ബിജെപിക്ക് കേരളത്തിൽ വേരുറച്ചു, 20% വോട്ട് നേടിയത് ചെറിയ കാര്യമല്ല | VELLAPPALLY NATESAN

Sdílet
Vložit
  • čas přidán 7. 06. 2024
  • വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV CZcams Channel: bit.do/JanamTV
    Subscribe Janam TV Online CZcams Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Komentáře • 240

  • @MuruganK.Murugan-nt4tv
    @MuruganK.Murugan-nt4tv Před 23 dny +176

    ഭീകരൻമാരിൽ നിന്നും ഭാവി തലമുറയെ രക്ഷിക്കണമെങ്കിൽ BJP അധികാരത്തിൽ വരണം🧡🧡🧡🧡🧡🧡'

  • @powersward
    @powersward Před 23 dny +81

    കേരള മണ്ണിൽ ചരിത്രം എഴുതി പൊൻ താമര വിരിയിച്ച തൃശ്ശിവപേരൂർ ജനതക്കും "ഒറ്റകൊമ്പൻ" SG ക്കും ഒരായിരം അഭിനന്ദനങ്ങൾ 🙏🧡🧡🔥🔥

  • @balankulangara
    @balankulangara Před 22 dny +34

    ഇതിനു പിന്നിൽ കർമ്മനിരതയായി പ്രവര്‍ത്തിക്കുന്ന ശ്രീമതി പ്രീതിനടേശന് അഭിനന്ദനങ്ങൾ

  • @gopakumart.r.7170
    @gopakumart.r.7170 Před 23 dny +87

    ഇതാണ് വിവരമുള്ളവർ പറയുന്നത്. അതനുസരിച്ചു ഈഴവർ വോട്ട് ചെയ്‌താൽ കേരളം രക്ഷപെടും

  • @enlightnedsoul4124
    @enlightnedsoul4124 Před 23 dny +91

    വെള്ളാപിള്ളി സാർ 🧡👌
    ഹിന്ദു ഉണരണം.. ബിജെപി ജയിക്കണം

    • @omalkumar6862
      @omalkumar6862 Před 22 dny

      ഇങ്ങൊരു അതിന് പിണറായി ഭഖ്‌തനയാ ഈഴവനല്ലേ? ഹിന്ദു ഗണത്തിൽ പടില്ലില്ലോ?

    • @Nasu1986
      @Nasu1986 Před 22 dny

      ​@@omalkumar6862പിന്നെ ഏതു വകുപ്പിൽ.. ഷിയ. സുന്നി മുക്രി ഒസ്താൻ. 🌹

    • @balankulangara
      @balankulangara Před 22 dny +1

      ​@@omalkumar6862ഇപ്പോൾ കാര്യം കൈ വിട്ടുപോയി
      ഹമാസോളികളുടെ താവളമായി കേരളം മാറിക്കഴിഞ്ഞു
      സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

  • @ajayaghoshsivaram5859
    @ajayaghoshsivaram5859 Před 22 dny +34

    ഈ ഒരു വർഗം... രക്ഷ പെടണമെങ്കിൽ... കമ്മ്യുണിസ്റ്റു പാർട്ടിയിൽ നിന്നും പുറത്തു കടക്കണം...
    ഈഴവർ പെട്ടു കിടക്കുന്ന ഒരു മഹാ.. കിണറാണ്.. കമ്മ്യുണിസ്റ്റു പാർട്ടി.

    • @evjohnson9341
      @evjohnson9341 Před 21 dnem +1

      Correct

    • @gopalanpradeep64
      @gopalanpradeep64 Před 21 dnem +3

      പുതിയ തലമുറ മാറി ചിന്തിച്ചു തുടങ്ങി, പഴയ കിഴവന്മാർ ഇപ്പോഴും ചീപ്പിമം എന്ന് പറഞ്ഞു നടക്കുന്നത്

    • @jayaramkuttan6020
      @jayaramkuttan6020 Před 13 dny +3

      ഹിന്ദുവും ക്രിസ്ത്യനികളും എന്ന് പറയണം ബ്രോ

    • @prashanthprashanth5765
      @prashanthprashanth5765 Před 7 dny

      True Thalayke velive ellatha paramparya Adimakal.. Janikumpole Savarna Avarna kuthi thiripe history vithari Antham Adima aki mattunu.. Sathyathil madrasa pottante hindu version ane Sndp kammi Adimakal 😀😁

