"വിഴിഞ്ഞം രാജ്യത്തിൻ്റെയല്ല ലോകത്തിൻ്റെ തുറമുഖമാകും"; Suresh Gopi| Vizhinjam Port| PM Modi

Sdílet
Vložit
  • čas přidán 19. 06. 2024
  • Suresh Gopi at Trivandrum: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ തുടർ പദ്ധതികളുടെ വേഗത്തിനും വികസനത്തിനുമായി കേന്ദ്ര റെയിൽവേ മന്ത്രിയേയും ഷിപ്പിങ് മന്ത്രിയെയും കൊണ്ടുവരുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ഈ വർഷം ഡിസംബറിനുളളിൽ രണ്ട് കേന്ദ്രമന്ത്രിമാരെയും വിഴിഞ്ഞം തുറമുഖത്ത് എത്തിക്കുമെന്ന് വിഴിഞ്ഞം സന്ദർശിച്ച ശേഷം Suresh Gopi പറഞ്ഞു
    #sureshgopi #pmmodi #vizhinjamport #vizhinjamharbour #trivandrum #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/desc-youtube

Komentáře • 709

  • @DreamCatcher-Now_In_UAE
    @DreamCatcher-Now_In_UAE Před 12 dny +781

    സന്തോഷ്‌ ജോർജ് കുളങ്ങര എന്ന ദീർഘ വീക്ഷിയെയും യും സുരേഷ് ഗോപി എന്ന മിനിസ്റ്റർനേം കൊണ്ട് ഒരുമിച്ചു ഒരു ഇന്റർവ്യു കാണണം എന്ന് ആഗ്രഹിക്കുന്നവർ ലൈക്‌ ഇട്ടു ചാനൽ ന്റെ ശ്രദ്ധയിൽ കൊണ്ടുവരൂ

    • @SebastiniColhi
      @SebastiniColhi Před 12 dny +10

      Yes yes

    • @george1737
      @george1737 Před 12 dny +6

      What you say is right in first look. Suresh gopi is a very good person but not a visionary but if he is getting proper advice and he keeps his mouth close good things evolve. Santosh kulangara too loves the state and country and is looking forward. But he is seeing west especially Europe as the sole bright world. Infact west while using propaganda to show its colourful part hides away the evil and dark part. Do you know the free civilized france still keep african colonies looting them. Do you know how poor struggle in the west. Do you know the destruction of families in the west.

    • @Asokkumar960
      @Asokkumar960 Před 12 dny +4

      👍

    • @abhayankvasu9307
      @abhayankvasu9307 Před 12 dny +3

      സന്തോഷ്‌ ജോർജ് ഒരു അക്കര പച്ച കാരനാണ്. ലോകത്തു എവിടെ നല്ലത് കണ്ടാലും അതു കേരളത്തിൽ വരണം. വ്യക്തമായ പ്ലാൻ ഇല്ല. കേരളത്തിൽ കേരളത്തിന്‌ അനുയോജ്യമായതാണ് വേണ്ടത്.. അല്ലാതെ വികസിത രാജ്യങ്ങൾ കാലങ്ങൾ കൊണ്ട് നേടിയെടുത്തത് ആഭ്യന്തര ഉത്പാദനം കുറഞ്ഞ കേരളത്തിന്‌ സാധിക്കില്ല. പിന്നെ സുരേഷ് ഗോപി കുറേ സിനിമ സ്റ്റൈൽ ഡയലോഗും കൊണ്ട് നടക്കും. അയാളെ അനക്കാൻ അയാളുടെ ക്യാബിനറ്റ് മന്ത്രിമാർ സമ്മതിക്കില്ല. സഹമന്ത്രിക്ക് വലിയ റോൾ ഇല്ല. പിന്നെ ഇപ്പോൾ പോക്കുന്ന മീഡിയ
      നാളെ താഴെയിടും

    • @gamingwithindianyt7610
      @gamingwithindianyt7610 Před 12 dny +1

      അതെ വേണം

  • @Happylifekerala
    @Happylifekerala Před 12 dny +435

    രാജീവിനെ തോൽപ്പിച്ചു ഒരു കാര്യവുമില്ലത്ത ഒന്നിനെ 4 ആമത് വീണ്ടും ജയിപ്പിച്ച തിരുവനന്തപുരത്തെ ആളുകൾ തൃശൂർക്കാരെ നോക്കി നെടുവീർപ്പ് ഇടുക 🙏🙏..
    നിങ്ങൾ നഷ്ടപെടുത്തിയത് കേരളത്തിൽ മൊത്തം കിട്ടേണ്ട ഒരു സുവർണ കാലമാണ്. ..

    • @cecebabydollxs7802
      @cecebabydollxs7802 Před 12 dny

      That’s those dumb costal people they are still living in 1970s my dad was also a fisherman still I have to accept the fact that they want indira back how stupid are they ☹️☹️☹️

    • @pramodkv7208
      @pramodkv7208 Před 12 dny +3

      Unda yane

    • @sreejaarya2929
      @sreejaarya2929 Před 12 dny

      🎉

    • @nootham7152
      @nootham7152 Před 12 dny +8

      Appozhum undaye kurichu maatram chintha ulla nikrishta jeevikal.... Samskaram mrigangalum tholkkum

    • @karthick625
      @karthick625 Před 12 dny +1

      Eyalude parachil. Kettal tonnum eeyal aanu port kondu vannathu ennu athu aanugal pande start cheythatha...athu udane thanne pravarthan thudangum ...athil photo pidikkan Keri varumelli evarokke..

  • @Kotrl567
    @Kotrl567 Před 12 dny +315

    തിരുവനന്തപുരം കാരുടെ പൊന്നോമന പുത്രൻ വിശ്വ പൗരൻ. എവിടെപ്പോയി. ഇനി അഞ്ചുവർഷം കഴിയുമ്പോൾ വരുമോ അതോ ഇല്ലയോ. സുരേഷ് ഗോപിക്ക് ആശംസകൾ. ഇതുപോലുള്ള ആൾക്കാരെ വേണം തെരഞ്ഞെടുത്ത വിടാൻ❤❤😂

    • @adolfgeorge1986
      @adolfgeorge1986 Před 12 dny +12

      Tharoor face is good for bharathanattiyam 😂😂😂

    • @sasidharanmk1659
      @sasidharanmk1659 Před 12 dny +3

      വിഴിഞ്ഞം തുറമുഖം കേരള വൃവസായവളർചയ്ക്ഉർജംപകരും.

