Bheeshma Parvam Mammootty in his First 100 Crores Club

Sdílet
Vložit
  • čas přidán 13. 09. 2024

Komentáře • 1K

  • @But__whyE
    @But__whyE Před 2 lety +520

    മമ്മൂട്ടിക്ക് frustration ഉണ്ടോ ഫാൻസ് ഉണ്ടോ നാട്ടുകാർക്ക് ഉണ്ടോ സഹതാപം ഉണ്ടോ എന്നൊന്നും എനിക്കറിയില്ല പക്ഷേ അണ്ണൻറെ മുഖത്ത് നല്ല frustration ഉണ്ട് 😂😂😂 അണ്ണൻറെ സങ്കടങ്ങൾ കരഞ്ഞു തീർക്കുകയാണ് അണ്ണാ

    • @yoonaskp8212
      @yoonaskp8212 Před 2 lety +22

      സത്യമാണ് ബ്രോ

    • @anuvichuz
      @anuvichuz Před 2 lety +17

      🤣🤣🤣 sathyam.. ini dialogue adikkan pattillalo

    • @mgtow4006
      @mgtow4006 Před 2 lety

      തള്ളിമറിക്കാനും പ്രൊമോഷൻ കൊടുക്കാനും സോഷ്യൽ മീഡിയ ഇല്ലാതിരുന്ന കാലത്ത് 2013 ൽ 50 രൂപ ടിക്കറ്റിൽ 50 കോടി കേറിയ ദൃശ്യത്തിന്റെയും 2016 നവംബർ ൽ 80 രൂപ ടിക്കറ്റിൽ 100 കോടി കയറി യ പുലിമുരുകന്റെയും റെക്കോർഡിന്റെ അടുത്ത് എത്താൻ 2022ഉം 150-200 രൂപ ടിക്കറ്റ് ചാർജും വേണ്ടി വന്ന മേഹാനടൻ മമ്മദിന്റെ ഫെൻസ് പറയുന്നു മോഹൻലാലിന്റെ record ഒക്കെ പൊട്ടിച്ചെന്ന്..... 🤣🤣🤣🤣🤣🤣🤣 🤣🤣🤣 ഇജ്ജാതി frustration തോൽവി കോമാളി വാണങ്ങൾ.. 🤡🤡🤡🤡

    • @mgtow4006
      @mgtow4006 Před 2 lety +3

      @@anuvichuz മമ്മദ് പെൻസ് 🤡🤡🤡

    • @faizalnoushad6278
      @faizalnoushad6278 Před 2 lety +2

      സത്യം

  • @mrjabi
    @mrjabi Před 2 lety +621

    Kok അണ്ണൻ ഇഷ്ടപെടാത്തത് കൊണ്ടു പടം 100 Cr അടിച്ചു 😁

    • @santhosh798760
      @santhosh798760 Před 2 lety +17

      ചൊറിയൻ കൊക്ക്

    • @rahufmilocco2133
      @rahufmilocco2133 Před 2 lety +38

      ശെരിക്കും ഇവൻ കരഞ്ഞു മെഴുകുവാണ് ഈ വിഡിയോയിൽ 😂

    • @rajulsss
      @rajulsss Před 2 lety +1

      Haha

    • @jebinjamal1740
      @jebinjamal1740 Před 2 lety +3

      One time watch movie aayit 100 cr aayale.. ente kok anna

    • @aswinthomas4048
      @aswinthomas4048 Před 2 lety +8

      @@jebinjamal1740 115 crores ayy mister...😂😂 thannodu aaru parenjj one time watch ahnu enn... njan padikna collegeil thanne majority alkarum 3 thavana kanditond ... ente kok anna thannod arum parenjitila mamooty vayya enn parayan... kalenjitt podeyy

  • @anzabkt2493
    @anzabkt2493 Před 2 lety +433

    സഹതാപത്തിനും സങ്കടത്തിനുമപ്പുറം ഭീഷ്മ പർവം ഒരു നല്ല സിനിമ ആണ്... അത് കൊണ്ട് വിജയിച്ചു

    • @najmudheenkalapatil78
      @najmudheenkalapatil78 Před 2 lety +9

      മമ്മൂട്ടിയോടുള്ള ഭക്തി കൊണ്ട് സിനിമ നല്ലതാണെന്നു പറയുന്നവരുണ്ട്.. ഭക്തിയും ഒരു നല്ല സിനിമയും തമ്മിൽ ഒരുപാട് വ്യതാസമുണ്ട് (ആറാട്ടും ദൃശ്യവും തമ്മിൽ വ്യതാസമുള്ള പോലെ..
      ഇനി സിബിഐ ഡയറി കുറുപ്പ് വരുമ്പോൾ വ്യത്യാസം അറിയാൻ പറ്റും )

    • @anzabkt2493
      @anzabkt2493 Před 2 lety +4

      @@najmudheenkalapatil78 End of the day, Bheeshma Parvam worked really well for the majority of the audience. So did 100cr biz

    • @akeditmidea3071
      @akeditmidea3071 Před 2 lety +1

      @@najmudheenkalapatil78 🙄ആറാട്ട് എന്ത് വതം പടമാ ഭക്തി ഉണ്ടേലും ആ പടം ഒന്നും വിജയിക്കില്ല

    • @GVRgaming10M
      @GVRgaming10M Před 11 měsíci

      Myranu 😂 lagg padam 😅😅

    • @ട്രാൻസ്
      @ട്രാൻസ് Před 5 měsíci

  • @kabeerkabeer9234
    @kabeerkabeer9234 Před 2 lety +263

    പാവത്തിന്.... അങ്ങിക്കരിക്കാൻ ' ' iiii പറ്റുന്നില്ല ..... ഇതാണ് യഥാർത ..... മോഹലാൽ ..... ഫാൻ👌👌

    • @spayy-ey3ez
      @spayy-ey3ez Před 2 lety +1

      എന്ന നി പോയി ചെകുത്താന്റെ വീഡിയോസ് കണ്ടോ

    • @berbartiane4271
      @berbartiane4271 Před 2 lety +3

      Ethill lalettane parayathe lalettanitte evane ondakkittunde evane ollla karyame allle parajhne

    • @mgtow4006
      @mgtow4006 Před 2 lety +13

      മെമ്മദ് ഫെൻസ് മാന്യതയുടെ നിറകുടങ്ങൾ 🤣🤣🤣

    • @arjunaju5439
      @arjunaju5439 Před 2 lety

      😂

    • @sreehariharanhari1968
      @sreehariharanhari1968 Před 2 lety

      Guhayya de fanolikal pinne pavangalayathukond kuzhappamillaaa🤣🤣🤣

  • @thehero5316
    @thehero5316 Před 2 lety +389

    ഇനിമുതൽ അശ്വന്ത് മമ്മൂക്കയുടെ പടത്തിന് നെഗറ്റീവ് പറയണം 🙏എന്നാലേ ആ പടം blockbuster ആവുകയുള്ളു 😄ഭീഷമെപാർവ്വം സിനിമയെ നെഗറ്റീവ് റിവ്യൂ ഇട്ട ഏക വക്തി 😄

    • @yasir0306
      @yasir0306 Před 2 lety +24

      Avanu frustration sahikan vayya avante samsarathil ariyam🤣🤣🤣

    • @mohdsiyad7341
      @mohdsiyad7341 Před 2 lety +22

      ഇവന് നല്ല വിഷമം ഉണ്ടെടാ അത് കൊണ്ടുള്ള കരച്ചിലാണ്

    • @dipinpt2334
      @dipinpt2334 Před 2 lety +5

      Kidillan പടം അല്ലെ 😂😂🤣🤣

    • @ignation1
      @ignation1 Před 2 lety +9

      Njan mammookka fan aanu enikum ashwanth thonniyath aanu thonniyath

    • @indian5921
      @indian5921 Před 2 lety +12

      ഇയാൾ മാനസിക പ്രശ്നം ഉള്ള ആളാണ്. റിവ്യൂ കണ്ടാൽ തന്നെ മനസ്സിലാവും.

