നല്ല മനുഷ്യർ ആയിരുന്നു 😭 വെറുതെ കൊന്ന് കളഞ്ഞല്ലോ 😡 | Malayalam Movie Unexpected | Filmytalks

Sdílet
Vložit
  • čas přidán 6. 03. 2024
  • Filmy Talks
    Follow us on Instagram : / filmytalksmalayalam
    Subscribe Our channel for more : / @filmytalksmalayalam
    February Movies Analysis : • പെട്ടിക്കടവുഡ് ❌ മോളിവ...
    January Movies Analysis : • ചറ പറ റിലീസുകൾ 💥😁 | Ja...
    Filmytalks | Malayalam Movies | Manjummal Boys | Bhramayugam | Premalu | Anveshippin Kandethum | Kanmani Anbodu | February Releases | Malayalam | Latest Movies | Boxoffice | Analysis | February Releases | Mammootty | Naslen | Mamitha Baiju | Tovino Thomas | Biju Menon | Soubin Shahir | Sreenath Bhasi | Balu Varghese | Chidambaram | Sushin Shyam | Manjummel Boys | Crazy gopalan | Salimkumar | Unexpected deaths | Characters | Jagathy | Thanmathra | Swapnakkoodu | Bhavana | Prithviraj | Jayasurya |
  • Krátké a kreslené filmy

Komentáře • 1,1K

  • @VineethNarayanan
    @VineethNarayanan Před 3 měsíci +1521

    എനിക്കേറ്റവും ഇഷ്ടപ്പെടാതെപോയത് 2018ലെ ടോവീനിയോടെ മരണമാണ്,മരണഭയം കൊണ്ട് ആർമി വിട്ട് ഗൾഫിൽ പോകാൻ നിക്കുന്നയാൾ ഒടുവിൽ തൻ്റെ ഭയത്തെ ജയിച്ചു നിൽക്കുമ്പോൾ വെള്ളത്തിൽ മുങ്ങിച്ചാവേണ്ട ഒരുകാര്യവുമില്ലായിരുന്നു.പകരം അയാൾ ആർമിയിലേക്ക് തിരിച്ചുപോകുകയായിരുന്നു നല്ലത്

    • @pradeepmpeter
      @pradeepmpeter Před 3 měsíci +40

      സത്യം..

    • @ambassadar1
      @ambassadar1 Před 3 měsíci +98

      But it made an impact! So I would guess it worked well

    • @archanas7209
      @archanas7209 Před 3 měsíci +40

      Based on true story

    • @kili4414
      @kili4414 Před 3 měsíci +60

      Enna ath normal movie aayi maarum ee climax aan impact indaakkiyath

    • @sreejag3190
      @sreejag3190 Před 3 měsíci +4

      True

  • @Batannan
    @Batannan Před 3 měsíci +109

    ജ്യോതിർമയി in കല്യാണരാമൻ അത്ര നേരം വരെ നല്ല happy ആയി നല്ല comedy ആയിരുന്ന film ഇനെ മൊത്തം മാറ്റിയ മരണമാണ് 😢

  • @vishnukg007
    @vishnukg007 Před 3 měsíci +551

    തന്മാത്ര യിലെ ജഗതി ചേട്ടനെ ഓര്മിപ്പിച്ചതിനു thanks ❤ മറന്നു പോയി അതൊക്കെ. വീണ്ടും കാണാൻ പറ്റാത്തൊരു സിനിമയും ആണല്ലോ അത്.

    • @ibrat8082
      @ibrat8082 Před 3 měsíci +17

      അങ്ങനെ ഒരു സീൻ ഓർമ വരുന്നേ ഇല്ല, ഇപ്പഴും

    • @bibinkaattil
      @bibinkaattil Před 3 měsíci +27

      ഇനി കാണാൻ ശക്തി ഇല്ലാത്ത ഒരു സിനിമ

    • @manuvr4942
      @manuvr4942 Před 3 měsíci +6

      സത്യം ഞാനും മറന്നു

    • @miraclemakeover1
      @miraclemakeover1 Před 3 měsíci +2

      Same

    • @lekhasanthosh394
      @lekhasanthosh394 Před 3 měsíci +10

      സത്യം തന്മാത്ര യും കീർത്തിചക്രയും ഞാൻ ഒറ്റ പ്രാവശ്യം മാത്രേ കണ്ടിട്ടുള്ളു. ഇനി കാണാനും താൽപ്പര്യം ഇല്ല.. കാണാൻ ശക്തി ഇല്ലാത്തതുകൊണ്ടാണ്.

  • @ChakkoPappan
    @ChakkoPappan Před 3 měsíci +616

    Director: ഇവരൊക്കെ ജീവിച്ചിരുന്നാൽ അതിലൊരു ത്രില്ല് ഇല്ല 🤷🏻‍♂️🤷🏻‍♂️🤷🏻‍♂️🤷🏻‍♂️

  • @SooperMaan
    @SooperMaan Před 3 měsíci +255

    സുഖമോ ദേവി.. നായകനെക്കാൾ എല്ലാവരും ഓർത്തിരിക്കുന്ന കഥാപാത്രം..
    അനശ്വരമാക്കി ലാലേട്ടൻ ❤️🥹

    • @punchaami6248
      @punchaami6248 Před 3 měsíci +10

      നായകൻ ലാൽലേട്ടൻ ആണ്💥💥🔥🔥👍🏽👍🏽

    • @arunkumarks2096
      @arunkumarks2096 Před 3 měsíci +3

      ഞാൻ അത് ഒരു വർഷം മുൻപ് യൂട്യൂബിൽ വീണ്ടും കണ്ടു. പണ്ട് എങ്ങാണ്ടോ ടീവിയിൽ കണ്ടതെ ഓർമയുള്ളൂ. പക്ഷെ അതിനു ശേഷം കുറയെ ദിവസം മനസ്സിൽ വല്ലാത്ത ഒരു വിഷമം ആയിരുന്നു

    • @lambdaplex
      @lambdaplex Před 3 měsíci +4

      @@punchaami6248 Anathe weightage vachu Sankerinu anu more importance koduthathu

  • @haneeshkvpmnamohammed8807
    @haneeshkvpmnamohammed8807 Před 3 měsíci +109

    മായാ മയൂരം.. 💔😢 ബ്രോ പറഞ്ഞ പോലെ അന്ന് ആ film കാണുമ്പോൾ ആ ഷോക്ക് മാറിയില്ല.. കാരണം ആ ലുക്കിൽ ലാലേട്ടനെ കണ്ട് കൊതി തീരും മുൻപ് മരണം പെട്ടന്നൊരു ഷോക്ക് ആയി.. ആ സിനിമക്കും കഥക്കും അത് അനിവാര്യമായിരിക്കാം but പ്രേക്ഷകർക്ക് പെട്ടന്ന് ദഹിക്കില്ല.. 🙌🏻

  • @rapsodicreaper
    @rapsodicreaper Před 3 měsíci +295

    *പഞ്ചവർണതത്ത - Jayaram*
    *Georgettans pooram - Josephettan*
    *ദ്രുവം - Jayaram* 😊

    • @blackcats192
      @blackcats192 Před 3 měsíci +51

      Druvathil jayaraminte maranaman main story....suresh gopiyude maranam venamenkil ithin udaharanamayi parayam..jayaraminte maranam illenkil aa cinema illa...

    • @jithingeorge8343
      @jithingeorge8343 Před 3 měsíci +19

      ​@@blackcats192sureshgopide maranam avashyam illathath arnnu.