  • @_riyasmh
    @_riyasmh Před 23 dny +32

    ഇനിയും ചില ഹിന്ദുക്കൾക്ക് നേരം വെളുത്തിട്ടില്ല. ഇപ്പോഴും കൈ പത്തി. 🤚

    • @gopalanpradeep64
      @gopalanpradeep64 Před 21 dnem

      കുറേ നേരം നൂത്ത് പിടിക്കുമ്പോൾ കൈ കഴക്കും

    • @prasannann2449
      @prasannann2449 Před 17 dny +4

      ഇനിയും നേരം വെളുക്കാത്ത ഹിന്ദുക്കൾക്ക് കോൺഗ്രസിൻ്റെ കൈവീശിയുള്ള ഒരടിയും CPM ൻ്റെ അരിവാൾകൊണ്ടൊരു വെട്ടും കിട്ടുമ്പോൾ പഠിക്കും

  • @vsn2024
    @vsn2024 Před 23 dny +47

    10 തവണ BJP സിന്ദാബാദ് എന്ന വിളിക്കു !

  • @user-od9lg3go8m
    @user-od9lg3go8m Před 22 dny +25

    ജാതി മറന്ന് എല്ലാ ഹിന്ദുക്കളും ഒന്നിക്കണം

  • @lallamidhila5334
    @lallamidhila5334 Před 23 dny +44

    ഹിന്ദു ഐക്യം BJP-യിലൂടെ.
    ഇനി ഏത് തെരഞ്ഞെടുപ്പ് വന്നാലും വോട്ട് BJP-ക്ക്മാത്രം.
    ഹിന്ദുവികാരമുള്ള BJP സർക്കാർ ഭരിച്ചാൽ മാത്രമേ കേരളത്തിലെ ഹിന്ദു സമൂഹത്തിന് എന്തെങ്കിലും ഗുണമുണ്ടാകൂ.
    മുസ്ലിങ്ങൾ മതവർഗ്ഗീയചിന്തയോടെ മുസ്‌ലിം ലീഗിനും , sdpiക്കും വോട്ട് ചെയ്യുന്നു അവർ മതെതരർ. ഹിന്ദുക്കൾ BJP- വോട്ട് ചെയ്താൽ ഹിന്ദുവർഗ്ഗീയത അങ്ങനെയെങ്കിൽ അതിനി നടക്കില്ല വർഗ്ഗീയതയോടെ മുന്നോട്ട് പോകാൻ തന്നെയാണ് ഹിന്ദുക്കളുടെ തീരുമാനം.

  • @jitheshpeter5790
    @jitheshpeter5790 Před 23 dny +36

    ജയ്യ് ജയ്യ് BJP

  • @sravansanthosh8029
    @sravansanthosh8029 Před 22 dny +16

    😂 ഈഴവരും നായരും വിചാരിച്ചാൽ കേരളഭരണം ആര് വേണമെന്ന് തീരുമാനിയ്ക്കാം സമുദായ നേതാക്കൾ അതിന് മുൻകൈയെടുക്കണം SNDP NSS തീരുമാനിച്ചാൽ ഇതൊക്കെ നടക്കു😂

    • @prasadkgnair5552
      @prasadkgnair5552 Před 10 dny +1

      ഈഴവർ ഏതാണ്ട് തീരുമാനം എടുത്ത് കഴിഞ്ഞു. പക്ഷെ സമദൂരത്തിൽ കിടക്കുന്ന ചങ്ങനാശ്ശേരിക്കു നേരം വെളുത്തിട്ടില്ല.

  • @SreekumaranNair-ls9mb
    @SreekumaranNair-ls9mb Před 23 dny +32

    നമുക്കും വേണ്ടേ ഒരു മേൽവിലാസം എന്നും അടിമയെ പോലെ ജീവിക്കണോ.

