'വെള്ളാപ്പള്ളിയുടെ ചോദ്യം പോലെതന്നെ സമസ്തയുടെ മറുപടിയും ബിജെപിയെ ആഹ്ലാദിപ്പിക്കുന്നു' |Counter Point

Sdílet
Vložit
  • čas přidán 20. 06. 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS: apps.apple.com/us/app/manoram...
    Android: play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 87

  • @AbdulkareemAneri
    @AbdulkareemAneri Před měsícem +23

    ജോസഫ് സി മാത്യു കാര്യങ്ങൾ കൃത്യമായി പറഞ്ഞു Big Salute

  • @gopala3539
    @gopala3539 Před měsícem +14

    എല്ലാവരും പെരുത്ത മതേതരന്മാരാണ്. പക്ഷെ സ്ഥാനാർഥി നിർണയം വരുമ്പോൾ ജാതിയും ഉപജാതിയും വരെ നോക്കും. ഇപ്പോൾ സ്പീക്കർ സ്ഥാനത്തിന് ജാതി പറഞ്ഞാണ് കലഹം

  • @kajahussain4500
    @kajahussain4500 Před měsícem +16

    ജോസഫ് സി മാത്യു അഭിമാനമുള്ള നിരീക്ഷകൻ എത്ര കൃത്യമായാണ് അദ്ദേഹം കാര്യങ്ങൾ അവതരിപ്പിച്ചത് ഇവരെപ്പോലെയുള്ള മഹാ വ്യക്തിത്വങ്ങൾ ഭൂമിയിൽ നൂറുവർഷം വാഴട്ടെ.... ജോസഫ് സി മാത്യു സാറിനെ അഭിവാദ്യങ്ങൾ

  • @sharafillath
    @sharafillath Před měsícem +5

    നിമിഷപ്രിയക്ക് വേണ്ടി വെള്ളാപ്പള്ളി ഇടപെടണം,പണം കൊടുക്കണം

  • @ayshaaniqa9928
    @ayshaaniqa9928 Před měsícem +3

    ജാതി സെൻസസ് നടത്തു സത്യം പുറത്തു വരട്ടെ

  • @Shajl
    @Shajl Před měsícem +4

    പച്ചക്ക് വർഗ്ഗിയത പറഞ്ഞാൽ ലഭിക്കാത്ത ആനുകൂല്യ ത്തെ കുറിച്ച് പറഞ്ഞാൽ മുസ്ലിം നേതാക്കൾ മിണ്ടാതിരി ക്കണോ .... മൗനത്താൽ ഇരിക്കുന്ന ക്രിസ്ത്യാനികൾ ഹിന്ദുക്കളിലെ Nടട ഇവരൊക്കെ വാങ്ങി ക്കൂടിയതും ചർച്ചയാവണം ... ഒപ്പം എരിയുന്ന പൊരിയുന്ന വയറും

  • @latheefcto
    @latheefcto Před měsícem +4

    ജോസഫ് mathew you said it

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe Před měsícem +3

    പച്ചയിൽ മുങ്ങിയ ചുവപ്പ്🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉

  • @nazeervayalar282
    @nazeervayalar282 Před měsícem +2

    മലയാളിക്ക് പണിയില്ല പോലും.. 10 ഹോട്ടൽ തൊഴിലാളികളെ വേണം മനോരമയ്ക്ക് ഒപ്പിച്ച് തരാൻ പറ്റോ.

