'സ്നേഹത്തിന് പ്രോട്ടോക്കോളില്ല, ആ ആലിം​ഗനത്തിൽ ജാതീയത കലർത്തിയത് വേദനിപ്പിച്ചു'; ദിവ്യ എസ് അയ്യർ

Sdílet
Vložit
  • čas přidán 22. 06. 2024
  • 'സ്നേഹത്തിന് പ്രോട്ടോക്കോളില്ല, ആ ആലിം​ഗനത്തിൽ ജാതീയത കലർത്തിയത് വേദനിപ്പിച്ചു'; ദിവ്യ എസ് അയ്യർ
    #KRadhakrishnan #DivyaSIyer #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 223

  • @SumathyKK-ed8jo
    @SumathyKK-ed8jo Před 16 dny +156

    ജാതി ഭേദമില്ലാതെ എല്ലാവരെയും ചേർത്ത് പിടിക്കുന്ന കലക്ടർ മേഡത്തിന് ആയിരം നന്ദി.

  • @sasiv.n.9334
    @sasiv.n.9334 Před 16 dny +94

    ഇവരെപ്പോലുള്ള ഉദ്യോഗസ്ഥ / അധികാരികൾ ഈ നാടിന്റെ അനുഗ്രഹം ആണ്. Big salute ദിവ്യ മാഡം 🙏❤❤❤❤

  • @ShamsudheenMA-wv6rz
    @ShamsudheenMA-wv6rz Před 16 dny +66

    ജാതി സ്നേഹം വിട്ട് മനുഷ്യ സ്നേഹത്തിന് മൂല്യം കൽപ്പിച്ച മനുഷ്യ സ്നേഹി ❤❤❤❤❤

  • @user-vq2te2tk6k
    @user-vq2te2tk6k Před 16 dny +91

    ഇപ്പോൾ കേരളത്തിൽ ജീവിച്ചിരുന്ന കമ്മ്യൂണിസ്റ്റ്‌ എന്ന് വിളിക്കാവുന്ന ഈ
    ഒരു ആൾ ആണ് കെ രാധാകൃഷ്ണൻ...

  • @chandrachoodR
    @chandrachoodR Před 16 dny +72

    ഇങ്ങനെ ഒരു വിശദീകരണം കൊടുക്കേണ്ടി വന്നതിനു സമൂഹം എന്ന നിലയിൽ നമ്മൾ മാപ്പ് പറയേണ്ടതുണ്ട് . വളരെ നല്ല ഓഫീസർ , നല്ല ഒരു വ്യക്തിയും കൂടെ

  • @ashikunni7109
    @ashikunni7109 Před 16 dny +44

    Madam
    നിങ്ങൾ ഒരു വലിയൊരു മനസ്സിന്റെ ഉടമയാണ് ❤
    ബിഗ് സല്യൂട്ട്❤❤

  • @bhargavanck5950
    @bhargavanck5950 Před 15 dny +37

    🙏വികലമായ ചിന്തകൾ ആണ് പലർക്കും അതാണ് കുഴപ്പം 🙏

  • @padmalakshmi6184
    @padmalakshmi6184 Před 15 dny +25

    കഷ്ടം ഇതിലെന്ത് ജാതി മതം പച്ചയായ മനുഷ്യർ ഇന്നും ഈ ലോകത്തുണ്ട് മനസ്സിൽ എത്രത്തോളം സ്നേഹവും ആദരവും ആരാധനയും ഉണ്ടായിട്ടായിരിക്കണം ദിവ്യ മാഡം അങ്ങനെ ചെയ്തിട്ടുണ്ടാവുക എത്ര ആദരവോടുംസന്തോഷത്തോടും കൂടി ആകും അവർ ഈ ചിത്രംസോഷ്യൽ മീഡിയയിൽപങ്ക് വെച്ചിട്ടുണ്ടാവുക സന്തോഷ കണ്ണീരോടു കൂടിയ ചിരിയിലൂടെ മാത്രമേ സാധാരണക്കാർക്ക് ഇതിനെ കാണാൻ സാധിക്കു Hat's of you mam❤️

  • @SureshKumar-iy9hl
    @SureshKumar-iy9hl Před 14 dny +16

    Congratulations 👏👏🎉
    രാഷ്ട്രീയത്തിലെ ഏറ്റവും നല്ല മനുഷ്യൻ ആണ് രാധാകൃഷ്ണൻ...

