കാശ്മീർ: യുദ്ധത്തിനു തയ്യാർ; തിരഞ്ഞെടുപ്പിനും! | ABC MALAYALAM | ABC CHAT

Sdílet
Vložit
  • čas přidán 21. 06. 2024
  • പാക് അധീന കാശ്മീർ പിടിച്ചെടുത്ത് തിരഞ്ഞെടുപ്പ് നടത്താൻ ഇന്ത്യ റെഡി
    #kashmir #jammukashmir #pakistan #india #election #malayalamnews #keralanews #trending #viral #viralvideo #viralshorts #abctalks #abctv #abcmalayalam
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Komentáře • 126

  • @virattv3947
    @virattv3947 Před 9 dny +49

    സ്റ്റാൻലി സാറിന് വലിയ വലിയ അഭിനന്ദനങ്ങൾ

  • @n.unnikrishnanpillai1052
    @n.unnikrishnanpillai1052 Před 9 dny +92

    ഹോ.., സോണിയ ഭക്തനല്ലാത്ത രാഷ്ട്ര ഭക്തനായ ഒരു അച്ചായനെ കണ്ടതിൽ വളരെ സന്തോഷം. Stanley സാർ 🙏

    • @purushothamankani3655
      @purushothamankani3655 Před 9 dny +4

      😊😊

    • @cyber_pheonix_dj_notoriousMWC
      @cyber_pheonix_dj_notoriousMWC Před 8 dny +2

      ഇപ്പോഴാണൊ കാണുന്നത്

    • @KaleshCn-nz3ie
      @KaleshCn-nz3ie Před 8 dny +3

      സ്റ്റാൻലി സാർ നേരത്തെ തന്നെ കാസയുടെ പ്രവർത്തകർ ആണ്..👍

    • @indianTERMINATOR
      @indianTERMINATOR Před 8 dny +2

      ഞാനും രാഷ്ട്ര ഫക്തൻ ആയ ഒരു കൃസങ്കി ആണ് 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🦾🦾🦾🦾❤🎉🌹🙏

    • @georgeavvarkey5142
      @georgeavvarkey5142 Před 8 dny +2

      വേറാരെയും താൻ കണ്ടിട്ടില്ല,,

  • @rajeevnair5788
    @rajeevnair5788 Před 9 dny +55

    Sebastin sir സാറിന്റെ വിവരം അപാരം. ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചു. അഭിവാദ്യങ്ങൾ ❤

  • @ramks3282
    @ramks3282 Před 9 dny +54

    സ്റ്റാൻലി ജീ, അഭിവാദ്യങ്ങൾ....!!
    ഇത്രയ്ക്കു ഷാർപ്പ് ആയി സംസാരിക്കുന്ന മറ്റൊരാൾ കേരളത്തിലെ ബിജെപി യിൽ ഇല്ലതന്നെ..... പ്രണാമം...!!

  • @user-nk8gw6le5z
    @user-nk8gw6le5z Před 9 dny +17

    തികഞ്ഞ രാജ്യ സ്നേഹികൾ അഹമ്മദ് മാഷ് abc വന്നതിൽ വളരെ സന്തോഷം ❤️❤️❤️❤️💯💯💯💯💯💯💯

  • @dipin2
    @dipin2 Před 9 dny +58

    Stanley Sebastian സാറെ പോലെ ഇത്രക്കും ബിജെപി യെ യും മോദിയെയും ആത്മാർത്ഥമായി സ്നേക്കുന്ന ഒരാളെ വളരെ ചുരുക്കമേ കണ്ടിട്ടുള്ളു. അദ്ദേഹത്തിന്റെ fb പേജ് പോയി നോക്കിയാൽ കാണാം.

