നവോത്ഥാനമോ വർഗ്ഗീയതയോ? | Kerala Navodhana Samithi and Vellappally Natesan | Out Of Focus

Sdílet
Vložit
  • čas přidán 18. 06. 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 272

  • @abdulsalammuhammed1453
    @abdulsalammuhammed1453 Před měsícem +48

    "............... മരിക്കുകയാണെങ്കിൽ മുസ്ലിമായി മരിക്കണം, ഭാര്യക്ക് ജോലി, പത്ത് ലക്ഷം രൂപ..........."
    വെള്ളാപ്പള്ളി എന്ന് കേൾക്കുമ്പോൾ ഓർമ്മ വരുന്നത് മാൻഹോളിനകത്ത് കുടുങ്ങിപ്പോയ 3 പേരെ (മൂവരും ഹിന്ദുക്കളായിരുന്നുവെന്നത് മറ്റൊരു യാഥാർത്ഥ്യം !) രക്ഷിക്കാനിറങ്ങി സ്വന്തം ജീവൻ വെടിഞ്ഞ. കോഴിക്കോട്ടെ ഓട്ടോ ഡ്രൈവർ നൗഷാദിനെയാണ്
    ഈഴവരെ BJP യിലേക്ക് ആട്ടിത്തെളിക്കാൻ നിയോഗിക്കപ്പെട്ടയാളും, കേരളത്തിൽ നവോത്ഥാനം ഒണ്ടാക്കാൻ രൂപീകൃതമായ കമ്മിറ്റിയിയിലുള്ളയാളും ഒരാൾ തന്നെയാകുന്നതിൽ ഒരു വിസ്മയവുമില്ലേ??????

    • @Public_reviewbook
      @Public_reviewbook Před měsícem

      ആ സമയത്ത് ഇതേ രീതിയിൽ കൊല്ലപ്പെട്ട സമുദായ അംഗങ്ങൾക്ക് പരിഗണന ലഭിക്കാത്തതാണ് വെള്ളപ്പള്ളിയെ ചൊടിപ്പിച്ചത്. ഇതേ same അവസ്ഥ താനൂർ ബോട്ട് അപകടം നടന്ന സമയത്ത് ഉണ്ടായി ബോട്ട് അപകടത്തിൽ കൊല്ലപ്പെട്ടവർക്ക് ഉടൻ സഹായം പ്രഖ്യാപിച്ചു എന്നാൽ അതെ സമയം ഇസ്രായേലിൽ കൊല്ലപ്പെട്ട സൗമ്യക്ക് സഹായം നൽകാൻ ദിവസങ്ങൾ ആലോചിക്കേണ്ടി വന്നു.

    • @user-ix5dd4tq1t
      @user-ix5dd4tq1t Před měsícem +1

      ഒരു കുടുംബത്തിലെ സഹോദരന്മാർ ഒരു പെണ്ണിനെ ( പാഞ്ചാലി) കല്യാണം കഴിച്ച് ആസ്വദിച്ചു ജീവിച്ചിരുന്നത് നിർത്തിയിട്ട് നൂറ്റാണ്ടുകളൊന്നും ആയിട്ടില്ല .
      70 വയസ്സുള്ളവർക്ക് അറിവുണ്ടാകും തിയ്യർ, ആശാരി , മണ്ണാൻ തുടങ്ങി പല സമുദായങ്ങളിലും നടന്നിരുന്നു

    • @Public_reviewbook
      @Public_reviewbook Před měsícem +4

      @@user-ix5dd4tq1t അറബിക്ക് കൊടുക്കുന്നത് നിർത്തിയിട്ടു പോലും ഇല്ല 😄😄. ഭാര്യയെയും അവളുടെ പെങ്ങളെയും ഉമ്മനെയും ഒരുമിച്ചു കെട്ടുന്നത് ആദ്യം നിർത്തിക്കാൻ എങ്കിലും നോക്ക്

    • @user-ix5dd4tq1t
      @user-ix5dd4tq1t Před měsícem +1

      @@Public_reviewbook സുഹൃത്തേ അവിടെ സമ്മന്തം നടക്കുന്നില്ല . സമ്മന്തം , ദേവദാസി, എന്നിങ്ങനെയുള്ള ആചാരങ്ങൾ ഉള്ളിടത്താണ് ഇതൊക്കെ നടക്കുന്നത് . നിന്റെ അനുഭവം പങ്ക് വെച്ചത് മറ്റുള്ളവർക്ക് ഉപകാരമാകും .നീ എന്തിനാ അറബികൾക്ക് കൊടുക്കാൻ പറഞ്ഞയക്കുന്നത്.
      ഓ വിഷയം ഫോറിൻ മണി അല്ലെ

    • @Public_reviewbook
      @Public_reviewbook Před měsícem +1

      @@user-ix5dd4tq1t ഇതൊക്കെ ബുക്കിൽ എഴുതി വെച്ചത്.ഞാൻ പറഞ്ഞത് സത്യം ആണെങ്കിലും ബുക്കിൽ എഴുതിയാൽ കൈ കാണുമോ

  • @user-lr9lp2kc4l
    @user-lr9lp2kc4l Před měsícem +48

    ഈ പത്തു വർഷമായിട്ടും മുസ്ലിം പ്രീണനം എന്ന ആരോപണം നിലനിൽക്കുന്നുണ്ട്. ഇതുവരെ പിണറായി സർക്കാർ ഇത് സംബന്ധമായി ഒരു പ്രസ്താവന നടത്തിയിട്ടില്ല. ഇതാണ് പിണറായി സർക്കാരിൻറെ മുസ്ലിം പ്രീണനം.

    • @Sidheek-qt1kz
      @Sidheek-qt1kz Před měsícem +3

      👍

    • @kareempsa9243
      @kareempsa9243 Před měsícem +2

      പൊതുമേഖലാ സ്ഥാപനങ്ങളിലും സർക്കാർ ആഫീസുകളിലുമുള്ള ജീവിനക്കാരുടെ ജാതി തിരിച്ചുള്ള കണക്കെടുക്കാൻ ഗവ.തയ്യാറായാൽ 2-3 മാസത്തിനകം അതിൻ്റെ കണക്ക് കിട്ടും.ഇവരുടെ ഒക്കെ വായടക്കാൻ സാധിക്കും.

    • @coconutpunch123
      @coconutpunch123 Před měsícem

      അത്‌ സങ്കി പ്രീണനം ആണ്.