  • @rajanpv9148
    @rajanpv9148 Před 23 dny +38

    ഈഴവകക് ബോധം വച്ചു തുടങ്ങി ഇതിന് പൃപതനാകകിയ ബഹുമാനപ്പെട്ട സ്വീ വെള്ളാപ്പള്ളി സാറിന് ആയിരം ആയിരം അഭിനന്ദനങൾ

    • @jomathews982
      @jomathews982 Před 22 dny +1

      താങ്കൾക്ക് രാഷ്ട്രീയം അറിയില്ല...
      താങ്കളുടെ ചുറ്റുപാടുമുള്ള എത്ര ഈഴവർ ബിജെപി ക്ക് വോട്ട് ചെയ്തു...? പിണറായി ഈഴവൻ ആണ്..( തീയ്യ).. ഇയാളെ ഒരിക്കലും വിശ്വസിക്കരുത്..

    • @gopalanpradeep64
      @gopalanpradeep64 Před 21 dnem

      ​@@jomathews982താൻ ഇവാജലിക്ക് ആയത് കൊണ്ട് ഇങ്ങിനെ തോന്നു,SNDP എന്നൊരു സംഘടന ഉണ്ട്, അവർ തിരജ്ഞടുത്ത നേതാവാണ് വെള്ളാപള്ളി,

  • @nandakumargopinathakurup3521

    Suresh gopi ജയിക്കില്ല എന്നാണ് വെള്ളപ്പിള്ളി പറഞ്ഞത്......

  • @kmn9030
    @kmn9030 Před 23 dny +58

    വെള്ളാപ്പള്ളി വിചാരിച്ചാൽ BJP Valarum🙏🙏🙏

    • @jomathews982
      @jomathews982 Před 22 dny +7

      ഇയാളെ പുറത്താക്കിയാൽ ബിജെപി വളരും...

    • @Innocentman447
      @Innocentman447 Před 22 dny

      ഹെലികൊപ്റ്ററും z കാറ്റഗറി സെക്കുരിറ്റിയും കൊടുത്തു കുറെ നാൾ bjp ഇയാളെ ചുമന്നതാ

    • @sunilmk999
      @sunilmk999 Před 22 dny +2

      Pinu kannu uruttiyaal idheham maati parayum😂

    • @prasadkgnair5552
      @prasadkgnair5552 Před 12 dny

      തിരഞ്ഞെടുപ്പിന് മുൻപ് പറഞ്ഞില്ല. ഈഴവർ അവരുടെ പാട്ടിനു പോയി. അടുത്തത് സുകുമാരൻ നായർ.

    • @Nanduadarsh
      @Nanduadarsh Před 10 dny

      😂😂😂

  • @bijukc150
    @bijukc150 Před 23 dny +27

    അവസാനം വെള്ളാപ്പള്ളിക്കു വിവരം വെച്ചു😂

  • @Surendran_
    @Surendran_ Před 22 dny +8

    ബിജെപിക്ക് കേരളത്തിൽ 20ശതമാനം മുതൽ 25ശതമാനം വരെ യഥാർത്ഥ വോട്ടുണ്ട്.പോൾ ചെയ്യാതെയും,ശക്തികുറഞ്ഞ സ്ഥലങ്ങളിൽ വോട്ട് മറിച്ചുകൊടുത്തും കുറേ വോട്ട് പാഴാവുന്നുണ്ട്.

  • @sooryajith202
    @sooryajith202 Před 16 dny +4

    വെള്ളാപ്പള്ളി സാർ നിലപാട് കൃത്യം 👌 👌 👌 ❤ 🧡 🤍 💚

  • @airu4192
    @airu4192 Před 23 dny +22

    Thrissur credit എങ്ങനെ എങ്കിലും തൻ്റെ പേരിൽ ആക്കണം ''..... 😂😂😂

  • @jayakumark2042
    @jayakumark2042 Před 20 dny +4

    നടേശൻ sir അങ്ങയിൽ നിന്നും യാഥാർഥ്യം കേൾക്കുമ്പോൾ ഒരുപാട് ബഹുമാനം തോനുന്നു അതോടൊപ്പം ഹിന്ദുക്കളുടെ ഐക്യത്തിന് വേണ്ടി പ്രവർത്തിക്കണം, വോട്ട് ബാങ്ക് ലക്ഷ്യം വച്ച്കൊണ്ടുള്ള പ്രീണനം നടത്തുന്ന ഇടതു വലത് പാർട്ടികളെ ഒര് പാഠം പഠിപ്പിക്കണം എന്നും അഭ്യർത്ഥിക്കുന്നു.

