Mass Scenes Became Comedy!😂 | Malayalam Movies Mass Dailogue Turns Into Comedy | Movie | Mohanlal |

Sdílet
Vložit
  • čas přidán 18. 12. 2023
  • Mass Scenes Became Comedy!😂 | Malayalam Movies Mass Dailogue Turns Into Comedy | Movie | Mohanlal |
    #rasakaramaayarahasyangal #movie #malayalam #mohanlal #malayalamfullmovie
    FOR BUSINESS ENQUIRIEY =malayalligameroomz@gmail.com
    Please Like👍👍 നിങ്ങൾക്ക് അറിയാൻ ആഗ്രഹമുള്ള കാർട്ടൂൺ or Topic താഴെ കമന്റ്‌ ചെയ്യുക 🍭🍭❤️
    👍 Say Hai To Me Here: rasagaramay... ഇത് പോലെയുള്ള വീഡിയോകൾക്കായി ചാനൽ മറക്കാതെ SUBSCRIBE ചെയ്യുക 🍭🍭❤️
    Copyright Disclaimer
    This channel does not promote or encourages any illegal activities. All contents provided by this channel for GENERAL AND EDUCATIONAL PURPOSES ONLY. Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use policy" for purposes such as criticism, comment, news, reporting, teaching, scholarship and research. fair use is a use permitted by copyright statue that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use

Komentáře • 151

  • @rasakaramaayarahasyangal
    @rasakaramaayarahasyangal  Před 7 měsíci +30

    Please Like🍭🍭❤
    👍 Say Hai To Me Here:instagram.com/rasagaramaya_.rahayagal_rr?r=nametag ഇത് പോലെയുള്ള വീഡിയോകൾക്കായി ചാനൽ മറക്കാതെ SUBSCRIBE ചെയ്യുക 🍭🍭❤️

  • @melvinrodrigues4973
    @melvinrodrigues4973 Před 7 měsíci +84

    പോലീസിനെ പേടിച്ചു നിലവറ ക് അകത്തു ഒളിച്ചിരിക്കുന്ന ഭീരു അല്ല എന്റെ ഇച്ചായൻ അദ്ദേഹം പണ്ടേക്‌പണ്ടേക്ക് രാജ്യം വിട്ടുകാണും 😂😂

  • @user-albi_xh
    @user-albi_xh Před 7 měsíci +71

    2:53 iconic 😂😂😂🤣🤣

  • @hari_111
    @hari_111 Před 7 měsíci +61

    വന്ന് വന്ന് dialogue ഇലും logic നോക്കി തുടങ്ങിയെല്ലോ 😂😂

  • @gamerboy0390
    @gamerboy0390 Před 7 měsíci +80

    Cid മുസ അതിനൊള്ള മറുപടിയും കൊടുക്കുന്നുണ്ട് broii😅

  • @pradeesh.1994
    @pradeesh.1994 Před 7 měsíci +145

    അർജുന്റെ പഴയ ഒരു സിനിമയിൽ വില്ലൻ അർജുനെ പിന്നിൽ നിന്ന് കുത്തു അർജുൻ ഓട്ടോ വിളിച്ചു നായികയുടെ അടുത്ത് വന്നിട്ട് പറയുവാ നീ വേറെ ഒരാളെ കല്യാണം കഴിച്ചു സുഖമായിട്ട് ജീവിക്കാൻ പറഞ്ഞു മരിക്കും 😑 ആ ഓട്ടോയിൽ ഹോസ്പിറ്റലിൽ ആദ്യം പോയിരുന്നെങ്കിൽ അവൻ മരിക്കില്ലായിരുന്നു 🥹

  • @a.k.world.by.athul.krishna
    @a.k.world.by.athul.krishna Před 7 měsíci +91

    ചാക്കൊച്ചി mass daa😂

  • @Akshay.M.S634
    @Akshay.M.S634 Před 7 měsíci +48

    Mookambika ka Khiladi 🔥😁

  • @jintumjoy7194
    @jintumjoy7194 Před 7 měsíci +13

    ഞാൻ ന്റെ പര്യായം ആയിരിക്കും ചാക്കൊച്ചി.

