Komentáře •

  • @leomessi7284
    @leomessi7284 Před rokem +123

    (1) 7th day ഭൂരിഭാഗം സീനുകളും സംവിധാനം ചെയ്തത് പ്രിത്വിരാജ് തന്നെയാണ്
    (2) ഓം ശാന്തി ഓശാന യിലെ നിവിൻ പൊളിയുടെ സെക്കന്റ്‌ ഇൻട്രോ സംവിധാനം ചെയ്തത് ആ സിനിമയുടെ writer ആയ മിഥുൻ മാനുവൽ തോമസ് ആണ്.
    (3) ഇൻ ഗോസ്റ്റ് ഹൗസ് ഇൻ ലെ തുടക്കത്തിലെ horror ഫ്ലാഷ് ബാക്ക് സീൻ സംവിധാനം ചെയ്തത് ജീൻ പോൾ ലാൽ ആണ്.

    • @kiranvava2740
      @kiranvava2740 Před rokem

      കിണറ്റിന്റെ അകത്തുനിന്ന് വരുന്ന scene ലാൽ jr ആണോ

  • @aneeshvnair4140
    @aneeshvnair4140 Před rokem +280

    ഈ ലിസ്റ്റിൽ ഏറ്റവും പ്രധാനം എവെർഗ്രീൻ ക്ലാസ്സിക്‌ മണിച്ചിത്രതാഴ് തന്നെ ആയിരിക്കും 🔥🔥👍

  • @Akshay-vn7zv
    @Akshay-vn7zv Před rokem +176

    മണിച്ചിത്രത്താഴ് ❣️
    കാലം എത്രെ കഴിഞ്ഞാലും പുതുമ അതേ പോലെ നിലനിൽക്കുന്ന പടം ❤️

    • @ratheesh8100
      @ratheesh8100 Před rokem +4

      അതെ ബ്രോ😍😍😍👍

  • @albinbcdrops
    @albinbcdrops Před rokem +41

    11:46 ആസിഫിക്ക ന്റെ ഒരു ഭാഗ്യം...
    മലയാളത്തിലെ ടോപ് director aya പ്രിഥ്വിരാജ് ആദ്യമായി ഡയറക്റ്റ് ചെയ്ത സീനിൽ തന്നെ അഭിനയിക്കാൻ പറ്റിയല്ലോ 😂😌

  • @albinbcdrops
    @albinbcdrops Před rokem +97

    പ്രിയദർശൻ ചെയ്തകൊണ്ട് ആണെന്ന് തോന്നുന്നു "വരുവാനില്ലാരുമീ ആരുമീ " ക്കും ഹരിമുരളീരവവും കാണാൻ ഒരു മാന്ത്രികദൃശ്യഭംഗിയുണ്ട് ❤

    • @a13317
      @a13317 Před rokem +1

      Yess.... പ്രിയൻ മാജിക് 😍

  • @shazam2.054
    @shazam2.054 Před rokem +86

    ആ മൂന്നാമത്തെ കഥ കേക്കാൻ ഇരുന്ന ഞാൻ ഇപ്പൊ ആരായി 🙄🫠

  • @aslahahammed2906
    @aslahahammed2906 Před rokem +20

    നിങ്ങൾ ഇടയ്ക്ക് ഉപയോഗിക്കുന്ന film memes ഒരു രക്ഷേം ഇല്ല 👏👏👏

  • @VineethNarayanan
    @VineethNarayanan Před rokem +32

    അധർവം സിനിമയിൽ climaxൽ വീട് ഇതിഞ്ഞുവീഴുന്ന സീർ സംവിധാനം ചെയ്യ്തത് വിന്സെന്റ് മാഷ് (a വിന്സെന്റ്)
    ആയിരുന്നു

  • @maneeshsahib400
    @maneeshsahib400 Před rokem +48

    Kaladharan is a gifted director...👍.. Absolutely I think that was the real thing

  • @timetraveller245
    @timetraveller245 Před rokem +38

    മണിച്ചിത്രത്താഴിന് 2nd unit വയ്ക്കാൻ മറ്റൊരു പ്രധാന കാരണം കൂടി ഉണ്ടായിരുന്നു. ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ ഷൂട്ട് ചെയ്തിരിക്കുന്നത് തിരുവനന്തപുരം പദ്മനാഭപുരം കൊട്ടാരത്തിലും തൃപ്പൂണിത്തുറ ഹിൽ പാലസിലും ആണ്. ഈ രണ്ട് ലൊക്കേഷനുകളിലും ഷൂട്ട് ചെയ്യാനുള്ള അനുമതി കിട്ടിയത് ഏകദേശം ഒരേ സമയത്ത്. അപ്പോ ഈ രണ്ട് ലൊക്കേഷനുകളിലും ഒരേ സമയം ഷൂട്ട് നടക്കേണ്ടതുണ്ട്. അതുകൊണ്ട് കൂടിയാണ് ഈ ചിത്രത്തിന് 2nd unit directors നെ വയ്ക്കേണ്ടി വന്നത്

  • @saajuu3673
    @saajuu3673 Před rokem +81

    8:00 സഫാരി ടിവിയിൽ ചരിത്രം എന്നിലൂടെ എന്ന പരിപാടി ഇപ്പോൾ സിദ്ധിക്കാണ് ഉള്ളത് മാന്നാർ മത്തായിയുടെ കഥ പറയുമ്പോൾ അദ്ദേഹം തീർച്ചയായും അതിന്റെ സത്യാവസ്ഥ പറയുമെന്ന് വിശ്വസിക്കാം

    • @Midhun649
      @Midhun649 Před rokem +2

      അത് ശരിയാണല്ലൊ...