    • @n.unnikrishnanpillai1052
      @n.unnikrishnanpillai1052 Před 9 dny +7

      രാഷ്ട്ര സ്‌നേഹി 🙏

    • @purushothamankani3655
      @purushothamankani3655 Před 9 dny +3

      👍👍

    • @KaleshCn-nz3ie
      @KaleshCn-nz3ie Před 8 dny +5

      സ്റ്റാൻലി സെബാസ്റ്റ്യൻ സർ 👍❤️🔥

    • @muhammedazgar274
      @muhammedazgar274 Před 6 dny

      സ്റ്റാൻലി സാറിനെ കാണെ മെച്ചമുള്ള ഒരാളുണ്ടായിരുന്നു.. പേര് ജൂതാസ് 😂😂😂

  • @user-ye4dn5tk3k
    @user-ye4dn5tk3k Před 8 dny +14

    സ്റ്റാൻലി സാറിന്റേയും അഹമത് മാഷിന്റേയും ചർച്ച കേൾക്കാൻ വളരെ ഇഷ്ടമാണ്. കാര്യങ്ങൾ കൃത്യമായി വിശകലനം ചെയ്യുന്ന സ്റ്റാൻ ലി സാറിന്റെ അഭിപ്രായങ്ങളോട് പൂർണ്ണമായി പിൻതുണക്കുന്നു.

  • @anoopkm8461
    @anoopkm8461 Před 9 dny +32

    Sebastian sir you are great 👍👏🏿

  • @manojdivakar3008
    @manojdivakar3008 Před 9 dny +19

    സ്റ്റാൻലി ചേട്ടൻ തികഞ്ഞ ഇന്ത്യൻ... ബിജെപി ഇവരെ പോലെ ഭാരതപുത്രൻമാരെ നല്ല സ്ഥാനങ്ങളിൽ കൊണ്ടുവരിക

  • @sateeshanraghavan373
    @sateeshanraghavan373 Před 9 dny +17

    പ്രൊഫസർ സ്റ്റാൻലി സെബാസ്റ്റ്യന്റെ പാണ്ഡിത്യവും ഓർമ്മ ശക്തിയും അപാരം! പക്ഷെ അഭിമുഖം എടുക്കുന്നയാളിന്റെ നിരന്തമുള്ള ഇടപെടൽ വല്ലാതെ കല്ലുകടിയാകുന്നു! ഓരോ ചോദ്യത്തിനും അദ്ദേഹം നൽകുന്ന തികച്ചും യുക്തിഭദ്രമായ ഉത്തരങ്ങൾ മുഴുവൻ കേൾക്കാനുള്ള അവസരമാണ് ഇതിലൂടെ പ്രേക്ഷകർക്ക് നഷ്ടപ്പെടുന്നത്!

    • @Chand-co4no
      @Chand-co4no Před 8 dny +2

      വാക്യം പൂർണ്ണമാക്കുന്നതിന് മുബ് ഇടക്കുകയറി ചോദ്യം ചോദിക്കുന്നത് മര്യാദയല്ല. ഇത്തരം മര്യാദകേട് അഹമ്മദ് സാറിന് മുമ്പുണ്ടായിരുന്നില്ല എന്ന് ഖേദത്തോടെ അറിയിക്കട്ടെ? (ABC ചാനലിലെ മറ്റുചില യുവ അവതാരകർക്കും ഇത്തരം തടസ്സപ്പെടുത്തൽ രോഗമുണ്ട്.)
      ആശയവ്യക്തത, ശരിയായ ഉൾക്കാഴ്ച, അനർഗ്ഗളവും ലളിതവുമായ ഭാഷ എന്നിവയാണ് മാന്യ പ്രഫസർ സ്റ്റാൻലിസാറിനെ വ്യത്യസ്തനാക്കുന്നത്.
      സ്റ്റാൻലിസാറിനോടുള്ള "പ്രണയ"സൂചകമായി ഈ ABC വീഡിയോ പരമാവധി ഗ്രൂപ്പുകളിലേക്കും ഫ്ലാറ്റ്ഫോമുകളിലേക്കും ഷെയർ ചെയ്യുന്നു.

    • @StandwithTruth03
      @StandwithTruth03 Před 7 dny

      ശരിയാണ് ഞാനും അത് ശ്രദ്ധിച്ചു.

    • @muhammedazgar274
      @muhammedazgar274 Před 6 dny

      കാരണം..മാപ്ല 😂😂😂

  • @balagovindansreevalsam8079

    കപട മുഖങ്ങളെ valichukeerunna ABC യ്ക്ക് ബിഗ് സല്യൂട്ട്!