  • @nishadarfas6161
    @nishadarfas6161 Před 15 dny +26

    രണ്ടുപേരും നമ്മുടെ പ്രിയപ്പെട്ടവർ... മലയാളികളുടെ പ്രിയപ്പെട്ടവർ

  • @bijuclapana1747
    @bijuclapana1747 Před 16 dny +21

    Right ❤
    സ്നേഹം മാത്രം ഇതിൽ കണ്ടാൽ മതി.......🌷🌹

  • @sheejakassim7452
    @sheejakassim7452 Před 15 dny +33

    Suresh gopi ആയിരുന്നെങ്കിൽ എന്റമ്മോ.. എന്തൊക്കെ കേൾക്കേണ്ടി വന്നേനെ. ആ മനുഷ്യൻ.

    • @saneeshkumarvr4778
      @saneeshkumarvr4778 Před 15 dny

      😂😂😂

    • @gOpA.g
      @gOpA.g Před 15 dny

      Correct

    • @Sanilponnani
      @Sanilponnani Před 11 dny +1

      Suresh gopi yum ivarum ketipidichal enth kuzhapam, athum ithum vere anu
      Collector sureshgopiye ketipidikumbol randuperkum ok anenkil athil enth problm?
      But athil oralk ath budhimut anenkil ath suresh gopi ayalum, collector ayalum, radhakrishnan ayalum ath thet anu No ellayidathum No anu

    • @Progressivemedia_in
      @Progressivemedia_in Před 10 dny +1

      Kama gopikyu kamam😂😂

    • @HashimOK-em3rx
      @HashimOK-em3rx Před 9 dny

      നിഷ്ക്കളങ്കരെയും സ്നേഹ സമ്പന്നരെന്നു തോന്നുന്നവരെയും മാത്രമെ കെട്ടിപ്പിടിക്കാറുള്ളു

  • @radharajan2770
    @radharajan2770 Před 15 dny +16

    ഒരു നല്ല കാര്യത്തിന് അഭിനന്ദനങ്ങൾ....സ്വന്തം ചേട്ടനെ ഇങ്ങിനെ ചേർത്ത് പിടിക്കുമ്പോൾ അതിന് മറ്റൊരു തലം കാണുമോ....എല്ലാവർക്കും ചിലരോട് ഒരു പ്രത്യേക സ്നേഹം തോന്നുന്നത് സ്വാഭാവികം....മുൻജന്മബന്ധം...

    • @Bhoomi-lx5re
      @Bhoomi-lx5re Před 15 dny

      Ee parayunnavanmar swantham sahodhariye thodan polum madikkunnavar aayirikkumenne. Manas shudhamanenkile ingane cheyyanaaku. Ath ee parayunnavanmark illa. Enthellam vrithikedukalanu padachu vidunnath

  • @IaMmIcKy-id8ob
    @IaMmIcKy-id8ob Před 15 dny +9

    അവതാരകന്റെ ജാതിയെ കുറിച്ചുള്ള ചോദ്യംതന്നെ തെറ്റാണ്

  • @krajendraprasad4786
    @krajendraprasad4786 Před 16 dny +28

    സത്യത്തിൽ ഇവിടെ ജാതിയും,മതവും,
    കൊണ്ടുവന്നു നാട്ടിൽ അരാജകത്വം ഉണ്ടാക്കുന്നത്
    ചാനലുകാർ ആണ്.
    ജാതി എടുത്തെടുത്ത് ചോദിക്കേണ്ട ആവശ്യം
    ചാനലുകാരൻ്റെ മാത്രം
    അജണ്ടയാണ്.