  • @VishnuDas-xx2dk
    @VishnuDas-xx2dk Před 18 dny +6

    നസ്രാണിയു നമ്പൂതിരി മുതൽ നായാടി വരെ ഒന്നിച്ചാലേ കേരളം നിലനിൽക്കൂ

  • @sajeevanmk7175
    @sajeevanmk7175 Před 23 dny +14

    ഇങ്ങനല്ലല്ലോ മുൻപ് പറഞ്ഞത്

  • @subeeshbalan2505
    @subeeshbalan2505 Před 23 dny +27

    ആരെ നമ്പിയാലും ഇവനെ നമ്പരുത്

  • @lalkuriakose3174
    @lalkuriakose3174 Před 22 dny +8

    ഈ ഓന്ത്‌ തരാതരം പോലെ പലതും പറയും.

  • @bhaskaranc2926
    @bhaskaranc2926 Před 19 dny +4

    നൂറ്റാണ്ടുകളായി അടിമജീവിതം നയിച്ചവനാണ് ഈഴവൻ 'അതുകൊണ്ടുതന്നെ അവൻ്റെ അടിമ സ്വഭാവം മാറ്റിയെടുക്കാൻ പ്രയാസമാണ്. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ അടിമയായി നിന്ന് അവർക്കു വേണ്ടി സമരം ചെയ്യാനും അടികൊള്ളാനും, അടിക്കാൻ പോകാനും, രക്തസാക്ഷിയാകാനുമാണ് അവന് ഏറെ ഇഷ്ടം. ബുദ്ധിപരമായി ഇപ്പോഴും വളരെ പിന്നിലാണ്. ഒരു കാലത്ത് കേരളത്തിലെ ഏറ്റവും വലിയ സമൂഹം ഈഴവരായിരുന്നു. ആ സമയത്തു പോലും അവൻ അധികാര സ്ഥാനത്തെത്തിയിട്ടില്ല. കാരണം ഈഴവന് ജാതിയ വികാരമില്ല. ഇനി അബദ്ധത്തിലെങ്ങാൻ ഒരു ഈഴവൻ അധികാരത്തിലെത്തിയാൽ അവൻ തൻ്റെ അധികാരം നിലനിർത്താൻ ' ഉയർന്ന ജാതിക്കാരെയും ന്യൂനപക്ഷങ്ങളെയും പ്രീണിപ്പിക്കാനാണ് നോക്കുക. ബി.ജെ.പി .ജയിച്ച് അധികാരത്തിലെത്തിയാലും കാര്യങ്ങൾ ഇങ്ങനെത്തന്നെയായിരിക്കും

  • @RajA-rz2jw
    @RajA-rz2jw Před 23 dny +21

    എന്ത് വന്നാലൂം ഇയാളെ വിശ്വസിക്കാൻ കൊള്ളീല്ല.

  • @balachandranm.b3888
    @balachandranm.b3888 Před 3 dny

    🙏നമസ്കാരം നടേശൻ സർ🙏
    താങ്കളെപ്പോലുള്ളവർ ഇത്തരം കാര്യങ്ങൾ മനസ്സിലാക്കാൻ ഇത്രയും വൈകിയല്ലോ എന്നതാണ് അതിശയം

  • @MukundanM-zh2sw
    @MukundanM-zh2sw Před 23 dny +17

    ഇയാൾ പറയുന്നതൊന്നും അത്ര മുഖവിലക്കെടുക്കണ്ട. കാരണം ഇന്ന് പറഞ്ഞതല്ല ഇയാൾ നാളെ പറയുന്നത്.---...😅😅

  • @Anilkumar-xj4er
    @Anilkumar-xj4er Před 7 dny +1

    ഈഴവനായ ഞങ്ങൾ ഇനിമുതൽ ബിജെപിക്ക് വോട്ട് നൽകും ന്യൂനപക്ഷ പ്രീണനം നടത്തി നാരികൾ ഇടതു വലതു മുന്നണിയെ ഇപ്പോൾ കേരളത്തിൽ നടത്തിക്കൊണ്ടിരിക്കുന്ന ന്യൂനപക്ഷ പ്രീണനം ജനങ്ങൾ തിരിച്ചറിഞ്ഞു🎉🎉🎉🎉🎉🎉

  • @prasadkgnair5552
    @prasadkgnair5552 Před 12 dny +2

    ഈഴവർ അവരുടെ കടമ നിർവഹിക്കാൻ തുടങ്ങി. നായന്മാർ എന്നാണോ തുടങ്ങുക. സമദൂരത്തിൽ കിടക്കുകയാണ് ഇപ്പോഴും കിഴങ്ങന്മാർ.