    • @rjmedia8953
      @rjmedia8953 Před rokem

      പറഞ്ഞോ

    • @arunvalsan1907
      @arunvalsan1907 Před rokem +1

      @@rjmedia8953 ithu varey illa

    • @rjmedia8953
      @rjmedia8953 Před rokem

      @@arunvalsan1907 okk

    • @SabuXL
      @SabuXL Před rokem +2

      @@arunvalsan1907 അത് പറയും എന്ന് തോന്നുന്നില്ല ചങ്ങാതീ 🙄.
      അല്ലേലും എന്തിനാണ് അത് നാം അറിയുന്നത്. അതുകൊണ്ട് ആർക്ക് എന്തു നേട്ടം.
      🙄
      അത് അവരുടെ മനസ്സിൽ തന്നെ കിടക്കട്ടെ.
      🤝

  • @rekharnair-qj5no
    @rekharnair-qj5no Před rokem +4

    ഇതായിരുന്നല്ലേ സിനിമയുടെ തുടക്കത്തിൽ നന്ദി പറയുന്നതിന്റെ രഹസ്യം 😀പിന്നാമ്പുറം കൊള്ളാം 😂😂😂bro👏👏👏

  • @arunvargheseputhiyedathu1567

    ഹരിഹരൻ പിള്ള ഹാപ്പിയാണ് എന്ന സിനിമയിലെ പാട്ടുകൾ എല്ലാം തന്നെ ഒരു പരസ്യ സംവിധായകൻ ആണ് എടുത്തത്.

  • @jotdown2741
    @jotdown2741 Před rokem +43

    Ramji rao സിനിമയിൽ രേഖയുടെ intro scene ചെയ്തത് ഡയറക്ടർ ഫാസിൽ ആണെന്ന് സിദ്ദിഖ് സഫാരി ചാനലിൽ പറഞ്ഞിട്ടുണ്ട്.

    • @SabuXL
      @SabuXL Před rokem +1

      അതിന് കാരണം പുള്ളി പറഞ്ഞത് കേട്ടില്ലേ ചങ്ങാതീ.
      🤝

    • @shanuvaliyakath4026
      @shanuvaliyakath4026 Před rokem

      @@SabuXL സത്യത്തിൽ അത് കേട്ടപ്പോൾ വല്ലാത്തൊരു ഫീൽ ആയിപ്പോയി
      റാംജിറാവ് സിനിമ മൊത്തത്തിൽ സിദ്ദിഖ് ലാലിൻ്റെ ആണ് ആ സിനിമയിൽ നായികയായി അവളെ എടുത്തത് തന്നെ വലിയ കാര്യം എന്നിട്ട് അവൾക്ക് ഫാസിൽ ഡയറക്റ്റ് ചെയ്യണം പോലും 😏😏

    • @SabuXL
      @SabuXL Před rokem +2

      @@shanuvaliyakath4026 നടി , രേഖ പറഞ്ഞതിന്റെ ഉദ്ദേശ്യം സിദ്ദീഖിക്ക സഫാരിയിൽ വിശദമായി പറയുന്നുണ്ടല്ലോ ചങ്ങാതീ. അവർ തമിഴ് സിനിമയിൽ തിളങ്ങി നിൽക്കുന്ന കാലത്താണല്ലോ ഈ ഓഫർ ലഭിക്കുന്നത്. ഇപ്പോഴത്തെ കാലമല്ല എന്ന് ഓർക്കണം. അന്നൊക്കെ അൽപ്പം പ്രസിദ്ധിയിൽ നിൽക്കുന്ന ഏത് നടിയും നല്ല സംവിധായകരുടെ കൂടെ മാത്രമേ നടിക്കൂ. അപ്പോ പിന്നെ എങ്ങനെ ഒരു പുതുമുഖ സംവിധായകനെ അംഗീകരിക്കും. പിന്നെ അവർക്ക് സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ കഴിയില്ല. ആയയും അമ്മയും മാനേജരും ഒക്കെയാണ് തീരുമാനിക്കുന്നത്. രേഖയെ കുറ്റം പറയാൻ കഴിയില്ല ചങ്ങാതീ. 👍🏼🤝

  • @y2j827
    @y2j827 Před rokem +54

    Amal neerad ഒരു സംഭവം തന്നെ 🔥ആ freshness ഇന്നും ഉണ്ട്‌ ❣️

  • @rafirafi51
    @rafirafi51 Před rokem +71

    മാന്നാർമത്തായി കുറിച്ച് ഞാനറിഞ്ഞത്... സിദ്ദീഖ് ലാൽ ചെയ്ത പടങ്ങൾ എല്ലാം ഹിറ്റായിരുന്നു പക്ഷേ മാന്നാർ മത്തായി പരാജയം ആകും എന്ന് അവർക്ക് തോന്നിയിരുന്നു അതുകൊണ്ട് ഇതുവരെയുള്ള വിജയചിത്രങ്ങളുടെ സംവിധായകർ എന്ന ക്രെഡിറ്റ് നഷ്ടമാകും എന്ന് വിചാരിച്ചു കൊണ്ടാണ് സംവിധാനം മാണി സി കാപ്പൻ എന്ന് ആക്കിയത്..
    പക്ഷേ ആ ചിത്രം വൻ വിജയമായി... 😊😊😊
    അതിനുശേഷം അവരുടെ പേര് വെക്കണം എന്ന് പറഞ്ഞിരുന്നു പക്ഷേ മാണി സി കാപ്പൻ സമ്മതിച്ചില്ല...