  • @sreekandannair6447
    @sreekandannair6447 Před 16 dny +9

    Respect..Big Salute Ma'am..

  • @sudhakaran3284
    @sudhakaran3284 Před 15 dny +15

    ജാതി പറയുന്ന മാധ്യമ പ്രവർത്തനം അദ്യം നിർത്തു

  • @basheerpp-jn6be
    @basheerpp-jn6be Před 15 dny +7

    Diviya🌷👍🇮🇳

  • @sudhakarann5507
    @sudhakarann5507 Před 15 dny +7

    ഇതിൽ ജാതി ചികഞ്ഞ് സാംസ്കാരിക നായകൻമാർക്കും നവോത്ഥാന നായന്മാർക്കും ഇനിയും നേരം വെളുത്തിട്ടില്ല എന്ന് മനസ്സിലായി

  • @shajisebastian43
    @shajisebastian43 Před 13 dny +3

    Excellent Divya IAS , we all support 👏 🙌 👍 you ✌️

  • @leelaarjunan6426
    @leelaarjunan6426 Před 15 dny +7

    സഖാവ് രാധാകൃഷ്ണൻ സാർ നും ദിവൃ സാർ നും ഹൃദയം നിറഞ്ഞ ലാൽ സലാം സഖാക്കളേ ❤❤❤❤

  • @AbdulAzeez-tq1fl
    @AbdulAzeez-tq1fl Před 14 dny +3

    🙏🏽😍ദിവ്യമേം നിങ്ങളാണ് ഞങ്ങളെ ഭരിക്കേണ്ടവർ 🌹🌹🌹🌹🌹🌹🌹🌹🌹

  • @mdjalil4439
    @mdjalil4439 Před 14 dny +4

    ദിവ്യ. എസ്‌. അയ്യർ 👍👍👍!

  • @sumisk5522
    @sumisk5522 Před 16 dny +20

    മികച്ച അഭിനേതാവ്

  • @pushpar9104
    @pushpar9104 Před 15 dny +22

    ഇതിനു ഒരു വാര്‍ത്താ പ്രാധാന്യവും ഇല്ല. നിങ്ങളെ പോലെ ഉള്ള മാപ്പ്രകള്‍ ഒരു വിഷയം എത്രത്തോളം വഷളാക്കാമോ, അത്രയും ചെയ്യും. ദിവ്യ അയ്യര്‍, അവരുടെ വ്യക്തിപരമായ സ്നേഹം, ശ്രീ രാധാകൃഷ്ണനോട്‌ പ്രകടിപ്പിച്ചു, അത്രതന്നെ.

  • @naseeraayyoob8945
    @naseeraayyoob8945 Před 13 dny +4

    സ്നേഹത്തിനു എന്ത് പ്രോട്ടോകോൾ 👍👍

  • @babyp1842
    @babyp1842 Před 12 dny +2

    സല്യൂട്ട് ദിവ്യ

  • @muralidharanmannur2408
    @muralidharanmannur2408 Před 13 dny +4

    ഒരു നല്ല മനസ്സിനെ മററാരു നല്ല മനസ്സ് വണങ്ങൂന്നു അത്രയേ ഉള്ളു

  • @jjm198
    @jjm198 Před 15 dny +1

    Its nice to see such gestures

  • @jafarjafar5580
    @jafarjafar5580 Před 12 dny +1

    സ്നേഹത്തിനെ ജാതിയുടെ പേരിൽ വളോടിച്ചൊടിക്കാൻ നോക്കുന്നവർ മനസും ശരീരവും മലിനമാക്കിയവർ.. Madam. ❤️👌🏻. 🎉... 🌹🌹

  • @thomaskoshy5494
    @thomaskoshy5494 Před 15 dny +1

    Courage and conviction.