    • @abuthahir.n
      @abuthahir.n Před 3 měsíci +12

      ​@@jithingeorge8343ilenkil mamuka padamayene 😂

    • @ItsMeNiji...
      @ItsMeNiji... Před 3 měsíci +11

      ധ്രുവത്തിൽ ജയറാം മരിച്ചില്ലേൽ അത് shortfilm ആയേനെ 😌

    • @amarendrababubali
      @amarendrababubali Před 3 měsíci

      Aayallo last😪​@@abuthahir.n

  • @kozhikkodebeach5084
    @kozhikkodebeach5084 Před 3 měsíci +358

    മനസ്സിനക്കരെ❤
    അപ്പനങ്ങ് പോയാൽ പിന്നെ നീ ആർക്ക് വേണ്ടി ജീവിക്കുമെടാ..ആ ഡയലോഗ് ❤️

    • @filmytalksmalayalam
      @filmytalksmalayalam  Před 3 měsíci +7

      🥹

    • @abhilashvishwalvr3569
      @abhilashvishwalvr3569 Před 2 měsíci +8

      സത്യം, ഭയങ്കര ഫീൽ ആണ് ആ ഡയലോഗ്

    • @jayadevmenon7086
      @jayadevmenon7086 Před měsícem +2

      അതിന് ശേഷം , രാവിലെ നയൻതാരയുടെ കഥാപാത്രം വീട്ടിലേക്ക് വരുമ്പോ , ജയറാം " ഏ പോടാ ന്നോ ?" എന്ന് ചോദിക്കുമ്പോ നയൻതാര ചെറുതായി അൽഭുതപെടുന്നുണ്ട്. ഒരു ചെറിയ detail

  • @Chandana__2006
    @Chandana__2006 Před 3 měsíci +80

    മാത്തൻ - മയനദി
    ഇമ്രാൻ -പറവ
    നെടുമുടിവേണു അച്ഛൻ charecter in ബാലേട്ടൻ
    Ram - സീതാരാമം

    • @stranger7704
      @stranger7704 Před měsícem +2

    • @Vishu95100
      @Vishu95100 Před 9 hodinami

      അവസാനത്തെ രണ്ടെണ്ണം ഉണ്ടായാലും പ്രശ്നമില്ല..

  • @AREntertainment1235
    @AREntertainment1235 Před 3 měsíci +239

    മായമയൂരം - മോഹൻലാൽ
    മിഴി രണ്ടിലും - ഇന്ദ്രജിത്ത്
    Classmates - നരേൻ
    Randambhavam - സുരേഷ് ഗോപി ( അനന്ദു)
    Twenty20 - ദിലീപ്
    സ്ഫടികം - ചാക്കോ മാഷ് 😢

    • @ajtt3803
      @ajtt3803 Před 3 měsíci +22

      ക്ലാസ്സ്മേറ്റ്സിൽ ഇന്ദ്രജിത്ത് മരിക്കുന്ന പ്രിന്റ് എവിടെ കിട്ടും😂

    • @AREntertainment1235
      @AREntertainment1235 Před 3 měsíci

      ടൈപ്പ് ചെയ്തപ്പോൾ തെറ്റി പോയി ബ്രോ😂😂 ​@@ajtt3803

    • @pradeesh.1994
      @pradeesh.1994 Před 3 měsíci +26

      ട്വന്റി 20 ക്ലാസ് മേറ്റ്സ് ഒക്കെ അവർ മരിക്കുമെന്ന് അറിഞ്ഞിട്ട് ആണ് പടം full കാണുന്നത്

    • @arunkumarks2096
      @arunkumarks2096 Před 3 měsíci

      ​@@ajtt3803കൃത്യം ആയിട്ട് വായിക്ക്

    • @ibrat8082
      @ibrat8082 Před 3 měsíci

      ​@@ajtt3803എന്തുവാടെ, ഒന്ന് ധൃതി പിടിക്കാതെ വായിക്ക് 😀

  • @Mithun12069
    @Mithun12069 Před 3 měsíci +58

    *കഥ തുടരുന്നു (Asif Ali)
    *പഞ്ചവർണ്ണതത (Jayaram)
    *വെനീസിലെ വ്യാപാരി (SalimKumar)
    *കുമ്പളങ്ങി nights(തമിഴൻ )
    *ഹൃദയം (Selva)
    *Bheeshma(Sreenath Bhasi)
    *പ്രണയവിലാസം (Amma)
    *2018(Tovino )

  • @cinimapremi-bz8fr
    @cinimapremi-bz8fr Před 3 měsíci +151

    ചെറുപ്പത്തിൽ മായാമയൂരം കണ്ടിട്ട്, യഥാർത്ഥത്തിൽ മോഹൻലാൽ മരിച്ചു ഇനി കാണാൻ പറ്റില്ല എന്ന വിഷമത്തിൽ ഒരാഴ്ച മനസ്സിൽ വിഷമമായി നടന്നു.. പിന്നെ എപ്പോഴോ യാഥാർത്ഥ്യത്തിലേക്ക് തിരിച്ചുവന്നു

    • @calisthenicaksh-27
      @calisthenicaksh-27 Před 3 měsíci +26

      Unnikale oru katha parayaam kand ithupole karanj nadannittund kurech divsam😢

    • @FTR007
      @FTR007 Před 3 měsíci +6

      Interval വരെ കണ്ടുള്ളോ

    • @hadin1390
      @hadin1390 Před 3 měsíci +1

      @@FTR007 😂🔥

    • @truth895
      @truth895 Před 3 měsíci +2

      Doctore kandirunno?😊

    • @praveenjosh8684
      @praveenjosh8684 Před 3 měsíci +1

      മോഹൻ ലാൽ മരിച്ചപ്പോഴ് സിനിമ പോയി. ഒരാഴ്ച ഞാൻ വിഷമിച്ചു നടന്നു

  • @__arjunhh.77
    @__arjunhh.77 Před 3 měsíci +94

    B tech- Azad Mohammed
    2018- anoop
    Kumbalangi nights- soubin's friend
    Sita ramam- ram
    Panchavarana thatha -jayaram
    Malikappuram - saiju kurupp
    Mayanadhi -mathan
    Action -aishwarya
    Parava -dulqar
    Yamandan premakadha -nikhila vimil

    • @shamlaAK
      @shamlaAK Před 3 měsíci +8

      Ithil njan kanda cinemakal nokkumpo
      Btech,mayanadhi,kumbalanghi, parava - ee maranangal illenkil ee movie thanne undavilla. Vendatha maranangalalla ivayonnum.

    • @akhil7318
      @akhil7318 Před 3 měsíci +1

      Ithil enikk malikappuram, action, panchavarna thatha ozike baaki ellam sad aayi enikk thonnittund

    • @Sreelakshmi-hp8by
      @Sreelakshmi-hp8by Před 3 měsíci

      ​@@shamlaAK Mayanadhiyil mathane kollenda karyamilla

    • @Anjana-
      @Anjana- Před měsícem

      Crime file - kalabhavan Mani

  • @Milan-pd5xn
    @Milan-pd5xn Před 3 měsíci +25

    പഞ്ചവർണ്ണതത്ത - ജയറാം
    അപരിച്ചതൻ - മമ്മൂട്ടി
    പട്ടാഭിരാമൻ - ബൈജു
    സന്തോഷ് മകൻ
    ഫോർ ഫ്രണ്ട്‌സ് - കുഞ്ചാക്കോ
    ബോബൻ
    മാളികപുറം - സൈജു കുറുപ്പ്
    ബംഗ്ലാവിൽ ഔത - ലാൽ
    പൊറുഞ്ചു മറിയാം ജോസ്-
    ചേമ്പൻ
    രാവണ പ്രഭു - മോഹൻ
    ലാൽ💔💔💔

  • @haripriyach6744
    @haripriyach6744 Před 3 měsíci +125

    Oru yemandan premakadha -nikhila vimal
    Jawan of vellimala - Mammootty
    Anugraheethan Antony - sunny wayne
    Dhruvam-jayaram
    Life of josutty - noby marcose
    King of kotha-shami Thilakan

    • @anexseby6278
      @anexseby6278 Před 3 měsíci +43

      Life of josutty le noby... It was so sad..

