ഹിന്ദുത്വകേരളം ഇനി വെള്ളാപ്പള്ളി നയിക്കും!| ABC MALAYALAM | ABC CHAT

Sdílet
Vložit
  • čas přidán 20. 06. 2024
  • ഹിന്ദുത്വകേരളം ഇനി വെള്ളാപ്പള്ളി നയിക്കും
    #hindu #vellappallynatesan #malayalamnews #keralanews #trending #viral #viralvideo #viralshorts #abctalks #abctv #abcmalayalam
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Komentáře • 938

  • @velayudanpillai5330
    @velayudanpillai5330 Před 7 dny +190

    ഓരോ ഹിന്ദു കുടുംബത്തിലും ഒറ്റ ശബ്ദമേ പാടുള്ളു, മതേതറകളെ അകറ്റണം.

    • @PR-dz3yl
      @PR-dz3yl Před 7 dny +10

      Athe...educate hindus about this awareness

    • @Pirana-1
      @Pirana-1 Před 6 dny +3

      മതേതരം വേണ്ട വർഗീയത മതി ❤

  • @rajmenon6727
    @rajmenon6727 Před 7 dny +224

    സൂപ്പർ, ഇത്തരമൊരു നല്ല അഭിപ്രായത്തോടെ വിശദീകരിക്കാൻ ആരും ധൈര്യപ്പെടില്ല.
    കൊള്ളാം സർ, സെബാസ്റ്റിൻ

  • @malayailgamerz8508
    @malayailgamerz8508 Před 7 dny +104

    തീർച്ചയായും നല്ല തീരുമാനം ഹിന്ദു കുടുംബങ്ങൾ ഒരുപാട് ദാരിദ്ര്യം അനുഭവിക്കുന്നു 😢 അവരെ മുൻനിരയിൽ കൊണ്ടു വരണം.... 👍👍👍

    • @abdulrahiman7435
      @abdulrahiman7435 Před 7 dny +1

      അവർ ഗൾഫിൽ മുൻ നിരയിലാണല്ലോ, പക്ഷേ അവിടെ അവർ ഹിന്ദു എന്നാണ് അറിയപ്പെടുന്നത്

    • @malayailgamerz8508
      @malayailgamerz8508 Před 7 dny

      ജോലി തേടി ഗൾഫിൽ പോകുന്നവർ എല്ലാം മുൻ നിരയിൽ ഉള്ളവരല്ല...സഹോദര

    • @cq4544
      @cq4544 Před 7 dny +2

      @@abdulrahiman7435 നീ ഗൾഫിൽ പോയാൽ നിന്നേം അവർ ഹിന്ദി എന്നെ കാണത്ത്ള്ളു, പിന്നെ പേരിന് ദീൻ മുസ്ലിം എന്ന് പറയും 😂😂..

  • @ravindranathannair3389
    @ravindranathannair3389 Před 7 dny +211

    വെള്ളാപ്പള്ളിക്ക് എല്ലാവരും സപ്പോർട്ടും കൊടുക്കണം. Sc/St, Obc സംവരണം ആട്ടിമറിച്ച കമ്മി, കൊങ്ങി, സുടാപ്പി അച്യുതണ്ടിനെ അറബിക്കടലിൽ എറിയണം. പ്രീതി നദേശനാണ് നമുക്ക് ഓർക്കാൻ, ബഹുമാനിക്കാൻ, അഭികാംമ്യ. അവരെ മുന്നിലേക്ക്‌ ആണയിക്കണം. ഇനിയും വൈകിപ്പിക്കരുത്.
    Nss, Kpms, ബ്രമ്മണ സഭകൾ അറച്ചു നിൽക്കാതെ മുന്നിലേക്ക്‌ വരണം. ശരിയായ കാഴ്ചപ്പാടിൽ കാര്യങ്ങൾ നീങ്ങട്ടെ. നമുക്ക് നല്ലത് പ്രതീക്ഷിക്കാം.

    • @sivadasanacharya266
      @sivadasanacharya266 Před 7 dny +21

      ഹിന്ദുക്കളിൽ മൂന്നാം സ്ഥാനമുള്ള വിശ്വകർമ്മയെ മാറ്റി നിർത്തി ഹിന്ദു ഐക്യം സാദ്ധ്യമാകില്ല.

    • @mooranyujoki
      @mooranyujoki Před 7 dny +5

      Nair samudhayathe obc el kku mattanam 👍

    • @mooranyujoki
      @mooranyujoki Před 7 dny +2

      Nair samudhayathe obc list lekku mattanam👍

    • @mayakrishnanarangath418
      @mayakrishnanarangath418 Před 7 dny

      ​​@@sivadasanacharya266നമസ്കാരം🙏
      ഹിന്ദു ഐക്യം സാദ്ധ്യമാകണമെങ്കിൽ വിശ്വകർമ്മ സമുദായവും രംഗത്തുവരണം
      അല്ലാതെ ഞാൻ മാത്രമാണു് ശരിയെന്ന മൂത്രവാക്യത്തിൽ നിലനിന്നാൽ വിശ്വകർമ്മ പാഠം പഠിയ്ക്കുക തന്നെ ചെയ്യും
      വേണ്ടതു് വേണ്ടപ്പോൾ ചെയ്യണം പിന്നീടു് ദുഃഖിച്ചിരുന്നിട്ടു് കാര്യമില്ല🙏

    • @remyas4681
      @remyas4681 Před 7 dny +1

      Kpms നേ പ്രതീക്ഷിക്കേണ്ട... ബ്രാഹ്മണിക്കൽ ഹിന്ദുത്വ വർഗ്ഗീയ കൂട്ടങ്ങൾക്ക് തങ്ങളുടെ പഴയ കാല പ്രമാണിത്വത്തിനു കുടപിടിക്കാൻ ഒരു SC/ST കാരനും മുന്നോട്ടു വരാൻ പാടില്ല.. അഥവാ ഏതെങ്കിലും പട്ടികവിഭാഗക്കാർ ബ്രാഹ്മണിക്കൽ സവർണ്ണാധിത്വ പുനസ്ഥാപന കുതന്ത്രങ്ങളിൽ പെട്ടു പോയിട്ടുണ്ടങ്കിൽ അവരേ അതിൽ നിന്നും പിൻതിരിപ്പിക്കേണ്ടത് ഒരോ പട്ടിക വിഭാഗക്കാരുടെയും കടമയാണ്.. !