  • @Sanjupkd123
    @Sanjupkd123 Před 7 měsíci +8

    3:53 ചാകുന്നതുവരെ നിന്നെ ഞാൻ കൊല്ലും😅😅
    സാധാരണ ചാകുന്നതുവരെ ആരും കൊല്ലാറില്ല 😇

  • @DB-rl6ql
    @DB-rl6ql Před 7 měsíci +26

    4:10
    അത് Dev G thug ആണ്
    അതിനു ശേഷം വരുന്നത് മലയാള സിനിമയിൽ one of the best twist ആണ് 😅

  • @lightoflifebydarshan1699
    @lightoflifebydarshan1699 Před 7 měsíci +16

    *ബെട്ടി ഇട്ട ബായ തണ്ട് പോലെ കിടക്കണ കിടപ്പ് കണ്ടാ എളേപ്പാ 😂😂😂😂*

  • @rrrookierooker9532
    @rrrookierooker9532 Před 7 měsíci +34

    Mookambika Universo😂😂 MCU

  • @syedali-ky3ml
    @syedali-ky3ml Před 7 měsíci +39

    *ഞാൻ* എന്ന വാക്കിനു വില കൽപ്പിക്കാത്ത ഒരാൾ കൂടി ഉണ്ട്.... നെയ്യാറ്റിൻകര ഗോപൻ 🤣🤣🤣

  • @sanmayak
    @sanmayak Před 7 měsíci +15

    ചാക്കോച്ചി..!!🤣🤣

  • @Sanjupkd123
    @Sanjupkd123 Před 7 měsíci +7

    0:50 അങ്ങനെ ആ സത്യം വെളിപ്പെടുത്തി 😂😂😂

  • @DIVYA-lu1my
    @DIVYA-lu1my Před 7 měsíci +5

    ഈ ചാക്കോച്ചി ക്ക് പകരം കോക്കാച്ചി എന്നാക്കി കേട്ട് നോക്ക് ... ഭയങ്കര കോമഡിയാ 😂😂😂😂

    • @LD72505
      @LD72505 Před 2 měsíci

      😂😂😂😂 ഓർത്തപ്പോൾ തന്നെ ചിരി പൊട്ടുന്നു

  • @pramodraghavan3975
    @pramodraghavan3975 Před 7 měsíci +30

    ചേട്ടാ ഇനിയെങ്കിലും guru our bhole എന്നാ cartoon -ണിനെ പറ്റി ചെയ്യൂ 🙏🙏🙏

    • @hari4046
      @hari4046 Před 7 měsíci +5

      Nostu❤

    • @rasakaramaayarahasyangal
      @rasakaramaayarahasyangal  Před 7 měsíci +4

      ഈ ഒരു വീഡിയോയിൽ ഉണ്ട് ബ്രോ czcams.com/video/mKzGTeIpm2Q/video.html🍭🍭🍭❤️👍ചെയ്തിട്ടുണ്ട് 🍭🍭❤️

  • @muhammedshahid7999
    @muhammedshahid7999 Před 7 měsíci +8

    മൂകാമ്പിക സ്റ്റാർ

  • @immoralpolice9900
    @immoralpolice9900 Před 7 měsíci +2

    6:50 Ada Playboy mavane 😳😳😳😳🥵🥵🥵🥵🥵

  • @Vaasu_annan_government11
    @Vaasu_annan_government11 Před 7 měsíci +3

    Jeevikkan vendi marikkanum njangal thayyaraan 🤣🤣

  • @latheeflathi3011
    @latheeflathi3011 Před 7 měsíci +10

    ലേലത്തിന്റെ രണ്ടാം ഭാഗം കൂകിപായും ചാകോച്ചി😅

  • @Adheera..
    @Adheera.. Před 7 měsíci +1

    കുറച്ചു കഞ്ഞി എടുക്കട്ടെ മാണിക്യ 😂😂

  • @rohanshan5426
    @rohanshan5426 Před 7 měsíci +1

    അടിപൊളി, ഈ കണ്ടു പിടുത്തം അപാരം തന്നെ. ഇത് ഇഷ്ടപെട്ടവർ ലൈക് ചെയ്യോ?