    • @manmythlegend7371
      @manmythlegend7371 Před 3 měsíci +20

      Dhruvathile Jayaramettan 😥😥

    • @Slayer78992
      @Slayer78992 Před 3 měsíci +11

      Anugraheethan antony story plot thanne sunny wayne maranam alle🙂athu oru avishyam illathe konnu kalanchu ennu engane parayan pathum

    • @anjusmagicbrush1020
      @anjusmagicbrush1020 Před 3 měsíci +10

      അനുഗ്രഹീതൻ ആന്റണി യിൽ സണ്ണി വൈൻ ന്റെ മരണം ആണ് man അതിന്റെ കഥ 🤣

    • @muralikrishnap1996
      @muralikrishnap1996 Před 3 měsíci +7

      Vellanakalude naad - sreenivasan

  • @MridulManantheri
    @MridulManantheri Před 3 měsíci +16

    നഴ്സറിയിൽ പഠിക്കുമ്പോൾ ഷുഗർ വന്നു മരിച്ച മാസ്റ്റർ ടിന്റുമോൻ....🥲
    Little flower convent girls high school nadathara...😢💔🖤

  • @KL58LOKI
    @KL58LOKI Před 3 měsíci +124

    5:39ലാലേട്ടൻ്റെ ആ ഒരു രാജകീയമായ ഇരിപ്പും നോട്ടവും എന്താ ഒരു ഭംഗി എൻ്റെ പൊന്നോ ഒരു രക്ഷയും ഇല്ല 🥰🥰 💥🔥🔥🔥 ❤

  • @manub2442
    @manub2442 Před 3 měsíci +29

    Fireman സിനിമയിൽ ഉണ്ണി മുകുന്ദന്റെ കഥാപാത്രത്തെ വെറുതെ കൊന്ന് കളഞ്ഞത് എന്തിനാ ന്ന് ഇപ്പോഴും മനസ്സിലായിട്ടില്ല. തീ കണ്ട് ആരാ ഏണിയും എടുത്തു അങ്ങോട്ട് ഓടുന്നത്. ഒരു logicഉം ഇല്ലാത്ത മരണം ആയിപ്പോയി.

  • @arunaswathi4965
    @arunaswathi4965 Před 3 měsíci +52

    2018 ലെ ടോവിനോയുടെ മരണം 😢😣

    • @user-tc9fg8qh9s
      @user-tc9fg8qh9s Před 3 měsíci +6

      Sheriya but oru emotional scenenu vendi director cheyithatha

    • @arunaswathi4965
      @arunaswathi4965 Před 3 měsíci

      @@user-tc9fg8qh9s uff വല്ലാത്തൊരു ഇമോഷണൽ ആയി പോയി 😣

  • @rehananish1744
    @rehananish1744 Před 3 měsíci +124

    Thaniyavarthanam - mammokka
    Chenkol - mohanlal
    Minnaram - shobana
    Aayushkaalam - jayaram
    Kadhavaseshan - dileep
    Ennu ninte moideen - prithviraj
    2018 - tovino
    Jhonywalker - mammotty
    Udayon - papoyi
    Kolilakam - jayan

    • @itn0687
      @itn0687 Před 3 měsíci +21

      Prithvi marikkum ennu adayame ariyamayirunnu

    • @jrjtoons761
      @jrjtoons761 Před 3 měsíci +4

      Kolilakkam jayan, director thatti

    • @tusharkb7
      @tusharkb7 Před 3 měsíci +6

      Mooideen real life story ann dey😂

    • @anjusmagicbrush1020
      @anjusmagicbrush1020 Před 3 měsíci +12

      ആയുഷ്കാലത്തിൽ ജയറാം മരിച്ചില്ലങ്കിൽ പിന്നെ എങ്ങനെ ആ സിനിമ ഉണ്ടാകും 🤣🤣🤣🤣🤣

    • @rehananish1744
      @rehananish1744 Před 3 měsíci

      @@itn0687 climax sad alle pakshe??

  • @joeltbiju2864
    @joeltbiju2864 Před 3 měsíci +59

    3:59 sugam 😂

  • @nanma_stardust
    @nanma_stardust Před 3 měsíci +151

    സന്ദർഭം - മമ്മൂട്ടിയുടെ മരണം
    കഥ ഇതുവരെ & പ്രണാമം - സുഹസിനിയുടെ മരണം
    കൂടെവിടെ - റഹ്മാൻ്റെ മരണം
    അതും ക്ലൈമാക്സിൽ 🙂

    • @shrutimohan8908
      @shrutimohan8908 Před 3 měsíci +6

      Even manvathooril ayiram sivaratrikal suhasini mam😢

    • @shamskedappalam5443
      @shamskedappalam5443 Před 3 měsíci +1

      💔💔

    • @ratheeshpkratheeshpk4435
      @ratheeshpkratheeshpk4435 Před 3 měsíci +9

      ഇതെന്താ കേരളത്തിൽ മൊത്തം തരംഗം സൃഷ്ടിച്ച ആകാശദൂതിലെ മുരളി ചേട്ടന്റ മരണം പറയാഞ്ഞത് വളരെ മോശമായി

    • @nanma_stardust
      @nanma_stardust Před 3 měsíci +4

      @@shrutimohan8908 athu pinne thudakkam muthal ariyaloo but bhakkiyokke happy ending aakamrnathu chumma shokam aakki kalanju😑

    • @nanma_stardust
      @nanma_stardust Před 3 měsíci

      @@ratheeshpkratheeshpk4435 yes😓

  • @Mr-villain-555
    @Mr-villain-555 Před 3 měsíci +68

    2018- Tovino
    Amar akbar antony- meenakshi
    King of kotha- Shammi Thilakan
    Porunju mariam jose- Joji George
    Georgettan's pooram- T G Ravi

    • @pramodcea5380
      @pramodcea5380 Před měsícem +1

      Meenakshi ye veruthe konnathu allallo😅

    • @Shanusot7
      @Shanusot7 Před 3 dny

      Meenakshide maranam avide avashyam aarnnu
      Story munpott pokanum
      Aa filminte msg convey cheyyanum

  • @sidharthb6497
    @sidharthb6497 Před 3 měsíci +74

    ഞാൻ പ്രകാശൻ - ടീനമോൾ
    ആമേൻ - കലാഭവൻ മണി
    ലൈഫ് ഓഫ് ജോസുട്ടി - നോബി
    പൊറിഞ്ചു മറിയം jose- ജോസ്

  • @Temperory255
    @Temperory255 Před 3 měsíci +90

    1.Neeraj madhav suicide -Homely meals
    (Very Unexpected and unnecessary)
    2.Tovino-2018
    3. സൽവ -ഹൃദയം
    4.പുണ്യാളൻ പ്രൈവറ്റ് limited ൽ first part ലെ നായികയായ nyla ഉഷ മരിച്ചു എന്ന് പടത്തിന്റെ തുടക്കത്തിൽ തന്നെ കാട്ടുന്നുണ്ടെങ്കിലും first part പടം കണ്ടവരെ സംബന്ധിച്ചു unexpected തന്നെയായിരുന്നു💯.

    • @_Johnny_BRAV0
      @_Johnny_BRAV0 Před 3 měsíci +21

      Selvan's death was a super cliche...