    • @sojiantony4811
      @sojiantony4811 Před 12 dny

      It is hard to bring anything if not in power

    • @mollyvarghese664
      @mollyvarghese664 Před 12 dny +3

      Ithupole orale ullu.jaippichu 🎉 ellam eeswaranugraham.❤

    • @RoRZoro
      @RoRZoro Před 12 dny +1

      Trivandrum city voted for RC. Coastal belt Christians voted for Sashi.

  • @Gireesh-lv4sk
    @Gireesh-lv4sk Před 12 dny +278

    തൃശൂർക്കാരോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല...🙏🙏 ഇനി ഓരോ ജില്ലയും തൃശൂർ മാതൃകയാവും 🔥👍👍

    • @jithucv2236
      @jithucv2236 Před 11 dny +1

      Thanks

    • @purushothamankani3655
      @purushothamankani3655 Před 10 dny

      തൃശ്ശൂരിലെ ക്രിസ്ത്യാനികൾ എന്ന് തന്നെ പറയണം, അവിടുത്തെ ഹിന്ദുക്കൾ ഇപ്പോഴും ഇക്കഴിഞ്ഞ ഇലക്ഷനിലും ldf നും udf നും ആരുന്നു വോട്ട് ചെയ്തത് , 8 ലക്ഷം.. SG തൃശ്ശൂരിൽ ചെയ്യുന്ന ഏതു വികസനവും അവരെക്കൂടെ മുന്നിൽ കണ്ടോണ്ട് ആരിക്കണം, അവർക്ക് direct ആയി ഗുണപ്പെടുന്നതാവണം

  • @avinashmurali85
    @avinashmurali85 Před 12 dny +192

    കേരളത്തിലെ പാഴ് mpമാർ കണ്ണു തുറന്ന് കാണണം. ഇതാവണമടാ എംപി 👏

  • @lohilthekkayil8487
    @lohilthekkayil8487 Před 12 dny +500

    തിരുവനതപുരത്തു കാരെ കണ്ടില്ലേ ഒരു ബിജെപി MP എങ്ങിനെ ഉണ്ടാകുമെന്ന്, നഷ്ടപ്പെടുത്തിയില്ലേ നിങ്ങളുടെ സുവർണ അവസരമായ രാജീവ് ചന്ദ്രശേഖരെ തോൽപ്പിച്ചുകൊണ്ട്

    • @sreejithsudhakaran2680
      @sreejithsudhakaran2680 Před 12 dny

      സത്യം ശശി തരൂർ ഇത്രയും നാൾ അവിടെ എന്തുണ്ടാക്കി വീണ്ടും അവന് ജയിപ്പിച്ചു വച്ചിരിക്കുന്നു അവർക്ക് അങ്ങനെ തന്നെ വേണം അവരെ വീടുകളും പോണം എല്ലാം പോണം ഒഴുകി ഒഴുകി

    • @eesnehabaliyilwelcometoall3514
      @eesnehabaliyilwelcometoall3514 Před 12 dny +25

      തോറ്റാലും പ്രവർത്തിയ്ക്കുന്നവരാണ്

    • @prasadcprasad8243
      @prasadcprasad8243 Před 12 dny +27

      സുരേഷ് ഗോപി ജയ് ഹിന്ദ് ജയ് ഭാരത് 🇮🇳🇮🇳🇮🇳👍👍👍

    • @basheermangat7793
      @basheermangat7793 Před 12 dny +3

      തുടർ എംപി ഉണ്ടാകും എന്ന് കരുതണ്ടാ

    • @user-cn8mw1zc6c
      @user-cn8mw1zc6c Před 12 dny +23

      ​@@basheermangat7793മലപ്പുറത്തും, പൊന്നാനിയിലും ഉറപ്പാണല്ലോ സഹോ.. അതുമതി

  • @user-md8ez6us2n
    @user-md8ez6us2n Před 12 dny +71

    ഈ വ്യക്തിയുടെ കഴിവിനെ അംഗീകരിച്ച തൃശൂർ കാർക്ക് Big Salut.. ഇനി ഇത് പോലെ വിവരവും കഴിവും ഉള്ളവരെ തിരെഞ്ഞെടുത് രാജ്യം ഭരിക്കാൻ അയക്കൂ...

    • @jancygeorge4385
      @jancygeorge4385 Před 7 dny

      എല്ലാ BJP സ്ഥാനാർത്ഥികളും സുരേഷ് സാറിനെപ്പോലെ ആണ് എന്ന് ധരിക്കരുത്. അനിൽ ആന്റണി എന്ന നിർഗുണ ൻ മൂന്നാം സ്ഥാനത്തേക്ക് പോയത് നന്നായി.

  • @shaijupt5703
    @shaijupt5703 Před 12 dny +127

    സുരേഷ് ഗോപി തൃശൂർ കൊണ്ടുപോയി. ദാണ്ടെ കേരളവും കൊണ്ടുപോയി.

    • @grudgex.
      @grudgex. Před 12 dny +4

      Yes

    • @noushadkaruva3347
      @noushadkaruva3347 Před 12 dny +1

      ഊഷ ഗുരു വിചരിച്ചിട്ട് നടന്നില്ല പിന്നെയാ കേന്ദ്ര സഹദേവൻ

    • @Ajnathan641
      @Ajnathan641 Před 10 dny +4

      @@noushadkaruva3347 ഇങ്ങനെ കിടന്നു കരയാതെടാ..😂😂😂

    • @renjiths8283
      @renjiths8283 Před 4 dny

      ​ഇതുപോലെ നിമിഷ സജയൻ എന്നൊരു അന്തം കമ്മി എന്തോ പറഞ്ഞിരുന്നു,ഇപ്പൊ.എവിടെയാണോ എന്തോ 😂@@noushadkaruva3347

