എത്ര ഹിറ്റ് ? എങ്ങനെ ഹിറ്റ് ? എന്തുകൊണ്ട് ഹിറ്റ് ? | Malayalam Superhit Movies | 2023 | Filmytalks

Sdílet
Vložit
  • čas přidán 7. 09. 2024
  • Filmy Talks
    Follow us on Instagram : / filmytalksmalayalam
    Follow us on Facebook : / filmytalksmalayalam
    Subscribe Our channel for more : / @filmytalksmalayalam
    FACE REVEALING VIDEO : • Finallyyy !! FACE REVE...
    Check out other Popular Videos
    Type Casted Actors : • ലൂപ്പിൽ പെട്ട നടീനടന്മ...
    Directors Become Actors : • അഭിനേതാവായി സംവിധാനം മ...
    Friendship Combos in Malayalam Movies : • സിനിമയിലെ സൗഹൃദങ്ങൾ 🫂❤...
    Classic Adult Movies : • ഇതൊക്കെ A പടങ്ങൾ ആയിരു...
    Flop Movies became Classics : • തീയറ്ററിൽ പടക്കം💥🤣 പിന...
    Facts Learned from Malayalam Movies : • സ്‌കൂളിൽ പഠിച്ചത് മറന്...
    Secrets Behind Titles : • അന്നൗൺസ് ചെയ്തപ്പോൾ ഒര...
    Movies based on real incidents : • ഇതൊക്കെ ശരിക്കും സംഭവി...
    Malayalam Movie Brilliances : • നിങ്ങൾ ശ്രദ്ധിക്കാതെ പ...
    Flop Movies with BIG BUDGET Part 03 : • This is Wraang 😂 | നമ്...
    Flop Movies with Big Budget Part 02 : • ഇങ്ങനെയൊക്കെ ചെയ്യാമോ ...
    Overnight Superstars Part 02 : • ഒറ്റ ദിവസത്തിൽ സാധാരണക...
    Overnight Superstars Part 01 : • ഒന്നുറങ്ങി ഉണർന്നപ്പോൾ...
    Court Room Drama in 2022 : • കോടതി സിനിമകളുടെ ചാകര ...
    Characters have more Fan base than hero : • ഇജ്ജാതി characters 🔥😂 ...
    Second Part waiting Movies : • നടന്നാൽ വൻ 🔥 നടക്കുമോ ...
    Fantasy Movies Malayalam Part 02 : • അഡാർ പടങ്ങൾ 😳🔥 | Sci -...
    Superstar to Side Artist : • വീണുപോയ സൂപ്പർസ്റ്റാറു...
    Fantasy Movies Malayalam : • വേറെ ലെവൽ സിനിമകൾ 🔥😍 |...
    Low Budget Blockbusters : • ചെറിയ കല്ലിൽ വലിയ മാങ്...
    Cliche Breaking Movies Part 02 : • ക്ലിഷേകൾ തകർത്തെറിഞ്ഞ ...
    Experimental Malayalam Movies Part 02 : • അമ്പോ 😳🔥 ഇജ്ജാതി പടങ്ങ...
    Ruined Second Part Movies Part 01 : • അന്യായം അണ്ണാ 😂🙏🏻 അഡാർ...
    Actors dubbed for other artists : • ഇതൊന്നും ഇവരുടെ ശബ്ദം ...
    Funny Blind Beliefs of Directors : • വിശ്വാസം അതല്ലേ എല്ലാം...
    Cliche breaking scene : • ക്ലിഷേകളെ തകർത്തെറിഞ്ഞ...
    Experiments in Malayalam Movies : • ഇങ്ങനെയൊക്കെ പരീക്ഷണങ്...
    Self Trolls in Malayalam Movies : • സ്വയം കളിയാക്കിയ താരങ്...
    Mass scenes became Comedy Scenes : • കോമഡി ആയിപ്പോയ മാസ്സ് ...
    Politics behind Film Awards : • ഇതിനൊന്നും അവാർഡ് കൊടു...
    Unknown secret facts about Anniyan Movie : • ഇതിൽ ഇങ്ങനെയൊക്കെ ഉണ്ട...
    Utter Flop Movies of Great Directors : • ഇതൊക്കെ ഇവരുടെ സിനിമകൾ...
    Movie Mistakes Malayalam : • അഡാർ അബദ്ധങ്ങൾ 😂| Mist...
    Dropped Movies of Actors Playlist : • Dropped Movies of Mala...
    Thank you for watching ❤️🙏
    Comment your opinions below ❤️
    Subscribe and Share for more videos ❤️
    Malayalam Movie | Unknown Facts | Latest News | Movie News | Facts | Full Movie | Dropped | Rejected | Movies | Mollywood | Trolls | Malayalam Troll Video | Funny | Trending | Trend
    Amazon Prime | Netflix | Malayalam Movie | Malayalam Full Movie | Mass Movie | Top Collection Movies | Movie Mistakes | Brilliances | Director Brilliance | Unknown | Secret | Movie | Review | Malayalam full Movie | Whatsapp Status | Troll Video | Mass Troll | Malayalam Troll | Roasting | Movie Roasting | Theatre response | Mohanlal | Mammootty | Dileep | Crime File | Paleri Manikyam | Thalappavu | Kuttavum Sikshayum | Renjith | Prithviraj | Paattu Varthanam | Reels | Troll | Malayalam Comedy | Latest Movie | Comedy | Malayalam Movie | Mohanlal | Hotstar | Vikram | Disney + Hotstar | Disney plus Hotstar | Trailer | Brahmastra | Zee5 | Sony Liv | Status Video
    #filmytalks #malayalam #movies #droppedmovies #mammookka #lalettan #mammootty #mohanlal #dileep #prithviraj #malayalammovie #latestnews #moviefacts #unknownfacts #crime #crimethriller
    Movies | Mammootty Movie | Prithviraj Sukumaran | Shaji Kailas | Mohanlal Movie | Joshy | Priyadarshan | Flop Movies | movie mistakes | Teaser | Trailer | Interview | Latest Movie | Malayalam | harry potter
    #filmytalks #malayalam #movies #droppedmovies #mammookka #lalettan #mammootty #mohanlal #dileep #prithviraj #malayalammovie #latestnews #moviefacts #unknownfacts
    New Channel Link : / @filmytalks2.055
    Filmy talks 2.0 | SUBSCRIBE | SUBSCRIBE | SUBSCRIBE

