Easter Eggs and Hidden Brilliances in Malayalam Movies

Sdílet
Vložit
  • čas přidán 28. 08. 2024
  • We discussed following movies
    Three Kings
    Amar Akbar Anthony
    Masterpiece
    Adi Kapyare Kootamani
    Aadu and Aadu 2
    Praja
    Ekalavyan
    Sudani from Nigeria
    Varane Avashyamund
    KL 10 Patthu
    #unnimukundan #mohanlal #mammootty #sureshgopi
  • Zábava

Komentáře • 248

  • @KHANMAX
    @KHANMAX  Před rokem +30

    Malayalam Movie References in other Movies
    czcams.com/video/ETLo74ZmjmI/video.html

    • @thefanofhighflyers5173
      @thefanofhighflyers5173 Před rokem +2

      മൃഗയ എന്ന സിനിമയിൽ വാറുണ്ണിയെ തല്ലാൻ പോകുന്ന നേരത്ത് കുഞ്ഞച്ചൻ പറയുന്നുണ്ട്...
      "കുഞ്ഞച്ചൻ എന്നു കേട്ടാൽ കോഴിക്കോട്ടങ്ങാടീലെ ചുരുളി പരമു വരെ വിറയ്ക്കും" എന്ന്... യഥാർത്ഥത്തിൽ ചുരുളി പരമുവിനെ ആ സിനിമയിൽ കാണിക്കുന്നില്ലെങ്കിലും മറ്റൊരു സിനിമയിൽ കാണിക്കുന്നുണ്ട്...
      മഹായാനം എന്ന സിനിമയിൽ...

  • @ray__659
    @ray__659 Před rokem +818

    'അടി കപ്യാരെ കൂട്ടമണി' എന്ന സിനിമയിൽ ധ്യാനിന്റെ കഥാപാത്രം അജുവിന്റെ കഥാപാത്രത്തോട് "എന്റെ ചേട്ടന്റെ കൂടെ പഠിച്ചതാണെന്ന് നോക്കില്ല" എന്ന് പറയുന്നുണ്ട്. Real life reference 🤗

    • @noah-ed5ql
      @noah-ed5ql Před rokem +23

      Aju vargesh athinu vineeth nde kude padichitillallo?.

    • @ray__659
      @ray__659 Před rokem +53

      @@noah-ed5ql avar batchmates aahnu😊

    • @cjgta7869
      @cjgta7869 Před rokem +20

      @@noah-ed5ql Yes.They are batchmates or something

    • @mevinmathew9598
      @mevinmathew9598 Před rokem +15

      Aju Varghese was included in malarvadi because he was Vineeth's friend. Vineeth had written the character seeing Aju in mind.

    • @mhmdthaha7319
      @mhmdthaha7319 Před rokem +25

      Pinne adhe movieyil thanne neeraj madhavan endha kuttiyudr perr enn chodikumbol aju vargese paryun und namidha pramod enn 🌹😌

  • @ABINSIBY90
    @ABINSIBY90 Před rokem +255

    2011ൽ റിലീസ് ചെയ്ത 3 കിങ്സിൽ ആൻ അഗസ്റ്റിനും കുഞ്ചാക്കോ ബോബനും കുഴിയിൽ വീണിട്ടു എഴുന്നേറ്റു വരുമ്പോൾ ഇന്ദ്രജിത് ഇങ്ങനെ ചോദിക്കുന്നുണ്ട്. ' 'ഇതാര് എത്സമ്മയും ആൺകുട്ടിയുമൊ' എന്ന്.

  • @Top_of_Mount
    @Top_of_Mount Před rokem +95

    ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന സിനിമയിൽ ഐശ്വര്യയുടെ കഥാപത്രം നിവിൻ പോളിയോട് തനിക്ക് പ്രേമിക്കൻ അറിയുവോ എന്ന് ചോദിക്കുമ്പോൾ എന്റെ പ്രേമം നാട്ടിലെ കൊച്ചുകുട്ടികൾക്ക് പോലെ അറിയാം എന്ന് പറയുന്നു
    .നിവിന്റെ പ്രേമം സിനിമ റഫറൻസ് ann

    • @adharshsnair
      @adharshsnair Před rokem +11

      Love action drama movie il nayanthara hospital il ulla scene il nivin pauly de beard ne kurich parayunnund...i dont remember that dialogue...pakshe ath premam movie de reference aanu

    • @dr_tk
      @dr_tk Před rokem +1

      Yes 💯

  • @npskmedia3963
    @npskmedia3963 Před rokem +46

    * അമൽ നീരദിന്റെ സിനിമകൾക്ക് slow motion കൂടുതലാണെന്ന് പറഞ്ഞു പല പ്രശ്നങ്ങളും നടന്ന സമയത്താണ് 'Bachelor Party' എന്ന സിനിമ അമൽ നീരദ് ചെയ്യുന്നത്. അതിൽ ഇന്ദ്രജിത്തിന്റെ ഒരു dialogue "ഇതെന്താ അമൽ നീരദ് സിനിമ പോലെ slow ൽ പോകുന്നത്".
    *മമ്മൂട്ടിക്ക് ജാടയുണ്ടെന്ന് പല Gossip കളും വന്നിരുന്നു. 'കടൽ കടന്നൊരു മാത്തുകുട്ടി' എന്ന ചിത്രത്തിൽ മാത്തുകുട്ടി എന്ന കഥാപാത്രം മമ്മൂട്ടിയെന്ന നായകനെ കാണുമ്പോൾ ഇങ്ങനെ പറയുന്നുണ്ട് "ഭയങ്കര ജാടയാണെന്നാ പറയുന്നേ"

  • @dclickmedia7701
    @dclickmedia7701 Před rokem +39

    സുന്ദരപുരുഷനിൽ നന്ദിനിയോട് സുരേഷ് ഗോപിയുടെ ഒരു dialougue ഉണ്ട്
    "സുരേഷ് ഗോപി അഭിനയിക്കുന്നതിൽ രാധിക്കക്കും കുഴപ്പമില്ല" എന്ന്

  • @faisalc.u2742
    @faisalc.u2742 Před rokem +124

    ഇതുപോലെ പുണ്യാളൻ അഗർഭത്തിസ് എന്ന സിനിമയിലും ഉണ്ട്. ജയസൂര്യ റോഡിലെ കുഴി അടക്കുമ്പോൾ പോലീസ് വന്ന് അത് എതിർത്തു ജയസൂര്യയെ കൊണ്ടുപോവുന്നത്. അത് ജയസൂര്യയയുടെ ജീവിതത്തിൽ ഉണ്ടായതാണ്.