  • @keralavlogger6825
    @keralavlogger6825 Před 2 lety +109

    സഹതാപം കൊണ്ട് കേരളത്തിൽ ഒരു പടം വിജയിക്കില്ല...എന്ന് എല്ലാവർക്കും അറിയാം...
    നല്ല making തന്നെയാണ് സിനിമ ബ്ലോക്ക് ബസ്റ്റർ ആവാൻ കാരണം..
    Its a very beautiful visual treat...
    At all..like music,color camera, screenplay..

  • @Althubilla
    @Althubilla Před 2 lety +309

    മുയുമൻ നടൻ 100 കോടി അടിച്ചാൽ അഴിഞ്ഞാട്ടം... മമ്മുക്ക 100 അടിച്ചാൽ സഹതാപ തരംഗം.. ആഹാ വെറൈറ്റി കരച്ചിൽ 🤣🤣🤣

    • @elnino9707
      @elnino9707 Před 2 lety +4

      😂🔥

    • @zafeerap
      @zafeerap Před 2 lety +9

      kokkinte annakkil adichu.....😁😁😁😁😁

    • @vipinlalek938
      @vipinlalek938 Před 2 lety +5

      മമ്മുണ്ണിക്ക് വലിയ റോളൊന്നും ഇല്ലായിരുന്നു... Its tottaly amal neerad 😍magic.. വേറെ ഒരു director ആണേൽ എട്ടു നിലയിൽ പൊട്ടും..

    • @Althubilla
      @Althubilla Před 2 lety +11

      @@vipinlalek938 luciferile lalunniye poleyano... Prithvriraj magic❤️😂

    • @fawazryan1
      @fawazryan1 Před 2 lety +1

      Athinu Malayalathil adhyathe 100 kodi bheeshmayanu bro. Matethoke chumma thallatthe market koottan.

  • @bilalkp1429
    @bilalkp1429 Před 2 lety +36

    നിങ്ങൾക്ക് ഒരു ധാരണയുണ്ട് നിങ്ങളുടെ കാഴ്ചപ്പാടിലൂടെ തന്നെയാണ് എല്ലാവരും സിനിമയെ വില ഇരുത്തുക എന്ന് മമ്മുട്ടി ആ സിനിമയിൽ ഒരു പ്രായമായ കഥാപാത്രത്തെ തന്നെയാണ് അവതരിപ്പിച്ചിട്ടുള്ളത് അതിനെ ആക്ഷേപിച്ച നിങ്ങൾക്ക് ഇപ്പോ തിരുത്താതെ തിരുത്തേണ്ടി വന്നിരിക്കുന്നു പ്രായമാകുക ഒരു സാധാരണ പ്രോസസ് മാത്രമാണ് അതിനെ ഇങ്ങനെ ആക്ഷേപിക്കുന്ന നിങ്ങളുടെ നിലവാരം അതിനെ ഒരു നിലക്കും അംഗീകരിക്കാൻ പറ്റില്ല

  • @amalraj578
    @amalraj578 Před 2 lety +327

    മോഹൻലാൽ ഫാൻസിന്റെ അവസ്ഥ ഓർക്കുമ്പോൾ സങ്കടം ഒണ്ട് kok അണ്ണാ... നിങ്ങളെ പോലെ തന്നെ അവരും കരഞ്ഞു സങ്കടം തീർക്കട്ടെ 😓👍

    • @dreamedits7047
      @dreamedits7047 Před 2 lety +58

      ഇന്നലെ വന്ന നിവിൻ ഉണ്ട് bro ഇ 100 cr . അതും വർഷങ്ങൾക്കു മുൻപ് തന്നെ. Sheriyanu ഭീഷ്മ നല്ല പടം ആണ്. എന്ന് വെച്ച് ലാലേട്ടന് പടത്തിന്റെ കളക്ഷൻ മറികടക്കില്ല.😃

    • @rajulsss
      @rajulsss Před 2 lety +1

      True 😂

    • @amalraj578
      @amalraj578 Před 2 lety +17

      @@dreamedits7047 കളക്ഷന്റെ കാര്യം ഞാൻ പറഞ്ഞില്ല.. ഒരു നല്ല പടം വിജയിച്ചു കാണുമ്പോൾ കുരുപൊളിയുന്നതിനെ കുറിച്ചാണ് പറഞ്ഞെ 🤣🤣

    • @m.r_pranav
      @m.r_pranav Před 2 lety +1

      @@dreamedits7047 nivinu evide bro 100 cro

    • @mohdmishar9885
      @mohdmishar9885 Před 2 lety

      @@dreamedits7047 which movie 🤔

  • @rasheedark4964
    @rasheedark4964 Před 2 lety +72

    നിങ്ങൾ ഭിഷമയെ കുറിച്ച് റിവ്യൂ ചെയ്തപ്പോൾ കേട്ടവർക്ക് വിഷമം തോന്നി ഇപ്പോൾ 100 കോടി നിങ്ങൾ പറഞ്ഞപ്പോൾ സന്തോഷം 🌹 ,,, എല്ലാവർക്കും പ്രായം ആയി 😄😂 നിങ്ങൾ പറയുന്നത് കേൾക്കുമ്പോൾ ചിരി വരുന്നു 😄

  • @silpams1226
    @silpams1226 Před 2 lety +77

    Nalla കരച്ചിൽ🤣🤣🤣 ഒട്ടും frustrated അല്ലെന്ന് തോന്നുന്നു🤣🤣🤣

  • @vishnu973
    @vishnu973 Před 2 lety +155

    💥💥MEGASTAR MAMOTTY🔥
    100 CR 💥💥🔥

    • @Lee-tl5jc
      @Lee-tl5jc Před 2 lety +4

      Business🙂

    • @jazeerahabeeb4794
      @jazeerahabeeb4794 Před 2 lety +2

      @@Lee-tl5jc theater 100 aayi official varatte 13 day collection bakki varaan und 💯

    • @Lee-tl5jc
      @Lee-tl5jc Před 2 lety +3

      @@jazeerahabeeb4794 Ayn padam ott release aayitt തന്നേ 1 week ആയി mister..march 24 വരെ 85 cr ആണ് movekku theatre collection kittiyath...23.5 cr ott, Mattu rights ellam kootti 30 cr business collection kitti അത് വരെ..anfane World Wide 115 cr.... March 25 muthal 31 വരെ RRR kaaranam 80 % screens kuranjirunnu..... RRR highly positive aayirunnu.. Ee 1 weekil itrayum screen കൊണ്ട് maxm 1 cr to 2 cr appurathekku urappayum povilla... April 1 inu ott release kazhinjappo baakki undaaya screen koodi kuranju... Enniitt enganeyyaanu mister 15 cr oolam കൂടി 100 cr aavunne... Maxm World Wide collection 88-90 cr maxm kaaanum... Athin appurath കാണില്ല...ഇനി orikkalum keraanum ponilla ott release cheyth itrayum aayond ellarum kand kaaanum