  • @lalukv7299
    @lalukv7299 Před 12 dny +68

    കേരളത്തിന് ഒരേയൊരു എംപി മതിയായിരുന്നു, അതും സുരേഷ്‌ഗോപി സാർ...👍

    • @vividatv8524
      @vividatv8524 Před 11 dny +1

      Correct...😂 13 വാഴകൾ ഡൽഹി തെരുവിൽ അലയുന്നു

  • @sudheeshs9754
    @sudheeshs9754 Před 12 dny +62

    ഇത്രയും കാലം 5 ലക്ഷത്തിൻ്റെ വെയ്റ്റിംഗ് ഷെഡും,3.5 ലക്ഷത്തിൻ്റെ Street ലൈറ്റും മാത്രമേ MP വക വികസനം കണ്ടിട്ടുള്ളൂ, അതിൽ നിന്നും വലിയൊരു മാറ്റം സൂപ്പർ താങ്കൾക്ക് വോട്ട് ചെയ്യാൻ കഴിയാത്തതിൽ ഖേദിക്കുന്നു,🙏

    • @sureshapk4856
      @sureshapk4856 Před 10 dny

      ... 😂😂😂... അതിൽ.. പകുതിയും.. Mp.. മാരുടെ.. കീശയിൽ... വീഴും.... 😂😂😂

  • @sajithkumar8289
    @sajithkumar8289 Před 12 dny +178

    SG Sr താങ്കൾ തീർച്ചയായും സന്തോഷ് ജോർജ്ജ് കുളങ്ങര സാറുമായി ഒരു കൂടികാഴ്ച നടത്തേണ്ടതാണ്. ഒരു പാട് അറിവുള്ള ആളാണ് SG K

  • @binu2star
    @binu2star Před 12 dny +135

    Sg സംസാരിക്കുന്നത് കേട്ടാൽ അറിയാം .. കാര്യങ്ങളെ കുറിച്ചുള്ള നല്ല വിഷൻ ഉണ്ടെന്ന്.

  • @sheeba2941
    @sheeba2941 Před 12 dny +31

    കേരളത്തിൽ ഏറ്റവും ബുദ്ധി യുള്ള ജനത വസിക്കുന്ന ജില്ല. തൃശ്ശൂർ. Thanks ഒരിക്കൽ കൂടി നിങ്ങളിലൂടെ sg യെ സമ്മാനിച്ചതിനു 🎉🎉🎉🎉🎉🎉

  • @manjushawarriorna8116
    @manjushawarriorna8116 Před 12 dny +73

    Proud to be a Thrissur കാരി...
    പഠിക്കട്ടെ എന്നല്ല.. പഠിച്ചു റിപ്പോർട്ട്‌ റെഡി എന്ന് ആദ്യമേ പറയുന്ന ഒരു കേരള mp...🙏

    • @silvereyes000
      @silvereyes000 Před 12 dny +7

      Thank you and lots of love from Trivandrum for electing this man❤.
      We lost RC due to hooliganism of Latin catholic churches in coastal areas. And I regretfully say,we lost a gem when we lost RC

    • @DreamCatcher-Now_In_UAE
      @DreamCatcher-Now_In_UAE Před 11 dny +1

      @@silvereyes000 dont worry next time he will be win if he is in election. Suresh gopi can prove alots in costal area . everyone will be next time with development government. That is bjp

  • @soorajp.s9849
    @soorajp.s9849 Před 12 dny +74

    എന്തായാലും തൃശൂർ ബിജെപി എടുത്ത് ആ രാജീവിനെ കൂടി വോജയിപ്പിച്ചിരുന്നേൽ tvm കാർക്ക് ഒരുപാട് ഉപകാരം കിട്ടിയേനെ. തുടർച്ചയായി ശശി യെ വിജയിപ്പിച്ചു ശശി ആകാനാണ് യോഗം..

    • @silvereyes000
      @silvereyes000 Před 12 dny

      Enth cheyana mashe...? Postal votes il polum RC lead cheythatha, charitrathil adyamayitt. Enit theerdesham count cheythapo RC lose cheythu. Avide palliyude gundayism anu. Palli ആജ്ഞാപിക്കും adimakale pole anusarikum.

    • @ShivaKumar-pm8qi
      @ShivaKumar-pm8qi Před 11 dny +3

      നാണം കെടുത്തല്ലേ plz ഒരു പാവം tvm കാരൻ 😂😂😂😂

    • @shinepettah5370
      @shinepettah5370 Před 10 dny +1

      തിരുവനന്തപുരത്തുകാർക്ക് വികസനം കിട്ടി സ്ട്രീറ്റ് ലൈറ്റും എംപി ഫണ്ട് ഉപയോഗിച്ച് പബ്ലിക് കക്കൂസും രണ്ടുമൂന്നു സ്കൂൾ പിന്നെ വിശ്വ പൗരനും

    • @jayalakshmigk386
      @jayalakshmigk386 Před 5 dny

      Ssthyam

  • @user-oj3gr3cg1u
    @user-oj3gr3cg1u Před 12 dny +159

    തിരുവനന്തപുരം കാരു ജയിപ്പിച്ചു വിട്ട വിശ്വപൗരൻ എവിടെ പോയി

    • @2232214
      @2232214 Před 12 dny

      വെടി പുര തിരക്കി നടക്കുന്നുണ്ട്

    • @sajeeshsasidharannairsajee8237
      @sajeeshsasidharannairsajee8237 Před 12 dny +8

      Avan chathu

    • @sathyanpg6677
      @sathyanpg6677 Před 12 dny +5

      പട്ടീടെ പിന്നാലെ നായ പോകുന്നത് പോലെ പോയിക്കാണും.

    • @silvereyes000
      @silvereyes000 Před 12 dny +4

      മെഹർ തരാറിൻ്റെ കൂടെ കാണും

    • @manish3106
      @manish3106 Před 12 dny +3

      ഏതേലും പെണ്ണുമ്പിള്ളേടെ കാലിന്റെ ഇടയിൽ കാണും

  • @reghunathanps3202
    @reghunathanps3202 Před 11 dny +18

    കൊള്ളാവുന്ന ഒരു.MP. യെ എങ്കിലും തിരഞ്ഞടുത്തു. അതിന് തൃശൂർ കാരൊട് കേരളാ ജനതയ്ക്കുള്ള നന്ദി🙏

  • @binus8960
    @binus8960 Před 11 dny +11

    namaskaram സുരേഷ് സാർ
    ഞാൻ ഒരു ex Soldier ആണ്, താങ്കളുടെ പ്രവർത്തനവും, വാക്കുകളും കേള്കുമ്പോഴാണ് രാഷ്ട്രീയത്തിൽ അല്പമെങ്കിലും ആശ്വാസവും പ്രതീ്ഷയും നൽകുന്നത് ...
    എൻ്റെ എല്ലാ പ്രാർത്ഥനയും ഉണ്ടാകും...ജയ് ഹിന്ദ്... ഭരത് മാതാ കീ ജയ്

