Different Types of Sequel Movies Explained In Malayalam

Sdílet
Vložit
  • čas přidán 7. 09. 2024
  • We discussed following Movies
    Drishyam
    Cbi 5
    Naga panchami
    Swanthamethu bandhameth
    Mammooty
    Mohanlal
    Suresh Gopi

Komentáře • 203

  • @KHANMAX
    @KHANMAX  Před rokem +12

    Spin off movies and Characters in malayalam
    czcams.com/play/PL5Z8-MmC0Nqy3PcCNutxtvkBTM5_x_bdM.html

  • @vivek5204
    @vivek5204 Před rokem +93

    കിരീടം-ചെങ്കോൽ
    ദൃശ്യം-ദൃശ്യം 2
    ദേവാസുരം-രാവണപ്രഭു
    നാടോടിക്കാറ്റ്-പട്ടണപ്രവേശം-അക്കരെ അക്കരെ അക്കരെ

    • @JithuRaj2024
      @JithuRaj2024 Před rokem +7

      ഹരിഹർ നഗർ
      ജൂനിയർ മൻഡ്രേക്
      കാസർഗോഡ് കാദർ ഭായ്

    • @vellimoonga9071
      @vellimoonga9071 Před rokem +4

      Ramjirao speaking- mannar mathayi

    • @marwanbacker
      @marwanbacker Před rokem +4

      പ്രേതം 1 പ്രേതം 2

    • @user-ev2ok2vp1z
      @user-ev2ok2vp1z Před rokem +2

      💯😘

    • @Anand-io6lh
      @Anand-io6lh Před rokem +1

      Oru rasathin 'translate to english' adich nokiyatha.... Adipoli aayitund

  • @vijinravi1765
    @vijinravi1765 Před rokem +14

    1970 കളിൽ രാജേഷ് ഖന്ന അഭിനയിച്ച് പുറത്തിറങ്ങിയ മെഹബൂബ എന്ന സിനിമ 1956ലെ മധുമതിയുടെ റീമേക്കാണ് അതുപോലെ godfather 2എന്ന സിനിമ ഒരേസമയം പ്രീക്വലും സീക്വലും ആണ്

  • @harshadoffcl
    @harshadoffcl Před rokem +19

    ഭാർഗവിനിലയം old movie റീമേക്ക് വരുന്നുണ്ട് Tovinothomas നായകനായി വൈക്കം മുഹമ്മദ്‌ ബഷീറിന്റെ "നീലവെളിച്ചം"....💙

  • @joelvarghese1080
    @joelvarghese1080 Před rokem +15

    Spin off of dasamoolam damu waiting 😌✨

  • @basskeralaaudiovisual
    @basskeralaaudiovisual Před rokem +23

    *എൻ്റെ ഏറ്റവും വലിയ പേടി Empuraan ലൂസിഫർ എടുത്ത ക്യാമറയിൽ തന്നെ എടുക്കാതെ ഇരിക്കുമോ എന്നതാണ്* 😑

    • @abin7209
      @abin7209 Před rokem +2

      കവി എന്താ ഉദേശിച്ചേ 🤷‍♂️

    • @jinkad949
      @jinkad949 Před rokem

      Whatt?

  • @AMAL-gz8pl
    @AMAL-gz8pl Před rokem +46

    നാടോടി കാറ്റിൻ്റെ ക്ലൈമാക്സിൽ ശോഭനെയും കൊണ്ട് ഓടുന്ന ലാലേട്ടൻ അക്കരെ അക്കരെ എത്തിയിട്ടും. Bachelor ആണ് 🤔

  • @anandhuranganath9064
    @anandhuranganath9064 Před rokem +14

    Oru case um aayi bandhapettu randu cinema irakkiya ore oru series Drishyam aanu🔥🔥