  • @564sethu
    @564sethu Před 2 lety +150

    നമ്മുടെ മോഹൻലാൽ ഇപ്പോൾ മലയാളത്തിൻ്റെ ബാലയ്യയായി മാറിക്കഴിഞ്ഞു

    • @martinsam8787
      @martinsam8787 Před 2 lety

      Poda pori mute mohanlaline polle theatre gross kondu 100 cr kettu mamusinte bheshma pari

    • @martinsam8787
      @martinsam8787 Před 2 lety +24

      Mammayaa guhanayya

    • @Lee-tl5jc
      @Lee-tl5jc Před 2 lety +2

      നിന്റെ achan aarayi kainju😂😂allengi guhan aarayi😂😂

    • @Arjuntk98
      @Arjuntk98 Před 2 lety

      😂😂😂

    • @sundaycompany
      @sundaycompany Před 2 lety +9

      ബാലയക്ക് വരെ ഹിറ്റ് ഉണ്ട് ഈ വർഷം മൂന്നു വർഷം ആയിട്ട് ഹിറ്റ് ഇല്ലാത്ത ജിമിട്ടിനെ compare ചെയ്യരുത് pls

  • @zafeerap
    @zafeerap Před 2 lety +53

    അണ്ണാ കരയല്ലേ.... കരയല്ലേ അണ്ണാ.... അണ്ണാ കരയല്ലേ... കരയണ്ട അണ്ണാ... അണ്ണാ കരയല്ലേ.... കരയല്ലേ അണ്ണാ..... കഴുത കാമം കരഞ്ഞു തീർക്കുന്നു എന്ന പോലെ ആശ്വാന്ത് കോക്കാച്ചി കരയുന്നു

  • @harisbeach9067
    @harisbeach9067 Před 2 lety +154

    B E E S H M A P A R V A M 🔥💟

  • @fahizmon9941
    @fahizmon9941 Před 2 lety +224

    മലയാളത്തിലെ ഒരു നടൻമാർക്കും വയ്യ.....കൊക് sir അഭിനയിക്കേണ്ടി വരും.....

  • @Heyitsme157
    @Heyitsme157 Před 2 lety +155

    കോക്ക് വാണം കരയുകയില്ല...
    ഇവിടെ കണ്ണീറിന്റെ കയ്പ്പൊന്നും ഇല്ല... 😭😭😭

    • @amarendrababubali
      @amarendrababubali Před rokem

      കൊക്ക് വാണം റിവ്യൂ പറഞ്ഞാൽ ഒന്നും പടം പൊട്ടില്ല എന്ന് തെളിയിച്ച പടം 😹⚡️1 year of 2022 year topper bheeshma paravam💥💥

  • @kannanms8179
    @kannanms8179 Před 2 lety +107

    ഭീഷ്മയുടെ വിജയം കണ്ട് മനസോന്നു പിടച്ചുനില്കുമ്പോൾ മേരിറ്റീച്ചറുടെ മൂത്ത മകനെകൂടി അങ്ങ്‌ തുറന്നു വിടും

  • @aneeshmuhammed1693
    @aneeshmuhammed1693 Před 2 lety +77

    നല്ല വ്യത്യസ്തമായ ഒരു കരച്ചിൽ 😂😂😂

  • @Adhilmedia
    @Adhilmedia Před 2 lety +222

    പുലിയെ കാണിച്ചും തിയേറ്റർ മുഴുവൻ പിടിച്ച് വെച്ചും ഉണ്ടാക്കിയ 100 കോടി അല്ല ഇത്
    ഒറ്റപ്പേര് മെഗാസ്റ്റാർ മമ്മൂട്ടി👑👑👑💥🔥

    • @abhinavsachino3418
      @abhinavsachino3418 Před 2 lety +27

      Athe puliyaanallo athile hero. Aa padathil aage randu scensile athullu.

    • @Adhilmedia
      @Adhilmedia Před 2 lety +9

      @@abhinavsachino3418 Puliyumayi ulla adi und ennu kanichanu Aalkare kettiyath ഒറ്റപ്പേര് കടുവ🔥🔥🔥

    • @pranavunni8444
      @pranavunni8444 Před 2 lety +20

      ഉളുപ്പുണ്ടോടാ നിനക്കൊക്കെ

    • @abhinavsachino3418
      @abhinavsachino3418 Před 2 lety

      @@Adhilmedia allathe lalettanteyalla. Athil moopar verthe kayyum ketti noki nikkuvayinnu.

    • @ajimathew575
      @ajimathew575 Před 2 lety +6

      Enna pinne korach pulikale kond cinema abhinayippicha mathiyallo 🥱🤷🏻‍♂️

  • @mrtp7669
    @mrtp7669 Před 2 lety +57

    കോക്കിന് വെയ്യ. വയസ്സായി ഇനി അഴിഞ്ഞാടാൻ കഴിയില്ല.🤣🤣🤣🤣

  • @-Tharun
    @-Tharun Před 2 lety +60

    കംപ്ലീറ്റാൻ 100 cr അടിച്ചാൽ blockbuster, ikka അടിച്ചാൽ സഹതാപതാരംഗം അല്ലേടാ 😂😂😂😂😂😂😂😂, ന്ത് വാടെ.

    • @fawazryan1
      @fawazryan1 Před 2 lety +1

      Athinu ithanu malayalathile adhyathe 100 kodi Bro... Bhakiyoke thallu mathram.

    • @andrinjohn3449
      @andrinjohn3449 Před 2 lety +2

      @@fawazryan1 poda parallel Manda ,ww bheeshma 88 cr only , according to Indian express report in news ,

    • @fawazryan1
      @fawazryan1 Před 2 lety +1

      @@andrinjohn3449 potta ennoke mon veetil poyi vilicho…allel kannadiyil poyi swantham vilicho. Ethu news anavo? Njangalarum kandilla..

    • @uvaisrkm1476
      @uvaisrkm1476 Před rokem

      Tracking collection 88cr . Total business aanu 115cr🤣

  • @mspcreations1908
    @mspcreations1908 Před 2 lety +40

    ഭീഷ്മ ഒരു കിടു പടം ആയതുകൊണ്ട് ബ്ലോക്ക്‌ ബസ്റ്റർ ആയി, രണ്ടാം വട്ടം കാണുമ്പോൾ ക്വാളിറ്റി കൂടുതൽ മനസ്സിലാവും,
    പിന്നെ അമലിന്റെ മോശം സിനിമ എന്ന് പറയുന്നത് സമ്മതിക്കാൻ പറ്റില്ല

  • @vishnuns6373
    @vishnuns6373 Před 2 lety +183

    മമ്മൂട്ടിയുടെ ഭീഷ്മ സിനിമ അടിപൊളി സിനിമയാണ് ഞാൻ കണ്ടു ഒരു മാസ്സ് ക്ലാസ്സും നിറഞ്ഞ സിനിമ ഒരു കിടിലം തിരിച്ചുവരവായിരുന്നു മമ്മൂക്ക മമ്മൂക്കാ ഇഷ്ടം 😍😍♥️

