സംഘപരിവാറിന്റെ വാദമാണ് വെള്ളാപ്പള്ളിയുടേത്, ഇതിൽ എന്തുകൊണ്ട് ഇടതുപക്ഷം മൗനം കാണിക്കുന്നു?

Sdílet
Vložit
  • čas přidán 20. 06. 2024
  • സംഘപരിവാറിന്റെ വാദമാണ് വെള്ളാപ്പള്ളിയുടേത്, ഇതിൽ എന്തുകൊണ്ട് ഇടതുപക്ഷ സർക്കാർ ഗുരുതരമായ മൗനം കാണിക്കുന്നു?
    #RSS #WahidChullippara

Komentáře • 34

  • @v.m.abdulsalam6861
    @v.m.abdulsalam6861 Před 17 dny +7

    കേരളത്തിൽ മുസ്ലിംകളെക്കാൾ കൂടുതൽ സംവരണം കിട്ടുന്നത് ഹിന്ദു, ക്രിസ്ത്യൻ സമുദായങ്ങൾക്കാണെന്ന് സംസ്ഥാന സർക്കാർ ജോലികൾക്കുള്ള സംവരണ കണക്കുകൾ നോക്കിയാൽ മനസ്സിലാകും.
    സംവരണ സമുദായങ്ങളുടെ ശതമാനം ഇങ്ങനെ ആണ്.
    SC : 8
    ST : 2
    OBC -
    ഈഴവ : 14
    മുസ്ലിം : 10
    ലത്തീൻ കത്തോലിക്കർ : 4
    വിശ്വകർമ്മ : 3
    ഹിന്ദു നാടാർ : 1
    ക്രിസ്ത്യൻ നാടാർ : 1
    ധീവര : 1
    പരിവർത്തിത
    ക്രിസ്ത്യൻ : 1
    മറ്റുള്ള പിന്നോക്ക
    ഹിന്ദു, ക്രിസ്ത്യൻ സമുദായങ്ങൾ : 3
    OBC ആകെ : 38
    ഭിന്നശേഷിക്കാർ : 4
    ഭിന്നശേഷിക്കാർക്കുള്ള 4% സംവരണം നടപ്പാക്കാൻ ഓപ്പൺ മെരിറ്റിൽ നിന്ന് 2% ഉം മുസ്ലിം സംവരണത്തിൽ നിന്ന് 2% ഉം പിണറായി സർക്കാർ രണ്ടു മാസങ്ങൾക്ക് മുമ്പ് വെട്ടിക്കുറച്ചു. അങ്ങനെ പിന്നോക്ക മുസ്ലിം സംവരണം 12% ൽ നിന്ന്
    10 % ആയി കുറഞ്ഞു. മുസ്ലിംകളെക്കാൾ കൂടുതൽ സംവരണം ഉള്ള ഈഴവ സംവരണത്തിൽ നിന്ന് ഒട്ടും കുറച്ചില്ല.
    മേൽപ്പറഞ്ഞ സാമുദായിക സംവരണത്തിന് പുറമെ മുന്നോക്ക സമുദായങ്ങൾക്ക് 10% സാമ്പത്തിക സംവരണവും (EWS) നടപ്പാക്കി.
    EWS ലഭിക്കുന്ന പ്രധാന മുന്നോക്ക സമുദായങ്ങൾ ഇതാണ്.
    നായർ :
    ബ്രാഹ്മണർ
    സിറിയൻ കാത്തലിക്
    റോമൻ കാത്തലിക്
    ഓർത്തഡോൿസ്‌
    ജാക്കോബൈറ്റ്
    CSI
    മാർത്തോമ.
    ഹിന്ദുക്കൾക്ക് SC സംവരണത്തിൽ നിന്ന് 10% ഉം ST യിലെ 2% ൽ നിന്ന് ഏകദേശം 1% ഉം OBC യിൽ നിന്ന് 21% ഉം EWS ലെ 10% നിന്ന് ഏകദേശം 5% ഉം കൂടി ആകെ 37% സംവരണം ലഭിക്കുന്നു.
    ക്രിസ്ത്യൻസിന് ST യിലെ 2% ൽ നിന്ന് ഏകദേശം 1% ഉം OBC യിൽ നിന്ന് 7% ഉം EWS ൽ നിന്ന് ഏകദേശം 5% ഉം ആകെ 13% സംവരണവും ലഭിക്കുന്നു. ഹിന്ദുക്കൾക്ക് SC, ST, OBC, EWS വിഭാഗങ്ങളിൽ നിന്ന് ആകെ 37% സംവരണം ലഭിക്കുകയും ക്രിസ്ത്യൻസിന് ST, OBC, EWS വിഭാഗങ്ങളിൽ നിന്ന് ആകെ 13% സംവരണവും ലഭിക്കുന്നു. അതായത് ജനസംഖ്യയിൽ 55% ഉള്ള ഹിന്ദുക്കൾക്ക് 37 % സംവരണവും ജനസംഖ്യയിൽ 18% ഉള്ള ക്രിസ്ത്യൻസിന് 13% സംവരണവും ലഭിക്കുന്നു. എന്നാൽ ജനസംഖ്യയിൽ 27% ഉള്ള മുസ്ലിംകൾക്ക് 10% മാത്രം. ജനസംഖ്യ ആനുപാതികമായി നോക്കിയാൽ ഏറ്റവും കുറവ് സംവരണം ലഭിക്കുന്നത് മുസ്ലിംകൾക്ക് ആണ്. എന്നാൽ ഹിന്ദു സമുദായ സംഘടനകളും ക്രിസ്ത്യൻ സഭകളും മുസ്ലിം സംവരണത്തിൽ കടുത്ത അസഹിഷ്ണുത കാണിക്കുന്നു.

