'അയോധ്യയിൽ BJP തോറ്റെന്ന് പറഞ്ഞാൽ പിന്നെ തലയിൽ തോർത്തിട്ട് പോകുന്നത് നല്ലത്'

Sdílet
Vložit
  • čas přidán 25. 07. 2024
  • '400 സീറ്റ് നേടുമെന്ന് ഡയലോഗ് അടിച്ചിട്ട് 293ൽ ചുരുങ്ങിയില്ലേ, അയോധ്യയിൽ ബിജെപി തോറ്റെന്ന് പറഞ്ഞാൽ പിന്നെ തലയിൽ തോർത്തിട്ട് രാജി വച്ച് പോകുന്നതാ നല്ലത്'; ഡോ. ഹസൽ ഗഫൂർ
    #BJP #NDA #Narendramodi #newshour #ayodhya #faizabad #newsupdates
    #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 381

  • @sooraj981
    @sooraj981 Před měsícem +267

    ഒന്ന് പൊട്ടി കരഞ്ഞൂടെ അസ്ത്രമേ തനിക്കു 😊😊😊

    • @masmasoo
      @masmasoo Před měsícem +14

      enninada. ayodhyayil totta talayyl munditta modijiye kanditto

    • @sooraj981
      @sooraj981 Před měsícem +13

      ​@@masmasooഅല്ല ആരെ പ്രധാന മന്ത്രി ആക്കും എന്നറിയാതെ നിൽക്കുന്ന പപ്പുവിനെ ഓർത്തിട്ടു

    • @Usb616
      @Usb616 Před měsícem +12

      240 കാരൻ 32കാരന്റെ കാൽ പിടിക്കുന്നതിനേക്കാൾ നല്ലത് വനവാസം ആണ് 🤣🤣🤣ഒന്ന് പൊട്ടി കരഞ്ഞൂടെ 🤣🤣🤣🤣

    • @techtronics591
      @techtronics591 Před měsícem +1

      Moonji

    • @rahoofrahoof5228
      @rahoofrahoof5228 Před měsícem

      ​@@techtronics591എന്ത് ജി 3.5ലക്ഷം വോട്ട് കുറഞ്ഞു പോയ മോദി സ്വന്തം മണ്ഡലത്തിലെ ജനങ്ങൾ വിശോസം ഇല്ലാതായിരിക്കുന്നു കേരളത്തിലെ ചാണകങ്ങൾക് ഇപ്പോഴും ഒന്നും മനസ്സിൽ ആയിട്ടില്ല

  • @pbharshan7690
    @pbharshan7690 Před měsícem +84

    കോൺഗ്രസ്‌ അധികാരത്തിൽ വന്നാൽ പഴയ അസ്ത്രമെല്ലാം എടുത്തു മുന തേച്ചു മിനുക്കി മൂർച്ച കൂട്ടി തുടങ്ങാം, അല്ലേ.

  • @sarathlal5812
    @sarathlal5812 Před měsícem +66

    ഇക്കയുടെ ആഗ്രഹം മനസിലായി പക്ഷേ 5 വർഷം വീട്ടിൽ ഇരുന്നു ചൊറിഞ്ഞോ

  • @jayakumarnair921
    @jayakumarnair921 Před měsícem +40

    തിഹാർ ജയിലിൽ പോയ സഹോദരങ്ങളുടെ കാര്യത്തിൽ ഇനിയും ഖുദാ ഗവാ

  • @anjalibinubinu6276
    @anjalibinubinu6276 Před měsícem +125

    ഫഴല്‍ ഗഫൂര്‍ ആണോ ഹിധുക്കള്‍ ഏതു ഭക്തര്‍ എന്ന് പറയുന്നത്..........ഒരു ദിവസം ഇവന്‍ പറഞ്ഞു രാമന്‍ ഉയര്‍ന്ന ഹിന്ദുക്കളുടെ ദൈവം ആണെന്ന്,,,,,,,,,ഞാന്‍ ഈഴവന്‍ ആണ് ഞാന്‍ കുട്ടിക്കാലത്ത് വീട്ടില്‍ രാമ രാമ എന്ന് സന്ധ്യാനാമം ജപിക്കുമായിരുന്നു,,,,,,,ഹിന്ദുക്കളെ വേര്‍തിരിപ്പിക്കാന്‍ നടക്കുന്ന ഇവനെ പോലെയുള്ളവരേ തിരിച്ചറിയുക അകറ്റി നിര്‍ത്തുക

    • @79Dnivara
      @79Dnivara Před měsícem +25

      ജാതി പറഞ്ഞ് ഹിന്ദുക്കളെ വിഭജിച്ചാൽ അല്ലേ ഞമ്മന്റെ വോട്ട് ബാങ്കിന് വിലയുണ്ടാവൂ😂

    • @subhash6726
      @subhash6726 Před měsícem +4

      സത്യം

    • @baijuch1186
      @baijuch1186 Před měsícem +6

      Mayirandi gafoor

    • @sivanmuthukulam8039
      @sivanmuthukulam8039 Před měsícem +22

      ഈഴവൻ ഒരു കല്യാണ ആലോചനയുമായി നായർ വീട്ടിൽ ചെന്നു നോക്ക്. അപ്പോഴറിയാം ഗഫൂർ ആണോ കുറ്റക്കാരെനെന്ന്.