    • @prabinkumar2654
      @prabinkumar2654 Před 2 lety +1

      വെടി പടം 🤣🤣 ചുകിയൻ 🤣🤣

    • @prabinkumar2654
      @prabinkumar2654 Před 2 lety +1

      മൂലക്കുരു ഇക്കച്ചി 🥵

    • @user-vl5ql3nv7w
      @user-vl5ql3nv7w Před 2 lety +15

      🤢🤢പോടാ ഉളെ 😁😁🤮🤮

    • @user-nd5nq7dl5x
      @user-nd5nq7dl5x Před 2 lety +11

      @@user-vl5ql3nv7w ഇക്കയെ കളിയാക്കുന്നു ടാ പോടാ 😡😡

    • @vishnuns6373
      @vishnuns6373 Před 2 lety +4

      @@user-nd5nq7dl5x 🤗🙏

  • @zameerismayil3699
    @zameerismayil3699 Před 2 lety +22

    തള്ളില്ലാതെ ലാലപ്പൻ എന്നാ 100 കോടി കിട്ടുന്നെ ഒരു നാൾ മോഹൻ കേറും 100 കോടി 👍🔥

    • @martinsam8787
      @martinsam8787 Před 2 lety +8

      Eda porra
      Guhan ipozhum theatre gross kondu 100 cr adicjilla pinne entha kedannu show erakuna

    • @Lee-tl5jc
      @Lee-tl5jc Před 2 lety +1

      Ee palethoori mamnadin theatre ical 100 cr undo😂😂konakkalle😂😂thoori mezhuganda😂😂mathews inu vare kitti kainja guhan 50 adichath😂😂പിന്നെ paanaparamb il mohanlal inu 100 cr ഇല്ല 😂😂but trackersil ഉണ്ട് 😂😂

    • @Arjuntk98
      @Arjuntk98 Před 2 lety +1

      😂😂😂

  • @midhunijk1697
    @midhunijk1697 Před 2 lety +36

    ഇതിപ്പോ വീഡിയോയിൽ മൊത്തം മമ്മൂക്കകും, ഫാൻസിനും frustration എന്ന് പറഞ്ഞു നിന്റെ മുഖത്ത്‌ ആണല്ലോ അത് ഏറ്റവും കൂടുതൽ കാണുന്നത് 🤣🤣
    സഹതാപ തരംഗം.... അങ്ങനെ ഒരു സംഭവം ഉണ്ടായിരുന്നെങ്കിൽ ആറാട്ട് മലയാളികൾ ജയിപ്പിച്ചേനെ 😂🙏

  • @564sethu
    @564sethu Před 2 lety +29

    മോഹൻലാലിൻ്റെ പത്ത് സിനിമ നിരത്തിയാൽ പോലും മമ്മൂട്ടിയുടെ ഒരു സിനിമയുടെ ഓളം വരില്ല Beeshma💪💪💪🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

    • @unni1033
      @unni1033 Před 2 lety +4

      🤣🤣🤣

    • @564sethu
      @564sethu Před 2 lety +2

      Carect bro

    • @abhinavks7620
      @abhinavks7620 Před 2 lety +2

      😂😂😂😛

    • @dani.johnjohn2506
      @dani.johnjohn2506 Před 2 lety

      👍

    • @Lee-tl5jc
      @Lee-tl5jc Před 2 lety +6

      Pulimurugan Lucifer pakuthi olam bheeshma undaakiyo😂😂reels ullond kore nedi😂😂ithinte time il onnum reels ഇല്ല 😂😂പിന്നെ d2 പോലെ international reach kittya😂😂

  • @564sethu
    @564sethu Před 2 lety +13

    മമ്മൂകക്ക് 100 കോടി ഇല്ല എന്ന് എപ്പോഴും മോങ്ങി കൊണ്ട് പറഞ്ഞ് നടന്ന കൊക്കി നെ കൊണ്ട് തന്നെ 100 കോടി പറയിപ്പിച്ച മമ്മൂക്ക💪💪💪💪🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥😂😂😂😂😂😂😂😂😂😂😂😂😂

  • @manafvk930
    @manafvk930 Před 2 lety +57

    മലയാള സിനിമ ചരിത്രത്തിൽ നിർമാതാവിന് ഏറ്റവും ലാഭം കിട്ടിയ സിനിമ ഭീഷ്മ പർവം

    • @realman7768
      @realman7768 Před 2 lety +1

      അത് നീ മാത്രമേ പറയു

    • @realman7768
      @realman7768 Před 2 lety +2

      @@MessAlbin ദൃശ്യം, പുലിമുരുകൻ, ലൂസി ഫർ ... ഒടിയ നും മോശമല്ല. ആദ്യമായാണ് ' മമ്മൂട്ടിയുടെ പടം 50 - 100 കോടിയൊക്കെ വന്നത്.

    • @realman7768
      @realman7768 Před 2 lety

      @@MessAlbin ഇതൊക്കെ മമ്മൂട്ടിയെ promote ചെയ്യാൻ വേണ്ടി മാത്രം പറയുന്നതാണ്. ഇവിടെ ഹിന്ദു നായകൻ മാർ വേണ്ട അവ തക്ർക്കണം എന്നാ ചിന്താഗതിയാണ് താനടക്കമുള്ള മുസ്ലീം തീവ്രവാദികൾക്ക്. അതാണ് മോഹൻലാലിൻ കളക്ഷൻ റിക്കാർഡുകളെ തരം താഴ്ത്തി പറയുന്നത്. പിന്നെ ഒരു സിനിമയുടെ budget script ന് അനുസൃതമായിരിക്കും. മമ്മൂട്ടിയൊക്കെ നായകനാക്കി 20 കോടി ക്കൊക്കെ ഒരു പടം ഇറക്കുന്നത് റിസ്ക്കാണ്. ഭീഷ്മപർവ്വം അമലും സൗബീനുമുള്ളതു കൊണ്ട് കയിച്ചിലായി.

    • @sree434
      @sree434 Před rokem +4

      @@MessAlbin pulimurugan budget 25 cr collection est:138cr. 113cr difference

    • @alok_00765
      @alok_00765 Před rokem

      ​@@sree434ah best 138 cr il full onnum producerkk kittilla monu

  • @aa8167
    @aa8167 Před 2 lety +35

    Kok അണ്ണൻ ഇഴച്ചിലാണെന്ന് പറഞ്ഞ സിനിമ 100 കോടി... അണ്ണാ മലയാളികൾക്ക് സിനിമ ബോധം ഇല്ല അണ്ണാ 😁😁 മമ്മൂട്ടിക്ക് വയ്യ വയസ്സായി 😄😄

  • @amalmohanans3292
    @amalmohanans3292 Před 2 lety +14

    ആവറേജ് സ്ക്രിപ്റ്റ് ആയിട്ട് കൂടെ അമൽ നീരദിന്റെ മേക്കിങ് കൂടെ ആയപ്പോൾ പടം കേറി കൊളുത്തി 🔥

  • @electrowizard26
    @electrowizard26 Před 2 lety +21

    ഗതികേട് ആണ്‌ അല്ലോ koke.... 😂😂😂😂😂😂

  • @safarab3351
    @safarab3351 Před 2 lety +16

    Solo rls illa free run illa exam time world wide motham padam rls aayittilla ennittum ikkade padam 100cr+adichu.athanu ikka power 🔥🔥🔥🔥