  • @nrpv
    @nrpv Před 13 dny +1

    രണ്ടു പേർക്കും എന്റെ... 🙏🙏...

  • @user-kl6tc6nc6v
    @user-kl6tc6nc6v Před 16 dny +10

    അതെ ഒന്നു മാത്രം സ്‌നേഹം ❤️ കേരളം മാറിയില്ല പക്ഷെ എല്ലാവർക്കും അറിയാം നല്ല കാര്യം ആണെന്ന് ❤️

  • @rajeevraghavan5094
    @rajeevraghavan5094 Před 15 dny +3

    ഒരു യഥാർത്ഥ മനുഷ്യസ്നേഹി..........ഡോ ദിവ്യ എസ് അയ്യർ....... പിന്നെ ഗോസിപ്പുകൾ വലിച്ചു നീട്ടാൻ മലയാളികൾ കാണിക്കുന്ന ശുഷ്കാന്തി വളരെ വലുതാണ്

  • @shahidmailanji4251
    @shahidmailanji4251 Před 13 dny

    May God bless you❤❤

  • @SuseelanKts
    @SuseelanKts Před 11 dny

    ബിഗ് സല്യൂട് മാഡം ഈ കേരളത്തിലെ മുഴുവൻ ആൾകാർക്കും താങ്കൾ മാതൃക

  • @ullasbiju4721
    @ullasbiju4721 Před 16 dny

    Great ❤

  • @Rajayogi777
    @Rajayogi777 Před 13 dny +1

    സ്നേഹവും ബഹുമാനവും ഉണ്ടാ കുമ്പോൾ ആലിംഗനം സ്വാഭാവികം🙏

  • @SunithaVijayan-dz8bp
    @SunithaVijayan-dz8bp Před 12 dny

    Dr:Divya S Iyer❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @jenishjoseph8390
    @jenishjoseph8390 Před 16 dny

    ❤😊

  • @functionalgrammarcommunication

    Salute you dear ma’m

  • @ranjithpk1670
    @ranjithpk1670 Před 14 dny +8

    ആലിംഗനം ചൈയ്യേണ്ടേ ഒരാവശ്യവുമില്ലായിരുന്നു ..എന്ന് തോന്നുന്നു ...പിന്നെ നല്ല മീഡിയ അറ്റെൻഷൻ കിട്ടി ..

  • @sreedevianoop
    @sreedevianoop Před 16 dny

  • @ananduanilkumar9627
    @ananduanilkumar9627 Před 13 dny

    She said it nicely....Salute to her 😍😍😍

  • @MHBK72
    @MHBK72 Před 16 dny

    SALUTE
    DIVYA MADAM

  • @antoanto7130
    @antoanto7130 Před 11 dny

    അന്നത്തെ. അ
    വാചകവും. അ ഫോട്ടോയും.കണ്ടപ്പോൾ.മനുഷ്യൻ്റെ.നിഷ്കളങ്കത.എത്രത്തോളം.ഉണ്ടായിരുന്നു.എന്ന്.തോന്നി.മനോഹരം.

  • @manuvm1000
    @manuvm1000 Před 13 dny

    Hail You Divya...You are a nice human being...