  • @user-വിഷ്ണു
    @user-വിഷ്ണു Před rokem +145

    മലയാളത്തിൽ ഇതുവരെ ഉണ്ടായിട്ടുള്ള ഏറ്റവും മികച്ച രണ്ടാം ഭാഗം ഉള്ള സിനിമ ചെങ്കോൽ ആണ്.. കിരീടം പതുക്കെ വീശി ആഞ്ഞടിക്കുന്ന ചുഴലിക്കാറ്റ് ആണങ്കിൽ ചെങ്കോൽ ചുട്ട് പൊള്ളുന്ന അഗ്നിപർവ്വതത്തിൽ പ്രേക്ഷകനെ ഇരുത്തി തുടക്കം മുതൽ ഇരുത്തി പൊള്ളിക്കുന്ന അനുഭവം ആണ് ❤️❤️❤️ ചെങ്കോൽ.. കിരീടവും ചെങ്കോലും നഷ്ടപ്പെട്ട രാജകുമാരന്റെ കഥ 😭😭😭

  • @jaseemtirurangadi6759
    @jaseemtirurangadi6759 Před rokem +6

    2:07 സുരാജ് : ഓർമിപ്പിക്കല്ലേ പൊന്നെ 😁😂

  • @pranavvnishad1711
    @pranavvnishad1711 Před rokem +10

    5:24 Dashamoolam Dhamu😁

  • @artistgkn
    @artistgkn Před rokem +23

    അസുരവിത്ത് sequal movie ആണ് എന്ന് ഇപ്പോഴാണ് മനസിലായത് 😲

  • @abeyjohnshaibu8889
    @abeyjohnshaibu8889 Před rokem +5

    അത്‌ പോലെ രണ്ടാം ഭാഗം വരാൻ സാധ്യതയുള്ള സിനിമകളെ പറ്റി ഒരു വീഡിയോ ചെയ്യണം....

  • @angrymanwithsillymoustasche

    മലയാളത്തിലെ ആദ്യ seque സിനിമകൾ l ആയ അശ്വമേധം(1967) -ശരശയ്യ(1971) നല്ല കഥയുള്ള perfect sequel ആയിരുന്നു... പക്ഷേ അതിലെ സത്യന്റെയും ഷീലയുടെ ഒഴിച്ച് ബാക്കി കഥാപാത്രങ്ങളെ എല്ലാം മാറ്റി വൻ തോൽവി ആയി. 👎
    എന്നാലും സത്യൻ മാഷിന്റെ അഭിനയം സൂപ്പർ ആയിരുന്നു.

  • @kkk-jp3zx
    @kkk-jp3zx Před rokem +8

    2nd part irangumbo naayika maarunna paripadi enik ishtamalla. Nadodikkaatt il Shobanaye end ishtamayirunu. Athu pole Singham(hindi) first part Kajal Agarwal aarunu. Second eduthapo Kareena vannu veruppichu

    • @edwardjayan4338
      @edwardjayan4338 Před rokem +2

      What u said about Singham is absolutely true instead of a subtle performance, overly stupid performance by Kareena.

  • @jimeshmurukesan8840
    @jimeshmurukesan8840 Před rokem +9

    ദേവാസുരം രാവണപ്രഭു പെർഫെക്ട് sequel

  • @amalpt4606
    @amalpt4606 Před rokem +4

    Kidilam Channel....❤️

  • @MuthalibAbdul-fd6bi
    @MuthalibAbdul-fd6bi Před rokem +5

    അരിയർ നഗർ പോലെ തന്നെയാണ് ടു അരിയർ നഗർ ആദ്യം മുതൽ കണ്ടാൽ ചിരിക്കാൻ ഒരുപാടുണ്ട്❤❤❤

    • @piousksrtceruva3037
      @piousksrtceruva3037 Před rokem +4

      അരിയർ നഗർ അല്ല ഹരിഹർ നഗർ 😄🙏

    • @srz1332
      @srz1332 Před rokem +1

      ​@@piousksrtceruva3037 😂

  • @noufalk7676
    @noufalk7676 Před rokem +2

    മിമിക്സ് parade-കാസർഗോഡ് കാദർഭായ്
    മാന്നാർ മത്തായി സ്പീക്കിംഗ്- രാം ജി റാവു സ്പീക്കിംഗ്

