"വര്‍ഗീയതയുടെ മേമ്പൊടി ചേര്‍ത്ത അസത്യങ്ങള്‍ പ്രചരിപ്പിക്കുന്നു": Vellapalli Natesanനെതിരെ സുപ്രഭാതം

Sdílet
Vložit
  • čas přidán 20. 06. 2024
  • Suprabhatham Against Vellapalli Natesan : വെള്ളാപ്പള്ളി നടേശനെതിരെ സുപ്രഭാതം ദിനപത്രം. വര്‍ഗീയതയുടെ മേമ്പൊടി ചേര്‍ത്ത അസത്യങ്ങള്‍ വെള്ളാപ്പള്ളി നടേശൻ പ്രചരിപ്പിക്കുന്നു എന്നാണ് ആരോപണം. എല്‍.ഡി.എഫും യു.ഡി.എഫും രാജ്യസഭാ സീറ്റുകള്‍ മുസ്ലിംങ്ങൾക്കും ക്രിസ്ത്യാനികള്‍ക്കും വീതംവച്ചെന്ന വെള്ളാപ്പള്ളിയുടെ പരാമർശത്തിനെതിര ആണ് സമസ്തയുടെ മുഖപത്രമായ സുപ്രഭാതത്തിന്റെ വിമർശനം.
    Suprabhatham newspaper against Vellapalli Natesan. It is alleged that Vellapalli Natesan is spreading falsehoods laced with racism. Samastha's mouthpiece Suprabhatham criticized Vellapalli's statement that the LDF and UDF had divided Rajya Sabha seats between Muslims and Christians.
    #suprabhathamagainstvellapallinatesan #samastha #rajyasabhaseat #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/desc-youtube

Komentáře • 6

  • @damodaranem609
    @damodaranem609 Před měsícem

    സമസ്തയും വർഗ്ഗീയ സംഘടനയാണ്

  • @ramachandrano765
    @ramachandrano765 Před měsícem +1

    ഉള്ള സത്യം ആരും വിളിച്ചു പറയരുത്

  • @virattv3947
    @virattv3947 Před měsícem

    എന്തിയേ വായാടിരേണ മാസപ്പടി ഉണ്ടോ

  • @gopakumarkrishna
    @gopakumarkrishna Před měsícem

    സമസ്ത 😄