  • @sudhakaranvelu754
    @sudhakaranvelu754 Před 9 dny +21

    Very informative.thanks

  • @prasannanmattammal3089
    @prasannanmattammal3089 Před 8 dny +6

    സ്റ്റാലി സാറിന് എൻ്റെ വിഗ് സല്യൂട്ട് !

  • @user-rg3me9gq8g
    @user-rg3me9gq8g Před 9 dny +9

    വളരെ ഫലപ്രദമായ ചർച്ച.

  • @MrTckumar
    @MrTckumar Před 9 dny +13

    Excellent

  • @spbk1
    @spbk1 Před 9 dny +24

    എന്തിനാണ് അവിടെ തിരഞ്ഞെടുപ്പ് നടത്തുന്നത്..കുറച്ചു കാലം കൂടി കഴിയട്ട് .സമാധാനം എന്തെന്ന് പഠിക്കട്ടെ

    • @shannonforarker5792
      @shannonforarker5792 Před 6 dny

      സുപ്രീം കോടതിയുടെ ഉത്തരവാണ് .

  • @reshmireeji21
    @reshmireeji21 Před 9 dny +13

    Veendum kandathi santhoshamm...❤

  • @unnikrishnanb1237
    @unnikrishnanb1237 Před 8 dny +3

    How clear,Prof.Stanly Sebastian, your thoughts &how strong are its delivery. 😅 അഭിനന്ദനങ്ങൾ, പ്രിയ സഹോദരാ.!😊😅❤

  • @kuttanparliyath8630
    @kuttanparliyath8630 Před 9 dny +6

    സനാതന ധർമ്മത്തിന്റെ രണ്ട് ഭാരതീയർ🙏👍🤝

  • @kairalidas6847
    @kairalidas6847 Před 9 dny +6

    ഉടനെ തിരെഞ്ഞെടുപ്പ് നടത്താൻ പറയുന്നവരെ 6 മാസം കശ്മീരിൽ താമസിപ്പിക്കണം, ഒരു സെക്യൂരിറ്റിയും ഇല്ലാതെ. ജീവനോടെ വന്നാൽ നോക്കാം.

  • @user-hs4ic2ep6s
    @user-hs4ic2ep6s Před 9 dny +5

    Highly informative.

  • @antonysebastian8185
    @antonysebastian8185 Před 9 dny +5

    Iam Antony sebastian❤

  • @radhakrishnant7626
    @radhakrishnant7626 Před 9 dny +10

    Congress, under Nehru...... Failed to avoid partition.

  • @surendransurendran1863
    @surendransurendran1863 Před 9 dny +6

    അഹമ്മദ് ജി സ്റ്റാലിൻജിയെ വിടരുതു് കുറച്ച് മുൻപെ ഇസ ത്യങ്ങൾ നമുക്ക് അറിഞ്ഞാൽ എത്ര നന്നായിരുന്നു:

  • @Chand-co4no
    @Chand-co4no Před 8 dny +3

    വാക്യം പൂർണ്ണമാക്കുന്നതിന് മുബ് ഇടക്കുകയറി ചോദ്യം ചോദിക്കുന്നത് മര്യാദയല്ല. ഇത്തരം മര്യാദകേട് അഹമ്മദ് സാറിന് മുമ്പുണ്ടായിരുന്നില്ല എന്ന് ഖേദത്തോടെ അറിയിക്കട്ടെ? (ABC ചാനലിലെ മറ്റുചില യുവ അവതാരകർക്കും ഇത്തരം തടസ്സപ്പെടുത്തൽ രോഗമുണ്ട്.)
    ആശയവ്യക്തത, ശരിയായ ഉൾക്കാഴ്ച, അനർഗ്ഗളവും ലളിതവുമായ ഭാഷ എന്നിവയാണ് മാന്യ പ്രഫസർ സ്റ്റാൻലിസാറിനെ വ്യത്യസ്തനാക്കുന്നത്.
    സ്റ്റാൻലിസാറിനോടുള്ള "പ്രണയ"സൂചകമായി ഈ ABC വീഡിയോ പരമാവധി ഗ്രൂപ്പുകളിലേക്കും ഫ്ലാറ്റ്ഫോമുകളിലേക്കും ഷെയർ ചെയ്യുന്നു.