  • @tashahidafridi3163
    @tashahidafridi3163 Před 7 měsíci +2

    Mohanal pwolichu🤣🤣🤣

  • @greekgod1126
    @greekgod1126 Před 7 měsíci +17

    MCU മൂകാംബിക സിനിമാറ്റിക് യൂണിവേഴ്സ് 😂😂

  • @rahulgnair8529
    @rahulgnair8529 Před 7 měsíci +1

    ചാകൊച്ചി ടൈപ്പ് വേറെ സദനം ഉണ്ട് " നെയ്യാറ്റിൻകര ഗോപൻ / ഗോപൻ നെയ്യാറ്റിൻകര".
    സാഗർ ഏലിയാസ് ജാക്കി റിലോഡേട് പടത്തിൽ ഉണ്ട് MCU ആയിട്ട് ഉള്ള ലിങ്ക്

  • @sarathkumars3012
    @sarathkumars3012 Před 7 měsíci +2

    Dud ഒടിൻ actually ഒടിയൻ novel നിന്ന് ആണ് അതിൽ ഉള്ള പോലെ ഫിലിം il ചയിതിരികുന്നത്

  • @gamingwithdaredevil4448
    @gamingwithdaredevil4448 Před 7 měsíci +5

    PLAYBOY CINEMATIC UNIVERSE(PCU)😂😂

  • @Trolex550
    @Trolex550 Před 7 měsíci +13

    4:50😂😂😂😂😂

  • @user-yr2ef5eb6v
    @user-yr2ef5eb6v Před 7 měsíci +6

    Aaratinakalum valiya chakochi... 😂😂😂

  • @linumadhu4895
    @linumadhu4895 Před 7 měsíci +7

    ചാക്കോച്ചി

  • @ajrolex
    @ajrolex Před 7 měsíci +9

    😂😂😂🤣🤣

  • @sarathkumars3012
    @sarathkumars3012 Před 7 měsíci +22

    Lallam film il repeating word ചകോചി aa film ntta ആസ്വാദനത്തെ ബഡിച്ചിട്ട ഇല്ല. Thtas called talent❤

  • @hariprasadhari6969
    @hariprasadhari6969 Před 7 měsíci +2

    ഏതാ ഈ കൊക്കാച്ചി 😂

  • @dumak4055
    @dumak4055 Před 7 měsíci +6

    Chakochhhioio😂

  • @iruthutsunil9101
    @iruthutsunil9101 Před 7 měsíci +3

    Bro CID MOOSA comedykk vendi thanneya aa dialogue use cheythe

  • @mr.Terbo_edite
    @mr.Terbo_edite Před 7 měsíci +10

    ചാക്കോച്ചി vs brahmastra Siva who win

  • @STORYTaylorXx
    @STORYTaylorXx Před 7 měsíci +2

    ദേവൻറെ ഏതു സിനിമയിലാണ് ഈ രംഗം.

  • @creativegamer6905
    @creativegamer6905 Před 7 měsíci

    0:40 pulser bike oru sticker ottichh ducatti akiya mothalaaa 🔥🐐

  • @rafeeqahamadrafeeq6848
    @rafeeqahamadrafeeq6848 Před 7 měsíci +14

    Bro magic wonderland cheyy

    • @rasakaramaayarahasyangal
      @rasakaramaayarahasyangal  Před 7 měsíci +2

      czcams.com/video/EYVBhmUn-IE/video.html🍭🍭🍭cheythatund bro🍭🍭🍭❤️❤️

  • @nps7742
    @nps7742 Před 7 měsíci +6

    Chackochi hero ada hero

  • @user-sw7rc4ey1o
    @user-sw7rc4ey1o Před 7 měsíci

    കുറച്ച് കഞ്ഞി എടുക്കട്ടെ മണിക്യാ 😂😂😂😂😁😁😁...

  • @dreamshore9
    @dreamshore9 Před 7 měsíci +11

    കുറച്ചു കഞ്ഞി എടുക്കട്ടെ മാണിക്യ
    വെട്ടിയിട്ട ബായതണ്ട് പോലെ കിടക്കണ കിടപ്പു കണ്ടാ എളാപ്പ
    പൊങ്ങുന്നുണ്ടോ അതോ പൊങ്ങുന്നില്ലേ
    സോണി കൂടിയേഗാനഭൂഷണം നെയ്യാറ്റിൻകര ഗോപൻ, ഗോപൻ നെയ്യാറ്റിൻകര 😂😂🤣e🤣

    • @leo-messi61
      @leo-messi61 Před 7 měsíci +1

      വെടി വക്കാൻ വന്ന വെടി വച്ചിട്ട് പോണം അല്ലാതെ അതിന്റെ ഇടെ കൂടെ കൊണ അടിക്കരുത്
      ശേഷം
      പിഷ്‌ക്യാ 😂🤣