    • @midhunkumarcc6244
      @midhunkumarcc6244 Před měsícem

      ​@@sivanmuthukulam8039ഈഴവർ കേരളത്തിൽ നായരെ ക്കാളും ഉയർത്തിൽ ആണ്,,

  • @sabuvarghese3268
    @sabuvarghese3268 Před měsícem +59

    അസ്ത്രം മതേതരനായി

  • @narayananpv4210
    @narayananpv4210 Před měsícem +56

    അസ്ത്രം ഇപ്പോഴും നിലവിലുണ്ട് 🤑🤑🤑🤑🤑

  • @mastercuttings3813
    @mastercuttings3813 Před měsícem +75

    കോയ 2047 ൽ. മുസ്ലിം രാജ്യം ആക്കാൻ ഇരുന്നതാ. പക്ഷെ വീണ്ടും ബിജെപി വന്നതോടെ എല്ലാം പോയി. അതിന്റെ എല്ലാ നിരാശയും അസ്ത്രത്തിന് ഉണ്ട്

  • @cyril5207
    @cyril5207 Před měsícem +59

    PFI യുടെ ഉപദേശകൻ 😂😂. കരഞ്ഞോ 😅

  • @worldisone511
    @worldisone511 Před měsícem +177

    കട്ടിങ് സൗത്ത് നടന്നില്ല അസ്ത്രം... ബിജെപി സൗത്തിൽ പിടി മുറുക്കി... മാറി ഇരുന്ന് കരഞ്ഞോ 😂😂

    • @sivaprasad.narayanan
      @sivaprasad.narayanan Před měsícem +5

      Satyamanu bro

    • @g3sitanarayan_clinpsychologist
      @g3sitanarayan_clinpsychologist Před měsícem

      ചന്ദ്രബാബു naidu ബിജെപി അല്ല ഹേ. തമിഴ് നാട് തൊട്ടില്ല. പിന്നെ കർണാടക ബിജെപി 17 കോൺഗ്രസ്‌ 9. കേരളം 18 കോൺഗ്രസ്‌, ബിജെപി 1. മഹാരാഷ്ട്ര പിന്നെ പറയണ്ടല്ലോ.
      ബിജെപി സൗത്ത് തൂത്തു പോലും 🤣🤣

    • @ShanSha-gd1hl
      @ShanSha-gd1hl Před měsícem +3

      മോഡിയുടെ Government പാട് പെടും😂

    • @worldisone511
      @worldisone511 Před měsícem +5

      @@ShanSha-gd1hl UCC varum ketto 🧡🧡🧡

    • @ShanSha-gd1hl
      @ShanSha-gd1hl Před měsícem +4

      @@worldisone511 ഏക്കനെ പരിതാപകരമായ അവസ്ഥയിലാണ് മിത്രമേ BJP. കഷ്ടിച്ച് ഭരണം നിലനിറ്ത്താന് നോക്ക്… ഇനി ഒരുചുക്കും ചുണ്ണാമ്പും നടക്കില്ല മിത്രമേ😁

  • @user-vy6ke3kj9v
    @user-vy6ke3kj9v Před měsícem +92

    Fasal is a communal person.

    • @vijikrishnakumar5335
      @vijikrishnakumar5335 Před měsícem +3

      Don't be foolish

    • @peaceandtruth371
      @peaceandtruth371 Před měsícem +15

      ​@@vijikrishnakumar5335 യ്യോ മതേതര ഹിന്ദു വന്ന്...അജ്മൽ കസബ് യഥാർത്ഥ മതേതരൻ...

    • @worldisone511
      @worldisone511 Před měsícem +4

      Ath parayan ondo😂

    • @kkverma4078
      @kkverma4078 Před měsícem +2

      ji-hadi

    • @g3sitanarayan_clinpsychologist
      @g3sitanarayan_clinpsychologist Před měsícem +1

      Modi asked vote while perpertuating communalism. Not fasal gafoor. Modi failed in rajastan and ayodhya where he perpetuated communalism.

  • @francisanish
    @francisanish Před měsícem +124

    അസ്ത്രം കുറേശെ തലപൊക്കി തുടങ്ങി .. ഇനി അങ്ങോട്ട് 5 വര്ഷം നമുക്ക് കളിക്കാം

    • @manjuxavier6945
      @manjuxavier6945 Před měsícem +8

      അതെ അപ്പൊ കോൺഗ്രസ്സ് ഭരിച്ചാൽ എന്താകും അവസ്ഥ

    • @an..tha8225
      @an..tha8225 Před měsícem +4

      ഇവൻ മിക്കവാറും തീഹാറിൽ സുഖ ചികിത്സക്ക് പോകും കുറച്ചു നാൾക്ക് മുൻപ് ഇവനങ്ങ് പതുക്കെ സ്കൂട്ടായി

    • @subbin1971
      @subbin1971 Před měsícem

      കറക്ട് . കോൺഗ്രസ്സാണെങ്കിൽ ജയിച്ചിരുന്നുവെങ്കിൽ ആദ്യത്തെ കോമൻ മിനിമം പരിപാടി പാക്കിസ്ഥാനുമായി ഉഭയകക്ഷി ചർച്ച നടത്തി അവരെ സഹായിക്കുക, ആർട്ടിക്കിൾ 370 പുന:സ്ഥാപിക്കുക, CAA റദ്ദാക്കുക, ട്രിപ്പിൽ തലാക്ക് തിരിച്ചു കൊണ്ടുവരുക, UCC എന്നന്നേക്കുമായി കണ്ടം തള്ളുക, ഹിജാബ് നിർബന്ധമാക്കുക, തീഹാർ ജയിലുള്ള എല്ലാ പാക് ഭീകരരെയും തുറന്ന് വിടുക എന്നിങ്ങനെയുള്ള കലാപരിപാടികൾ അരങ്ങേറിയേനെ... ഹിന്ദുക്കളെ ജാതീയമായി വിഘടിപ്പിച്ചു ദുർബലപ്പെടുത്തിയതിൻ്റെ setback ആണിത്. അതിൽ കോൺഗ്രസ്സ് ഒരു പരിധി വരെ വിജയിപ്പിച്ചു. ഇതിനെ നേരിടാൻ കൃത്യമായ പദ്ദതികളില്ലെങ്കിൽ രാജ്യത്തിൻ്റെ അധികാരം ച്ഛിദ്ര ശക്തികളുടെ കൈയ്യിലെത്തും എന്ന വലിയ താക്കീതും ഈ തെരഞ്ഞെടുപ്പ് ഫലം BJP യെ ഓർമപ്പെടുത്തുന്നുണ്ട്.