  • @muthalib9916
    @muthalib9916 Před měsícem +24

    വിഷ പാമ്പ് കേരളത്തിൽ വെല്സുണ്ട്

  • @jabbarmaliyil7016
    @jabbarmaliyil7016 Před měsícem +28

    സർക്കാർ ഒരു ചുക്കും ചെയ്യില്ല..വെള്ളാപ്പള്ളി യുടെ സ്പോൺസർ തന്നെ പിണറായി യല്ലേ

  • @hamzapallath4436
    @hamzapallath4436 Před měsícem +32

    വെള്ളാപള്ളിയെ നവോത്ഥാന സമിതി ചെയർമാൻ എന്നല്ല പറയേണ്ടത് വിദ്വേഷ പ്രചാരക സമതി ചെയർമാൻ എന്നാണ് വിളിക്കേണ്ടത്. മുഖ്യമന്ത്രി അതിൻ്റെ മുഖ്യരക്ഷാധികാരിയും. മുസ്ലിംകൾക്കെതിരെ തെറി പറഞ്ഞാൽ ഈഴവ / തിയ്യ വിഭാഗത്തിലെ 4 വോട്ട് കൂടുതൽ കിട്ടുമെന്നാണ് പിണറായിയുടെ കണക്ക് കൂട്ടൽ. അത് കൊണ്ടാണ് വെള്ളാപള്ളിയുടെ വിദ്വേഷനുണപ്രചരണത്തിന് പിണറായി ചൂട്ട് പിടിക്കുന്നത്.

    • @usermhmdlanet
      @usermhmdlanet Před měsícem

      നബിയെ നമ്മൾ മാനവികതയുടെ രാജകുമാരൻ ആയി കരുതുന്നു. പിന്നല്ല

    • @TruthShaIIFreeYou
      @TruthShaIIFreeYou Před měsícem

      *ഉഗ്രൻ നിരീക്ഷണം 🎉🎉🎉.*

  • @thomasjoseph8567
    @thomasjoseph8567 Před měsícem +12

    BDJS is the junior partner of RSS.

  • @tridentcorporation5292
    @tridentcorporation5292 Před měsícem +21

    വൈകി വന്ന വിവേകം
    മുസ്ലിം വോട്ട് ബാങ്ക് മാത്രമല്ല.. ഹിന്ദു ക്രിസ്ത്യൻ വോട്ട് ബാങ്കും ഈ നാട്ടില്‍ ഉണ്ട്... ഇനി CPM ന് അത് മനസ്സിലാവും...
    അമിതമായ ന്യൂനപക്ഷ പ്രീണനത്തിൽ സഹികെട്ട് ഇപ്പോഴെങ്കിലും ശ്രീ വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചതിൽ ഒരു തെറ്റും ഇല്ല. Vote Bank ആണ് എല്ലാത്തിനും അടിസ്ഥാനം. ജനങ്ങൾക്ക് കാര്യങ്ങൾ കുറെയൊക്കെ മനസ്സിലായി തുടങ്ങി.
    Save ഗസ റാലി നടത്തി സിപിഎം ഒരു വഴി ആയി

    • @ryanxavier6813
      @ryanxavier6813 Před měsícem +5

      കോൺഗ്രസും മുസ്ലീം പ്രീണനമാണ്

    • @user-ix5dd4tq1t
      @user-ix5dd4tq1t Před měsícem

      ദൈവത്തെ പ്രീതിപ്പെടുത്താനും , പ്രീണിപ്പിക്കാനും ശ്രമിക്കുന്നത് അപരാധമല്ലല്ലോ ?

    • @coconutpunch123
      @coconutpunch123 Před měsícem

      സേവ് ഗാസ ആണോ മുസ്ലിം പ്രീണനം?
      😂
      മുസ്ലിം പ്രീണനം പ്രീണനം എന്ന് വെറുതെ പറയാതെ ഈ പ്രീണനം കൊണ്ട് മുസ്ലിം വിഭാഗം എന്താണ് അന്യായമായി നേടിയത് എന്ന് കൃത്യമായ data and facts പറയൂ

  • @liyakathali8744
    @liyakathali8744 Před měsícem +10

    നിഷാദ്....👍👍👍

    • @josemon5719
      @josemon5719 Před měsícem +1

      Nishad oru mandhippu aanu... I support nadesan ji...

    • @Saalim-pg7li
      @Saalim-pg7li Před měsícem

      ​@@josemon5719
      ശരി ചാണകം ജി

  • @user-vq2te2tk6k
    @user-vq2te2tk6k Před měsícem +16

    രണ്ടു വർഗീയവാദികൾ ഇരുന്നു മതതരതം പറയുന്നു...😮😮😮😮😮

  • @akbarpoolanchalil7439
    @akbarpoolanchalil7439 Před měsícem +16

    ഇടത് പക്ഷത്തിന്റെ ഉറച്ച ഈഴവ വോട്ടുകൾ ബി ജെ പി യിലേക്ക് ഒഴുക്കാൻ അച്ചാരം വാങ്ങിയ വെള്ളാപ്പള്ളിയെ ഈഴവർക്ക് മുന്നിൽ തുറന്ന് കാട്ടണം 😊😅

    • @akbarpoolanchalil7439
      @akbarpoolanchalil7439 Před měsícem

      ആട്ടിൻ തോൽ അണിഞ്ഞ ചെന്നായ ആണ് വെള്ളാപ്പള്ളി , 😂 ഈഴവരുടെ ചോര കുടിച്ച് വർഗ്ഗീയ വിഷം ചീറ്റുന്ന ആളാണ് ഇവൻ 😂😅😊

    • @deonjohn.
      @deonjohn. Před měsícem +1

      25-28% varune methanmark Rajyasabhayil 9il 5 seat ....23-28% varune Ezhavark kindii...Ithil kooduthal onnum thurann kaatan illa Metha

    • @abdulsalammuhammed1453
      @abdulsalammuhammed1453 Před měsícem +1

      "............... മരിക്കുകയാണെങ്കിൽ മുസ്ലിമായി മരിക്കണം, ഭാര്യക്ക് ജോലി, പത്ത് ലക്ഷം രൂപ..........."
      വെള്ളാപ്പള്ളി എന്ന് കേൾക്കുമ്പോൾ ഓർമ്മ വരുന്നത് മാൻഹോളിനകത്ത് കുടുങ്ങിപ്പോയ 3 പേരെ (മൂവരും ഹിന്ദുക്കളായിരുന്നുവെന്നത് മറ്റൊരു യാഥാർത്ഥ്യം !) രക്ഷിക്കാനിറങ്ങി സ്വന്തം ജീവൻ വെടിഞ്ഞ. കോഴിക്കോട്ടെ ഓട്ടോ ഡ്രൈവർ നൗഷാദിനെയാണ്
      ഈഴവരെ BJP യിലേക്ക് ആട്ടിത്തെളിക്കാൻ നിയോഗിക്കപ്പെട്ടയാളും, കേരളത്തിൽ നവോത്ഥാനം ഒണ്ടാക്കാൻ രൂപീകൃതമായ കമ്മിറ്റിയിയിലുള്ളയാളും ഒരാൾ തന്നെയാകുന്നതിൽ ഒരു വിസ്മയവുമില്ലേ??????

    • @ashrafnp104
      @ashrafnp104 Před měsícem +1

      ​​@@deonjohn..കുഞ്ഞാട് പ്രത്യക്ഷപ്പെട്ടു. മുട്ടനാടിനെ അടിപ്പിച്ച് ചോര കുടിക്കുന്ന കുറുക്കൻ!!