  • @thomasjacobnetticadan9421

    What you did.its grateful 🎉

  • @sreejithsreedhar05
    @sreejithsreedhar05 Před 11 dny

    a wonderful lady , respect you mam....🙏

  • @manojmano5440
    @manojmano5440 Před 13 dny

    Divya IPS...❤❤

  • @sujasara6900
    @sujasara6900 Před 13 dny

    Salute you madam Divya

  • @jamespaul8691
    @jamespaul8691 Před 10 dny

    ❤❤❤❤❤

  • @user-bv5cm3be5p
    @user-bv5cm3be5p Před 12 dny

    We are with Divya S Ayyer

  • @pennupennu947
    @pennupennu947 Před 14 dny

    Madam ningalanu shery❤❤❤❤❤

  • @sureshsureshbabu1857
    @sureshsureshbabu1857 Před 8 dny

    ❤❤❤🎉🎉🎉

  • @BijumonRaju-cc9kn
    @BijumonRaju-cc9kn Před 15 dny

    🙏🙏🙏🙏❤

  • @noufall468
    @noufall468 Před 14 dny

    Good mam respet

  • @rajeshrajan7414
    @rajeshrajan7414 Před 9 dny

    ഇതാവണം കലക്ടർ 👍🏻👍🏻👍🏻👍🏻

  • @nvijayan3353
    @nvijayan3353 Před 11 dny

    Big salute madam ❤

  • @Progressivemedia_in
    @Progressivemedia_in Před 10 dny

    ❤❤❤big salute ❤🎉

  • @Progressivemedia_in
    @Progressivemedia_in Před 10 dny

    Divya❤❤❤ IAS

  • @rasheedk1890
    @rasheedk1890 Před 11 dny

    Bigg salute medam

  • @aneeshnarayanan6112
    @aneeshnarayanan6112 Před 15 dny

    Ennode collector Amma ungilode sirip athae ellarum badhilllll salute madammmmmm

  • @HelloMYF
    @HelloMYF Před 16 dny

    No problems ❤

  • @suluc2913
    @suluc2913 Před 16 dny +1

    Gm,Sir. GUD GUD GUD 👍👍👍👍👍👍

  • @ithoosservice
    @ithoosservice Před 16 dny

    ❤️❤️❤️❤️❤️❤️❤️❤️❤️

  • @alikkb3573
    @alikkb3573 Před 11 dny

    ഒരു ബിഗ് സല്യൂട്ട് രണ്ടു പേർക്കും

  • @shalomjeff7524
    @shalomjeff7524 Před 13 dny

    Hugging each other is no problem.

  • @vinod6996
    @vinod6996 Před 16 dny +1

    Request not to heed to this kind of negativity. Let us promote positivity

  • @RejiJoseph-pe7dq
    @RejiJoseph-pe7dq Před 15 dny

    👍👍👍👍👍👍👍

  • @josepl9552
    @josepl9552 Před 8 dny

    Hello media people you all should always extend the humanity aspect in such acts and should highlight to understand for the people.

  • @babumk243
    @babumk243 Před 12 dny

    ❤👌👌👍

  • @scariachacko4800
    @scariachacko4800 Před 10 dny

    No protocol for Love 💐🕊️🙏😀

  • @nizamudeenuk6025
    @nizamudeenuk6025 Před 15 dny

    She knows he is great thats why

  • @user-xf6rn3pr7j
    @user-xf6rn3pr7j Před 12 dny

    Dear collector, you are great....