    • @geniusmasterbrain4216
      @geniusmasterbrain4216 Před měsícem +3

      സത്യം കേൾക്കുമ്പോൾ അസഹിഷ്ണുത ഉണ്ടല്ലേ... മനുഷ്യനാകൂ... മനസ്സ് നന്നാവട്ടെ.. നന്മകൾ ഉണ്ടാവട്ടെ

  • @prasannakumarnair5118
    @prasannakumarnair5118 Před měsícem +19

    Kindly remember still Modi is the prime minister and he will remain as prime a minister

    • @aiderm7869
      @aiderm7869 Před měsícem

      No now NDA will decide who will be PM

  • @soorajr7751
    @soorajr7751 Před měsícem +91

    ഫസൽ ഗഫൂറിന്റെ
    കുരു പൊട്ടി ഒലിക്കുന്നു...

  • @BaskaranBaskaran-no5im
    @BaskaranBaskaran-no5im Před měsícem +61

    ഡോക്ടർ ഫസൽ ഗഫൂറിന്റെ ബുദ്ധി പി എഫ് ഐ യുടെ ബുദ്ധിയാണ്

  • @prasannakumarnair5118
    @prasannakumarnair5118 Před měsícem +14

    Astram what you are doing man ,you are the most religious fanatics

  • @SukumaranE.N-uw9wr
    @SukumaranE.N-uw9wr Před měsícem +81

    10വർഷം കോൺഗ്രസ്‌ ഭരിച്ചു. പിന്നീട്എട്ടു നിലയിൽ പൊട്ടി ഭരണവും പോയി...10വർഷം ബിജെപി ഭരിച്ചു അവര് പക്ഷെ എട്ടു നിലയിൽ പൊട്ടിയിട്ടില്ല വീണ്ടും അധികാരത്തിൽ വന്നു അതിനെ ആദ്യം അംഗീകരിക്ക്

    • @hareeshcp8072
      @hareeshcp8072 Před měsícem +6

      Very well said 👍👍👍👍

    • @sureshkj7637
      @sureshkj7637 Před měsícem

      ബയോളജിക്കല്‍ അല്ലാത്ത പരവാത്മാവ് അയച്ച മോദിയുടെ മതംഭാന്ത്ര ഇനിയും നടക്കില്ല. കടിഞ്ഞാണ്‍ നിതീഷിൻ്റെയും നായിഡുവിൻ്റെയും കൈയ്യിലാണ് അവതാര പുരുഷനെ വലിച്ചുതാഴെയുടും പത്തുനിലയില്‍ പൊട്ടും 400പാര്‍ ഇല്ല പാപ്പാ,. നല്ലമനുഷ്യനായി പ്രതിപക്ഷംത്തെയൊക്ക് അംഗീകരിച്ചു ഭരിച്ചാല്‍ 5 വര്‍ഷം തികക്കാം

    • @Amyousing
      @Amyousing Před měsícem +3

      yes true

    • @noushadm3536
      @noushadm3536 Před měsícem +1

      Kerathil oru seat kittan 60 varsham kathirikendi vannallo

    • @pvm4299
      @pvm4299 Před měsícem +7

      കോൺഗ്രസ്‌ ഒരു രാഷ്ട്രീയ പാർട്ടിയും ബിജെപി ഒരു വർഗീയ പാർട്ടിയുമാണ്. ഭൂരിപക്ഷ വർഗീയത തടയാൻ സാധ്യമായത് എല്ലാം ജനം ചെയ്തിട്ടുണ്ട്.വയും കാലങ്ങളിൽ ദുരന്തം പൂർണ്ണമാക്കാൻ ജനങ്ങൾ പ്രതിജ്ഞബദ്ധരാണ് 😃

  • @Kapila999
    @Kapila999 Před měsícem +20

    കാഫിരുകളെ ഒതുക്കാനുള്ള വടി വാളും അസ്ത്രവും തുരുമ്പെടുത്തു തുടങ്ങ്യോ ഗപൂർക്ക!!!

  • @user-ue3uc8ow8e
    @user-ue3uc8ow8e Před měsícem +7

    ഗപൂർ ൻ്റെ ചങ്കു തകർന്ന ഡയലോഗ് ഒന്നു പെട്ടി കരയു ഗഫുറെ ഇനി 2029 ൽ കാണാം

    • @salimcochin6739
      @salimcochin6739 Před měsícem

      കാണാനൊന്നമില്ല..വടി വെട്ടാൻ പോയിട്ടല്ലേ ഉള്ളൂ...

    • @salimcochin6739
      @salimcochin6739 Před měsícem

      😊😊😊😊

  • @user-pq9td3zq5c
    @user-pq9td3zq5c Před měsícem +25

    മുന ഒടിഞ്ഞ അസ്ത്രത്തിന്റെ വിലാപം 😂😂😂😂😂

    • @sainudeenkoya49
      @sainudeenkoya49 Před měsícem

      അവനവൻ്റെ ദൗർബല്യം മറ്റുള്ളവരിൽ ആരോപിക്കുന്നത് ഒരു തരം മനോരോഗമാണെന്നാണ് വിദഗ്ദ്ധർ പറഞ്ഞിട്ടുള്ളത്.

    • @user-pq9td3zq5c
      @user-pq9td3zq5c Před měsícem

      @@sainudeenkoya49 എന്ത ദാർഭലിയം ? എന്തൊക്കെ കുരച്ചാലും മോഡി 3.0😭😭😭😭😭

    • @sainudeenkoya49
      @sainudeenkoya49 Před měsícem

      ​@@user-pq9td3zq5c
      ഏതൊരു സ്വേഛാധിപതിക്കും ദുരന്തപൂർണ്ണമായ അന്ത്യമായിരിക്കും ഉണ്ടാവുക.
      അവരെ പിന്തുണയ്ക്കുന്നവർക്കും അതേ ഗതി തന്നെയെന്ന് വേദഗ്രന്ഥങ്ങൾ.