    • @abdulrasak6909
      @abdulrasak6909 Před měsícem

      വാറ്റ് പള്ളിതെണ്ടികൾക്ക് ലാഭം കൂടുതൽ വേണമെങ്കിൽ കൂടെ വെടിക്കച്ചവടം കൂടി നടത്താം. എല്ലാ തെ കോയമാരുടെ ആസനത്തിൽ കയ്യിട്ട് നക്കലല്ല

  • @hashimsuper8048
    @hashimsuper8048 Před měsícem +6

    ഏത് സർക്കാർ പിണറായി സർക്കാറോ 25 ഏക്കറ സ്ഥലം വീണ്ടും എഴുതി കൊടുക്കും

  • @appus438
    @appus438 Před měsícem +3

    വെള്ളാപ്പള്ളിയോട് ഈഴവന് എന്തെങ്കിലും പിണക്കം കാണും എന്ന് പറഞ്ഞു നിനക്കൊക്കെ തട്ടി കളിക്കാൻ വിട്ടു തരില്ല, ഇനി ഹിന്ദുക്കളെ പഴയ കാര്യങ്ങൾ പറഞ്ഞു ഭിന്നിപ്പിച്ചു ഭരിക്കാൻ പറ്റില്ല, എല്ലാ സൺഡേ ബാല വേദിയിലും ഇനി മുതൽ ക്ലാസുകൾ കൊടുക്കും, എല്ലാ കുടുംബ യോഗത്തിലും ഒറ്റകെട്ടായി നിൽക്കണമെന്ന് പറഞ്ഞു ബോധവത്കരിക്കും ഇനി ഈഴവൻ കണ്ടവന്റെ അടിമ ആയി കിടക്കണ്ട 😡

  • @HabebP
    @HabebP Před měsícem +11

    മുസ്ലിംഗങ്ങളുടെ പ്രശ്നം ഹൈലൈറ്റ് ചെയ്താൽ മറ്റ് വോട്ടുകൾ പോകും , എന്നാൽ മുസ്ലീംഗൾ വോട്ട് ചെയ്യുമോ? അതും ഇല്ല, മുസ്ലീംഗൾ നിർണായക സമയത്ത് UDF ന് വോട്ട് ചെയ്യും , ചതിയൻമാർ

    • @nvg3859
      @nvg3859 Před měsícem +1

      Muslimkal chathiyanmaralla,chathichal thirichum paniyum

    • @TruthShaIIFreeYou
      @TruthShaIIFreeYou Před měsícem

      ​@@nvg3859*ഉഗ്രൻ വാക്കുകൾ 🎉🎉🎉.*

    • @coconutpunch123
      @coconutpunch123 Před měsícem

      ജനങ്ങൾക്ക് വേണ്ടി നല്ല കാര്യങ്ങൾ ചെയ്യൂ. അതാണ് വേണ്ടത്. അല്ലാതെ എന്ത് തേങ്ങയാണ് നിങ്ങൾ പറയുന്നത്

    • @jayasankarpk
      @jayasankarpk Před měsícem

      Bjp ye shakthippeduthukayum newnapakshangalkku vendi nila kollunna communistukale durbalappeduthukayum cheythu irikkunna kombu murikkukayanu keralathile muslim varggeeya vadhikal...

  • @abdurahman3683
    @abdurahman3683 Před měsícem

  • @user-qq4gt5kw6p
    @user-qq4gt5kw6p Před měsícem

    👍

  • @tkdhanesh01
    @tkdhanesh01 Před měsícem +2

    അടിമകൾ കൂട്ടത്തോടെ പാലായനം ചെയ്തു...ഇനി സഗകൻമാർകു നിൽകകള്ളി ഇല്ല .....വയറ്റിപിഴപ്പാണ് ഹേയ്

  • @abdulrahimanviralikkattilv6908

    Great ❤

  • @shafeekhputhukkolli
    @shafeekhputhukkolli Před měsícem

    🌹🌹🌹

  • @salimbaba5758
    @salimbaba5758 Před měsícem

    പിറനായി വിജയനും, വെള്ളാപിള്ളയും രടും തിയ്യന്നുമാണ്. അപ്പോൾ പിറനായി പ്രതികരിക്കില്ല.

  • @FRQ.lovebeal
    @FRQ.lovebeal Před měsícem +7

    *ബിജെപി എന്നാ വിഷം എന്നൊരു അർത്ഥം കാലങ്ങൾ ആയി ഉണ്ട് 😁*

    • @BharathLove24
      @BharathLove24 Před měsícem

      മുസ്ലിം ലീഗും SDPI യും വെൽഫെയർ പാർട്ടിയും മതേതരം

    • @usermhmdlanet
      @usermhmdlanet Před měsícem +2

      അതെ സഹോദര. നമ്മൾ ഇസ്ലാം എന്നാൽ മാനവികത എന്ന് പറയുന്നത് പോലെ. സൂക്ഷിച്ച് നോക്കിയാൽ മനസിലാകും ഇസ്ലാം എന്നാൽ ഇരുട്ട് ആണ് അർഥം എന്ന്

    • @TruthShaIIFreeYou
      @TruthShaIIFreeYou Před měsícem +2

      ​@@usermhmdlanetലോകമാസകലം പ്രത്യേകിച്ച് യൂറോപ്യൻ രാജ്യങ്ങളിലും മറ്റും തലമുറകളായി ക്രൈസ്തവരായിരുന്നവരുടെ ഇപ്പോഴത്തെ തലമുറ ബൈബിൾ തോട്ടിൽ എറിഞ്ഞിട്ട് അവരുടെ ആരാധനാലയങ്ങൾ സഹിതം ഇസ്‌ലാം മതം സ്വീകരിക്കുന്നതിൽ നിന്നും മനസ്സിലാകുന്നത് താങ്കൾ എഴുതിയതിൽ യാതൊരു വസ്തുതയുമില്ല എന്നാണ് 😅😅😅.

    • @alltech3987
      @alltech3987 Před měsícem

      നിങ്ങൾ നല്ല കുഞ്ഞാടുകൾ..