  • @lalugopi4923
    @lalugopi4923 Před 12 dny +89

    മോനേ കളി അറിയുന്നവനാണ് കളി പഠിപ്പിക്കല്ലേ ഇതാണ് മോനെ രാജാവ് ഡോൺ

  • @jvc6103
    @jvc6103 Před 12 dny +69

    ഇതൊരു തുടക്കം മാത്രം... ജനങ്ങൾ മാറി ചിന്തിച്ചു തുടങ്ങി. ഇനി ldf -udf ഉടായിപ്പുകൾ നടക്കില്ല

    • @jaisonjohn5153
      @jaisonjohn5153 Před 11 dny

      ഡെയ് സങ്കിക്ക് അല്ല വോട്ട് ചെയ്തത്... ഗോപിക്കു അണ്

  • @SebastiniColhi
    @SebastiniColhi Před 12 dny +102

    എന്തിനാണ് തങ്ങളെ തിരഞ്ഞെടുത്തു വിട്ടത് എന്നറിയാത്ത ബാക്കി 18 MP മാരും തങ്ങളുടെ പഞ്ചായത്ത് വാർഡിൽ എങ്കിലും എന്താണ് ചെയ്യേണ്ടത് എന്നെങ്കിലും ഒന്ന് അന്വേഷിക്കുന്നതിന് SG യുടെ ഇടപെടലുകൾ പാഠമാകട്ടെ.

  • @Ajeeshvajeeshv
    @Ajeeshvajeeshv Před 12 dny +122

    Thank you thrissur....❤❤❤

  • @pintu8094
    @pintu8094 Před 12 dny +29

    Perfect minister. എന്റെ ജില്ലയോട് ഞാൻ തന്നെ നന്ദി പറയുന്നു.

  • @johnmatthew5392
    @johnmatthew5392 Před 12 dny +71

    ഇദ്ദേഹത്തെ കേരളത്തിന്റെ മുഖ്യനായിക്കിട്ടുമോ 😢

    • @pintu8094
      @pintu8094 Před 12 dny +9

      ദൈവമേ അങ്ങനെ കിട്ടിയാൽ രക്ഷപെട്ടു ❤❤

    • @elcil.1484
      @elcil.1484 Před 11 dny +1

      ❤❤❤👍👍👍👌👌👌

    • @seemakannankara8897
      @seemakannankara8897 Před 9 dny +2

      മലയാളികൾ അങ്ങനെ ചിന്തിക്കട്ടെ... കേരളം ശെരിക്കും ദൈവത്തിന്റെ സ്വന്തം നാട് ആകും എങ്കിൽ 🙏

  • @universalmediatvm123
    @universalmediatvm123 Před 12 dny +33

    തൃശൂർ കാർ ബുദ്ധിയുള്ളവർ 🙏🏻👍🏻

  • @schooljknair7702
    @schooljknair7702 Před 12 dny +127

    കൊള്ളാം, നല്ല തുടക്കം. Well Planned

  • @alexpraymyhealththomas733
    @alexpraymyhealththomas733 Před 12 dny +24

    നല്ലത് ചെയ്താൽ ജനങ്ങൾ കൂടെ ഉണ്ടാകും, ഇത് നല്ല തുടക്കം ആകട്ടെ, ആശംസകൾ

  • @motozan
    @motozan Před 11 dny +18

    ത്രിശൂർ ജനതയ്ക്ക് ഒരായിരം നന്ദി...
    ഇതുപോലെ ജനങ്ങൾക്ക് വേണ്ടി എല്ലാ വിഷയത്തിലും ഇടപെട്ട് പ്രവർത്തിക്കുന്ന ഒരു കേന്ദ്ര മന്ത്രിയെ തന്നതിനു.. ❤️
    എല്ലാം പഠിച്ചതിന് ശേഷം വ്യക്തമായി സംസാരിക്കുന്ന SG..❤️...

    • @majumathew8765
      @majumathew8765 Před 10 dny

      തിരോന്തോറം 😢 എംപി എവിടെ പോയി 😢😢

    • @motozan
      @motozan Před 10 dny

      @@majumathew8765 5 വർഷം കഷ്ടപ്പെട്ടിട്ട സുരേഷ്‌ഗോപി ത്രിശൂർ എടുത്തത്..
      തിരുവനന്തപുരം ഭാവി MP ചന്ദ്രശേഖർ തിരുവനന്തപുരത്തു തന്നെയുണ്ട്... ഇനിയും ഇലക്ഷൻ ഉണ്ടാലോ.... തിരുവനന്തപുരം പിടിച്ചിരിക്കും.. 🔥

  • @illuminatiagent6663
    @illuminatiagent6663 Před 10 dny +5

    ഈ മനുഷ്യൻ ഇത്രേം ദീർഘ വീക്ഷണം ഉള്ള ആളായിരുന്നു അല്ലെ 🙏🙏🙏🙏 അല്ലാഹുവേ അദ്ദേഹത്തിന് ദീർഗായുസ് നൽകേണമേ 🙏🙏🙏🙏 കേരളവും ഇന്ത്യ മുഴുവനും വികസിതമാകട്ടെ

  • @r.kproductions5673
    @r.kproductions5673 Před 12 dny +27

    നേതാവാകാൻ ഏത് കൊത്തായത്തുകാരനും പറ്റും .. എന്നാൽ മനുഷ്യ മനസ്സറിയുന്ന SG യെ പോലെയുള്ള നേതാക്കൾ ചുരുക്കം ചിലരെ കാണു ... ചന്ദ്രശേഖറുടെ പരാജയം തിരുവനന്തപുരം കാരുടെ പരാജയം .

