'SNDP സംഘപരിവാർ അ‍ജണ്ടകൾക്ക് കീഴ്പ്പെടുന്നു' വെള്ളാപ്പള്ളിയെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍

Sdílet
Vložit
  • čas přidán 19. 06. 2024
  • ഗുരുദേവന്റെ നിലപാടിനെതിരാണ് SNDP സ്വീകരിക്കുന്ന നിലപാടുകള്‍, വെള്ളാപ്പള്ളി നടേശനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍
    #VellappallyNadesan #CPM #MVGovindan
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Komentáře • 51

  • @user-vu5od6ph9i
    @user-vu5od6ph9i Před 19 dny +9

    ഗണപതി മിത്ത്
    അള്ളാഹു മുത്ത്
    ഈ നിലപാട് മനസ്സിലാക്കേണ്ടവർ മനസ്സിലാക്കി തുടങ്ങി.
    ജാഗ്രതൈ !!!

  • @user-gx2oy5lj7k
    @user-gx2oy5lj7k Před 19 dny +3

    ഗണപതി മിത്ത് ആണൊ ഗോവിന്ദ 😄😄😄😄😄😄😄

  • @jcadoor204
    @jcadoor204 Před 19 dny +2

    നിങ്ങളുടെ പാർട്ടി ഇനി കേരളം ഭരിക്കണ്ട എന്ന് ജനം തീരുമാനിച്ചുറപ്പിച്ചു👍💯

  • @MuhammedAnas-ge6si
    @MuhammedAnas-ge6si Před 19 dny +6

    ലീഗ് മാത്രമേ കേരളത്തിൽ ശുദ്ധ പാർട്ടിയായി നില കൊള്ളുന്നുള്ളു എന്നാ വിചാരം 😂😂😂

    • @vipinvijayan9088
      @vipinvijayan9088 Před 19 dny +1

      മുസ്ലിം ലീഗ് ഒരു മതപാർട്ടിയല്ലേ? 🤔

  • @abrahamv.a7816
    @abrahamv.a7816 Před 19 dny

    ഇനിയും സാമ്രാജ്യത്വം പറയല്ലേ നമുക്ക് അമേരിക്കക്ക് എല്ലാ മാസവും പോകണ്ടേ

  • @prakasankn7259
    @prakasankn7259 Před 19 dny

    ഇപ്പോഴും സാമ്രാജ്യത്വം മുതലാളിത്തം ആഗോളകുത്തക ഇതൊക്കെ വിട്ടുകളയാറായില്ലെ ഗോവിന്ദ

  • @samoommen2177
    @samoommen2177 Před 19 dny

    പുതിയ ഹോസ്പിറ്റൽ, ക്ലബ്, പാർക്കുകൾ ഓകെ അമേരിക്ക യില് വരുന്നുണ്ട്, പോകുന്നുഉണ്ടോ നിങ്ങള്, ഇനിയീ എത്ര നാൾ ഇതു പോലെ പറയു, ഉദ. വർഗ സമരം, അതു പോല ഉള്ള വാക്കുകൾ 😂

  • @babumathai4132
    @babumathai4132 Před 19 dny +1

    സാമ്രാജ്യത്തോട് എതിർപ്പാണെങ്കിൽ താനും തന്റെ പിണറായിയും ചികിൽസിക്കാൻ എന്തിനാടോ അമേരിക്കയിലേക്ക് പോയത്

  • @radhakrishnanm2792
    @radhakrishnanm2792 Před 19 dny

    സഖാവെ. വർത്തമാനകാലഘട്ടത്തിൽ നടക്കുന്ന എല്ലാ കാര്യങ്ങളും നേരാം വണ്ണം ഞങ്ങൾ മനസ്സിലാകുന്നുണ്ട്. ശ്രീനാരായണ ഗുരുവിൻ്റെ മഹ്വതം പറഞ് തളച്ചിടാൻ ഇനിയും ഞങ്ങളെ കുടുബത്തിലെ ബാക്കിയുള്ളവരെ അനുവദിക്കില്ല

  • @Irshad-vv9yy
    @Irshad-vv9yy Před 19 dny

    പിണറായി വിജയൻ മുട്ടിന് മുട്ടിന് അമേരിക്കയിൽ പോയത് അമേരിക്കൻ സാമാജ്യത്ത രക്തികളെ കീഴ്പെടുത്താനായിരുന്നെന്ന് കൂടി പറഞ്ഞ് കൊട് സഖാവേ അല്ല പിന്നെ

  • @mksreedevi1438
    @mksreedevi1438 Před 19 dny +1

    നേരം വെളുക്കുന്നതെയുള്ളു പോലും

  • @mksreedevi1438
    @mksreedevi1438 Před 19 dny

    പാവങ്ങളെ കുറിച്ച് ചിന്തിക്കൂ, പറയുI പ്രവൃത്തിക്കൂ.