  • @harivijayharivijay1715
    @harivijayharivijay1715 Před rokem +3

    Bro 2 nd part varan chance ഉള്ള മൂവി s cheyamo

  • @thirasheela8334
    @thirasheela8334 Před rokem +5

    2:42 ottu will be a prequel

  • @arjunmurali4275
    @arjunmurali4275 Před rokem +5

    ഇതേ കമ്മീഷണർ സിനിമയുടെ രണ്ടാം ഭാഗമാണ് ഭാരതിചന്ദ്രൻ IPS അത് ഈ videoyil ഉൾപെടുത്തിയില്ല

    • @arjunmurali4275
      @arjunmurali4275 Před rokem +2

      *ഭരത്ചന്ദ്രൻ IPS എന്നാണെ ഉദേശിച്ചേ

  • @prasanthprikku3280
    @prasanthprikku3280 Před rokem +3

    ഒറ്റ് chapter2 ആണ് ഫസ്റ്റ് വന്നത്. ഇതിന്റെ 1&3 വരാൻ ഉണ്ട്‌
    Who ചാപ്റ്റർ 2ആണ് ഫസ്റ്റ് വന്നത്.
    ചെമീൻ സിനിമയുടെ 2ആം ഭാഗം ആണ് തിരകൾക്കപ്പുറം ഒന്നാം ഭാഗത്തിലെ ആരും 2ഇല്ല

    • @vibezmalayalam7472
      @vibezmalayalam7472 Před rokem

      ഉത്തര ചെമ്മീൻ എന്ന ഒരു വട സിനിമ ഉറങ്ങിയിരുന്നു.. മധു ഉണ്ട് 😄😄

  • @KrishnadevM
    @KrishnadevM Před rokem +4

    പ്രേം നസീർ, ശാരദ എന്നിവർ അഭിനയിച്ച ബ്രഹ്മചാരി എന്ന സിനിമയുടെ നിലവാരമില്ലാത്ത റീമേക്ക് ആണ് മിന്നാരം

  • @athulkrishna6087
    @athulkrishna6087 Před rokem +4

    Munna bhai mbbs കണ്ടു ഇഷ്ടപ്പെട്ടു
    Munna bhai 2 കണ്ടപ്പോൾ ആണ് മനസിലായെ
    1st part ലെ കൊറച്ചു നടൻ മാരേം പുതിയ നടന്മാരേം വെച്ച് എടുത്ത 1സ്റ്റ് part ഉം ആയി യാതൊരു ബന്ധവും ഇല്ലാത്ത വേറെ ഒരു പടം ആണ് second part എന്ന്
    1st ലെ munna bhai അല്ല second ലെ munna bhai
    അപ്പോൾ ഇത് എന്ത് തരം sequel ആണ്

  • @abeyjohnshaibu8889
    @abeyjohnshaibu8889 Před rokem +2

    Sequels പോലെയുള്ളവയുടെ description written format ൽ publish ചെയ്താൽ കുറച്ച് കൂടി നല്ലതായിരിക്കും...

  • @fz_rider_96
    @fz_rider_96 Před rokem +4

    Duology 2 part movie യുടെ ശരിക്കുള്ള ഉദാഹരണം പൊന്നിയൻ സെൽവൻ മാത്രമാണ്. 1st part വിജയം ആയതിനു ശേഷം മറ്റു സിനിമകളുടെ തിരക്കഥകളിൽ മാറ്റം വരുത്തിയാണ് 2nd part ഇറക്കിയത്