  • @sadanadank2633
    @sadanadank2633 Před 7 dny +213

    ഹിന്ദുക്കൾക്ക് ഒരാളോട് ഒരു പരിഭവവും ഇല്ല നിങ്ങൾ രണ്ടുപേരെ കാണുമ്പോഴാണ് അഭിനന്ദനങ്ങൾ

    • @vishnuspillai8824
      @vishnuspillai8824 Před 7 dny +16

      കേരളത്തിൽ സംവരണം ഇപ്പോൾ ST ക്ക് മാത്രം ആണ് കൊടുക്കേണ്ടത്. ബാക്കി ഉള്ള ആർക്കും ഇപ്പോൾ സംവരണ ആവശ്യം ഇല്ല. ജോലിക്ക് സംവരണം വേറെ ഒരു ആൾക്കാർക്കും കൊടുക്കേണ്ട ആവശ്യം ഇല്ല. ബാക്കി ഉള്ളവർക്ക് വേണം എങ്കിൽ സാമ്പത്തിക സംവരണം കൊടുക്കാം. എന്നാൽ അത് മിനിമം തഹസിൽദാർ കൊടുക്കുന്ന സർട്ടിഫിക്കറ്റ് ഉപയോഗിച്ച് മാത്രം ആയിരിക്കണം.ഇപ്പോൾ കൊണ്ടുവന്ന EWS സംവരണം പോലെ ജോലിക്ക് കയറിയാൽ പിന്നീട് ഉയർന്ന ജോലിക്ക് സംവരണം കിട്ടാത്ത രീതിയിൽ ആക്കണം

    • @rajisankar298
      @rajisankar298 Před 7 dny +5

      ​@@vishnuspillai8824Absolutely correct

    • @basheerkv1518
      @basheerkv1518 Před 7 dny

      RRS സങ്കിയെ വിളിച്ച് ചോധിച്ചാൽ ഇവൻ ഇങ്ങിനെ പറയു , ധൈര്യമുണ്ടെങ്കിൽ സെൻസ സ് എടുക്കു ആരൊക്ക എന്തൊക്കെ എടുത്തു കൊണ്ടു പോയി അപ്പൊ നിൻ്റെ ഭഡായി ഞങ്ങൾ കാണിച്ച് തരാം ന്നങ്കി

    • @user-tl7rz3by5c
      @user-tl7rz3by5c Před 7 dny

      ഒന്ന് സംഘിയും മറ്റൊന്ന് സംഘിയുടെ ടൂളും ആണ്
      കേരളത്തിലെ സർക്കാർ ഉദ്യോഗസ്ഥന്മാരിൽ 95% ഹിന്ദുക്കളാണ്
      കേരളത്തിലെ ജഡ്ജിമാരിൽ 95% ഹിന്ദുക്കളാണ്
      കേരളത്തിലെ വക്കീൽമാരിൽ 95% ഹിന്ദുക്കളാണ്
      കേരളത്തിലെ ഡോക്ടർമാരിൽ 90 ശതമാനവും ഹിന്ദുക്കളാണ്
      കേരളത്തിലെ നിയമസഭയിൽ 90% ഹിന്ദുക്കളാണ്
      കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥന്മാരിൽ 90% ഹിന്ദുക്കളാണ്
      പിന്നെ എന്തു പൊട്ടത്തരമാണ് സംഘിയും സംഘിയുടെ ടൂളുംവിളിച്ചു പറയുന്നത്

    • @muhammedbava4899
      @muhammedbava4899 Před 7 dny

      ❤❤❤❤l?_

  • @venugopalr1063
    @venugopalr1063 Před 7 dny +188

    വ്യക്തമായി ഹിന്ദു സമൂഹം വീണ്ടും വീണ്ടും കേൾക്കൂ.വീണ്ടും വോട്ട് കുലംകുത്തികളായ ഇടത്തനും വലതനും കൊടുക്ക്

  • @vsankar1786
    @vsankar1786 Před 7 dny +133

    സെബാസ്റ്റ്യൻ സാർ നടത്തിയ നിരീക്ഷണങ്ങളും വിശകലനങ്ങളും ശരിയാണ്.
    അഭിനന്ദനങ്ങൾ.

  • @johnytn13
    @johnytn13 Před 7 dny +107

    ഇപ്പോൾ ഏറ്റവും കൂടുതൽ അധോഗതിയിൽ കിടക്കുന്നതു ഹിന്ദു സമൂഹമാണ്.. ഇവരുടെ കുടുംബങ്ങളിൽ, വിവാഹം, മരണ ചടങ്ങുകൾ, pankeduthal, ഈ സോച്യാവസ്ഥ, കാണാൻ കഴിയും.. Too pathetic... രാഷ്ട്രീയമായി വഘടിച്ചു നില്കുന്നതിനാൽ ഇവരെ ഒരു പാർട്ടി യും സംരക്ഷിക്കുന്നില്ല... Have no collective bargaining... What i felt 😔

  • @lahitharm7112
    @lahitharm7112 Před 7 dny +84

    യെസ്... 🙏🙏🙏🔥🔥🔥💪💪ഒരിക്കലും പ്രതീക്ഷിക്കാത്ത ചർച്ച'രണ്ടു വ്യത്യസ്ത മതസ്ഥർ ഹിന്ദുവിന്റെ അവകാശങ്ങൾക്ക് വേണ്ടി സംസാരിക്കുന്ന ചർച്ച... യഥാർത്ഥ മതേതര ഭാരതം -----❤❤ ഇതാകണം ഇന്ത്യ .... നാനാത്വത്തിൽ ഏകത്വം നിൻ്റെയും എൻ്റേയും എൻ്റേതാകണം എന്ന ചിന്തയില്ലാതെ നിൻ്റേത് നിനക്കും എൻ്റേത് എനിക്കും എന്നാൽ എല്ലാം നമ്മുടെ എന്ന ചിന്തയിൽ നിന്നാൽ ഇന്ത്യയെ തടയാൻ ആർക്കുമാവില്ല❤💪🔥

    • @user-bfqyowt
      @user-bfqyowt Před 7 dny

      കപട മതേതരത്തിന്റെ കാലത്താണ് അവർണ്ണർ ഹിന്ദുക്കളല്ല എന്ന് നരേറ്റീവ് സ്ഥാപിക്കാൻ മിഷ്ണറിമാർക്ക് സാധിച്ചത് അത് കൊണ്ട് തന്നെ ഈ വിജയങ്ങൾ മതേതറകൾക്ക് തീറെഴുതാൻ പറ്റില്ല

    • @ravindranathkt8861
      @ravindranathkt8861 Před 6 dny

      👍

  • @achayanchombala-fw4op
    @achayanchombala-fw4op Před 7 dny +77

    സ്റ്റാൻലി സെബാസ്റ്റ്യൻ സത്യം തുറന്നു പറഞ്ഞു, അമ്പരപ്പിച്ചു

    • @lathikagopidasmenon9488
      @lathikagopidasmenon9488 Před 7 dny

      ഹിന്ദുക്കൾക്ക് അറിയാത്ത കാര്യങ്ങൾ ആണ് പറഞ്ഞ് തന്നത്.

    • @AbdulRahman-fz6nt
      @AbdulRahman-fz6nt Před 7 dny

      സെബാസ്റ്റ്യൻ നുണകൾ പറഞ്ഞ് ഞെട്ടിച്ചു

  • @user-nk8gw6le5z
    @user-nk8gw6le5z Před 7 dny +116

    സ്റ്റാൻലി സാർ ഒരു വിശാല മനസിന്‌ ഉടമയാണ് ❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹

  • @omanakuttanpn294
    @omanakuttanpn294 Před 7 dny +117

    സംവരണം ഹിന്ദുക്കൾക്ക് മാത്രം അവകാശപ്പെട്ടതാണ്,.......

