ചിരിക്ക് കൊച്ചിന്‍ ഹനീഫ; സുഹൃത്തുക്കള്‍ക്ക് പൊന്നിക്ക; നടനകാലം|Numma Paranja Nadan| Cochin Haneefa

Sdílet
Vložit
  • čas přidán 10. 07. 2023
  • #NummaParanjaNadan #CochinHaneefa #MalayalaCinema
    Cochin Haneefa | Indian Actor | Malayalam Cinema | Numma Paranja Nadan
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS: apps.apple.com/us/app/manoram...
    Android: play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 395

  • @muhammadsinan132
    @muhammadsinan132 Před rokem +460

    എല്ലാ കാലഘട്ടത്തിലും ചിരിപ്പിക്കുന്ന മനുഷ്യൻ ❤️

    • @ncali
      @ncali Před 11 měsíci +3

      എന്റെ ബ്രദർ ഉണ്ട് നേരെ അല്ല മമ്മി ഏടത്തി മോൻ ഹനീഫ് കസർ ന്റെ ഫാൻസ്‌ ആണ് അനിയൻ ഫസ്റ്റ് ഡേ തിയേറ്ററിൽ പോയ്‌ കാണും സിനിമ ഭയങ്കര കൈ അടി ആണ് അനിയൻ പിന്നെ അത്രയും ഫാൻസ്‌ ആണ്

  • @Nishadraheem
    @Nishadraheem Před rokem +316

    കുട്ടികാലം മനോഹരമാക്കിയ കലാകാരൻ.. Cochin haneefa ❤️🙌

  • @ivinmathew9941
    @ivinmathew9941 Před rokem +293

    മലയാളത്തിലെ ലെജന്ററി കോമഡി നടൻമാരിൽ ഹേറ്റേഴ്സ് ഇല്ലാത്ത നടൻ പച്ചയായ മനുഷ്യൻ അതാണ് ഹനീഫിക്ക ❤❤❤ ഇന്നും എന്നും ഇക്കയെ മിസ്സ് ചെയ്യുന്നു😢😢😢😢😢💔💔💔

    • @sayujbs8059
      @sayujbs8059 Před 10 měsíci

      ഈ ഇക്കാ വിളി വേണോ. ചേട്ടൻ എന്ന് വിളിക്കാൻ പാടില്ല എന്നുണ്ടോ. ഒരു പൊതുബോധം അല്ലെ. ക്രിസ്ത്യൻ ആയാൽ അച്ചായൻ. ഭാഗ്യം. യേശുദാസ് മാത്രം രക്ഷപെട്ടു.83 )o വയസ്സിലും ദാസേട്ടൻ

    • @jintumjoy7194
      @jintumjoy7194 Před 10 měsíci +2

      @@sayujbs8059 ആ ഇക്ക വിളിയിൽ സ്നേഹമുണ്ട്. അല്ലാതെ മതം കൊണ്ട് വിളിക്കുന്നതല്ല. വിളിക്കാൻ എളുപ്പം കേൾക്കാൻ സുഖം അത്രേള്ളൂ

    • @lonelyfriend527
      @lonelyfriend527 Před 7 měsíci

      ​@@sayujbs8059ഇവിടെ എന്തിനാ മതം?

    • @afsalpcafu4343
      @afsalpcafu4343 Před 2 měsíci

      Enthuvadei ellam brother meaning varunn​@@sayujbs8059

    • @bibinmathew5222
      @bibinmathew5222 Před 2 měsíci

      Njan kottayam Karan anu Christian njangale achayan kuchayan enonnum vilikenda angane njangal relatives ne matrame vilikarollo baki ellam chettanmar ethu matham ayalum eppo Muslim anenkil ikka ennu vilikanam Hindu ettan Christian achayan itoke evide ninnum vannu

  • @Triple-SRD3
    @Triple-SRD3 Před rokem +201

    വില്ലൻ കഥാപാത്രം ആയാലും കോമഡി കഥാപാത്രമായാലും ഇങ്ങേര് ( കൊച്ചിൻ ഹനീഫ Sir ) വേറെ ലെവൽ തന്നെ ❤️. Miss You Legend 💔

  • @SanalRamanathRazak
    @SanalRamanathRazak Před rokem +114

    നടൻ,വില്ലൻ, സഹനടൻ,ഹാസ്യനടൻ,
    തിരക്കഥാകൃത്ത്, സംവീധായകൻ
    ഹനീഫ്ക്ക ❤

    • @j__v5304
      @j__v5304 Před 11 měsíci +1

      Nayakan... CI Mahadevan 5 adi 4 inch

  • @naaaz373
    @naaaz373 Před rokem +118

    അന്നും ഇന്നും മലയാള സിനിമ എന്നാൽ ഇദ്ദേഹത്തെ പോലെയുള്ള ലെജൻഡ്സ് ആണ് ❤
    മിസ് യു ഹനീഫിക്കാ 💎

  • @dheerajharidas3094
    @dheerajharidas3094 Před rokem +66

    എന്തിനാ അധികം ഡയലോഗ്സ്
    ""ജബ ജബ ജബ...""
    അദ്ദേഹത്തിന്റെ മാസ്റ്റർപീസ്.. 💔

  • @abhijithsagar4398
    @abhijithsagar4398 Před rokem +146

    Cochin Haneefa Sir- മലയാള സിനിമയുടെ ഹാസ്യ സാമ്രാട്ട്,
    വാത്സല്യം പോലുള്ള evergreen cinema യുടെ Director , Script Writter
    സിനിമകൾ എടുത്ത് പറയാൻ കഴിയില്ല, അത്ര മാത്രം ഉണ്ട്.😍😍🙏🙏