  • @rahankprasad1612
    @rahankprasad1612 Před 3 měsíci

    Adaa playboy mownee😂

  • @M_R_K_699
    @M_R_K_699 Před 5 měsíci

    ചാക്കോച്ചി കലക്കി 🤭🤭

  • @rasinpadusha
    @rasinpadusha Před 7 měsíci +6

    കൂ കൂ കൂ കൂ ചാക്കൊച്ചി
    കൂകിപായും ചാക്കൊച്ചി

  • @saneeshsanu1380
    @saneeshsanu1380 Před 7 měsíci +6

    ചിരിച്ച് ചത്തു😂😂😂

  • @jinsmonpr
    @jinsmonpr Před 7 měsíci +4

    0:51😂

  • @manuzworld9336
    @manuzworld9336 Před 7 měsíci +5

    05:28🤣🤣😂😂😂🙏🏻

  • @amalraj4285
    @amalraj4285 Před 7 měsíci +2

    , പൊട്ടാ leo ൽ വിജയ് ബൈക്ക് ൽ നിന്ന് ചാടി കാറിൽ കേറുമ്പോ ബൈക്ക് മറഞ്ഞു road ൽ വീഴുന്ന സൗണ്ട് കേൾക്കുന്നുണ്ട്.. So nepolian ന് accident പറ്റി.. അല്ലാതെ പുള്ളി അതും കൊണ്ട് ഉല്ലാസ യാത്രക്ക് പോയത് അല്ല.. അവിടെ അപ്പൊ ആ accident scene ൽ importance ഇല്ലായിരുന്നു.. So അത് ഷൂട്ട്‌ ചെയ്തില്ല

  • @Nanjangotta
    @Nanjangotta Před 7 měsíci

    😂😂

  • @user-ri1bn8hm3m
    @user-ri1bn8hm3m Před 5 měsíci +1

    Mookambika dairs 😂

  • @user-fu9zx2zh6q
    @user-fu9zx2zh6q Před 7 měsíci +9

    bro turning makadam

  • @roby-v5o
    @roby-v5o Před 7 měsíci +13

    കമ്മീഷണർ സിനിമയിൽ ഭീമൻ രഘുവിന്റെ തല്ലു കൊണ്ട് നിലത്തു വീണു വെള്ളത്തിനുദാഹിക്കുന്ന വിജയരാഘവന് വില്ലനായ രതീഷ് വായിൽ വെള്ളം ഒഴിച്ചു കൊടുത്തു ഇങ്ങനെ പറയുന്നു
    "ചെന്ന് പറയണം ഭരത്ചന്ദ്രനോട് തന്റെ മനുഷ്യത്വത്തെ കുറിച്ച്"
    🤔🤔പിന്നെ തോക്ക് എടുത്തു വെടി വെച്ചു കൊല്ലുന്നു 🤣🤣

    • @rasakaramaayarahasyangal
      @rasakaramaayarahasyangal  Před 7 měsíci +1

      😄🍭🍭🍭❤️

    • @Jithin-g3
      @Jithin-g3 Před 7 měsíci

      ഭരത് ചന്ദ്രനെയും താൻ കൊല്ലും അതിനു സ്വർഗ്ഗത്തിലെ നരകത്തിലോ വെച്ച് തമ്മിൽ കാണുമ്പോൾ പറയണം എന്നാണ് കവി ഉദ്ദേശിച്ചത്