  • @iqbalk6606
    @iqbalk6606 Před měsícem +1

    മറുപടി അല്ല ഇവിടെ ആവശ്യം ഇയാൾക്കെതിരെ
    നിയമ നടപടികൾ ആരംഭിക്കുക എത്രയും പെട്ടെന്ന് ആരോപണങ്ങൾ അയാൾ തെളിയിക്കട്ടെ

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před měsícem +1

    ജോസഫ് സർ ബിഗ് സല്യൂട്❤❤❤❤❤❤❤❤

  • @PadmakumarRaghavan-dw6jm
    @PadmakumarRaghavan-dw6jm Před měsícem +3

    മനോരമ സമസ്തയുടെ വർഗീയത പ്രചരിപ്പിക്കുന്നു , ഇസ്ലാമോ ലെഫ്ടകാർ majority , എന്ടുകൊണ്ടു SNDP യെ വിളിച്ചില്ല . ജോസഫ് മാത്യു നിങ്ങൾ സമൂഹിക യാഥാർഥ്യം കാണുന്നില്ല . ഹിന്ദു മണ്ഡലങ്ങൾ കുടി മുസ്ലിം പക്ഷം കയ്യേറുന്നു ഉദാ ആലപ്പുഴ , മലപ്പുറത്ത് ഹിന്ദുവിന് അയിത്തവും . ജനം വിവരം വച്ചു , മനോരമ സമസ്ത പക്ഷം

  • @Shajl
    @Shajl Před měsícem +1

    പച്ചക്കറിക്ക് പൊള്ളുന്ന വില ഇവിടെ കൂലി യില്ല തൊഴിൽ ഇല്ലാ 😂😂

  • @Mathew5644
    @Mathew5644 Před měsícem +2

    U r wrong mr

  • @alimanithodi2921
    @alimanithodi2921 Před měsícem +1

    ഏതെങ്കിലും വായാടികൾ നിഷ്പക്ഷ മായി സംസാരിച്ചോ?

  • @kareemnalekkar8632
    @kareemnalekkar8632 Před měsícem +1

    👍

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před měsícem +1

    വെള്ളാപള്ളി അഹങ്കാരി

  • @nvnv2972
    @nvnv2972 Před měsícem

    വ്യക്തിയുടെയും, കുടുംബത്തിന്റെയും സാമ്പത്തിക നില നോക്കിയാണ് സംവരണം കൊടുക്കേണ്ടത്.ജാതി നിരോധിക്കേണ്ട സമയമായി. അപ്പോഴാണ് ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ചു ഭരിക്കുകയെന്ന തന്ത്രത്തിന്റെ ഭാഗമായി ജാതി സെൻസസ് ഉയർത്തിക്കാണിക്കുന്നത്.

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe Před měsícem +1

    മതേതരത്വം എന്നാൽ മതപ്രീണനമല്ല

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před měsícem +1

    വെള്ളാപ്പള്ളി ഏറ്റവും വലിയ
    കുഴുകൻ

  • @Ibrahim.A.M
    @Ibrahim.A.M Před měsícem

    Joseph Mathew 👍

  • @muammedashraf1948
    @muammedashraf1948 Před měsícem

    Wrightly narratted

  • @abdulrasheed9164
    @abdulrasheed9164 Před měsícem

    Very true sir❤❤

  • @Hisham-sj8jd
    @Hisham-sj8jd Před měsícem +2

    Muslims nu pradhanyam kodukkanda avasyam illa. Ith hindu rashtra aanu .ok
    80% hindus ulla rajyam hindu rashtram thanne aanu .
    For example indiayude population 80% hindus ennathinu pakaram 80% muslims aayirunnu enn onnu sankalpichu nokkoo...oru democratic secular republic aakumayurunno.illallo.. 80 % muslims aayirunnu india enkil military rulo , autocracy yo, islamic kingdomo aayirunnene india .
    Pashe ippol india 80% hindu aayath kond mathram aanu secular democratic republic aayi nilakollunnath .ath manasilakk kapada mathetharawadikale .
    Ivide njan paranja 80% muslim population alpam koodiya percentage aanu .malaysia polulla islamic rajyangalil muslim population 56 percent mathrame ullu .pakshe Malaysia islamic coutry aanu..that means muslim population enn 50% cross cheyyunno..ann aa rajyam islamic rule aakum..
    Nigeria enna rajyam oru valiya example aanu. Avide 50:50 aanu Muslim Christian percentage..athu kond thanne Muslim majority ulla north Nigeria yil (hausa region)
    Islamic sharia aanu rule. Christian majority ulla South nigeriayil aanu mordern rule ullath.. business , industries, development, tourism ellam ullath south Nigeria yil mathram aanu .northil sharia aanu rule .but still Nigeria is intact as a country with out splitting..
    Athu kond india rajyam 80% hindus ulla ee rajyam hindu rashtra thanneyaanu.
    Ivide pashe mammadinte mathakkarude pole hindu sharia onnum illallo.. democratic secular rule thanne anallo ivide..pinnentha ninakk okke chorichill.