    • @AbdulRahman-fz6nt
      @AbdulRahman-fz6nt Před 7 dny

      മുസ്ലിങ്ങൾക്ക് എന്താ സംവരണം കയ്ക്കുമോടേ

    • @josephcjose1366
      @josephcjose1366 Před 6 dny

      ആർക്കും വേണ്ട

    • @bibingeorge9
      @bibingeorge9 Před 6 dny

      ഈ സംവരണം എന്ന വൃത്തികെട്ട സമ്പ്രദായം എന്തിനാണ്... രാജ്യം പുരോഗമിക്കണം എങ്കിൽ ഈ സംവരണം നിർത്തലാക്കണം... പത്തു ലക്ഷം വരുമാനം ഉണ്ടെങ്കിലും ഈഴവനും മുസ്‌ലിംനും എല്ലാം സംവരണം.. 2 ലക്ഷം പോലും വരുമാനം ഇല്ലെങ്കിലും നായന്മാർക്കും സിറോ മലബാർ കാത്തോലിക്കനും ഒന്നുമില്ല... സംവരണക്കാർക്ക് കിട്ടുന്നതിന്റെ ഇരട്ടി മാർക്ക് വാങ്ങിയാലും സംവരണം ഇല്ലാത്തവർക്ക് ഒരിടത്തും selection കിട്ടില്ല.. ഈ വൃത്തികെട്ട സമ്പ്രദായം മാറണം... വേദന കൊണ്ട് ആണ് പറയുന്നത്... ബിജെപിയിൽ ആണ് പ്രതീക്ഷ... മറ്റു വാല് നക്കി പാർട്ടികൾ എല്ലാ കാലത്തും സംവരണക്കാരുടെ കൂടെ ആണ്..

    • @ymwamukkoodukundara8744
      @ymwamukkoodukundara8744 Před 6 dny

      ഇവിടെ ഹിന്ദുക്കൾ എല്ലാം ഉണ്ടായിരുന്നുള്ളൂ മുസ്ലിമുകളും ക്രിസ്ത്യാനികളും ഇവിടെ വന്നു കുടിയേറിയ അവരാണല്ലോ പിന്നെയെന്തിന് അവർക്ക് സംഭരണ കൊടുക്കണം അവരും ഇവിടുത്തെ ഹിന്ദുക്കളായിരുന്നല്ലോ ആനുകൂല്യങ്ങൾ പറ്റാൻ വേണ്ടി മതം മാറി ന്യൂനപക്ഷം എന്ന മതത്തിൽ ചേർന്നവരല്ലേ അവർ എല്ലാവരും മതേതരം എന്ന് പറഞ്ഞ് മതേതര രാഷ്ട്രം ഉണ്ടാക്കിയ കോൺഗ്രസ് എന്ന് പറയുന്ന ന**** രാഷ്ട്രീയ പാർട്ടി ഉണ്ടാക്കിയ നിയമങ്ങൾ അല്ലേ ഇതെല്ലാം മതങ്ങളെ തങ്ങൾ വേർതിരിച്ച് ആനുകൂല്യങ്ങൾ കൊടുത്ത പ രാഷ്ട്രീയ ന**** പാർട്ടി അല്ലേ കോൺഗ്രസ് ആ പാർട്ടിയുടെ കൂടെ നിന്നവരല്ലേ ഈഴവർ എന്ന് പറയുന്ന കേരളത്തിലെ ഏറ്റവും വലിയ സമുദായ സംഘടന എല്ലാവർക്കും അധികാരം പിടിക്കാൻ സമുദായങ്ങളെ വേണം ഔദാധികാരം പിടിച്ച് കഴിഞ്ഞാൽ പിന്നെ വേണ്ട അത് ഞങ്ങൾ ഈഴവർക്ക് ബോധ്യമായി ഇപ്പോൾ അതാണ് നമ്മുടെ സമുദായ നേതാവായ വെള്ളാപ്പള്ളി നടേശൻ തുറന്നു പറഞ്ഞത് ജയ് ഭാരത് മാതാ

  • @girijamadhavan11
    @girijamadhavan11 Před 7 dny +66

    ശ്രീ സെബാസ്റ്റ്യൻ അങ്ങ് ഭാരതത്തിന്റെ നല്ലൊരു വർണ ചിത്രം വരച്ചുകാട്ടിയതിന് വളരെ വളരെ നന്ദി ഉണ്ട് പ്രതീക്ഷകളുടെ.....

  • @IBNair9
    @IBNair9 Před 7 dny +58

    വളരെ നല്ല വിശകലനം 🎉

  • @virattv3947
    @virattv3947 Před 7 dny +75

    ഈ ചർച്ച വളരെ ആത്മസംതൃത്തി ഉളവാക്കുന്നു

  • @mafathlal9002
    @mafathlal9002 Před 7 dny +76

    എബിസി ചാനൽ നടത്തുന്നത് വളരെ നിലവാരമുള്ള ചർച്ചകളാണ്❤

    • @vivardhinifan_aaveidya
      @vivardhinifan_aaveidya Před 7 dny

      ABC ഇനി ഒറ്റ കാര്യമേ ചെയ്യേണ്ടത്. ആ 3)o വിദേശ ശക്തിക്ക് വേണ്ടി സൂത്രത്തിൽ വാദിക്കുന്ന അഡ്വ ജയശ്കർ എന്ന കുറുക്കനെ തുരത്തി ഓടിക്കുക. He is വിദേശി.. CPI.. എങ്കിൽ ABC ക്ക് 100 സല്യൂട്ട്.
      ഇല്ലെങ്കിൽ 90 സല്യൂട്ട് only

  • @sweetcafe1948
    @sweetcafe1948 Před 7 dny +58

    വെള്ളാപ്പള്ളി ഹിന്ദു നേതാവാണ് മുന്നോട്ട് പോകു ഞങ്ങൾ എല്ലാ സമുദായങ്ങുളും കൂടെ ഉണ്ടാകും.

    • @m.g.pillai6242
      @m.g.pillai6242 Před 6 dny +1

      വെള്ളാപ്പള്ളി സാർ ഈ വിഷയത്തിന് നേതൃത്വം നൽകണം. അല്പനായ സുകുമാരൻ നായരേയും കൂടെക്കൂട്ടണം. 👍👍👍👍

  • @Ashokkumar-kq8ps
    @Ashokkumar-kq8ps Před 7 dny +19

    അറിവുള്ളവർ പറയുമ്പോൾ കാര്യങ്ങൾ സത്യസന്ധവും വസ്തുനിഷ്ടവും ആയിരിക്കും. ഇതുപോലുള്ള ആരോഗ്യകരമായ ചർച്ചകൾ എല്ലാ പ്രശ്നങ്ങളും പരിഹരിക്കും. എബിസി ചാനലിന് അഭിനന്ദനങ്ങൾ. 🙏🏿🇮🇳

  • @unniag7019
    @unniag7019 Před 7 dny +37

    Well said,Stanley Sebastian !❤

  • @mohanantk7335
    @mohanantk7335 Před 7 dny +16

    വളരെ കൃത്യമായ നിരീക്ഷണങ്ങൾ പൊതുസമ്മക്ഷം അവതരിപ്പിച്ച സ്റ്റാൻലി സാറിനും അഹമ്മദ് സാറിനും🙏🙏🙏🙏 ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ❤️❤️

  • @santhoshkumar-zi9qy
    @santhoshkumar-zi9qy Před 7 dny +50

    ശ്രീ സ്റ്റാൻലി സബാസ്റ്റ്യന് സത്യം സത്യമായി പറയുന്ന ധീരനായ വ്യക്തിയാണ് . ശ്രീ വെള്ളാപ്പള്ളി നടേശനു പിന്നിൽ ഹിന്ദുസമൂഹം ഒറ്റക്കെട്ടായി നിൽക്കുന്ന കാലമാണ് ഇനി വരാൻ പോകുന്നത്. വെള്ളാപ്പള്ളിക്ക് അഭിവാദ്യങ്ങൾ🙏

  • @madhuthoppil4874
    @madhuthoppil4874 Před 7 dny +75

    വെള്ളാപ്പള്ളി നയിക്കട്ടെ 🚩🚩🚩🚩🚩🚩

  • @saraswathigopakumar7231
    @saraswathigopakumar7231 Před 7 dny +24

    രണ്ടു പേരോടും ബഹുമാനവും അതിലേറെ വളരെയേറെ കേൾക്കാൻ ഇഷ്ടപെടുന്നു

  • @user-ne7ys6pq1h
    @user-ne7ys6pq1h Před 7 dny +23

    വളരെ ആകാംഷയോടെ കാത്തിരിക്കുന്ന പ്രോഗ്രാം. രണ്ടു പേർക്കും ആശംസകൾ.