Komentáře • 618

  • @aneeshvnair4140
    @aneeshvnair4140 Před rokem +727

    ഇപ്പോൾ ഇറങ്ങുന്ന സിനിമകൾ ഒരുപ്രാവിശ്യത്തിൽ കൂടുതൽ ആളുകൾ കാണില്ല

    • @thanthayullavan
      @thanthayullavan Před rokem +57

      2018 rend pravashyam njn theatril ninnu thanne kandu

    • @thanthayullavan
      @thanthayullavan Před rokem +44

      Romancham ini eppo tvil vannalm kanm

    • @abhijithbinoy3646
      @abhijithbinoy3646 Před rokem +19

      2018 njn 2 thavana kandarnnu

    • @ShafiKm-bl7dr
      @ShafiKm-bl7dr Před rokem +18

      Missing dileepettan movies. Voice of sathyanadhan athra vibe aayi thonniyilla.... Bandhra nannayal mathiyarnnu. Kok,
      Repeat value ullathayal polikkum

    • @PRIYESH-FURY
      @PRIYESH-FURY Před rokem +17

      അതെ bro ചുരുക്കം ചില സിനിമകൾ ഒഴിച്ചാൽ

  • @kannanprasidh2375
    @kannanprasidh2375 Před rokem +263

    മലയാളത്തിൽ ഇപ്പൊ ഇറങ്ങുന്ന ഓടുമിക movies റിപീറ്റ് ഇല്ല 😌പണ്ടത്തെ flop movies പോലും ഇജ്ജാതി റിപീറ്റ് തന്നിരുന്നു 🙂

    • @legend_sarath
      @legend_sarath Před rokem +22

      Correct.
      Corona kk Sesham ellam prekruthi kal de vilayattam😂

    • @Nn13455
      @Nn13455 Před rokem +9

      Enikk personal aayi avasaanam oru repeat value thonniyath Jan e man aanu.

    • @kannanprasidh2375
      @kannanprasidh2375 Před rokem +5

      @@legend_sarath ശെരിയാണ്. ഇപ്പൊ മലയാളത്തിലേക്കാൾ നല്ല movie ഇറങ്ങുന്നത് തമിഴ് ആണ് complet pekge ആണ് ഓടുമിക movies ✨

    • @KAYKAYMUS
      @KAYKAYMUS Před rokem +8

      അതിനു കാരണമുണ്ട് ചേട്ടാ.. പഴയ സിനിമകൾ ഒരു നൊസ്റ്റാൽജിയ തരുന്നുണ്ട്. മൊബൈലും സോഷ്യൽ മീഡിയും ഒന്നും ഇല്ലാതിരുന്ന ഒരു സിംപിൾ കാലം

    • @legend_sarath
      @legend_sarath Před rokem

      @@Nn13455 enikk ath kanditt urakkam aanu vannath
      Oru complete prekruthi padam

  • @ABINSIBY90
    @ABINSIBY90 Před rokem +100

    2018 എന്ന ഒറ്റ പേര് മതി ആ സിനിമയ്ക്കു ആള് കേറാൻ !. കാരണം മലയാളികൾ മറക്കാത്ത ഒരു വർഷമായിരുന്നു 2018. സിനിമയുടെ മേക്കിങ്ങും ഗംഭീരമായിരുന്നു.

  • @zam_nz5
    @zam_nz5 Před rokem +38

    Bro Trailer കിടു, 2018 EVERY ONE IS A HEROES, "CLAIMAX SCENE" വേറെ ലെവൽ ❤️, Bro ഇനി Live Premiere Upload ചെയ്യുമ്പോൾ ഇത് പോലെ Trailer വെച്ചാൽ നന്നായിരിക്കും❤

  • @brightmoon1627
    @brightmoon1627 Před rokem +121

    2018 എന്ന സിനിമയുടെ മഹാവിജയത്തിനു പിറകിലും, ഓഡിയൻസ് കണക്ഷനും അത് നന്നായി എക്സിക്യൂട്ട് ചെയ്യാൻ കഴിഞ്ഞതിലെ ബ്രില്യൻസുമാണ്.

    • @legend_sarath
      @legend_sarath Před rokem +2

      Theater il poyi kanditt athra valiya experience kittiyilla.
      Mudinja thallu kett poyathaanu cash muthalayilla ennu parayam.
      Technical side bgm okke effect tharunnnilla.
      Pinne songs pand irangiya movie le (thamil, thelungu) song tune copy adichuvechirikkanu😂

    • @rameshmurukan
      @rameshmurukan Před 10 měsíci

      Bbbb❤😊

  • @basskeralaaudiovisual
    @basskeralaaudiovisual Před 10 měsíci +6

    അവസാനമായി മലയാളത്തിൽ വന്ന റിപ്പീറ്റ് വാല്യു ഉള്ള സിനിമ ദിലീപിൻ്റെ ടൂ കണ്ട്രീസ് ആണ്.. 😊❤

    • @user-te3kh8zw1r
      @user-te3kh8zw1r Před 8 měsíci

      Athe vtl dvd player il ethra thavana kandu ennariyilla. Super cinema aayirunnu

  • @aghorigaming13
    @aghorigaming13 Před rokem +81

    പ്രകൃതി ഫാൻസ് കാരണം ഇപ്പൊ മലയാളത്തിൽ ഏറ്റവും കൂടുതൽ മിസ്സ് ചെയ്യുന്നത് മാസ്സ് പടങ്ങളും comedy പടങ്ങളും ആണ്.