  • @rahufmilocco2133
    @rahufmilocco2133 Před 2 lety +34

    കൊക്കിനു വയ്യ, മമ്മൂട്ടി 100cr അടിച്ചു

  • @farizmohd2406
    @farizmohd2406 Před 2 lety +130

    Aarkkum vayya😂
    This word is goosebumps 🔥😹

  • @sajinsanthosh2255
    @sajinsanthosh2255 Před 2 lety +40

    Vayya.. Arkkum vayya... 🤣🔥
    This word is epic from Kok annan🔥

  • @minnalmurali6998
    @minnalmurali6998 Před 2 lety +10

    ബുദ്ധി ഇല്ലാത്ത കൊക്കിനു പടം ഇഷ്ട്ട പെട്ടില്ല അതുകൊണ്ട് 100 കൊടി കേറി

  • @user-hz5xd3zi9c
    @user-hz5xd3zi9c Před 2 lety +23

    ആർക്കും വയ്യ എല്ലാരും filed out ayyi :-kok റിവ്യൂ 🥲🙏🏻🙏🏻😹

  • @alleppeyfisherman3552
    @alleppeyfisherman3552 Před 2 lety +14

    Avg ooo😲 apo oru blockbuster aayal enthayirikkum 🔥
    ഭീഷ്മ nalla oru padam thanne aan athukond thanne aan man 100cr keriyath 🔥🔥

  • @amruthkrishnannambiar2934
    @amruthkrishnannambiar2934 Před 2 lety +16

    Story vech nokkumbo puthuma onnum illenkilum making kondum script kondum mikach nilkkunna oru movie.Nalla repeat value und pinne performances by all actors were 🔥.Mammooty's screen presence were 🔥.Big Bk sheesham mammootyude screen presence maximum utilize cheytha movie.Ellavarkum padam ishtam aayathukondaanu ee vijayam.Sahathapavum snehavum thonni vijayipikunna aalkar alla Keralathile.Nalla cinema kand ishtapetta avar support cheyyum.

  • @vishnuappu3109
    @vishnuappu3109 Před 2 lety +18

    ഇനി വേണ്ടത് ഒരു Pan Indian Mass മലയാളം പടം

  • @rasheedark4964
    @rasheedark4964 Před 2 lety +11

    നിങ്ങൾ മോഹൻലാൽ, പൃഥ്വിരാജ് ഇവരെ അനുകരിക്കുമ്പോൾ ചിരിച്ചു 😃😂

  • @EENTHAMARAM
    @EENTHAMARAM Před 2 lety +15

    അപ്പോൾ താൻ സത്യസന്ധമായിട്ടല്ല റിവ്യൂ പറയുതുന്നതെന്നു മനസ്സിലായി
    ഏട്ടൻ ഫാനും ,ഇക്ക വിരോധിയും ആയ ഒരുത്തന്റെ മെഴുകൽ 😏

  • @jrb65
    @jrb65 Před 2 lety +56

    Dude, one advise . If you really want to be treated as a genuine critic or reviewer, leave aside your fanship. Anyone watching your previous videos know which you actor you are a fan of . That is your personal choice . But when trying to review a movie or make a video on why Bheeshma Parvam got in to the 100 cr club, leave aside those personal prejudices. The reason why it entered the 100 cr club was because it was a decent entertainer and the audience saw something. The audience had a lot of choice be it Batman, RRR releasing and again with exam season , the audience always can wait too. So hope you do that in the future

    • @MrBlackout97
      @MrBlackout97 Před 2 lety +2

      Have you seen his marakkar or aarattu review videos ? He literally roasts both of them. I’m can for a fact say he is not any fan of any actor. But I do agree; these type of videos talking bout business isn’t something that I like from KoK. But saying he is a lalettan fan is absurd. One thing I can say for sure is kok is neutral. Not fans of anyone

    • @Vsk-xd8nc
      @Vsk-xd8nc Před rokem +2

      @@MrBlackout97 onnu podo..he literally says in one of his videos that he is a mohanlal fan

    • @johnxina7522
      @johnxina7522 Před rokem

      ​@@MrBlackout97nah, he's a through and through lalettan fan. But he roasts lalettan without any mercy and it's well deserved. The guy acts like a clown these days.

  • @nithyakumar7651
    @nithyakumar7651 Před 2 lety +18

    Paavam kookk karayugayaanu.....Bheesha🔥🔥🔥🔥🔥🔥

  • @564sethu
    @564sethu Před 2 lety +9

    ഇത് പോലുള്ള സത്യസന്ധമായ 100 കോടി മോഹൻലാലിനുണ്ടൊ

    • @bskuttuanff2428
      @bskuttuanff2428 Před 2 lety +2

      Pulimurugan Lucifer

    • @Lee-tl5jc
      @Lee-tl5jc Před 2 lety +1

      😏😏trackers irikkunnath konakkan അല്ല 😌

  • @sivadeth9633
    @sivadeth9633 Před 2 lety +7

    Kok sir i am from Egypt i don't know Hind but kokinu vayya🙂

  • @manafvk930
    @manafvk930 Před 2 lety +39

    മലയാള സിനിമ ചരിത്രത്തിൽ ഉന്തും, തള്ളും ഇല്ലാതെ സത്യസന്തമായുള്ള 100കോടി

  • @shahilakbar5974
    @shahilakbar5974 Před 2 lety +15

    Ikka pwoliyalle 😍😍

  • @ashik_hamza
    @ashik_hamza Před 11 měsíci +2

    എന്നാൽ ഇന്ന് മമ്മൂക്ക 💥🔥
    ഇവൻ തന്നെ മാറ്റി പറഞ്ഞു് പലയിടത്തും പലവട്ടം 😏🤘

  • @kkabdullakmohamed9618
    @kkabdullakmohamed9618 Před 2 lety +16

    കറക്റ്റ് റിവ്യൂ ആണ് അശ്വന്തിന്റെത്
    ഭീഷ്മ പർവ്വം സിനിമക്ക് ഞാനും എബോ ആവറേജ് റേറ്റിങ് തന്നെയാണ് കൊടുത്തിരുന്നത്
    പടം ഇത്രക്ക് വിജയിക്കുമെന്ന് കരുതിയില്ല
    അമൽ നീരദിന്റെ മേയ്ക്കിങ് മമ്മൂക്കയുടെ സ്ക്രീൻ പ്രെസെൻസും അനായാസ അഭിനയവും അവസാന ഫൈറ്റ് സീനിൽ മൈക്ക്ൾ ഫൈറ്റ് ചെയ്തുകൊണ്ടിരിക്കുമ്പോൾ ശിവൻകുട്ടിയെ കത്തി കൊണ്ട് കുത്തിയിട്ടിരിക്കുന്ന സീൻ കണ്ട് മുഖഭാവം മാറുന്ന സീനുണ്ട് അപ്പോൾ തന്നെ ഒരുത്തനെ കുത്തുന്ന സീനിൽ മമ്മൂക്കയുടെ അഭിനയം ഗംഭീരം
    ആ പഴയ ലാലേട്ടനെ കൂടി കിട്ടിയാൽമതി അനായാസം അഭിനയിക്കുന്ന നമ്മുടെ ലാലേട്ടനെ കിട്ടിയാൽ പഴയതുപോലെ
    മമ്മൂക്ക ലാലേട്ടൻ സുരേഷേട്ടൻ ത്രിമൂർത്തികൾ എന്നും ഉണ്ടാകും രോമാഞ്ചമായി