  • @virattv3947
    @virattv3947 Před 7 dny +49

    വെള്ളപ്പള്ളിപ്പ ഞ്ഞത് എല്ലാം സത്യം

  • @saraswathigopakumar7231
    @saraswathigopakumar7231 Před 7 dny +25

    Prof. സ്റ്റാൻലിൻ സെബാസ്റ്റ്യൻ സാർ, താങ്കൾ ഉള്ളത് ഉള്ളപ്പടി പറയുന്നതാണ്... വളരെ വ്യക്തമായ വാക്കുകൾ

  • @anu1k
    @anu1k Před 7 dny +23

    സ്റ്റാലിൻ സർ പറഞ്ഞത് വളരെ ശെരിയാണ് ബിഗ് സലാം

  • @vk9141
    @vk9141 Před 7 dny +62

    സെബാസ്റ്റീൻ സാറ് പറഞ്ഞതു് സത്യമായ കാര്യം👍👍👍👍👌❤❤

  • @k.gopalakrishnan1545
    @k.gopalakrishnan1545 Před 7 dny +11

    കേൾക്കാനാഗ്രഹിച്ച കാര്യങ്ങൾ സധൈര്യം ചർച്ച ചെയ്ത രണ്ടു സാറന്മാർക്കും കൂപ്പുകൈ. ഹിന്ദുവിൻ്റെ കാര്യം പറയാൻ നിങ്ങൾ തന്നെ കാണിച്ച സത്യസന്ധതക്ക് നന്ദി.

  • @sudhakaranpoovangal-ii9bx

    വെള്ളാപ്പള്ളിക്ക് ഇപ്പോഴും സെബാസ്റ്റ്യൻ സാർ പറഞ്ഞ വ്യക്തമായ കണക്കുകളും പ്രീണനങ്ങളും മുസ്ലിം സംവരണവും അറിവില്ല എന്ന് തോന്നുന്നു, അദ്ദേഹം സ്കൂൾ കൊടുത്തതും കോളേജ് കൊടുത്തതും, രാജ്യസഭയിൽ സീറ്റ് കൊടുത്തതുമാണ് പറയുന്നത്, അദ്ദേഹം ഇതൊന്നു കണ്ടിരുന്നെങ്കിൽ എത്ര നന്നായിരിക്കും

  • @jacobjohn9028
    @jacobjohn9028 Před 6 dny +5

    സ്റ്റാൻലി സെബാസ്റ്റ്യൻ എല്ലാ കാര്യങ്ങളിലും വ്യക്തമായ സത്യമായ അഭിപ്രായം പ്രകടിപ്പിക്കുന്നു.
    സൂപ്പർ 🌹❤️

  • @streetfighter8617
    @streetfighter8617 Před 7 dny +34

    ഹിന്ദു പിന്നോക്കകാർക്ക് മാത്രം അവകാശപ്പെട്ടത് ആണ് സംവരണം. ഭരണഘടന അങ്ങനെയാണ് വിഭാവനം ചെയ്തത്. ഒരു വിഭാഗത്തിന് വേണ്ടി ഭരണഘടന കോൺഗ്രസ്‌ ആട്ടിമറിച്ചു.

    • @ajichandran1316
      @ajichandran1316 Před 7 dny +3

      Neharu methan kalicha kali

    • @shajikuttykalam2324
      @shajikuttykalam2324 Před 6 dny

      മറ്റുള്ളവർ ഇന്ത്യക്കാർ അല്ലെ?എല്ലാം ഹിന്ദുക്കൾക്ക് മാത്രം തള്ളി കൊടുത്താൽ മതിയോ?

  • @reejovarghese2645
    @reejovarghese2645 Před 7 dny +9

    സെബാസ്റ്റ്യൻ സാർ കൊള്ളാം നിരീക്ഷണങ്ങളും വിശകലനങ്ങളും ശരിയാണ്.
    അഭിനന്ദനങ്ങൾ.

  • @KaleshCn-nz3ie
    @KaleshCn-nz3ie Před 7 dny +16

    സ്റ്റാൻലി സെബാസ്റ്റ്യൻ സർ..നിങ്ങൾ പറഞ്ഞത് സത്യം ആണ് 💯👍🙏

  • @vengilatranjith5158
    @vengilatranjith5158 Před 7 dny +39

    👌👌👌👍👍👍❤️❤️❤️ സ്റ്റാലിൻ സാറിന് ഒരായിരം അഭിനന്ദനം

  • @rajarajakaimal701
    @rajarajakaimal701 Před 7 dny +45

    വെള്ളാപ്പള്ളിക്ക് ഇപ്പോഴെങ്കിലും ബോധം ഉദിച്ചത്തിന് അദ്ദേഹത്തിന് അഭി നടനങ്ങൾ
    .Better late than never.

    • @gopinathamenon8632
      @gopinathamenon8632 Před 6 dny

      വെള്ളാപ്പള്ളി കപട നാടകം കളിക്കുന്ന ഒരു നടൻ ആണ് .അയാളെ ഒരിക്കലും വിശ്വസിക്കരുത്. പിണറായിയെ കാണുമ്പോൾ അയ്യാൾ ജെട്ടിയിൽ മുട്ടം ഒഴിക്കും. മുന്നോക്ക സമുദായത്തിലെ സാമ്പത്തികം ആയി വളരെ പിന്നിൽ നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം കേന്ദ്ര സർകാർ കൊടുത്തപ്പോൾ കുഞ്ഞാലിക്കുട്ടിയും ആയി ചേർന്ന് ഈ കല്ലുകച്ചവടക്കാരൻ അതിനെ എതിർത്തിരുന്നു എന്നവൻ പറഞ്ഞത് അങ്ങനെ 10 ശതമാനം മാറ്റിയാൽ ഒബിസി ആനുകൂല്യം കുറയും എന്നാണ് .അങ്ങനെ ഒരിക്കലും കുറയില്ലായിരുന്ന് അവൻ്റെ കണക്ക് കുട്ടൽ വേറെ രീതി ആയിരുന്നു അയ്യൽക്കും അറിയാ മായിരുന്നു കുറയിത്തില്ല എന്ന്. പക്ഷേ അവരുടെ ഒക്കെ സംവരണം കഴിഞ്ഞ് ഉള്ളത്തിൽനിന്നും 10 ശതമാനം കുറഞ്ഞാൽ ബാക്കി ജനറൽ സീറ്റ് കുറയും ആയിരുന്നു ഒരു കണക്കിന് അത് ഇവർക്കും നഷ്ട്ടം വരുത്തും ഇങ്ങനെ എന്ന്നാൽ സംവരണം വാങ്ങി കഴിഞുള്ള ഒബിസി കാർക്കു ജനറൽ സീറ്റിൽ നിന്നുകിട്ടുന്നത് ഉറുമായിരുന്ന് അത്ര തന്നെ. ഇയാള് കുറുക്കൻ ആണ്. ഇപ്പൊൾ പിണത്തിൻറെ കാലിനടിയിൽ കയറി എന്ന് ചോദിച്ചാൽ മതി