  • @vishnuprasad-gd2pb
    @vishnuprasad-gd2pb Před 12 dny +14

    തൃശൂർ കാർക്ക് നന്ദി ഇങ്ങനെ ഒരു powerful MP യെ കേരളത്തിന്‌ തന്നതിന് 🙏🙏. എന്ന് ഒരു പാവം തിരുവനന്തപുരത്ത് കാരൻ.. എന്നാലും എന്റെ വിശ്വപൗര എവിടെ ഉവ്വ താൻ..😡

  • @sasikumars2366
    @sasikumars2366 Před 12 dny +38

    SGക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു
    .🎉🎉🎉
    അങ്ങയുടെ ഭാഷ കുറച്ച് കൂടി ലളിതമാക്കിയാൽ നന്നായിരുന്നു.❤

    • @sree5920
      @sree5920 Před 11 dny

      MA literature alle...so Malayalam um kurach katti aavum..aa ennalum saralya..pulli ellam ready aaki bharichu kaanikum

    • @rajeevaravind6894
      @rajeevaravind6894 Před 10 dny

      adheham sadharanakarkku manasilakunna reethiyil aanu samsarichathu... ini engane lalithamakkanam enna parayunnathu ? ithu polum manasilkkanulla saamanya vivaram @sasikumars2366 nu illathe poyallo.. kashtam.

  • @yeshwanthiyer6028
    @yeshwanthiyer6028 Před 12 dny +49

    Thanks Dear Thrissur People for giving your humble mandate for this social animal. and it's our prvelaged to give him more opportunities to serve people of Kerala and India. Jai Hind🎉😊

  • @user-gf4vt7ko4x
    @user-gf4vt7ko4x Před 12 dny +39

    എന്റ ജിവിതാനുഭവം ഇത് പൊJ ലെന്തെ മന്ത്രിയെ കണ്ടിട്ടില്ല😮😮😮😮😮😮🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤😂 നാട് നന്നാവും വാഗ്ദാനമല്ല വാക്ക് പാലിമ കും

  • @mohammedhassan-xq8gw
    @mohammedhassan-xq8gw Před 12 dny +28

    🥀 സുരേഷ് സാർ , കൊല്ലം Dry dock ആക്കണം, railway, NH ഏകോപനം വേണം 🎉 പൂവാറിൽ bungering (oil and food supply) സംവിധാനം & ടൂറിസം വേണം 🌴നെയ്യാർ, വെള്ളായണി , വക്കം, ഇടവാ and വേളി കായലിൽ houseboat tourism varanam🌴 പാർവ്വതി പുത്തനാർ വികസനം വേണം 🎉 mobile food stall (specific areas) ൽ നല്ല idea ആണ് 🎉 കോവളം ആൻഡ് വർക്കല കേരളത്തിൻറെ ഹോളിവുഡ് ഉണ്ടാക്കണം (Film industry)🥰 ആതിരപ്പള്ളി വെള്ളച്ചാട്ടം ലോക ടൂറിസം മാപ്പിൽ കൊണ്ടുവരണം🎉

    • @doncross2000
      @doncross2000 Před 11 dny +1

      ബ്രൊ താങ്കളെ ബഹുമാനിക്കുന്നു കാരണം താങ്കളും ഇതു പോലെ ക്രിയാത്മകമായി കേരള വികസനത്തെ കുറിച്ച് ചിന്തിക്കുന്നല്ലൊ. 👍

  • @storiesbysudheeshchandra
    @storiesbysudheeshchandra Před 11 dny +5

    വളരെ കൃത്യമായി എല്ലാ കാര്യങ്ങളും പഠിച്ചു അവതരിപ്പിക്കുന്നു അലാതെ വായിൽ തോന്നുന്നത് വിളിച്ചു പറഞ്ഞു ആരോടും തട്ടികേറാൻ നിക്കുന്നില്ല അതാണ് വിഷൻ ❤🔥🔥🔥 ആശംസകൾ

  • @ambilymm5194
    @ambilymm5194 Před 12 dny +54

    Sureshji nallathu varatte❤❤❤

  • @divakaranmangalam2445
    @divakaranmangalam2445 Před 12 dny +17

    വളരെ സ്പഷ്ടമായും വിശകലനം ചെയ്തും ആത്മാർത്ഥതയോടെ പറയുന്ന വാക്കുകൾ, ഇത് അപൂർവ്വം തന്നെ
    പറയുന്ന കാര്യം നടത്താൻ ആത്മാർത്ഥതയോടെയുള്ളം ശ്രമം, അഭിനന്ദനങ്ങൾ

  • @vinodkumarts5837
    @vinodkumarts5837 Před 12 dny +16

    കേരളത്തിൽ ആകെ ബുദ്ധി യുള്ള വോട്ടർമാർ, സൃശൂർ കാർ അന്നെന്നു തോന്നുന്നു, 😎😎✌️

  • @ckrajesh4748
    @ckrajesh4748 Před 11 dny +5

    നേരിൽപോയി കാര്യങ്ങൾ മനസിലാക്കിയുള്ള വിലയിരുത്തൽ മുന്നേറട്ടെ കേരളം ഒപ്പം സുരേഷ് ഗോപിയും 👌👍

  • @ammusachuskitchen172
    @ammusachuskitchen172 Před 12 dny +15

    Suresh Gopi ഇങ്ങനെ പോയാൽ പൊളിക്കും...All the best 🎉🎉

  • @edfredson
    @edfredson Před 12 dny +35

    Whatever the haters say, this man is talking sense based on clear feasibility study and discussions. He has the vision to implement what he plans for the development of Kerala. Go ahead SG❤

  • @muraleedharanmm2966
    @muraleedharanmm2966 Před 11 dny +5

    👍🙏SG Sir , രാഷ്ടത്തിൻ്റെ സാമ്പത്തിക ഘടനയിൽ കുതിപ്പിൻ്റെ ശക്തി 25% മുകളിൽ കുതിക്കും!!🌹

  • @sojajose9886
    @sojajose9886 Před 11 dny +4

    താങ്കളെ പോലെ ആരുടെ മുന്നിലും മുട്ടു മടക്കാതെ രാഷ്ട്രീയം മതം ജാതി നോക്കാതെ എല്ലാം ജനങ്ങൾക്ക് വേണ്ട് പ്രവർത്തിക്കണം 🇮🇳🇮🇳🙏🙏

  • @aaronph4716
    @aaronph4716 Před 12 dny +73

    SG must become the chief minister of kerala

    • @gijojosephkottoorkunnmkalj3529
      @gijojosephkottoorkunnmkalj3529 Před 12 dny +7

      Yes correct God's son

    • @UpliftUniverse56
      @UpliftUniverse56 Před 12 dny +5

      "True. He can transform Kerala's situation. He understands our state's issues well, including the Mullaperiyar dam issue, which can only be resolved through the chief ministers of both states or the Supreme Court, not even the Prime Minister. Suresh Gopi is a great visionary. We need such leaders for our state to grow and attract investments. Otherwise, we'll continue sinking into debt and relying on expatriate money instead of generating income."