    • @wise7587
      @wise7587 Před rokem +1

      Kgf and bahubali had duology

    • @anniekurishinkal8222
      @anniekurishinkal8222 Před rokem +1

      Ram varunnund

    • @fz_rider_96
      @fz_rider_96 Před rokem +1

      @@wise7587 2 movies ലും 2nd partൽ ചെറിയ changes വരുത്തിയിട്ടുണ്ട്

    • @abhijith7480
      @abhijith7480 Před měsícem +1

      ബാഹുബലി, KGF, പൊന്നിയിൻ സെൽവൻ, സലാർ etc are perfect examples ഓഫ് duology movirs 🙌🏻🙌🏻🙌🏻

  • @bussidnewslive
    @bussidnewslive Před rokem +7

    Kollam polich 😍

  • @rajithnambiar2737
    @rajithnambiar2737 Před rokem +2

    Informative video 💯🔥

  • @shyamsankar4146
    @shyamsankar4146 Před rokem +3

    2:26
    ഡോണിന്റെ ശരിക്കും റീമേക്ക് രജിനികാന്ത് ചിത്രം ബില്ല അല്ലെ
    അത് വീണ്ടും ഇറക്കിയതല്ലേ പുതിയ ബില്ല

  • @devinthomasbinoy1701
    @devinthomasbinoy1701 Před rokem +1

    5:23 Dashamoolam Damu 😂

  • @soorajbiju1917
    @soorajbiju1917 Před rokem +1

    Cid മൂസ 2003 തമിഴ് സിനിമ ആയിരുന്നെങ്കിൽ ചെസ്സ് 2006ന്റെ പേര് cid moosa 2 എന്ന് ആയേനെ ഹിന്ദി ആണെങ്കിൽ police wala gunda 17

  • @shukran01
    @shukran01 Před rokem +1

    ഇത്തിക്കരപ്പക്കി__🔥

  • @milkyway-id7uc
    @milkyway-id7uc Před rokem

    അടിപൊളി. Waiting for next content

  • @nikhilniki3539
    @nikhilniki3539 Před rokem +1

    ശെരിക്കും അമിതബ് ബച്ഛന്റെ ഡോൺ എന്ന സിനിമ അന്ന് തമിഴി ൽ റീമേക്ക് ചെയ്‍തത് രജനി കാന്തിനെ വെച്ചാണ്. ബില്ല എന്ന് തന്നെ ആണ് ആ രജനികാന്ത് ചിത്രത്തിന്റെ പേരും .മലയാളത്തിൽ ആ സിനിമ മോഹൻലാലിനെ വെച്ച് ശോഭരാജ് എന്ന പേരിൽ ഇറങ്ങി.
    വർഷങ്ങൾക്ക് ശേഷം അമിതാബ് ബച്ഛന്റെ ഡോൺ എന്ന സിനിമ ഷാരുഖ് ഖാൻ വീണ്ടും റീമേക്ക് ചെയ്തു അങ്ങനെ അജിത് കുമാർ അത് പ്രചോദനം ആയി ബില്ല എന്ന പേരിൽ ആ സിനിമ റീമേക്ക് ചെയ്തു. അതിന്റെ സെക്കന്റ്‌ പാർട്ട്‌ ബില്ലയുടെ കഥ പറഞ്ഞു ബില്ല 2എന്ന പേരിൽ ഇറക്കി. പിന്നീട് തെലുങ്കിൽ ബില്ല മൂവി prabas റീമേക്ക് ചെയ്തു അഭിനയിച്ചിട്ടുണ്ട് 🤗🤗

    • @KHANMAX
      @KHANMAX  Před rokem +1

      എല്ലാം റീമേക്കുകളായിരുന്നു എന്നാൽ Shah Rukh khan Don മാത്രം Rebooted ആണ് കാരണം Don എന്ന ഒരു റോൾ മാത്രമേ അതിലുള്ളൂ ബാക്കി എല്ലാത്തിലും വിജയ് എന്ന Dupe Imposter ആണ് നായകൻ SrK donൽ രണ്ട് രംഗത്ത് മാത്രമേ Vijay യുള്ളൂ ബാക്കി എല്ലാം Don തന്നെ