  • @reghuramachandrannair3831

    true hindu..brave ...hindu unity is the need of the time in kerala

  • @ajayanarimmal2813
    @ajayanarimmal2813 Před 23 dny +6

    ഇതൊക്കെ പിണറായി കേൾക്കുന്നുണ്ട്.....നാളെ പത്രക്കാർ വളച്ചൊടിച്ചു എന്നു പറയരുത് സാർ..... 🤣

  • @muraleedharanv4480
    @muraleedharanv4480 Před 23 dny +5

    സുരേഷ് ഗോപിയുടെ ജാതി നോക്കി ജയിക്കില്ല എന്നു ആഹ്വാനം ചെയ്ത മഹാനാ

  • @sn9040
    @sn9040 Před 20 dny +4

    ഈ വെള്ള പുള്ളി പറയുന്നതു ഏതവനാ വിലക്കെടുക്കുന്നത്

  • @vishnurajanbabu2450
    @vishnurajanbabu2450 Před 23 dny +5

    True facts

  • @anooplal1657
    @anooplal1657 Před 22 dny +4

    ഒന്നുപോടോ താനല്ലേ പറഞ്ഞത് താമര വിരിയില്ല എന്ന്.. എന്നിട്ടു കണ്ടുവോ താമര... ഇല്ലെങ്കിൽ ത്രിശൂർ ക്കു പോ 😂😂😂

  • @sankarankuttykj6290
    @sankarankuttykj6290 Před 23 dny +4

    ചേട്ടൻ പറഞ്ഞത് കൊണ്ട് ബിജെപിക്ക് എല്ലാരും വോട്ട് ചെയ്തു

  • @sangeethasatheesan3448
    @sangeethasatheesan3448 Před 23 dny +4

    സത്യം

  • @sreenarayanram5194
    @sreenarayanram5194 Před 16 dny +3

    ഈഴവരിലെയും നായറിലെയും മുക്കുവരികെയും പുലയറിലെയും നല്ലൊരു വിഭാഗം ഇപ്പൊൾ ബിജെപിയിൽ ആണ് തീയ്യർ മാത്രമാണ് കുറവുള്ളത് അവരും കൂടി ചേർന്നാൽ ബിജെപി കേരളത്തിൽ അധികാരത്തിൽ എത്തും

    • @nandu462
      @nandu462 Před 6 dny

      Avaru calicut muthal vadakottu chinthichal pore...
      Thekkottu avaru chithichittu enthu karyam...🫠

  • @sureshbabup7579
    @sureshbabup7579 Před 23 dny +3

    ഇയ്യാളെ അഭിപ്രായം ആർക്ക് വേണം.. S G ജയിക്കാൻ പാടില്ല എന്ന് പറഞ്ഞ ആളാണ്‌, sndp യും,nss നേതാവും വിചാരിച്ചാൽ കേരളത്തിൽ എന്നേ ബിജെപി അധികാരത്തിൽ വന്നേനെ.

  • @kumarvarod8004
    @kumarvarod8004 Před 23 dny +5

    വോട്ട് എടുപ്പിന് മുന്നെ ഈ വർത്തമാനം ഉണ്ടായിരുന്നെങ്കിൽ, LDF ഇങ്ങനെ തോൽക്കില്ലായിരുന്നു

    • @balankulangara
      @balankulangara Před 22 dny

      UDF നും LDF നും വല്ല വ്യത്യാസവും ഉണ്ടൊ
      രക്ഷപ്പെടണമെങ്കിൽ ഒരേ ഒരു മാർഗമേ ഉള്ളൂ
      വോട്ട് ബാങ്കായി മാറുക

  • @sooryajith202
    @sooryajith202 Před 23 dny +2

    തുഷാർ വെള്ളാപ്പള്ളി കി ജയ് 🧡🧡🧡

  • @user-dj3hj8xd5h
    @user-dj3hj8xd5h Před 22 dny +2

    വെള്ളാപ്പള്ളി ഈഴവ. ആകെ 2.M. P. മാരെ ഉള്ളു

  • @subrahmaniant9740
    @subrahmaniant9740 Před 7 dny +1

    ബിജെപിക്ക് ഉണ്ടാക്കീ കൊടുത്തിട്ഠ് കുടശയർ ഫറയുന്നു, നല്ല മനുഷ്യൻ,

  • @prakashanthaivalappil3591

    Vellappilly, new gen ezhava voters are not ദേശാഭിമാനി news paper readers. Social media is very active.