    • @Zak-qh5tb
      @Zak-qh5tb Před 12 dny

      He has a chance to show us what he can do. Wish him all the best!!!

    • @lekshmibinu751
      @lekshmibinu751 Před 9 dny

      Yes👏👏👏

  • @sujithrs2633
    @sujithrs2633 Před 12 dny +16

    This is how a MP should work . Role model for others how to work as an MP. Grateful to wise people of Thrissur❤

  • @amorunico8756
    @amorunico8756 Před 12 dny +29

    Athaada Thrissur kaar. ❤❤ SG🎉🎉

  • @user-ul1jc6nn6j
    @user-ul1jc6nn6j Před 12 dny +9

    കേരളീയരുടെ സ്വന്തം അഹങ്കാരം അഭിമാനം SG Sir

  • @gamingwithindianyt7610
    @gamingwithindianyt7610 Před 12 dny +11

    വളരെ സന്തോഷം SG സർ ❤❤❤
    We are love you like our modiji❤️❤️❤️❤️

  • @raveendranparappurath6635

    Super , പറയാൻ വാക്കുകളില്ല

  • @silvereyes000
    @silvereyes000 Před 12 dny +7

    സത്യം എൻ്റെ വെള്ളായണിക്കാരൻ ആയ ഫ്രണ്ട് പറഞ്ഞു, വെള്ളായണി കായലിൽ സർ ഒരുപാട് പദ്ധതികൾ ഒക്കെ ചെയ്ത് വരികയാണ് എന്ന്

  • @proud_indi2n
    @proud_indi2n Před 12 dny +44

    Feeling sad for TVM people for spoling an opportunity to gain an NDA candidate. Central funds would have flown to capital city.

    • @Zak-qh5tb
      @Zak-qh5tb Před 12 dny

      They are the government of all areas of India not only where they win elections. They should give fund for whichever location and project gives maximum benefit to people of the state and India both.

    • @silvereyes000
      @silvereyes000 Před 12 dny

      ​@@Zak-qh5tb there should be capable MPs to discuss with corresponding ministries. There are MPs who say," we fight to threaten of BJP" God knows what he meant. And MPs who just cause pandemonium in the LS and walkout,and who say we won't go if PM invites us for tea. What is the use of such wastes. Tvm MP Cock Sasi hasn't held a talk,I am not even saying press conference,he can do it in museum grounds or has talked about these things which SG said. I seriously doubt if he even has any idea about these things

    • @Zak-qh5tb
      @Zak-qh5tb Před 12 dny

      @@silvereyes000 Yes Suresh Gopi sirs discussion here is very good and focused on development. The issue is in North India their political speeches are mostly focused on religion so this is why people here are scared that they will bring the North style politics here. But good that Suresh Gopi sir has a modern and secular thinking, hope he always focus on development related topics and wish him all the best!!!

    • @proud_indi2n
      @proud_indi2n Před 10 dny

      @@Zak-qh5tb - Feeling jealous of Dr.Shashi Taroor. What a life he is having ! He knows very well that even if he remains unproductive, the coastal belt fellows will elect him again and again. But, the Central Government has to provide everything. Taroor Sir will be ready to take credit. Still remember, he told the public that, Vande Bharat is his achievement during his election campaign.

  • @bluesky7485
    @bluesky7485 Před 12 dny +18

    We love you sureshettaa♥️♥️♥️♥️♥️♥️
    We want you...🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @eesnehabaliyilwelcometoall3514

    മുല്ലപെരിയാർ അപകട അലാറമല്ല നമുക്ക്‌ വേണ്ടത്. പക്ഷേ ശാശ്വത പരിഹാരം

    • @abraahamjoseph3563
      @abraahamjoseph3563 Před 3 dny

      മുല്ലപ്പേറിയറിനു ഡാമിന് ഒരുകുഴപ്പവുംമില്ലാ. കോവി ഇങ്ങട്ടു കുണ്യ്ക്കാൻ വരേണ്ട... ഇവൻ ഒന്നും ഉണ്ടാക്കാനുമില്ല..

  • @johnmatthew5392
    @johnmatthew5392 Před 12 dny +16

    ഇതുപോലെ ആയിരുന്നെങ്കിൽ ബാക്കി 19 എംപി മാർ കൂടി 😊

    • @user-lk3tx5bp5e
      @user-lk3tx5bp5e Před 12 dny +2

      Never 😢😢😢😢

    • @vishnujain7645
      @vishnujain7645 Před 4 dny

      Iyal ippam entha ivide cheythe ?😂
      Can you explain because I'm clueless people are praising him for his animated speech nothing else.

  • @josekvarghese2433
    @josekvarghese2433 Před 12 dny +7

    ഇത് ഞങ്ങൾക്ക് നേരത്തെ അറിയാമായിരുന്നത് കൊണ്ടാണ് ഇത് തുടങ്ങിയത്. ഇപ്പോളെങ്കിലും അറിഞ്ഞത് ഭാഗ്യം 🙏🤔

  • @user-gf4vt7ko4x
    @user-gf4vt7ko4x Před 12 dny +12

    സാർ വ്യത്യസ്തമാണ് എങനെ കൊണ്ട് പൊകാഠ സുരക്ഷിതമാക്കാം ജനത്തെ എങനെ രക്ഷിക്കാം അവിടെ വാക്കില്ല കണ്ട് പഠിക്കണം മുതൽവൻ മുവിയെ പൊലെ ഒറ്റ സിൻ അതാണ് ചിന്ത

  • @user-ft8zh2hf7u
    @user-ft8zh2hf7u Před 11 dny +5

    വികസനത്തിന്റെ കാര്യത്തിൽ വൃക്തമായ കാഴ്ചപ്പാടുള്ള S G യെ വിജയിപ്പിച്ച തൃശൂർ ക്കാർക്ക് ബിഗ് സല്യൂട്ട് ❤❤❤

    • @jancygeorge4385
      @jancygeorge4385 Před 7 dny

      ത്രിശൂരെ ക്രിസ്ത്യാനികൾ ഒന്ന് മാറ്റി ചിന്തിച്ചപ്പോൾ സുരേഷ് ഗോപി ജയിച്ചു.