  • @johnai3434
    @johnai3434 Před 9 dny +6

    അവസാനം ഭാരതത്തിനും പ്രൊ.സ്റ്റാൻലി ജിക്കും ABCയുടെ അങ്ങേരു മതം , രാഷ്ട്രീയം തികട്ടിവന്ന് വെക്കാൻ നോക്കിയ ആപ്പ് പ്രൊ.സ്റ്റാൻലി ജി തിരിച്ചറിഞ്ഞു മറിച്ചിട്ടു 😂congratulations

  • @rajvla
    @rajvla Před 9 dny +5

    രണ്ട് ദേശസ്നേഹികൾ🧡🧡🧡🧡🇮🇳🇮🇳🇮🇳🇮🇳🪷🪷🪷

  • @ullasm1342
    @ullasm1342 Před 8 dny +2

    👍👍

  • @newsnews2723
    @newsnews2723 Před 9 dny +3

  • @manchmaria7007
    @manchmaria7007 Před 9 dny +4

    പപ്പു...😂😂😂😂😂😂😂

  • @ramachandranramachandran8865

    True

  • @mohan.g
    @mohan.g Před 8 dny +3

    ഡോ.സ്റ്റാൻലി സെബാസ്റ്റൃൻ ഷേക്ക് അബ്ദുല്ലയെ നെഹ്രുവിന്റെ അർദ്ധ സഹോദരൻ എന്നുതുടക്കത്തിൽ പരാമർശിച്ചു. ഇതേപരാമർശം മുൻപും ചിലർ നടത്തിയത് കേൾക്കാനിടയായിട്ടുണ്ട് .ഈപരാമർശത്തിന്റെ യഥാര്‍ത്ഥ വസ്തുത അങ്ങു തന്നെ ഒന്നുവൃക്തമാക്കി വിശ്വസനീയമായ ഒരു വിഡിയോ പ്രേക്ഷകർക്കായി പുറത്തിറക്കണം.

  • @krishnaprassad4232
    @krishnaprassad4232 Před 7 dny

    Great discussion.....hats off to Prof for the frank and free sharing of information !!!!!

  • @anirudhkmenon5557
    @anirudhkmenon5557 Před 8 dny +1

    Ahamed sir, the down to earth, secular journalist

  • @rajasenviswanathan7467

    അവതാരകന് ഇടപെടൽ പരിമിത പെടുത്തുക. സ്റ്റാന്‍ലി Sir, samsarikkatte.

  • @VividVids-qi7tv
    @VividVids-qi7tv Před 9 dny +4

    Salute to great Nationalist...Stanley sir,,,

  • @sudarsanangurukripa7370
    @sudarsanangurukripa7370 Před 8 dny +1

    🇮🇳 ജയ് ഭാരത് .