  • @SreejithPv-kt8mi
    @SreejithPv-kt8mi Před 22 dny +3

    നീ പറയുന്നത് ജനങ്ങൾ വിശ്വസിക്കുമെനാണെ- ആരും വിഡിയല്ലാ. രണ്ട് ഇലക്ഷനെയും വേർതിരിച്ച് കാണുന്നത് നിങ്ങൾ മാത്രമല്ല?

  • @santhoshkumarkoolanghatsan3645

    ആദ്യം സ്വന്തം വേര് ഒന്ന് എവിടെയെങ്കിലും ഉറപ്പിക്കൂ

  • @user-zo3se7iu5f
    @user-zo3se7iu5f Před 10 dny +1

    കാന്തത്തിൽ ബോംബ് പിടിക്കുന്നു

  • @sreenivasanpn5728
    @sreenivasanpn5728 Před 23 dny +8

    ഇയാൾ ഇല്ലാത്ത ബിജെപി അധികാരത്തിൽ വരും.

  • @sashikumar8474
    @sashikumar8474 Před 4 dny

    Sir time is come we all with you salute you.

  • @indianperson9558
    @indianperson9558 Před 23 dny +5

    ആദ്യമായി ഒരു നല്ല കാര്യം പറഞ്ഞു 👌👌

  • @nandakumarr4616
    @nandakumarr4616 Před 9 dny

    പ്രീതി നടേശനായിരുന്നു ചാലകശക്തി

  • @sathishnair9261
    @sathishnair9261 Před 17 dny +1

    മന്ത്രിസഭാ വന്നപ്പോൾ ഈഴവർക് ഉണ്ടായിരുന്ന മന്ത്രിസ്ഥാനം പോയി നായരും നസ്രാണിയും വന്നു ഇപ്പോൾ കുരുവിനു സമാധാനം ആയല്ലോ

  • @ramsproductions6541
    @ramsproductions6541 Před 22 dny +5

    *ഇയാൾക്ക്, ഇയാളുടെ കാര്യം.*
    *ആരും ഇയാളെ വിശ്വസിക്കരുത്.!*

  • @FLYINGTen-Arrows
    @FLYINGTen-Arrows Před 23 dny +2

    👍👍👍👍

  • @MovieSports
    @MovieSports Před 20 dny

    👏🏻

  • @salimpn1038
    @salimpn1038 Před 6 dny

    ഈഴവരാതി പിന്നോക്കകാരെ കമ്മ്യൂണിസ്റ്റ് പാർട്ടി ചേർത്തു നിർത്താതെ ആക്ഷേപിക്കുന്നു ഗോകുലം ഗോപാലൻ്റെ കൂടെ നിന്ന് SNDP യെ ചവിട്ടി രക്കാൻ ശ്രമിക്കുന്നു ഈഴവർ ഇതു തരച്ചറിയുന്നു

  • @philiposekp1932
    @philiposekp1932 Před 23 dny +5

    Resist evil islam

  • @tnsurendran7377
    @tnsurendran7377 Před 22 dny +2

    കുംകുമപതാക പറട്ടെ.