  • @rameesbadhar9385
    @rameesbadhar9385 Před měsícem

    അവസാനം അവതരിക പറഞ്ഞതിനോട് യോജിക്കുന്നു..

  • @user-wh8ft2pf3c
    @user-wh8ft2pf3c Před měsícem

    🙏ജോസഫ് c മാത്യു

  • @BasheerC-rf8cw
    @BasheerC-rf8cw Před měsícem +1

    വെള്ളാപ്പള്ളി തനി വർഗ്ഗീയവാദി!

  • @Ibrahim.A.M
    @Ibrahim.A.M Před měsícem

    രണ്ടു മുന്നളികളോടും സ്നേഹത്തോടെ പറയാനുള്ളത് നിങ്ങൾ ഇനി മുസ്ലിങ്ങൾക് പ്രതിയേകിച്ചു ഒന്നും അധികമായി തരരുത്. മനഃസമാധാനമായി ജീവിക്കാൻ പറ്റിയിൽമതി.
    എന്നും മുസ്ലിങ്ങളെക്കുറിച്ചുള്ള കുറ്റപ്പെടുത്തൽ കാണുമ്പോൾ സങ്കടമുണ്ട്. മുസ്ലിം എന്നപേരിൽ എംപി യും എംഎല്‍എ സ്ഥാനവും മുസ്ലിങ്ങൾക് കൊടുത്തുന്നു പറഞ്ഞു ഞങ്ങൾക്കു പ്രതേകിച്ചു ഒന്നുമില്ല. ഒന്നാന്തരം മതേതരവാദിയായ ഒരു ഹിന്ദുവിന് ആ സ്ഥാനം കൂടി കൊടുക്കു ഞങ്ങൾ ഹാപ്പിയാണ്

  • @AfsalASalam
    @AfsalASalam Před měsícem

    Joseph mathew കാര്യങ്ങൾ പഞ്ഞു.

  • @basheerpp-jn6be
    @basheerpp-jn6be Před měsícem

    Jo c m👍

  • @csanilkumar5415
    @csanilkumar5415 Před měsícem

    മതേതരത്വഭാവം നിലനിൽക്കുന്ന സമൂഹത്തെ വർഗ്ഗീയവത്ക്കരിച്ച് അധികാരം കൈയ്യാളാം എന്ന പിണറായിയുടെ അജണ്ട ഒരിക്കൽ നടപ്പിലായി. അത് ദുരന്തമായിരുന്നു എന്ന് സമൂഹം പ്രത്യേകിച്ച് ഇസ്ലാമിക സമൂഹം തിരിച്ചറിഞ്ഞിട്ടുണ്ട് അതിൻെറ പ്രതിഫലനമാണ് തെരഞ്ഞെടുപ്പിൽ കണ്ടത്.
    ലൗജിഹാദും , നൈറ്റ് ലൈഫും, ചുംബനസമരവും , ഹിന്ദുക്കളെ മാത്രമല്ല തങ്ങളുടെ കുടുംബത്തിന് കൂടി ബാധിക്കുന്ന വിഷയമാണെന്ന് അനുഭവങ്ങൾ കൊണ്ട് തിരിച്ചറിഞ്ഞു.
    രാജ്യത്ത് അരാജകത്വം സൃഷ്ടിച്ച് മുതലെടുപ്പ് നടത്താൻ ശ്രമിച്ചവരെ പൊതുജനം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു.