    • @nikhilniki3539
      @nikhilniki3539 Před rokem

      @@KHANMAX ok bro😍

  • @manojmanojm6644
    @manojmanojm6644 Před rokem +3

    Part 2 വേണം

  • @aneeshvnair4140
    @aneeshvnair4140 Před rokem +16

    ബ്രൊ മലയാളത്തിലെ സെക്കന്റ്‌ പാർട്ട്‌ ദുരന്തം സിനിമകളെപ്പറ്റി വീഡിയോ ചെയ്യ് 10 എപ്പിസോഡ് ചെയ്താലും തീരത്തില്ല

    • @AnilKumar-uv6kh
      @AnilKumar-uv6kh Před rokem +4

      കിലുക്കം🤣🤣

    • @jiju466
      @jiju466 Před rokem +2

      @@AnilKumar-uv6kh യ്യോ 🤣🤣

    • @Jayakumar-sz7tm
      @Jayakumar-sz7tm Před rokem +7

      Kilukkam kilukilukkam
      Samrajyam 2
      Mannar mathai 2. list apoornnam

    • @Rebelstar...
      @Rebelstar... Před rokem +2

      @@Jayakumar-sz7tm king 2 , aug 15

    • @JithuRaj2024
      @JithuRaj2024 Před rokem +1

      സീനിയർ mandrek

  • @abeyjohnshaibu8889
    @abeyjohnshaibu8889 Před rokem +7

    സിബിഐ സീരിസിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഒരു സിബിഐ ഡയറി കുറിപ്പ് & ജാഗ്രത...
    രാവണപ്രഭുവിനെക്കാൾ ഇഷ്ടം ദേവാസുരം ആണ്...
    കിരീടത്തേക്കാൾ ഇഷ്ടം ചെങ്കോൽ ആണ്.. റാംജിറാവു സ്പീകിംഗ് & മാന്നാർ മത്തായി സ്പീകിംഗ് രണ്ടും സൂപ്പർ ഹിറ്റ്‌ ആണ്...
    മധുരരാജയുടെ കാര്യം ചേർത്തില്ലല്ലോ വീഡിയോയിൽ...

    • @abhijith7480
      @abhijith7480 Před rokem +3

      Good observation bro👌😍 same opinion 👍❤️

  • @mozix2272
    @mozix2272 Před rokem +1

    5:23 ithikkara pakki 🙂

  • @abbaspeechani3369
    @abbaspeechani3369 Před rokem +17

    കട്ടക്ക് നിൽക്കുന്ന ഒന്നാം ഭാഗവും രണ്ടാം ഭാഗവും ആവനാഴി ഇൻസ്‌പെക്ടർ ബൽറാം ആണ്

  • @jithucv2236
    @jithucv2236 Před rokem +1

    Aakasaganga, ravanaprabhu paranjilla.
    Pavanayi vere oru movie il varunundennu thonunu

  • @jaisonpu
    @jaisonpu Před rokem +1

    How can we consider KGF as duology/2 part move? They are working on KGF 3.

    • @KHANMAX
      @KHANMAX  Před rokem +1

      Before making the movie they split the story into two parts they are not planned 3rd part before

  • @myownviewonly3760
    @myownviewonly3760 Před rokem

    1971: Beyond the borders was the prequel of Keerthichakra etc

  • @Dheeraj-y4f
    @Dheeraj-y4f Před rokem +1

    Dark knight prequalinekal മികച്ചു നിന്ന sequal

  • @sportsetmalayalam
    @sportsetmalayalam Před rokem +1

    L2 w8ing

  • @darkmarvel4737
    @darkmarvel4737 Před rokem +1

    Malayala cinemayile Cinematic universe patti video cheyo

  • @Rocky-ul9cn
    @Rocky-ul9cn Před rokem +6

    KGF 1 & KGF 2

  • @soorajbiju1917
    @soorajbiju1917 Před rokem +1

    ഇൻ ghost ഹൌസ് മാത്രമേ stand alone seaquel ഉള്ളു ബാക്കി രണ്ടും seaquels ആണ്.