  • @blossom7928
    @blossom7928 Před rokem +56

    മറക്കില്ല.❤❤❤❤
    ഹനീഫ സാർ❤❤❤❤❤

  • @vvskuttanzzz
    @vvskuttanzzz Před rokem +47

    നിങ്ങളെ ശരിക്കും miss ചെയ്യുന്നുണ്ട് ഹനീഫ് ഇക്ക ❤😔

  • @user-im9xu1fe7u
    @user-im9xu1fe7u Před rokem +35

    വാക്കുകൾക്ക് അപ്പുറമാണ്
    ഈ നടനവിസ്മയം 🥺🖤

  • @user-bx2iz2fu1e
    @user-bx2iz2fu1e Před rokem +187

    കോമഡി ലെജൻഡ്സ് ജഗതി, സലിം കുമാർ, ഇന്നേസെന്റ്, കൊച്ചിൻ ഹനീഫ് ഇക്ക ❤️❤️

    • @blackbeasteditz603
      @blackbeasteditz603 Před rokem +12

      HariSree Ashokan

    • @akshay4848
      @akshay4848 Před rokem +23

      ഹരിശ്രീ അശോകൻ, പിന്നെ ഒരു മുതൽ ഉണ്ട് all rounder ultimate legand ശ്രീനിവാസൻ🔥സ്ക്രിപ്റ്റ് 🔥

    • @mashood5192
      @mashood5192 Před rokem +15

      mamukoya

    • @welwisheranangoor9560
      @welwisheranangoor9560 Před rokem +9

      Maamukkoya, Jagatheesh.❤❤❤❤

    • @legendarybeast7401
      @legendarybeast7401 Před rokem +3

      മാമുക്കോയ

  • @mehul_anilkumar
    @mehul_anilkumar Před rokem +24

    ഒരിക്കലും മറക്കാൻ കഴിയാത്ത നല്ല നല്ല ഓർമ്മകൾ
    കൊച്ചിൻ ഹനീഫ ഇക്ക ❤️

  • @ArunRaj-cm3zn
    @ArunRaj-cm3zn Před rokem +13

    Njan അത്രയ്ക്ക് സ്നേഹിച്ചിരുന്നു ഒരു നടനാണ് innum അദ്ദേഹത്തിന്റെ ഓരോ കോമഡികൾ കണ്ടു കൊണ്ടിരിക്കുന്നു 🥰😭

  • @SKYMEDIATv
    @SKYMEDIATv Před rokem +48

    മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടൻ ❤

  • @jithuanthrayose7304
    @jithuanthrayose7304 Před rokem +67

    ദിലീപ്, ഹരിശ്രീ അശോകൻ, കൊച്ചിൻ ഹാനിഫ, ജെഗതി, സലിംകുമാർ ഈ ഗാങ്ങിനെ മറക്കാൻ പറ്റുവോ മലയാളിക്ക്

  • @4bmusic259
    @4bmusic259 Před rokem +75

    വാത്സല്യം 🔥🔥🔥
    കണ്ണുനീർവരാതെ കാണാൻ കഴിയാത്ത സിനിമ

  • @memeze2244
    @memeze2244 Před rokem +13

    ഇദ്ദേഹം ഉണ്ടാക്കിയ ഓളം ഒന്നും ആരും ഉണ്ടാക്കിയിട്ടില്ല.... ഹനീഫ് ക❤❤❤❤❤

  • @KiranMenon-jy2ed
    @KiranMenon-jy2ed Před rokem +73

    പാവം മനുഷ്യൻ
    തിളക്കത്തിൽ ദിലീപ് മുണ്ട് ഊരിക്കൊണ്ട് പോയ ശേഷം മറക്കാൻ ഒന്നുമില്ലാതെ നില്ക്കുമ്പോൾ 2 piece board മാത്രം കിട്ടും back ൽ വക്കാൻ ഇറച്ചിക്കോഴികൾ വില്പനയ്ക്ക് ഫ്രണ്ടിൽ വാടകയ്ക്ക് 🤭🤭
    ആ സീൻ കണ്ട് ചിരിച്ച്
    ആശുപത്രിയിൽ ആയത് ഓർക്കുന്നു
    ഉച്ചയ്ക്ക് TV യിൽ ഈ സീൻ കണ്ട് നല്ല എരിവുള്ള മീൻ കറി കഴിച്ചത് നിറുകയിൽ കയറി ശ്വാസം മുട്ടി എന്നെ hospital ലിൽ അഡ്മിറ്റ് വരെയാക്കി

  • @ashrafkamban
    @ashrafkamban Před rokem +35

    ഏറ്റവും കൂടുതൽ രസകരമായ കേട്ടാൽ ചിരിവരുന്ന പേരുകളായിരുന്നു ഹനീഫിക്കയുടെ കഥാപാത്രത്തിന് ലഭിച്ചിരുന്നത്
    എനിക്കോർമയുള്ള ഹനീഫിക്കയുടെ കുറച്ചു കഥാപാത്രങ്ങൾ
    ബുള്ളറ്റ് ഇസ്മായിൽ
    തല്ലിപ്പൊളി ജബ്ബാർ
    മറവി മത്തായി
    ഹെൽമറ്റ് അബ്ദുള്ള
    ഗംഗാധരൻ മുതലാളി
    വീരപ്പൻ കുറുപ്പ്
    ത്രിവിക്രമൻ
    പട്ടാളം വാസു
    ഗുണ്ടാ ഭാസ്കരൻ
    കതിരൂർ ചന്ദ്രപ്പൻ
    തലക്കടി തങ്കപ്പൻ
    കങ്കാണി രാജപ്പൻ
    തീപ്പൊരി വീരഭദ്രൻ
    പുഞ്ചിരി പുഷ്പരാജ്
    വെങ്കലം ചാക്കുണ്ണി
    വട്ട് ഭാർഗവൻ
    പരുന്ത് ഭാസ്കരൻ
    പ്ലാപ്പറമ്പിൽ ഈനാശു
    ഉടുമ്പ് രുദ്രാക്ഷൻ
    പെരുച്ചാഴി വാസു
    ഉത്തമൻ വെള്ളായണി
    കുണ്ടറ ശാരൻഗൻ
    വടിവാൾ വാസു
    ഡേവിഡ് സഭാപതി
    വടക്കേത്തല ശിവദാസ്
    സെക്സ്റ്റൻ ദേവസ്യ