    • @ashik_akbar
      @ashik_akbar Před rokem +20

      അഥവാ ഒന്ന് ഇറങ്ങിയാൽ തന്നെ നല്ലവനായ ഉണ്ണി അതിനെ പോസ്റ്റ്മോർട്ടം ചെയ്യും

    • @KJ-gj4po
      @KJ-gj4po Před rokem +2

      ​@@ashik_akbar😂😂

    • @dd-pv1hp
      @dd-pv1hp Před 11 měsíci +2

      Horror also

    • @babayaga1489
      @babayaga1489 Před 9 měsíci

      Romancham was good

  • @nidhinachu6100
    @nidhinachu6100 Před rokem +78

    ഒരു പ്രതീക്ഷയും ഇല്ലാതെ പോയി കണ്ട ഒരു പടമാണ് porthozhil..
    മാരക theatre experience ആയിരുന്നു🥵
    പടത്തിന്റെ സൗണ്ട് ഡിസൈനിങ് വേറെ ലെവൽ ആണെന്ന് പറയാം
    Theatre ൽ പോയി കണ്ടവർക്ക് അറിയാം 🔥🔥🔥🔥🔥

    • @mohamednavas7667
      @mohamednavas7667 Před rokem +7

      Valya mecham onnum illa
      Second half and aa motive onnum

    • @nidhinachu6100
      @nidhinachu6100 Před rokem +2

      @@mohamednavas7667 ath chilappo ningal kanda theatre nte kuzhappam ayirikkum bro

    • @jayaprakashk5607
      @jayaprakashk5607 Před rokem

      @@nidhinachu6100 theaterinte kuzhappam onnum alla athra mechham onnum illa sthiram pattern murders cheyaanulla motive onnum ottum convincing alla

    • @nidhinachu6100
      @nidhinachu6100 Před rokem +2

      @@jayaprakashk5607 njan paranjath theatre experience nte point of view l ann man allathe story ne kurich alla

    • @jayaprakashk5607
      @jayaprakashk5607 Před rokem

      @@nidhinachu6100 ethu thesterila kandathu

  • @suneeshv.s5598
    @suneeshv.s5598 Před rokem +10

    മോരാഞ്ചത്തെ കുറിച്ച് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ അതേ അഭിപ്രായം തന്നെയാണ് എനിക്കും

  • @majesticmahi123
    @majesticmahi123 Před rokem +241

    Next Jailer 😌🔥 Rajni & Mohanlal combo 💯

    • @KrishnaRaj-yf9fo
      @KrishnaRaj-yf9fo Před rokem +14

      വിക്രം റെക്കോഡ് തകർക്കും മോഹൻലാൽ ക്ലൈമാക്സിൽ റോലക്‌സിനെ തകർത്ത ഒരു വരവുണ്ട്

    • @biju1721
      @biju1721 Před rokem +1

      ഞാൻ കണ്ടു 👍കുഴപ്പമില്ല

    • @raihanvs4963
      @raihanvs4963 Před rokem +1

      ​@@KrishnaRaj-yf9fokandavat okke thee anenna parayunne lalettan polichuthre

    • @ajof45
      @ajof45 Před rokem +3

      @@KrishnaRaj-yf9foathrem veno😂. Sivarajkumar swag f🔥

    • @ShanShan-db5eo
      @ShanShan-db5eo Před rokem +1

      Good movie but Vikram thakarkan pattilla

  • @TOM-id9iw
    @TOM-id9iw Před rokem +45

    Guardians of Galaxy Vol3, 18+ and Spadikam 4K had very good occupancy in kerala

  • @albinmanuel7617
    @albinmanuel7617 Před rokem +7

    പ്രിയദർശൻ മറ്റു ഭാഷകളിൽ നിന്ന് ഇൻസ്പയർ ചെയ്ത് സംവിധാനം ചെയ്ത സിനിമകളേക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

  • @dreamnorth3007
    @dreamnorth3007 Před rokem +6

    2023 ഇതുവരെ വിജയിച്ച ഒറ്റ മലയാള സിനിമക്കും repeat watch തരാൻ കഴിഞ്ഞിട്ടില്ല. 4,5 വർഷം കഴിയുമ്പോൾ 2018 സിനിമ യുടെ അവസ്ഥ എന്താകുമെന്ന് കണ്ടു തന്നെ അറിയണം. പണ്ടത്തെ പല hit movie സും ഇന്നിപ്പോൾ തേഞ്ഞൊട്ടിയ അവസ്ഥയാ.

  • @sidhusidharth7297
    @sidhusidharth7297 Před rokem +58

    Missing those old movies 🥺💕

  • @swami-prahalanandhaa-vanayaha

    Por Thozhil അടിപൊളി പടം... താങ്ക്സ് 👍👍 ഈ വീഡിയോ കണ്ടോണ്ട് ആണ് അത് കണ്ടത്... Best മൂവീസ് എന്നൊരു ഇത് തുടങ്ങുവാണെ നല്ലാ ഇറുക്കും...

  • @KrishnaRaj-yf9fo
    @KrishnaRaj-yf9fo Před rokem +23

    വിക്രം റെക്കോഡ് തകർക്കും മോഹൻലാൽ ക്ലൈമാക്സിൽ റോലക്‌സിനെ തകർത്ത ഒരു വരവുണ്ട് jailer

  • @adarshmanoj2944
    @adarshmanoj2944 Před rokem +118

    Voice of sathyanathan super padam 20 cr🔥👌🏻

  • @muhammadshafeeq32
    @muhammadshafeeq32 Před rokem +47

    എനിക്കിഷ്ടപെട്ട മൂവി പാച്ചുവും അത്ഭുത വിളക്കും അർഹിച്ച വിജയം നേടാൻ സാധിക്കാതെ പോയി ഒട്ടും ഇഷ്ടപെടാത്ത മൂവി രോമാഞ്ചം അതാണെങ്കിലോ സൂപ്പർ ഹിറ്റും 😂😆 ഇപ്പോഴും ആലോചിക്കും എന്ത് തേങ്ങയ രോമാഞ്ചത്തിൽ ഉള്ളത് ഇത്ര ഹിറ്റ്‌ ആവാൻ 🤔

  • @lbcreations6514
    @lbcreations6514 Před rokem +18

    *ᴠᴏɪᴄᴇ ᴏꜰ ꜱᴀᴛʜyᴀɴᴀᴅʜᴀɴ* ❤

  • @mathsipe
    @mathsipe Před rokem +12

    Connection ഏതെങ്കിലും തരത്തിൽ നടക്കുന്നത് കൊണ്ട് കൂടെയാണ് ബ്രോ സിനിമാ വിജയിക്കുന്നത്

  • @illyasmanakkatt511
    @illyasmanakkatt511 Před rokem +16

    2010 ന് ശേഷം ഇറങ്ങിയതിൽ നല്ല പടങ്ങൾ വിരലിൽ എണ്ണാവുന്നത്ര മാത്രം....