  • @rajmonraju2640
    @rajmonraju2640 Před rokem +63

    ആറാം തമ്പുരാനിൽ ജഗന്നാഥൻ അപ്പൻ തമ്പുരാനോട് ചോദിക്കുന്നുണ്ട് "താനാരാടോ നാട്ടുരാജാവോ..." എന്ന്...
    2004ൽ ഷാജി കൈലാസ് നാട്ടുരാജാവ് എന്ന പേരിൽ ഒരു സിനിമ ചെയ്തു.....

  • @vimalkumar0369
    @vimalkumar0369 Před rokem +79

    മാസ്റ്റർപീസ് സിനിമയിൽ ഉദകൃഷ്ണാ വരുമ്പോൾ ഉദകൃഷ്ണനോട് കലാഭവൻ ഷാജോൺ ചോദിക്കുന്നുണ്ട് അടുത്ത സിനിമ ഏതാണ്..
    അപ്പോൾ ഉദയ കൃഷ്ണ പറയും രാജ2 ആണെന്ന്..
    പിന്നീട് 2019 മധുര രാജ എന്ന പേരിൽ പടം റിലീസ് ചെയ്യുകയും ചെയ്തു

    • @HKEntertainments
      @HKEntertainments Před rokem +8

      മധുരരാജയിലും ഷാജോൺ ചേട്ടൻ ഉണ്ട്

  • @aneeshvnair4140
    @aneeshvnair4140 Před rokem +260

    ആ രേഖ എന്റെ കൈയിലുണ്ട് എന്ന ഡയലോഗ് തിരിച്ചുവന്നതിൽ സന്തോഷം🤗

    • @user-ju7sf9tw4m
      @user-ju7sf9tw4m Před rokem +11

      ശെരിയാ കുറച്ചുനാൾ ഇല്ലായിരുന്നു

  • @pranav.c6410
    @pranav.c6410 Před rokem +168

    Bro മായാവി എന്ന സിനിമയിൽ മമ്മൂട്ടി അടഞ്ഞ ശബ്ദത്തിൽ പോലീസ് ചോദിക്കുമ്പോൾ പറയുന്നത് അദ്ദേഹത്തിന്റെ സ്വന്തം വീട്ടിലേക്ക് ഉള്ള വഴിയാണ് 😇, സൂക്ഷിച്ചു കേട്ടാൽ മനസിലാകും.

  • @Mgm_Audios
    @Mgm_Audios Před rokem +62

    ധ്രുവം (1993)എന്ന സിനിമയിൽ സുരേഷ് ഗോപിയുടെ പോലീസ് കഥാപാത്രം ' S. i. ജോസ് നരിമാൻ 'ആണ്. പിന്നീട് അദ്ദേഹം തന്നെ നായകനായി നരിമാൻ (2001)ഇറങ്ങുകയും ചെയ്തു.

    • @harigovindhsreekumar950
      @harigovindhsreekumar950 Před rokem +3

      ധ്രുവത്തിലെ കഥാപാത്രം ജോസ് നരിമാൻ ആണ്, 'നരിമാനിൽ' അശോക് നരിമാനും... 😊

  • @mysongstranslate646
    @mysongstranslate646 Před rokem +9

    Mallu Singhil Manoj K Jayan Meera Nandanodu samsarikumpol athinte avasanabhagathu nammuk mathiluchadi pokam enikku nalla experience undu ennu parayunnu. Ethu seniors enna cinemayile Manoj K Jayan cheytha mathilchatta comedye refer cheyunnu

  • @shaheensha07
    @shaheensha07 Před rokem +6

    അമർ അക്ബർ ആന്റണിയിൽ പ്രിഥ്വിരാജ് പുതിയമുഖം എന്ന പാട്ട് ട്രോൾ ആയി പാടുന്നുണ്ട്.. യഥാര്‍ത്തിൽ പ്രഥ്വിയെ ഒരുപാട് ട്രോളിയതാണ് ആ പാട്ട് വെച്ച്

  • @Syampvrs
    @Syampvrs Před rokem +25

    ഹരികൃഷ്ണൻ സ് സിനിമയിൽ മമ്മൂട്ടിയുംമോഹൻലാലും കാറിൽ ഇരുന്ന് പരസ്പരം കുറ്റം പറയുന്ന സീൻ.
    തുറുപ്പുഗുലാനിൽമമ്മൂട്ടി ഇൻട്രോ സീനിൽ സുരാജ് പറയുന്നത്.

  • @sreejithraju4815
    @sreejithraju4815 Před rokem +85

    4:16 അത് ആ ഫോൺ വിളിയും ആയിട്ട് ഹിഡൻ ചെയ്യുന്നതാണ് അന്തസ്സ് വേണം എന്ന് പറഞ്ഞു കഴിയുമ്പോൾ ഉള്ള ആ ഫോൺ ബെൽ bgm

  • @milkyway-id7uc
    @milkyway-id7uc Před rokem +31

    Bicycles thevies എന്ന സിനിമയിൽ ആസിഫ് അലിയോട് balu varghese ഇങ്ങനെ പറയുന് ഒരു ഡയലോഗ് ഉണ്ട്. 'സർ വിളിച്ചാൽ ഫോൺ എടുക്കോ'?എന്ന്. Real life ൽ celebrity cricket league ൽ oru incident ആണ് ഇതു

    • @antojames9387
      @antojames9387 Před rokem +4

      അത് നന്നായിട്ട് ചെയ്ത ഒരു easter egg ആയിരുന്നു. അങ്ങനെ subtle ആയി വേണം ബ്രില്ലിയൻസ് പറയാൻ.