  • @ishaqharshak
    @ishaqharshak Před rokem +19

    വാത്സല്യത്തിന്റെ director🙏❤️

  • @sreezsree3837
    @sreezsree3837 Před rokem +53

    പുള്ളയുടെ കോമഡിയുടെ പ്രത്യേകത എന്തെന്നു വെച്ചാൽ നമുക്ക് ഓർത്തു ചിരിക്കാൻ പറ്റുന്ന കോമഡികൾ ആയിരുന്നു ഇദ്ദേഹത്തിന്റെ. മലയാള സിനിമയുടെ എക്കാലത്തെയും വലിയ തീരാനഷ്ടമാണ് കൊച്ചിൻ ഹനീഫിക്കയുടെ വിയോഗം.

  • @NadakkalTharavadu
    @NadakkalTharavadu Před rokem +16

    മലയാള സിനിമയിലെ മികച്ച കലാകാരൻമാരിൽ ഒരാൾ ആയ നമ്മുടെ പ്രിയപ്പെട്ട ഹനീഫ് ഇക്കയുടെ ഓർമകൾക്ക് മുന്നിൽ കൂപ്പു കൈ 🙏🏼🙏🏼🙏🏼 We Miss You Legend ❤❤❤

  • @aroonv2000
    @aroonv2000 Před rokem +7

    ഒരിക്കലും മറക്കാനാവാത്ത ഏൽഡോയുടെ ഓട്ടം 🙏🏻🙏🏻

  • @nandu854
    @nandu854 Před rokem +91

    2010, ഫെബ്രുവരി 2: പത്താം ക്ലാസ്സ്‌ മോഡൽ പരീക്ഷ കഴിഞ്ഞു ഉച്ചയ്ക്ക് വീട്ടിൽ വന്നു ടീവി ഓൺ ആക്കിയപ്പോൾ കണ്ട വാർത്ത : കൊച്ചിൻ ഹനീഫ മരിച്ചു ! കുറച്ചു കഴിഞ്ഞു ചാനെൽ തിരുത്തി. മരിച്ചില്ല, വെന്റിലേറ്ററിൽ ആണെന്ന്. ഒരു മണിക്കൂർ കൂടി കഴിഞ്ഞു വീണ്ടും സ്ഥിതീകരിച്ചു മരിച്ചെന്നു. വളരെ സങ്കടം ഉണ്ടായ ദിവസം ആയിരുന്നു.

  • @hari6085
    @hari6085 Před rokem +80

    ജീവിതത്തിൽ അഭിനയിക്കാൻ അറിയാത്തത് കൊണ്ട് ജീവിതത്തിൽ ഒന്നും നേടാൻ കഴിയാതെ പോയ ഒരു മനുഷ്യൻ🥺❤️
    GOAT🐐💎

  • @footballloverlover6922
    @footballloverlover6922 Před rokem +6

    ഒരേപോലെ കോമഡിയും വില്ലനിസവും സ്വഭാവനടനയും എല്ലാം കൊണ്ടും തിളങ്ങാൻ കഴിയുന്ന നടൻ.. മലയാള സിനിമയിൽ ഏറ്റവും അധികം സൗഹൃദം സൂക്ഷിച്ച നടൻ,
    കലായ്ഞ്ചർ അഥവാ കരുണാനിധിയുടെ റൂമിൽ വാതിൽ മുട്ടാതെ കയറാൻ പോലും അധികാരം ഉള്ള ഒരേ ഒരാൾ... തമിഴ് നാട്ടിൽ ഇത്രത്തോളം സ്വീകര്യയനായ മലയാള നടൻ വേറെ ഇല്ല... അതുല്യ കലാകാരൻ എന്റെ ഓർമപ്പൂക്കൾ...

  • @fazilsiddique4304
    @fazilsiddique4304 Před rokem +8

    പഞ്ചാബി ഹൗസ് സീൻ വരുമ്പോൾ ഇപ്പോഴും ചിരി വരുന്നു...
    ഇദ്ദേഹത്തിന്റെ മരണം വല്ലാത്ത തീരാ നഷ്ടമാണ് ഇങ്ങേര് മലയാള സിനിമക്ക്...

  • @roby-v5o
    @roby-v5o Před rokem +10

    *cid മൂസ,ചതിക്കാത്ത ചന്തു,ഈ പറക്കും തളിക,പഞ്ചാബി ഹൌസ്,പുലിവാൽ കല്യാണം,തിളക്കം,കേരള ഹൗസ് ഉടൻ വിൽപ്പനയ്ക്ക്,മീശമാധവൻ,ബാബു ബോയ്സ്,പാണ്ടിപ്പട*
    തുടങ്ങിയ കോമഡി സിനിമകളൊക്കെകാണുമ്പോൾ ഹനീഫഇക്കയെ 😭😭വല്ലാതെ മിസ്സ്‌ ചെയ്യാറുണ്ട്❤❤❤