  • @zzz9733
    @zzz9733 Před měsícem +38

    അതൊക്കെ അവർവേണ്ട പോലെ കൈകാര്യം ചെയ്തോളും.... നിങ്ങൾ ഇവിടെ ചർച്ച ചെയ്തു സമയം കളയണ്ട😂

  • @shyamk1201
    @shyamk1201 Před měsícem +12

    അസ്ത്രം ഇന്നും ജാതിക്കാർഡ് കൊണ്ടുവരുന്നത് ശ്രദ്ധിക്കുക. 2047 ലെ സ്വപ്നം ഒന്നു വിശദീകരിക്കാമോ

  • @KrishnaKumar-cj2jf
    @KrishnaKumar-cj2jf Před měsícem +12

    Happens in Democrazy!

  • @User67578
    @User67578 Před měsícem +8

    Why include communal persons to debate ?

  • @nikanthpp
    @nikanthpp Před měsícem +31

    BJP ഭരിക്കുംബോൾ അസ്വസ്ഥനായിട്ട് കാര്യമില്ല തങ്ങളെ ഞങ്ങൾ പറയണ്ടത് എന്നും പറയും ഞങ്ങൾ വിശ്വാസികൾ എന്നും എപ്പോഴും ഉറക്കെ പറയും ജയ് ശ്രീറാം

    • @jessyraju5779
      @jessyraju5779 Před měsícem

      മോദി മാറ്റി പറഞ്ഞു, ഇപ്പോൾ ജയ് ജഗന്നാഥൻ എന്നാണ് വിളിച്ചത്. ഭക്തന്മാർ ഒന്ന് തിരുത്താൻ നോക്കണം.

    • @nikanthpp
      @nikanthpp Před měsícem

      @@jessyraju5779 ജഗനാഥൻ എന്നുവയുന്നതും ഒന്ന് തന്നെ ഭക്തർ തിരുത്തണ്ട കാര്യമില്ല എല്ലാം ഭഗവാൻ്റെ നാമങ്ങൾ തന്നെ

  • @anurajm.r5151
    @anurajm.r5151 Před měsícem +11

    PFI Gafoor

  • @Chandrajithgopal
    @Chandrajithgopal Před měsícem +6

    Fasal ന്റെ സന്തോഷം!!!

  • @sajeevank7203
    @sajeevank7203 Před měsícem +1

    കൈയ്യിലൽ രാഹുലിന്റെ ഒരു ലക്ഷത്തിന്റെ ഗ്യാരണ്ടീ കാർഡും പിടിച്ച് യൂ പി യിൽ കോൺഗ്രസ്സ് ഓഫീസ് കൾക്ക് മുന്നിൽ സ്ത്രീ കളുടെ നീണ്ട നിര . ഒടുവിൽ വിജയിച്ച കോൺഗ്രസ്സ് സ്ഥാനാർഥികൾ ഓഫീസ് പൂട്ടി സ്ഥലം വിട്ടു .
    കർണ്ണാടകത്തിൽ നാലാം തീയ്യതിക്ക് ശേഷം സ്ത്രീകളുടെ പോസ്റ്റ്ഓഫീസ് അക്കൌണ്ടിൽ 8500 രൂപ മാസം തോറും വരുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു . 7 ദിവസം കൊണ്ട് തുറന്നത് 8000 IPPB അക്കൌണ്ട് കൾ . തിരക്ക് കൂടിയപ്പോൾ പോസ്റ്റൽ ഡിപാർട്ട്മന്റ് "തെറ്റായ വിവരമാണ് " എന്ന് കാണിച്ചു കൊണ്ട് ബാനർ കെട്ടിയിരിക്കുന്നു . ജനാധിപത്യം പൂത്തു വിടർന്നതിന്റെ രഹസ്യം പരസ്യമാകുന്നു

  • @human7178
    @human7178 Před měsícem +3

    യഹിയ സിൻവർ. ഒന്നും അസ്ത്രത്തിന്റെ മുന്നിൽ ഒന്നുമല്ല

  • @krishnakumarmenon4668
    @krishnakumarmenon4668 Před měsícem +3

    Super talk❤

  • @wcdwiw
    @wcdwiw Před měsícem +2

    ഗഫൂർ പറയുന്ന വർഗ്ഗീയത കേരളത്തിൽ മതേതരത്വം ആണ് കേട്ടോ

  • @UmeshKannan-nk2fy
    @UmeshKannan-nk2fy Před měsícem +4

    2047 നമുക്ക് പിടിക്കാം കാക്കാ

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe Před měsícem +4

    മതേതര ഹമാസ്

  • @lekshmid6934
    @lekshmid6934 Před měsícem +4

    What is the credibility of Mr.Gafoor. He is talking only about religion and cast hut he is supposed to be secular. I never heard him saying anything about India as a nation.

    • @annaadem7264
      @annaadem7264 Před měsícem

      He saying about what BJP did and trying to prove that religions hate will not sell

  • @rknr1604
    @rknr1604 Před měsícem +4

    Visham...