  • @abhilashks8895
    @abhilashks8895 Před rokem +179

    ജോമോന്റെ സുവിശേഷങ്ങൾ എന്ന സിനിമയിൽ ദുൽകർ മുകേഷിനോട് പറയുന്നുണ്ട് -“അപ്പാ..അപ്പൻ ഏത് പാതിരാത്രിയിലും പറയാതുള്ളതല്ലേ അന്തസ്സ് വേണമെടാ അന്തസ്സ് എന്ന്”😅

  • @blackandmeriderreju6265
    @blackandmeriderreju6265 Před rokem +16

    തൊമ്മനുമ്മക്കളും സിനിമയിൽ ലോറിയിൽ ലാൽ തൊമ്മനുമ്മക്കളും എന്ന് എഴുതിയിട്ട് തെറ്റി എന്നറിയുമ്പോൾ ലാൽ പറയില്ലേ പുല്ല് പെയിന്റും തീർന്നു എന്ന് എന്നിട്ട് വേറൊരു കളർ പെയിന്റ് കൊണ്ടാണ് ദീർക്കം ഇട്ടേക്കുന്നത് അതും ഒരു ഡയറക്ടർ ബ്രില്ലിൻസ് അല്ലെ

  • @MuhammadIhsan-mo7xt
    @MuhammadIhsan-mo7xt Před rokem +25

    ജോമോൻ്റെ സുവിശേഷത്തിൽ ദുൽഖർ മുകേഷ് നോട് " അപ്പൻ അന്തസ്സ് ഉള്ള ആളല്ലേ അപ്പാ, bike എടുക്കുമ്പോൾ എനിക്ക് അപ്പൻ്റെ അന്തസ്സ് nokkande' എന്ന് പറയുന്നുണ്ട്

  • @noonvlogz6911
    @noonvlogz6911 Před rokem +14

    ആട് സിനിമയിലെ ഇന്ദ്രൻസിന്റെ ശശി ആശാന്റെ പ്രസംഗം = മണിയാശാന്റെ പ്രസംഗം 😜😜👍🏻

  • @onlineinfoway....2954
    @onlineinfoway....2954 Před rokem +18

    Mimicry by Suraj Venjaramoodu in Thanthoni... Prithviraj recognizes his father's voice....

  • @vimalkumar0369
    @vimalkumar0369 Před rokem +27

    ഒരു എമണ്ടൻ പ്രണയകഥ എന്ന സിനിമയിൽ ദുൽഖറിനോട് ചോദിക്കുന്നുണ്ട് പേര്.. അവസാനം പേര് പറയുമ്പോൾ മോഹൻലാൽ എന്ന് അപ്പോൾ ആ കൊച്ചു ചോദിക്കും കണ്ടിട്ട് മമ്മൂട്ടിയെ പോലെ ഉണ്ടല്ലോ

    • @KHANMAX
      @KHANMAX  Před rokem +3

      Discussed in അച്ചൻമാരെ ഓർമിപ്പികികുന്ന മക്കൾ Video

  • @vivek5204
    @vivek5204 Před rokem +14

    Adi kapyare koottamaniyil aa sceneil bgm aayit phone call nte ring an ittittullath

  • @golivekerala5399
    @golivekerala5399 Před rokem +97

    ഇന്ദ്രജിത് അനിയനെ സപ്പോർട്ട് ചെയ്യുമ്പോൾ ജയസൂര്യ പറയുന്നത് ( ഉറുമി എടുത്തിട്ടായിരിക്കും ) 😁7:15

    • @JithuRaj2024
      @JithuRaj2024 Před rokem +3

      കുഞ്ചാക്കോ അല്ലേ പറയുന്നത്

    • @syambro7273
      @syambro7273 Před rokem +3

      ​@@JithuRaj2024 no jayan aan sound nookk

    • @navaneethkrishna9852
      @navaneethkrishna9852 Před rokem +3

      ​@@JithuRaj2024Kunchacko entho parayunnund athinte mukalil koodiyanu Jayasurya parayunne

    • @navaneethkrishna9852
      @navaneethkrishna9852 Před rokem

      ​@@JithuRaj2024Kunchacko parayunnath, mm payattum payattum ennanu

  • @prachandathandavam8606
    @prachandathandavam8606 Před rokem +27

    അരവിന്ദന്റെ അതിഥികൾ എന്ന സിനിമയിൽ വിനീത് ശ്രീനിവാസനോട്‌ ശ്രീനിവാസൻ അച്ഛൻ ആണോ എന്ന് ചോദിക്കുന്നുണ്ട്.
    രണ്ടു പേർക്കും ഒരേ ഛായ എന്ന് പറയുന്നുണ്ട്

    • @KHANMAX
      @KHANMAX  Před rokem +3

      Discussed in അച്ചൻമാരെ ഓർമിപ്പികികുന്ന മക്കൾ Video

  • @sandeepkkky9694
    @sandeepkkky9694 Před rokem +15

    "സ്നേഹവിട്" -"എല്ലാറ്റിനും അതിന്റെതായ സമയമുണ്ട് ദാസാന്ന് കേട്ടിട്ടില്ലേ?
    മോഹൻലാൽ - കേട്ടിട്ട്ണ്ട് കേട്ടിട്ടണ്ട്😂

  • @ramms3225
    @ramms3225 Před rokem +21

    Adi kapyare kutamani is a goated movie🐐🔥❤

  • @sachinaudiolibrary3656
    @sachinaudiolibrary3656 Před rokem +4

    വെട്ടം സിനിമയിലെ മക്കസായി സോങ്ങിൽ
    കലാഭവൻ മണിക്ക് അവാർഡ് കിട്ടാതെ ബോധം പോയ കാരിയം പറയുന്നുണ്ട്

  • @rajmonraju2640
    @rajmonraju2640 Před rokem +37

    ബാലേട്ടൻ സിനിമയിലെ ഡയലോഗ് "ഇവിടെയൊക്കെ തന്നെ കാണുമല്ലോ.."...
    ആ ഡയലോഗ് നാട്ടുരാജാവിൽ പറയുന്നുണ്ട് (രണ്ടും തിരകഥ T A ഷാഹിദ് ആയിരുന്നു...)