  • @shamsumshamsu6786
    @shamsumshamsu6786 Před 2 lety +10

    മോഹൻ ലാലിന്റ പടത്തിന് 100കോടി കിട്ടുന്നതിൽ അധിശയ മില്ല കാരണം അദ്ദേഹം അത്രക്കും കഷ്ടപെടുന്നുണ്ട് പുലി മുരുഗനിലായാലും മറ്റു സിനിമയിലു മൊക്കെ നല്ലോണം വിയർക്കുന്നുണ്ട് പക്ഷേ മമ്മുട്ടി വിയർക്കാതെ എന്താ ഈ പടത്തിൽ ചൈ തു ജുബ്ബയിട്ട് ബീഡിയും വലിച്ചു അങ്ങോട്ടും ഇങ്ങോട്ടും നാല് നടത്തംനടന്നതിനൊക്കെ നൂർ കോടി ക്ലബിൽ കേറി എന്നൊക്കെ പറഞ്ഞാൽ അതും ഈ 70ദാ മത്തെ വയസിൽ 😳😳😳

    • @sharonjose2529
      @sharonjose2529 Před 6 měsíci

      എന്നിട്ട് ഇപ്പോൾ എന്തായി 😂😂😂മോഹൻലാൽ ഫീൽഡ് ഔട്ട്‌. മമ്മുക്ക kathikerunnu

  • @clintmm9988
    @clintmm9988 Před 2 lety +4

    Endoru frustration aan iyaalk🤣🙏

  • @ajithlal9298
    @ajithlal9298 Před 2 lety +15

    Bheeshma poli padam💥❤

  • @ShahanadShahanad-kq1ip
    @ShahanadShahanad-kq1ip Před 2 lety +15

    Mammookka 🔥🔥🔥

  • @Sirajcma-hatsofflegends7345

    കരഞ്ഞു തീർത്തോ കൊക്കേ😃

  • @safarab3351
    @safarab3351 Před 2 lety +13

    Bheeshma parvam 👌👍❤️🔥

  • @ShahanadShahanad-kq1ip
    @ShahanadShahanad-kq1ip Před 2 lety +6

    ഇവിട ആരാരും കരയുകില്ല 😂😂😂പൂജപ്പുരയിൽ ഒഴിച്ച്

  • @sreekumars2170
    @sreekumars2170 Před 2 lety +35

    തീയേറ്ററിൽ നിന്ന് 100 കോടി കിട്ടാൻ ഇക്ക ഇനിയും കാത്തിരിക്കണം 😄

    • @rohithpv7652
      @rohithpv7652 Před 2 lety +37

      നീ ബോട്ടപ്സ് ചെയിത് വെച്ച ലാലേട്ടന്റെ കാര്യം അല്ല പറയുന്നത് മമൂക്കയുടെ കാര്യം ആണ്.

    • @sreekumars2170
      @sreekumars2170 Před 2 lety +1

      @@rohithpv7652 അയ്യോടാ പാവം 😄

    • @RZ-vm5mn
      @RZ-vm5mn Před 2 lety

      Anganeyoru cinema undankan padanu !!

    • @anoop1929
      @anoop1929 Před 2 lety +9

      @@sreekumars2170 ആറാട്ട് പോലെ മരക്കാർ പോലെ നൂറു കോടി പടം അല്ലെ

    • @vishnukumar-bd8hd
      @vishnukumar-bd8hd Před 2 lety +1

      Full busnss 100 core oke kazhinju munne

  • @sajithaboobacker684
    @sajithaboobacker684 Před 2 lety +5

    എത്രയൊക്കെ നിഷ്പക്ഷന്‍ ആകാന്‍ ശ്രമിച്ചാലും ആ ഫാനിസം അങ്ങ് പുറത്ത് ചാടി വരും മിസ്റ്റര്‍ കോക്ക്, ഈ വീഡിയോ കണ്ടപ്പോള്‍ മനസ്സിലായി ആര്‍ക്കാണ് frustration ആര്‍ക്കാണ് അസഹിഷ്ണുത എന്ന്. വല്യാ genuine critic ആണെന്നാണ് വെപ്പ്, സഹതാപം ഇപ്പൊ താങ്കളോടാണ്.

  • @sulfikar.asulfikar.9520
    @sulfikar.asulfikar.9520 Před 2 lety +54

    മികച്ച മേക്കിങ് തന്നെ .പടം പോരാ ..മമ്മൂക്കയുടെ സൂപ്പർ റോൾ ..പക്ഷെ റോളില്ല ..എങ്കിലും അദ്ദേഹത്തിന്റെ സ്റ്റൈൽ സൂപ്പർ

  • @rishanlorem
    @rishanlorem Před 2 lety +18

    Bro I thought you were a genuine critic .. if you’re a critical movie person . Do it in that way .. if you’re Mohanlal favored then say that .🙏 everyone knows Bheeshma Parvam has everything for a blockbuster. In fact 115 cr business vannath kuranjenne abiprayam ullu adhum poor worldwide distribution kond.. endhinanu ithra kashtapett degrade cheyunne..

    • @rahul-qg9dj
      @rahul-qg9dj Před 2 lety

      What degrade;;!🤔ayaal ayalde abipraayam parannu..enik ithe abiprayaam aan🙏🏿.. verm one time watchble aayi thanne enik thoniyullu..oru depth illatha pole..making music casting pidich നിന്നു..
      Ellavrdem മാരകായ പറച്ചിൽ kett ആണ് vro ഞൻ പോയത് ..as a പ്രേക്ഷകൻ enik oru avg anubavam ennathil kavinj onn thoniyilla..valare pretheekshichu oru vamban padam aavum enn ..i don't think so..

    • @rishanlorem
      @rishanlorem Před 2 lety +2

      @@rahul-qg9dj degrade in the sense his previous video about the same movie . Anyone can understand his intention. Sheer fan boy inside but crazy thing is he’s trying to be neutral here

    • @rishanlorem
      @rishanlorem Před 2 lety +1

      @@rahul-qg9dj maybe you’ve seen in OTT . It was hell of a theatre experience. And worth every penny . And yes climax could have better but even then . It’s worth and has all elements for a blockbuster

    • @rishanlorem
      @rishanlorem Před 2 lety +2

      He is deliberately trying so hard . To put Mammootty down .as if he’s a genuine critic he’s just a fan boy trying to be neutral and balanced . We ain’t going nuts bro

    • @rahul-qg9dj
      @rahul-qg9dj Před 2 lety

      @@rishanlorem no😂😂😂 njan theatre lu poi kandath aan🙄

  • @agnelantony
    @agnelantony Před 2 lety +4

    റിവ്യൂ കൊണ്ട് നല്ല സിനിമയെ തകർക്കാനോ, പൊട്ട സിനിമയെ തള്ളി മറിക്കാനോ കഴിയില്ല... മലയാളി പ്രേക്ഷകർ കിടുവാണ്

  • @namithakrishnan8502
    @namithakrishnan8502 Před 2 lety +3

    കോക്ക് നൈസ് ആയിട്ട് ഡീഗ്രേഡ് ചെയ്യാൻ നോക്കി ഏറ്റില്ല... 500 കോടി മുടക്കിയ RRR നെ ആയിട്ട് compare ചെയ്യാനൊക്കെ പറയാൻ ഇവൻ പൊട്ടനാണോ...
    മമ്മൂട്ടി യെ അംഗീകരിക്കാൻ ഇവൻ പ്രയാസം ഉള്ളോണ്ട് എന്തോ ഒക്കെ പറയാ 😂😂😂😂😂🙏