  • @alibhaimct
    @alibhaimct Před 18 dny +9

    വാഹിദ് ചുള്ളിപ്പാറ 👍🏽👍🏽👍🏽

  • @mmc6200
    @mmc6200 Před 18 dny +12

    നായർ നസ്രാണികൾ കൂടുതലും കൊണ്ട് പോകുന്നു

  • @chandrikabai4434
    @chandrikabai4434 Před 18 dny +19

    വെള്ളാപ്പള്ളി പറയാനുള്ളത് തന്റേടത്തോടെ പറയും 👏👏👏👏

    • @mallutricks1722
      @mallutricks1722 Před 18 dny

      എന്ത് നുണയോ മുസ്ലിങ്ങൾ ഗൾഫ് രാജ്യങ്ങളിൽ കഷ്ടപെട്ട സാമ്പത്തികമായി ഉയർന്ന് വരുന്നതിലുള്ള അസൂയയാണ്

    • @abdulsalampalliyali6467
      @abdulsalampalliyali6467 Před 18 dny +6

      വർഗീയത പറയാൻ തന്റേടം വേണ്ട, നിലവാരം കുറഞ്ഞാൽ മതി!😊

    • @Hydra-zl3xu
      @Hydra-zl3xu Před 18 dny +3

      വർഗ്ഗീയത പറയാൻ നാൽ ചക്രം നക്കാൻ ഇട്ട് കൊടുത്താൽ മതി
      വെള്ളാപള്ളി ആണേൽ കുനിഞ്ഞ് നിന്ന് നക്കി കൊടുക്കാൻ വരെ തയ്യാർ ആണ് ആ ചരിത്രം ഉള്ള ആളാണ്

    • @Roopdev
      @Roopdev Před 18 dny

      ഒരു മതേതര രാജ്യത്തു അഞ്ചു നേരം മൈക്ക് കെട്ടി ഞങ്ങളുടെ ദൈവമല്ലാതെ മറ്റൊന്നില്ല എന്ന് വിളിച്ചു കാറുന്നതിലും കൂടുതൽ വർഗീയത മറ്റൊന്നിലും ഇല്ല

    • @hidayataurus
      @hidayataurus Před 17 dny

      ചന്ദ്രിക ചേച്ചി പറയ്, എന്താണ് മുസ്ലിങ്ങൾ അധികമായി നേടിയത്

  • @AbdulSamad-gv9ex
    @AbdulSamad-gv9ex Před 18 dny +9

    വെള്ളാപ്പള്ളിയെ ഇടതുപക്ഷം എല്ലാ ബന്ധവും അവസാനിപ്പിക്കണം ഇലെങ്കിൽ അടുത്ത ഇ😂ലക്ഷനിൽ കൊണ്ട് പടിക്കും

    • @nandu462
      @nandu462 Před 16 dny

      😂😂 athu nadakkilla
      Thekkottulla cpimkarellem...ezhavaraanu....
      Sndpyumayi sahakarichu pokunnavvaraanu😅