    • @SreeSMediA
      @SreeSMediA Před 3 měsíci +1

      Selva not salva

    • @akhil7318
      @akhil7318 Před 3 měsíci +8

      ​@@_Johnny_BRAV0yes cliche death aayirunnu. Enikk prethyekich oru emotion kodukkatha oru death

  • @vishnujithav5483
    @vishnujithav5483 Před 3 měsíci +15

    നോട്ട്ബുക്ക് സിനിമയിലെ ശ്രീദേവിയുടെ മരണം 😢

  • @Avani.Anil.Ambili
    @Avani.Anil.Ambili Před 3 měsíci +15

    Classmates - Narain
    Movie'll first thanne ee death kanikunundekillum narain character marikuna time entho bhayakara vishamam ann, bcoz murali character aa story poya reethi angane ann like elarudeyum nalla oru frnd ayyi nall postive ayya aal, story'de kurach ethumbo thanne aa character most of audience'num estapedum...last marikandarunu enn thonnum especially raziya part koodi ariyumbol

  • @movielover680
    @movielover680 Před 3 měsíci +32

    മേജർ രവിയുടെ പടങ്ങളിലെ Buddy pair പട്ടാളക്കാരൻ 😂🔥
    Unpredictable characters

  • @theredknight1651
    @theredknight1651 Před 3 měsíci +18

    1. Parava - imran ikka
    2. Btech - azad
    3.njan prakashan- teena mol
    4.guppy- maalu
    5.kammattipaadam- ganga

    • @arshworld65
      @arshworld65 Před 3 měsíci

      Btechile maranam storykk vendiyarunnu. Prakashanil ath oru cliche ബ്രേക്കർ aayirunnu

    • @WonderfulOmbreSky-jo6ft
      @WonderfulOmbreSky-jo6ft Před 3 měsíci

      Sukhamo devi - Lalettan ( Sunnychaayan )
      Mayamayooram - Lalettan
      ( Narain )
      Thanmantra - Lalettan
      ( Ramesan )
      Rajavinte makan - Lalettan
      ( Vincent Gomez )
      Abhimanyu - Lalettan
      ( Harianna )
      Thalavattam - Lalettan
      ( Vinu )

  • @skylightmedia555
    @skylightmedia555 Před 3 měsíci +49

    4:00 ഓർക്കാപ്പുറത്ത് ഇത് കണ്ട് ഉറക്കെ ചിരിച്ച് പോയി 😂😂😂😂 ട്രെയിനിൽ ഉള്ളവരോക്കെ എന്നെ തുറിച്ചു നോക്കുന്നു ഇപ്പൊൾ 🤭

  • @NobleBenson-cb3ls
    @NobleBenson-cb3ls Před 3 měsíci +11

    Idhil nammal sradhikanda oru karyam.. Idhil chila cinemakalude kadha thanne aa characterinte maranam aan adhillanghil aa kadha munnot povilla.. for eg. 1) Mayamayoorathil Narendran marikunnathum revathi ayalude veetil poyi twin brotherne kanunnathum aan kadha
    2) Dhruvam cinemayil Jayaraminte character kollapedunnathum ... Aa maranathinte prathakarathinayi Mammoottyude character iranghithirikunnathum aan kadha.. aapol aa maranam aa kadhayil anivaryam aanu....
    Pakshe Thanmathra cinemayil Josephinte maranam kadhaye badhikunna onnalla.. Ayal jeevichirupundenghilum kadha munnot poghum...
    Adhey poley 2018iley Tovinoyude characterinte maranam.. ayal avide marichillanghilum cinemak onnum sambhavikkilla.. Pakaram oru alternative climax undayeney..
    So randu tharathil aa cinemayiley aa maranaghal enn parayandi varum.....

  • @_._Sabynah_._
    @_._Sabynah_._ Před 3 měsíci +15

    *Classmates - Murali 😭🤍*
    *Seetharamam - Ram 🍃*

  • @rahulram8292
    @rahulram8292 Před 3 měsíci +33

    Pithamagan- surya
    Guna- kamalhassan
    Ravanaprabhu- mohanlal
    Pazhassiraja- mammootty
    and 2018- tovino

    • @Hope-li3pw
      @Hope-li3pw Před 3 měsíci +15

      ഗുണയുടെ മരണം നമുക്ക് വേറൊരു രീതിയിൽ വായ്ക്കാം.
      സിനിമയുടെ തുടക്കം മുതൽക്കേ ഗുണ പറയുന്ന ഒന്നാണ് ഒരു full moon day ൽ അയാൾ അയാളുടെ ദേവിയുമായി ഒന്നിക്കും എന്നത്. അവസാനം ഗുണയും തന്റെ ദേവിയായ അഭിരാമിയും കൊക്കയിൽ ചാടി മരിച്ചു കഴിഞ്ഞു ക്യാമറ ചന്ദ്രനെ ഫോക്കസ് ചെയ്യും. And guess what, it's a full moon day. So അവർ സത്യത്തിൽ ഒന്നിക്കുകയാണ് മറ്റൊരു ലോകത്ത്. കാരണം ഈ ലോകം അവരുടെ പ്രണയം അംഗീകരിക്കില്ല.

    • @NivedBSkmcd
      @NivedBSkmcd Před 3 měsíci +9

      Pinne Pazhassiraja ipozhm jeevanode undo... Ntha parayunne... Adeham marichal allei kadha theerullluu....

    • @mamithafanboy5701
      @mamithafanboy5701 Před 3 měsíci +2

      നന്ദ 😥

    • @harikrishnank1312
      @harikrishnank1312 Před 3 měsíci +1

      ​@@mamithafanboy5701 സൂര്യക്ക് സ്വന്തം അമ്മ ചോറിൽ വിഷം ചേർത്ത് കൊടുത്ത് അവരും അത് കഴിച്ച് മരിക്കുന്നു. മലയാളത്തിലെ തനിയാവർത്തനം പോലെ😢😢

  • @savithavinodmuhamma6630
    @savithavinodmuhamma6630 Před 3 měsíci +41

    Lalettan maricha ishtampole cinemakal parayanund.
    Thalavattam,Unnikale Oru Kadha Parayam,Chithram,Rajavinte Makan,Kamaladalam
    etc.
    Thalavattam Climax was so so emotional
    💔,Lalettan marikkukayum cheyyum,Heroine Mental patient aayi wheel chair il 36 number il povukayum cheyyum.This is one of the most emotional climax.Koodathe Aa Cinemayil Chirichu Kalichu nadanna Mohanlal Character Vinod Last pettennu Coma yil aayi Wheel Chair il pokunnath,It is Touched Our Hearts
    💔😢😢
    It is the Brilliance Of Mohanlal
    ❤❤❤

    • @Sreejith_k85
      @Sreejith_k85 Před 3 měsíci +1

      Sadayam, Abhimanyu, Uyarangalil

    • @shebinbijisamuel6124
      @shebinbijisamuel6124 Před 3 měsíci +2

      Yuvajanotsavam _lalettan

    • @rajeshv2466
      @rajeshv2466 Před 3 měsíci

      ​@@shebinbijisamuel6124onnu koodi piducho, january oru orma

    • @dhanushsagarmethil4926
      @dhanushsagarmethil4926 Před 3 měsíci

      Ee videoyil parayunnadh
      Cinemayude kadha affect cheyyadhe marichu poya characters aane
      Chila cinemakalil character maranam aane main kadha
      Example classmates

    • @Vishu95100
      @Vishu95100 Před 3 měsíci

      Crap climax..