  • @amkunju1838
    @amkunju1838 Před měsícem +11

    ഏക സിവിൽ കോഡ്, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്, മുസ്ലിം റിസർവ്വേഷൻ റദ്ദാക്കൽ, ഹിന്ദു രാഷ്ട്ര വിജ്ഞാപനം ഇതെല്ലാം ഇനി മടക്കി കീശയിൽ ഇട്ടോ 😂 സ്വയം പ്രഖ്യാപിത ദൈവമേ 😮

    • @aswinaswi7424
      @aswinaswi7424 Před měsícem +3

      ഇതെല്ലാം നടപ്പിലാക്കും 😂 സർക്കാർ സത്യപ്രതിജ്ഞ ചെയ്യട്ടെ

    • @sudeeshkumar4936
      @sudeeshkumar4936 Před měsícem

      No dear. Count down just started

  • @positivevibes5998
    @positivevibes5998 Před měsícem +9

    Saram ഇല. കരച്ചിൽ കാണുമ്പോ വിഷമം ഉണ്ട്. പക്ഷേ ഇനി അടുത്ത 5 വർഷം കഴിഞ്ഞ് nokam. 240+ സീറ്റ് കിറ്റിയ bjp ye ആണ സീറ്റ് കിട്ടാത്ത ഇവന്മാർ updeshikunne

  • @shyamk1201
    @shyamk1201 Před měsícem +11

    അതാണ് മുസ്ളിമും ഹിന്ദുവും തമ്മിലുള്ള വ്യത്യാസം. മുസ്ളീങ്ങൾ ലോകത്തെമ്പാടും ഒരേ ഒരു Strategy ഉള്ളൂ. Political Islam. ഗഫൂറിന്റെ സംസാരത്തിന്റെ content.

    • @Mayam-go9mq
      @Mayam-go9mq Před měsícem

      മുസ്ലിങ്ങൾക്കും ഹിന്ദുക്കൾക്കും ഇടയിൽ ഒരു പ്രശ്നവുമില്ല എന്നാണ് ഈ സംഭവം തെളിയിക്കുന്നത്.അതിനിടയിൽ കയറി വരുന്ന വർഗീയവാദികൾക്ക് മാത്രമേ ഇക്കാര്യത്തിൽ പ്രശ്നമുള്ളൂ😂

  • @SaajuBaalu
    @SaajuBaalu Před měsícem +3

    Karayallae brother!😂

  • @raseenavp1955
    @raseenavp1955 Před měsícem +1

    സ്വാമി വിവേകാനന്ദൻ തിരൂര് റെയിൽവേ സ്റ്റേഷനിൽ വണ്ടിയിറങ്ങി ദേവീക്ഷേത്രത്തിലേക്ക് പോയി അവിടെ ചെന്നപ്പോൾ ജാതി ചോദിച്ചു ചോദിച്ചത് ഫസൽ ഗഫൂറിന്റെ ഉപ്പയല്ല അവിടുത്തെ തന്ത്രിയാണ് അപ്പോഴാണ് പറഞ്ഞത് കേരളം ഭ്രാന്താലയം ആണെന്ന് നോർത്ത് ഇന്ത്യയിൽ സഹിക്കാൻ പറ്റാത്ത ആദിവ്യവസ്ഥ നിലവിലുള്ളപ്പോൾ തന്നെയാണ് ഇതും സംഭവിച്ചത്

  • @HariKrishnan-ln9qq
    @HariKrishnan-ln9qq Před měsícem +5

    Modi is PM for the 3rd consecutive term after being CM for 15 years before that
    Some 🐕 🦥🦔🦝🦇🐗🐒🦎🕷️🕸️🦂🦟🦧🐖still crying 😂😂😂

  • @VinodKumar-lo6nw
    @VinodKumar-lo6nw Před měsícem +3

    Fazal gafoor said...modiji obeyed not to become p.m

  • @sureshkumarssasi2808
    @sureshkumarssasi2808 Před měsícem +3

    ഏറ്റവും വലിയ വർഗ്ഗീയ vadhiysnu ഈ ഗഫൂർ

  • @sureshvp6547
    @sureshvp6547 Před měsícem +3

    അസ്ത്രം പരിശുദ്ധനായി

  • @JathinBharath
    @JathinBharath Před měsícem +2

    കൊടുക്കാം എന്ന് പറഞ്ഞ ഒരു ലക്ഷം കൊടുക്ക്‌ നിങ്ങൾ

  • @BaskaranBaskaran-no5im
    @BaskaranBaskaran-no5im Před měsícem +24

    20047ലെ പ്രധാനമന്ത്രിയാണ് ഫസൽ ഗഫൂർ ഇസ്ലാമിക് സ്റ്റേറ്റ്

  • @kdm8312
    @kdm8312 Před měsícem +2

    ഓ അസ്ത്രം തുരുമ്പിച്ചിട്ടുണ്ടാവും

  • @edfredson
    @edfredson Před měsícem +12

    പന്ത്രണ്ട്‌ ഷീറ്റെന്നു പറഞ്ഞിട്ട്‌ ഒന്നുമായി നടക്കുന്ന ശ്രീമാന്‍ വൃക്ഷശുനകനെയും ശ്രീ അസ്‌ത്രം കാണാതെ പോകരുത്‌😂😂

    • @sooraj981
      @sooraj981 Před měsícem +2

      വൃക്ഷശുനകൻ 😊😊😊

  • @sivadaspc3015
    @sivadaspc3015 Před měsícem

    This is Asianet channel especially Binu John the only Journalist survive in Kerala for INDIA⁉️🌹

  • @anijikumar9843
    @anijikumar9843 Před měsícem +2

    Sir what ur credibility

  • @ReneeshRP
    @ReneeshRP Před měsícem +2

    Modi is going to learn a new lesson from Naidu & Nidheesh that is value and need of RESPECT & DISCIPLINE.

  • @josephkcherian1976
    @josephkcherian1976 Před měsícem

    Well said

  • @ratheeshreghunath8655
    @ratheeshreghunath8655 Před měsícem +2

    Cast senses okke nadathiyal... Newnapaksha padavi okke pokum.... Apol pottikkan kurache kuru baaki vachekkane.....