    • @Indians2255
      @Indians2255 Před rokem +9

      ദയവായി തളളരുത്

    • @SabuXL
      @SabuXL Před rokem +3

      @@Indians2255 പിന്നല്ലേ ചങ്ങാതീ.
      😂👏🤝🤗

    • @sigmarules9429
      @sigmarules9429 Před rokem +1

      Mannar mathayi marked the end of their collaboration . Due to the case mentioned here .,One director had some problems with giving mani c kappan the credit because of the case. One was ok. That created a drift between them? Angane ayikkoode

    • @SabuXL
      @SabuXL Před rokem +3

      @@sigmarules9429 മ് അങ്ങനെ ആയിക്കൂടാ എന്നില്ല ചങ്ങാതീ.🙄🤝

    • @TheKprajeeshhari
      @TheKprajeeshhari Před rokem +2

      Mannar mathayi speaking was written for Siddique lals assistant director Murali Krishnan, but due to some issues it didn't realised, and siddique lal decided not to keep thier name since they already announced that they are seperating after Kabooliwala.

  • @sjpd8220
    @sjpd8220 Před rokem +76

    മാസ്റ്റര്‍ അവസാനം കാണിക്കുന്ന ലോകേഷ് and രത്ന കുമാര്‍ cameo appearance ഉള്‍പ്പടെ ഉള്ള post credit സീന്‍സ് സംവിധാനം ചെയതത് വിജയ് ആണെന്ന് കേട്ടിട്ടുണ്ട്.

  • @sreemk5160
    @sreemk5160 Před rokem +7

    മേജർരവി സംവിധാനം ചെയ്ത കീർത്തിചക്ര സിനിമയിലെ ഗാനങ്ങൾ ഡയറക്ട് ചെയ്തത് പ്രിയദർശൻ ആണ്..

  • @ajithkumare.k.4913
    @ajithkumare.k.4913 Před rokem +33

    സിദ്ദിഖ് ലാൽ ലെ സിദ്ദിഖ് സഫാരി ചാനലിൽ ചരിത്രം എന്നിലൂടെ യിൽ കഥ പറയുന്നുണ്ട്.. മാന്നാർ മത്തായി ആയിട്ടില്ല.. ആകുമ്പോൾ അറിയാം.. ശരിക്കും ശരി.

  • @albinbcdrops
    @albinbcdrops Před rokem +8

    12:48 വെറുതെയല്ല അത് കാണാൻ അത്ര ഭംഗി 😂❤❤

  • @jobinkarett1438
    @jobinkarett1438 Před rokem +6

    മിക്ക യുട്യൂബെഴ്സും മലയാള സിനിമയെ റോസ്റ്റ് ചെയ്തു കീറി മുറിക്കാൻ ശ്രമിക്കുമ്പോൾ, സിനിമയിലെ നല്ല വശങ്ങളെ പറ്റി പോസിറ്റീവ് ആയുള്ള വീഡിയോ ചെയ്യുന്ന താങ്കൾ അഭിനന്ദനാർഹൻ തന്നെ... ❤️❤️❤️❤️❤️❤️

  • @skylightmedia555
    @skylightmedia555 Před rokem +14

    14:05 കോബ്ര സിനിമയിൽ ഫ്ലാഷ്ബാക്കിൽ കാണിക്കുന്ന ഹോസ്പിറ്റൽ ആക്രമണവും കുഞ്ഞുങ്ങൾ തമ്മിൽ തമ്മിൽ മാറി പോവുന്ന സീനും ഒക്കെ അമൽ നീരദ് ചെയ്തതാണ് !!

  • @harigovindhsreekumar950
    @harigovindhsreekumar950 Před rokem +3

    വെള്ളിത്തിര സിനിമയിലെ 'കുടമുല്ല കടവിൽ' എന്ന പാട്ട് പ്രശസ്ത ആഡ് ഫിലിംമേക്കർ ആയ രാജൻ പോൾ ആണ് ചെയ്തത് എന്ന് കേട്ടിട്ടുണ്ട്...

  • @saranbalachandran5710
    @saranbalachandran5710 Před rokem +13

    രക്തസാക്ഷികൾ സിന്ദാബാദ് എന്ന സിനിമയിൽ സായുധവിപ്ലവരംഗം ചിത്രീകരിച്ചത് പ്രിയദർശൻ ആയിരുന്നു

    • @NinuJohn
      @NinuJohn Před rokem +2

      True... ആ ഭാഗങ്ങൾക്ക് ഒരു പ്രത്യേക ഭംഗി തന്നെ ഉണ്ട്...