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe Před 18 dny +1

    എല്ലാവർക്കും തുല്യപരിഗണനയാണ് വേണ്ടത് സംവരണം നിർത്തലാക്കണം

  • @y2k193
    @y2k193 Před 17 dny +2

    വാഹിദ് സാഹിബ്❤

  • @Clockwise-ll6fz
    @Clockwise-ll6fz Před 17 dny +2

    Vahid ♥🔥

  • @sstirursstirur3985
    @sstirursstirur3985 Před 18 dny +3

    വാഹിദ്👌

  • @khalidalungal881
    @khalidalungal881 Před 17 dny +3

    വാഹിദ് പൊളിച്ചു 👍👍

  • @mohamedriyas7247
    @mohamedriyas7247 Před 18 dny +3

    Vahid 🔥🔥🔥

  • @ibthisaamonline5449
    @ibthisaamonline5449 Před 18 dny +4

    വലതും ഇടതുമല്ല ഗൾഫില്ലെങ്കിൽ കാണാമായിരുന്നു. ദൈവത്തെ സ്തുതിക്കൂ മനുഷ്യരെ

    • @ajimedayil6216
      @ajimedayil6216 Před 17 dny

      സ്വര്‍ണ്ണം കടത്തുന്നത് കാണാംമായിരുന്നു 😂😂😂

    • @user-em3wm4ut5p
      @user-em3wm4ut5p Před 16 dny

      ​@@ajimedayil6216
      മുസ്ലിം കടത്തുന്ന സ്വർണം പിടിക്കുന്നു
      മറ്റുളളവരോ പിടികാതെ കടത്തി കൊണ്ടും പോകുന്നു അല്ലേ

  • @basheeralibasheer8407
    @basheeralibasheer8407 Před 16 dny +1

    ഇതിൽ. RB Babu ,മനസിൽ ആക്കണം ഒരു കുടുംബത്തിൽ. ഒരു പ്രവാശി ഉണ്ടായാൽ റേഷൻ കാഡ് മേലെ പോകും അവൻ്റെ ജോലിയോ ശമ്പളമോ നോക്കുന്നില്ല, ഇവിടെ ഹോട്ടൽ .കഫ്ത്തിരിയ. സൂപ്പർമാർക്കറ്റ്, മറ്റ് കമ്പിനികളിൽ ചെറിയ ശമ്പളം ജോലി ചെയ്യുന്നവർ ,കേരളത്തിൽ നിന്ന് 75ശതമാനം ജനങ്ങൾ ഉണ്ടാവും ,അവരുടെ റേഷൻ കാഡ് മുകളിൽ പോകും.

    • @kamal-pm9sz
      @kamal-pm9sz Před 11 dny

      അത് വളരെ ശരിയാണ്.

  • @9388227797282337
    @9388227797282337 Před 18 dny

    സർക്കാർ കണക്കുകൾ പുറത്ത് വിടട്ടെ..

  • @user-dd7hb2hm2d
    @user-dd7hb2hm2d Před 18 dny +1

    Vellappally paranjad 100 percent shari aanu.

  • @sijoyram1379
    @sijoyram1379 Před 16 dny +1

    ഈഴവന് ഉണ്ടയാണ് കൊടുക്കുന്നത് നേരേ വണ്ണം ഒരു റേഷൻകാർഡ് പോലും കിട്ടുന്നില്ല ഈഴവൻ ഈഴവന് തന്നെ പാരയാണ് വേറെ യരെയും കുറ്റം പറയുന്നില്ല

  • @bindus6774
    @bindus6774 Před 18 dny +12

    Hashmi ഇവിടെയുണ്ടോ?? വെള്ളം കിട്ടിയോ ഡൽഹിയിൽ ജനങ്ങൾക്ക്. ചർച്ച കണ്ടില്ല അലറിക്കൂവണ്ടേ

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe Před 18 dny +2

    പച്ച ചുവപ്പ്🍉🇵🇹🇧🇫🇧🇩

  • @paul-md6xs
    @paul-md6xs Před 17 dny

    Baised discussion
    Actual is not needed for no one
    Ella chill sammardha groups kondu pokunnu.Oru mathathileum pavappettavarku annum kittunnilla.

  • @cprateeshninan4583
    @cprateeshninan4583 Před 18 dny

    വിഭവങ്ങൾ പങ്കുവെക്കേണ്ടത് ദാരിദ്രത്തിൻ്റെ പേരിലോ, ജാതിയുടെയും മതത്തിൻ്റെയും പേരിലൊ . എൻ്റെ ജാതിയിൽ പെട്ട എൻ്റെ അയൽ വാസിക്ക് കിട്ടിയാൽ എൻ്റെ പട്ടിണി മാറുമോ? കിട്ടിയവൻ ഒരു വരേണ്യ സ്വഭാവം കാണിക്കുകയും എന്നിൽ നിന്നും കൂടുതൽ അകലകയും ചെയ്യും.

  • @memy777memy6
    @memy777memy6 Před 18 dny

    എല്ലാം വർഗീയത..... എന്തു ചെയ്യാ...... പ്രളയം..... കൊറോണ...... വന്നാൽ.... വർഗീയത. മാറിനിൽക്കും

  • @shanidmk1239
    @shanidmk1239 Před 18 dny +2

    മുസ്ലിങ്ങൾക്ക് കിട്ടിയത് കൂടി പറയണം