  • @soorajbiju1917
    @soorajbiju1917 Před rokem +1

    അങ്ങനെ എങ്കിൽ മാരി 2 മാരിയുടെ സീക്വൽ അല്ല റീബൂട്ട് ആണ്.

  • @albinxavier489
    @albinxavier489 Před rokem +2

    Ethikkara pakki 😎

  • @lax_studios
    @lax_studios Před rokem +1

    Adhyathe part erangeette orupaade kaalam kazhinje sequel erangunathine legacy sequel ennu parayaarunde

  • @crazymedia7927
    @crazymedia7927 Před rokem +2

    അവനായി
    ഇൻസ്‌പെക്ടർ ബെല്റാം ❤️👌

    • @dynamocutz1537
      @dynamocutz1537 Před rokem +1

      അവനായി അല്ല ആവനാഴി

  • @knowtheunknown9917
    @knowtheunknown9917 Před rokem

    best educational video

  • @ajuk421
    @ajuk421 Před rokem +3

    New video kkkayi kathirikkuvaaaayirunnnu machane

  • @smartboy-be3yb
    @smartboy-be3yb Před rokem +3

    Aadu

  • @fanboy8167
    @fanboy8167 Před rokem +1

    Lucifer& empuraan....... 🔥🔥🔥🔥🔥🔥🔥

  • @ajuk421
    @ajuk421 Před rokem +1

    Adipoli amazing

  • @mydailydiary399
    @mydailydiary399 Před rokem +1

    ഒറ്റു എന്ന സിനിമ prequal ആണ്...

  • @jurassicpark69
    @jurassicpark69 Před rokem

    Salt n peper, and black coffe..

  • @gokul_goku8104
    @gokul_goku8104 Před rokem +1

    അല്ലു അർജുന്റെ ആര്യ and ആര്യ 2 spiritual sequel

  • @Aazikka
    @Aazikka Před rokem +1

    Want a spinoff movie of Manavalan

  • @mollyantony7393
    @mollyantony7393 Před rokem +2

    നിനിഷ്ട്ടം എന്നിഷ്ടം 2

    • @abhijith7480
      @abhijith7480 Před měsícem +1

      അസ്സൽ അവരാതം ആയിരുന്നു 🥴🥴😂

  • @pringlessorted4644
    @pringlessorted4644 Před rokem

    Final destination ekke athe type ill anne verune??

  • @shyjup2884
    @shyjup2884 Před rokem

    Adhya bhagavum randam bhagavum kattakku blockbusters Aya no 1 movie Avanazi inspector balaram ♥l❤

  • @shivakanthm2671
    @shivakanthm2671 Před rokem +1

    Janagana mana preqhual aaa

  • @aiswaryacjcj8929
    @aiswaryacjcj8929 Před rokem

    കാസർകോട് kadhr bai

  • @ali5171
    @ali5171 Před rokem +1

    Vikram, kaithi ഇതിനെ ഏത് വിഭാഗത്തിൽ ഉൾപ്പെടുത്തും മാമാ 😁

    • @KHANMAX
      @KHANMAX  Před rokem +2

      Cinematic Universe വിഭാഗത്തിൽ

  • @cautionB0SS
    @cautionB0SS Před rokem +1

    Allu Arjunte
    Arya - Arya 2 ❌❤️
    A special sequal in indiancinema

  • @DOLOR___The_pain
    @DOLOR___The_pain Před rokem +1

    Neelathaamara oru remake aanu

  • @ajaskollam910
    @ajaskollam910 Před rokem +1

    എനിക്ക് ഏറ്റവും വെറുപ്പുള്ള ഒരു രണ്ടാം ഭാഗം ഉപ്പുകണ്ടം ബ്രോതെര്സ്‌ 2 ആണ്.