    • @tonystak420
      @tonystak420 Před rokem +3

      2018 ന് ശേഷം വന്ന എല്ലാ പടവും പാഴാണ്

    • @anishdev4164
      @anishdev4164 Před 10 měsíci

      ഇത് New generation Cinima കളുടെ കാലമാണ്

  • @flavioviju6301
    @flavioviju6301 Před rokem +19

    Adutha video
    Malayalalikal സ്നേഹിച്ച അന്യഭാഷ നടൻമാർ
    Please😓

  • @livinvincent6661
    @livinvincent6661 Před rokem +11

    പഴയ പടങ്ങൾ എന്നും ഒരു വികാരം ആണേ പുതിയ പടങ്ങൾ അത്ര പോരാ എന്നാലും ഈ പറഞ്ഞ സിനിമകൾ poli aane

    • @VINSPPKL
      @VINSPPKL Před rokem

      ഇത് എല്ലാ കാലത്തും അതത് കാലത്തെ nostalgic fans പറയുന്ന ഡയലോഗ് ആണ്.. pazhe പടങ്ങൾ ഒക്കെ ഗംഭീരം പുതിയവ പോരാ എന്ന്..
      ഇത് 80 കളിൽ അന്നത്തെ മുതിർന്നവർ പറയുമായിരുന്നു. ബ്ലാക്ക് & വൈറ്റ് നസീർ/സത്യൻ സിനിമകൾ വേറെ ലെവൽ ഇപ്പോഴത്തെ അതായത് 80-90 കാലത്തെ പടങ്ങൾ പോരാ എന്ന്.. എല്ലാ കാലത്തും നല്ലതും ചീത്തയും ഉണ്ടായിട്ടുണ്ട്.
      പക്ഷേ 80 കളിൽ ഒരു new gen തരംഗമുണ്ടയി.പഴയ രീതികൾ പൊളിച്ചെഴുതി.cinema കൂടുതൽ realistic ആയി.comedy സിനിമകൾ ഒക്കെ life nodu ബന്ധമുള്ളതായി..90 കളുടെ മധ്യത്തിൽ അത് degrade ആയി. കാരണം mimicry യുടെ കടന്നു കയറ്റം.. സ്റ്റേജ് ലെവൽ പെർഫോർമൻസ്..
      പിന്നെ 2010 കഴിഞ്ഞപ്പോഴാണ് വീണ്ടും അത്തരമൊരു wave വന്നത്.. എന്നൽ 95-2000 മോഡൽ cinemakal ( aa കാലത്താണ് superstars amanushikarayi മാറിയതും മോഹൻ ലാൽ എന്ന നടൻ തന്നെ മാരിപോയതും) ഇഷ്ടമുള്ള കുറെ ആൾക്കാർ ഉണ്ട്.. 2015-2020 കാലത്ത് വേൾഡ് എവിടെയും കാണികവുന്ന തരത്തിൽ സിനിമയുടെ സ്റ്റാൻഡേർഡ് ഉയർന്നു.. പക്ഷേ മേൽപറഞ്ഞ കുറെ വിഭാഗം, unfortunately അത്തരക്കാർ ആണ് തീയേറ്ററുകളിൽ കൂടുതലും എത്തുക.., അത്തരം cinemakalkkkethire ഒരു ലോബി തന്നെ ഉണ്ടാക്കിയിട്ടുണ്ട്..
      പിന്നെ അത്തരം സിനിമകൾ വിജയിച്ചപ്പോൾ,അതിനെയൊക്കെ വികലമായി അനുകരിക്കുന്ന സിനിമകളാണ് പിന്നീട് കൂടുതലും ഇറങ്ങിയത്. entertainment ഫക്ടർ കൂടി ഇല്ലാതെ ആരും തീയേറ്ററിൽ കയറില്ല. അതല്ലാതെ പ്രകൃതി പടങ്ങൾ എന്നു അവഹേളിച്ചു മാറ്റി നിർത്തേണ്ട reethi അല്ല റിയലിസ്റ്റിക് എന്ന് പറയുന്നത്.. അത് ലോകത്തെമ്പാടും എല്ലാ ഭാഷയിലും ഉപയോഗിക്കപ്പെടുന്ന ഒരു ഫിലിം making techniq aanu.. മലയാളത്തിൽ aa reethi nannayi use ചെയ്തു thudangiyathu 2015-2016 ആണ്. ഉദാ: പ്രേമം, ആക്ഷൻ ഹീറോ ബിജു, വരത്തൻ etc..
      പക്ഷേ ചായക്കടയും , പച്ചപ്പും കാണിച്ചാൽ റിയലിസ്റ്റിക് ആയി എന്ന് കരുതിയ കുറെ മണ്ടൻ സംവിധായകർ ആണ് എല്ലാം കുളമക്കിയത്
      E

  • @VASUDEVAPPU
    @VASUDEVAPPU Před rokem +6

    13:07 njan poyi kanda first ഇംഗ്ലീഷ് movie
    ❤️❣️john wick ❣️❤️🔥✨️💪🤞🗡️

  • @fdinstallers708
    @fdinstallers708 Před rokem +3

    2018 cinima
    2018;il sambavichatjinekkal durantham
    PR work
    And special memories about that days athokke kond oru emotion feel film nu better aayi.
    Film making and acting pakka seriel mode.
    Jude antony durantham. Oru koottam nalla acters ne ithrem bire aayi abhindyippichu