  • @kkpstatus10
    @kkpstatus10 Před rokem +9

    ഹനീഫിക്ക❤ ഒരുപാട് സിനിമകളിലുടെ നമ്മെ ചിരിപ്പിച്ചു 🙏💕

  • @suhailsuhail3021
    @suhailsuhail3021 Před rokem +10

    പകരം വെക്കാൻ ഇല്ലാത്ത കലാകാരൻ🌹🌹

  • @jofinjose1199
    @jofinjose1199 Před rokem +13

    ഇക്കയുടെ കോമഡി ചിത്രങ്ങളാണ് ഞാൻ കണ്ടിട്ടുള്ളൂ. വില്ലൻ വേഷങ്ങൾ ചെയ്തിട്ടുണ്ടെന്ന് അറിയുന്നത് ഒത്തിരി കാലങ്ങൾ ശേഷമാണ്. വില്ലൻ വേഷങ്ങൾ ചെയ്ത സിനിമകൾ കാണുമ്പോൾസ്വാഭാവികമായി വളരെയധികം സങ്കടം എനിക്ക് തോന്നിയിട്ടുണ്ട്. കാരണം വില്ലന്റെ റോളിൽ കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇദ്ദേഹം മരിച്ചു എന്ന് അറിഞ്ഞപ്പോൾ ഞാൻ കരഞ്ഞിട്ടുണ്ട്

  • @mayboy5564
    @mayboy5564 Před rokem +38

    ഹനീഫിക്കയുടെ എനിക്ക് തോന്നിയിട്ടുള്ള പ്രത്യേകത മറ്റാരെങ്കിലും പറഞ്ഞാൽ ചളി ആയി പോകുന്ന കോമഡികൾ അദ്ദേഹം പറഞ്ഞാൽ ഒരിക്കലും മടുപ്പ് തോന്നാത്ത ഓർത്തോർത്ത് ചിരിക്കാൻ വകയുള്ള കോമഡികൾ ആവും

    • @sarathar3092
      @sarathar3092 Před rokem +2

      👍

    • @volgaboys3224
      @volgaboys3224 Před rokem

      ഒരു പച്ച ഷർട്ടിട്ട ആളാണോ

    • @mayboy5564
      @mayboy5564 Před rokem

      @@volgaboys3224 Njan athin prathekich aarem udheshichilla

    • @ShilajaParackal
      @ShilajaParackal Před 11 měsíci

      ​@@mayboy5564edo ath haneefayude dialogue aa😂.pacha shirt itta aalaano ennu

    • @mayboy5564
      @mayboy5564 Před 11 měsíci

      @@ShilajaParackal 😂ok

  • @comicinnings6349
    @comicinnings6349 Před rokem +11

    ഹനീഫിക്ക💔
    മലയാളത്തിലെ എക്കാലത്തെയും മികച്ച കോമഡി സിനിമയായ CID മൂസ യുടെ ചിത്രീകരണത്തിനിടെ തന്റെ എല്ലാമെല്ലാമായ ഉമ്മ മരിച്ചു. പക്ഷെ, ആ മനുഷ്യൻ ഷൂട്ടിങ് പൂർത്തിയാകുംവരെ ആരോടും അത് പറഞ്ഞില്ല. പടം പൂർത്തിയാകും വരെ സിനിമയോടൊപ്പമുണ്ടായിരുന്നു അദ്ദേഹം. സിനിമയെ ഇത്ര കണ്ട് സ്നേഹിച്ച മറ്റൊരു താരം ഉണ്ടോ എന്ന് സംശയമാണ്💯. എന്തിനാ ദൈവമേ ആ മനുഷ്യനേ ഒരുപാട് നേരത്തേ അങ്ങ് വിളിച്ചത്😔

  • @sarathsarath3022
    @sarathsarath3022 Před rokem +23

    പകരക്കാരൻ ഇല്ലാത്ത പാവം ഹനീഫക്ക ❤❤

  • @sanalsabi7222
    @sanalsabi7222 Před rokem +15

    😭😭😭😭😭 ഒരുപാട് ഇഷ്ടമുള്ള നടൻ

  • @manojkrishna4739
    @manojkrishna4739 Před rokem +11

    🔥King of timing🔥 - Haneefikka❤

  • @donmuhsi8089
    @donmuhsi8089 Před rokem +4

    ഞാനുമായി ഒരു ബന്ധവും ഇല്ല പക്ഷെ ഇദ്ദേഹം മരിഛത്‌ മുതൽ പല പല വർഷങ്ങളിൽ ഞാൻ ഇദ്ദേഹത്തിന്റെ ഖബറിടത്തിലേക്ക്‌ റൂഹിനു വേണ്ടി പല سررة കളും ഓതി അയക്കാറുണ്ട്‌🤔🤔🤔എന്താണു ബന്ധം എന്നൊന്നും അറിയില്ല എന്തൊ ഒരു ഇഷ്ടമാണു. ചിലപ്പോൽ സിനിമാ ഫീൽഡിൽ ഉണ്ടായിട്ടും ഇത്‌ വരേ മദ്ദ്യം കഴിക്കാത്ത ആൾ ആണു ഹനീഫിക്ക എന്ന് കേട്ടിരുന്നു അതൊക്കെ ആവാം 🥰അല്ലെങ്കിൽ കുട്ടിക്കാലം കുറെ ചിരിപ്പിച മനുഷ്യൻ ആയത്‌ കൊണ്ടാവാം...

