'എസ്.എൻ.ഡി.പിയടക്കമുള്ള ഈഴവ സമുദായത്തിൽ ഒരു വിഭാഗം ബിജെപിക്ക് വേണ്ടി പ്രവർത്തിച്ചു'

Sdílet
Vložit
  • čas přidán 19. 06. 2024
  • 'എസ്.എൻ.ഡി.പിയടക്കമുള്ള ഈഴവ സമുദായത്തിൽ ഒരു വിഭാഗം ബിജെപിക്ക് വേണ്ടി പ്രവർത്തിച്ചു'- എം.വി ​ഗോവിന്ദൻ
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 6

  • @shanoobvm1942
    @shanoobvm1942 Před 19 dny +1

    കരണ്ട് ബില്ല് , വാട്ടർ ബില്ല് ചാർജ് കുറച്ച് കൂടി കൂട്ടണം. പാർട്ടി

  • @rasheedrashi-hj9iy
    @rasheedrashi-hj9iy Před 19 dny +4

    അവരുടെ പിന്തുണ ആർക് എന്നതല്ല.. നിങ്ങളുടെ കൊള്ളരുതായ്മക്ക് കൂട്ട് നിൽക്കണം അല്ലേ.. ഇച്ചിരി ഉളുപ്പുണ്ടെങ്കിൽ ഇങ്ങനെ പറയുമായിരുന്നില്ല.. ഈ നിലയും ഈ ശൈലിയും തുടർന്നാൽ വരാനിരിക്കുന്ന ഉപതെരെഞ്ഞെടുപ്പ്.. ലോക്കൽ ബോഡി.. നിയമസഭാ.. കനത്ത പരാജയമായിരിക്കും... എഴുതി വെച്ചോ.

  • @Atv104
    @Atv104 Před 19 dny +2

    ഗോവിന്ദാ…ആ കാരണഭൂതത്തോടും ഇതൊന്ന് പറഞ്ഞ് ബോദ്ധ്യപ്പെടുത്താനുള്ള നട്ടെല്ല് സഖാവിനും പാ൪ട്ടിക്കും ഉണ്ടാകണം…അല്ലങ്കില് അണികളെല്ലാം bjpയിലെത്തും....തള്ളിക്കൊണ്ടിരുന്നാ മാത്രം പോരാ…

  • @mohdbasheer650
    @mohdbasheer650 Před 19 dny

    രാഹുൽ മാറിയാൽ വയനാട്ടിൽ പ്രിയങ്ക വരുന്നുണ്ട്...പാർടി സെക്രട്ടറിയും മുഖ്യമന്ത്രിയും വന്നൂ അവരുടെ തോൽവി ഉറപ്പാക്കണം

  • @xavier7191
    @xavier7191 Před 19 dny

    Dear govindan sare kurachu ahambhavam kurakkan parttikkarod parayane ellam sariyakum ❤❤❤❤❤❤❤