  • @Nouphy1
    @Nouphy1 Před rokem +7

    5സംവിധായകർ ചേർന്നൊരുക്കിയ ഒറ്റ പേരുള്ള പല ചിത്രമായിരുന്നു 5സുന്ദരികൾ 😝.. എന്നാ പോട്ടെ ഞാൻ 🚶

  • @lisan4u
    @lisan4u Před rokem +11

    ഹരിഹരൻ തന്റെ സെറ്റിൽ നിന്ന് മാറിയാൽ പകരം ചുമതല ഏൽപ്പിച്ചിരുന്നത് നടൻ മധുവിനെ ആയിരുന്നു എന്നു കേട്ടിട്ടുണ്ട്

  • @cllma3923
    @cllma3923 Před rokem +20

    ഇത്രയും കാര്യം പറഞ്ഞപ്പോള്‍ ആ മൂന്നാമത്തെ കഥാ കൂടി പറയാം ആയിരുന്നു
    എന്റെ Bro.... 😂😂😂😂😂👌👌👌

  • @AnupTomsAlex
    @AnupTomsAlex Před rokem +28

    ഏതായാലും ഈ ഫിലിം ട്രിവിയ ചെയ്യുന്നവരില്‍ തീര്‍ച്ചയായും ഏറ്റവും വ്യത്യസ്ത കണ്‍ടെന്റ് ഒരുക്കുന്നവരില്‍ പ്രധാനി ഫിൽമിടോക്സ് തന്നെ.
    മറ്റൊന്ന് ഖാന്‍ മാക്സ്..

  • @julpar253
    @julpar253 Před rokem +7

    In Nandanam movie director is Ranjith. But Kaarmukil varnnante enna song maatram shoot cheythathu Sibi Malayil aanu. Ranjith had requested him to shoot that song as he was very familiar with shooting such songs involving a closed space and characters.Sibi Malayil told that in an interview.

  • @vaisakhs.a5633
    @vaisakhs.a5633 Před rokem +3

    മണിച്ചിത്രതാഴ് nde കാര്യം ഇപ്പോൾ സുരേഷ് ഏട്ടൻ അമൃത tv ഇൽ paranju🔥🔥🔥

  • @saltmangotree7589
    @saltmangotree7589 Před rokem +3

    ഒപ്പം മൂവിയിൽ ജിത്തു ജോസഫ് കുറച്ചു ഭാഗം direction ചെയ്തിട്ടുണ്ടെന്നു കേട്ടിട്ടുണ്ട്..സിനിമയിലുള്ള ഒരു സുഹൃത്ത്‌ പറഞ്ഞതാണ്.. 🤔🤔
    Major രവിയുടെ വേറെ ഒരാളാണ് ചെയ്യാറ് എന്നും കേട്ടിട്ടുണ്ട്..
    7th day പ്രിത്വിരാജ് ആണ് ചെയ്തത് എന്ന് gossip ഉണ്ട്.. 😊😊

  • @nooruddeenttk4733
    @nooruddeenttk4733 Před rokem +1

    ഹരി കൃഷ്ണൻസിലെ അന്വേഷണ രംഗങ്ങൾ മറ്റൊരു സംവിധായകനാണ് ചെയ്തത് എന്നാണ് എന്റെ ഓർമ

  • @fintojm.a9100
    @fintojm.a9100 Před rokem +5

    Cobra യുടെ ആദ്യം kannikunna hospital scenes um direct ചെയതത് Amal ആണ്‌........ Mazhavillu Manorama യുടെ pinnaburathil vayichathayi orkunmu

  • @darktech9945
    @darktech9945 Před rokem +21

    12:42 ലാലേട്ടനും ഇപ്പൊ താടി ആണ് 🤣

  • @nothari815
    @nothari815 Před rokem +8

    Bro.... Theevandi cinemayil Bineeshine first police pidikumbol station kaanikuna scene il notice boardil second showile DQ vinteyum Sunny Wayne inteyum pic kaana Laalu,Kurudi ennum koduthind 🙃🤍 next ethelum videoyil include cheyyum enn expect cheyyunnu..!!

  • @kallukalyani795
    @kallukalyani795 Před rokem +26

    Your way of presentation is very good 👍❤️😊
    Nice topic 😍❤️

  • @ashinmathew007
    @ashinmathew007 Před rokem +2

    ദിനരാത്രങ്ങൾ എന്ന പടത്തിലെ മുകേഷും പാർവതിയും ഉള്ള ഒരു പാട്ട് ജോഷി sir നുവേണ്ടി writer ഉം director ഉമായ shri. Dennis joseph Sir aan shoot ചെയ്തത്

  • @neil3428
    @neil3428 Před rokem +18

    Kidu video💯.Top 10 movies each decade 80s 90s 00s 10s and best genre movies de video koodi cheyanam.

  • @maqsoos5427
    @maqsoos5427 Před rokem +1

    വല്യേട്ടൻ സിനിമയിലെ ഒരു ഗാനം രഞ്ജിത്ത് സംവിധാനം ചെയ്തതാണ്
    കമ്മത്ത്&കമ്മതിലെ bigbudget song vyshak സംവിധാനം ചെയ്തതാണ്
    പപ്പയുടെ സ്വന്തം അപ്പൂസ് എന്ന സിൻമയിലെ ഒരു രംഗം ഫാസിലിൻ്റെ അസാനിധ്യത്തിൽ സിദ്ദീഖ് ലാൽ ചെയ്തതാണ്

  • @aadivlog9884
    @aadivlog9884 Před rokem +2

    കഥ പറയുമ്പോൾ സിനിമയിലെ മമ്മൂട്ടി അഭിനയിച്ച മാമ്പുള്ളി കാവിൽ എന്ന പാട്ട് സിൻ ചെയ്തത് പ്രിയദർശൻ ആണ്.