  • @joejosephjoyal
    @joejosephjoyal Před rokem +14

    നന്നായി സംസാരിക്കുന്നു. കേട്ടിരുന്നു പോകും..😊

  • @CricketFanatics23
    @CricketFanatics23 Před rokem +13

    Srk😘 pathaan the only film I watched in theater this year🙌

  • @rahulkk4840
    @rahulkk4840 Před rokem +91

    1 കോടിക്ക് അടുത്ത് എടുത്ത് 65 കോടിക്ക് മുകളിൽ കളക്ഷൻ നേടിയ രോമാഞ്ചം കാണിച്ച മാസ്സ് ഒന്നും ആരും കാണിച്ചിട്ടില്ല ❤

  • @gokulgopi9095
    @gokulgopi9095 Před rokem +12

    ചേട്ടന്റെ അവതരണം സൂപ്പർബ് ആണ്....😎💥🥰🥰പിന്നെ എവടെ voice of sathyanathan 13 divasam kond hype illathe vannu ippozhum odunnu world wide 20 crore aayi അതിനെ അങ്ങ് തഴഞ്ഞു ഇല്ലേ അന്യഭാക്ഷ സിനിമകൾ പറയുമ്പോൾ നമ്മുടെ കൊച്ചു മലയാള സിനിമ പറയാത്തത് എന്തെ

  • @_Dharshana_s
    @_Dharshana_s Před rokem +3

    2018 flood set എന്റെ വീടിന്റെ അപ്പുറത്തെ tree reserve ൽ ആണ് kottayam - Vaikom - Maravanthuruth

  • @sreejith_kottarakkara
    @sreejith_kottarakkara Před rokem +38

    2023 ൽ ഇത് വരെ കണ്ടതിൽ മികച്ചത്
    "നെയ്മർ" ❤❤❤❤❤

  • @adarshvs2841
    @adarshvs2841 Před rokem +4

    Tamil ahn ippo totally best industry.
    Mass movies, prakriti movies, high budget, thriller, athyvshym flop movies, nalla class, comedy movies pinne variety content... Malayalam prakriti feel good🤧

  • @rosemedia8909
    @rosemedia8909 Před rokem +22

    2018 ന് ടിക്കറ്റ് കിട്ടാതെ നെയ്മർ കണ്ട് പൈസ വസൂലാക്കിയ ഒരുപാട് പേരുണ്ട് 😅

  • @ABINSIBY90
    @ABINSIBY90 Před rokem +33

    ഈ വർഷം ഇറങ്ങിയതിൽ ഏറ്റവും ഇഷ്ടപെട്ടത് രോമാഞ്ചം തന്നെ. അതിൽ യാതൊരു സംശയവുമില്ല.

  • @vishnukg007
    @vishnukg007 Před rokem +10

    ഒരു മൂന്നാല് എണ്ണം കൂടി ഈ വർഷം ഈ ലിസ്റ്റിൽ വന്നാൽ പാർട്ട്‌ 2 എങ്കിലും ചെയ്യാം. 😢

  • @legend_sarath
    @legend_sarath Před rokem +3

    Coronakk sesham irangunna 90% malayalam movie um prekruthi type aanu😂.
    Kore ennam support cheyyanum itharathil movie kal cheyyunna aalukale (director, actors, )mattinirthiyaal industry rakshapedum.
    Sthiramaayi prekruthi padam cheyyunna oru team thanne ond😂

  • @amalprakash.p
    @amalprakash.p Před rokem +3

    ഈ വർഷം 3 മലയാള സിനിമയാണ് തീയറ്ററിൽ കണ്ടത് രോമഞ്ചം , തുറമുഖം , 2018.
    ബാക്കി ഒന്നും OTT യിൽ പോലും കണ്ടില്ല.

  • @arunaylara....kollam....5369

    തീയറ്ററിൽ പോയി കാണാതെ മിസ്സ് ആയ സിനിമകൾ ഉണ്ട്.....😢

    • @s6hra3vz2
      @s6hra3vz2 Před rokem +2

      pendulum, valatty, Ayisha, Madhanolsavam (It is an average sucess), pookalam, rekha, iratta, thankam.....

    • @arunaylara....kollam....5369
      @arunaylara....kollam....5369 Před rokem +1

      @@s6hra3vz2from 1980s Film are also include in the list...

    • @s6hra3vz2
      @s6hra3vz2 Před rokem

      @@arunaylara....kollam....5369 eth padam. Ithellam 2023 il erangiyathaan.
      Pendulum (sci fi film, talks about lucid dreaming)
      Valatty (pet movie from Friday film House)
      Ayisha (manju warrier film about the biopic of nilamboor ayisha)
      Madhanolsavan (Suraj venjaramod comedy political movie)
      Pookalam ( feel good movie of vijayaraghavan, from the director of anandham)
      Rekha (from the director of attention please and pra thu mu, acted by vincy)
      Iratta (joju george crime thriller film)
      Thankam (story of a natural crime investigation, acted by vineeth sreenivasan and biju menon)

  • @fazilme_
    @fazilme_ Před rokem +13

    Spider man across the spider verse ❤️

  • @antonyashvin8538
    @antonyashvin8538 Před rokem +29

    2023 ൽ തിയേറ്ററിൽ കണ്ട രണ്ട് സിനിമകൾ
    john wick 4 & ponniyin selvan 2
    🔥

  • @namboothiristalk5243
    @namboothiristalk5243 Před rokem +20

    Where is voice of Sathyanadhan. It's also a successful movie

  • @anoopvk2817
    @anoopvk2817 Před rokem +5

    നിങ്ങളുടെ അവതരണം ആണ് പൊളി

  • @shineshibu4281
    @shineshibu4281 Před rokem +1

    Madhura manohara moham and PS2 ozhike baakki ee list il paranja Ella movies um theater il thanne enjoy cheyyan patti 😊❤

  • @ലോലപ്പാൻ

    തലൈവ രജനികാന്തിന് സിനിമകളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ? Please

  • @sijojosephpanambal
    @sijojosephpanambal Před rokem +5

    ഇതുപോലുള്ള വീഡിയോസ്‌ ഇനിയും പ്രതീക്ഷിക്കുന്നു നല്ല അവതരണം

  • @mr.anonymous4210
    @mr.anonymous4210 Před rokem +10

    നെയ്മർ.. എന്റെ പൊന്നോ kringe അടിപ്പിച്ചു കൊന്നു 💥

    • @anuanu.5691
      @anuanu.5691 Před rokem +5

      Sathyam..njn innaleya kandath..oru love il ninn ah story ah pattikuttiyilek poyi vere thalathil ethi..spr movie

    • @KAYKAYMUS
      @KAYKAYMUS Před rokem

      ​@@anuanu.5691Cringe adichu ennu vachal Arochakam ayi thonni ennanu man.