  • @manjushapraveen2285
    @manjushapraveen2285 Před 12 dny +16

    So impressive and so much logic in what he speaks...❤❤❤

  • @jayakumarnair9475
    @jayakumarnair9475 Před 11 dny +4

    ഇതുപോലെ സത്യസന്ധതയും ഇച്ഛാശക്തിയുമുള്ള വ്യക്തികളെവേണം കേരളം തിരഞ്ഞെടുത്തു വിടാൻ .. സത്യത്തിൽ ഇത്തരം അധികാരങ്ങൾ എന്തെല്ലാം കാര്യങ്ങൾ രാജ്യത്തിന് വേണ്ടി ചെയ്യാന്കഴിയും

    • @jancygeorge4385
      @jancygeorge4385 Před 7 dny

      സുരേഷ് സാറിനെപ്പോലെ വേറെ ആരാണ് ഉള്ളത് ? BJP യുടെ ഒരു MLA ഉണ്ടായിരുന്നല്ലോ ? എന്താണ് ചെയ്തത് കേരളത്തിന് വേണ്ടി ?

  • @skumar2095
    @skumar2095 Před 12 dny +6

    The master brain behind Vizhinjam harbour is Sri.Ramachandran Nair.IAS, Former Chief secretary

  • @vimal20008
    @vimal20008 Před 12 dny +14

    He has a great clarity of all places from varkala to muzhappilangad... nice to hear

    • @JJ_Sparks
      @JJ_Sparks Před 11 dny

      Yes.. so far all these years.. Kerala was split and vikasanam was always focused in some zone.. either wayanad or Kozhikode.. now it's pan Kerala upliftment which how any project should be. Full Kerala upliftment aiding all people

  • @yeshwanthiyer6028
    @yeshwanthiyer6028 Před 12 dny +19

    Great vision. and the real man is complete to his Visions.. Namo Sri SG

  • @gangadharanponthen4442
    @gangadharanponthen4442 Před 12 dny +4

    During the last five or ten years I have never seen such an enthusiastic fruitful media sharing by any of the political leaders in Kerala . An MP capable of doing something good for the people of India including Kerala . Jai Bharat ❤

  • @sindhukavilpura5507
    @sindhukavilpura5507 Před 12 dny +6

    🙏 SGയും സന്തോഷ് സാറിന്റെയും ഒരു നേർക്കാഴ്ച്ചക്കായി ആഗ്രഹിക്കുന്നു 🙏

  • @tasteofmanohari9891
    @tasteofmanohari9891 Před 12 dny +20

    🎉🎉🎉🎉🎉🎉🎉 പത്തനംതിട്ട അങ്ങാടിക്കൽ തെക്ക്കൊടുമൺ Tourism -ത്തിൽ വന്നാൽ നല്ലതാണെന്നാണ്🙏🪔🙏 കോടീശ്വരൻ പരിപാടിയിൽ പങ്കെടുത്ത മനോഹരി അമ്മയുടെഎളിയ അഭിപ്രായം🙏

  • @appumullapalli7243
    @appumullapalli7243 Před 12 dny +5

    തൃശ്ശീവപെരുരിലെ ഗണ്ടികൾക്ക് തെറ്റിയില്ല
    മറ്റ് ആർത്തികളെ മെൻഷൻ ചെയ്തു നോക്കൂ😊

  • @firoskhan4804
    @firoskhan4804 Před 12 dny +5

    ഒരാൾ എങ്കിലും പറഞ്ഞല്ലോ trivandum international sea port എന്ന്

  • @kabilraj6457
    @kabilraj6457 Před 12 dny +34

    Vizhinjam port ❤

  • @Ismail.Valiyakath.
    @Ismail.Valiyakath. Před 12 dny +7

    Gopiji is the " Kerala Guru". Congratulations Sir.

  • @user-hk9yh3rr9h
    @user-hk9yh3rr9h Před 12 dny +8

    തൃശൂർകാർ 👍

  • @josephalex9534
    @josephalex9534 Před 12 dny +12

    SG super 🎉🎉

  • @sivadasanpn299
    @sivadasanpn299 Před 12 dny +4

    This is the first time a leader discuss such wonderful ideas publicly. SG hats off you sir

  • @sreedev218
    @sreedev218 Před 12 dny +9

    ❤❤ പ്രതീക്ഷ ❤❤

  • @adolfgeorge1986
    @adolfgeorge1986 Před 12 dny +8

    Trivandrum people still learning English from tharoor😂😂😂

  • @richurichu8781
    @richurichu8781 Před 12 dny +12

    Thank u sureshetta!!!!!!

  • @Agnion
    @Agnion Před 12 dny +14

    SG❤

  • @shobavp5777
    @shobavp5777 Před 12 dny +13

    മനസ്സിൽ ഒരു ലഡു പൊട്ടി ; ......

  • @dewoomajestic1
    @dewoomajestic1 Před 12 dny +6

    സംസാരത്തിൽ വലിച്ചു നീട്ടൽ ആരോചാകരമാണ്.... കാര്യങ്ങൾ.. സാറുപറയുമ്പോൾ കുറച്ചുകൂടി ചുരുക്കിപ്പറയുന്നതും.... സാഹിത്യം കുറക്കുന്നത് സാദാരണക്കാരന് പെട്ടെന്ന് മനസിലാക്കാൻ സാധിക്കുന്നതാണ്

    • @legeshkumarmk7515
      @legeshkumarmk7515 Před 11 dny +3

      Ellavarum ore pole parayilla. Athu SG ude style personality 😊

  • @aswinkarott
    @aswinkarott Před 12 dny +6

    Remembering Ommen Chandy for giving Vizhhinjam Port❤😊

  • @Stebinbabuk
    @Stebinbabuk Před 12 dny +9

    Kollachal portum koodi veranam ,kochi portum develop akanam,mangalaporum portum set akanam,vizhijam port ee portukalayitt Nala connectivity udakanam

  • @thewoodyworldpngltd6007
    @thewoodyworldpngltd6007 Před 12 dny +5

    Wonderful moves .