  • @sudheeshkumar1803
    @sudheeshkumar1803 Před 19 dny

    ഒന്നു പോടോ ഞങ്ങളെ പറ്റിച്ചത് മതി ഇനി ഞങ്ങൾ യഥാർത്ഥ വഴി എത്തി ച്ചേർന്നു.. മരവാഴ

  • @stock7764
    @stock7764 Před 19 dny

    സാമ്രാജ്യത്വം..തേങ്ങാക്കുല.,ഇയാളുടെ മകൻ എവിടെ ആണെന്ന് ചോദിച്ച് നോക്ക്...എല്ലാ ഇടപാടിനും അമേരിക്കയിലും യൂറോപ്പിലും പോവുന്ന ടീം ആണ് ഇപ്പോഴും ഡയലോഗ് അടിക്കുന്നത് .ആരെ പറ്റിക്കാൻ ആണ്..ജനത്തിന് കൃത്യമായി എല്ലാം മനസിലായി

  • @sureshkumarpillai7484
    @sureshkumarpillai7484 Před 19 dny

    Shavam secretary

  • @abrahamv.a7816
    @abrahamv.a7816 Před 19 dny

    അതിനു നിങ്ങൾ കമ്മ്യൂണിസ്റ്റ് അല്ലല്ലോ മുതലാളിമാരല്ലേ

  • @user-um7kv2bp3x
    @user-um7kv2bp3x Před 19 dny

    ഉളുപ്പില്ലാതെ നുണ പറയുന്നു
    കഷ്ടം
    അമ്പലത്തിൽ പോയ പാർട്ടിക്കാരോട് വിശദീകരണം ചോദിക്കുന്ന പാർട്ടി😂
    ലോകത്തെവിടൊക്കെയുണ്ട് സഖാവേ പാർട്ടി😂😂😂

  • @Surendranpp-kj7zt
    @Surendranpp-kj7zt Před 19 dny

    Bangalum tripurayum pole nammal kerelam akkum

  • @arunraj7070
    @arunraj7070 Před 19 dny

    ഹാമാസിനു സുഖം തന്നെ യല്ലേ

  • @user-tf3xi2sm1k
    @user-tf3xi2sm1k Před 11 dny

    ഹിന്ദുക്കൾക്ക് അനുകൂല തീരുമാനം വന്നാൽ അതിനെ ഹിന്ദു അനുകൂലിക്കും

  • @user-tf3xi2sm1k
    @user-tf3xi2sm1k Před 11 dny

    ഹിജാബ് തൊപ്പി സംസ്കാരം സി പി എം ലും ആയോ

  • @Surendranpp-kj7zt
    @Surendranpp-kj7zt Před 19 dny

    Badayi nittioo goinda ini oru thirchuvarv sadyamslla

  • @Surendranpp-kj7zt
    @Surendranpp-kj7zt Před 19 dny

    Muslim preenanam yennu para sskhave

  • @user-ku4nl1jg3t
    @user-ku4nl1jg3t Před 19 dny

    😂😂

  • @rinchujohn5348
    @rinchujohn5348 Před 19 dny

    Kashtam…entae Mashae chi pi m inu parayan politics illa … ningalkku nilapadukal illlaaa… vargiyatha mathramae ullu😮😮😮

  • @Sravanbharath
    @Sravanbharath Před 19 dny +2

    ഗണപതി മിത്ത്, അള്ളാഹു മുത്ത് കോയിന്ദന്😂😂😂

  • @user-nx7lt2ky1d
    @user-nx7lt2ky1d Před 19 dny

    What agenda you are muslim biased

  • @user-pg7sx7uv6y
    @user-pg7sx7uv6y Před 19 dny

    മതനിരാസം അഥവാ വ്യഭിചാരം

  • @sakkeerhussainkc2654
    @sakkeerhussainkc2654 Před 19 dny

    നമ്മുടെ അച്ചുവേട്ടനാണ് ആദ്യമായി love jihad എന്ന് പറഞ്ഞത്

  • @arjunkrishna4898
    @arjunkrishna4898 Před 18 dny

    നിയൊക്കെ മുസ്ലിം പ്രിനണം അല്ലെ കേരളത്തിൽ നടത്തി കൊണ്ട് ഇരിക്കുന്നത് ഞങ്ങൾ ഹിന്ദുക്കൾക്കും കേരളത്തിൽ ജീവിക്കണ്ടേ കോവിന്ദ അത് കൊണ്ട് ഞങ്ങൾ ഹിന്ദുക്കൾ ഇവിടെ ബിജെപി യെ അധികാരത്തിൽ എത്തിക്കും ഞങ്ങളുടെ കൂടെ ക്രിസ്ത്യൻ സഭയും ഉണ്ടാകും

  • @krishnakumar-oy3ur
    @krishnakumar-oy3ur Před 19 dny

    😂😂

  • @user-vm6wr8vt9o
    @user-vm6wr8vt9o Před 19 dny

    🤣🤣