദേഹത്തിന്റെ ജീവിതം 🔥🔥🔥❤️❤️❤️😍

  • @kumariet7863
    @kumariet7863 Před rokem +3

    🙏👍👍👍👍👍👍👍👍👍ഹായ് സൂപ്പർ

  • @ganeshuthaman2738
    @ganeshuthaman2738 Před 2 lety +6

    bro by 12:50 in video, njanum randu cinemayum kanan theerumanichu. honestly i was surprised that prithviraj went back to "thanthonni" mode. but ningal paranja karyagal vech randu movie yum kanan thonunu.

  • @muhammedhashirdk7208
    @muhammedhashirdk7208 Před rokem +3

    Super film🔥

  • @minivenu7594
    @minivenu7594 Před 2 lety +5

    👍👍😊 interesting

  • @abinjacob2
    @abinjacob2 Před 2 lety +5

    Mass

  • @Shyam_Kayi
    @Shyam_Kayi Před 8 měsíci +1

    👏🏽👏🏽👏🏽👏🏽👏🏽👏🏽

  • @shalugeorge1824
    @shalugeorge1824 Před 2 měsíci +2

    മുല്ലശ്ശേരി രാജഗോപാൽ (മംഗലശ്ശേരി നീലകണ്ഠൻ ) 👑🔥

  • @bincysabeeshbincysabeesh9640

    E k നായനാർ ❤❤❤👍🌹

  • @abinasb4817
    @abinasb4817 Před 2 lety +4

    🔥🔥🔥

  • @aneeshantony2752
    @aneeshantony2752 Před 2 lety +5

    👍👍👍👍👍

  • @vishnur8071
    @vishnur8071 Před 2 lety +3

    🔥🔥🔥🔥

  • @sudhakaranss6839
    @sudhakaranss6839 Před rokem +3

    Kuruvachan keii jaii💪💪

  • @sandhyaraju4127
    @sandhyaraju4127 Před rokem +6

    ഇഷ്ടപ്പെട്ടു 🙏👍👌

  • @rahulreji6009
    @rahulreji6009 Před rokem +3

    ❤️

  • @raj____honest4323
    @raj____honest4323 Před rokem +2

    ❤️❤️❤️

  • @vinodvarghese2399
    @vinodvarghese2399 Před 2 lety +8

    പ്രൊട്ടക്ഷൻ ഫ്രം പോലീസ്

  • @anurose5592
    @anurose5592 Před 2 lety +3

    Set theatre experience 🌹❤️🌹❤️❣️❣️🌹🌹🌹🌹🌹❤️❤️❣️❣️❣️

  • @AmalViswanatan
    @AmalViswanatan Před 9 měsíci +5

    ആ കേസ് ഒഴിവാക്കിയ നല്ലവനയ വ്യക്തി 🤣😂 ജയറാം പടിക്കൽ 🤣😂 🙏

    • @ijohnsonthomas1429
      @ijohnsonthomas1429 Před 19 dny

      ആ thayoli 😡 ആരാണെന്ന് അറിയണം എങ്കില്‍..''രാജന്റെ മകന്‍'' എന്ന 'വല്ലാത്തൊരു കഥ' episode കാണണം..😢

  • @pramodhsurya612
    @pramodhsurya612 Před 2 lety +5

    പൊരി 🖐🏻🙏🏻

  • @vishnuvn2795
    @vishnuvn2795 Před 2 lety +2

    🔥

  • @mohamedjabir5993
    @mohamedjabir5993 Před 2 lety +8

    Delhi yil ninn vare kuruvachan vakeelanmare kodunnu vadhichu.oru sambavam ayirunnu

  • @rijo3367
    @rijo3367 Před rokem +8

    Real inspiration 🔥🔥

  • @ratheeshchandran4935
    @ratheeshchandran4935 Před 2 lety +23

    സാമ്പത്തിക പിൻബലം ഉണ്ടായിരുന്നു എന്ന് മറക്കരുത്.