  • @abinjacob20
    @abinjacob20 Před rokem +2

    Filmy Talks such unique channel I ever scene. The way of presentation and style of taking. We Think, laugh, etc . Thank you so much 🥰💕

  • @achuarunraj4994
    @achuarunraj4994 Před rokem +6

    Joshi sir nte Christian Brothers le “ Karthave nee kalpichappol nercha vecha manasil “ enna song Director Vysakh anu cheythathenn kettitund. After pokkiri raja.
    Adeham munnae joshi sir nte associate aayirunnu

  • @entertainmenttop7676
    @entertainmenttop7676 Před rokem +16

    മാസ്റ്റർ ക്ലൈമാക്സ്‌ പോസ്റ്റ്‌ ക്രെഡിറ്റ്‌ സംവിധാനം ചെയ്തത് വിജയ് ആണ്

    • @pranavdinesh5483
      @pranavdinesh5483 Před rokem

      Ath lokesh thanne ane

    • @sangeethjose6250
      @sangeethjose6250 Před rokem +1

      വലിയ സ്റ്റോറി ഒന്നും ഇല്ലല്ലോ സ്ഥിരം രക്ഷകൻ റോളല്ലേ?

  • @__pl__007
    @__pl__007 Před rokem +8

    Tournamentile 'mayile kuyile' song koodi nallathann bro ❤️

  • @bensonbaby312
    @bensonbaby312 Před rokem +1

    അമൽ നീരദ് 🔥🔥🔥

  • @AquajiBebetto9280
    @AquajiBebetto9280 Před rokem +1

    Poli mass content broooo... 🔥🔥🔥🔥

  • @fidasiddique3441
    @fidasiddique3441 Před rokem +13

    🥰🥰🥰🥰🥰🥰🥰🥰🥰Your way of presentation 😍😍😍😍👌👌👌👌👌👌👍👍👍👍👍👍very good 🤝god bless you 🥰

  • @sreejithkallada
    @sreejithkallada Před rokem +3

    മാന്നാർ മത്തായി ക്ക് ശേഷം ഹിറ്റ്ലർ ആണ്. വന്നത്. അതിൽ സിദ്ധിക്ക് സംവിധാനവും ലാൽ പ്രൊഡ്യൂസർ മാരിൽ ഒരാളും പിന്നെ ഡിസ്ട്രിബൂഷനും ആയിരുന്നു. അപ്പൊ ഇവർ തമ്മിൽ ഈ സിനിമയിൽ അഭിപ്രായ വ്യത്യാസം ഉണ്ടായി എന്നത് തള്ളിക്കളയാൻ പറ്റില്ല

    • @HaneedAnugrahas
      @HaneedAnugrahas Před rokem +1

      കാബൂളിവാല ക്ക് ശേഷമാണ് അവർ പിരിഞ്ഞത്( ഒരുമിച്ച് ഡയറക്റ്റ് ചെയ്യുക എന്നതിൽ നിന്ന്)

    • @HaneedAnugrahas
      @HaneedAnugrahas Před rokem +1

      Safari tv യില് സിദ്ദിഖ് വീഡിയോ യില് പറഞ്ഞിട്ടുണ്ട് മാന്നാർ മത്തായിയുടെ കാര്യം

  • @ArunKU
    @ArunKU Před rokem +6

    Grandmaster film le Mohanlal - Riyas Kahn fight scene direct cheythe lalettan thanne aanu.

    • @cedarhash
      @cedarhash Před 11 měsíci

      വളിയാണ്

  • @elizabethlijo3402
    @elizabethlijo3402 Před rokem +5

    മണിച്ചിത്രത്താഴ് കഥ തിരക്കഥ സംഭാഷണം madhu muttam. The very first man behind the movie.

  • @shadilshad7620
    @shadilshad7620 Před rokem +4

    സംബന്ധം ഇറുക് ⚡️⚡️🔥🔥😂😂

  • @abbaspeechani3369
    @abbaspeechani3369 Před rokem +11

    20/20 കുറച്ചു ഭാഗങ്ങൾ വൈശാഖ് ആണ് ഡയറക്ട് ചെയ്തത്

  • @abinyjoseph2541
    @abinyjoseph2541 Před rokem +1

    മാന്നാർ മത്തായി സ്പീക്കിംഗ് സിനിമയുടെ പിന്നിലെ കാരണം ആദ്യത്തേത് ആവനാണ് സാധ്യത.കാരണം സിദ്ധിക്ക്-ലാൽ കൂട്ടുകെട്ടിൽ പുറത്തിങ്ങിയ അവസാന സിനിമയാണ് മാന്നാർ മത്തായി സ്പീക്കിംഗ് (1995). അതിനുശേഷം 1996-ൽ ഹിറ്റ്ലർ സംവിധാനം ചെയ്യ്തത് സിദ്ധിക്ക് ഒറ്റയ്ക്കാണ്.
    Tournament-ലെ പാട്ട് ആ കാലത്തെ എല്ലാ കല്യാണ വീഡിയോയിലെയും പ്രധാന ഒന്നായിരുന്നു.
    ❤️ No. 1 സ്നേഹതീരം ബാംഗ്ലൂർ നോർത്ത് ❤️
    അതിലെ ദാസേട്ടൻ്റെ പാട്ടുകൾ
    മേലെ മേലെ മാനം....
    പൊന്നമ്പിളി പൊട്ടും തൊട്ട്....
    തിളങ്ങും തിങ്കളെ....