  • @noushu252
    @noushu252 Před měsícem

    💞

  • @sudheer9786
    @sudheer9786 Před měsícem

    പിണറായിക്ക് സൽബുദ്ധി തോന്നാൻ, പിന്നിൽ നിന്നും ഉള്ള കുത്താണ് എങ്കിലും ധൈര്യം കാണിച്ച സമുദായത്തിന് നന്ദി 🙏

  • @djluminated_psy8719
    @djluminated_psy8719 Před 13 dny

    ബംഗാളിൽ മന്ത്രി പറഞ്ഞ വർഗീയത കൂടെ കാണിക്കാൻ അഭ്യർത്ഥിക്കുന്നു

  • @ajithtc4245
    @ajithtc4245 Před měsícem +3

    കരച്ചിൽ കാണാൻ നല്ല സുഖം മൊട്ട ദാവൂദും മണ്ടൻ ജിൻസും വാലില്ലാത്ത റാവുത്തറും

    • @coconutpunch123
      @coconutpunch123 Před měsícem

      എന്ത് വേണമെങ്കിലും പറഞ്ഞോളൂ.
      Out of focus പലരുടെയും കുരു പൊട്ടിക്കുന്നുണ്ട്

  • @kdmoniles7504
    @kdmoniles7504 Před měsícem

    👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @sudheer9786
    @sudheer9786 Před měsícem

    കാസർഗോഡ് നിന്നും തിരുവനന്തപുരം വരെ യാത്ര ചെയ്താൽ അറിയാം ഏത് സമുദായം ആണ് സമ്പന്ന വർഗം എന്ന്

  • @shahulhameedhameed9308
    @shahulhameedhameed9308 Před měsícem

    👍👍👍🌹🌹🌹

  • @LukumkarattilLukuman-rq8cv
    @LukumkarattilLukuman-rq8cv Před měsícem

    ഇത്രയും മാന്യമായ ഒരു അവതരിക ബിഗ് സല്യൂട് ❤

  • @abdullapc5439
    @abdullapc5439 Před měsícem +1

    ഇനി ഇതൊരു സ്ഥാനത്ത് ഒരാളെ നിയമിക്കുമ്പോഴും അവന്റെ അല്പം സംസ്കാരവും അല്പം അന്തസത്ത ഉണ്ടായിരിക്കണം വല്ലവനെയും പിടിച്ച് ആകുമ്പോൾ ഇങ്ങനെയൊക്കെ തന്നെയാണ് ഉണ്ടാവുക സുഗതൻ തെരുവിൽ മൃഗങ്ങളെ ബലാത്സംഗം ചെയ്ത് ജീവിക്കുന്നവൻ ആയിരിക്കാം അതുകൊണ്ടാണല്ലോ അന്തസ്സുള്ള തറവാട്ടിൽ പിറന്ന ഒരു പെൺകൊച്ചിനെ ബലാത്സംഗം ചെയ്യണമെന്ന് മോഹിച്ചു നടക്കുന്നത്

  • @BharathLove24
    @BharathLove24 Před měsícem +16

    ഏറ്റവും വലിയ തമാശ എന്താണെന്നു വച്ചാൽ, വർഗ്ഗീയതയെ പറ്റിയുള്ള ഈ ചർച്ച നടക്കുന്നത് ഇസ്ലാമിക രാഷ്ട്രരൂപീകരണം സ്വപ്നം കണ്ടു നടക്കുന്ന ജമാ അത്തെ ഇസ്ലാമിയുടെ മീഡിയ വണ്ണിലാണെന്നതാണ്.

    • @boyka5640
      @boyka5640 Před měsícem

      അതെ 🤣🤣

    • @mehbinmpm8366
      @mehbinmpm8366 Před měsícem

      എടോ കോയാ നീ ആരേയാ പൊട്ടൻ കളിപ്പിക്കുന്നത് ജമാഅത്തെ ഇസ്‌ലാമി ഈ നാട്ടിൽ എന്താണ് ചെയ്തു കൊണ്ടിരിക്കുന്നത് എന്ന് എല്ലാ മനുഷ്യർക്കും ആർഎസ്എസ് നേതാക്കൾക്ക് വരെ അറിയാം.അതു കൊണ്ടാണ് അവർ അവരെ ചർച്ചക്ക് ക്ഷണിചത്.നിന്നേ പോലുള്ള മണ്ടന്മാർക്ക് ഒഴികെ. അതു കൊണ്ട് നിന്നെപോലുള്ള വെള്ളാപ്പള്ളി മാർ അവർതന്നെ കണ്ണ ടച്ചു സ്വയം ഇരുട്ടാകി ഇപ്പോള് ഇരുട്ടാണ് ഇരുട്ടാണ് എന്ന്.പറഞ്ഞു കൊണ്ടേ ഇരിക്കും.ഇവർ കണ്ണ് തുറക്കുമ്പോൾ വെളിച്ചമായിരിക്കും.എപ്പോഴും ഇവർ പഴയത് തന്നെ ആവർത്തിച്ചു കൊണ്ടേ ഇരിക്കും.

    • @Mayam-go9mq
      @Mayam-go9mq Před měsícem +4

      ഇവർ എന്ത് വർഗീയതയാണ് പറയുന്നത്?എന്താണ് നിങ്ങൾ ഉദ്ദേശിക്കുന്ന വർഗീയത ?അതുകൂടി പറയൂ വെള്ളാപ്പള്ളി പറയുന്ന വർഗീയതയും പ്രധാനമന്ത്രി പറയുന്ന വർഗീയതയും കേട്ട് സഹിച്ചു നിൽക്കണോ കേരളത്തിലെ മാധ്യമങ്ങൾ???തെറ്റ് ചെയ്തത് ആരാണെങ്കിലും അവർക്കെതിരെ ശിക്ഷാനടപടികൾ വേണം.

    • @BharathLove24
      @BharathLove24 Před měsícem

      @@Mayam-go9mq സുടാപ്പികൾക്ക് മനസ്സിലാവില്ല, അതോ ഇനി ട്രോൾ ആണൊ 😄. പച്ചയ്ക്ക് വർഗ്ഗീയ വിഷം ചീറ്റുന്ന ചാനൽ ആണ് മീഡിയ വൺ, അത് മറ്റു മതക്കാർക്കു മനസ്സിലാവും,മതം എന്ന ഒറ്റ ഒരു അജണ്ടയിലാണ് മീഡിയ വണിന്റെ പ്രവർത്തനം.
      PFI യെക്കാൾ അപകടകാരികളാണ് സത്യത്തിൽ ജമാ അത്തെ ഇസ്ലാമിക്കാർ, PFI നേരിട്ട് ഭീകരപ്രവർത്തനങ്ങളിൽ ഏർപ്പെടും, ജമാ അത്തെ ഇസ്ലാമി അത് ഒളിച്ചു കണ്ടത്തും.ഇവർ രണ്ടു കൂട്ടരും കൂടി കേരളത്തിൽ എടുക്കുന്ന പണിയുടെ ഫലമാണ് കേരളത്തിൽ ഉണ്ടാകുന്ന ഹിന്ദു ക്രിസ്ത്യൻ ഏകീകരണം.

