നവോത്ഥാന സമിതിയുടെ പ്രസക്തി നഷ്ടമായി;വെള്ളാപ്പള്ളിക്കെതിരെ അഞ്ഞടിച്ച് പുന്നല ശ്രീകുമാർ

Sdílet
Vložit
  • čas přidán 18. 06. 2024
  • വെള്ളാപ്പള്ളി നടേശൻ വർഗീയ പരാമർശം തിരുത്തണമെന്ന് നവോത്ഥാന സംരക്ഷണ സമിതി മുൻ കൺവീനർ പുന്നല ശ്രീകുമാർ
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 31

  • @Malayal23476
    @Malayal23476 Před 20 dny +11

    വളരെ മാന്യമായ സംസാരം...കേരളത്തിന്റെ പൈതൃകം കാത്തു സൂക്ഷിക്കാൻ
    താങ്കളെ പോലുള്ളവർ മുൻപന്തിയിൽ ഉണ്ടാവണം... 🫂🫂

  • @premshahmohammed2107
    @premshahmohammed2107 Před 20 dny +8

    സത്യത്തിൽ അങ്ങേർക്ക് ഇതിൻ്റെ മറ പിടിച്ച് എന്തോ അനധികൃതമായി സർക്കാരിൽ നിന്നും ഒപ്പിച്ചെടുക്കാനുണ്ട്😂😅

  • @yasarpp9548
    @yasarpp9548 Před 20 dny +3

    പിടിച്ചു പുറത്താക്കണം

  • @viswanathannairp1685
    @viswanathannairp1685 Před 20 dny +3

    Mangatholi

  • @raveendranathp6836
    @raveendranathp6836 Před 20 dny +2

    അല്ലെങ്കിൽ ശിഖണ്ഡി നവോത്ഥാന സമിതിക്ക് എന്ത് നവോത്ഥാനം

  • @mskhan5896
    @mskhan5896 Před 11 dny

    സമുദായ സ്നേഹമുള്ള ആളുകൾ ഉള്ളതുകൊണ്ടാണ് ഉള്ളതും ഇല്ലാതെ പോകുന്നത്

  • @viewsandinfo1899
    @viewsandinfo1899 Před 20 dny +5

    ശബരിമല ആചാരം തക൪ക്കാനുള്ള പിണറായി തന്ത്രമായിരുന്നു നവോത്ഥാന സമിതി.

  • @vemnasser5075
    @vemnasser5075 Před 20 dny +8

    വെള്ളാപ്പള്ളിക്ക് എന്ത് നവോത്ഥാനം ആരെ കൊന്നാകുംവേണ്ടില്ല 10 കായുണ്ടാക്കണം ചെത്തരുത് കുടിക്കരുത് ശ്രീ നാരായണ ഗുരു അത് പാടില്ല ചേതണം കുടിക്കണം കുടുവിപ്പിക്കണം നടേശ ഗുരു

  • @aneeshka6661
    @aneeshka6661 Před 17 dny

    മുന്നൊക്ക സംവരണം മിണ്ടാതെ ഇരുന്ന നസ്രാണി

  • @mnmohanannair7799
    @mnmohanannair7799 Před 20 dny +10

    എന്തു നവോത്ഥാനം?
    അതിൻ്റെ പേരും പറഞ്ഞ് ഒരു വിഭാഗത്തെ പ്രീണിപ്പിയ്ക്കുകയും മറ്റു വിഭാഗങ്ങളെ പീഡിപ്പിയ്ക്കയുമല്ലേ ചെയ്യുന്നത് ?
    അത് വെള്ളാപ്പള്ളി തുറന്നു പറഞ്ഞു അതിൽ എന്താണ് തെറ്റ്?
    ഇപ്പോൾ നവോത്ഥാന സമിതിയിൽ നിന്നും രാജിവെച്ച മടവൂർ അയാൾ അയാളുടെ സമുദായത്തിൽ നവോത്ഥാനം നടപ്പിലാക്കട്ടെ! ഒരു സമ്മാനം വാങ്ങാൻ പോലും ഒരു പെൺകുട്ടിക്ക് സ്റ്റേജിൽ കയറാൻ പറ്റുന്നില്ല അതാണ് അയാളുടെ സമുദായത്തിൻ്റെ സ്ഥിതി .

  • @sureshbabut4114
    @sureshbabut4114 Před 18 dny

    Navodhamo....enthanath.....
    Arum kettittillallo.....
    😊

  • @gopakumar3955
    @gopakumar3955 Před 18 dny +1

    ഇയാള് ആണോ നവോത്ഥാന നായകൻ. ഹിന്ദുക്കൾക്ക് മാത്രമല്ല മറ്റെല്ലാ ന്യൂനപക്ഷത്തിനും നവോത്ഥാനം വേണം എന്ന് ഇവൻ പറയുമോ

  • @koyattye4413
    @koyattye4413 Před 20 dny +2

    . ഗവ: അയാളെക്കൊണ്ട് മാപ്പ് പറയിപ്പിക്കണം

  • @viswanathannairp1685
    @viswanathannairp1685 Před 20 dny +1

    Fund mathi

  • @satheeshkumar1904
    @satheeshkumar1904 Před 16 dny

    Punnala thaangal enthu navodhaanamaane nadathunnathe onnum nadathunnilla, sontham keesha veerpikkunnu

  • @sureshbabu1137
    @sureshbabu1137 Před 18 dny +2

    കിട്ടിയ കായ് കൊണ്ട് സുഖം ആയി ജീവിച്ചോ പുന്നല്ലെ

  • @AasimJ-rs1th
    @AasimJ-rs1th Před 20 dny +3

    കളളാപളളി അവൻ എന്നും കളളനല്ലേ, പണത്തിനോട് ഒഴിച്ച് ബാക്കീ ഒന്നിനോടും കൂറില്ലാത്തവൻ. അല്ലെങ്കിൽ ആരെങ്കിലും 0.6% പലിശയ്ക്ക് കിട്ടിയ പണം, 3% പലിശയ്ക്ക് സ്വന്തം സമുദായംഗങ്ങൾക്ക് കൊടുക്കുമോ?

    • @anuraj4048
      @anuraj4048 Před 18 dny

      Sudappi Kal maladhar gold konduvannu Indian economy ellathakkunnu

  • @krishnant1927
    @krishnant1927 Před 18 dny

    Hindu daridrar

  • @rajusainudheen7332
    @rajusainudheen7332 Před 20 dny

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @nishanthjayan9756
    @nishanthjayan9756 Před 19 dny

    മുസ്ലീം വിഷമിക്കണ്ട കാര്യം ഇല്ല. അവർക്ക് എല്ലാം അർഹിക്കുന്ന പരിഗണന കിട്ടുന്നുണ്ടല്ലോ.

    • @AasimJ-rs1th
      @AasimJ-rs1th Před 17 dny +1

      ജനസംഖ്യാനുപാതികമായി അർഹിക്കുന്ന പരിഗണനയുടെ കണക്ക് ഒന്നു പറയാമോ?

  • @suttubabu7600
    @suttubabu7600 Před 20 dny +5

    പാവം ദളിതരെ പറ്റിക്കുന്നത് നിർത്തു പുന്നലെ