    • @HaneedAnugrahas
      @HaneedAnugrahas Před rokem

      Hitler produce ചെയ്തത് ലാൽ ആണ്

  • @bineeshpalissery
    @bineeshpalissery Před 9 měsíci +1

    രക്തസാക്ഷികൾ സിന്ദാബാദ് എന്ന സിനിമയിലെ പുന്നപ്ര വയലാർ സമരം ചിത്രീകരിച്ചത് പ്രിയദർശൻ ആണ്

  • @livinvincent6661
    @livinvincent6661 Před rokem +4

    bro kollalo pathiv pole poli

  • @MuhammadIhsan-mo7xt
    @MuhammadIhsan-mo7xt Před rokem +11

    റാംജി റാവു സ്പീക്കിംഗ് രേഖയുടെ intro scene direct ചെയ്തത് Fazil ആണ്. രേഖയുടെ ആഗ്രഹപ്രകാരം ആണ് അങ്ങനെ ചെയ്തത് .
    (Watch ചരിത്രം എന്നിലൂടെ, ഡയറക്ടർ സിദ്ദിഖ് episode 18, സഫാരി ടിവി)

  • @muhammedthameem835
    @muhammedthameem835 Před rokem +1

    Ente oru suggetion aan film ayit bhandhapettath alla title filmy talks enn kanikkunnath already logoyil und pinne separate aayit ezhuthi kanikkendathundo? Logo alpam valuthaikki kanichal pore

  • @askarkapparath8923
    @askarkapparath8923 Před rokem +24

    ഹരികൃഷ്ണസ് ആ കൊല്ലത്തെ വലിയ hit ആയിരുന്നില്ല, സമ്മർ ഇൻ ബത്‌ലഹേം ആയിരുന്നു ആ കൊല്ലത്തെ ടോപ് hit

    • @ithihasmohan9455
      @ithihasmohan9455 Před rokem +9

      Harikrishnans Thanne aanu Top... Summer in Bethlehem superhit aarunnu ...but Harikrishnans pakka BB

    • @askarkapparath8923
      @askarkapparath8923 Před rokem

      @@ithihasmohan9455 അല്ല ബ്രോ ചെക്ക് ചെയ്തു നോക്കു

    • @al-rm1nv
      @al-rm1nv Před rokem +2

      @@askarkapparath8923 Harikrishnans thanne top

    • @arunvalsan1907
      @arunvalsan1907 Před rokem +5

      Ivar 2um alla PUNJABI HOUSE aayirunnu aa varshathil ettavum valiya hit......medias olichu vaichathaayirunnu

    • @al-rm1nv
      @al-rm1nv Před rokem

      @@arunvalsan1907 punjabi house kozhikode davisonilum mathraamanu releasing centresl 100 days thikachathu. Trivandrum Kripayil 28 divasam kazhinju noonshow aaya padam aanu. A class theatril blockbuster vijayam nediya cinimayalla.

  • @pandalamsiraj8028
    @pandalamsiraj8028 Před rokem +5

    മാന്നാർ മത്തായി സ്പീക്കിങ്ങ് നെ കുറിച്ച് അക്കാലത്ത് വന്ന ഒരു കഥ
    ഇങ്ങനെയായിരുന്നു
    ആ സിനിമ പുറത്തിറങ്ങിയാൽ സിദ്ദീഖ് ലാൽ വധിക്കപ്പെടും എന്നൊരു ഭീഷണി നിലനിന്നിരുന്നു എന്നും അതേ തുടർന്ന് ആ സിനിമ അത് ഇറക്കണ്ട എന് അഭിപ്രായം പറഞ്ഞതിനെ തുടർന്ന് മാണിസി കാപ്പൻ സ്വന്തം പേര് വെച്ച് ഇറക്കുകയായിരുന്നു

  • @Omanaunni
    @Omanaunni Před rokem +3

    5:30 ആറാം തമ്പുരാൻ റിലീസ് ആയത് 1997 ഡിസംബറിൽ ആണ് 1996 അല്ല

  • @ParassalaVijayanSpeaking

    അടിപൊളി അറിവുകൾക്ക് നന്ദി

  • @onlinemovies1666
    @onlinemovies1666 Před rokem +3

    സംവിധായകൻ ഹരിഹരൻ തന്റ സിനിമയിൽ മറ്റൊരു സംവിധായകനെയും കൈ വെക്കാൻ അനുവദിക്കുകയില്ല...

  • @saranbalachandran5710
    @saranbalachandran5710 Před rokem +4

    രാജാവിൻ്റെ മകൻ കുറച്ച് സീനുകൾ ജോഷി സാർ ആയിരുന്നു സംവിധാനം ചെയ്തത്

  • @jawaharnooh3367
    @jawaharnooh3367 Před rokem +18

    അവസാനം കാണിച്ച സുരാജിന്റെ സീൻ കൊള്ളാം

  • @hadin1390
    @hadin1390 Před rokem +8

    Namak aakashaganga 3 james wan കൊണ്ട് cheyyikka😜😂

  • @cooperativetalks4521
    @cooperativetalks4521 Před rokem +2

    poli bro😍😍

  • @drananthakrishnan3948
    @drananthakrishnan3948 Před rokem +1

    Mannar mathai speaking samvidhanam cheythathu director kaladharan aanu. Siddique - lal enna establishmentil avasanam erangiya filim aanu Kabooliwala aanu. Athinu shesham avar pirinju. Pakshe vindyan enna producer nodu ulla commitment kondum, pinne siddique- lal inte associate director aaiyirunna Murali krishnan nu vendiyum avar ezhuthiya script aanu Mannar mathai speaking. Athu pinne Production controller aaya girish inte nirdesha prakaram Mani. C. Kappan etteduka aayirunnu. Pakshe murali krishnan appozhekum mari, pinne athinu director illathe vannu, rajasenane mani c kappan nte abhipraya prakaram cheyam ennu etenkilum athu nadanilla. Pinne vanna tk rajeev kumarum mari. Angena athu Siddique lal inte supervisionil kaladharan samvidhanam cheythu. Credits- Charithram enniloode Siddique episode.