  • @KaleshCn-nz3ie
    @KaleshCn-nz3ie Před 8 dny +1

    സ്റ്റാൻലി സെബാസ്റ്റ്യൻ സർ എബിസി ചാനലിൽ ഇനിയും പ്രതീക്ഷിക്കുന്നു..👍🔥

  • @pknarayanapillai2667
    @pknarayanapillai2667 Před 9 dny +3

    🙏😀

  • @ravikthumpoden7590
    @ravikthumpoden7590 Před 9 dny +3

    🎉

  • @user-qg3vc3hs7u
    @user-qg3vc3hs7u Před 9 dny +5

    സൂപ്പർ സാർ

  • @jeevanvk5526
    @jeevanvk5526 Před 8 dny +1

    സ്ടാൻലി സാർ ഒരു നല്ല കക്ഷിയാണ ല്ലോ. കൊള്ളാം

  • @vijayana43
    @vijayana43 Před 9 dny +3

    🎉🎉🎉🎉🎉

  • @VividVids-qi7tv
    @VividVids-qi7tv Před 9 dny +4

    Ahammad Sir...namasthe,,,

  • @unnikrishnannatarajan4964

    Prof sir you are correct

  • @Vi18021
    @Vi18021 Před 8 dny

    സൂപ്പർ സർ 🌹🌹🌹

  • @v.jthomasvj.thomas8120

    ❤❤❤❤❤❤

  • @jayarajso9407
    @jayarajso9407 Před 9 dny +2

    പപ്പു😂😂😂😂

  • @smartchoirmusiclab7801
    @smartchoirmusiclab7801 Před 8 dny +1

    സ്റ്റാൻലി sir 🙏🌹🌹🌹

  • @user-xn5pg2iq9h
    @user-xn5pg2iq9h Před 2 dny

    🙏🙏🙏

  • @vijayakrishnankt6335
    @vijayakrishnankt6335 Před 8 dny

    🙏🏻🙏🏻🙏🏻🙏🏻❤

  • @BijuMKBijuMK
    @BijuMKBijuMK Před 9 dny +5

    ❤❤❤❤❤❤❤

  • @anishabraham4954
    @anishabraham4954 Před 8 dny

    👍👍👍❤️❤️❤️🇮🇳🇮🇳🇮🇳

  • @sankaranarayananm.n6999

    അക്രമം നടത്തുന്നവരെ നിഷ്കരുണം ഇല്ലാതാക്കണം
    രാജ്യമാണ് വലുത് 🙏

  • @Beehles12
    @Beehles12 Před 8 dny

    Excellent presenter

  • @user-cf6gp9ou2r
    @user-cf6gp9ou2r Před 8 dny

    ❤❤❤❤❤ ☝️☝️☝️

  • @user-uq6ue1pr7q
    @user-uq6ue1pr7q Před 8 dny

    സ്റ്റാൻലി ജീ, ഒരു യഥാർത രാജ സ്റ്റേ ഹി.✋🏼✋🏼

  • @RavindranPgm
    @RavindranPgm Před 8 dny

    ഹായ്

  • @bennydevasia5079
    @bennydevasia5079 Před 8 dny

    ഒരു നിരീക്ഷകൻ എന്നതിലുപരി ഒരു പാർട്ടിയുടെ വക്താവ് എന്നതുപോലെ സംസാരിക്കുന്ന ഒരാളായിട്ടാണ് തോന്നിയത്

  • @tvarghese1000
    @tvarghese1000 Před 9 dny +1

    One correction: you said 2019 winner Ladakh MP of BJP switched to congress. This is not true. Both share the same name Tsering Namgyal but they are different persons

  • @sanjusasidhar
    @sanjusasidhar Před 8 dny

    Stanly sir❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @TMP710
    @TMP710 Před 8 dny

    ജയ് ഹിന്ദ്... 🇮🇳🇮🇳🇮🇳

  • @user-ne7ys6pq1h
    @user-ne7ys6pq1h Před 8 dny

    വ്യക്തവും ക്രിത്യവുമായ വിലയിരുത്തൽ.

  • @rajanjayan
    @rajanjayan Před 8 dny

    Italy ammayi and manmohan siachen koduthu samadhanam ondakkan nokkia teamsine thalli odikkanam. Well said Brother

  • @user-qq5ij2nw8l
    @user-qq5ij2nw8l Před 9 dny +2

    War is not so far.. that why Modi retakes the gold that we kept in the United Kingdom....

    • @purushothamankani3655
      @purushothamankani3655 Před 9 dny +1

      അല്ല, അതൊക്കെ നമ്മൾ നേരത്തെ തിരിച്ചെടുത്തു, ഇപ്പൊ കൊണ്ടുവന്നത് നമ്മൾ വാങ്ങിയ സ്വർണമാണെന്ന് ഇന്നലെ ഒര് വാർത്ത കണ്ടു....?

  • @georgethomas4686
    @georgethomas4686 Před 8 dny

    Who told AAP is left ?

  • @user-er4cj9qi1s
    @user-er4cj9qi1s Před 9 dny +1

    370 eduthu kalayaan ithrem kaalam supreme court paranjo ?

  • @sureshank8655
    @sureshank8655 Před 7 dny

    ❤pakistaanim. Infdure. Bagamanu

  • @bhadrana.v.8489
    @bhadrana.v.8489 Před 8 dny

    🕉️🙏🕉️🚩👍👍👍👍👍🚩❤️🌹

  • @vinusasidharan3622
    @vinusasidharan3622 Před 9 dny +2

    Thaadi cherya Vada koduth valiya Vada vaangi

  • @vinusasidharan3622
    @vinusasidharan3622 Před 9 dny +1

    Chainaude undampori eduth piller cricket kalikkum

  • @rajimohanan8935
    @rajimohanan8935 Před 9 dny

    Oraal kaikoopiyo allatheyo namaskaram paranjal athu athepole thirichu parayathathu enthanu?