  • @IndhuCreativeStudios
    @IndhuCreativeStudios Před rokem +65

    കടൽ കടന്നൊരു മാത്തുക്കുട്ടി എന്ന സിനിമയിൽ മമ്മൂട്ടി മമ്മൂട്ടിയെ കുറിച്ച് തന്നെ ജാട ആണെന്ന് പറയുന്നുണ്ട്

  • @adl_rsh
    @adl_rsh Před rokem +15

    1. അന്തസ്സ് dialog in the movie Jomonte Suvisheshangal.
    2. Suresh Gopi's meme dance step in the movie Varane Avashyamund

  • @manojsadasivan6168
    @manojsadasivan6168 Před rokem +11

    അൻവർ എന്ന സിനിമയിൽ സായികുമാർ പൃഥ്വിരാജിനെ പറ്റി ഡയലോഗ് പറയുന്നുണ്ട് അവന് എന്തിന്റെ കുറവാണ് ലേശം അഹങ്കാരം ഉണ്ടെന്നല്ലേ ഉള്ളൂ എന്ന ഒരു ഡയലോഗ് പറയുന്നുണ്ട്.

  • @harigovindhsreekumar950
    @harigovindhsreekumar950 Před rokem +4

    ഈ വീഡിയോക്കൊരു പാർട്ട്‌ 2 വേണം... 😊

  • @harikrishnans2193
    @harikrishnans2193 Před rokem +5

    വരനെ ആവശ്യമുണ്ട് സിനിമയിൽ "ഓർമയുണ്ടോ ഈ മുഖം " അത്പോലെ " ഗംഗേ". എന്ന dialoges പറയുന്നുണ്ട്. പണ്ടത്തെ സുരേഷ്‌ഗോപി പടങ്ങളിലെ റഫറൻസ് ആയിരുന്നു അത്.

  • @funnymalayalam809
    @funnymalayalam809 Před rokem +7

    ABCD യിൽ ദുൽഖറിനോട് പോകാൻ പറയുമ്പോ ദുൽകർ 'അങ്ങനെ പോകാനല്ല ഈ മകൻ വന്നത് 'എന്ന് പറയുന്നത് റിയൽ ആയിട്ട് പറയുന്നതായി തോന്നി

  • @varunkannachan2263
    @varunkannachan2263 Před rokem +7

    RAVANAPRABHU Cinemayil edack MOHANLAL cheytha KARTHIKEYAN enna Character parayunnund "Entho enne ishttamaanu ellaavarkkum" ennath.

  • @Gypsydas
    @Gypsydas Před rokem +10

    അന്തസ്സ് വേണമെടാ എന്ന് പറയുന്ന സീനിൽ backgroundil phone റിങ് bgm കേൾക്കാം 😹

  • @bullymaguire3905
    @bullymaguire3905 Před rokem +27

    ഹീറോ സിനിമയിൽ അവസാനം അനൂപ് മേനോൻ്റെ കഥാപാത്രം pritvirajinode -“ith ഇവൻ്റെ പുതിയ മുഖം ”എന്ന പറയുമ്പോ puthiya mukam cinemayude bgm kelkam

    • @skylightmedia555
      @skylightmedia555 Před rokem +8

      രണ്ട് പടത്തിൻ്റെം ഡയറക്ടർ same ആയത് കൊണ്ട് കൂടി ആവാം അങ്ങനെ ഒരു tribute

    • @HKEntertainments
      @HKEntertainments Před rokem +3

      ആദ്യം aa അതുല്യ സംവിധായകൻ ചെയ്ത പുതിയ മുഖം പൃഥ്വി സ്റ്റാർ ആയി. ആദ്യം 2009 പുതിയ മുഖം. 2012 ഹീറോ

    • @ABINSIBY90
      @ABINSIBY90 Před rokem +1

      ഹീറോ, പുതിയ മുഖം രണ്ടു സിനിമകളുടെയും കഥയും ഒന്ന് തന്നെ..

    • @HKEntertainments
      @HKEntertainments Před rokem +2

      @@ABINSIBY90 അതിന് പുതിയമുഖം സിനിമയിൽ സാധു ബ്രാഹ്മണൻ മുഖം മാറുന്നതല്ലെ

  • @AnupTomsAlex
    @AnupTomsAlex Před rokem +22

    Easter Eggs എന്ന് പൂർണമായും പറയാൻ ഇല്ലെങ്കിലും ബാലചന്ദ്രമേനോൻ ഇത്തരം റെഫറൻസുകളുടെ ആശാൻ ആയിരുന്നു.. 'കാര്യം നിസ്സാര' (1983) ത്തിൽ ഭാര്യ ലക്ഷ്മിയുടെ കാർ വഴിയിൽ ബ്രേക്ക് ഡൗൺ ആയപ്പോ അത് വഴി സൈക്കിളിൽ വന്ന ഭർത്താവ് പ്രേംനസീർ ലക്ഷ്മിക്ക് സൈക്കിളിൽ ലിഫ്റ്റ് കൊടുക്കുമ്പോൾ അദ്ദേഹത്തിന്റെ പഴയ സൂപ്പർഹിറ്റ് പാട്ട് 'സ്വർഗ്ഗത്തേക്കാൾ സുന്ദരമാണീ സ്വപ്നം വിടരും ഗ്രാമം.."('ദത്തുപുത്രൻ' -1970) പാട്ട് മൂളുന്നത് 🤍രസകരമാണ്..
    ഒറിജിനൽ ഗാനരംഗം നസീർ സൈക്കിളിൽ പാട്ട് പാടി പോകുന്നതാണ്.
    അത് പോലെ " അച്ഛൻ കല്യാണം കഴിച്ചതിന് ശേഷമാണ് എന്നെ കാണാൻ തുടങ്ങിയത്, ഞാൻ ജനിച്ചപ്പോ മുതൽ അച്ഛനെ കാണാൻ തുടങ്ങിയതാ" എന്ന ദിലീപിന്റെ 'ഇഷ്ടം' (2001)ലെ പ്രശസ്ത ഡയലോഗ് ബാലചന്ദ്രമേനോൻന്റെ 'വിവാഹിതരെ ഇതിലേ' (1986)യിൽ ബാലതാരമായിരുന്ന യദുകൃഷ്ണൻ പറയുന്നുണ്ട്.. 🤍