    • @BharathLove24
      @BharathLove24 Před měsícem

      @@Mayam-go9mq മുസ്ലിം ലീഗും, SDPI യും, വെൽഫെയർ പാർട്ടിയും മതേതര പാർട്ടികൾ, ബിജെപി വർഗ്ഗീയ പാർട്ടി, അല്ലെ

  • @shameeralibeeran8667
    @shameeralibeeran8667 Před měsícem +1

    എന്തുകൊണ്ട് കേരള സർക്കാറുകൾ ഈ ജാതി ചിന്തയെ പ്രീണിപ്പിക്കുന്നു എന്നു എന്നും കാലങ്ങളായ് ചോദിക്കുന്ന പലരും ചോദിച്ച ചോദ്യം ബദിര കർണ്ണങ്ങളിൽ എന്തുകൊണ്ട് പതിക്കുന്നു എന്നത് ഗഹനമായ് പഠിക്കേണ്ട ഒരു ശാപമാണ് ഇന്ത്യയിൽ അങ്ങോള് മിങ്ങോളം ഇതുണ്ട് ആരും ഈ ചോദ്യത്തിന് ഉത്തരം നൽകാറില്ല എന്നു മാത്രമല്ല വിസ്മൃതിയിൽ ലയിപ്പിക്കുന്ന സ്പെഷ്യൽ ലായനിയുപയോഗിച്ച്
    നടത്തുന്നതാണ് ചരിത്രം '
    എന്തുകൊണ്ട്???????
    ഇവിടെ സംഭവിക്കുന്നത് മുസ്ലിം സമുദായത്തിൻ്റെ പ്രാതിനിദ്യസംവരണ നഷ്ടം കൂടുതൽ ആഴത്തിലും നികത്തിനാ വാത്ത അകലത്തിലേക്ക് പതിക്കുകയുമാണ്
    വെള്ളാപ്പള്ളി ഇത്തരം വിദ്വോഷം വമിപ്പിച്ചാൽ അദ്ദേഹത്തിനും അദ്ദേഹത്തിൻ്റെ സംഘടനക്കും കിട്ടേണ്ടത് കിട്ടും
    ആവശ്യപ്പെട്ടത് കിട്ടും മറ്റ് ജാതി സംരക്ഷകർക്കും തുടർന്ന് വീതം കിട്ടും പക്ഷെ മലബാറിലെ ജനങ്ങൾക്കും മുസ്ലിംകൾക്കും കിട്ടില്ല അവരൊട്ട് ചോദിക്കുകയും ഇല്ല.
    അവർക്ക് ഫ്രീ വേണ്ട അവകാശം വകവെച്ച് തന്നാൽ മതി.
    എങ്കിലും അതുപോലും വെള്ളാപള്ളി മാർ മുസ്ലിംകളെ ചേർത്തു പറഞ്ഞു സർക്കാറുകളെ ഭീഷണിപ്പെടുത്തുകയാണ്.
    സർക്കാർ ഭവളപത്രം ഇറക്കട്ടെയെന്ന് നമ്മുടെ പ്രതിനിധികൾ അതിന് വേണ്ടി ഒറ്റക്കാലിൽ നിൽക്കാർ ത്രാണിയുണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കാം'

  • @CHEMBATTA
    @CHEMBATTA Před měsícem

    നിഷാദ് പറഞ്ഞതാണ്
    യാഥാത്ഥ്യം. അത് തന്നെ
    യാണ് ശരി.

  • @aboocmr
    @aboocmr Před měsícem +1

    CPM നെ നന്നാക്കുന്ന പണിയാണ് ദാവൂദ്നും. മൗദൂദികൾക്കും 😍

  • @mohammedfahis165
    @mohammedfahis165 Před měsícem

    Media one ❤

  • @abdurahmanm3485
    @abdurahmanm3485 Před měsícem

    എല്ലാ ട്രസ്റ്റിന്റെയും തലപ്പത്ത് കുടുംബക്കാർ ഈഴവർ ഇയാളെ കൊണ്ട് കഷ്ടപ്പെടും തീർച്ച

  • @liyakathali8744
    @liyakathali8744 Před měsícem +2

    സി പി എം ന്റെ ഇസ്ലാമോഫോബിയ...ഹഹഹഹ 😂😂😂

  • @majeedpallimanjayalilmelet900
    @majeedpallimanjayalilmelet900 Před měsícem +1

    വെള്ളാപ്പള്ളിക്കെതിരെ സർക്കാർ നിശബ്ദരാവുന്നു. തെറ്റ്. അത് നിങ്ങൾ പലയാവർത്തി തുറന്ന് കാട്ടി നല്ലത്.
    പക്ഷെ പ്രതിപക്ഷമെന്തെ ഒന്നും മിണ്ടാത്തത്. അവർക്ക് യാതൊരുത്തരവാദിത്വവുമില്ല??

  • @sakkeerhussainkc2654
    @sakkeerhussainkc2654 Před měsícem +10

    ഒരു നാല് വോട്ടിന് വേണ്ടി അന്ന് cpm മൗനം പാലിച്ചു. ഇന്ന് അവർ തന്നെ അതിന്റെ പ്രശ്നം അനുഭവിക്കുന്നു.
    നിഷാദ് പറഞ്ഞതാണ് ശരി. കൃത്യമായ കണക്ക് പ്രകാരം സർക്കാർ കാര്യങ്ങൾ പറയണം.
    മുസ്ലിങ്ങൾക്ക് എന്തെങ്കിലും കൂടുതൽ ഉണ്ടെങ്കിൽ അത് ഒഴിവാക്കുകയും വേണം.
    Cpm ഉം തകരരുത് udf ഉം തകരരുത്. രണ്ടും ഇവിടെ ആവശ്യമാണ്.

    • @jithinraj572
      @jithinraj572 Před měsícem

      Suhruthe arkum kooduthal onnum kodukuthilla.. but islamic religious fundemalematisathinu cpim vazhangunnu. Samoohika neethiku nirakatha mathaniyamangl samrakshikan vendi cpim samrangal nadathunnu. Muslim votesinu vendi cpim athinte ashayam compromise cheyyunnu. Itu matullavarku angeekarikan budimutanu. Kerala charitrathil mathaparamaya anacharangal illathakan poruthiya communist party ingane nilapadu matunnathu yadartha communistukarku angeekarichu kodukkan pattilla.

  • @mhtm6506
    @mhtm6506 Před měsícem

    നിഷാദ് ..👍👍🔥🔥👌👌

  • @user-ry3sz8mq3w
    @user-ry3sz8mq3w Před měsícem

    കോയ കരച്ചിൽ 😂

  • @basheervk3785
    @basheervk3785 Před měsícem +1

    എല്ലാം ഉടായിപ്പ് നിലപാട്‌., ഇടതു ഇല്ലെങ്കില്‍ ഇന്ത്യ ഇല്ല. ഇടതു ഇല്ലെങ്കില്‍ ഒന്നും ഇല്ല 💊💊💊😁😁😁🤭

  • @ShabaRanks-tg8qv
    @ShabaRanks-tg8qv Před měsícem

    Why CM keeping quiet.
    Dirty politics

  • @muhammadbk5984
    @muhammadbk5984 Před měsícem

    നിങ്ങൾ ഇങ്ങനെ അപ്രിയ സത്യങ്ങൾ തുറന്നു പറയരുത് നമ്മുടെ വക്കീലണ്ണന് വല്ലാത്ത ചൊറിച്ചാലുണ്ടാകുന്നു അദ്ദേഹം ഇതിന്ന് ഇട്ട പേര് അടുപ് മൂട്ടി ചർച്ച എന്നാണ് അതുകൊണ്ട് നിങ്ങൾ ആ ഇരുത്തം മാറ്റണം