  • @FRQ.lovebeal
    @FRQ.lovebeal Před 3 měsíci +217

    *ലാലേട്ടൻ 💔💔💔💔💔മായാ മയൂരം 💔💔*

  • @TOXINSIR77
    @TOXINSIR77 Před 3 měsíci +8

    എന്നെ ഏറ്റവും കൂടുതൽ തവണ കരയിച്ചത് ഈ ഒരു ഒറ്റ dialogue ആണ് " കൊല്ലാതിരിക്കാൻ പറ്റുമോ സാറിനു എന്നെ " eth movie aanenn para😭😭

  • @ajtt3803
    @ajtt3803 Před 3 měsíci +25

    പ്രണയനിലാവ്:കലാഭവൻ മണി
    വർണപ്പകിട്ട്: ദിലീപ്
    ധനം:മുരളി
    മെക്സിക്കൻ അപാരത: കൃഷ്ണൻ charector
    Adhwaidham:ജയറാം
    ഫോർ ഫ്രണ്ട്‌സ്:ജയറാം
    അമർ അക്ബർ അന്തോണി:മീനാക്ഷി

    • @AREntertainment1235
      @AREntertainment1235 Před 3 měsíci +10

      ഫോർ friendsil ചാക്കോച്ചൻ അല്ലേ മരിക്കുന്നത്

    • @ratheeshchandran4849
      @ratheeshchandran4849 Před 3 měsíci +1

      Vineeth Mohan - Krishnan in the movie ' Oru Mexican aparatha '

  • @simivs9215
    @simivs9215 Před 18 dny +2

    Hakkim - aadujeevitham
    Oduvil unnikrishnan - sthreedhamam
    Chenkol - mohanlal
    Sine tom chacko and sukumari - Gaddama
    Lal - chadupottu
    Thilakan - spadikam
    Jayaran - Aparan
    Philomina - Vietnam colony
    ❤❤❤❤❤❤😢

  • @abhijith7480
    @abhijith7480 Před 3 měsíci +21

    അദ്വൈതം ജയറാമേട്ടൻ വളരെ touching ആയ മരണം ആയിരുന്നു നമുക്ക് ഉള്ളിൽ വളരെ മരവിപ്പ് ഉണ്ടാക്കിയ scene ആയിരുന്നു അത് 🥵🥲🥲

    • @abhijith7480
      @abhijith7480 Před 3 měsíci +3

      പിന്നെ കനൽക്കാറ്റിൽ ജയരാമേട്ടന്റെ character ന്റെ മരണവും ഭയങ്കരമായി വിഷമിപ്പിച്ചു 🥲🥲🥲

    • @abhijith7480
      @abhijith7480 Před 3 měsíci

      @movietimes2214 അതും 🥲

    • @abhijith7480
      @abhijith7480 Před 3 měsíci

      @movietimes2214 അതെ അതും 🥲🥲🥲

  • @Vishnu-bx6of
    @Vishnu-bx6of Před 3 měsíci +4

    Chemmeen- karuthamma palani pareekuty
    Thulabharam - vijaya
    Kallichellamma- chellamma
    Sindooracheppu- Ammalu
    Chembarathi- Shantha
    Shalini ente kootukari- shalini
    Valkkannadi - Devu
    Kannaki- kannaki,manikyan
    Kamaladalam-sumangala

  • @shangeorge8045
    @shangeorge8045 Před 3 měsíci +13

    Ellaarum ellaam paranju .. but, Moonnaampakkam ... Jayaram'inte character death and Thilakan sir'inte reaction 🔥🔥🔥🔥

    • @masmedia6807
      @masmedia6807 Před 3 měsíci +2

      ആ സിനിമ ആരും പറഞില്ല, അതു കൂടെ വേണമായിരുന്നു ഈ ലിസ്റ്റിൽ. എങ്കിലെ ഇതു പുറത്തിയാകു.

    • @sapna220
      @sapna220 Před 3 měsíci +2

      Very true. That movie haunted me for a long time. And the song “unarumee gaanam”

    • @jishavasanth1483
      @jishavasanth1483 Před 3 měsíci

      Kochu mon maricha achachante reaction aanu film parayunnathu. Orupadu nalukal monu vendi kathirunnu. Jayaraminte death film nu vendathu aanu.

    • @shangeorge8045
      @shangeorge8045 Před 3 měsíci

      @@sapna220 still haunts me to this day ma'am. Reminds me of my grandfather whom I lost to cancer. That song, the visuals, G. Venugopal sirs' voice .. it's really heartbreaking 💔 "ennile enney kaanmu njan ninnil; vidarnnuuu marubhoovin eriveyililum pookkal" .. so meaningful, so heartwarming.

  • @sadiqptb
    @sadiqptb Před 3 měsíci +71

    ആകാശദൂതിൽ മുരളിയുടെ കഥാപാത്രം

    • @Malluboy333
      @Malluboy333 Před 3 měsíci +21

      അത് പടത്തിന് അനിവാര്യം ആണ്.... അങ്ങനെ സംഭവിച്ചെങ്കിലേ കഥ മുന്നോട്ട് പോകു 😊

    • @ajeshjames4590
      @ajeshjames4590 Před 3 měsíci +1

      സർക്കാസം അല്ലെ പറഞ്ഞത് 🤔

    • @narkman_
      @narkman_ Před 3 měsíci

      Oravishyam illata maricha charactwrs aanu

    • @anjusmagicbrush1020
      @anjusmagicbrush1020 Před 3 měsíci

      അതാണ് മാൻ സിനിമയുടെ twist 🤣

    • @archanajineshvijitha4115
      @archanajineshvijitha4115 Před 3 měsíci

      ​@@Malluboy333👍🏾👍🏾👍🏾

  • @kochukuttan61
    @kochukuttan61 Před 3 měsíci +18

    ഗാന്ധി സിനിമയിൽ ഗാന്ധിജി! ഉദയകൃഷ്ണ തിരക്കഥ എഴുതിയിരുന്നെങ്കിൽ സീക്രെട് ഏജെന്റ് ആക്കി തിരിച്ച് കൊണ്ട് വന്നേനെ.

  • @squadfinisher
    @squadfinisher Před 3 měsíci +11

    Sukhamo devi 💔💔 lalettante maranamvare ellarum യൗവനം adichupolichu nadakunna kanichittu pettenu lalettan marichappo ellam maravichapolathe oru avastha
    Crazy gopalan oru fun packed thriller aayitum saleem kumarintem maranam aa kudumba pashchathalam sherikum karayichu 💔💔

  • @Rijin-wo1cx
    @Rijin-wo1cx Před 3 měsíci +12

    Spadikam- thilakan
    ravana prabhu- mohanlal
    Pathemari- Mammootty
    Malik- fahad faasil
    Mayanadhi - tovino
    Enum ninte moeideen- prithvi
    Black - rahamaan

    • @abhilove7386
      @abhilove7386 Před 3 měsíci +3

      Ennum ninte moidheen real story anu..athil prithvi raj marikkathe kanikkan pattillalo.