  • @Somarajannair-es8ex
    @Somarajannair-es8ex Před 15 dny +3

    രാഷ്ട്രീയത്തിലും താല്പര്യം. ഉണ്ടന്ന് തോന്നുന്നു

  • @josemonj1327
    @josemonj1327 Před 11 dny

    നല്ലത് കണ്ടാൽ അഭിനന്ദിക്കുക എന്നത് ഒരു നല്ല മനുഷ്യസ്നേഹിക്കെ കഴിയൂ

  • @ajithelamanassery5660
    @ajithelamanassery5660 Před 13 dny

    വിദ്യാഭ്യാസവും - ഭക്തിയും ഉണ്ടായിട്ട് കാര്യമില്ല - സ്നേഹ പ്രകടനത്തിന് പ്രോട്ടോക്കോളിലത്രേ ... ഇതോരു ഭരണ സംവിധാനമാണ് - അതിൽ പാലിക്കേണ്ട നിയമാവലി പാലിക്കുക തന്നെ വേണം - സ്നേഹ പ്രകടനത്തിനതില്ല എന്ന നിയമം സിവിൽ സർവ്വീസിലുണ്ടോ ? - ഭക്തികൊണ്ടു നടക്കുന്നുണ്ടല്ലാ ? ധർമ്മം എന്നാൽ എന്താണ് ? അതോരു പ്രോട്ടോക്കോളാണ് - ധർമ്മ പരമായല്ലാതെ - സ്നേഹിച്ചാലോ ? കാമിക്കു എന്ന ഒരു ഉപദേശം ഒരു ഋഷിയും കൊടുക്കാത്തത് - കാമമാണ് ജീവൻ - ഇഷ്ടങ്ങൾ കാമം തന്നെയാണ് ആഗ്രഹം എന്നും പറയും - ഇത് നിർബാധം ഒരു നിയമവുമില്ലാതെ തുടർന്നാൽ സമൂഹം അരാജകത്വമാകും - അതിനാണ് ഋഷി കാമിക്കണ്ട ആഗ്രഹിക്കണ്ട എന്നല്ല പറഞ്ഞത് കാമത്തിന് മുന്നിൽ ഒരു പ്രോട്ടോകോൾ വെച്ചു - അതാണ് ധർമ്മാർത്ഥ കാമമോക്ഷം - ഐ എ എസ്സ് കഴിഞ്ഞ ഒരു സ്ത്രീ - ഒരു ഭക്ത എന്നിട്ടും ഇത്ര വിവരമില്ലാതെ പോയല്ലോ? ജാതി ചിന്തയിൽ അഭിപ്രായം ഇതിന് പറയുന്നവരെ ഊളംപാറയിലാക്കുക

  • @udayabanucp7833
    @udayabanucp7833 Před 14 dny +2

    Its against protocol... During their training, they are taught not to do like this

  • @gafoor.m.b9699
    @gafoor.m.b9699 Před 8 dny

    നല്ലമനുഷ്യൻ രാധാകൃഷ്ണൻ സാർ അത് പോലേ വേറേ ഒരെണ്ണം പോലും ഇല്ലാത്ത പാർട്ടി ഭരണ പാർട്ടി ☺️

  • @revathys4894
    @revathys4894 Před 16 dny +4

    ബഹുമാനപ്പെട്ട മാഡം,
    നിങ്ങൾ എന്തിനാണ് ഇതിന് മറുപടി കൊടുക്കുന്നത്. നിങ്ങളെ ഒരുപാട് ബഹുമാനിക്കുന്നവരാണ് ഇവിടുള്ളത് 🙏.

  • @Godloveseventheleast
    @Godloveseventheleast Před 10 dny

    When are they going to get married?

  • @shajudheens2992
    @shajudheens2992 Před 15 dny +2

    Unnecessary news

  • @vineethek3392
    @vineethek3392 Před 13 dny

    കളങ്കമില്ലാത്ത സ്നേഹം😍

  • @nazeeranaparambil5655
    @nazeeranaparambil5655 Před 10 dny

    ദിവ്യ മാഡം 👍👍

  • @sreekumarpk7071
    @sreekumarpk7071 Před 12 dny

    ദിവ്യാജീ... എല്ലാവരെയും എനിയും ചേർത്തു പിടിക്കുക. പറയുന്നവർ പറയട്ടെ.... 🤝

  • @georgekk1012
    @georgekk1012 Před 9 dny

    ഈ ആലിംഗനം അത് സ്നേഹത്തിന്റേതാണെന്നു മനസിലാക്കാൻ മാത്രം കേരള ജനത മാനസികമായി വളർന്നിട്ടില്ലെന്നു മനസിലായി