  • @shiyasv.b
    @shiyasv.b Před 2 lety +4

    Vintage lalettan fan kok is back😆😄

  • @musicmania2250
    @musicmania2250 Před 2 lety +19

    100 കോടി തീയറ്റർ കളക്ഷൻ അല്ലല്ലോ total ബിസ്നസ് അല്ലേ🙄 അപ്പോ എങ്ങനെ 100 കോടി ക്ലബ് എന്ന് പറയാനാകും👍..
    പുലിമുരുകനും ലൂസിഫറും തീയറ്ററിൽ നിന്ന് മാത്രം 100 + Cr ഉള്ളതാണ്❤️🔥

    • @zamzammga369
      @zamzammga369 Před 2 lety +1

      evide odiyatu 100 cr ethu teaterilninnanu kittiyatu

    • @musicmania2250
      @musicmania2250 Před 2 lety +4

      @@zamzammga369 ഒരു തീയറ്ററിൽ നിന്ന് 100 കോടി എന്നല്ല പറഞ്ഞത്😂🙏 ... പടം കളിച്ച തീയറ്ററിൽ നിന്ന്🔥❤️

    • @zamzammga369
      @zamzammga369 Před 2 lety +2

      @@musicmania2250 world wide collection beeshmaku kittiyatu 115 cr Kerala 53cr GCC 40 baki Canada newzealand America astreliya padichittu vaa mone

    • @musicmania2250
      @musicmania2250 Před 2 lety +6

      @@zamzammga369 ഡേയ് Official പോസ്റ്ററിൽ വെണ്ടക്ക അക്ഷരത്തിൽ Total ബിസ്നസ് എന്ന് എഴുതിയത് ശ്രദ്ധിച്ചില്ലല്ലേ😂. അതായത് ott + സാറ്റലൈറ്റ് + തിയറ്റർ കളക്ഷൻ എല്ലാം കൂട്ടി 115 Cr 👍

    • @vedhikraj9325
      @vedhikraj9325 Před 2 lety

      പുലിമുരുഗൻ മൂവിക്ക് 100കോടി കിട്ടിയിട്ടില്ല

  • @midhulaj1229
    @midhulaj1229 Před rokem +4

    ഭീഷ്മ 🔥🔥ഇജ്ജാതി പടം

  • @vknm5969
    @vknm5969 Před 2 lety +10

    അമൽ നീരദ് 🔥🔥🔥

  • @gokul7053
    @gokul7053 Před 2 lety +1

    3:11 എന്തൊക്കെയാണ് നാരദൻ ഗംഭീര സിനിമ തീട്ട പടം

  • @ringurinshad4548
    @ringurinshad4548 Před 2 lety +4

    ഇജ്ജാതി കരച്ചിൽ... ഇവനെവിടുന്ന് വരുന്നെടേയ് 🤦‍♂️🤦‍♂️🤦‍♂️

  • @tms7833
    @tms7833 Před 2 lety +4

    മൈക്കിൾ എന്ന കഥാപാത്രം 50 വയസ്സിൽ കൂടുതൽ ഉള്ളതാണ് അതാണ് ആ ഗെറ്റപ്പ്

  • @thulasilalsalam8693
    @thulasilalsalam8693 Před 2 lety +3

    നമ്മളെ സന്തോഷിക്കാൻ എന്തിന് അണ്ണ' ഇങ്ങനെ വേദനെയോടെ വരണെ

  • @arjunaju5439
    @arjunaju5439 Před 2 lety +8

    🔥B H E E S H M A P A R V A M🔥

  • @UDFLDFSDPIbhaibhai
    @UDFLDFSDPIbhaibhai Před 2 lety +22

    മമ്മദ് ഫാൻസിന് ആഘോഷിക്കാൻ ഉള്ളത് ആയി

    • @thekopiteynwa5767
      @thekopiteynwa5767 Před 2 lety +16

      നിങ്ങക്ക് കരയാനുള്ളതും 😂😂😂

    • @vijesh5990
      @vijesh5990 Před 2 lety +2

      സത്യം

    • @movieson19
      @movieson19 Před 2 lety +1

      Jimmitt fans 3 varsham ayitte airil anu🤣🤣

    • @kannanms8179
      @kannanms8179 Před 2 lety

      അടുത്ത ഊക്കൽ ബറോസ്🙏

    • @unaistt9690
      @unaistt9690 Před 2 lety +1

      Enn sanghikkuttan opp😂😂🤣

  • @mohamedsajeer
    @mohamedsajeer Před 2 lety +7

    ഇവന്റെ അംഗീകാരം ആർക്ക് വേണം.....
    Frestration ന്റെ അങ്ങേയറ്റം ആണ് ഈ മഹാൻ

  • @Assy18
    @Assy18 Před 2 lety +15

    Kok ഭീഷ്മയെ കുറിച്ച് റിവ്യൂ പറഞ്ഞതിൽ പലരും ഇദ്ദേഹത്തെ പിന്നീട് കളിയാക്കുന്നതായി കണ്ടു.....പുള്ളി പറഞ്ഞ കാര്യത്തിൽ ചില കാര്യങ്ങളിൽ എനിക്കു യോജിപ്പും വിയോജിപ്പും ഉണ്ട്....kok പറഞ്ഞത് ഇതിന്റെ കഥ കണ്ടുമടുത്ത കഥയാണെന്നാണ് ആ അഭിപ്രായം ശെരിക്കും ശെരിയാണ് ദുർഭലമായ ഒരു കഥയാണ് ഭീഷമ പാർവം സിനിമയുടേത്......അമൽ നീരദ് എന്നാ ബ്രാൻഡ് ഡയറക്ടർടെ മേക്കിങ് മികവുള്ളതാണ് എന്നും സ്റ്റോറി നടൻ എന്ത് ആയാലും കണ്ടിരിക്കാൻ സാധിക്കും എന്നുമാണ് kok പറഞ്ഞത് അങ്ങനെ തന്നെയാണ് kok പറഞ്ഞത് അത് കറക്റ്റ് ആണ്......പിന്നെ അമലിന്റെ മറ്റു സിനിമകൾ വച്ചു നോക്കുമ്പോൾ അത്രയും എത്തിയില്ല എന്നും kok പറഞ്ഞു അതും അംഗീകരിക്കാതിരിക്കാൻ പറ്റില്ല....പിന്നെ ഈ പടം ദുരന്തമാകും എന്ന് പറഞ്ഞത് അംഗീകരിക്കാൻ പറ്റില്ല..വെറും പതിനഞ്ചു കോടി മാത്രമാണ് ഈ സിനിമയുടെ ബഡ്ജറ്റ് എന്നുകൂടെ kok മനസ്സിലാകണമായിരുന്നു.....ആദ്യം കണ്ടു കഥ അത്ര മനസിലാക്കാൻ കഴിയാത്ത കൊണ്ടാവാം അങ്ങിനെ കോക്കിന്‌ തോന്നിയത്...പിന്നീട് കാണുമ്പോൾ കൂടുതൽ ഇഷ്ടപ്പെടാൻ ആണ് സാധ്യത.....