    • @sisirsasidharan8608
      @sisirsasidharan8608 Před rokem +1

      Alla pinne

    • @sisirsasidharan8608
      @sisirsasidharan8608 Před rokem +2

      ജയറാം പടിക്കൽ ഒക്കെ corrupted ഓഫീസർസ് ആണ്

    • @shinufitnesslover7212
      @shinufitnesslover7212 Před rokem +1

      Enthu sambathikam undelum ithra case varumbol arum thakarnupokum bharyaku cancer um. Oru case vannal thanne nammal tharnupokum apozhanu ithra case athum 12 years

  • @labimon860
    @labimon860 Před 2 lety +2

    🔥🔥🔥🔥🔥🔥🔥🔥🔥

  • @florrispreciousstonetradin3878

    Ente katha onnu cheyyumo “ETHRA VALIYA MATHILUM CHADUNNA PANIKKARAN”Eppol pattilla stamina poyiii

  • @saayvarthirumeni4326
    @saayvarthirumeni4326 Před 2 lety +17

    സുരേഷേട്ടൻ 🔥🔥07:05 ആജാനു ബാഹുവായ കൊമ്പൻ

  • @vinaskantela1408
    @vinaskantela1408 Před rokem +2

    Can you explain in hindi

  • @joyanmathew6724
    @joyanmathew6724 Před rokem +4

    ഒറ്റക്കൊമ്പനും ❤

  • @aparajithan5529
    @aparajithan5529 Před rokem +4

    മഹാഭാരതം അശ്വദ്ധമാ still alive അതിനെ കുറിച് ഒരു video ചെയ്യാമോ.

  • @Riyaskka126
    @Riyaskka126 Před 2 lety +4

    ,, 👍

  • @rambo...vns....6188
    @rambo...vns....6188 Před rokem +3

    🥰👍🌹🌹👌👌🌷

  • @YadhuXplains
    @YadhuXplains Před 2 lety +20

    He is back with telescope ❤❤❤❣️

  • @soorajeg9710
    @soorajeg9710 Před 2 lety +3

    Horror type kathakal cheythal nannayene

  • @emperor..837
    @emperor..837 Před rokem +1

    ചങ്കുറ്റം 🔥🔥🔥❤❤❤

  • @treesamichael3779
    @treesamichael3779 Před rokem +4

    If you are afraid of God, you don’t need to be afraid of a thing in this world!

  • @animon11
    @animon11 Před 2 lety +12

    Pala kkaran aanu njan ithuvare ee kadha kettittum illa

    • @economicsmaster
      @economicsmaster Před 2 lety +2

      Ente veedinte aduthanu bro ee Veedu… Thankal Pala l evideya thamasikkunne…?

  • @thomasg6468
    @thomasg6468 Před 2 lety +10

    I am very much interested hearing a brave man's life history.

  • @_akku_settan_6348
    @_akku_settan_6348 Před 2 lety +5

    ഫോട്ടോ കാണിച്ചപ്പോൾ കോടതിക്ക് മനസ്സിലായോ പറഞ്ഞത് അതു തന്നെ യാണെന്ന്

  • @sebyvarghese6249
    @sebyvarghese6249 Před rokem +7

    ഒരു കാര്യം മനസ്സിലായി ബ്രോ, ഇതിനൊക്കെ മൂല കാരണം ഒരു പളളിലച്ചൻ ആണ്. അല്ലെ

  • @user-rk4ib7pi6v
    @user-rk4ib7pi6v Před 9 měsíci

    Interview kandu real story

  • @alexvaugustine
    @alexvaugustine Před rokem +3

    EK നായനാര്‍ ❤️

  • @udayakumarem3522
    @udayakumarem3522 Před 2 lety +13

    Kaduva എന്ന് കേൾക്കുമ്പോൾ prithvi nte മുഖം ആണ് വരുന്നത്