  • @sreeharipv4540
    @sreeharipv4540 Před 3 měsíci +8

    Classmates-Narain's character 💔

  • @amalchandran9342
    @amalchandran9342 Před 3 měsíci +2

    classmates - naren,chokol - lalettan,dhuvam - jayaranm,2018 -thovino lal,praya vilasam - nayakanthe amma,nayar sab - mukesh,cirm file - manichettan

  • @SALVAT0REGAMING
    @SALVAT0REGAMING Před 3 měsíci +9

    Kerala Varma PazhashiRaja - Mammooka
    Urumi - Rajuventen

    • @nithyanelson279
      @nithyanelson279 Před 3 měsíci

      Maangatholi pine biopic kanikumbo maricha aale marichunn alle kanikan patu

  • @artistsinan55
    @artistsinan55 Před 3 měsíci +10

    Falimy.. Adutha veetile achachan🥲

  • @Viper_Torque__
    @Viper_Torque__ Před 3 měsíci +5

    For me
    Thaniyaavarthanam- mammootty
    2018- LaL,Tovino
    Hridayam- Selvan
    John Wick - William Dafoe
    Pithamagan - Suriya
    Dhruvam - Jayaram
    Parava - DQ
    20,20 - Dileep
    Annayum Rasoolum- Andrea
    Vadachenai- Ameer

    • @ansals1
      @ansals1 Před 3 měsíci

      Annayum rasoolum -Andrea😢

  • @divyapbr
    @divyapbr Před 3 měsíci +5

    Jayaram in Paithrukam :( Gita in Vaishali :( Venu Nagavally in Shalini Ente koottukari :( Soman in Manu Uncle :(

  • @jestinadoor
    @jestinadoor Před 3 měsíci +6

    Touched scenes for me is Crazy Gopalan & Manassinakkare 😥

  • @4nany4
    @4nany4 Před 3 měsíci +5

    ഞാൻ പ്രകാശൻ - teena(Devika sanjay)

  • @FkWorld-oc4vy
    @FkWorld-oc4vy Před 3 měsíci +29

    Selva Character - Hridayam
    Dhyan sreenivasan - ore Mukham

    • @akhil7318
      @akhil7318 Před 3 měsíci +6

      Selva character undampori😂. Enikk ath kazinjulla scns okke comedy aayanu thonniyath.
      Kuttikk selvan enna per idunnath thanne valare comedy

    • @akhil7318
      @akhil7318 Před 3 měsíci +5

      Ore mukham, sherikkum dhyan thirichu vannirunnel ennu thonni poyi😢

    • @Shrishri24
      @Shrishri24 Před 3 měsíci +8

      ​@@akhil7318ഹൃദയം ശെരിക്കും overrated ഊള പടം ആണു.. എന്ത് കൊണ്ടാണ് അതിനെ ഇങ്ങനെ പൊക്കികൊണ്ട് നടക്കുന്നത് എന്ന് എനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല.. കണ്ടിരിക്കാൻ പറ്റാത്ത ഫിലിം.. ദർശനെടെ കുറച്ചു എക്സ്പ്രഷൻസ് ഒഴികെ വെറും കോമഡി ആണു അത്.

    • @Shrishri24
      @Shrishri24 Před 3 měsíci

      ​@@akhil7318എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഫിലിം ആണത്... Theatre ഇൽ പോയിട്ട് ധ്യാൻ ആയോണ്ട് ബോർ ആയിരിക്കും എന്ന് കരുതി ശൃംഗാര വേലൻ കണ്ടു ഞാൻ... ഇന്നും അത് ഓർക്കുമ്പോ കരച്ചിൽ വരും...

    • @akhil7318
      @akhil7318 Před 3 měsíci +4

      @@Shrishri24 oola padam cringe padam aanu hridayam

  • @Vastavaiyya
    @Vastavaiyya Před 3 měsíci +2

    ഹൃദയം - സെൽവ
    കഥ തുടരുന്നു - ആസിഫ് അലി
    ഇൻ ഹരിഹർ നഗർ - സുരേഷ് ഗോപി
    ക്രൈം ഫയൽ - കലാഭവൻ മണി
    മിന്നൽ മുരളി - heroine
    ഒരിടത്തൊരു പോസ്റ്മാൻ - innocent
    Passenger - മണിക്കുട്ടൻ
    ഒരു വടക്കൻ സെൽഫി - ഉണ്ണി മുകുന്ദൻ
    രസതന്ത്രം - ഭരത് ഗോപി
    മനസ്സിനക്കരെ - innocent
    രാവണപ്രഭു - മോഹൻലാൽ
    ബാലേട്ടൻ - നെടുമുടി വേണു
    സ്ഫടികം - തിലകൻ
    ചോട്ടാ മുംബൈ - vijayaraghavan
    രസികൻ - പോലീസ് ഓഫീസർ
    മഴവില്ല് - കുഞ്ചക്കോ ബോബൻ
    101 വെഡിങ്സ് - സലിം കുമാർ
    പഞ്ചവർണതത്ത - ജയറാം
    ട്വന്റി 20 - ദിലീപ്
    വെള്ളാനകളുടെ നാട് - ഡ്രൈവർ
    നാടോടിക്കാറ്റ് - അമ്മ 😢
    പുലി മുരുകൻ - മുത്തുമണി
    ബാബ കല്യാണി - അനിൽ
    ജോർജ് ഏട്ടൻ പൂരം - tg രവി
    മാളികപ്പുറം - സൈജു കുറുപ്

  • @abhinavvision6613
    @abhinavvision6613 Před 3 měsíci +1

    Njan manasil vijaricha ellam undu bro video valaranannayittundu next part urappayum venam katta whiting bro❤️❤️❤️❤️❤️❤️

  • @muralikrishnap1996
    @muralikrishnap1996 Před 3 měsíci +9

    Vellanakalude naad - sreenivasan, Manasinakkare- innocent, moonampakkam- jayaram

  • @tonzey9640
    @tonzey9640 Před 3 měsíci +6

    കീർത്തിചക്ര : ജയ് മരിക്കുന്നത് 🥹
    കുരുക്ഷേത്ര : ബിജു മേനോൻ മരിക്കുന്നത് 🥹

    • @harikrishnank1312
      @harikrishnank1312 Před 3 měsíci

      കീർത്തിചക്ര logic ഇല്ലാത്തത് ആണെന്ന് തോന്നുന്നില്ല. സന്ദീപ് ഉണ്ണികൃഷ്ണനും കൂടെയുള്ള team membersinte രക്ഷക്കായി സ്വയം ബലിയർപ്പിച്ച ജവാൻ ആണ്. കൂടെയുള്ളവരുടെ രക്ഷയാണ് ഒരു ജവാൻ സ്വന്തം ജീവനെക്കാളും പ്രാധാന്യം നൽകുന്നത്. പക്ഷേ കീർത്തിചക്ര release ആയതിന് ശേഷമാണ് സന്ദീപ് ഉണ്ണികൃഷ്ണൻ കൊല്ലപ്പെടുന്നത്. അതേ കേസ് തന്നെയാണ് കുരുക്ഷേത്രയിലെ ബിജു മേനോന്റെയും❤️❤️

  • @arunmathew5149
    @arunmathew5149 Před 3 měsíci +5

    Ente surya puthrikk - sreevidya
    Bhramaram - Lalettante wifum makalum

  • @krishnendhuvasanthauma8975
    @krishnendhuvasanthauma8975 Před 3 měsíci +4

    Hridyam movie : selva, raja rani movie : nazriya, bahubali :prabahs , adam jhon movie: actress, enu ninte moideen : prithvi raj, dileep ettante movie,Idont know the movie name : midhun chettan dies, notebook movie: actress, velipadinte poothakam movie : child,
    Dhrishyam movie: varun, kunali marakkar: keerthy suresh and jay jakrit , charle movie : dog

  • @funnelyoutube1382
    @funnelyoutube1382 Před 3 měsíci +8

    അയാളും ഞാനും തമ്മിൽ -പ്രതാപ് പൊത്തന്റെ മരണം
    Muzair the miracle il ആ മാഷിന്റെ മരണം

  • @rumshidshafi6898
    @rumshidshafi6898 Před 3 měsíci +5

    Traffic, - Vineeth Sreenivasan

    • @blackcats192
      @blackcats192 Před 3 měsíci

      Kashtam suhrithey..vineetinte charrector marikkunnathil aa cinemayude thread..😂😂😂😂

  • @chunkscafemalayalam6839
    @chunkscafemalayalam6839 Před 3 měsíci +4

    Chilare screenil kanikumbo thanne manasilakum evne director thattumnu vallatha nanmayulla oru cute heart ulla edak family ayirikum edak lover ayirikum ee kollapedan pokunnavanu ullathu agane oru video cheythude