    • @KAYKAYMUS
      @KAYKAYMUS Před rokem +2

      First half kuzhapam illayirunnu. Second half sports mode ethiyapozhekum cringe ayi

  • @aswinkmenon155
    @aswinkmenon155 Před rokem +5

    Jailer ❤🔥 - തലൈവർ ❤

  • @danieldisusa3509
    @danieldisusa3509 Před rokem +18

    നന്പകൽ നേരത്ത് മയക്കം ഹിറ്റ്‌ ആയിരുന്നു
    Budget = 3 Cr
    Final = 11 Cr

    • @s6hra3vz2
      @s6hra3vz2 Před rokem +3

      its a flop. Budget 10-15 cr.

    • @danieldisusa3509
      @danieldisusa3509 Před rokem

      @@s6hra3vz2 no only 3 cr budget

    • @s6hra3vz2
      @s6hra3vz2 Před rokem

      @@danieldisusa3509 dude just check the google. Mamootyude salary aan 3 cr. Aa gramam full set idaan kure chelav vann avarkk.

    • @akhilbs9625
      @akhilbs9625 Před rokem

      Not a mainstream commercial movie

    • @Sarath-or8uu
      @Sarath-or8uu Před 10 měsíci

      മമ്മൂട്ടി ഫാൻസ്‌ നു അല്ലെ

  • @vimalmathew2679
    @vimalmathew2679 Před rokem +1

    Pathaan ❤..pandemicil aa padathinde shooting almost kulam aayathaanu. Majority portionsum studioyil virtual production use cheyth complete cheyyuukayaanu cheythath; athum production and post production under 8 months. Athinde cheriya kuzpangal ndelum it was a blast from Siddarth Anand. Now waiting for Fighter(2024).

  • @_ANUGRAH_11
    @_ANUGRAH_11 Před rokem +3

    Super hit loading
    "KING OF KOTHA"
    "RDX"
    🔥

  • @kombankty
    @kombankty Před rokem +7

    ഒരു സിനിമ വീട്ടു പോയി മാളികപ്പുറം 💪👍 ഇത് കലക്ഷൻ വാരിയ സിനിമ അല്ലെ

  • @itn0687
    @itn0687 Před rokem +11

    രോമാഞ്ചത്തെ കോമെടിയെന്നും, horror എന്നൊക്കെ പറഞ്ഞത് ആ genre നെ കളിയാക്കല്ലേ...

  • @ephphatha126
    @ephphatha126 Před rokem +5

    ആർക്കും predict ചെയ്യാൻ പറ്റില്ല എന്ന് പറയുന്നിടത്തു mallu analyst.. അത് പൊളിച്ചു 😂😂😂👍🏼👍🏼👍🏼

  • @MATHAICHAN-m8h
    @MATHAICHAN-m8h Před rokem +5

    I watched JOHN WICK 4 in first day❤❤❤❤

  • @renjeshr7542
    @renjeshr7542 Před rokem +3

    സ്റ്റീഫൻ രോമാഞ്ചത്തെ കുറിച്ച് പറഞ്ഞത് വളരെ ശെരിയാണ്

  • @arsualtyt1719
    @arsualtyt1719 Před rokem +2

    Romacham actors expression kandaan njan chiricha dialoguil onnum chiri vannilla. 2018 enikk athra ishtapettilla korachoode nannaayi edukkaayirunn. Sounding kollayirunn

  • @arkmedia1872
    @arkmedia1872 Před rokem +1

    Bro...
    Malayalam film Industryil orupad combo directors film undu..athu vechu oru video chyamo .
    Inte cherupathil...Sidhiq -Lal , Raaffi - Mecartin ee per ok kanumbol athu oralanu ennanu njn karuthiyathu...pineed manu mansilayath...vere vere alukal anennu...
    Ah peru kekumbol onnanu ennale kuruthullu..
    Please make a video for that....

  • @user-cr3lj8uz2s
    @user-cr3lj8uz2s Před 11 měsíci +1

    നൊസ്റ്റാൾജിയ ഒന്ന് കൊണ്ട് മാത്രമാണ് എട്ട് നിലയിൽ പൊട്ടിയ പഴയ പല പടങ്ങളും ഇപ്പൊ കിടുവാണെന്ന് തോന്നുന്നത്.. ഒരു 25 കൊല്ലം കഴിഞ്ഞാൽ ഇപ്പൊഴത്തെ പടങ്ങൾ കിടുവാണെന്ന് അതിന്റെ കമന്റ്സ് നിങ്ങൾക്ക് കാണാൻ കഴിയും.. അന്ന് യൂട്യൂബ് ഉണ്ടെങ്കിൽ...

  • @athira003
    @athira003 Před rokem +2

    Romancham fst onum enik ishtam ayilaa endha eee kanikunne enn orth poyy
    But ath kaynj varunna scene oke 😮 padam kooduthal adipoli akki
    Pinne 2018 ❤ ath kananan poya karym ipo orkumbol 😅😅
    Rathri perumazhayth poy Kanda padam thanuth virach erunna kanda adipoli movie ❤❤❤❤

  • @jintuvshaji
    @jintuvshaji Před rokem +61

    ഉള്ളത് പറയാല്ലോ എനിക്ക് രോമാഞ്ചം കണ്ടിട്ട് ചിരി ഒന്നും വന്നില്ല..