  • @rajikr6926
    @rajikr6926 Před rokem +27

    എത്ര എത്ര മനോഹരം ആയ കഥാപാത്രംങൾ എത്ര ഓർമ്മകൾ നമ്മക് തന്നു യി അതുല്യ കലാകാരൻ😗❤️നിങ്ങൾക് ഒരിക്കലും മരണം ഇല്ല മിസ്റ്റർ

  • @theworldisyourbookmark8318

    മറക്കാൻ കഴിയില്ല..!! 🙏🏼❤️

  • @socialism7593
    @socialism7593 Před rokem +7

    CID മൂസ ഞാനാദ്യമായി കാണുന്നത് 2007 ഫെബ്രുവരി 3 ശനിയാഴ്ച വൈകിട്ട് സൂര്യ ടീവിയിൽ സംപ്രേഷണം ചെയ്തപ്പോഴാണ്, അന്ന് ഞാൻ ഒന്നാം ക്ലാസിൽ പഠിക്കുന്ന സമയം,2003 ൽ റിലീസ് ചെയ്ത സിനിമയാണ് അന്ന് എനിക്കറിയില്ലായിരുന്നു... 2008 മാർച്ച്‌ 5 ബുധനാഴ്ച ഉച്ചയ്ക്കും, 2008 ജൂൺ 7 ശനിയാഴ്ച ഉച്ചയ്ക്കും, 2010 നവംബർ 7 ഞായറാഴ്ച ഉച്ചയ്ക്കും,2011 ഫെബ്രുവരി 13 ഞായറാഴ്ച വൈകിട്ടും സൂര്യ ടീവിയിൽ CID മൂസ സംപ്രേഷണം ചെയ്തത് ഓർക്കുന്നു...2013 മാർച്ച്‌ 20 ബുധനാഴ്ച വൈകിട്ട് കിരൺ ടീവിയിൽ CID മൂസ സംപ്രേഷണം ചെയ്തിരുന്നു...2013 ജൂലൈ 14 ഞായറാഴ്ച സൂര്യ മൂവീസ് ചാനൽ സംപ്രേഷണം ആരംഭിച്ചപ്പോൾ ആദ്യം സംപ്രേഷണം ചെയ്തത് CID മൂസയായിരുന്നു... നിരവധി പ്രാവശ്യം സി.ഐ.ഡി.മൂസ സിനിമ ടിവിയിൽ സംപ്രേഷണം ചെയ്തിട്ടുണ്ട്, പിന്നെ എന്റെ ഓർമ്മയിൽ ഉള്ള കുറച്ച് തീയതികൾ ഇവിടെ രേഖപ്പെടുത്തി എന്ന് മാത്രം...
    ദിലീപ് ഏട്ടന്റെ മൂലൻകുഴിയിൽ സഹദേവൻ(CID മൂസ), ജഗതി ശ്രീകുമാർ ഏട്ടന്റെ പോലീസ് സബ് ഇൻസ്‌പെക്ടർ പീതാംബരൻ, കൊച്ചിൻ ഹനീഫ് ഇക്കയുടെ പോലീസ് constable വിക്രമൻ, ഒടുവിൽ ഉണ്ണികൃഷ്ണൻ ചേട്ടന്റെ പോലീസ് constable പ്രഭകാരൻ, മുരളി ചേട്ടന്റെ മുഖ്യമന്ത്രി രവി മേനോൻ, വിജയരാഘവൻ ചേട്ടന്റെ DGP സത്യനാരായണൻ, അബു സലീം ഇക്കയുടെ പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ ജോർജ്, അബ്ദുൾ മജീദ് ഇക്കയുടെ സീനിയർ പോലീസ് ഓഫീസർ, സുകുമാരി ചേച്ചിയുടെ സഹദേവന്റെ അമ്മ ഗൗരി, ക്യാപ്റ്റൻ രാജു ചേട്ടന്റെ Detective കരൺ ചന്ദ് (കരുണൻ ചന്തക്കവല), ഇന്ദ്രൻസ് ഏട്ടന്റെ പത്രപ്രവർത്തകൻ വർക്കി(തീ കനൽ വർക്കി), കലാഭവൻ റഹ്‌മാൻ ഇക്കയുടെ Skyline ഫ്ലാറ്റ് റൂം നമ്പർ 12 ബി യിലെ താമസക്കാരൻ രാമകൃഷ്ണൻ, കലാഭവൻ ഷാജോൺ ചേട്ടന്റെ പോലീസ് constable, മച്ചാൻ വർഗീസ് ഏട്ടന്റെ പോലീസ് constable, നാരായണൻ കുട്ടി ചേട്ടന്റെ പോലീസ് constable, ഹരിശ്രീ അശോകൻ ചേട്ടന്റെ കൊച്ചുണ്ണി, ഗീഥാ സലാം ഇക്കയുടെ കൊച്ചുണ്ണിയുടെ പിതാവ് ഗോവിന്ദൻ, ബിന്ദു പണിക്കരുടെ സഹദേവന്റെ സഹോദരി, നന്ദു പൊതുവാൾ ചേട്ടന്റെ tailorഎന്നീ കഥാപാത്രങ്ങൾ എനിക്ക് മറക്കാൻ പറ്റില്ല...ഭാവന ചേച്ചി, പറവൂർ ഭരതൻ ചേട്ടൻ, കലാഭവൻ ഹനീഫ് ഇക്ക, സുധീർ ചേട്ടൻ തുടങ്ങി സിനിമയിൽ ചെറുതും, വലുതുമായ വേഷങ്ങളിൽ അഭിനയിച്ച് ബഹുമാന്യരായ അഭിനേതാക്കൾ മിന്നുന്ന പ്രകടനം കാഴ്ചവെച്ചു...സിനിമയിൽ ബാബാ, ബാബയുടെ പ്രധാന സഹായി സിറ്റി പോലീസ് കമ്മീഷണർ ഗൗരി ശങ്കർ എന്നീ കഥാപാത്രങ്ങൾ ചെയ്ത് അഭിനേതാക്കളുടെ യഥാർത്ഥ പേര് എനിക്കറിയല്ല...CID മൂസയുടെ സംവിധായകൻ ജോണി ആന്റണി സാർ, സിനിമയുടെ വൻ വിജയത്തിന് വേണ്ടി ദിവസങ്ങളോളം ശബ്ദവും, വെളിച്ചവും നൽകി മുന്നിലും പിന്നിലും അഹോരാത്രം കഷ്ടപ്പെട്ട ബഹുമാനപ്പെട്ട അണിയറ പ്രവർത്തകർ, സിനിമയുമായി ആത്മാർത്ഥമായി സഹകരിച്ച് സഹോദരങ്ങൾ എന്നിവരോടുള്ള ഹൃദയം നിറഞ്ഞ നന്ദി സന്തോഷത്തോടെ അറിയിക്കുന്നു...
    സ്നേഹപൂർവ്വം
    എബി ജോൺ ഷൈബു ആലപ്പുഴ