  • @sureshkumarad1887
    @sureshkumarad1887 Před 7 dny +11

    സത്യസന്തമായ വെളിപ്പെടുത്തൽ.രണ്ടു പേർക്കും അഭിനന്ദനങ്ങൾ

  • @subhagantp4240
    @subhagantp4240 Před 7 dny +8

    സംവരണത്തെ കുറിച്ച് നിങ്ങൾ രണ്ടുപേരും എത്ര ഗഹനമായ രീതിയിൽ പറഞ്ഞ മനസ്സിലാക്കിയതിൽ സന്തോഷവും നിങ്ങളോട് അഭിമാനവും ഉണ്ട് കേരളത്തിലെ എല്ലാ ജനങ്ങളും ഇക്കാര്യം അറിഞ്ഞിരിക്കണം🎉🎉🎉🎉🎉🎉

  • @unnikrishnanb1237
    @unnikrishnanb1237 Před 7 dny +58

    കേരളിന്റെ ധീരനായ പുത്റൻ, ബുദ്ധി പരമായ സത്യസന്ധത പുലർത്തുന്ന ഭാരതപുത്റൻ.❤ ധീരനായ ദേശസ്നേഹി.😅!അഭിനന്ദനങ്ങൾ, പ്രിയ സഹോദരാ.! 😅

    • @AbdulHameed-fu3mz
      @AbdulHameed-fu3mz Před 7 dny

      നിങ്ങൾ അല്ലാം ചത്തുപോകുമ്പോൾ നരകത്തിൽ കിടന്നു തിളച്ചു മറിയും

    • @jasminewhite3372
      @jasminewhite3372 Před 7 dny +6

      ​@@AbdulHameed-fu3mzസാരമില്ല 😂 കിട്ടിയ ജീവിതം സന്തോഷത്തോടെ സത്യ സന്ധതയോടെ ജീവിക്കണം അല്ലാതെ ചത്തിട്ട് എന്ത് കിട്ടും എന്ന് രാജ്യസ്നേഹികൾ ഞങ്ങൾ ചിന്തിക്കാറില്ല .

  • @bhagavandaskalarikkal9279

    കാലം കുറെ വൈകിയെങ്കിലും സത്യം തുറന്നു പറഞ്ഞ താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ ജാതിയുടെ പേരിൽ വേദന തിന്നുന്ന ഹിന്ദുക്കൾ അവരെ ഏതു സർക്കാർ രക്ഷപ്പെടുത്തും കാലം ഇനിയും ബാക്കി ❤🙏❤

  • @chandramohan4018
    @chandramohan4018 Před 7 dny +16

    Stanley Sebastian Sir, I appreciate your well studied and brave opinions

  • @jayathirajagopal7126
    @jayathirajagopal7126 Před 7 dny +18

    സ്റ്റാൻലി സർ.. അഹ്‌മദ്‌ സർ... വലിയ നമസ്കാരം 🥰🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @pradeepankk3736
    @pradeepankk3736 Před 7 dny +31

    എല്ലാ ഹിന്ദുക്കളും ഒന്നിക്കണം ജാതിയെ ഉപേക്ഷിച്ച് പുതിയ നവോത്ഥാനം ഉണ്ടാകണം.എങ്കിലേ ഇനി നിലനിൽപ്പുള്ളൂ.

    • @abdulnajeeb6717
      @abdulnajeeb6717 Před 6 dny

      ജാതി ഉള്ളിടത്തോളം കാലം ഒരിക്കലും നടക്കാൻ പോകില്ല..

  • @thomsoncj1299
    @thomsoncj1299 Před 7 dny +24

    SCIST ക്ക് സമ്പതികം നോക്കി സംവരണം ബാക്കി ഒരു സമൂഹത്തിനും സംവരണം ആവശ്യമില്ല പഠിക്കാൻ ഉള്ള സൗകര്യം ചെയ്തു കൊടുക്കുക പിന്നെ ജോലിക്ക് മെറിറ്റ് തന്നെ വേണം എന്നാലെ നല്ല ജോലി കാർ ഉണ്ടാകു എന്നാലെ രാജ്യം വികസിക്കുകയുള്ളു അത് കൊണ്ട് മെറിറ്റ് തന്നെ വേണം

  • @AnandMutharath
    @AnandMutharath Před 6 dny +4

    സൂപ്പർ
    സെബാസ്റ്റ്യൻ സാറിനും അവതാരകനും അഭിനന്ദനങ്ങൾ

  • @KSubash-yy3ki
    @KSubash-yy3ki Před 7 dny +34

    അവതാരകന് അങ്ങോട്ട്‌ ദഹിച്ചിട്ടില്ല 😜😜😜

    • @lathikagopidasmenon9488
      @lathikagopidasmenon9488 Před 7 dny +8

      കാക്ക കുളിച്ചാൽ കൊക്ക് ആകില്ല.

  • @josyjosephvalliara2274
    @josyjosephvalliara2274 Před 7 dny +21

    മത സoഭരണo നിർത്തണം..... ആദിവസസമൂഹത്തനും സാമ്പത്തിക പിന്നോക്ക സമൂഹത്തിനും മാത്രം

  • @veeravarmaraja522
    @veeravarmaraja522 Před 6 dny +4

    നല്ല ഒരു ചർച്ച: സന്തോഷം: സത്യം മറച്ചുവെക്കാനാകില്ല ....നമസ്കാരം..

  • @narayananvn3406
    @narayananvn3406 Před 7 dny +16

    Supporting you maximum stanly sebastian sir.

  • @vishnuitsrocking
    @vishnuitsrocking Před 7 dny +13

    ഇദേഹം ആള് കൊള്ളാമല്ലോ ❤

  • @pradeeppp3246
    @pradeeppp3246 Před 7 dny +14

    ❤❤❤ സൂപ്പർ സൂപ്പർ 🚩🚩🚩🚩

  • @sunilkc3040
    @sunilkc3040 Před 7 dny +9

    സ്റ്റാൻലി സെബാസ്റ്റ്യൻ🙏🙏🙏👍👍👍👍 കറകളഞ്ഞ ദേശസ്നേഹി... അഭിമാനപൂർവ്വം പറയാവുന്ന ദേശീയ ക്രിസ്ത്യാനി.. ഇദ്ദേഹത്തെ പോലുള്ളവരെ എന്തുകൊണ്ടാണ് ബിജെപി അർഹമായ സ്ഥാനങ്ങൾ കൊടുത്ത് അംഗീകരിക്കാത്തത്... ഹെലികോപ്റ്റർ അഴിമതിയിൽ രാജ്യരക്ഷാ മന്ത്രി ആയിരുന്ന വ്യക്തി അപകടം മണത്ത് സ്വന്തം മകനെ മറ്റൊരു രാഷ്ട്രീയത്തിലേക്ക് വിടുകയും എതിർ രാഷ്ട്രീയത്തിലെ ഉന്നത സ്ഥാനങ്ങൾ ലഭിക്കുകയും ചെയ്യുന്ന സംശയ സാഹചര്യത്തിൽ സ്റ്റാൻലിയെ പോലുള്ളവരെ ബിജെപി അവഗണിക്കുന്ന പ്രവണത എന്ത് അടിസ്ഥാനത്തിലാണ്🤔🤔🤔🤔

  • @premaa5446
    @premaa5446 Před 7 dny +20

    70 varsham ആയി അർഹത്ത ഇല്ലാതെ വാങ്ങിവെടുത്ത ആനുകൂല്യങ്ങൾ തിരിച്ചു കൊടുക്കട്ടെ.