  • @chandrasekharanedathadan2305

    Kalaki. Jai Sree Ram. Om Murugaaaaa....

  • @A_A6969
    @A_A6969 Před 8 dny +1

    നെഹ്റുവിൻ്റെയും കോൺഗ്രസിൻ്റെയും പച്ച സ്നേഹം സ്റ്റാലിൻ മാഷ് പച്ചയ്ക്ക് വിളിച്ച് പറയുന്നത് കേട്ടപ്പോൾ അഹമ്മദ് മാഷിന് ആകെ ഒരു വല്ലായ്മ പോലെ, മുഖം വിളറി പോയത് പോലെ തോന്നി🙂😌

  • @sanilk6396
    @sanilk6396 Před 8 dny +1

    ഇവന്മാർക്ക് എന്തു ചെയ്തു കൊടുത്തിട്ടും കാര്യം ഇല്ല.. മതം തിന്നു വളർന്ന ഇ കൂട്ടത്തിന് മതം മാത്രമേ കണ്ണിൽ കാണു... വികസനം ഒന്നും എവിടെയും ഏശില്ല... 🤣🤣🤣

  • @generalxx559
    @generalxx559 Před 8 dny

    ഷെയ്ഖ് അബ്ദുല്ലഹ് nehruവിന്റെ കസിൻ.... 🤣🤣 എജാതി uoola 😂

    • @mohan.g
      @mohan.g Před 8 dny

      ഇതു പണ്ടു മുതലേ കേട്ടിട്ടുണ്ട്.ശരിയായ ചരിത്രം ആരാണു മറച്ചൂ പിടിക്കുന്നതെന്നു വൃക്തമല്ല. നെഹ്രുവിന്റെ മാതാവിനെ മോട്ടിലാൽ ഭാരൃ ആക്കിയതു നെഹ്രുവിന്റെ ജനനത്തിനു ശേഷമായിരുന്നു എന്നും ചിലർ പറയുന്നുണ്ട്.

  • @user-uj4wg6wm5z
    @user-uj4wg6wm5z Před 7 dny

    പാകിസ്ഥാനോട്‌ മുട്ടാൻ പോയാൽ വിവരം അറിയും ചുമ്മാ കാട് നശിപ്പിക്കുന്ന പോലെ ഷോ അല്ല യുദ്ധം കാർഗിലിൽ കണ്ടത് അല്ലെ ഇസ്രായേൽ ഉള്ളോണ്ട് നിക്കർ കീറാതെ രക്ഷപെട്ടു

  • @surendransurendran1863

    മകൾക്ക് രണ്ട് കുഞ്ഞുങ്ങളായി എന്നിട്ടു. മരുമകനെ അറിയില്ലാ എന്ന രോഗമന ചിന്താഗതിക്കാരോട് എന്തു് ചൊല്ലാൻ:

    • @purushothamankani3655
      @purushothamankani3655 Před 9 dny +2

      ചേട്ടൻ എന്താ ഉദ്ദേശിച്ചെ 😊

    • @harikumarapillai1989
      @harikumarapillai1989 Před 9 dny +1

      ഡാ! വ്വേ...,
      താനെന്തു കുന്തമാണ് പറയുന്നതെന്ന് വല്ല ബോദ്ധ്യവുമുണ്ടോ?
      ഏതാ ബ്രാൻഡ്?

  • @user-er4cj9qi1s
    @user-er4cj9qi1s Před 9 dny

    Ithile Muhammad ennu peil ulla aal njamaale koottathil ulla aalalla. Mattoru sanki Ramasimhan. Ee channel bahiskarikuka.