  • @Akshay.M.S634
    @Akshay.M.S634 Před rokem +9

    Red chillies moviyil Lalettan Parayunnund ; സാർ, വിനയം കൂടി കൂടി തോളിന്റെ ഒരു വശം ചെരിഞ്ഞു പോയവനാണ് ഞാൻ 😁🔥

  • @noushu5f
    @noushu5f Před rokem +9

    2000 ൽ ഇറങ്ങിയ തെങ്കശിപട്ടണം സിനിമയിൽ സുരേഷ് ഗോപി ദിലീപിനെ കാണിച്ചിട്ട് ഇവനാണ് CID മൂസ എന്ന് പറയുന്നുണ്ട്. അത് കഴിഞ്ഞ് 2023 ൽ CID മൂസ വന്നു

    • @KHANMAX
      @KHANMAX  Před rokem +1

      Already done a video about it

    • @sajinnellikkuth3795
      @sajinnellikkuth3795 Před rokem +3

      2003 allea

    • @KHANMAX
      @KHANMAX  Před rokem +1

      Some Interesting Things in Malayalam Movies
      czcams.com/video/Bqb_yoR8aMw/video.html

  • @Adarsh-wy8ov
    @Adarsh-wy8ov Před rokem +3

    ജോർജ്ജേട്ടൻസ് പൂരം എന്ന സിനിമയിൽ ചെമ്പൻ വിനോദ് വോളി ബോൾ കളിയെക്കുറിച്ച് ഇങ്ങനെ പറയുന്നുണ്ട് വോളിബോൾ കളി സിംപിളാണ് അതുപോലെ പവർഫുളളും.അപ്പോൾ ദിലീപ് പറയും ഈ ഡയലോഗ് എവിടെയോ കേട്ടിട്ടുണ്ടെന്ന്.ഉടനെ വിനയ് ഫോർട്ട് അവിടേക്ക് വരുമ്പോൾ ദിലീപ് പറയും ഇപ്പോൾ മനസ്സിലായെന്ന്.വിനയ് ഫോർട്ട് പ്രേമത്തിൽ പറഞ്ഞ ഡയലോഗ്..

    • @visanth18
      @visanth18 Před 10 měsíci

      അത് പറയുന്നത് ദിലീപ് അല്ലാ..
      Sharafudheen an

  • @lovedalestudios
    @lovedalestudios Před rokem +5

    അതുപോലെ 1993 ല്‍ ഇറങ്ങിയ മണിച്ചിത്രത്താഴ് സിനിമയിലെ "പലവട്ടം പൂക്കാലം..."എന്ന പാട്ടില്‍ ലാലേട്ടന്റെ അടുത്ത സിനിമയായ "തേന്‍മാവിൻ കൊമ്പത്ത് " ന്റെ ഒരു റഫറൻസ് ഉണ്ട്!

    • @AshleyThomas144
      @AshleyThomas144 Před rokem +2

      Priyadarshan was part of Manichithrathazhu team. So peru adichumaattiyatha

  • @Monster52561
    @Monster52561 Před rokem +9

    അതെ സിനിമയിൽ സുരേഷ് ഗോപി ഗംഗേ എന്ന് പറയുന്നുണ്ട്, ഓർമയുണ്ടോ ഈ മുഖം എന്നീ ഡയലോഗ് കൾ

  • @adithbinu9902
    @adithbinu9902 Před rokem +35

    പോക്കിരി രാജയിൽ മമ്മുക്കയും പ്രിഥ്വിയും തമ്മിലുള്ള ഫൈറ്റ് സീനിൽ " ഞാനൊരു തുടക്കക്കാരൻ അല്ലേ ഏട്ടാ,ഏട്ടൻ്റത്രേം ആകുമ്പോൾ ഞാൻ ഓസ്കാർ വാങ്ങും ". എന്ന് പ്രിഥ്വിയുടെ ഡയലോഗ് സ്വന്തം കാര്യം തന്നെയല്ലേ പറഞ്ഞത്.

  • @shanthanup6623
    @shanthanup6623 Před rokem +8

    Adi kapyare kootamani il mukesh aa dialogue parayumbol real incident ayittu connect cheyunna reethiyil phone ring cheyunna sound keppikunnundu...

  • @Sinister-o8k
    @Sinister-o8k Před rokem +15

    വിനയം കൂടി ഒരു തോൾ ചെരിഞ്ഞു പോയ ആളാണ് ഞാൻ (ലാലേട്ടൻ) red chillies
    എനിക് colling glass നോടു ഇഷ്ടം നാട്ടുകാർക്ക് മുഴുവൻ അറിയാം (രാജമാണിക്യം)
    ഞാൻ ഗ്ലാസ്സ് വെക്കുന്നത് എൻ്റെ കണ്ണിൻ്റെ പ്രൊട്ടക്ഷന് ആണ് അതെൻ്റെ സ്റ്റൈൽ ആണെന്ന എല്ലാവരും പറയാറുണ്ട് (masterpiece)
    എൻ്റെ തലക്ക് മീതെ ഒരു പരുന്തും പറക്കില്ല (മാടമ്പി)