  • @Pradeepkylm
    @Pradeepkylm Před měsícem

    വർഗ്ഗീയതയെ കുറിച്ച് ചർച്ച ചെയ്യാൻ എന്തുകൊണ്ടും യോഗ്യതയുള്ള ചാനൽ

  • @mohdbasheer650
    @mohdbasheer650 Před měsícem +1

    ദില്ലിയിൽ വെറുതെ ഒരു യാത്ര നടത്തി ഇടക്കിടെ വിശ്വഗുരുവിനെ കണ്ട് വോട്ട് വ്യാപാരം നടത്തുന്ന ഈ നവോഥാന നായകൻ പിണറായിയേയും സന്ദർശിച്ചു എപ്പോഴും ഇടനാഴിയിൽ സ്വകാര്യ പിന്തുണ കൊടുക്കുന്നു.
    മകനെ ദുബായ് ജയിലിൽ നിന്ന് രക്ഷിച്ചത് കേന്ദ്ര സംസ്ഥാന ഗവർ
    മെൻറ് സംരംഭം ആയിരുന്നൂ... അത്പോലെ അപ്പൻ വെള്ളാപ്പള്ളിയുടെ പേരിൽ ഉള്ള സാമ്പത്തിക തട്ടിപ്പ് കേസുകൾ പിൻവലിച്ചു
    സന്തോഷിപ്പിച്ചു നിർത്തിയത് സിപിഎം ആണ്. മോൻ വെള്ളാപള്ളി ബിജെപി മുന്നണിയിൽ നിന്ന് എല്ലാം നേടിയെടുക്കുമ്പോൾ നവോഥാന പൂർണം

  • @AjithKumar-dj8xo
    @AjithKumar-dj8xo Před měsícem

    Munnokka preenanam is also there

  • @hussanabdurahman.9741
    @hussanabdurahman.9741 Před měsícem +1

    വെള്ളാപ്പള്ളിയെന്ന ... ഒരു ജാതിയിലും പെടാത്ത സാമൂഹ്യ ദ്രോഹി .... വിഷമല്ല ......
    നിങ്ങൾക്ക്‌ തെറ്റി:...
    പൊട്ടാസ്യം സൈനേഡാണ് .....
    ഗുരുദേവൻ്റെ
    അന്ധകൻ

  • @santhoshchaladi4773
    @santhoshchaladi4773 Před měsícem +1

    ജെയ്‌ വെള്ളാപ്പള്ളി

  • @MrJamalebrahim
    @MrJamalebrahim Před měsícem

    മുഖ്യമന്ത്രിക്ക്‌ ശാശ്വധീഗാനന്ത യുടെ മരണം അന്യൂഷിക്കാൻ ധൈര്യം ഉണ്ടോ വെള്ളിവില്ലാ പിള്ളയുടെ സുഖകേട് തീരുമാനം

  • @abubakers.m9903
    @abubakers.m9903 Před měsícem

    സർക്കാരിന്നു ഒരു നിലപാടും ഇല്ല പോകുന്നിടത്തോളം പോകട്ടെ എന്നാണ് അത്രയും വിഭാചനം നടക്കട്ടെ എന്നണ്.

    • @geochristythomas7141
      @geochristythomas7141 Před měsícem

      സർക്കാരിന് ഒരു നിലപാട് എടുക്കാൻ സാധിക്കില്ല നിലപാട് പറഞാൽ mulsim പ്രീണനം എന്ന വാദത്തിന് ശക്തി കൂടും. എപ്പോൾ ബിജെപി അനുകൂലം ആകും

  • @Public_reviewbook
    @Public_reviewbook Před měsícem +10

    താനൂർ ബോട്ട് അപകടം ഉണ്ടായപ്പോൾ സഹായം പ്രഖ്യാപിക്കാൻ മണിക്കൂറുകൾ അതെ സമയം ഇസ്രായേലിൽ കൊല്ലപ്പെട്ട മലയാളി സൗമ്യക്ക് സഹായം പ്രഖ്യാപിക്കാൻ ദിവസങ്ങൾ എടുത്തു അതും എങ്ങനെയാണ് സൗമ്യ മരിച്ചതെന്നോ ഓരോ പോസ്റ്റ്‌ പോലും ഒരു രാഷ്ട്രീയക്കാരനും ഇട്ടില്ല. ഉമ്മൻ ചാണ്ടി ഇട്ട പോസ്റ്റ്‌ പിൻവലിച്ചു. ഇതൊക്കെയാണ് ഇവിടെ നടക്കുന്നത് സൗമ്യ സമുദായ അംഗമാണ്

  • @sujithsuji507
    @sujithsuji507 Před měsícem

    Media one fun 😂😂😂

  • @user-zo3se7iu5f
    @user-zo3se7iu5f Před 2 dny

    വെള്ളാപ്പള്ളി ഹിന്ദുവാണ്🚩❤️🚩❤️

  • @santhoshkalichamara-ee1pc
    @santhoshkalichamara-ee1pc Před měsícem

    S. N. D. P. ഇയിൽ ഉടമ്പ് പിടിച്ചത് പോലെ അളിപ്പിടിച്ചരിക്കുന്നു

  • @aikikkaklusman4870
    @aikikkaklusman4870 Před měsícem

    ലാവിനാണ് ഇതിനെല്ലാം പ്രശ്നം അതിൽ പിണറായി പ്രതിയാണ് ഭയപ്പെടുത്തി പിണറായിയെ കൊണ്ട് സംഘപരിവാറിന് അനുകൂലമായി കാര്യങ്ങൾ ചെയ്തു കൊടുക്കുക

  • @MohammedRasheed-oi7mm
    @MohammedRasheed-oi7mm Před měsícem

    ഗവർമെന്റ് വെള്ളാപല്ലിക്കും കൂട്ടർക്കും മറുപടി പറയണം

  • @syed.jnd999
    @syed.jnd999 Před měsícem

    Nishadka troll😅👏

  • @13579092
    @13579092 Před měsícem

    പാണക്കാട് തങ്ങൾക്കു ഉം സുകുമാരൻ നായർക്കും വെള്ളാപ്പള്ളി നടേശൻ അടക്കം എല്ലാ സാമുദായിക നേതാക്കളും അതാതു സാമൂടായങ്ങളുടെ വ്യാപാരി വ്യഭചരികളാണ്

  • @aikikkaklusman4870
    @aikikkaklusman4870 Před měsícem

    ജീവിതത്തിലെ എല്ലാ സുഖങ്ങളും ത്യജിച്ച് പ്രവാസി ആയിപ്പോയ ആയിരക്കണക്കിന് മുസ്ലീങ്ങളുടെ പഠനപ്രയത്നത്തിന്റെ ഭാഗമാണ് കേരളത്തിലെ ഇന്ന് കാണുന്നതെല്ലാം മുസ്ലിങ്ങൾക്ക അർഹതപ്പെട്ടത് ഒന്നും കിട്ടിയിട്ടില്ല മുൻപ് പറഞ്ഞു മുസ്ലിയാക്കന്മാർക്ക് ശമ്പളം കൊടുക്കുന്നത് സർക്കാർ ആണെന്ന് അതിനെക്കുറിച്ച് പിണറായി സർക്കാർ ഒന്നും മിണ്ടിയില്ല സത്യത്തിൽ ഇല്ലാത്ത നുണകൾക്ക് എല്ലാ സൗകര്യവും ചെയ്തുകൊടുക്കുന്നത് പിണറായിയാണ് സത്യം വിളിച്ചുപറയുന്ന ഔട്ട് ഓഫ് ഫോക്കസിന് അഭിനന്ദനങ്ങൾ

