'വെള്ളാപ്പള്ളി നടേശൻ ലക്ഷണമൊത്ത വർഗീയവാദി'; ജോസഫ്.സി.മാത്യു

Sdílet
Vložit
  • čas přidán 22. 06. 2024
  • 'വെള്ളാപ്പള്ളി ലക്ഷണമൊത്ത വർഗീയവാദി, നവോഥാന നായകനെന്ന് പറഞ്ഞ് അദ്ദേഹത്തെ കമ്മിറ്റിയിൽ ഇരുത്തിയിട്ട് കാര്യമില്ല'; ജോസഫ്.സി.മാത്യു
    #vellappallynatesan #sndp #nerkkuner
    #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 63

  • @sivadasst2076
    @sivadasst2076 Před 12 dny +30

    വിഷങ്ങൾ നയിക്കുന്ന ചർച്ച , നിൻ്റെയൊക്കെ മാന്യത പുറമേ മാത്രമേയുള്ളു . അകം വിരൂപവും , അഴുക്കുമാണ് .

  • @ksshaji7474
    @ksshaji7474 Před 10 dny +2

    കേരളത്തിൽ ഏറ്റവും കൂടുതൽ ജാതി സ്പിരിട്ടുള്ളത് ഈഴവർക്കാണ്.

  • @sidheeksidheek3983
    @sidheeksidheek3983 Před 7 dny +2

    വെള്ളപ്പള്ളിയിടെ വീട്ടിൽ ED വന്നാൽ കാണാം ആരാണ് ഈയവരെ പറ്റിച്ചത് എന്ന് 😂😂😂😂

    • @sreeraj4531
      @sreeraj4531 Před 7 dny

      വെള്ളാപ്പള്ളിപറ്റിച്ചത് അബിടിരിക്കട്ട്.
      ജിഹാദികളുടെ പ്റുഷ്റ്റം നക്കികളായ CPM കാർ പറ്റിച്ചതിൻ്റെ നൂറിലൊന്നു പോലുമില്ലത്.
      40 വർഷം മുമ്പ് 35% ഉണ്ടായിരുന്ന ഈഴവർ 25% ആയി കുറഞ്ഞത് വെള്ളാപ്പള്ളി പറ്റിച്ച കൊണ്ടല്ല. ഈഴവരെ പറ്റിച്ച CPM നേതാക്കളുടെ ചതികളാലാണ്. കഴിഞ്ഞ 60 വർഷത്തിനിടയിൽ ഒറ്റ AIDEDകോളേജ് പോലും SNDP യോഗത്തിന് അനുവദിച്ചിട്ടില്ല എന്നത് മതി ആ സമത്വത്തിൻ്റെ മഹത്വമറിയാൻ.

  • @subhashav1496
    @subhashav1496 Před 12 dny +34

    നമ്പൂതിരി മുതൽ നായാടി വരെയുള്ളവരെ സംഘടിപ്പിച്ചാൽ വെള്ളാപ്പള്ളി വർഗ്ഗിയ വാതിയാകുംമെന്നാണ് ജോസഫിൻ്റെ അഭിപ്രായമെങ്കിൽ അങ്ങ് ആകട്ടെ. നിങ്ങൾക്കൊക്കെ ചൊറിയും എന്ന അറിയാം. തലക്കാലം ആ ചൊറിച്ചിൽ അങ്ങ് നടക്കട്ടെ.

    • @ishaqusumi5154
      @ishaqusumi5154 Před 12 dny

      വെള്ളാപ്പള്ളി ബുദ്ധിയുള്ള വർഗീയ വാദി

    • @jalalkunju4281
      @jalalkunju4281 Před 11 dny

      ​@@okgoogle6441അതിനിച്ചിരി പുളിക്കും.

  • @vishnuNandakumar1
    @vishnuNandakumar1 Před 11 dny +12

    ഇവൻ സിപിഎം ൻ്റെ അടിമ ആയിരുന്നു....സ്ഥാനം കൊടുക്കാത്തത് കൊണ്ട് ഇപ്പൊ കുറ്റം പറഞ്ഞു നടക്കുന്നു😂😂😂

    • @radhakrishnanks5981
      @radhakrishnanks5981 Před 11 dny

      ശരിയാണെന്ന് തോന്നുന്നു വി.എസ് ൻ്റെ വലിയ അനുയായി ആണ്

  • @rajeevanprabhakaran8645
    @rajeevanprabhakaran8645 Před 12 dny +23

    നമ്പൂതിരി മുതൽ നായാടി വരെ ഒരുമിച്ചാൽ കേരള രാഷ്ട്രീയം മാറിമറിയും .
    അത് ജോസഫിന് നന്നായി അറിയാം.