  • @edwinkt6316
    @edwinkt6316 Před rokem +134

    Udaya കൃഷ്ണയുടെ അടുത്ത ചിത്രം മമ്മൂക്കയെ വച്ചാണ് എന്ന് rumour ഉണ്ട് അപ്പോ എന്തായാലും ഒരു mass dailogue ഉണ്ടാവും I respect കരിപെട്ടി 🔥🔥🔥

    • @KHANMAX
      @KHANMAX  Před rokem +15

      😂😂😂

    • @MuhammadIhsan-mo7xt
      @MuhammadIhsan-mo7xt Před rokem +1

      😂

    • @prince.t.u2872
      @prince.t.u2872 Před rokem +6

      Ajay Vasudev direction koode ആയാൽ പൊളിക്കും🔥🔥🔥uff

    • @prince.t.u2872
      @prince.t.u2872 Před rokem +2

      കൂടെ ചെവി അടിച്ച് പോണ bgm um " കരിപ്പെട്ടീ Da "

    • @afal007
      @afal007 Před rokem

      Udaya krishna ini kadha ezhuthiyaa prekshakar eduthitt udukkum 😂..

  • @suhaspr6924
    @suhaspr6924 Před rokem +1

    Shefeekkinte santhoshathil baalayude dialogue.. this is wraang
    .

  • @karunhari72
    @karunhari72 Před rokem +15

    "കമ്മാരസംഭവം"മൂവിയിൽ ദിലീപ് ക്ലൈമാക്സിൽ ഒരു ഡയലോഗ് പറയുന്നുണ്ട്.... മീഡിയയെ വിമർശിച്ചു.....Based on Real life😂💥

  • @ratheeshchandran4849
    @ratheeshchandran4849 Před rokem +5

    Ee paranja 3 Kings enna moviyil Anne Augustineyum Chackocchaneyum Indrajith orumicchu kaanumbol chodikkunnu - " Alla, ithaaru? Elsammayum Aankuttiyumo?" Cinemayil Abimon enna character cheyyunnathum addeham tanne!

  • @aneeshbabu2063
    @aneeshbabu2063 Před rokem +3

    Pachakuthira movieyil Salim Kumar
    Hotelukar adicha shesham reskhapettu dleepnu vendi kattirukkumbol dileep thirichu varrumbol Salim kumarinte irippu kandithu itharu achan urangatha veedo? Ennu chodikkunna scene

  • @sreejithraju4815
    @sreejithraju4815 Před rokem +8

    ചന്ദ്രലേഖ സിനിമയിൽ മോഹൻലാലിനോട് നടി മോഹൻലാലിൻറെ ശബ്ദത്തെ പറ്റി ചോദിക്കുമ്പോൾ മോഹൻലാൽ പറയുന്ന ഡയലോഗ് മോഹൻലാലിൻറെ റിയൽ ലൈഫിൽ നടന്നതാണ്

  • @chandhugokul1594
    @chandhugokul1594 Před rokem +4

    ശൃംഗാരവേലൻ എന്ന സിനിമയിൽ തുടക്കത്തിലെ ജ്വല്ലറിയിലെ സീനിൽ വിശ്വാസം അതല്ലേ എല്ലാം എന്ന് ഒരു പുള്ളി പറയുമ്പോൾ. ദിലീപ് പറയുന്നുണ്ട് ആ വാക്കുകളിലെ കമ്പ്ലീറ്റ് വിശ്വാസവും പോയി` വിശ്വാസം വാക്കുകളിൽ അല്ല മാന്യമായ പ്രവർത്തിയിലാണ് വേണ്ടത് ´എന്ന്. കല്യാൺ ജ്വല്ലേഴ്സിന്റെ പരസ്യത്തിനു വേണ്ടി മഞ്ജു വാര്യർ പറഞ്ഞ ഡയലോഗിന് ഒരു താങ്ങായിട്ടാണ് ദിലീപ് ഈ ഡയലോഗ് പറയുന്നത്💯

  • @athulrajr9121
    @athulrajr9121 Před rokem +9

    4:20 in this scene,they also included phone call BGM to indicate the original issue, which in fact unnecessary considering the situation in the movie.

    • @dekshinasajeev901
      @dekshinasajeev901 Před rokem +1

      pakshe Mukesh phone call issue undayath e idaikkalle? cinema athinu munne irangiyathalle🤔

    • @fasalmp_1994
      @fasalmp_1994 Před 2 měsíci

      ​@@dekshinasajeev901adh thanneya entem doubt

  • @LoVe-iu9rd
    @LoVe-iu9rd Před rokem +7

    in Gold Joshi'smother talking about situation that her son's car is not able to get inside, real life sukumari td same about prithvi's lambourgini

  • @VineethNarayanan
    @VineethNarayanan Před rokem +22

    പാപ്പൻ സിനിമയിൽ ഒരുകടക്കാരൻ ഗോകുൽ സുരേഷിനോട് സുരേഷ് ഗോപിയെ ചൂണ്ടി ചോദിക്കുന്നുണ്ട് " അതാരാ ഫാദറാണോന്ന് കണ്ടിട്ട് ഫേസ്കട്ടുണ്ടന്ന്

  • @babilusreekar7857
    @babilusreekar7857 Před rokem +3

    Ramaleela cinemayile pala dialoguesum ann dileepumayi bandhapetta case nu apt aayirunnu. Aa cinema yude teaser cut kandal ath real life aayi valare related aayi thonnum.