  • @rajanpv9148
    @rajanpv9148 Před měsícem

    നവോദാന സമതിയിൽ നിന്നും വെളളാപപളളി സാർ എത്രയും വേഗം രാജി വയ്ക്കണം കാരണം ശബരിമല വിരിപ്പnthel എതതാറാകുമ്പം 2 k m മൂന്ന് ടി വീതിയിൽ പൈപ്പ് വേലി കെട്ടിയ വഴിയുണഠ് ശാസം കിട്ടുകയില്ലാതെ തികകി തിരകകി വേണം വരിപപൻധലിൽ എത്താൻ ഇ സമയത്ത് സ്വീകൾ ഉണ്ടങ്കിൽ മുണ്ട് ബളവുസസ് തുടങ്ങി യവ കീറി പോകാൻ സാധ്യതയുണഠ് മകര് വിളക്ക് കാലത്തും സ്വീകൾകക് യാത്ര ബുദ്ധിമുട്ടാണ്

  • @varghese3
    @varghese3 Před měsícem

    Samastha vargeeya veri alle nadathunnathu..
    No minority or majority.

  • @mohammedashrafabdulkader3774

    മാത്യു sir നിങ്ങളുടെ നിലപാട് അർജവമുള്ളതാണ്...

  • @AshrafKm-kg9oi
    @AshrafKm-kg9oi Před měsícem

    Mr K V ഹരിദാസ് എല്ലാ കാലവും ഒരു സമുദായം ചെരിപ്പ് തൂണികളും കുട തുന്നികളും ആയി തന്നെ തുടരണം എന്ന മനോഭാവം മാറ്റിയെ മതിയാവൂ അതൊക്കെ കാലം കഴിഞ്ഞു പോയി ഒരായിരം വെള്ളാപ്പള്ളി മാരെ നട്ടെല്ല് നിവർത്തി നേരിടാനുള്ള സംഘടന ശക്തിയും വിവരവും e സമുദായം നേടി യിട്ടുണ്ട് ആരുടെയൊക്കെ കൈ അടി നേടാൻ വേണ്ടി e പാവപെട്ട സമുദായത്തിന്റെ മേക്കിട്ട് കയറേണ്ട സ്വന്തം സമുദായത്തിന്റെ നീറുന്ന പ്രശ്‌നങ്ങക്ക് പരിഹാരം കാണാൻ നട്ടെല്ല് കാണിക്കാത്ത നിങ്ങൾ ഭരണകൂടത്തിന്റെ മുൻപിൽ ochaanich നിന്ന് അഴിമതി കറകൾ കഴുകി കളയുന്നത് സമൂഹം കാണുന്നുണ്ട് അത് അങ്ങ് തുടർന്ന് കൊള്ളു ഇനി e പാവപെട്ട സമുദായത്തിന് കിട്ടേണ്ടത് കിട്ടുന്നില്ല എന്നിട്ട് തട്ടി എടുക്കുന്നു എന്ന് പറയാൻ ഒരു ഉളുപ്പും ഇല്ല ശ്രീനാരായണ ഗുരു ജീവിച്ചു ഇരുപ്പു ഉണ്ടെങ്കിൽ ചെവി കുന്നു പിടിച്ചു ആ ഇരിക്കുന്ന കസേരയിൽ നിന്നും ഇറക്കി വിട്ടേനെ കാരണം ആ കസേര താങ്കളെ പോലുള്ള കുരുട്ടു ബുദ്ധി ഇരിക്കേണ്ട കസേര അല്ല താങ്കൾ പറന്നതിൽ സത്യത്തിന്റെ ഒരംശം ഉണ്ടെങ്കിൽ കണക്കുകൾ നിരത്തി വാതിക്കാൻ മുന്നോട്ടു വരണം അതാണ്‌ ആണത്തം

  • @hakkeempm5849
    @hakkeempm5849 Před měsícem

    Samvaranam jathi sambrathayathil pinnilayirunna hindu mathathile Thana jathikkarkku matramalley Baranagadanayil Ambedkar Eyuthivechittullu Ennu kelkkunnu Satyamenthanu