  • @humayoonkabirkabir5957
    @humayoonkabirkabir5957 Před měsícem +3

    ഫസൽ ഗഫൂർ. 240 സീറ്റ്‌ ആണ്‌ ബിജെപിക്കു. 290 NDA

    • @nadiyashible
      @nadiyashible Před měsícem

      നമ്മുടെ ജീ യുടെ 400 എവിടെ പോയി

  • @vishnuv2021
    @vishnuv2021 Před měsícem +6

    ഫസൽ പറഞ്ഞതല്ലെ ചെയ്യാം😂😂

  • @CrazyDemocrazy
    @CrazyDemocrazy Před měsícem

    ലക്ഷ്മി പാർവതി യെ വെറുതെ വിടൂ പ്ലീസ് 🤩

  • @pramode.k7114
    @pramode.k7114 Před měsícem +9

    നിങ്ങൾക്ക് ഒന്നും അറിയില്ല 🤭🤭🤭

  • @janardananparapurath3501
    @janardananparapurath3501 Před měsícem +1

    2047ൽ പ്രധാനമന്ത്രി ആവാൻ ഉള്ള ആളാ ഈ പറയുന്നത് കഷ്ടം 😡

  • @madhuunnithan6336
    @madhuunnithan6336 Před měsícem +16

    അസ്ത്രം വീണ്ടും പുറത്തെടുക്കാൻ ഉദ്ദേശമുണ്ടോ കുഞ്ഞേ 😃😃..
    ആപ്പീസ് പൂട്ടാതെ നോക്കണേ മോനേ 😁😁..
    അവതാരകന് പറ്റിയ പങ്കാളിതന്നെ 😁

    • @donthomaspride
      @donthomaspride Před měsícem

      എന്താണ് ഈ ' അസ്ത്രം '

  • @GAURAANGBNAIR
    @GAURAANGBNAIR Před měsícem +1

    Wait and Watch how this upcoming govt performs. Modi will perform better than previous tenure

  • @8.dwethajanakiva9d54
    @8.dwethajanakiva9d54 Před měsícem

    ഗാഫീറിന്റെ നിരാശ കണ്ടോ.. 🤣🤣🤣... എന്തായാലും ഒരുപാടു കാത്തിരിക്കണം കോയ ഇനിയും 😂😂😂

  • @prem1974100
    @prem1974100 Před měsícem +2

    പൊട്ടിക്കരയൂ...

  • @Sree99441
    @Sree99441 Před měsícem +1

    Heard there are woman queuing up in front of congress offices asking for 1 Lakh guaranteed by RG

  • @an..tha8225
    @an..tha8225 Před měsícem +1

    ദുഖം + സങ്കടം + വേദന + രോദനം + വിഷാദം + നൊമ്പലം എല്ലാം ചേർത്ത് അരച്ച് കലക്കി ഉള്ളിലാക്കി ചിരിച്ച മോന്തയുമായി അസ്ത്രം തള്ളുന്നു

  • @sajeebvazhimukku4482
    @sajeebvazhimukku4482 Před měsícem +6

    എത്ര കാലം വർഗീയത പറഞ്ഞു ജീവിക്കും അതിൽ ഏറ്റവും വലിയ തെളിവാണ് ഫസൽ ഗഫൂർ പറഞ്ഞത്
    ഭൂരിപക്ഷ ഹിന്ദുക്കൾ ഉള്ള സ്ഥലത്താണ് ഏറ്റവും കൂടുതൽ വർഗീയത പറഞ്ഞത് അവിടെയൊക്കെ തോൽക്കുകയും ചെയ്തു ഫസൽ ഗഫൂർ പറഞ്ഞതിന് യാഥാർത്ഥ്യം ആരും മനസ്സിലാക്കുന്നില്ല സത്യസന്ധമായ അഭിപ്രായമായിരുന്നു സംഖ്യകളുടെ സ്ഥിരം പരിപാടി നേരെ നന്മ സത്യസന്ധത അവരോട് പറഞ്ഞിട്ട് കാര്യമില്ല അതിൽ ഏറ്റവും വലിയ ഉദാഹരണമാണ് ഈ വീഡിയോയ്ക്ക് താഴെ വരുന്ന കമന്റ്കൾ സംഘികളുടെ മനുഷ്യനെ മനുഷ്യനായിട്ട് കാണാത്ത വർഗ്ഗം ഒരു മതവും ഒരു ദൈവവും ഇങ്ങനെ വർഗീയത കാണിക്കാൻ പറയുന്നില്ല അവനവന് അധ്വാനിച്ചാൽ അവൻ അവന്റെ കുടുംബം ജീവിക്കും
    മുസ്ലിം വിരോധം പറഞ്ഞാൽ അല്ലെങ്കിൽ ന്യൂനപക്ഷ വിരോധം പറഞ്ഞൽ വയറു നിറയില്ല ദാരിദ്ര്യം മാറില്ല എന്നാണാവോ ഇവരൊക്കെ ഇത് പഠിക്കാൻ പോകുന്നു