    • @Jan32116
      @Jan32116 Před 11 měsíci

      Johnny antonykku undavilla itrem Nanni 😂😂😂
      Prasanga annan -2

  • @amalkrishnalb4503
    @amalkrishnalb4503 Před rokem +9

    മറക്കില്ല ഒരിക്കലും ❤

  • @sachingeorge7681
    @sachingeorge7681 Před rokem +87

    ദിലീപ് : ബോംബ് ഈ മുറിയിൽ ആണ്ന്ന് തോന്നുന്നു
    ഹാനിഫ : എന്ന നമുക്ക് വേറെ മുറിയിൽ പോകാം 😂😂 കുറെ ഉണ്ട്......
    തോന്നുന്ന സ്ഥലങ്ങളിൽ എല്ലാം കേറി വരാൻ അവന് എന്താ പ്രാന്ത അവൻ ഭ്രാന്തൻ അല്ല.പ്രാന്തൻ ആയി അഭിനിക്കുകയാണ് 😂😂

    • @midhunmanoj1748
      @midhunmanoj1748 Před rokem +13

      niraparaadhikalaya Ethra dead body kalaanu marichu veezhaan povunnath. 😂😅

    • @infokites3994
      @infokites3994 Před rokem +2

      nalla hridayam nee marikkendavanaaanu ...😂

    • @sachingeorge7681
      @sachingeorge7681 Před 10 měsíci

      @@infokites3994 endhinu

  • @aswathytp9583
    @aswathytp9583 Před rokem +13

    We really miss our deceased actors especially Haneefkka. Love you ikka. 😢😢😢Thank you ikka you still make us laugh through your films.

  • @user-yw8cq5sv8s
    @user-yw8cq5sv8s Před rokem +10

    85..90,, കുട്ടികൾ ഭാഗ്യവാന്മാർ എന്ന് പറയുന്നത് ഇതൊക്കെ തന്നെയാണ്.... പറക്കും തളിക സിഐഡി മൂസ പുലിവാൽ കല്യാണം.. മീശമാധവൻ കുഞ്ഞിക്കൂനൻ സുന്ദര പുരുഷൻ.. ചന്ദാമാമ കാക്കക്കുയിൽ വെട്ടം
    ഇതെല്ലാം കണ്ട് തലമുറക്ക് ഇപ്പോഴത്തെ പുതിയ തലമുറയുടെ സിനിമകൾ ദഹിക്കാൻ പാടാണ് ഇപ്പോഴത്തെ സിനിമ..
    ദൂരദർശനിൽ ഉണ്ടായിരുന്ന
    നാടകത്തിൻറെ നിലവാരം പോലുമില്ല
    സന്തോഷ് പണ്ഡിറ്റ് സിനിമകളാണ് ഇപ്പോൾ എല്ലാം
    ഉദാഹരണം മൂത്ത ഐ കോറ..ടേസ്റ്റ് കൂടും മൂത്ത ആവോലി ടേസ്റ്റ് കൂടും ഇളയത് ടേസ്റ്റ് ഉണ്ടാവില്ല😅
    നല്ല ഒരു പാട്ടുപോലും ഇല്ല ഇപ്പോഴത്തെ സിനിമയിൽ😢

    • @NikhilNjanthanne-nc2ft
      @NikhilNjanthanne-nc2ft Před rokem

      Karutha kozhi velutha mutt ittu hoy hoy hoy
      Velutha kozhi velutha mutt ittu hoy hoy hoy hoy

    • @Jan32116
      @Jan32116 Před 11 měsíci

      85 😂😂😂😂😂

  • @abysonhopz.15yearsand
    @abysonhopz.15yearsand Před rokem +14

    എന്റെ ഏറ്റവും ഇഷ്ടപെട്ട artist ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ ചളിയാകുന്ന DAILOUGES ഇക്ക പറഞ്ഞു ഫലിപ്പിക്കുന്നത് 😓 ലെജൻഡ്

  • @amarshad7415
    @amarshad7415 Před rokem +9

    ഹനീഫാക്ക ❤

  • @rvp8687
    @rvp8687 Před 11 měsíci +1

    ഇതിഹാസ തരങ്ങളിൽ ഒരാൾ ❤️😍😘
    ഒരുപാട് മിസ്സ്‌ ചെയ്യുന്നുണ്ട് പഴയ നടന്മാരെ 😭😭

  • @prajeeshpraji1545
    @prajeeshpraji1545 Před rokem +6

    മറക്കില്ല ഒരിക്കലും ഇിക്ക 😊😊

  • @RamforDharma
    @RamforDharma Před rokem +5

    ദുബായ് സിനിമയിലെ വിക്ടർ
    പത്രത്തിലെ ഡേവിഡ് സഭാപതി
    ലേലത്തിലെ ജയസിംഹൻ
    മൂന്ന് മാസങ്ങൾക്ക് മുമ്പേയിലെ വില്ലൻ ❤❤
    പ്രജയിലെ പ്ലാവുള്ളക്കണ്ടി ഹമീദ് മേത്തർ എന്ന മലയാളീസ്..❤❤
    എണ്ണിയാൽ ഒടുങ്ങാത്ത ക്യാറക്ടർ റോളുകൾ, ചിരിപ്പിച്ചു കടന്ന് പോയ VMC ഹനീഫ ❤❤ ഹനീഫക്ക

  • @manumobzz9812
    @manumobzz9812 Před rokem +23

    ഒരു നടൻ മരിച്ചിട്ട് ആദ്യമായ് വിഷമിച്ചത് kochin haneefa മരിച്ചപ്പോൾ ആയിരുന്നു 😔.