  • @mathaviswasamennamanorogam6054

    ഹിന്ദുക്കളുടെ ആശങ്ക പരിഹരിക്കാൻ ഇടത് വലത് മുന്നണികൾ മുന്നോട്ട് വരണം. അല്ലാത്തിടത്തോളം ബിജെപി വളരും, കേരളത്തിലും ഭരണം പിടിക്കും. 😂😂😂

  • @wibewin3835
    @wibewin3835 Před měsícem +3

    Vellapilly's agenda will be dangerous for kerala. A state like kerala should never take Vellapilly and his ideals. He has no stand and for his gain he will do anything to get his personal gains!!

    • @iyeraishu1
      @iyeraishu1 Před měsícem +1

      Same with samstha ap and ep. There are 100s of usthads who preaching blapshmesy on hindu and xans none of actions were took it. So this is it. Kepp u r usthads mouth shut

  • @user-nk8gw6le5z
    @user-nk8gw6le5z Před měsícem +7

    ജോസഫ് സാറെ വെള്ളാപ്പള്ളി പറഞ്ഞാൽ വോട്ട് ചെയ്യില്ല പക്ഷെ ഈഴവ സമുദായം മൊണ്ണകൾ അല്ല താങ്കൾക്ക് സംവരണം തെ പ്പറ്റി വല്ലതും പറയാനുണ്ടോ താങ്കൾക് വിവരം ഉണ്ടെന്നു ഞാൻ മുൻപ് കരുതിയിരുന്നു sc, st obc സംവരണം മുസ്ലിം, ക്രിസ്ത്യൻ തട്ടിയെടുത്തത് എങ്ങനെ എന്ന് പറയു

    • @musthafapadikkal6961
      @musthafapadikkal6961 Před měsícem +1

      തട്ടിയെടുത്ത് എന്ന് തെളിയിക്കാനാണ് ആരോപണം ഉന്നയിക്കുന്ന മൊണ്ണ കളോട് പറയാനുള്ളത് 😂😂

    • @iyeraishu1
      @iyeraishu1 Před měsícem

      ​@@musthafapadikkal6961poyi psc usey site il nokkiyal ariyam muslims obc category il aanu ulladh

    • @johnyv.k3746
      @johnyv.k3746 Před měsícem +1

      SC,ST,OBC സംവരണം മുസ്ളീം, ക്രിസ്ത്യൻ വിഭാഗം തട്ടിയെടുത്തു എന്നത് തെളിയിക്കാമോ?

    • @Gomantha578
      @Gomantha578 Před měsícem

      നിന്റെ സംവരണവും ആനൂകൂല്യവും എല്ലാം സുകുമാരൻ നായരുടെ കീശയിൽ ഉണ്ട് പോയി വാങ്ങിച്ചോ മൂപര് ഇപ്പൊ ഒഴിഞ് തരും

  • @rajeeshravi1839
    @rajeeshravi1839 Před měsícem +4

    സമസ്തയുടെ വിമർശനത്തിന് "രോമത്തിന്റെ" വില കൊടുക്കില്ല.... എന്നു "വെള്ളാപ്പള്ളി"
    അതായത് സമസ്ത വെറും " "മൈർ" ആണെന്ന്...😂😂

    • @musthafapadikkal6961
      @musthafapadikkal6961 Před měsícem

      സമസ്തക്ക് വെള്ളാപ്പള്ളി വെറും തീട്ടമാണ് 😂😂

    • @iyeraishu1
      @iyeraishu1 Před měsícem

      Aanu

  • @muneebmt4679
    @muneebmt4679 Před měsícem

    ഒളിയജണ്ട സമസ്തക്കാണ്
    എന്ന് ആർക്കാണ് അറിയാത്തത്.
    കമ്മ്യൂണിസ്റ്റ്‌ പാർടിക്ക് വേണ്ടിയുള്ള ഒരു
    വർഗീയ നാടകം മാത്രം.
    കാഫിർ വാദത്തിന്റെ
    ബാക്കി സുപ്രഭാതം പത്രം
    പറയുന്നു എന്നു മാത്രം.