    • @aptreply6430
      @aptreply6430 Před měsícem +1

      @sajeebvazhimukku4482 (@sajeebvazhimukku, കൊള്ളം നല്ല identity, മിക്കവരും fake ID ആണല്ലോ ഉപയോഗിക്കുന്നത്, അതും ഹിന്ദു പേരിട്ട് ഹിന്ദുക്കളെ കുറ്റം പറയുക, എന്നാലല്ലേ ഒരു thrill കിട്ടു, അല്ലെ. ഇപ്പം അതൊന്നും ആരും വക വൈക്കില്ല, പഴേ സ്റ്റൈല്‍ ആണ്)
      താന്‍ ഈ വർഗീയത എന്തുവാണെന്ന് ഒന്ന് പറഞ്ഞു തരാമോ. അത് കുടുതല്‍ ഉള്ളത് ഹിന്ദുക്കള്‍ക്ക് അല്ല, അങ്ങനെ ആയിരുന്നെങ്കില്‍ എല്ലാ ഇലെക്ഷെനും BJP പാട്ടും പാടി ജയിച്ചേനെ. തിരുവനന്തപുരത്ത് ശശി തരൂര്‍ എപ്പഴാണ് ലീഡ് നേടിയതെന്ന് അറിയാവോ, കോവളം ഏരിയയിലെ വോട്ട് എണ്ണി തുടങ്ങിയപ്പോള്‍ ആണ്. കാരണം അറിയാമോ? Latin Christians'ന്‍റെ votes. അവര്‍ ഒരിക്കലും കോണ്‍ഗ്രെസ്സിനു അല്ലാതെ വോട്ട് ചെയ്യില്ല. പിന്നെ താന്‍ ഈ പറഞ്ഞ മുസ്ലിംസ് വർഗീയത കാട്ടാതെ വോട്ട് ചെയ്തിരുന്നെങ്കില്‍ മലപ്പുറത്ത്‌ BJP ജയിക്കണ്ടതല്ലേ പൊട്ടാ. എല്ലാവര്‍ക്കും അറിയാം ഒട്ടും UNITY ഇല്ലാത്ത വര്‍ഗ്ഗമാണ് ഹിന്ദുക്കള്‍ എന്ന് (താന്‍ ഉള്‍പ്പെടെ, ഇനി താന്‍ ഹിന്ദു ആണെങ്കിലും അല്ലെങ്കിലും). അത് കൊണ്ട് ഇനി ഈ ഈ വർഗീയത വിളംബല്ലേ, ആരും വക വൈക്കില്ല.
      ഇനി ഫസൽ ഗഫൂർ പറഞ്ഞ തെളിവ്. അത് അറിയണമെങ്കില്‍ അങ്ങേരുടെ ഒരു ക്ലിപ്പ് ഇപ്പഴും യുടുബില്‍ ഉണ്ട്, കുറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉള്ളതാണ്, ഒന്ന് കണ്ട് നോക്ക് (Dr.Fazal Gafoor (MES President) at PFI programme, ഇങ്ങനെ ടൈപ്പ് ചെയ്‌താല്‍ മതി), എന്നിട്ട് അങ്ങേരെ സപ്പോര്‍ട്ട് ചെയ്യ്‌. ഇന്ത്യയുടെ പ്രശ്നം എന്താണെന്ന് അറിയാമോ. തന്നെ പോലെ ഉള്ളവര്‍ ആണ്. വിവരവും വിദ്യാഭ്യാസവും ഇല്ല.ആരെയൊക്കെയോ സുഖിപ്പിക്കാന്‍ വേണ്ടി മതേതരം പറയും (അല്ലെങ്കില്‍ ഇതേപോലെ പേര് ഹിന്ദുക്കളുടെ ഇട്ടിട്ട് കുറ്റം പറയും, കണ്ടിട്ടില്ലേ ഒരു ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്യുന്ന ലാബിന്‍റെ പേര് ദേവി ലാബ്‌, ഉടമസ്ഥന്‍ മുസ്ലിം, ഇങ്ങനെ കുറെ ഉണ്ട്. ഈ social media ഇപ്പോള്‍ strong ആണ്. എല്ലാവര്ക്കും എല്ലാം അറിയാം, എന്തും അറിയുവാനും സാദിക്കും.
      കളിയാക്കുവല്ല, ഇംഗ്ലീഷ് അറിയാമെങ്കില്‍ ഇത് കൂടെ കണ്ടു നോക്ക്. "Foreign Interference In Indian Elections? OpenAI Exposes Anti-BJP Campaign | Debate With Arnab"

  • @athul3318
    @athul3318 Před měsícem +3

    Veettil thaan poyi irik..😂😂

  • @AbdulRazak-dh2ve
    @AbdulRazak-dh2ve Před měsícem

    Super

  • @JobyPanachickal
    @JobyPanachickal Před měsícem +1

    It's Prime minister modis win no doubt
    Why ?
    Look at the petroleum prices
    High cost of living
    Currency ban
    Yet NDA has Majority
    So it's a clear win for
    PM Modi

  • @peterjoseyyesudasan7422
    @peterjoseyyesudasan7422 Před měsícem

    2047 ലെ പ്രധാനമന്ത്രി അല്ലെ ഇതു

  • @AN-lc3jf
    @AN-lc3jf Před měsícem +2

    What you know coummul person

  • @RoyThomas-ih4sz
    @RoyThomas-ih4sz Před měsícem

    ഗോപകുമാർ ഇപ്പോൾ എന്തുപറയുന്നു ബി ജെ പി ക്ക് വേണ്ടി ഒരുപാട് വാദിച്ചു...

  • @abraham-bn5mt
    @abraham-bn5mt Před měsícem +3

    കപൂറിക്കാൻ്റെ കരച്ചിൽ 😭😭😭

  • @prem1974100
    @prem1974100 Před měsícem +3

    നീയോകെ ഇവിടെ കിടന്നു കരയുകയെ ഉള്ളൂ... അങ്ങേരു അന്തസ്സായിട്ടു 5 വര്‍ഷവും ഭരിക്കും

  • @sureshsuma2000
    @sureshsuma2000 Před měsícem +5

    അസ്ത്രം കാക്ക എന്തുവാഴക്കയാപറയുന്നത്😢

  • @muraleedharannair2480
    @muraleedharannair2480 Před měsícem +1

    അസ്ത്രം ഗഫൂർ 20045ൽ നമ്മൾ ഭാരതത്തെ ഇസ്ലാമിക രാഷ്ട്രം ആക്കാൻ നടക്കുന്നവൻ 🤣🤣🤣🤣🤣

  • @noushadnoushad770
    @noushadnoushad770 Před měsícem

    പള്ളി പറമ്പിൽ രാമൻ കൈ വിട്ടു ബിജെപി യെ

  • @Batman_in369
    @Batman_in369 Před měsícem

    ആട്ടിൻ തോലണിഞ്ഞ ചെന്നായ- അസ്ത്രം ഗഫൂർ😂

  • @rupeshpl2634
    @rupeshpl2634 Před měsícem

    Idea ulla aal kollam .. iyal enganum Pradhan Mantri aakumo aavo

  • @Abd-i4b
    @Abd-i4b Před měsícem +13

    അയോദ്ധ്യയിലെ പോലെ ബനാറസിലും മോഡി തോറ്റു തൊപ്പിയിട്ടു 💯മറ്റു മണ്ഡലങ്ങളിലെ വോട്ട് കൊണ്ട് രക്ഷപെട്ടു 😏