  • @jobinchacko23
    @jobinchacko23 Před rokem +5

    വീരപ്പൻ കുറുപ്പ് ❤️

  • @mubarakmubooos
    @mubarakmubooos Před rokem +5

    🎶പൊട്ടനും പോയി മണ്ടനും പോയി ബോട്ടും കിട്ടി ഹൈലേസ്സ🎶
    ചിരി നിർത്താൻ പാടുപെടുന്ന രംഗം

  • @melvinabraham1515
    @melvinabraham1515 Před rokem +3

    എല്ലായിപ്പോളും മനസ്സിൽ ഉള്ള മുഖം.❤ഒരുപാട് ചിരിപ്പിക്കുന്ന aal.
    മരിക്കാത്ത ഓർമ്മകൾ 🙏🏻❤🌹

  • @shijeshshijesh9135
    @shijeshshijesh9135 Před 11 měsíci +3

    പച്ചയായ മനുഷ്യൻ ജീവിതത്തിലും സിനിമയിലും
    🤲🤲🙏🙏,🌹

  • @jayancnair112
    @jayancnair112 Před 11 měsíci +1

    ഇതിനു പകരം ആരും ഇല്ല ❤❤❤❤❤

  • @tarzanmallu2666
    @tarzanmallu2666 Před rokem +3

    നെഞ്ചിൽ കുടിയിരിക്കും ഖനീഫിക്ക😘😘😘😘❤️❤️❤️😊

  • @rahulrahuladiparambu6214
    @rahulrahuladiparambu6214 Před rokem +13

    Miss ചെയുന്നു ഇക്കയെ 😢😢😢

  • @sujiths2748
    @sujiths2748 Před měsícem +1

    മറക്കില്ലൊരിക്കലും ❤️🖤

  • @edittingchannel2454
    @edittingchannel2454 Před 11 měsíci

    ഹനീഫിക്ക നമ്മളെ വിട്ട് ഒരിക്കലും പോയിട്ടില്ല എന്നാണ് എനിക്ക് ഇപ്പോളും ഉള്ള തോന്നൽ, അത്രക്ക് നന്മയുള്ള മനുഷ്യൻ, ❤❤❤❤🙏🙏🙏🙏

  • @movieworld5980
    @movieworld5980 Před rokem +9

    CID moss 2 verumpol ettavum kooduthal miss cheyunathe haneefikkaye anne 😢😢😢

  • @praveenkumarp1072
    @praveenkumarp1072 Před rokem +11

    Missing Salim kumar-Haneefa combo

  • @munavvarnk9763
    @munavvarnk9763 Před rokem +3

    ഒരിക്കലും മറക്കില്ല

  • @crfmtv30
    @crfmtv30 Před rokem +6

    മണവാളൻ _ ധർമ്മേന്ദ്ര
    Compo
    ഇന്നും അതുപോലെ ഒരു ഹാസ്യ കോംപോ ഇല്ല ഇനി സാധ്യവുമല്ല
    .
    S.I.വീരപ്പൻ കുറുപ്പ്
    പെടലിത്രിവിക്രമൻ
    ഗംഗാധരൻ മുതലാളി,
    C.I.D വിക്രമൻ (മൂസ) എണ്ണമറ്റ എത്രയോ കഥാപാത്രം ങ്ങൾ. തമിഴ് സംവിധായകൻ *ഷങ്കർ* ൻ്റെ ഏറ്റവും പ്രിയപ്പെട്ട മലയാളനടൻ.

  • @ashikchikku7768
    @ashikchikku7768 Před rokem +6

    My all time favourite kochin haneefa❤

  • @PABLOESCOBAR-nx3ss
    @PABLOESCOBAR-nx3ss Před rokem +6

    ❤ ഹനീഫിക്ക ❤

  • @vijeshvijayan4170
    @vijeshvijayan4170 Před rokem +6

    ഇപ്പോഴും ഇവരുടെയൊക്കെ സിനിമകൾക്കുള്ള റിപീറ്റ് വാല്യൂ പുതിയ ഏതു സിനിമയ്ക്കുണ്ട്

  • @fasilsalu3513
    @fasilsalu3513 Před rokem +15

    Best actor in all times ❤️❤️❤️❤️

  • @rishiraj2005
    @rishiraj2005 Před 11 měsíci +1

    ഏറ്റവും ഇഷ്ടപ്പെട്ട മലയാള നടൻ❤❤❤❤❤❤❤❤❤

  • @RM-do3im
    @RM-do3im Před rokem +1

    മലയാള സിനിമയുടെ ചിരി ആണ് അദ്ദേഹം 🙄
    അദ്ദേഹത്തിന്റെ ആത്മാവിനു ശാന്തി ലഭിക്കട്ടെ 😇