    • @mathew9390
      @mathew9390 Před 12 dny +1

      അവർ ഒനനികില. കാരണം അവർക് വിവരം ഉണ്ട്

    • @shajikuttykalam2324
      @shajikuttykalam2324 Před 11 dny

      എന്തു മറിയാനാണ്?ബീഫ് നിരോധനം,ഹിജാബ് നിരോധനം,ന്യുനപക്ഷ വിരോധം തുടങ്ങി അങ്ങനെ പലതും

  • @unnikk6448
    @unnikk6448 Před 8 dny +1

    ജോസഫ് സി മാത്യുവിൻ്റെ വിചാരം പുള്ളിക്കാരൻ എന്തോ വലിയ സംഭവം ആണന്നാണ്, യഥാർത്ഥ വർഗീയത കാണിക്കുന്നവരെ വെള്ളപൂശുകയും വെള്ളാപ്പിള്ളിയെ പോലെ സമുദായ നേതാവിനെ ലക്ഷണമൊത്ത വർഗീയ വാദി എന്നൊക്കെ വിളിച്ചു പറയുകയും ചെയ്യുന്ന ഇരട്ടാത്താപ്പ് എല്ലാവർക്കും മനസിലാകും. വെള്ളാപ്പിള്ളി ഒരു സമുദായത്തിൻ്റെ നേതാവ് ആണ് ആ സമുദായത്തിന് വേണ്ടി വാദിക്കുക അദ്ദേഹത്തിൻ്റെ ഉത്തരവാദിത്വം ആണ്, 90 ശതമാനം ഈഴവരും വോട്ടു ചെയ്യുന്നത് ഇടതുപക്ഷത്തിനാണ് എന്നാൽ ആ സർക്കാരിൽ നിന്നും അവഗണന മാത്രം ലഭിക്കുമ്പോൾ അത് തുറന്നു പറയുന്നതിനെ വർഗീയതയായി കാണുന്ന വരെ മൈൻ്റ് ചെയ്യേണ്ട കാര്യം ഇല്ല

  • @0024horse
    @0024horse Před 6 dny

    എനിക്കൊരു സംശയവുമില്ല 🧞‍♂ രീതി സ്വഭാവമുള്ള ഒരു വ്യക്തിയാണ് ജോസഫ് സി മാത്യു

  • @binujohn509
    @binujohn509 Před 7 dny

    Correct

  • @MkibrahimMk-eg1io
    @MkibrahimMk-eg1io Před 11 dny +1

    ഓന്ത്‌ നേതാവ് വെള്ളപ്പള്ളി

  • @SONUSULU
    @SONUSULU Před 11 dny

    1000%

  • @VaradharajTk
    @VaradharajTk Před 10 dny

    മതേതരത്തിൻ്റെ കുപ്പായമണിഞ്ഞ് വർഗ്ഗിയ വാദികൾ ചാനലുകളിൽ വില ശുന്ന കാലം

  • @ameenn2999
    @ameenn2999 Před 11 dny

    👍🏻👍🏻

  • @farukhkeral3025
    @farukhkeral3025 Před 11 dny

    👍👍👍

  • @rahman90686
    @rahman90686 Před 11 dny

    Etha eee maravazha

  • @jayakumar-zr3oq
    @jayakumar-zr3oq Před 11 dny +3

    ഉള്ള കാര്യം പറയുമ്പോൾ വർഗീയവാദി..അയാളെക്കാൾ വർഗീയവാദി ആണ് നീയൊക്കെ...

  • @AasimJ-rs1th
    @AasimJ-rs1th Před 12 dny

    ഒരു തൊഴിലാളി വർഗ ബഹുജന വിപ്ലവപാർട്ടി, സോഷൃൽ ഡെമോക്രാറ്റിക് പാർട്ടിയായി മാറുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങളാണിതെല്ലാം.

  • @gurusreevoice606
    @gurusreevoice606 Před 11 dny

    നമ്മുടെ നാട്ടിൽ എല്ലാവിഭാഗം ആളുകളെയും ഒരേപോലെ കണ്ട് ഭരണം നടത്തേണ്ടത് ഗവണ്മെന്റുകളാണ്. അവരത് ചെയ്യണം. പൊതു ഖജനാവ് എല്ലാവർക്കും ഉപകാരപ്പെടണം.

  • @Raj-dr2yi
    @Raj-dr2yi Před 11 dny +2

    സത്യം പറഞ്ഞാൽ വർഗിയ വാദി ഒന്ന് പോ ചങ്ങാത്

  • @sreejishp3195
    @sreejishp3195 Před 11 dny

    എല്ലാവരും വർഗീയ വാദി, പിന്നെ ആരും മാറി നിന്നിട്ട് കാര്യമില്ല

  • @AasimJ-rs1th
    @AasimJ-rs1th Před 12 dny +1

    ചങ്കരൻ ബക്കീൽ ജോസഫ് സാറിനെ കണ്ട്, ഒരുപാടു പഠിക്കുവാനുണ്ട്.