  • @basheerkadayan7716
    @basheerkadayan7716 Před měsícem

    നവോഥാനം എന്നാൽ ഇങ്ങിനെ ആണെന്ന് ഇപ്പോഴാണ് അറിയുന്നത്
    അപ്പോൾ ശ്രീനാരായണ ഗുരു എന്തായിരിക്കും സ്ഥിതി
    ആക്കാലത്തു ഞാൻ ഒന്നും ജീവിക്കാതിരുന്നത് ഭാഗ്യം 😂😂😂

  • @user-nx2uv7fe4s
    @user-nx2uv7fe4s Před měsícem

    എന്ത് പ്രീണനമാണ്. നടത്തിയത് എന്ന് പറയണം . അന്വേഷിച്ചാൽ മനസിലാകുമെന്നല്ല പറയേണ്ട്.!

  • @jaispj8622
    @jaispj8622 Před 13 dny

    Oru seat kodukko

  • @LukumkarattilLukuman-rq8cv
    @LukumkarattilLukuman-rq8cv Před měsícem

    ദാവൂദ് സാർ നിഷാദ് സർ ❤

  • @generalvisionmalabar8018
    @generalvisionmalabar8018 Před měsícem

    ഈ വിഷയത്തിൽ കോൺഗ്രെസ് വല്ലതും മിണ്ടിയോ

  • @mohammedat8630
    @mohammedat8630 Před měsícem

    🤔🤔

  • @colorguide7047
    @colorguide7047 Před měsícem

    ഗുരു വചനം =ജാതി വേണ്ട മതം വേണ്ട പറഞ്ഞത് ശെരി വെള്ളാപ്പള്ളി ചെയ്യുന്നത് തെറ്റ്..പക്ഷെ അള്ളാഹു വചനം ഒന്ന് പറയു പ്ലീസ് 🙏🏻

  • @GirishManiyan
    @GirishManiyan Před měsícem

    സിപിഎം മുസ്ലിം നടത്തുന്നു എന്നത് സത്യമാണ് എന്നാൽ രാഷ്ട്രീയ പാർട്ടികളിൽ സർക്കാർ സെർവിസുകകളിൽ കൂടുതൽ പ്രതിനിത്യം ആർക്കാണ് എന്ന് വെള്ളാപ്പള്ളി വ്യക്തമാക്കണം

  • @spbk1
    @spbk1 Před měsícem

    ഒരു പാർട്ടിയിൽ കാലങ്ങളോളം പ്രവർത്തിച്ചിട്ടും തങ്ങൾക്കു അർഹമായത് കിട്ടുന്നില്ലെന്നും മറ്റു സമുദായയതിനെ സന്തോഷിപ്പിപ്പിച്ചു വോട്ടു നേടുന്നതിനായി കൂടുതൽ പദവികൾ കൊടുക്കുന്നു എന്നു പറയുന്നത് വിദ്വേഷം ആണോ?
    ഇവിടെ എന്തൊക്കെ തരത്തിൽ വിദ്വേഷവും വേര്തിരിവുമാണ് പലപ്പോഴായി പലരും നടത്തിയിട്ടുള്ളത്.

    • @fayazasif1538
      @fayazasif1538 Před měsícem

      Parayumbol athinte theliv koodi padaya mister.ella therathilulla reportukalmm thelivukalm than paranja vargeeyathak ethire aan enn arinjitm ath parayan dairyam kitunnath njn parayunath enth thonda thodathe viswasikkuna korach adimakal comment itt suport cheym enn thonal ulond aan

    • @coconutpunch123
      @coconutpunch123 Před měsícem

      അത്‌ പറഞ്ഞോട്ടെ.അത്‌ മുസ്ലിങ്ങളുടെ തലയിലേക്ക് വെക്കേണ്ട കാര്യമില്ല.പിണറായി മന്ത്രി സഭയിലെ 20 മന്ത്രിമാരിൽ 11 പേർ നായർ വിഭാഗം അണ് മുസ്ലിങ്ങൾ അല്ല

  • @beenamarakkar8450
    @beenamarakkar8450 Před měsícem

    Vellappally developing his world by attacking muslims But Ezhava community must understand Vellappally destroying Ezhava Community by earning huge money from this community

  • @AjithKumar-dj8xo
    @AjithKumar-dj8xo Před měsícem

    Cpm poliyanam alle anna???

  • @amvlogsam6998
    @amvlogsam6998 Před 20 dny

    Vellappally paranjath crct karyamanu ningalu aduppukoootty ethre nyakarichalum seriyalla

  • @nivedt-it9wh
    @nivedt-it9wh Před měsícem

    ഈഴവ ഹൃദയ സാമ്രാട്ട്
    ത്യാഗ ഈഴവ മകൻ

  • @sgtpbvr6143
    @sgtpbvr6143 Před měsícem

    വെള്ളാപ്പില്യ ഹിന്ദു കമ്മ്യൂണിറ്റിയിൽ നിന്നു പുറത്ത് വന്നിട്ട് പറയണം അല്ലാതെ വെറുതെ അതെ കമ്മ്യൂണിറ്റിയുടെ ആനുകൂല്യം പറ്റിയിട്ട് മോങ്ങുന്നത് എന്തിനാണ്

  • @abduljabbarmuhammed5285
    @abduljabbarmuhammed5285 Před měsícem

    വെള്ളാപ്പള്ളി വർഗീയത ക്ലച്ച്പിടിച്ചാൽഈഴവ വോട്ട് എങ്ങോട്ട് തിരിയും?
    അധികാര രുചിയിൽ മറൂപടി പറയാൻ മടിച്ച്

  • @sayanankalathoor9207
    @sayanankalathoor9207 Před měsícem

    Pullarde karyathil njammal munpil anennu pradanamathri parayunnallo...athu kondu athil samvaram vende