    • @shafiqrahman_5767
      @shafiqrahman_5767 Před rokem +3

      എന്തൊ കുഴപ്പണ്ട്

    • @imacomrade9141
      @imacomrade9141 Před rokem +14

      എനിക്കും ഒരു ഫീലും വന്നില്ല

    • @shafiqrahman_5767
      @shafiqrahman_5767 Před rokem

      @@imacomrade9141 അസാധ്യം

    • @dd-pv1hp
      @dd-pv1hp Před rokem +8

      എനിക്ക് ആകെ അർജുൻ അശോകൻ portion ഇഷ്ടായി,in my opinion പുള്ളി ഇല്ലേൽ പടം ഒന്നിനും പറ്റാതെ ആയേനെ, സൗബിൻ പോലും പോര

    • @sreeragkp3122
      @sreeragkp3122 Před rokem

      എനിക്കും ഊമ്പിയ പടം 🤮🤮

  • @S.A.K.916
    @S.A.K.916 Před 10 měsíci +1

    ലിസ്റ്റിൻ പറഞ്ഞതു തന്നെയാണു ശരി. ഇത്ര പറയത്തക്ക എന്താണ് രോമാഞ്ചം എന്ന മൂവിയിലുള്ളത്.ആ സിനിമ കണ്ടുതീരുംബോൾ വെറുതെ വിലപ്പെട്ട സമയം വേസ്റ്റാക്കിക്കളഞ്ഞു എന്നു മാത്രമേ തോന്നൂ.

  • @Prabhakar1600
    @Prabhakar1600 Před rokem +33

    മധുരം പറഞ്ഞപ്പോൾ ധൂമം റഫറൻസ് പറഞ്ഞപ്പോൾ ഉള്ള ട്രോൾ സീൻ അടിപൊളി ആരുന്നു 😂😂😂

  • @aneeshvnair4140
    @aneeshvnair4140 Před rokem +49

    മലയാളികൾ ഏറ്റവും കൂടുതൽ റിപിറ്റ് അടിച്ച്കാണുന്നത് ദിലീപേട്ടന്റ കോമഡി സിനിമകൾ👍

  • @-anuranj-jr3318
    @-anuranj-jr3318 Před rokem +5

    രോമാഞ്ചത്തിൽ എവിടെയാണ് comedy ഉള്ളത് എന്നൊന്ന് പറഞ് തരാമോ. ആ അനാമികെടെ വീട് കാണിക്കുമ്പോൾ അവർ ഓടുന്ന scene പിന്നെയും ചോദിക്കാനുണ്ട്. അല്ലാണ്ട് എവിടെയാണ് ഭായ് ആ പടത്തിൽ comedy അതെങ്ങനെ 70 കോടി കളക്ഷൻ നേടി. എനിക്ക് അന്നും ഇന്നും അതൊരു wonder ആണ്.

    • @ABINSIBY90
      @ABINSIBY90 Před rokem +1

      സിനിമ എന്റെർറ്റൈനെർ ആണ്.

  • @AkshayKumar-zh1fz
    @AkshayKumar-zh1fz Před rokem +25

    Voice of sathyanathan 😊

  • @AbayDev-bs4xn
    @AbayDev-bs4xn Před rokem +5

    Voice of sathyanathan💕💕💕

  • @arun93chm
    @arun93chm Před rokem +2

    Guardians of the galaxy volum 3
    അങ്ങേയറ്റം തൃപ്തി തന്ന മികച്ച ചിത്രം
    മിഷൻ ഇംപോസിബിൾ ❤❤❤

  • @ajaykeekamkote1018
    @ajaykeekamkote1018 Před rokem +2

    പാച്ചു എനിക്ക് ഇഷ്ട്ടയി

  • @roshanthomas2000
    @roshanthomas2000 Před rokem +7

    Raone fail ayathu orkumbol😢😢
    Aa film nu ntha kozhapam 🤔🤔
    Kidilan songs
    Kidilan making
    Kidilan plot
    Kidilan actors
    Angane kidilan kidilan kidilan ellam kidilan.
    Ippazhum otta iripinu kandu theerkkum njan❤❤

    • @alok_00765
      @alok_00765 Před rokem +3

      Chammakk challo. Evergreen ❤

    • @jeslinjacob3024
      @jeslinjacob3024 Před 8 měsíci

      Ra One Hit Aahnu Hindiyil 😂😂😂😂😂😂

  • @niniscorner3313
    @niniscorner3313 Před rokem +2

    രോമാഞ്ചം അത്ര വെല്യ കോമഡി ആയിട്ട് തോന്നിയില്ല ഒരു average movie.പാച്ചുവും അത്ഭുതവിളക്കും സത്യൻ അന്തിക്കാടു style ഒരു movie പ്രത്യേകിച്ചു ഒരു പുതുമയുമില്ല.

  • @snvlog2
    @snvlog2 Před rokem +2

    2023 ആകെ കണ്ട സിനിമ 2018 ആണ് മൊബൈലിൽ പോലും ഇപ്പൊ സിനിമ കാണാറില്ല 2മണിക്കൂർ പോലും ഇരിക്കാൻ പറ്റുന്നില്ല

  • @rahulmurali4284
    @rahulmurali4284 Před rokem +3

    Top മച്ചാ 🎉

  • @Zarooskitchen
    @Zarooskitchen Před rokem +1

    Presentation polichu bro..Skip cheyyaathe muzhuvan aayitt kandirunnu poyi..

  • @MyNameIsErol
    @MyNameIsErol Před rokem +1

    Broyude avatharanam nice aatto, keep going...