  • @parameswarangopalakrishnan6368

    LONG VISION
    COVERING VERY VERY IMPORTANT AREAS.
    OUR FULL SUPPORT
    PORTS ARE PURELY CONNECTED TO TOURISTS
    CRUISE SHIPS ARE MOST ATTRACTIVE TO VIZHINJAM,
    COCHIN AND CHENNAI.
    KERALA CAN ATTRACT TOURISTS TO AAYURVEDA,
    CULTURAL PROGRAMS

  • @mohandas456
    @mohandas456 Před 12 dny +25

    ശ്രീ സുരേഷ് ഗോപി സാർ, പൊതു ജനങ്ങൾക്ക് മനസ്സിലാവാൻ കുറച്ചു കൂടി (അധികം സാഹിത്യം ഇല്ലാതെ ) simple ആയി സംസാരിക്കാൻ ശ്രമിക്കുക.

    • @VivekMohan-ex2fr
      @VivekMohan-ex2fr Před 12 dny +1

      Ingeru dialogue pole aanu parayne..

    • @mashoodmohammed
      @mashoodmohammed Před 12 dny

      😂😂​@@VivekMohan-ex2fr

    • @radhikarajeev4264
      @radhikarajeev4264 Před 12 dny +20

      His language is very strong

    • @AGR251
      @AGR251 Před 12 dny +15

      Sahithyam mathi.. Athinu oru bangiyund

    • @richurichu8781
      @richurichu8781 Před 12 dny +9

      schoolil poyappo vallavandayum kundi nokki irunnal ulla kuyappam idanu mohandase

  • @Mhh-il7yx
    @Mhh-il7yx Před 12 dny +15

    Baaki 19 vazhakal oke evdeyanavo entho😂

  • @mavericksantiago319
    @mavericksantiago319 Před 10 dny +1

    Amazing ... this is our dream .... LET VINZINJAM BE THE WORLDS PORT !!!! THATS THE ATTITUDE !!!! ... WHY CANT WE INDIANS BE NO 1 !!! YES WE CAN !!!! IF WE TRY WE CAN !!!! LAKHS OF JOBS WILL BE GENERATED .. PLEASE PEOPLE .. LETS SUPPORT

  • @radhamanivs7433
    @radhamanivs7433 Před 12 dny +5

    ലത്തി സഭ ക്കാരെ മണിപ്പൂർ ഓർക്കണം എന്നല്ലേ വികാരി പറഞ്ഞത് വികാരി ആദ്യം മണിപ്പൂർ എന്ത് എന്ന് ആദ്യം പഠിക്കണം ശശി തരൂർ എവിടെ ഇനി എങ്കിലും ആരുടെ യും വഞ്ചന യിൽ പെടാതിരിക്ക് രാജിവ് ജി യെ തോൽപ്പിക്കാൻ എത്ര പേര് ഇറങ്ങി ഇപ്പോഴും ത്രിശൂർ കാർ സുരേഷ് ഗോപി സാറിനെ വിജയിപ്പിച്ചതിൽ കോൺഗ്രസ്‌ + കമ്മ്യൂണിസ്റ്റ് കാർക്ക് പക തീർന്നില്ല ഇനി b j p ക്കാർ ജയ് ക്കാതെ നോക്കണം എന്നല്ലേ കോൺഗ്രസ്‌ + കമ്മ്യൂണിസ്റ്റ് തീരുമാനം 👍ഇനി എങ്കിലും നന്മ തിരിച്ചറിയൂ

  • @Rahul-MrGold
    @Rahul-MrGold Před 12 dny +9

    SG hero da mwone ❤

  • @devikahareesh414
    @devikahareesh414 Před 12 dny +1

    പൊളി 👌🏻👌🏻👌🏻❤️

  • @ajithadevi8206
    @ajithadevi8206 Před 12 dny

    Adoor(Pathanamthitta )also has got some tourism spots.. Some hilly regions nearby Adoor town ,trees filled with birds and one hotel surrounded by a big pool are some of them..Each nook and corner of our state , irrespective of the villages and cities can be utilised for this.. Similarlly each state and its potential can be noted so that viable areas can be recognised..

  • @RajasekharanSobha
    @RajasekharanSobha Před 12 dny +5

    Best minister🎉

  • @prasanthprakasan3931
    @prasanthprakasan3931 Před 12 dny +5

    🙏🙏🙏SG🙏🙏🙏

  • @vidyaramanan1837
    @vidyaramanan1837 Před 11 dny +1

    Right person❤on the right position❤ thanks people' of thrissure to choice him as a parliamentarian❤

  • @rmkarakkattil
    @rmkarakkattil Před 12 dny +2

    👍

  • @gskumar53
    @gskumar53 Před 12 dny +4

    Congratulations ❤

  • @dijiv.dharmajan1855
    @dijiv.dharmajan1855 Před 11 dny +1

    All thanks goes to intelligent people in Trissur who gave this dedicated visionary to Bharath. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Binvin79
    @Binvin79 Před 12 dny +11

    ഒരു മനുഷ്യൻ ഇതിന് പിന്നിൽ കഷ്ടപ്പെട്ടിട്ടുണ്ട് ആ മനുഷ്യൻറെ പേരാണ് ഉമ്മൻചാണ്ടി

    • @skumar2095
      @skumar2095 Před 12 dny +2

      And the brain behind that is Sri.Ramachandran Nair .IAS , Former Chief secretary

    • @jayarajankalloor5434
      @jayarajankalloor5434 Před 12 dny

      ഏലിയാസ് ജോൺ എന്ന പത്രപ്രവർത്തകനാണ് ആശയം ഏറ്റവും ആദ്യം മുന്നോട്ട് വെച്ച ത്

  • @tasteofmanohari9891
    @tasteofmanohari9891 Před 12 dny +2

    God's Blessings🙏

  • @revathytr8201
    @revathytr8201 Před 12 dny +2

    Let’s stay positive and hope everything happens for a positive change and no people in Kerala live or die in hunger Hope the people living in such a very low background without any basic amenities and their kids without education also will be benefited through all these plans.Respected MP is giving us soo much of hope.God bless him and his crew.

  • @vshn100
    @vshn100 Před 11 dny +1

    Salute to Thrissur voters for giving us such a productive, energetic minister and an MP from Kerala❤
    Meanwhile coastal as well as rural t trivandrum should regret for not choosing a right person as their MP