    • @vibezmalayalam7472
      @vibezmalayalam7472 Před rokem

      അത് നിന്നിഷ്ടം എന്നിഷ്ടം 2 കാണാത്തോണ്ടാ 😄😂

    • @ajaskollam910
      @ajaskollam910 Před rokem

      @@vibezmalayalam7472 കണ്ടു. സീനിയർ മാൻഡ്രേക്കും kandu

    • @chaachoose...3108
      @chaachoose...3108 Před rokem +2

      ഒന്ന് കിലുക്കം കിലുകിലുക്കം കണ്ടു നോക്ക്... അഭിപ്രായം മാറാനുള്ള ചാൻസ് ഉണ്ട്... കൂടെ മാന്നാർ മത്തായി സ്പീക്കിങ് 2 ഉം.....

  • @arjunpillai2075
    @arjunpillai2075 Před rokem

    ജനഗണമന... പോലെ തന്നെ ആയിരിക്കുമോ ലൂസിഫർ ന്റെ -2

  • @sarang940
    @sarang940 Před rokem

    അയ്യോ ഈ പ്രാവശ്യം സെക്കന്റ്‌ വ്യൂ

  • @ANOTHERME007
    @ANOTHERME007 Před rokem

    Same name movies ne Patti video cheyyo

  • @adhila2224
    @adhila2224 Před rokem +1

    vasu annannn

  • @AthonCreations
    @AthonCreations Před rokem +3

    Kgf 3 oru interquel anuyunne oru rumours undd

  • @arunaylara....kollam....5369

    മലയാളം സിനിമ അല്ലെങ്കിലും ബാഹുബലി 2 ഒരു prequel movie അല്ലേ.....😊

    • @abhijith7480
      @abhijith7480 Před měsícem +1

      അല്ല ബാഹുബലി 1 il തന്നെ അമരേന്ദ്ര ബാഹുബലിയുടെ കഥ കട്ടപ്പ മകൻ ബാഹുബലിയോട് പറഞ്ഞ് തുടങ്ങുന്നുണ്ട് അതിന്റെ ഇടയിൽ ആണ് ബാഹുബലി 1 അവസാനിക്കുന്നത് അതിന്റെ continuation അല്ലെ ബാഹുബലി 2. പിന്നെ അതിനെ duology movies എന്ന് പറയാം KGF, പൊന്നിയിൻ സെൽവൻ, സലാർ ഒക്കെ duology movies ന് examples ആണ് 🙌🏻

  • @anilkumaranil9418
    @anilkumaranil9418 Před rokem +1

    കടുവ, ബാഹുബലി

  • @wise7587
    @wise7587 Před rokem

    Selam vishnu ഒരു spin ഓഫും പ്രീക്വേലുമാണ്

    • @abhijith7480
      @abhijith7480 Před rokem

      Prequel alla spinoff enn parayaam

    • @wise7587
      @wise7587 Před rokem +1

      @@abhijith7480 selam vishnu areyo konnitt varunnatgayi entry samayam parayunnund . Selam Vishnu movie yil selam vishnu Kurachu pere konnitt avasanam jailil kondupokunnu.
      So that means selam vishnu is a prequel and spin-off

    • @abhijith7480
      @abhijith7480 Před rokem +1

      @@wise7587 Mammootty aanu Newdelhi il hero so Mammokka de munpathe story aanu parayunnath engil ath prequel aavum selam Vishnu Newdelhi ile oru character maathram aanu so ayaalude past story varumbo athine spin off ennanu bro parayuka

  • @pragalbchichu
    @pragalbchichu Před rokem +1

    Lucifer will be prequel..