  • @ardhraa994
    @ardhraa994 Před rokem +3

    കുബേരൻ സിനിമയിൽ മണിച്ചേട്ടൻ ഒരു തേങ്ങാ എടുത്തിട്ട് ഇതെന്താ കുലുങ്ങാത്തെ എന്ന് ചോദിക്കുന്നുണ്ട്. അതിനു കടക്കാരൻ ഗുജറാത്തിലോട്ട് ചെല്ല് നല്ലോണം കുലുങ്ങും എന്ന് പറയുന്നുണ്ട്. 2003 ൽ ആണ് കുബേരൻ ഇറങ്ങുന്നത്. 2002 ൽ ഗുജറാത്തിൽ ഒരു ഭൂകമ്പം ഉണ്ടായി. അന്ന് അത് വലിയ വാർത്ത ആയിരുന്നു. 2003 ൽ തന്നെ ഇറങ്ങിയ കാഴ്ച്ച സിനിമയിൽ കൊച്ചുണ്ട്രാപ്പിയെ ഈ ദുരന്തത്തിന്റെ വിക്ടിം ആയാണ് കാണിച്ചിട്ടുള്ളത്. അന്ന് ചെറിയ കുട്ടിയായിരുന്ന ഞാൻ ആദ്യമായാണ് ഭൂകമ്പത്തെ പറ്റി കേൾക്കുന്നത്. So ഇത് ഓർത്തു വച്ചു

  • @angrymanwithsillymoustasche

    2:22 ഈ കാര്യം ഞാൻ നേരത്തെ മലയാളം സിനിമാറ്റിക് യൂണിവേഴ്സുകളെ പറ്റി പറഞ്ഞ വീഡിയോയുടെ താഴെ കമെന്റ് ചെയ്തിരുന്നു... അത് കണ്ട് ഇതിൽ ഉൾപ്പെടുത്തിയത് ആണല്ലേ.... 😃

  • @readerslifestyle3386
    @readerslifestyle3386 Před rokem +8

    Multiverse ഒക്കെ വരും മുൻപ് മലയാള സിനിമയിൽ ഉണ്ടായിരുന്നല്ലേ 😍

  • @sreenath9325
    @sreenath9325 Před rokem +5

    jomonte suvisheshangal movie le bike vaggi DQ vanne shesham mokeshinode parayunna dialogue

  • @albineldhose10
    @albineldhose10 Před rokem +18

    4:50 ah dialogue parayumbol thanne avde bgm phone Ringtone ah 😂😂

  • @jithualex4647
    @jithualex4647 Před rokem +4

    vinayam kond tholinte oru bhaagam charinju poyavanaanu njan.. ahangarikkaan ivide vere palarumundallo. mohanlal in red chillies

  • @sachintl4951
    @sachintl4951 Před rokem +16

    ജോമോന്റെ സുവിശേഷത്തിൽ ദുൽകർ മുകേഷിനോട് അന്തസ് വേണം എന്ന് പറയാറില്ലേന്ന് ചോദിക്കുന്നുണ്ട്

  • @klworld9838
    @klworld9838 Před rokem +4

    കനൽ സിനിമയിൽ മോഹൻലാൽ ഒരു ബംഗാളിയോട് സിനിമയിൽ super star ആയാൽ പാട്ടു പാടരുത് എന്ന് പറയുന്നുണ്ട് 😂.... ലാലിസം ആയിട്ട് ബന്ധപ്പെടുത്തി പറയുന്നേ ആണ് (ട്രെയിൻ scene ആണ് ath)

  • @mathewjacob6011
    @mathewjacob6011 Před rokem +7

    CID Moosa refernce in Thenkashipattanam.

    • @anirudhsuresh4481
      @anirudhsuresh4481 Před rokem +2

      Athu sherikkum vere entho oru kadh ayiruunenna tonunne 'CID moosa' movie alla refer chete

    • @KHANMAX
      @KHANMAX  Před rokem +3

      Some Interesting Things in Malayalam Movies
      czcams.com/video/Bqb_yoR8aMw/video.html

  • @Lomki
    @Lomki Před rokem +6

    Su su sudhi vaathmeekam moviyil anthass undo reference undu😄

  • @chunkscafemalayalam6839
    @chunkscafemalayalam6839 Před rokem +8

    Amar akbar Anthonyil thanne prithviraj nta intro seen speed pediyundo nulla chodhyam traffic filmil last nivinpauly asif aliyodu choykunna dialogue alle

  • @Leoajjumalayalam
    @Leoajjumalayalam Před rokem +3

    lava kusa yyil neeraj madhav aju vargheessine patti aju vargheesoodu thanne parayyunnunnd "aa aju vargheesokke veruthe nadakkukeyya" ennaanu parayyunnath

  • @sevenvij
    @sevenvij Před rokem +4

    Gramaphone cinemayil cheque case patti parayunnundu... Athu dileepettanu pattiya oru "cheque case" aanu...

  • @KOCHU_TOOWILD
    @KOCHU_TOOWILD Před rokem +19

    KL 10 പത്ത്. ♡💕

  • @solomann6244
    @solomann6244 Před rokem +3

    Super...ithinte adutha part venam⚠️⚠️⚠️⚠️⚠️

  • @sm10pace53
    @sm10pace53 Před rokem +2

    Sensor ബോർഡ്‌ വീഡിയോ cheyy bro

  • @shivaprasadjithu8826
    @shivaprasadjithu8826 Před rokem +3

    Amar Akbar Anthony lu tanne avar vellamadikkan povumbo aarogyathin hanikaram enna board vachitt ini enth venelum kanikkam enn pritviraj parayunnund
    Munne 7th day erangiyapo etho oru seenil statuatory warning vachillenn parAnj oru seen undarnn
    I think amar akbarle seen athine vachathanu

  • @rajmonraju2640
    @rajmonraju2640 Před rokem +5

    സ്നേഹവീട് സിനിമയിൽ വരവേൽപ്പ് സിനിമയേക്കുറിച്ചു പറയുന്നുണ്ട്...