    • @tudLay
      @tudLay Před měsícem +2

      ബനാറസ് മാത്രം ആയിട്ടില്ലല്ലോ സുഹൃത്തേ ഇലക്ഷൻ നടന്നത് ...പിന്നെ ഇതൊക്കെ പറഞ്ഞു സമാധാനിക്കാം😅😂

    • @Abd-i4b
      @Abd-i4b Před měsícem

      @@tudLay അപ്പൊ ഹനുമാൻ ജന്മഭൂയിൽ തോറ്റതോ 🤔

  • @aneeshkumarvvkumar3745
    @aneeshkumarvvkumar3745 Před měsícem +1

    Why he is getting reservations when he has millioner

  • @sajithaaboobaker7426
    @sajithaaboobaker7426 Před měsícem

  • @jayanm3561
    @jayanm3561 Před měsícem

    എത് സാദനമാണ് കഴിചത് ഗഫൂർക്ക

  • @josephjames859
    @josephjames859 Před měsícem

    Neither Nitish nor Naidu has the numbers to threaten BJP. They will be contented with a few special favours for their respective states.

  • @vishnukeeru5719
    @vishnukeeru5719 Před měsícem

    Gafoor കേരളത്തിലെ ഒന്നാമത്തെ മതേതരത്വ തുള്ബി നിൽക്കുന്ന മനുഷ്യൻ ആണ്‌

  • @vargheseedathiruthikaran9244

    Asianet encouraging fasal is dangerous 😮😮😮

  • @danesh7460
    @danesh7460 Před měsícem +9

    MES സ്ഥാപനത്തില്‍ എങ്കിലും ഈ പറയുന്ന മതേതരത്വം നടപ്പാക്കിയത് ആര്‍ക്കെങ്കിലും അറിയുമോ....മതേതരത്വം പറയും എഴുതും പക്ഷെ വര്‍ഗീയത പ്രവര്‍ത്തിച്ചു കാണിക്കും...അതിനു ഉത്തമമായ ഉദാഹരണം Fasal Gafoor

  • @Unnikrishnan-yo6mp
    @Unnikrishnan-yo6mp Před měsícem +2

    താങ്കൾ north ഇന്ത്യയിലെ എംബിബിസ് കാരനാനല്ലേ.... പണ്ട് കേരളത്തിൽ അഡ്മിഷൻ മേറിട്ടിലായിരുന്നു.... മാർക്ക്‌ കുറഞ്ഞവർ കാശുക്കൊടുത്ത കേരളത്തിന്‌ പുറത്ത് പോയി പഠിക്കുമ്.....

  • @josephputhran4871
    @josephputhran4871 Před měsícem

    ❤🎉

  • @deebee80
    @deebee80 Před měsícem +5

    കോൺഗ്രസിന് കുറച്ചു seat കിട്ടിയപ്പോൾ അസ്ത്രം തല പൊക്കി

  • @ratheeshreghunath8655
    @ratheeshreghunath8655 Před měsícem +1

    Gafoorikka.... 20 seatum kittum nne paranja LDF ne oru seat alle kittiyathe. 20 um kittumnne thanneye parayu. Athane politics. Angane nokkumpol Modi 541 seatum kittumenne parayendiyirunnu.

  • @shajins7273
    @shajins7273 Před měsícem

    ഫസൽ ഗഫൂർ എന്നും സൂപ്പർ...

  • @CYCLEVLOGES
    @CYCLEVLOGES Před měsícem

    അ സ്ത്രത്തിൻ്റെ അസ്ത്രമൊന്നും ഏശാൻ പോ കുന്നില്ല അസ്ത്രമേ

  • @shajins7273
    @shajins7273 Před měsícem

    ഫസൽ ഗഫൂറിന്റെ വാക്കുകൾ കേൾക്കാൻ അന്നും ഇന്നും കേരള ജനത കാതോർതിരിക്കുന്നു...

  • @2432768
    @2432768 Před měsícem +3

    Mr. അസ്ത്രം.... അതൊക്കെ അവർ നോക്കിക്കോളും 🤷🏻‍♂️
    താൻ ഇങ്ങനെ കിടന്ന് മോങ്ങാതെ 🤣🤣🤣
    ഒരു എലെക്ഷനിൽ പത്ത് സീറ്റ്‌ കുറഞ്ഞെന്നു കരുതി സന്തോഷിക്കണ്ട 😁

  • @RajasekharanNair.G
    @RajasekharanNair.G Před měsícem

    അസ്ത്രം ഗഫൂറിനെ ചർച്ചക്ക് വിളിച്ചത് എന്തിനു

  • @manilalp2610
    @manilalp2610 Před měsícem

    ആഹാ അസ്ത്രം ഉഷാറായാല്ലോ..

  • @binums8969
    @binums8969 Před měsícem

    Something fundamentally wrong - BJP need to correct their political approach to gain more seats in next elections.

  • @Paul-pg3ke
    @Paul-pg3ke Před měsícem

    സുഡുഗഫൂർ അല്ലേ പറയുന്നത് 😄😄

  • @nahaskuttan2242
    @nahaskuttan2242 Před měsícem

    Le മോദി : ഞാൻ പെട്ടു 😂😂😂😂😂

  • @shyamaretnakumar5868
    @shyamaretnakumar5868 Před měsícem +10

    അസ്ത്രം വീണ്ടും ചെറുതായി happy ആയി. വെറുതെ ആശ വേണ്ട അസ്ത്രം😂