  • @rajalakshmivenugopalannamp2900

    S G യെ ആയിരുന്നു എങ്കിൽ ഇപ്പൊ കേരളത്തിലെ മാധ്യമ ങ്ങൾ തകർത്തേനെ

  • @emisebastianor
    @emisebastianor Před 10 dny

    Navyabigsalotlalsalam❤

  • @Shalini-sy3zf
    @Shalini-sy3zf Před 15 dny

    മാം ❤️❤️❤️❤️

  • @rahuln9172
    @rahuln9172 Před 13 dny +1

    ശബരിനാധിനു സല്യൂട്ട്

  • @user-si6fv6zm7c
    @user-si6fv6zm7c Před 10 dny

    ജാതീയത ഇതിൽ കൊണ്ടുവരേണ്ട ദില്ല സ്നേഹം പ്രകടിപ്പിക്കുവാൻ കൈ കൊടുത്താലും മതി കെട്ടിപ്പിടുത്തം ഭാരതീയം അല്ല

  • @fishing9806
    @fishing9806 Před 15 dny

    ജാതി വേർതിരിവ് ഇല്ലാത്തവരെകാണുമ്പോൾ വല്ലാത്ത ചൊറിച്ചിൽ ആർക്കാണ്😡😡😡

  • @nibinpaul3062
    @nibinpaul3062 Před 16 dny +26

    നിനക്ക് രാഷ്ട്രീയത്തിൽ ഒരു ഭാവി ഉണ്ട് മകളെ...

    • @user-xm5ye6pe5z
      @user-xm5ye6pe5z Před 16 dny +2

      Athaaan sambhavam. Oru seat venam😂

    • @sandhyaeappen5362
      @sandhyaeappen5362 Před 16 dny +4

      നിനക്ക് നരകത്തിൽ ഒരു നല്ല ഭാവിയുണ്ട്.

    • @Bhoomi-lx5re
      @Bhoomi-lx5re Před 16 dny +1

      Enthonnadey

  • @Dragan67
    @Dragan67 Před 15 dny

    സ്നേഹത്തിന് പ്രോട്ടോകോൾ ഇല്ലാത്തതിനാൽ ഇനിനവോത്ഥാന കേരളത്തിലെ മന്ത്രിമാരും കീഴ്ജീവനക്കാരികൾ ഇങ്ങനെ സ്നേഹപ്രകടനം ആവശ്യപ്പെടാൻ സാധ്യതയുണ്ട്

  • @lillykuttyvssahadevan3556

    ഇത് ഒരു സാധാരണ സ്നേഹത്തിന്റെ ഭാഷയല്ലേ. ഇതിലും മായം ചേർത്തുന്നവരെ വീട്ടിൽ കയറ്റാൻ കൊള്ളില്ല

  • @kingmaker8010
    @kingmaker8010 Před 16 dny +3

    SG Governor ഉള്ളപ്പോൾ, പിള്ളേരുമായി കൊടി വീശിയത് പ്രോട്ടോകോൾ lenganam🤣 ഈ മാഡം ച്യ്തത് MASS🤣
    😊kerala media "സ്നേഹത്തിനു ന്തു പ്രോട്ടോകോൾ" # kerala mediahypocrisy 🤣

  • @p.k.radhakrishnan851
    @p.k.radhakrishnan851 Před 15 dny

    The hugging can be viewed
    from difficult angles BUT
    without knowing the TRUTH
    it is not wise enough to comment in a bad manner.
    HARE KRISHNA GURUVAYURAPPA SARANAM

  • @SHAJIVN1
    @SHAJIVN1 Před 11 dny

    ഇതുകൊണ്ടു ജനങ്ങൾക്കുകൊടുക്കുന്ന സന്ദേശം എന്താണു?? സ്നേഹത്തിനു മുൻപിൽ പ്രോട്ടോകോളില്ല എന്നതു സത്യമാണു പക്ഷേ സ്നേഹിക്കാൻ നിയമപരമായി കളക്ടർക്കു ഒരാളേകിട്ടിയിട്ടുണ്ടു അല്ലാതെ ഒരു കളക്ടർ മറ്റോരാളേ പരസ്യമായി സ്നേഹിക്കുന്നു എന്നു ജനങ്ങളേ ബോധ്യപ്പെടുത്തിയതിൽ ജനങ്ങൾ എന്തു പാഠമാണു ഉൾകൊള്ളണ്ടതു???