    • @Akadan267
      @Akadan267 Před 11 dny

      Joseph കോയയെ സുഗുപ്പിക്കുന്നു 😂

  • @rajanpv9148
    @rajanpv9148 Před 11 dny

    ലോകം മുഴുവൻ എല്ലാ ജാതികകാരും വർഗ്ഗീയ
    ത പറഞൂ സംഘടിച്ച് കഴിഞ്ഞു ഈഴവകക് സംഘടികകാൻ പറ്റുകയില്ലനന് എവിടേങ്കിലും എഴുതിവചചുടടുണഠോ 1945 ന് ശേഷം79വർഷം കഴിഞ്ഞാണ് വെളളാപപളളി യക് 10ഈഴവരേ ഒരു ചരടിൽ കോർകകാൻ കഴിഞ്ഞത് കേരളത്തിൽ വർഗ്ഗീയത പറഞ്ഞു സംഘടികകാൻ കഴിയാത്തവർ വനതതിൽ താമസിക്കുന്ന വനവാസികൾ മാത്രമാണു വെളളാപപളളി മറ്റു സമുദായ ങ്ങ ളെ കുറ്റം പറയുന്നതു ഉടൻ നിർതതണം

  • @HolyLeague-ix6go
    @HolyLeague-ix6go Před 12 dny +1

    Metthantte Adimma pattikal 😂

  • @kunhimoideenchelempettippa5015

    Now Vallapalli realised Pinarayi don't enjoy popular support
    So he decided to change play ground

  • @deepashiju-xs5xs
    @deepashiju-xs5xs Před 11 dny

    ullatu paranjal vargeeyavaadi aakkum.

  • @SreekanthNair-rj7zy
    @SreekanthNair-rj7zy Před 11 dny

    ❤❤❤ correct..vellapally theettom

  • @Unnikrishnan-yo6mp
    @Unnikrishnan-yo6mp Před 11 dny

    ഫസൽ ഗഫൂർ മതേതരൻ

  • @safiaibrahim6472
    @safiaibrahim6472 Před 11 dny

    പിണറായി നടേശന്റെ വിനീത വിധേയന്‍

  • @evjohnson9341
    @evjohnson9341 Před 9 dny

    AvaL,,MaLar❤oom❤❤❤U,,

  • @harikrishnand500
    @harikrishnand500 Před 11 dny

    സത്യം പറയുന്നവൻ വർഗീയ വാദി കൊള്ളാം

  • @rajanpv9148
    @rajanpv9148 Před 10 dny

    ലോകത്ത് എൻധാ നടക്കുന്നത് ജോസഫ് സാർ ആഴത്തിൽ മനസ്സിലാക്കിയ കൊള്ളാമായിരുന്നു

  • @josephthomas8519
    @josephthomas8519 Před 12 dny +3

    പിണുവിന്റെ.,..... താങ്ങി.. കേസുകളിൽ നിന്ന് രക്ഷ പെട്ടു

    • @user-rp7or2or7z
      @user-rp7or2or7z Před 8 dny

      നീയൊക്കെ ആണ് ആര് ഭരിച്ചാലും അവരെ കൂടെ പോകുന്നത് bjp യെ കുറ്റം പറഞ്ഞു നടന്നിട്ട് എപ്പോൾ കോൺഗ്രസ്‌ ഭരണം കിട്ടില്ലെന്ന്‌ മനസിലായപ്പോൾ bjp യുടെ കൂടെ ഒട്ടി

  • @commerceworld6577
    @commerceworld6577 Před 7 dny

    Joseph paavam. Oru vargeeyatayum illa.😂..conversion okke prolsahipikkunna aal aanu inger

  • @asnaz2684055
    @asnaz2684055 Před 11 dny

    Vallaa pallik yannum swandham kaaryam😂

  • @rinchujohn5348
    @rinchujohn5348 Před 12 dny

    Pinarayi Vijayan party ariyathae onnum cheyilla enkil Prakash javedkarae Pinarayi Kandathu party arinjanooo 😮😮😮😮😮

  • @sreekanthkm399
    @sreekanthkm399 Před 10 dny

    എന്റെ ദൈവം മാത്രം ശരിയെന്ന് ദിവസം അഞ്ചുനേരം വിളിച്ചു പോകുന്ന കുലുക്കൻ വർഗീയത ഒട്ടും ഇല്ലാത്തവൻ അല്ലേടാ

    • @user-jr7mf1wk6e
      @user-jr7mf1wk6e Před 7 dny

      Ende daivam enn parayunnilla suhrthe daivam enn mathram

    • @sreekanthkm399
      @sreekanthkm399 Před 7 dny

      @@user-jr7mf1wk6e കൂട്ടിക്കൊടുപ്പ് അള്ളാഹു എങ്ങന ദൈവം ആകും

  • @memy777memy6
    @memy777memy6 Před 12 dny

    വെള്ളം പിള്ളി 😂😂😂😂