  • @Abd-i4b
    @Abd-i4b Před měsícem +3

    എല്ലാം നായരും സുറിയാനി ക്രിസ്ത്യാനിയും കൊണ്ട് പോകുന്നത് മറയ്ക്കാൻ ഉള്ള മനോരമയുടെ അടവ് 😏

    • @gopala3539
      @gopala3539 Před měsícem +2

      നായരും നസ്രാണിയും ജോലി ചെയ്‌താണ് ജീവിക്കുന്നത്. അല്ലാതെ മലദ്വാർ ഗോൾഡ് കൊണ്ടല്ല

    • @abdhullaabdhu7161
      @abdhullaabdhu7161 Před měsícem

      NINTEY.ANDHIKU.BALAM.ELLA.UNDHEN.KIL.NEEUM.ATHU.CHEUM.JAI.SREE.RAM.​@@gopala3539

    • @mayalakshmy5102
      @mayalakshmy5102 Před měsícem

      നായരും നസ്രാണിയും അടക്കുന്ന tax കൊണ്ട് മേത്തന്റെ മക്കൾ സൗജന്യ വിദ്യാഭ്യാസം നേടുന്നു. ഫീസ് അടക്കണ്ടല്ലോ. പിന്നെ 10% ജോലി സംവരണവും. മെയിൻ ലിസ്റ്റിലെ 4 th റാങ്ക് കാരന് മുന്നിലായി supplementary ലിസ്റ്റിലെ മേത്തൻ ജോലി നേടുന്നു.

    • @Abd-i4b
      @Abd-i4b Před měsícem

      @@mayalakshmy5102 tax നായരുടെ തന്ത മാത്രമേ അടക്കുന്നുള്ളോ 😠😠😠

    • @Abd-i4b
      @Abd-i4b Před měsícem

      @@gopala3539 നിനക്കെന്താ മുസ്ലിമിനോട് അയിത്തം 😠😠😠

  • @abdullatheef4726
    @abdullatheef4726 Před měsícem +2

    എന്റെ ജീവിതത്തിൽ ഇത്രയും മാന്യമായ വ്യക്തിത്വമുള്ള ഒരു മാധ്യമ പ്രവർത്തകനെ കണ്ടിട്ടില്ല. എത്ര വ്യക്തമായിട്ടാണ് അദ്ദേഹം കാര്യങ്ങൾ അവതരിപ്പിക്കുന്നത്. ഇതുപോലുള്ളവരാണ് ഈ രാജ്യത്തെ കൂരിരുട്ടിൽ അല്പമെങ്കിലും വെളിച്ചം നൽകുന്നത്.

  • @usmantmusman8543
    @usmantmusman8543 Před měsícem

    ജോസഫ് മാതൃൂ സർ ❤❤❤❤

  • @Parethan
    @Parethan Před měsícem

    നവോത്ഥാന സമിതിയുടെ ചെയർമാൻ... വെള്ളാപ്പന്നി... കഷ്ടം

  • @shansudeenshamsu4997
    @shansudeenshamsu4997 Před měsícem

    വെള്ളാപ്പള്ളി rssbigaran നന്നായ 🥰🥰🥰

  • @riyasmajeed5316
    @riyasmajeed5316 Před měsícem

    ജോസഫ് സർ നിലപാട് വ്യക്തമാക്കി

  • @Nasu1986
    @Nasu1986 Před měsícem

    നിഷ പുരുഷു എവിടെ.?? കുരിശിന്റെ വഴിയിൽ ജിഹാദി ഫണ്ട് നക്കി ഇസ്ലാമിക റിപ്പബ്ലിക് ഉണ്ടാക്കാൻ നടക്കുന്ന ചാനെൽ തൊഴിലാളികൾ 🌹 ..