  • @jaseemtirurangadi6759
    @jaseemtirurangadi6759 Před rokem +29

    Voice of സത്യനാഥൻ 🔥

  • @aswinpm3280
    @aswinpm3280 Před rokem +2

    എടാ ഇപ്പോൾ തെലുങ്ക് കണ്ണട താമിൽ ഇതൊക്കെ വിജയ് പ്പിക്കുന്ന മലയാളിയാളി ആണ് ഇപ്പോൾ ഇവിടെ ഉള്ളത് മലയാളം മൂവി ആർക്കും വേണ്ട അതാണ്

  • @ananthuprasad4866
    @ananthuprasad4866 Před rokem +1

    സ്ഥിരമായി തീയേറ്ററിൽ പടം കാണുന്ന ആൾ ആയിരുന്നു ഞാൻ.. കൊറോണ കഴിഞ്ഞും.. പക്ഷേ ഈ വർഷം മലയാളം സിനിമ കാണാനേ തോന്നുന്നില്ല.. എന്നിട്ടും കൊറോണ പെപ്പേഴ്സ്, 2018, രോമാഞ്ചം, വലാട്ടി എന്നീ പടങ്ങൾ കണ്ടൂ.. പക്ഷേ ഇപ്പൊ എല്ലാം OTT യിൽ കാണാൻ ആണ് തോന്നുന്നത്.. KOK ഒരു പ്രതീക്ഷ നൽകുന്നുണ്ട്.. ലാലേട്ടൻ്റെ ഒരു mass പടം വന്നാൽ മാത്രമേ ഈ ഒരു അവസ്ഥക്ക് മാറ്റം വരൂ എന്നാണ് JAILER കണ്ടപ്പോ തോന്നിയത്

  • @AFSALMUBARAK-yp5ss
    @AFSALMUBARAK-yp5ss Před rokem +3

    ലിസ്റ്റൺ സ്റ്റീഫൻ സാർ പറഞ്ഞത് കറക്റ്

  • @gamingwithdevil6852
    @gamingwithdevil6852 Před rokem +3

    Onam Rdx thukki 🔥🔥

  • @AkshayKumar-zh1fz
    @AkshayKumar-zh1fz Před rokem +8

    VOS❤

  • @riyaskp5796
    @riyaskp5796 Před rokem +3

    Malayalam movie Couples

  • @sudheertirur9726
    @sudheertirur9726 Před rokem +3

    Bro nalla aavathranam

  • @phantom7694
    @phantom7694 Před rokem +3

    "JOHN WICK" ⚡

  • @Anjana-
    @Anjana- Před rokem +13

    King of കൊത്ത ഹിറ്റ്‌ ആവും എന്ന് പ്രതീക്ഷ ഉണ്ട് ☺️

  • @ajuajith2907
    @ajuajith2907 Před rokem +3

    Srk de RA ONE nalla oru movie an ❤

  • @saranjithk8921
    @saranjithk8921 Před rokem +1

    18+ (naslen mathew movie )
    pinne voice of sathyanadhan hit aanu total 8 film vijayichu
    In Malayalam

  • @GHOST416-r1o
    @GHOST416-r1o Před rokem

    Oru suggestion njn ipo directors actors aaya video kannde ullo apol ann oru video idea toniye.... actors directors aaya video cheyuoo

  • @jishnu.ambakkatt
    @jishnu.ambakkatt Před 11 měsíci +2

    *സത്യം!! പാട്ടാൻ വിജയിക്കാൻ കാരണം SRK & DEEPIKA'S NIKKAR* 🤣

  • @salilt8268
    @salilt8268 Před 11 měsíci

    I agree with Listin regarding Romancham

  • @hemands4695
    @hemands4695 Před rokem +3

    Missed Oppenheimer ❤❤❤

  • @mariya2702
    @mariya2702 Před rokem +3

    Nelson allalo. Neslen ennalle aa payyanthe name?

  • @omgooosh4543
    @omgooosh4543 Před rokem +15

    Voice of sathyanathan

  • @yadhuprasad.bpaappan_0129

    Ore poleyulla story pala bhashakalil Vanna cinemakale Patti oru video cheyyamo
    Njn kandathil mathirasipattinavum seetharamavum ekadhesham ore linil varunna story anu athupole yulla pala cinemakalum kandittund but enikku kerivannathu ippo ithanu ithupole kore ille athokke ulpeduthi oru video cheythoode

  • @adithwes6467
    @adithwes6467 Před rokem +9

    The Matrix series nn ശേഷം അധികം വിജയങ്ങൾ നേടാതിരുന്ന Keanu reeves nte oru ഉയർത്തെഴുനെൽപ്പായിരുന്നു JOHN WICK series loode

    • @Sherlock007.
      @Sherlock007. Před rokem +2

      ചിരിപ്പിക്കല്ലേ bro, Ronin, Siberia, exposed ഇതൊക്കെ ഹിറ്റ്‌ ആരുന്നല്ലോ 🤣🤣.

    • @adithwes6467
      @adithwes6467 Před rokem

      @@Sherlock007. bro Ronin okke flop aayrnn pinne success okke undayitt but matrix nn shesham orr vann worldwide success aayath john wick movies tanneyann

  • @_Bar_elaha_
    @_Bar_elaha_ Před rokem

    Movies karyam enthokke aayallum. Ee voicente koode avatharippikkuna aalude expressions koode vannappo eeyedakathe youtube video ellaam hit aakunund. Nalla reach undannu thonnunnu.

  • @mallu_wpstatus3500
    @mallu_wpstatus3500 Před rokem +3

    പാച്ചു ഒക്കെ അസ്സൽ ബോംബ് ആയിരുന്നു
    നല്ല പടം ആയിരുന്നു

  • @fayizmohammed4980
    @fayizmohammed4980 Před rokem +1

    Romancham was just ok. Voice of sathyanathan 👌

  • @INSANEGAMING231
    @INSANEGAMING231 Před rokem +1

    Bro Ee yeari eranjiya full movie vech oru video cheyyavo

  • @offroad7656
    @offroad7656 Před rokem

    ചേട്ടാ തിയേറ്ററിൽ വന്നത് പോലും അറിയാതെ പോയ സിനിമകൾ ഏതൊക്കെയെന്ന് ഒരു വീഡിയോ ചെയ്യാമോ പ്ലീസ്

  • @fz_rider_96
    @fz_rider_96 Před rokem

    Varisu പറയാൻ വിട്ടുപോയി 8.37 cr ആണ് വിതരണകമ്പനി വാങ്ങിയത് 13 cr collect ചെയ്തു