    • @shammerish
      @shammerish Před 7 dny

      അങ്ങനെ ആണെങ്കിൽ നിങ്ങളുടെ പൂർവികർ പീഡിപ്പിച്ച ഹിന്ദുക്കൾക്ക് നിങ്ങൾ തന്നെ നഷ്ടപരിഹാരം കൊടുക്കണം അല്ലാതെ ഖജനാവിൽ നിന്നു നാക്കുകയല്ല വേണ്ടത്

    • @mohammedrameezyasin8845
      @mohammedrameezyasin8845 Před 6 dny

      ​@@shammerishathu thnne avare adichamarthi theendapaadum akattinirthiyavar avaraanu athinu utharavaadikal ennittu athinu pakaram pothu gajanaavu aanu avarude unnamanathinu upayogikkunnathu athu shariyalla

  • @mayakrishnanarangath418
    @mayakrishnanarangath418 Před 7 dny +10

    നമസ്കാരം🙏
    വളരെ നല്ല തീരുമാനങ്ങൾ ഇതിനൊപ്പം ഞാൻ കൂടെയുണ്ടാകും🙏

  • @vasudevannaissery9234
    @vasudevannaissery9234 Před 7 dny +18

    വെൽക്കം സ്റ്റാൻലി സാർ

  • @n.p.pillai121
    @n.p.pillai121 Před 7 dny +7

    Stanley Sebastian first time across you in the channel. I like it. Congratulations. A true Indian.

  • @user-lt3fx5dr3c
    @user-lt3fx5dr3c Před 7 dny +15

    ഗംഭീരം 🎉

  • @kselfie
    @kselfie Před 7 dny +17

    Great Ambekar 🙏🙂🇮🇳

  • @subramanianm.v8184
    @subramanianm.v8184 Před 6 dny +4

    ഉഗ്രൻ , കലക്കി...
    സമയോചിതം
    രണ്ടു പേർക്കും അഭിനന്ദനങ്ങൾ

  • @harikumarkg9708
    @harikumarkg9708 Před 7 dny +15

    നല്ല നിരീക്ഷണം വിശകലനം..ഇടത് വലത് ലക്ഷ്യം ഒന്ന് മാത്രം.. അത് തിരിച്ചറിയാനും മനസ്സിലാക്കാനും പ്രതികരിക്കാനും തയ്യാറാകണം..

  • @KaleshCn-nz3ie
    @KaleshCn-nz3ie Před 7 dny +12

    ഡോ.ബി.ആർ അംബേദ്കർ പ്രണാമം 🙏

  • @abdulrafeeque9517
    @abdulrafeeque9517 Před 7 dny +28

    സംവരണം എല്ലാ വിഭാഗത്തിലും B P L വിഭാഗത്തിന് മാത്രമാക്കുക

    • @imraniqbal7447
      @imraniqbal7447 Před 7 dny

      മുസ്ലീങ്ങള്‍ക്ക് സംവരണം ആവശ്യമില്ല.

    • @generalxx559
      @generalxx559 Před 7 dny

      ​@@imraniqbal7447ആർക്കാണ് സംവരണം വേണ്ടത്...

    • @user-wx3bc8py3j
      @user-wx3bc8py3j Před 7 dny +2

      Bpl motham kallamaan. Ath aalennam nokkiyaan kodukkunnath.

    • @globalentertainerms4694
      @globalentertainerms4694 Před 7 dny

      Bpl ൽ തന്നെ കള്ളത്തരം ആണ്.. രാഷ്ട്രീയം കർ ഇഷ്ടം കാർക് bpl card അടിച്ചു കൊടുക്കും

    • @Kk-fr7tj
      @Kk-fr7tj Před 7 dny +3

      😂 എന്റെ നാട്ടിൽ ഒരു വീട് വാടകയ്ക്ക് കൊടുക്കുന്ന കാറ് ഉള്ള മകൻ മർച്ചന്റ് നേവിയുലും പിന്നീട് കാനഡയിൽ ജോലിയിൽ പ്രവേശിച്ച ഫാമിലി ഇപ്പോഴും ബിപിഎൽ

  • @sasikumarp8839
    @sasikumarp8839 Před 7 dny +4

    Excellent discussion. Thankful to Prof Stanley as well as Shri Ahmed mash..

  • @user-kn9ld5dz6k
    @user-kn9ld5dz6k Před 6 dny +5

    മേത്തനും അച്ചായന്മാരും കോൺഗ്രസ്‌ വെച്ച് വിലപേശി കലാകാലങ്ങളായി ഭൂരിപക്ഷം സമുദായത്തെ വിഴുങ്ങി ഹിന്ദുക്കൾ ഉണർന്നു ഇനി സുകുമാരൻ നായരും മറനീക്കി പുറത്തു വരണം 🙏🙏🙏🙏

  • @anandakuttanunnithan8403
    @anandakuttanunnithan8403 Před 7 dny +24

    ഹുസൈൻ മടവൂർ എന്ത് നവോഥാനത്തെ പ്രതി നിധീകരിക്കുന്നു. അയാളുടെ സമുദായത്തിൽ എന്ത് നവോഥാനം ആണ് ഉള്ളത്. അവരെ നവോഥാനം നടത്താൻ മടവൂ രി ന് കഴിയുമോ?. മടവൂരിന്റെ തല കാണില്ല.. ആ മടവൂർ ആണ് വെള്ളാപ്പള്ളിയെ കുറ്റം പറയുന്നത്. ഹിന്ദുവിന് തലയിൽ വെളിവ് ഉണ്ടാകാൻ ഇനിയും 50 വർഷം വേണ്ടിവരും. അപ്പോഴേക്കും അവന്റെ തലമുറ കശ്മീരിലെ പോലെ ആകും.

    • @user-uv6uj2uo9n
      @user-uv6uj2uo9n Před 7 dny

      മുസ്ലിംകൾക്ക് എന്ത് നവോത്ഥാനമാണ് ഇനി ആവശ്യം ...? Muslims are cultured community from 1500 years
      നവോത്ഥാനം ആവശ്യമുള്ളവർ ഇപ്പോഴും ഹിന്ദുക്കളിലെ പിന്നോക്കക്കാരനാണ്.
      പിന്നെ മുസ്ലിംകളെ അതിൽ ഉൾപ്പെടുത്തിയത് , വെള്ളാപ്പള്ളി പ്രസിഡന്റായിരിക്കുമ്പോൾ ഉയർന്ന ജാതിക്കാരെ അതിൽ പങ്കുകൊള്ളാൻ കിട്ടില്ല . അതുകൊണ്ട് മുസ്ലിംകളെയും ക്രിസ്ത്യാനികളെയും ഉൾപ്പെടുത്തി. അത്രതന്നെ

    • @noushadma6678
      @noushadma6678 Před 6 dny

      ഒരു ഹിന്ദുവിന് മറ്റൊരു ഹിന്ദുവിനെ കണ്ടുകൂടാ.ഒരിക്കലും ഒരു സവർണ്ണനോ നായരോ പട്ടരോ നമ്പൂതിരിയോ ഈഴവനോ ഒന്നാകാൻ കഴിയില്ല. ശ്രീനാരായണഗുരു ഇസ്ലാം മതം സ്വീകരിക്കാൻ പോയ ആളാണ്.ഭയന്നിട്ടാണ് അദ്ദേഹം ബുദ്ധമതം സ്വീകരിച്ചത്.സവർണർ അത്രയ്ക്ക് ജ്വലിച്ചു നിൽക്കുന്ന സമയമായിരുന്നു അത്.ഇന്ന് ശ്രീനാരായണഗുരുവിന്റെ അനുയായികളാണ് ഈഴവർ എന്ന് പറയാൻ കഴിയില്ല. അവരിൽ പകുതിയിലധികം പേർ ആർഎസ്എസ് ആയി മാറിയിരിക്കുന്നു.

