'പച്ചയ്ക്ക് വർഗീയത പറയുന്ന വെള്ളാപ്പള്ളിയെ വെച്ച് എന്ത് നവോത്ഥാന സമിതിയാണ് നടത്താനാവുക'; AKM അഷ്റഫ്

Sdílet
Vložit
  • čas přidán 18. 06. 2024
  • 'പച്ചയ്ക്ക് വർഗീയത പറയുന്ന വെള്ളാപ്പള്ളിയെ വെച്ച് എന്ത് നവോത്ഥാന സമിതിയാണ് നടത്താനാവുക'; എ കെ എം അഷ്റഫ്
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 34

  • @user-ji8sy5on5s
    @user-ji8sy5on5s Před 20 dny +17

    നവോത്ഥാനത്തിന്റെ വക്താവായി ചമയുന്ന വെള്ളാപ്പള്ളി മതേതരത്തിന്റെ വക്താവായ മഞ്ചേശ്വരം എംഎൽഎ എ കെ എം അഷറഫിനോട് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വരണം അന്നേരം അറിയാം വെള്ളാപ്പള്ളി നവോത്ഥാനത്തിന്റെ ആളാണോ എ കെ എം മതേതരത്തിന്റെ വക്താവാണോ എന്ന് മഞ്ചേശ്വരം അതൊരു ജാതിമതഭേദം നിലകൊള്ളുന്ന ഒരു മണ്ണാണ് അവിടെന്നാണ് ഞങ്ങൾ വോട്ട് ചെയ്ത് നിയമസഭയിലേക്ക് അയച്ചിട്ടുള്ളത് ഞങ്ങളുടെ എംഎൽഎ പുലിയാണ് ഉള്ളി സുരുവിനോട് ചോദിച്ചു നോക്ക്

  • @user-uo4cg5kt7u
    @user-uo4cg5kt7u Před 20 dny +19

    അബ്കാരി രാജാവ് വെള്ളാപ്പള്ളി നടേശൻ

  • @user-jz6ze6xu2v
    @user-jz6ze6xu2v Před 19 dny +4

    ഇങ്ങിനെ തുറന്നു പറയാൻ നേതാക്കൾ മുന്നോട്ട് വരണം

  • @navasummar2174
    @navasummar2174 Před 20 dny +7

    AKM 💚❤️💚

  • @AbdulkareemAneri
    @AbdulkareemAneri Před 20 dny +16

    വെള്ളാപള്ളി പറഞ്ഞതിൽ ഒരു സത്യവുമില്ല

  • @mash-ef1kd
    @mash-ef1kd Před 17 dny +1

    മദ്യം വിഷമാണെന്ന് പറഞ്ഞ ഗുരുവിന്റെ പേരിലുള്ള സംഘടനയുടെ തലപ്പത്തു മദ്യരാജാവ് ! വിരോധാഭാസം തന്നെ 😢

  • @mohammedat8630
    @mohammedat8630 Před 20 dny

    👍🏻👍🏻

  • @rafirafi4238
    @rafirafi4238 Před 19 dny

    👍

  • @ebrahimkutty.c.mdilshad5702

    👍🏻

  • @reyuuuazeez
    @reyuuuazeez Před 11 dny

    നവോത്ഥാനം വേണ്ട.

  • @sirajsijju8575
    @sirajsijju8575 Před 18 dny

    Akm💙💚

  • @Dravidian-Secularism
    @Dravidian-Secularism Před 20 dny +9

    വെള്ളപ്പലിയുടെ മകൻ 😂 ബിജെപി rss അല്ലെ പിന്നെന്തിനു ചർച്ചിക്കണം ഇത് 😂

  • @user-zt4vy9ub4e
    @user-zt4vy9ub4e Před 18 dny

    വെള്ളാപള്ളിയെ അറസ്റ്റ് ചെയ്യുന്ന കാലം വരും

  • @dhinilkuttan5099
    @dhinilkuttan5099 Před 20 dny +2

    Nee chetta anne yathrtha vargiya vathi😂😂😂

  • @saeedmuhamed5166
    @saeedmuhamed5166 Před 20 dny

    Udf & ldf & bjp against vellapully no talk in asambly

  • @user-dp7qh4zv8p
    @user-dp7qh4zv8p Před 20 dny +1

    Tarimuk pottikate ende 😂😂😂😂

  • @Cskbnnnm
    @Cskbnnnm Před 20 dny

    Akm ashraf sudapi athu mathi😂😂😂😂😂😂😂😂😂

  • @user-ny6vb3sl5r
    @user-ny6vb3sl5r Před 20 dny

    ❤❤❤❤

  • @babuthomas7690
    @babuthomas7690 Před 20 dny +8

    വെള്ളാപ്പള്ളി പറഞ്ഞതിലും സത്യം ഉണ്ട്‌

    • @tthoughts2528
      @tthoughts2528 Před 20 dny +7

      എന്ത് സത്യം? ഒന്ന് വിശതീകരിക്കാമോ?

    • @faizal2798
      @faizal2798 Před 20 dny

      Baltha pooli cella palli

  • @12345_abcd
    @12345_abcd Před 18 dny

    ഇതാരാ യുദ്ധഭൂമിയില്‍ പുതിയൊരു ഭടന്‍?

  • @user-kj9cd8wk2v
    @user-kj9cd8wk2v Před 18 dny

    പിണറായിയുടെ നവോഥാന നായകൻ വെള്ളാപ്പള്ളി 😮

    • @manoharanmanoharan2442
      @manoharanmanoharan2442 Před 18 dny

      ഹമാസിനെ ഒന്ന് നോക്ക്; കശ്മീരി പണ്ടിറ്റുകളെ ഒന്ന് നോക്ക് അവിടെയും ഉണ്ട് ന്യൂനപക്ഷം ....?

  • @pradeepnair-dp6mj
    @pradeepnair-dp6mj Před 20 dny +4

    Thaanokkae pinnae enginaado vaazhae mla aayathu

    • @faizal2798
      @faizal2798 Před 20 dny +1

      NjangLuda vote kondann

    • @rasputin7880
      @rasputin7880 Před 20 dny +2

      ​@@faizal2798ഞങ്ങളുടെ വോട്ട് കൊണ്ടാ മോഡി പ്രധാന മന്ത്രി ആയതും.

  • @pradeepnair-dp6mj
    @pradeepnair-dp6mj Před 20 dny +3

    Vellaappily is correct

  • @kareemnalekkar8632
    @kareemnalekkar8632 Před 18 dny

    👍