  • @naushadph2189
    @naushadph2189 Před měsícem

    വിശ്വസിച്ചാൽചതിക്കുംഅതുവർഗ്ഗഗുണമാണ്😅

  • @thomasjohn32
    @thomasjohn32 Před měsícem +1

    വയനാട്ടിൽ മുസ്ലിം മാത്രമേ മത്സരിക്കാവു എന്ന് പറഞ്ഞ കാക്കയെ പിടിക്കണ്ടേ

  • @Hymavathi-ll3wx
    @Hymavathi-ll3wx Před měsícem

    Vellappally is an itellectual spy of hinduthwa politics
    Kc nethaji

  • @jamalkp3361
    @jamalkp3361 Před měsícem +1

    വെള്ളാപ്പള്ളി മത്തങ്ങാ തലയാ നീ പറയുന്ന ഏത് സർവയും ആദ്യം നീ നടത്തി കാണിക്കൂ കൂടുതൽ ആനുകൂല്യം മുസ്ലിം സമൂഹമാണ് പറ്റിയെങ്കിൽ ഞാൻ അതിനെ എതിർക്കും അല്ലാതെ അവിടെയും ഇവിടെയും തൊടാതെ നിന്റെ വാക്കിന് എന്ത് വിലയാണ് ഉള്ളത് മനുഷ്യന് വിഭജിക്കുന്ന രാഷ്ട്രീയമാണ് നീയും പിന്തുടരുന്നെങ്കിലും വെള്ളാപ്പള്ളി നീ ഒന്നോർത്തോ ചരിത്രം നിന്നെ ഒറ്റുകാരനായി രേഖപ്പെടുത്തും അതാണ് ഒട്ടനവധി ചരിത്രം നമ്മെ ഇപ്പോഴും ഓർമിപ്പിച്ചു കൊണ്ടിരിക്കുന്നത് ഫാസിസം എന്നത് ഒരിക്കലും വിജയിക്കില്ല എന്നുള്ള സത്യം ലോക സത്യമാണ് അതിന് താൽക്കാലിക വിജയം മാത്രമാണ് കിട്ടുക എനിക്കിഷ്ടപ്പെട്ട രാഷ്ട്രീയ നേതാവാണ് താങ്കൾ ഇങ്ങനെ തുടർന്നാൽ എങ്ങനെ നിങ്ങളെ ഇഷ്ടപ്പെടും അല്ല എന്റെ രോമത്തിനും

  • @shibukaramullil5094
    @shibukaramullil5094 Před měsícem

    സത്യം പറയുന്നതാണോടാ വിദ്വേഷം

  • @aliop593
    @aliop593 Před měsícem

    Nadapadeellangel. Ankuttegal. Theerumanamadukkum

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 Před měsícem

    നടേശൻ ആ സ്ഥാനത്ത് നിൽക്കാൻ അർഹനല്ല, നാരായണ ഗുരുന്റെ ethiraliyann

  • @nazyshamsudeen7652
    @nazyshamsudeen7652 Před měsícem

    😮kuttikoduth secratary Ayavan vayinokki

  • @Talksofyouth
    @Talksofyouth Před měsícem

    ഇരട്ട ചങ്കൻ കേരളത്തിൽ മനഃപൂർവം B J P യെ
    വളർത്താൻ മൗനം പാലിക്കുന്നു.

  • @salimpn1038
    @salimpn1038 Před měsícem

    കള്ളം പറയുന്നത് ചാനലുകാർ തന്നെ ഞങ്ങൾ ജനങ്ങൾ എല്ലാം കേട്ടും അറിഞ്ഞു കൊണ്ടിരിക്കുകയാണ് നിങ്ങൾ നുണ പറയുരുത്

  • @vivekodath6066
    @vivekodath6066 Před měsícem

    Sathyam ❤ vellapilli

  • @AbduSamad-ci5mn
    @AbduSamad-ci5mn Před měsícem

    പിണറായിയുടെ ചിലവിൽ ബിജെപി ക്കു ആളെ കൂട്ടലാണ് വെള്ളപള്ളി.

  • @muthalib9916
    @muthalib9916 Před měsícem

    വെള്ളപ്പാപല്ലേ നീ yirutanam

  • @aneeshbabuc.k476
    @aneeshbabuc.k476 Před měsícem

    atima anchor te oro gathi ketta chodyangal

  • @PC-ur8iw
    @PC-ur8iw Před měsícem

    eniku oru chodhyam undu ithu vidwesham aanel ee channelukaarku poi police case koduthu koode....chumma angottum ingottum politics kalichu janagale menekeduthan

  • @mmuachu4266
    @mmuachu4266 Před měsícem

    useles debate

  • @mazharadr8830
    @mazharadr8830 Před měsícem

    വെളള മടിച്ചു നടക്കുന്നവൻ

  • @HUMANIST_101
    @HUMANIST_101 Před měsícem

    Arinjille Lokathile thanne First university Kalil onnaya Nalanda Universityude puthiya campus Modi inaugurate cheythu. 1700Cr meethe chelavil.
    Babar pole thanneyulla veroruthanund . Bhakthyar Khilji. 12-ആം നൂറ്റാണ്ടിൽ mooppar university thakarth kathichu kalanju. Pala rekhakal prakaram, avidulla books kathi theeran masangal eduthu (3/6).
    University destroy cheythathinte karangal, University yude wealth kollayadikkalum, pinne Islamika mallathathum kondum anathre.
    Inganathe pala sambhavangalum Northern Indiayile Hindu Muslim varggeyathakk karanam.
    Keralathilokke Islam vannath Gulfumayulla kachavada bhandhangaliloode peaceful aayitta. Manushya sauhridangaliloode voluntary aayi.
    Ennal Northil Islam valarnnath adichelppikkaliloode. Muslim aakathe Hindukkalayi ninnavarkk SPECIAL TAX kodukkanamayirunnu. JAZIYA enna athinte name. Ithokkey sarikkum history thanneyan, ishtamillath kelkkumbol sanghaparivar padachu vitta nunakal enna sthiram pallavi kond karyamilla.
    Modi temple udghatikkunna chithram mathram janagala manassil Nila nirthanayirikkum, ee news angane arum cover cheythilla.
    Shubha dinam Nerunnu.

  • @orurasathinu5064
    @orurasathinu5064 Před měsícem

    Ldf ൽ ഒന്നര മുസ്ലിം മന്ത്രി.
    Ldf എംപി അര മുസ്ലിം ആണ്
    Ldf ൽ മുസ്ലിം mla മാർ തുലോം തുച്ഛം

  • @abdulrassac9446
    @abdulrassac9446 Před měsícem

    In Aided College, School Government Salary to Christian, SND P, Muslim what Reservation for SC ST and OBC?? In Muslim Aided college, School 75 percent Teaching and non Teaching staff are from mainly Christian and other Community. It is a fact. Then What foolish this Kalakuda saying.??

  • @m4techfp636
    @m4techfp636 Před měsícem

    Ayal oru pampara viddiyanu

  • @hussaintirur1596
    @hussaintirur1596 Před měsícem

    വെള്ളാപ്പള്ളി ബിജെപി യുടെ കേരളത്തിലേക്ക് ഉള്ള അടുത്ത Tool

  • @nvg3859
    @nvg3859 Před měsícem

    Vellappalliyude aropanangal adisthanamillathathanu ennu parayendath CPM anu..illenkil vellappallyude koode bjp yilekk pokunnavarkk cpm vazhiyorukkunnu

  • @muthalib9916
    @muthalib9916 Před měsícem

    Ed വരട്ടെ

  • @yaseenmalik5496
    @yaseenmalik5496 Před měsícem +1

    Nayinde mon kt.jeleel