  • @sanishmohanan1110
    @sanishmohanan1110 Před 23 dny

    True facts👍🏻👍🏻

  • @SanilanAdiparambil
    @SanilanAdiparambil Před 22 dny

    🙏👏👍🌹

  • @jayaprakashjp6802
    @jayaprakashjp6802 Před 22 dny +1

    Respective nadesan sir നട്ടെല്ലോട് സംസാരിക്കാൻ ആർജവം കാണിക്ക്

  • @mustafat4995
    @mustafat4995 Před 23 dny +4

    Suresh Gopi thokkumenu paranga Parama viddiyanu ivan

    • @Rajesh-zf6gv
      @Rajesh-zf6gv Před 23 dny

      നിനക്ക് വിഷമം ആയി അല്ലെ sudappi

  • @Gk60498
    @Gk60498 Před 23 dny

    Correct

  • @SebastianJosephPlamparampil

    Jai Jai BJP Jai Jai Modiji ❤❤❤❤❤❤❤❤❤ ❤❤❤❤❤❤❤❤❤❤❤❤❤❤

  • @rajendransindhu8681
    @rajendransindhu8681 Před 4 dny

    സംഘടിച്ചു ശക്തരിക്കണം ഗുരുദേവൻപറഞ്ഞ വാക്കുകളാണ് ഇസ്ലാംസംഘടിച്ചു അവർ ശക്തരായിഹിന്ദു സംഘടിച്ച് ഒരു പാർട്ടിയുടെ കൂടെ നിന്ന് അവകാശങ്ങൾ നേടിയെടുക്കണം

  • @santoshvarma3165
    @santoshvarma3165 Před 3 dny

    ഹിന്ദു കളുടെ കാര്യത്തിൽ NSS, SNDP, ദിവര സഭ, എല്ലാവരും ഹിന്ദു കൾ ക്ക് വേണ്ടി ബിജെപി ക്ക് ആയി ഇനിയും ശക്തി ആയി മുന്നോട്ടു വരണം അല്ലങ്കിൽ നിങ്ങളുടെ പ്രസക്തി പോകും

  • @Rajesh-zf6gv
    @Rajesh-zf6gv Před 23 dny +4

    Hindu and Christian unity is need of the hour ❤

  • @sudarsanangurukripa7370

    🇮🇳 ജയ് ഭാരത് ...

  • @sunilmk999
    @sunilmk999 Před 22 dny +1

    Naaleyum ithu thanne parayanam Vellaappalli sir😂

  • @predeepkama3111
    @predeepkama3111 Před 17 dny

    Correct sir❤

  • @vimalkumarnk2648
    @vimalkumarnk2648 Před 17 dny

    Hai very very good

  • @vijaynair3841
    @vijaynair3841 Před 10 dny

    sir100/ശദമാനംവെള്ളാപ്പള്ളീനേതാവേധീരധയോടെപറഞ്ഞോളുഞങ്ങൾനിങ്ങളുടെക് കൂടെഉണ്ടല്ലോ

  • @indian6346
    @indian6346 Před 6 dny

    BJP യ്ക്ക് വോട്ടു കിട്ടിയെങ്കിൽ ഇയാൾക്കെന്താ കാര്യം. ഇയാള് പറഞ്ഞിട്ടാണോ ഈഴവ സമുദായം BJP യ്ക്ക് വോട്ടു കൊടുത്തത്. ഇടതു പക്ഷത്തിൻ്റെ മൂടും താങ്ങി നടന്നിട്ട്

  • @gangadharansadan
    @gangadharansadan Před 23 dny

    You are too late to come media and announce this as a SNDP general secretary .

  • @johnskuttysabu7915
    @johnskuttysabu7915 Před 22 dny +1

    ❤🎉🎉🎉b jp

  • @sanishmohanan1110
    @sanishmohanan1110 Před 23 dny

    100%

  • @prabhu.j3187
    @prabhu.j3187 Před 10 dny

    സംസാരത്തിന് ഇടക്ക് പല്ലി ചിലക്കുന്ന സൗണ്ട് കേൾക്കുന്നുടല്ലോ 😂

  • @ArunKumar-te8vw
    @ArunKumar-te8vw Před 23 dny +1

    Om

  • @asokakumarbs5147
    @asokakumarbs5147 Před 23 dny +6

    സത്യത്തിൽ ഇവനെപ്പോലുള്ളവരെയാണ്ഒതുക്കേണ്ടത്ഇവൻ പറഞ്ഞാൽ ഏതു ഈഴവനാണ് വോട്ട്ചെയ്യുന്നത്?