  • @manu1530
    @manu1530 Před rokem +4

    Pne 20/20 movie um ithe pole date clash ulla karanam 2 unit ayirunnu.. Athil onn Vyshakh sir ayirunnu shoot cheythath.. Pullide mallusingh tym ile mazhavil manoramayil vanna interview il paranjath ketta ormayanu...

  • @princysomanath7324
    @princysomanath7324 Před rokem +1

    വിവരണം നന്നായിട്ടുണ്ട് 👍👍

  • @novembervibes6839
    @novembervibes6839 Před rokem +2

    നരസിംഹത്തിലെ ധാങ്കണക്ക പാട്ട്സീൻ പ്രിയദർശൻ ഷൂട്ട് ചെയ്തതാണ് എന്ന് കേട്ടിട്ടുണ്ട്..

  • @jithinraj3081
    @jithinraj3081 Před rokem +2

    Ee listil ulpeduthan puthiyoru padam varunnund. Basil joseph nayakanayi Sep2nu release akan pokunna,PALTHU JANWAR. Ithile palthu janwaree enna song Basil aanu direct cheythath.

  • @dheerajkantony
    @dheerajkantony Před rokem +2

    Good job

  • @219sreejitht5
    @219sreejitht5 Před rokem +4

    8:13 ithinu pinnile story safari chanalile charitram enniloode enna programil Siddique parayunnund.
    czcams.com/video/OiUzT6OunIM/video.html
    Ithaan aa episode

  • @nithinkukku6966
    @nithinkukku6966 Před rokem +2

    മണിച്ചിത്രത്താഴ് 🥰🥰

  • @saranbalachandran5710
    @saranbalachandran5710 Před rokem +8

    ഉസ്താദ് എന്ന സിനിമയിലെ ചില രംഗങ്ങൾ മാത്രം ചിത്രീകരിച്ചത് അതിൻ്റെ നിർമാതാവ് കൂടിയായ ഷാജി കൈലാസ് ആണെന്ന് കേട്ടിട്ടുണ്ട്

  • @ajuk421
    @ajuk421 Před rokem +1

    Adipoli super

  • @AnupTomsAlex
    @AnupTomsAlex Před rokem +4

    ശരിയാ കോബ്രയിലെ ക്വാല ലംപൂര്‍ രംഗങ്ങള്‍ കിടു ആയിരുന്നു.. അത് വെച്ച് മമ്മൂട്ടിയുടെ മറ്റൊരു കാരക്ട്ടെര്‍ തന്നെ വേണേ ചെയ്യാം. അതെ ബോക്സിംഗ് സീന്സും സൂപ്പെര്‍ ആരുന്നു..

  • @itsmeharithha
    @itsmeharithha Před rokem +4

    07:53 bgm😂😂

  • @sumeshps6259
    @sumeshps6259 Před rokem +3

    Rakstaskhikal സിന്ദാബാദ്‌ എന്ന മൂവി ഇൽ പുന്നപ്ര വയലാർ വെടി വെപ്പ് ചെയ്തത് പ്രിയദർശൻ ആണ്

    • @thejustheju3006
      @thejustheju3006 Před rokem +1

      അതാവും ആ seen ഒക്കെ കാണാൻ ഒരു പ്രത്യേക ഭംഗിയുണ്ട് 💯

  • @hesgotstyle5817
    @hesgotstyle5817 Před rokem +7

    Action scenes ആണ് common ആയി second unit directors shoot ചെയ്യാറ്

  • @jeffinkj7697
    @jeffinkj7697 Před rokem +16

    Cobra movie entho enik bhayankara ishttam ann.idayk oke kaanum😁..Flop ayennu vishwasikan kazhiyunnilla.മമ്മൂക്ക ശിവദാസ് നായിഡു ആയി ഒരു സിനിമ വന്നിരുന്നെങ്കിൽ കൊള്ളാമായിരുന്നു എന്ന് ഒരു ആഗ്രഹം😶.