  • @mkrajeev5523
    @mkrajeev5523 Před 7 dny +7

    Big salute Stanly sit.❤.

  • @KrishnaKumar-me3wn
    @KrishnaKumar-me3wn Před 7 dny +6

    As Vellapally has shown guts to speak out the truth, I feel proud of him. I am a nair but I like what Vellspally has done. All NAIR’s must support vellapally for his bold stance.
    Particularly when NSS leadership is still talking secularism.
    All Hindus must unite -NSS included

  • @enlightnedsoul4124
    @enlightnedsoul4124 Před 7 dny +11

    👌 good debate

  • @mahaaruchi8319
    @mahaaruchi8319 Před 7 dny +7

    True and valuable information

  • @udayjanardhanan
    @udayjanardhanan Před 7 dny +6

    Excellent conversation. Appreciate Mr.Stanley's arguments 👍

  • @alamparambilkunchu7223
    @alamparambilkunchu7223 Před 7 dny +8

    Very happy to listen an open minded opinion as well as the main speaker shown courage to tell the truth sir. See open discussion and the other side the master!!!!

  • @alamparambilkunchu7223
    @alamparambilkunchu7223 Před 7 dny +8

    Vellapally is a reformed person and talked about the reality. He has not said anything against muslims. Better to understand in the true spirit.

  • @narayananvn3406
    @narayananvn3406 Před 7 dny +14

    Well criticize d Mr Sebastian.

  • @girija-2283
    @girija-2283 Před 7 dny +22

    സെബാസ്റ്റ്യൻ സർ ന് ബിഗ് സല്യൂട്ട് 👍🏻🙏🏻

  • @user-rg3me9gq8g
    @user-rg3me9gq8g Před 6 dny +4

    ഹിന്ദുക്കൾ തീർച്ചയായും കേട്ടിരിക്യേണ്ട ചർച്ചയാണ്.

  • @alamparambilkunchu7223
    @alamparambilkunchu7223 Před 7 dny +16

    Mr Sebastian has shown his credibility and openness.

  • @prakashthakazhi6279
    @prakashthakazhi6279 Před 7 dny +18

    സെബാസ്റ്റ്യൻ സാർ പറഞ്ഞത് നൂറുശതമാനം സത്യമാണെന്ന് വെള്ളാപ്പള്ളി യിലൂടെ കാലം മനസ്സിലാക്കട്ടെ

  • @sindhupadmakumar5391
    @sindhupadmakumar5391 Před 7 dny +5

    Great insight to Dr Ambedkar,s vision 👍🙏

  • @premkumarb8421
    @premkumarb8421 Před 6 dny +4

    ABC malayalam ചാനൽ സംവരണത്തെ കുറിച്ച് ഇത്രയും അറിവൂള്ള സെബാസ്റ്റ്യൻ സാറിൻറെ അഭിമുഖം നടത്തിയതിന്...അഭിനന്ദങ്ങൾ..സാറിനെ ഇനിയും ചർച്ചയിൽ ഉൾപ്പെടുത്തുക..അറിയാത്ത നിരവധി കാര്യങ്ങൽ സാറിൽ നിന്ന് മനസിലാക്കി. സെബാസ്റ്റ്യൻ സാർ കഴിയുമെങ്കിൽ വെള്ളാപ്പള്ളി മായി സംവരണത്തെ കുറിച്ചുള്ള കാര്യങ്ങളിൽ ചർച്ച നടത്തണം. സംവരണത്തിൻ്റെ ആനുകൂല്യം സാമ്പത്തിക ഉള്ള മുസ്‌ലിം കൊണ്ട് പോകുന്നു. പാവപെട്ട മുസ്‌ലിം കൂലി പണി ചെയ്ത് ജീവിക്കുന്നു. കുഞ്ഞാലികുട്ടി , യുസഫ് അലിക്ക്ക്ക് മുസ്‌ലിം സംവരണം..

  • @vishwanath22
    @vishwanath22 Před 6 dny +4

    ഉറങ്ങിക്കിടക്കുന്ന ഹിന്ദു ഉറങ്ങിയെഴുനേറ്റു മൂത്ര മൊഴിച്ചു വീണ്ടും കിടന്നുറങ്ങും എന്നിനി ആരും കരുതേണ്ടാ.

  • @shinevalladansebastian7847

    ഭരണ ഘടനാ ശിൽപ്പി മഹാനായ അംബേദ്കർ 🙏🙏🙏

  • @mohananv3311
    @mohananv3311 Před 7 dny +7

    സംവരണം തുടങ്ങിയത് ഹിന്ദുമതത്തിലെ അധകൃതർക്ക് വേണ്ടി മാത്രമായിരുന്നു. പിന്നീട് ഭരണഘടന വരെ മാറ്റി സംവരണം ചില മതസ്ഥർക്ക് ന്യൂനപക്ഷം എന്ന പേരിട്ട് അടിച്ച് മാറ്റി. ഇപ്പോൾ സംവരണം മുഴുവൻ ഇവർ തട്ടിയെടുത്തിരിക്കുന്നു. മാത്രമല്ല ഇന്ന് സകല മേഖലകളിലും വിദ്യാഭ്യാസം ആരോഗ്യം മതസ്ഥാപനങ്ങൾ ആരാധനാലയങ്ങൾ ബിസിനസ്സ് ഭൂമിയിടപാട് എന്ന വേണ്ട എല്ലാ തരത്തിലും വിധത്തിലും ഇവർ കള്ളപ്പണം ധാഷ്ട്യം ഉപയോഗിച്ച് അടിച്ച് നേടിയെടുത്തു.