  • @AshidAashii
    @AshidAashii Před 3 měsíci +2

    Rasathanthram - Bharath Gopi
    Devadhoothan - Vineeth
    Hridayam - Kalesh Ramanand
    Bheeshmaparvam - Sreenath Bhasi
    2018 - Tovino Thomas
    Aparichithan - Mammootty

  • @VjmdShan
    @VjmdShan Před 3 měsíci +3

    വിയറ്റ്നാം കോളനി - ഫിലോമിന
    2018 - ടോവിനോ.
    ക്ലാസ് മേറ്റ്സ് - നരേൻ
    വേഷം - ഇന്നസെന്റ്..
    അമർ അക്ബർ - മീനാക്ഷി

  • @user-fc1jo9mf8x
    @user-fc1jo9mf8x Před 3 měsíci +9

    Katta waiting🎉🎉❤

  • @user-cs5qj5tn1j
    @user-cs5qj5tn1j Před 3 měsíci +2

    Rima Kallinkal in Neelathamara.
    One charactor of Urvashi in the film ഇതു മഞ്ഞുകാലം.

  • @kocheril1997
    @kocheril1997 Před 3 měsíci +1

    Sukhamo devi yil Jagathy de dialogue Shankaradi orkunna scene

  • @marsgaming5872
    @marsgaming5872 Před 3 měsíci +5

    Mathan- Mayanadhi

  • @Alkasharukh
    @Alkasharukh Před 3 měsíci +3

    Swapnakoodu _ bhavana
    Thalavattam _ Mohanlal sir
    Aparichithan _ Mammootty sir
    Keerthi chakra - Lakshmi Gopalaswami
    Chenkol _ Mohanlal sir
    Keerthi chakra _ Jeeva
    Kurukshetra _ Biju Menon
    Kandahar - Ganesh venkattaram
    Super man _ Nedumudi venu sir, Zeenath, vindhuja Menon
    Kanmadam _ Siddique sir
    Ramaleela _ vijayaraghavan sir
    Big B _ Bijo john kurishingal
    Minnal murali _ Hari sree ashokan sir
    Maayanadhi _ Tovino Thomas
    Trance _ Sreenath bhasi
    Nayattu _ Joju George
    Ennu nintey moideen _ Prithviraj
    Minnaram _ Shobhana
    Ravanaprabhu _ mangalassery neelakandan
    Bharatham _ Nedumudi Venu sir
    Cassinova _ Shriya Saran
    Sagar elias jacky _ Bhavana
    Meerayude dukhavum muthuvintey swapnavum _ Ambili devi
    5 fingers _ Karthika
    Manjupoloru pennkutty_ Lalu Alex sir
    Kadha avasheshan _ Dileepettan
    Vellinakshathram _ karthika
    Pattalam _ Indrajit
    Palunku _ Nazriya

  • @cijinmd5511
    @cijinmd5511 Před 3 měsíci +2

    രണ്ടംഭാവം - സുരേഷ്ഗോപി ചേട്ടനെ കൊല്ലുന്നു ഉണ്ട്.. ( kichu വിനു പകരം അനിയനെ വില്ലന്മാർ)
    മിന്നാരം - ശോഭന
    പൊറിഞ്ചു മറിയം ജോസ് - ജോസ്( ചെമ്പൻ വിനോദ്)
    രാവണ പ്രഭുവിൽ - രേവതിയുടെ character
    പറവ - dq character
    BTech - Arjun Ashokan character

  • @ratheeshchandran4849
    @ratheeshchandran4849 Před 3 měsíci

    Santhosh Jogi ( Kishaurilal) in Keerthichakra, Mukesh( Antony)in Nairsaab, Tovino Thomas ( Captain Shefique Mohammed) in the movie Edakkadu Battalion 06, Major Sarath Chandran ( Prabhu), Captain Hema ( Indraja), Captain Kabeer ( Siddique), Subaidaar Basheer ( Kalabhavan Mani), Mustafa ( Sadique Mohammed) Captain Vijay ( Vijayaraghavan) Kuriacchan ( Jagadeesh) Prakashan ( Manuraj) etc... in the movie War and love!

  • @FramesofMathew
    @FramesofMathew Před 3 měsíci +9

    03:59 😂😂😂🤣🤣

  • @libintomy5280
    @libintomy5280 Před 3 měsíci +3

    Minnaram - Shobana

  • @infinity-ct6kz
    @infinity-ct6kz Před 3 měsíci +1

    ഞാൻ ഇത് പല പ്രാവശ്യം കണ്ട് കണ്ട് പേടിച്ചിട്ട് ആകെ ഉള്ള ദുശ്ശീലമായ പുകവലി നിർത്താൻ ഉറച്ച തീരുമാനം എടുത്തു. വല്ലാത്തൊരു പേടിയാണ് ഈ എപ്പിസോഡ് കണ്ട് തീർക്കാൻ , ഇനി ഇതിന്റെ രണ്ടാം ഭാഗമുണ്ടോ ? ഈശ്വരാ........

  • @sanalaya8789
    @sanalaya8789 Před 3 měsíci +2

    Swapnakoodil padmaye konnath meera jasminte charactere ottakk aakkan vendi aanu.ottak aayath kondanu avar randamathe anveshich poyathum kootikondupoyathum...
    pinne marykundoru kunjadu...salimkumar ella maranangalil santhoshichirunnu.swantham shareeram murinjale ellarkum vedhanikku..athonnu kaanichathanu

  • @smartboy-be3yb
    @smartboy-be3yb Před 3 měsíci +7

    Part-2 venam

  • @chuburindiaye948
    @chuburindiaye948 Před 3 měsíci +14

    ഏതോ ഒരു പടത്തില്‍ സന്തോഷ് കീഴാറ്റൂരിന്‍റെ കഥാപാത്രത്തിന്‍റെ മരണം. ഏതാ പടം എന്ന് ഓര്‍മയില്ല, അറിയുന്നവര്‍ ഉണ്ടെങ്കില്‍ ഒന്ന് കമന്‍റ് ചെയ്തേക്കണേ😢

    • @shafisha8254
      @shafisha8254 Před 3 měsíci +7

      Athe tuff question aaypoy

    • @jyothyajay6278
      @jyothyajay6278 Před 3 měsíci

      വിക്രമാദിത്യൻ

    • @Sri_lexmi
      @Sri_lexmi Před 3 měsíci +14

      അയിന് അങ്ങേർ ഏത് പടത്തിലാ മരിക്കാത്തത്. മലയാളം പോരാതെ തമിഴിൽ വരെ പോയി മരിച്ചു😅😅

    • @Kottayam-ichaayan143
      @Kottayam-ichaayan143 Před 3 měsíci +1

      😂😂😂

    • @rajeshv2466
      @rajeshv2466 Před 3 měsíci +3

      Vikramadithyan aano mashey?