  • @aadhilirfan6442
    @aadhilirfan6442 Před rokem +2

    8:23 ejjathi 🤣

  • @rubicscube1905
    @rubicscube1905 Před rokem +1

    മാന്നാർ മത്തായിയിൽ സിദ്ധിഖ് ലാൽ തമ്മിൽ ഉടക്കിയ കാരണം ലാൽ സംവിധാനം ചെയ്യുന്നതിൽ നിന്ന് മാറി നിന്നതിനാൽ സിദ്ധിഖ് അത് ഏറ്റെടുത്ത് സംവിധാനം ചെയ്യുകയും എന്നാൽ പേര് വയ്ക്കാൻ തയ്യാറാകാതിരുന്നതിനാലും തുടക്കത്തിൽ നിർമ്മാതാവിന്റെ പേരെഴുതി കാണിച്ച ശേഷം നിർമ്മാതാവ് സിദ്ധിഖ് ലാലിന് നന്ദി പറയുകയുന്ന ടൈറ്റിൽ കാർഡ് കാണിക്കുന്നുണ്ട്. എന്നാൽ സിനിമ തീരുമ്പോൾ Directed by Siddique എന്ന് title കാണും. അതിനാൽ നിർമാതാവ് തന്നെയാണ് സംവിധാനം ചെയ്തതെന്ന് പുള്ളി അവകാശപ്പെടുന്നില്ല . ഒന്നിച്ച് Plan ചെയ്ത സിനിമ ഒരാൾ പിന്മാറിയപ്പോൾ രണ്ടാമത്തെ ആളിന്റെ പേരിൽ മാത്രം അറിയപ്പെടാൻ പുള്ളി ആഗ്രഹിച്ചില്ല. എന്നാൽ അതേ നിർമ്മാതാവിന്റെ നിർബന്ധം കാരണമാണ് അവസാനം സിദ്ധിഖിന്റെ പേര് ചേർത്തത്.
    edit : പണ്ടെങ്ങോ വായിച്ച എന്റെ ഓർമ്മയിൽ നിന്നും പറഞ്ഞതാണ്.

    • @HaneedAnugrahas
      @HaneedAnugrahas Před rokem

      Safari tv yil സിദ്ദിഖ് new video il ath പറയുന്നുണ്ട്

  • @jithu-koushikraynott4098

    ടൂർണമെന്റ് സിനിമയിലെ സിനിമട്ടോഗ്രാഫർ അമൽ നീരദ് അല്ലെ..

  • @arjunprasad9632
    @arjunprasad9632 Před rokem +2

    മണിച്ചിത്രത്താഴിൽ cപിയദർശൻ സംവിധാനം ചെയ്ത സീൻസ് ഏതായിരുന്നു?

  • @ratheesh8100
    @ratheesh8100 Před rokem +2

    😍😍😍

  • @sankar8929
    @sankar8929 Před rokem +3

    7:52 😂😂

  • @vivek5204
    @vivek5204 Před rokem +2

    5:28 ആറാം തമ്പുരാൻ 1997 റിലീസ് ആണ്

  • @binnybabu2432
    @binnybabu2432 Před rokem +5

    Bharya onnu makkal moonu filim rajasenane help cheythath shafi, meccartin, thulasidas,sundardas director's annu becoze he was acting in movie burden kurakyan ivar help cheythayrnu

  • @user-ug9dr8iv6g
    @user-ug9dr8iv6g Před rokem +2

    Fazil the evergreen director

  • @azhakiyatamilmakan9921
    @azhakiyatamilmakan9921 Před rokem +2

    നിങ്ങൾ പറയു 👌

  • @saneeshsanu1380
    @saneeshsanu1380 Před rokem +4

    ഇതെല്ലാം പുതിയ അറിവാണല്ലോ🥰

  • @kavyanagaraj1282
    @kavyanagaraj1282 Před rokem +1

    Chatta eee sound , prasantion Skil super nu

  • @Ram-dd3ce
    @Ram-dd3ce Před rokem

    1. കാശ്മീരം സിനിമയിലെ Masti Ki Ye Raat Suhaani പാട്ടും ക്ലൈമാക്സും ഷൂട്ട് ചെയ്തത് പ്രിയദർശൻ ആണ്
    2. രക്തസാക്ഷികൾ സിന്ദാബാദിലെ ഒരു സമരം സെക്യുഎൻസും പ്രിയദർശൻ ആണ് ചെയ്തത്
    3. നരസിംഹത്തിൽ ഒരു സോങ്ങും ചെയ്തിരുന്നു ഫൈനൽ ഔട്ടിൽ അത് ഉണ്ടായിരുന്നില്ല

  • @harikumarvijayakumar2284

    One correction, aaram thampuran irangiyathu 1997 aanu, 1996 alla.

  • @deepaks4060
    @deepaks4060 Před rokem +3

    Bro ലാലേട്ടൻand മമ്മൂക്ക ഇവർ ചെയ്തത് അട്ടർ ഫ്ലോപ്പ് movies കുറിച്ച് ഒരു video ചെയ്യുമോ

  • @rajmonraju2640
    @rajmonraju2640 Před rokem +5

    IV ശശി സാറിന്റെ ഒരു സിനിമയും ഇതുപോലെ director- producer പേര് മാറ്റി ഇട്ടിട്ടുണ്ട്....

  • @sudeepnkrishnapillai2219
    @sudeepnkrishnapillai2219 Před 10 měsíci +1

    വടക്കുനോക്കിയന്ത്രം സംവിധാനം ചെയ്തത് അക്കാലത്ത് അസ്സിസ്റ്റന്റായിരുന്ന ജയരാജ് ആയിരുന്നുവെന്ന് കേട്ടിട്ടുണ്ട്, ശ്രീനിവാസൻ അവാർഡ് വാങ്ങിയ പടം!

  • @htallii1069
    @htallii1069 Před rokem +3

    Aaram thamburan release was in 1997, alle? Not 1996

  • @Abhijithth288
    @Abhijithth288 Před rokem +3

    മാഞ്ഞാർ മത്തായി എന്നല്ല.. മാന്നാർ എന്നാണ് 🤣