  • @sammathew102
    @sammathew102 Před rokem +2

    വരനെ ആവിശ്യമുണ്ട് സിനിമയിൽ തന്നെ ഗംഗേ എന്ന് പറയുന്ന ഒരു scene ഉണ്ട്.. അതുപോലെ സുരേഷ് ഗോപിയുടെ ഫേമസ് ആയ ഡാൻസ് സ്റ്റെപ്പും ഉണ്ട്

  • @aloneman-ct100
    @aloneman-ct100 Před rokem +1

    1:38 super നീരിക്ഷണം

  • @yadunandan1008
    @yadunandan1008 Před rokem +2

    Three kings il thanne oru brilliant dailog und . Aa lockup scene il thanne . Ellarum self troll chyunnd

  • @vipinmmartinmartin5074
    @vipinmmartinmartin5074 Před rokem +1

    Bycycle theves enna padathil,Asif aliye troli jaffer edukki parayunna dialogue undu,"mar pappa vilichalum sir phone edukkillannu"

  • @copyright_edits
    @copyright_edits Před rokem +2

    ഒരു ഇന്ത്യൻ പ്രണയകഥ യില് ഓമന പൂവേ എന്ന പാട്ട് ന് മുന്നേ fahadh fasil ലിൻ്റെ ഒരു dialogue ഉണ്ട് "ഞാൻ ഒരു unromantic മൂരചിയാണ് എന്നാണ് ഇവിടെ പലരുടെയും വിചാരം" അത് എനിക്ക് തോന്നുന്നു തൻ്റെ ആദ്യ സിനിമയേ ഒന്ന് ഓർമ്മിച്ചതന്ന് real Life 😂😂

  • @theasher8253
    @theasher8253 Před rokem +1

    Madurarajayil prithvi Lucifer shooting il aanennu parayunnath

  • @gokul7053
    @gokul7053 Před rokem +1

    bro അസ്ഥാനത്ത് ഉള്ള പൊളിറ്റിക്കൽ കറിച്ചെട്ടി കുത്തികയറ്റി വെച്ച പൊളിറ്റിക്കൽ കറിച്ചെട്ടി എന്ന video ചെയ്യാൻ പറ്റുമോ കുറേ മലയാള സിനിമയിൽ ഇത് കാണുന്നു wonder woman Cristepher tattaserikoottam എന്നീ കുറേ സിനിമകളിൽ കാണുമ്പോൾ ചിരിവരുന്നു

  • @faizevenjaramoodu3195
    @faizevenjaramoodu3195 Před rokem +4

    മാസ്റ്റർ പീസിൽ മമ്മൂട്ടി പറയുന്നുണ്ട്
    എല്ലാരും പറയുന്നു എനിക്ക് കൂളിംഗ് ഗ്ലാസ് ഒരു വീക്നസ് ആണെന്ന്
    അത് പോലെ രാജ കേട്ടിട്ടില്ലേ പഴശ്ശിരാജ ഈ ഡയലോഗ് മമ്മൂട്ടി പറയുന്നുണ്ട്

  • @dibinpsebastian6813
    @dibinpsebastian6813 Před rokem +3

    Cinema kalile shahul hameed ennunperulla police officers kore films il kanditund

  • @dreamshore9
    @dreamshore9 Před rokem +10

    നിങ്ങൾക്കു തെറ്റി ആ zakeer ഹുസൈൻ തസ്കരവീരനിലേതാവും ആർക്കളം ഭായ് വലം കൈ 😂

  • @ecshameer
    @ecshameer Před rokem +16

    നിങ്ങളുടെ കൈയിൽ കുറെ രേഖകൾ ഉണ്ടല്ലോ...

  • @heckerjr4390
    @heckerjr4390 Před rokem +3

    romanjam real story explain video pls

  • @user-hw4xv4dw5t
    @user-hw4xv4dw5t Před rokem +12

    Ningal aadyam paranjath ethratolam sathyamanenn Ariyilla. Ivide malappurathokke valare commen aayi kandu vararullathan league match kalikkanayi videshath ninn playersne konduvarunnath especially from Sudan & African countries. So Aa cinema vannapolum Athinte title njangalk oru puthumayayi thoneettilla ❤

  • @adhithyavijayakumar4572
    @adhithyavijayakumar4572 Před rokem +1

    Athu mathramalla adi kapyaare koottamani enna cinemayile anthas scene il Mukesh aa dialogue parayumbol background score phone inte sound aanu koduthirikkunnathu ithum oru brilliance aanu

  • @miracle2082
    @miracle2082 Před rokem +1

    2:15 universe ✨️

  • @johnniewalker8376
    @johnniewalker8376 Před rokem +5

    Jomonte suvisheshangal cinemayil dq 18 lakhsinte bike vangiyulla sceneil dq parayunnund. Anthass dialogue

  • @sreerag7sree
    @sreerag7sree Před rokem +1

    Kalabavan shajon nte
    BROTHERS DAY movie Prithwiraj intro sceen
    Kurach long dialogues aan parayunnilla kand nokku

    • @KHANMAX
      @KHANMAX  Před rokem

      Already done link in first comment

  • @Gods_Own_Country.
    @Gods_Own_Country. Před rokem

    Jaya Jaya he cinema il climax scene il manju pilla avathatippicha judge " already oorivecha pen nte top eduthu ittukondu aanu ezhuthunnath "

  • @soorajcomrade3581
    @soorajcomrade3581 Před rokem +4

    samakaalika adhava samoohathoodu vilichu paranja allengil oru velluviliyaayi kandu ezhuthiya script um malayalam movies il undallo eg: murali gopi scripts angane oru video cheyy broo

  • @harishankara3721
    @harishankara3721 Před rokem +1

    Kilukkam kilukilukam enna cinumayil ...Cochin haneefe und ..ennitum athil oru scene nil kunjako boban Salim Kumar Samar khane anukarikan nokumpo parayunund " itharaa Cochin haneefa " aano ennu ..

  • @nachovarga8506
    @nachovarga8506 Před rokem

    ഇതിൽ KL പത്ത്‌ ലെയും ആടിലെയും മാത്രം ആണ് ഈസ്റ്റർ eggs. ബാക്കി ഒക്കെ റെഫെറെൻസുകൾ ആണ്. cultural റഫറൻസ് എന്നും പോപ്പുലർ റഫറൻസ് എന്നും ഒക്കെ പറയാറുണ്ട്

  • @sijodavid9965
    @sijodavid9965 Před rokem +64

    It's illegal to call anything in Masterpiece movie brilliance.

  • @fz_rider_96
    @fz_rider_96 Před rokem +3

    Amar Akbar Anthony Prithviraj intro