  • @54R4THP6
    @54R4THP6 Před 3 měsíci

    Amar Akbar Antony - Meenkshi

  • @TanushUdyawar
    @TanushUdyawar Před 3 měsíci +2

    Njan prakashan le aa child actess marikyuna scene
    Thalavattam cinemeyil lalettan climax il marikyuna scene

  • @punchaami6248
    @punchaami6248 Před 3 měsíci +3

    അച്ചുവിന്റെ അമ്മ - സുകുമാരി
    സല്യൂട്ട് - അലൻസിയർ
    മിന്നാമിന്നി കൂട്ടം- സായ് കുമാർ
    നരേൻ - മണിയൻ പിള്ള രാജു
    കളിയു ഞ്ഞാൽ - മാള അരവിന്ദൻ
    ജനാധിപത്യം - മണിയൻ പിള്ള രാജു
    ചതുരംഗം - ജഗദിഷ്
    ഹരിഹരൻ പിള്ള ഹാപ്പിയാണ് - സിദ്ധക്ക്
    വർണ്ണപകിട്ട് - ദിലീപ്
    കല്യാണ രാമൻ - ജോതിക
    സാഗർ ഏലിയാസ് ജാക്കി - ഭാവന
    ശ്രദ്ധ- സീമ
    മാനത്തെ കൊട്ടാരം - ഫിലോമിന

    • @harikrishnank1312
      @harikrishnank1312 Před 3 měsíci

      നരേൻ നടന്റെ പേരാണ്. നരനാണ് സിനിമ. Typing error😂

    • @harikrishnank1312
      @harikrishnank1312 Před 3 měsíci

      അതുപോലെ മണിയൻ പിള്ള രാജു തന്നെ FIR ഇലും

    • @jithinjithu8016
      @jithinjithu8016 Před měsícem

      Kaliyunjl മാള അരവിന്ദൻ 🙄🙄
      ദിലീപ്..

  • @vishnumohancherath
    @vishnumohancherath Před 3 měsíci +27

    Mazhavillu - Kunjakko boban
    Panchavarnathatha - Jayaram

  • @rahulrishie374
    @rahulrishie374 Před 3 měsíci

    malayalathile nayakanmarude comedy introkale patti oru video cheyumo..two countries movie le pole..cheyukayanengil ente peronnu mention cheyane

  • @ashinshafi8498
    @ashinshafi8498 Před 3 měsíci +1

    Can't wait for your next video 😄❤️

  • @georgejoseph9076
    @georgejoseph9076 Před 3 měsíci +2

    സത്യൻ അന്തിക്കാട് അപ്രതീക്ഷിത മരണത്തിൻ്റെ ഉസ്താദ് ആണ്.
    രസതന്ത്രം, വിനോദയാത്ര, അച്ചുവിന്റെ അമ്മ,യാത്രക്കാരുടെ ശ്രദ്ധയ്ക്ക് അങ്ങനെ കുറേയുണ്ട്.
    മരിച്ച ആൾ തിരിച്ചു വന്ന പടവും(സന്താനഗോപാലം) മരിച്ച ആൾ മുഴുനീള നായകൻ ആയ പടവും(പപ്പൻ പ്രിയപ്പെട്ട പപ്പൻ) മരിച്ച ആളെ അന്വേഷിച്ചു നടക്കുന്ന പടവും(ഒരാൾ മാത്രം) പുള്ളിയുടെ അക്കൗണ്ടിൽ ഉണ്ട്

  • @fahadguru
    @fahadguru Před 3 měsíci +3

    JAWAN OF VELLIMALA - MAMMOOTTY
    2018 - TOVINO
    RED WINE - FAHAD FAZIL
    VARSHAM - MAMMOOTTY'S SON
    RANDAM BHAVAM - SURESH GOPI
    IRIKKOO MD AKATHUNDU - SAI KUMAR

    • @user-dd8wj5bn3y
      @user-dd8wj5bn3y Před 3 měsíci

      Syaama.mukeesh
      Panjapaandavar.kalaabavan.mani
      Varnnapakettu.deleep
      Randam.baavam.surees.goope

    • @vishnumohancherath
      @vishnumohancherath Před 3 měsíci

      PANCHAVARNATHATHA - JAYARAM

  • @ajaskollam910
    @ajaskollam910 Před 3 měsíci

    സത്യൻ അന്തിക്കാട് മിക്ക സിനിമയിലും ആരുടെയെങ്കിലും മരണം കൊണ്ട് വിഷമിപ്പിക്കും.
    മനസിനക്കരെ - ഇന്നസെന്റ്
    രസതന്ത്രം - ഭരത്‌ഗോപി
    വിനോദയാത്ര - മുരളി
    അച്ചുവിന്റെ അമ്മ - സുകുമാരി
    ഞാൻ പ്രകാശൻ - ദേവിക

  • @devilinside11363
    @devilinside11363 Před 3 měsíci +1

    In our teen age we got two offers one for making film in budget for 5 lakh and another for making game for 7 lakhs but that producer denied for that offer

  • @hasnachinjoos
    @hasnachinjoos Před 3 měsíci +11

    jocker - bahathoor,
    kumbalangi nights le soubinte friend

  • @kannantkbm1870
    @kannantkbm1870 Před 3 měsíci +10

    Selva 😢 in hridayam...

  • @thusharsl4269
    @thusharsl4269 Před 3 měsíci

    unnikale oru kadha parayam
    ultsava pittennu - lalettan
    sarvakalashala - nedumudi
    ahahm - urvashi

  • @jenimjacobp
    @jenimjacobp Před 3 měsíci +3

    Video idea
    2nd part waiting movies
    Empuran
    Add 2
    Adi kapyar
    രോമാഞ്ചം
    Valiban
    Etc.

    • @filmytalksmalayalam
      @filmytalksmalayalam  Před 3 měsíci +1

      മുന്നേ ഒരെണ്ണം ഒരു വർഷം മുൻപ് ചെയ്തിരുന്നു. അതിൽ പറഞ്ഞ സിനിമകൾ പോലും ഇതുവരെ റിലീസ് ആയിട്ടില്ല 😂
      czcams.com/video/ndp1r50gD1g/video.html

    • @jenimjacobp
      @jenimjacobp Před 3 měsíci

      @@filmytalksmalayalam 😂😂

  • @user-lm3gy3fu7d
    @user-lm3gy3fu7d Před 3 měsíci +3

    മലർവാടി ആർട്സ് ക്ലബ് - കുമാരേട്ടൻ😢

  • @kkstorehandpost2810
    @kkstorehandpost2810 Před 3 měsíci +3

    സ്വപനകൂടിൽ ഭാവനയെ കൊന്നത് 😅😅പണ്ടേ എന്റെ സംശയം ആയിരുന്നു 😅😅

  • @nonyabns4434
    @nonyabns4434 Před 3 měsíci +1

    Thankalude avatharam enne hadaathe aakarshikkunnu..keep it going..

  • @PulseTechOfficial
    @PulseTechOfficial Před 3 měsíci +1

    BigB - Sumit Naval (Bijo John Kurishinkal)

  • @KubraVaris
    @KubraVaris Před 3 měsíci +4

    ക്ലാസ്സ്‌മേറ്റ്സ് -നരൻ
    നോട്ട് ബുക്ക്‌ -ശ്രീ കുട്ടി
    കളിപ്പാട്ടം -ഊർവാശി
    ദൈവനാമത്തിൽ - ഭാവന
    അച്ചുവിന്റെ അമ്മ -
    ക്രിസ്റ്റി ആൻഡ് ബ്രെദർസ് -

  • @dillyborhas792
    @dillyborhas792 Před 3 měsíci +3

    സുഗമോ ദേവി ലാലേട്ടന്റെ മരണം 😭

    • @julpar253
      @julpar253 Před měsícem +1

      The movie is based on a true story. That death actually happened. In reality Shankar's character is actually Venunaga valli.

  • @robinvarghese6420
    @robinvarghese6420 Před 3 měsíci

    Njan eetavum kooduthal chunthichittulladu Marykkundoru Kunjadile Salim Kumarinde Monde maranamanu. Aa maranam valare anavashyamayirunnennu njan alochichirunnu....

  • @vinodpc5312
    @vinodpc5312 Před měsícem +1

    ഉത്സവപ്പിറ്റേന്ന് - മോഹൻലാൽ
    അഹം - മോഹൻലാൽ
    ശക്‌തി - ജയൻ
    പടയോട്ടം - കപ്പലിലെ അടിമ