  • @IamNitroNinja
    @IamNitroNinja Před 7 měsíci +2

    20 വട്ടം chakochinu പറയുന്നുണ്ട് 😂

  • @amalshaju22
    @amalshaju22 Před 7 měsíci

    😂

  • @AM._10
    @AM._10 Před 7 měsíci +2

    4:20😂😂😂😂

  • @Shortapzz
    @Shortapzz Před 7 měsíci +4

    ചാക്കോച്ചി 🤣🤣കോക്കാച്ചി

  • @DB-rl6ql
    @DB-rl6ql Před 7 měsíci +17

    MCU സിനിമ വേണം എന്നുള്ളവർ

  • @MariyaJijo-tj7hk
    @MariyaJijo-tj7hk Před 7 měsíci

    6:19 Apo Neyyattinkara gopan oo🌝

  • @yasirarafath947
    @yasirarafath947 Před 5 měsíci

    പാവം വേണുച്ചേട്ടൻ മൂകാംബിക യൂണിവേഴ്സിൽ 😂

  • @MhdShamil-hs9sh
    @MhdShamil-hs9sh Před 7 měsíci

    കഥയിൽ ചോദ്യമില്ല😌👍

  • @cjcstudio6201
    @cjcstudio6201 Před 7 měsíci

    7:57😂😂

  • @Rolex.174
    @Rolex.174 Před 7 měsíci +6

    Nayattin Kara gopan

  • @Itsme_kylie
    @Itsme_kylie Před měsícem

    ഓടും ചാക്കോച്ചി
    ചാടും ചാക്കോച്ചി
    വെള്ളംകണ്ടാൽ നില്കും ചാക്കോച്ചി

  • @Sujithmt
    @Sujithmt Před 3 měsíci

    O4:00 iq level 🥶💃🏻

  • @aromalaromal4017
    @aromalaromal4017 Před 7 měsíci +6

    ഇതെല്ലാം ഇൻസ്റ്റയിൽ കണ്ടവരുണ്ടോ 😂 ❤️

  • @user-ix1pj3jt1h
    @user-ix1pj3jt1h Před 7 měsíci +4

    Kgf innu ittu thagallee kalimaarum

    • @INFINI_X
      @INFINI_X Před 7 měsíci +2

      "Rocky baibRocky bai inn etra pere konnu"😂

  • @jishnukr5010
    @jishnukr5010 Před 7 měsíci

    Chakkochii🤣🤣

  • @nsmgaming2100
    @nsmgaming2100 Před 7 měsíci

    *Thanthede thanthakku pirannavana😂😂🔥*

  • @JITHESH98
    @JITHESH98 Před 7 měsíci +3

    Cid moosa athil thane dileep trollunundalo

  • @abhiar4791
    @abhiar4791 Před 7 měsíci

    Cid moosa yilum pappan priyapeta pappanilum ath comedy aaanu chellam

  • @bhavanapallayil6601
    @bhavanapallayil6601 Před 4 měsíci

    Pothan vava also belong to mukambhika 😂

  • @--007-_
    @--007-_ Před 7 měsíci

    4:16 Rizz devji

  • @Suii794
    @Suii794 Před 7 měsíci +2

    *MCU*

  • @akhilsachu6695
    @akhilsachu6695 Před 7 měsíci

    Thumbnail maattanam athe Rocky Bhai aane

  • @sealsteel
    @sealsteel Před 3 měsíci

    ada playboy mavane😂

  • @hari_111
    @hari_111 Před 7 měsíci +3

    Bro please reply 😢

    • @hari_111
      @hari_111 Před 7 měsíci

      Bro dinosaur king enna cartoon inte facts um athinu ini oru season undo ennum paranju oru video chiyumo 😢

    • @hari_111
      @hari_111 Před 7 měsíci

      Asking for many times

    • @rasakaramaayarahasyangal
      @rasakaramaayarahasyangal  Před 7 měsíci +1

      Dinausr king 2007 thudangiya cartoon aan bro 2008il nirthi only 2 seasons🍭🍭🍭❤️❤️

    • @hari_111
      @hari_111 Před 7 měsíci

      @@rasakaramaayarahasyangal thanks for the reply ❤️. That was my fav cartoon ever 😓

    • @rasakaramaayarahasyangal
      @rasakaramaayarahasyangal  Před 7 měsíci

      @@hari_111 bro eth channelil aan kandirunnath? 🍭🍭👍

  • @akhilsachu6695
    @akhilsachu6695 Před 7 měsíci

    Lucifer is mass

  • @irshadirduvva546
    @irshadirduvva546 Před 7 měsíci

    ചാക്കോച്ചി...😆
    ചിന്നു...😅
    ഗോപൻ..😂
    ഇവർക്ക് ഞാൻ എന്ന് പറയാൻ അറിയില്ല.. 👨‍🦯

  • @abhinavpb4735
    @abhinavpb4735 Před 7 měsíci +1

    Mcu

  • @channeld9143
    @channeld9143 Před 7 měsíci

    ഇതിൽ കൂടുതൽ മണ്ടത്തരമാണ് 🤣🤣🤣🤣🤣🤣

  • @vijinvincent7546
    @vijinvincent7546 Před 7 měsíci

    Copy അടിക്ക് ഒരു പരിധി ഇല്ലെടെ. ലേശം ഉളുപ് 😏

    • @nandutp6442
      @nandutp6442 Před 7 měsíci

      Aarude

    • @vijinvincent7546
      @vijinvincent7546 Před 7 měsíci

      ​@@nandutp6442filmytalks എന്ന channelil നോക്കിയാൽ മതി

  • @jibinrejimon7955
    @jibinrejimon7955 Před 7 měsíci +5

    MCU മൂകബിക സിനിമ യൂണിവേഴ്സൽ😂😂