    • @rahulravi3085
      @rahulravi3085 Před 23 dny +2

      കറക്റ്റ്

    • @sibykumar6484
      @sibykumar6484 Před 22 dny

      വെള്ളാപ്പള്ളി വന്നപ്പോൾ ആണല്ലോ ബിജെപി ക്ക് വോട്ട് കൂടിയത്... നേരത്തെ കിട്ടുന്നത് എല്ലാവർക്കും അറിയാം

    • @rajeevanprabhakaran8645
      @rajeevanprabhakaran8645 Před 22 dny

      സുഹൃത്തേ അദ്ദേഹം സമുദായത്തിന്റെ പ്രസിഡൻറ് ആണ് അദ്ദേഹം പറയുന്നത് സമുദായത്തിന് വേണ്ടിയാണ്.
      കേരളത്തിൽ മതേതരത്വം പറഞ്ഞു മതത്തിനെ ഉയർത്തുക ആണെന്നാണ് അദ്ദേഹം പറഞ്ഞത് അത് മനസ്സിലാക്കൂ.
      അദ്ദേഹത്തിന്റെ സമുദായത്തിന് ഒരു അനുകൂല്യങ്ങൾ കിട്ടുന്നില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. അതിന് താങ്കൾ എന്തിന് വിഷമിക്കുന്നു.

  • @sreyasn6507
    @sreyasn6507 Před 21 dnem

    Eni.....🧡🧡🇮🇳🇮🇳🧡🧡🇮🇳🇮🇳

  • @shinevalladansebastian7847

    Support BJP🥰👍

  • @vinayan567
    @vinayan567 Před 21 dnem +1

    അപ്പൊ എങ്ങനെ നടേശാൻ സാറെ ഇവിടെ തന്നെ നിക്കെല്ലേ...ഇല്ലങ്കിൽ sndp ക്കാർ ബിജെപ്പിയോടൊപ്പം പോവും...

  • @sooryajith202
    @sooryajith202 Před 23 dny +2

    വെള്ളാപ്പള്ളി സാർ നിലപാട് കൃത്യം 🙏 🙏 🙏

  • @hassanvt5957
    @hassanvt5957 Před 7 dny

    നുണ പറയരുത്

  • @yogithabija9885
    @yogithabija9885 Před 23 dny +1

    Is this man is truthful ?. He attacks forward cast people.

  • @unninair9950
    @unninair9950 Před 23 dny +1

    Your open support did a lot BJP

  • @manojnair6146
    @manojnair6146 Před 23 dny

    He is playing this card for a segment within the CPM

  • @manikandanpillai
    @manikandanpillai Před 22 dny +1

    Parama chatta v pally

  • @GOLDENSUNRISE-369
    @GOLDENSUNRISE-369 Před 22 dny

    ⭐️SG ⭐️ യെ പറ്റി ന്തോ മൊഴിഞ്ഞാരുന്നു 😡😡😡

  • @padmanabhantk6827
    @padmanabhantk6827 Před 12 dny

    Kaanthavumilla ...irimbum illa😅😅😅

  • @hassanvt5957
    @hassanvt5957 Před 7 dny

    ജയിക്കുന്ന കൂട്ടത്തിൽ നിൽക്ക്

  • @abdulwahid2015
    @abdulwahid2015 Před 22 dny +1

    ഇന്നുവരെ സിപിഎം, കോൺഗ്രസ്‌ മുസ്ലിം cm, deputy cm, വിദ്യാഭ്യാസ, ധനകാര്യം, ആഭ്യന്തരം etc തുടങ്ങിയ സ്ഥാനത്തു കേരളത്തിൽ മുസ്ലിം വന്നിട്ടില്ല എന്നിട്ടും പറയുന്നു പ്രീണനം എന്ന്

  • @SathishKumar-xt2st
    @SathishKumar-xt2st Před 5 dny

    മകനു േവ൯ടി ബുദ്ധിപരമായ കളി നടതതുകയാണ് ഇയാൾ

  • @sooryajith202
    @sooryajith202 Před 23 dny

    🙏 B D J S 🙏 സിന്ദാബാദ്‌ 🙏

  • @user-zo3se7iu5f
    @user-zo3se7iu5f Před 10 dny

    ജയ് വെള്ളാപ്പള്ളി ബിജെപി

  • @som980
    @som980 Před 22 dny

    That 20%is not from BDjs.

  • @evjohnson9341
    @evjohnson9341 Před 21 dnem

    JaI❤BJP

  • @soumyast9842
    @soumyast9842 Před 23 dny

    ഇപ്പോൾ ഇങ്ങോട്ടു ചാഞ്ഞു.