  • @sumasanthan1382
    @sumasanthan1382 Před rokem +7

    Legend ❤

  • @SreeragAT
    @SreeragAT Před rokem +7

    Kochin Haneefa🔥😢

  • @Notorious6
    @Notorious6 Před rokem +15

    Legend in Malayalam movie ❤

  • @ADCREATIONS2K
    @ADCREATIONS2K Před rokem +5

    Legend of malayalam industry 🔥

  • @chunksbroo6524
    @chunksbroo6524 Před rokem +7

    Legend actor ❤❤❤

  • @shafeeqkunjimani2969
    @shafeeqkunjimani2969 Před rokem +3

    കാലമേ പകരം തരാൻ കഴിയുമോ ഞങ്ങളിലേക്ക് ഇതുപോലൊരു ഇതിഹാസത്തെ 🙏😒

  • @Dr.Ijaz_ab
    @Dr.Ijaz_ab Před 11 měsíci +6

    Legends live forever through the memories they have created ❤

  • @muhammadhamsathamachu9774

    Legend. Kochin haneefka🤩💥

  • @gmix596
    @gmix596 Před rokem +2

    മാത്തുക്കുട്ടി ആസാനെ.....😍
    ഒരുപാട് ഇഷ്ടം...❣️☺️

  • @akhilnathvr
    @akhilnathvr Před rokem +3

    ഇന്നും ജീവിക്കുന്നു പറഞ്ഞൾ തീരാത്ത കഥാപാത്രങ്ങളിലൂടെ, "M G റോഡ് എന്നുള്ളത് ഒന്ന് അഡ്ജസ്റ്റ് ചെയ്യണം, High Court ജംഗ്ഷൻ ആയാലും കുഴപ്പം ഒന്നും ഇല്ലല്ലോ" , വീരപ്പൻ കുറുപ്പ്❤ലൗ From തിരുവമ്പാടി,കോഴിക്കോട്

  • @zaaharhassan
    @zaaharhassan Před rokem +14

    "ഇപ്പൊ ആഫ്രിക്കൻ പായലും വന്നിട്ടുണ്ട്" - no double meaning, no non-sense, just genuine humour

  • @Vinees-xn2jd
    @Vinees-xn2jd Před rokem +1

    ഒരുപാട് ഇഷ്ടം ❤️❤️❤️

  • @sebichacko8611
    @sebichacko8611 Před 11 měsíci +3

    I wished.. if he still was here with us. Still a legendary person. 🥀🥀

  • @whiteevil691
    @whiteevil691 Před 11 měsíci +2

    Cochin ANIFA sir forever ❤😢

  • @kasimkp1379
    @kasimkp1379 Před 11 měsíci +1

    ഹനീഫ നല്ല നടൻ മനുഷ്യൻ 🙏🏽🙏🏽👍👍👍👍👍🙏🏽🙏🏽🙏🏽👍🙏🏽👍👍👍👍👍👍👍👍👍👍👍🙏🏽👍👍👍👍👍👍👍🙏🏽👍👍👍🙏🏽👍👍👍👍👍👍👍👍👍👍👍👍👍👍🙏🏽👍👍👍🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽👍🙏🏽🙏🏽🙏🏽👍👍👍👍🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @abhiz4121
    @abhiz4121 Před rokem +15

    സൂത്രധാരൻ❤ മണിഭായ് 🔥
    "പൂനയില് മണിഭായ് എന്ന് കേട്ടാൽ വിറയ്ക്കുന്ന ഒരു കാലം ഉണ്ടായിരുന്നു 6ആളെ തട്ടിയ പുള്ളിയാ നമ്മുടെ മണിയണ്ണൻ "

  • @shamjeermanat3867
    @shamjeermanat3867 Před rokem +7

    പകര്നാടെണ്ട വെഷങള് ഇനിയും ഒരു പാട് ബാക്കി ...!!!😢ദൈവത്തിനു കുറച്ച് കാലം കൂടി ആയുസ്സ് നിിട്ടി കൊടുക്കമായിരുന്നു എന്ന് തൊനിയ രണ്ട് നടന്മാര് kochin ഹനീഫ & Kalabhavan മണി 😔😔😔😔

  • @user-yj4qm6pf5v
    @user-yj4qm6pf5v Před rokem +4

    Haneef ikka 😘😘😘❤️

  • @Naz_Eer
    @Naz_Eer Před rokem +2

    എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട നടൻ❤
    അന്നും ഇന്നും എന്നും…….എപ്പേളും

  • @vineeshsanju6779
    @vineeshsanju6779 Před rokem +2

    Cochin haneefa 😞❤️❤️❤️❤️

  • @user-wd2kp4ew3b
    @user-wd2kp4ew3b Před rokem +3

    legend❤

  • @asifnazar8710
    @asifnazar8710 Před 3 měsíci +1

    My fav comedian in entire industry😢childhood nostalgi😢

  • @arlinaugustin5573
    @arlinaugustin5573 Před rokem +2

    The Legend

  • @siyadabdulsalim3061
    @siyadabdulsalim3061 Před rokem +1

    You are always immortal 🙏🙏

  • @saheersha7362
    @saheersha7362 Před 11 měsíci

    Legendary actor Haneefaka.. Marakkilla.. Orikkalum💯😍🔥✨

  • @Sjmalluediting
    @Sjmalluediting Před rokem +3

    Legend

  • @pkravi.kodakkad2500
    @pkravi.kodakkad2500 Před rokem +1

    Haneefkka...❤

  • @sanalvlog977
    @sanalvlog977 Před rokem +2

    ഹനീഫക്ക ❤️

  • @cinemavilla9706
    @cinemavilla9706 Před rokem +1

    Cochin haneef ikka ❤❤❤

  • @vinuvikraman5199
    @vinuvikraman5199 Před 11 měsíci +1

    The legend...♥️🔥