  • @Abraham-lw7fc
    @Abraham-lw7fc Před 7 dny +5

    വെള്ളാപ്പള്ളി ഒരു സത്യം വിളിച്ചുപറഞ്ഞു

  • @rveepee1971
    @rveepee1971 Před 7 dny +8

    ❤ thanks Sebastian sir❤

  • @anilbhaskar4899
    @anilbhaskar4899 Před 7 dny +3

    നന്ദി, ഇത് പോലുള്ള ഉപയോഗപ്രദമായ ചർച്ചകളാണ് നമുക്ക് വേണ്ടത്. 🙏

  • @jayakumarannairs3480
    @jayakumarannairs3480 Před 7 dny +5

    സംവരണം അല്ല സംഭരണം ആകുന്നു, വെള്ളാപള്ളിയെ വിളിക്കൂ, കേരളത്തെ രഷിക്കു, ഒരു ജാതി ഒരു മതം, ഒരു ദൈവം മനുഷ്യന്. ❤

  • @p.nvijayan6447
    @p.nvijayan6447 Před 7 dny +16

    Black cat സംരക്ഷണം വേണം വെള്ളപ്പിള്ളി ക്ക് അല്ലെങ്കിൽ കുമാരൻ ആശാൻ ന് സംഭവിച്ച പോലെ ഉണ്ടാവും

    • @harimangalasseryable
      @harimangalasseryable Před 7 dny

      Onnu poda ithokke evide avasanikkum ennu nokkatte... Vellappalli satyasandamanenkil automatic aaye kittum... Allenkil ivide avasanikkum

    • @globalentertainerms4694
      @globalentertainerms4694 Před 7 dny

      അങ്ങനെ ഉണ്ടേൽ കേരളത്തിലെ ഒറ്റ sdpi കോയ നേതാക്കളുടെ മകനെ അടക്കം കത്തിക്കും 😡ഞങ്ങൾ

    • @NorthTravancoreMirror
      @NorthTravancoreMirror Před 7 dny

      Already സംരക്ഷണം ഉണ്ട് കേന്ദ്ര ഗവണ്മെൻ്റ്

    • @nihald5566
      @nihald5566 Před dnem

      അതൊന്നും പേടിക്കാനില്ല .. അങ്ങേരു അഭിപ്രായം ഉടനെ മാറ്റും....

  • @xangrilag
    @xangrilag Před 7 dny +6

    Thank you sir, true and valid information.

  • @velimparambilsreekesav2619

    ഇങ്ങനെയുള്ള അറിവുകൾ സാധാരണ ജനങ്ങൾക്ക് പറഞ്ഞു മനസ്സിലാക്കി കൊടുത്ത രണ്ടു പേർക്കും അഭിനന്ദനങ്ങൾ.

  • @krsanthosh1032
    @krsanthosh1032 Před 7 dny +4

    സാർ ന്റെ വാക്കുകൾ ഇവിടുത്തെ ഹിന്ദു ക്കൾ ക്ക് ബോധം ഉണ്ടാകട്ടെ..

  • @sreenandans3539
    @sreenandans3539 Před 7 dny +9

    നല്ല ചർച്ച

  • @rajeevankp952
    @rajeevankp952 Před 7 dny +10

    സംവരണം ഇനി പണക്കാർ പാവപ്പെട്ടവൻ മാത്രം ജാതി മതം ഇല്ല ജയ് ബിജെപി മോദിജി 🌹

    • @sajukunnam1822
      @sajukunnam1822 Před 6 dny +2

      സാമ്പത്തിക സംവരണം വരണം മതം നോക്കാതെ 🎉

  • @sundarlokesan3465
    @sundarlokesan3465 Před 7 dny +4

    ഹിന്ദുക്കൾ സത്യം മനസ്‌സിലാക്കിയപ്പോൾ കേരളത്തിൽ ബിജെപി വളർന്നു, ക്രമനുഗതമായി വോട്ടു വർദ്ദ്ധനവ് ബിജെപി പാർട്ടി ക്ക്‌ മാത്രം, സിപിഎംന്നും കോൺഗ്രസ്സിനും ഓരോ തിരഞ്ഞെടുപ്പിലും വോട്ടു കുറഞ്ഞു

  • @midhunnair8242
    @midhunnair8242 Před 7 dny +45

    കോയ നല്ല രീതിയിൽ വിഷയം മാറ്റാൻ ശ്രമിച്ചു… പക്ഷേ ഒത്തില്ല

    • @premaa5446
      @premaa5446 Před 7 dny +7

      അതെ. ഞങ്ങള് എല്ലാം അത് ശ്രദ്ധിച്ചു. കോയയുടെ മുഖം ചുരുണ്ട്, ഇരുളുന്നത് കാണാൻ നല്ല രസം ആയിരുന്നു.

    • @sreejithktda2591
      @sreejithktda2591 Před 7 dny +3

      Bro don't tell like that.... He is a real Human being

    • @KaleshCn-nz3ie
      @KaleshCn-nz3ie Před 7 dny +5

      കോയ എവിടെ ആയാലും തനിക്കൊണം കാണിക്കും തീർച്ച 👍😊

    • @harris566
      @harris566 Před 7 dny

      Childhood brain😢 hardly can overcome.​@@sreejithktda2591

    • @AbdulRaheem-du3rf
      @AbdulRaheem-du3rf Před 7 dny

      Vellakkaran kodutha aasthi ullaver aarude kayyikado

  • @shajikottackal99
    @shajikottackal99 Před 7 dny +6

    ഹിന്ദുക്കളെ ഒന്നിപ്പിക്കുന്നതിനു പിണറായി വിജയാണ്ണന്
    നൂറു ന്നൂറ്‌ പൂക്കൾ 💞💞💞👍

  • @kairali2758
    @kairali2758 Před 7 dny +4

    ഹിന്ദു ഉണർന്നു 🙏🙏🙏🙏

  • @sureshkumar-wg2mx
    @sureshkumar-wg2mx Před 7 dny +5

    ഇതു പരമാവധി share ചെയ്തു കേരളത്തിലെ മുഴുവൻ ജനത്തെ അറിയേണ്ടതുണ്ടു.

  • @surendranmancherivalapill5297

    എല്ലാ ആനുകൂല്യങ്ങളും മാറി മാറി വന്ന ഗവൺമെന്റുകളിൽ നിന്നു വാങ്ങിയെടുത്തതിന് ശേഷം, ഗവൺമെന്റുകളെ കുറ്റം പറയുക,, ഇനി എൽ ഡി എഫ് ന് ചെയ്യാനുള്ള ഒരു കാര്യം, എല്ലാ ഐഡഡ് സ്ഥാപനങ്ങളും, സ്വാശ്രയ കോളേജുകളും, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും, ദേവസ്വം ബോർഡുകളുടെയും, നിയമനങ്ങൾ, പി എസ് സി ക്ക് വിടുക, എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അഡ്മിഷനും ഗവൺമെന്റ് നേരിട്ട് നടത്തുന്ന നിയമം കൊണ്ട് വരിക, ഇങ്ങനെയെങ്കിലും പൊതു ജനങ്ങൾക്ക്‌ ഉപകാരമാവട്ടെ

  • @lathikagopidasmenon9488
    @lathikagopidasmenon9488 Před 7 dny +10

    ഹിന്ദു ഉണർന്നെഴുന്നേറ്റ് മൂത്രം ഒഴിച്ചിട്ടു നേരെ പോയി ബിജെപിക്ക് വോട്ട് ചെയ്തു.

    • @LalithaPillai-ks5kd
      @LalithaPillai-ks5kd Před 7 dny +2

      True

    • @sm2571
      @sm2571 Před 7 dny

      ഗജയോനിയിലെ മതേതരം ഇനി ഹിന്ദുപുഴുങ്ങി. തിന്നണ്ട ' കുറേ കാലമായില്ലേ. : 'ഹിന്ദു ന്യൂനപക്ഷമായാൽ മതേതരം ജനാധിപത്യവും ഉണ്ടാവില്ല എന്ന് കഴുതകളായ ഹിന്ദുവർഗ്ഗത്തിന് മനസ്സിലായി.

  • @user-hs4ic2ep6s
    @user-hs4ic2ep6s Před 7 dny +6

    Addressed with clarity.