    • @ALI-oi7xb
      @ALI-oi7xb Před 2 lety +2

      Kok കോപ്പ് ഒന്ന് പോവാൻ പറ

  • @yadhukrishnan4614
    @yadhukrishnan4614 Před 2 lety +5

    Mammokka ❤❤❤

  • @Unknown18201
    @Unknown18201 Před 2 lety +4

    Mammookkakk vayya enn paryan polum Kokil ee prayathil vayya 😂😂

  • @vishnubabu6149
    @vishnubabu6149 Před 2 lety +1

    Sarikkum padangalude collection okke engane calculate cheyyunnu? Aarenkilum onnu paranju tharaamoo??

    • @akhil3887
      @akhil3887 Před 11 měsíci

      Theatre collection from. Kerala and oversease market and rest of india......

  • @amenugaming4693
    @amenugaming4693 Před 2 lety +3

    ഇയാൾ review പറഞ്ഞ് മോശമാക്കാൻ നോക്കിയെങ്കിലും വിജയിച്ചതിന്റെ ഒരു പാട് വിഷമം കാണാനുണ്ട്

  • @vijay-vx9hh
    @vijay-vx9hh Před 2 lety +2

    1:05 മമ്മൂട്ടിക്ക് ഫ്രുസ്ട്രേഷൻ ആണെത്രെ കോക്കിന് നല്ല വിഷമം ഉണ്ട് ഭീഷ്മ ഹിറ്റ് ആയതിന്

  • @jithins6901
    @jithins6901 Před 2 lety +10

    ആദ്യം 100 കോടി കിരീടം അത് ലാലേട്ടൻ തന്നെ... 😎അത് കഴിഞ്ഞേയുള്ളൂ ഏതു മമ്മൂട്ടിയു.

    • @zamzammga369
      @zamzammga369 Před 2 lety +5

      Onnu pode driver talliya koliyalle ullatu

    • @adwaithcs1062
      @adwaithcs1062 Před 2 lety +3

      aadya 1 kodi kireedam mammookkade ❤😅

    • @shinoysuresh2019
      @shinoysuresh2019 Před 2 lety +1

      @@zamzammga369 nee evideya irikunne parallel worldil ano?

  • @arun.3220
    @arun.3220 Před 2 lety +1

    With out Sushin shyam's background score, Beeshma parvam is an average movie in all respects.

  • @SanJay-xt3sl
    @SanJay-xt3sl Před 2 lety +8

    3:28 true
    ഭാസി യെ കൊല്ലുന്നത്,,ക്ലൈമാക്സ്‌ ബിഗ് ബിയിലെ പോലെ തന്നെ
    BGM 🔥🔥Making 🔥🔥

  • @abcd-ip4zu
    @abcd-ip4zu Před 2 lety +2

    Onnu potti karayu kok anna
    Ni ethra thoori meyukiyalum mammootty ath vere level aanu

  • @rohithr9089
    @rohithr9089 Před 2 lety +3

    2:00 ആർക്കും വയ്യ ഗയ്‌സ് 😂😂

  • @afsalafsalkp8602
    @afsalafsalkp8602 Před 6 měsíci +1

    ബ്രഹ്മയുഗം കണ്ട് വന്ന് ഇത് കാണുന്നവരുണ്ടോ
    അവന്റെ ഒരു കരച്ചിൽ 😂

  • @user-rk5ij7br7e
    @user-rk5ij7br7e Před 2 lety +4

    ആരുടെ ഭാഗ്യം... അമൽ നീരദ്നു ആദ്യമായി അവസരം കൊടുത്ത് മലയാളം ഇൻഡസ്ട്രിയിലേക് കൊണ്ട് വന്നത് മമ്മുക്ക ആണെടോ

  • @ab__boy8454
    @ab__boy8454 Před 11 měsíci +2

    ഒരു കരചിലല്ലെ കേട്ടത് 😅

  • @bigsmoke9110
    @bigsmoke9110 Před 2 lety +4

    വയ്യ വയ്യ ആർക്കും വയ്യ 🤣

  • @yasirvp9480
    @yasirvp9480 Před 2 lety +2

    ഹായോൾ ഹായോൾ വയ്യ വയ്യ 😥എന്റെ ഇഷ്ട്ടനടന് വയ്യ അത് കൊണ്ട് ആർക്കും വയ്യ ...😭

  • @ajipk6353
    @ajipk6353 Před 2 lety +4

    Abraham nte santhatikal, Great father, Mathuraraja..... above 50 cr collected from theatre producer kanaku purathu vittilla that's true

  • @saddampalakkad8136
    @saddampalakkad8136 Před 2 lety +8

    അണ്ണന് നല്ല സ്ങ്കടം ഉണ്ട്‌

  • @Althubilla
    @Althubilla Před 2 lety +9

    ഇനിയാർക്കെങ്കിലും സഹതാപ കോടി വേണമെങ്കിൽ കൊക്കുമായി ബന്ധപെടുക..🥲🥲🥲

    • @zafeerap
      @zafeerap Před 2 lety

      🤣🤣🤣🤣🤣🤣🤣🤣

  • @viral_works_
    @viral_works_ Před 2 lety +1

    6:51 rayapan 🔥❤

  • @Vivekj176
    @Vivekj176 Před 2 lety +22

    പടം എനിക്കും അത്ര ഇഷ്‌ടപെട്ടില്ല.. onetime watchable ആദ്യമായി മമ്മൂക്കക് 100 കോടി ക്ലബിൽ കയറിയതിൽ സന്തോഷം

    • @sajisaji6866
      @sajisaji6866 Před 2 lety

      But njan two time watch cheith.

    • @Vivekj176
      @Vivekj176 Před 2 lety +2

      @@sajisaji68663 thavana kanda varum kanum... Avarde ishtam.. enikk one-time watchable aayi thonni ennanu pranjathu

    • @joeljoy8049
      @joeljoy8049 Před 2 lety

      @@Vivekj176 ഒരു മാസ്സ് പടം പ്രേതിക്ഷിച്ചു പോണേൽ 1time watchable. പക്ഷേ , hidden details, editing, making ഒക്കെ നോകാണേൽ 3 തവണ കാണാം . Hidden details ഒരുപാടുള്ള ഒരു amal neerad brilliance.

  • @INDIATALKSZ
    @INDIATALKSZ Před rokem +1

    Ohh kok 100 cr koduthu bagiyam 🔥🔥🔥

  • @s___j495
    @s___j495 Před 2 lety +3

    മോഹൻലാൽ 100 അടിച്ചാൽ വലിയ സംഭവം മമ്മൂക്ക സഹതാപം ഒന്ന് പോടെയ് 😂പിന്നെ ലൂസിഫർ വച്ച നോക്കുബോൾ ഭീഷ്മ പൊളി സിനിമ ആണ് 🔥🔥🔥 ലൂസിഫർ ചവർ 😂

  • @Arachakancom
    @Arachakancom Před rokem +1

    മമ്മൂക്കയുടെ മധുരരാജായൊക്കെ 100crd കേറിയ അണ്ണൻ അറിഞ്ഞില്ല എന്ന് തോന്നുന്നു 😂😂

  • @arjun6358
    @arjun6358 Před rokem +6

    BHEESHMA enk soubin casting ishtayilla but music and mammookka 🔥🔥🔥