  • @jenharjennu2258
    @jenharjennu2258 Před rokem

    ആവനാഴി, ഇൻസ്‌പെക്ടർ ബൽറാം missing

  • @anilkumaranil9418
    @anilkumaranil9418 Před rokem

    കാസർഗോഡ് കാദർ ബായ്

  • @firospallath2920
    @firospallath2920 Před rokem

    Goodbro

  • @ArunKU
    @ArunKU Před rokem

    4 the people ഒഴിവാക്കി 🤔

  • @hkr16vlogz
    @hkr16vlogz Před rokem +3

    ❤❤❤🔥

  • @Rebelstar...
    @Rebelstar... Před rokem +1

    Billa 💥

  • @manubabumanubabu8198
    @manubabumanubabu8198 Před rokem +3

    Samrajyam ormippikkale ponne

  • @aliefaizy.
    @aliefaizy. Před rokem

    നീലത്താമര ☝🏻

  • @shibuscaria8911
    @shibuscaria8911 Před rokem +1

    Bahubeli

  • @AlanEmmanuelEmmanuel
    @AlanEmmanuelEmmanuel Před rokem +1

    Maduraja fequel Movie

  • @leninjohn3987
    @leninjohn3987 Před rokem

    Ottu 2022 onnum parajillaa ..aarum oorthumilaaa😁🤪🔥👏🎉

  • @sinoysibi8061
    @sinoysibi8061 Před rokem +1

    Samrajym 2 kurich ormippikkalle ponne

  • @sskkvatakara5828
    @sskkvatakara5828 Před rokem

    2bagam adyam irangi ( charithram prakaram) laalsalaam1989
    First part raktasakshikal sindabad 1997

  • @Chathans_Route
    @Chathans_Route Před rokem +1

    ഒറ്റ്😅

  • @allworldintrestingvideos4398

    1 St👽

  • @sipilpchimminiyan
    @sipilpchimminiyan Před rokem +1

    ജയൻ്റെ അങ്ങാടി... മണി കുട്ടൻ്റെ അങ്ങാടി.
    കണ്ണൂർ.... വീണ്ടും കണ്ണൂർ.
    സത്യൻ്റെ കായംകുളം കൊച്ചുണ്ണി നിവിൻ്റെ കായംകുളം കൊച്ചുണ്ണി. പ്രേം നസീറിൻ്റെ ഇതിക്കര പക്കി.. .
    ഇതൊക്കെ ലിസ്റ്റില് പറയാൻ മറന്നു

  • @_amarr_naath_
    @_amarr_naath_ Před rokem +1

    judwaa 2

  • @aslahahammed2906
    @aslahahammed2906 Před rokem +1

    ☀️✌️✌️✌️

  • @shira5683
    @shira5683 Před rokem +1

    അപ്പൊ ബാഹുബലി 1ന്റെ prequel അല്ലേ ബാഹുബലി 2.😃

    • @wise7587
      @wise7587 Před rokem

      😕 എന്തോന്ന്?

    • @dynamocutz1537
      @dynamocutz1537 Před rokem +1

      അല്ല bahubali 1 ൽ കട്ടപ്പ ബഹുബലിയുടെ കഥയാണ് പറയുന്നത് അതിന്റെ ബാക്കി ആണ് ബാഹുബലി 2.

  • @dynamocutz1537
    @dynamocutz1537 Před rokem

    അസുരവിത്തിലും stop വയലൻസിലും vijayaraghavan ഒരേ കഥാപാത്രം ആണോ ചെയ്തത്

    • @abhijith7480
      @abhijith7480 Před rokem

      No

    • @dynamocutz1537
      @dynamocutz1537 Před rokem

      പിന്നെ brothers ano

    • @abhijith7480
      @abhijith7480 Před rokem +1

      @@dynamocutz1537 Alla bro vijayaraghavan vere character aayanu ithil varunnath. Pokkiriraja il police aayi vanna kalabhavan shajohn madhura raja il peruchazhi perumaal enna mattoru character aayi varunnille ath pole

  • @nandagopan8953
    @nandagopan8953 Před rokem

    Prequel എമ്പുരാൻ