  • @surendrannair48
    @surendrannair48 Před 8 dny +1

    കേന്ദ്ര സർക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും കോടതിയും കാശ്മീർ കാര്യത്തിൽ തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണ്. കുറിച്ചിട്ടോളു

    • @user-kp9rq8xu7k
      @user-kp9rq8xu7k Před 8 dny +1

      ഒരു ചുക്കും ഇല്ല വന്നിടത്തു വെച്ച് കാണും അങ്ങിനെ ഒരു തീക്കൊള്ളി ഉണ്ടെങ്കിൽ കണ്ടിട്ട് തന്നെ കാര്യം കളി അറിയുന്നവൻ കളിക്കും കുറിച്ചിട്ടോളൂ. ഭയം ഭയം അത് പേടി തുറികൾ കൾക്ക് ഉള്ളതാണ് 😀

    • @stanlysebastian4704
      @stanlysebastian4704 Před 8 dny +2

      Get bail for your pfi jihadi bappas in thihar jail.. Then chalenge..

    • @Chand-co4no
      @Chand-co4no Před 8 dny +1

      അക്സായ് ചിന്നും ഗിൽജിത് ബാൾട്ടിസ്ഥാനും ഇന്ത്യ പിടിക്കും, റ്റിബറ്റ് മോചിപ്പിക്കും... വേണ്ടിവന്നാൽ PB-യെ മൊത്തം അഗ്നി-6 എന്ന വാണത്തിൽക്കെട്ടി സൗത്ത്ചൈനാ സമുദ്രത്തിലെറിയും.

    • @StandwithTruth03
      @StandwithTruth03 Před 7 dny

      പിന്നെ എന്ത് ചെയ്യണമെന്ന് ഉപദേശിച്ച് തരൂ മഹാനുഭാവാ
      കശ്മീർ പാക് ടീമിന് കൊടുത്തേക്കട്ടെ ?

  • @krishnadasck1050
    @krishnadasck1050 Před 9 dny +1

    ലഡാക്കിൽ BJP യുടെ വിശ്വസ്തനായ സിറ്റിംങ് സ്ഥാനാർത്ഥിക്ക് എന്തു കൊണ്ടാണ് സീറ്റ് നിഷേധിച്ച് പകരം അമിത് ഷാ കോക്കസ്സിൻ്റെ വിശ്വസ്തനെ പ്രതിഷ്ഠിച്ചത്.? അവിടെ BJP തോറ്റ് തുന്നം പാടി. വടക്കേയിന്ത്യയിൽ ഈ കോക്കസ്സല്ലേ BJP യുടെ ദയനീയമായ പതനത്തിന് കാരണം. അമിത്ഷാ കോക്കസ്സിനെ ഇനിയെങ്കിലും മാറ്റി നിർത്തുമോ????

  • @user-yi8rq5cd2l
    @user-yi8rq5cd2l Před 8 dny

    ചങ്കുറ്റമുള്ള ഇന്ത്യക്കാരൻ സ്റ്റാൻലി സാർ👍🙏🏻❤️

  • @AjithKumar-zz4fm
    @AjithKumar-zz4fm Před 8 dny

    👍👍👍 സ്റ്റാൻലി 🙏🙏

  • @esnarayanan2499
    @esnarayanan2499 Před 5 dny +1

    മൂന്നുസഹൊദരങൽ പ്രധാനമാട്രിമാർ
    ...അതാണ് നെഹ്‌റു.....
    ജിന്ന........ഷെയ്ഖ്
    അബ്ദുള്ള.....
    അതിനുവേണ്ടി ഉള്ള സംവിധാനം
    ..അഅതായിരുന്നു.....___ആർട്ടിക്കിൾ..370.....അതിന്റെ ഭാഗമനു......ജയ്‌ ബിജെപി.....ജയ്‌ മോദി ജി.....

  • @Wrrt-tr7fz
    @Wrrt-tr7fz Před 8 dny

    2 മര വാഴകൾ 😊

    • @generalxx559
      @generalxx559 Před 8 dny

      💯💯

    • @spsspss
      @spsspss Před 8 dny

      Athu kanan vannu irikunna kambi puthakam toorante arathakan posco tayoli mammadinte anuyayi aya muri andi thulukan teevravathiyaya randamkida indian pauran

  • @RajanRajan-qm2jg
    @RajanRajan-qm2jg Před 9 dny

    വെളുപ്പിക്കുന്നത് കാണുന്നു 😂😂😂😂

  • @laluk.k860
    @laluk.k860 Před 8 dny