'ബിജെപി വിജയം എല്ലാ പാർട്ടികളും ചർച്ചചെയ്യണം, സിപിഐ നിലപാടുകൾ പറയേണ്ടിടത്ത് പറയും' | VS Sunilkumar

Sdílet
Vložit
  • čas přidán 12. 06. 2024
  • തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിൽ ബിജെപിയെ വിജയിപ്പിച്ചത് കോൺഗ്രസ് വോട്ടുകളാണെന്നും ആ ആത്മവഞ്ചനയോടുള്ള അ‌ണികളുടെ പ്രതികരണമാണ് ഇപ്പോൾ ഇവിടത്തെ ഡി.സി.സിയിൽ കാണുന്ന വിഭാഗീയതയെന്നും എൽ.ഡി.എഫ്. സ്ഥാനാർഥിയും മുതിർന്ന സിപിഐ നേതാവുമായ വി.എസ്.സുനിൽകുമാർ. മതേതര മനസ്സുള്ള തൃശ്ശൂരിൽ ബിജെപി വിജയിച്ചതിനെ കുറിച്ച് കോൺഗ്രസും യുഡിഎഫും പരിശോധിക്കണം. എൽ.ഡി.എഫിന് എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന കാര്യം പാർട്ടിയും മുന്നണിയും പരിശോധിക്കും. സിപിഐ എല്ലാക്കാലത്തും കൃത്യമായ നിലപാടുകൾ പറഞ്ഞിട്ടുള്ള പാർട്ടിയാണ്. അ‌ഭിപ്രായങ്ങൾ പറയേണ്ട വേദിയിൽ അ‌ത് കൃത്യമായി പറയും. മുൻപ് നടന്ന വികസനങ്ങൾ തള്ളിക്കളയുന്ന രീതിയിലാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ പ്രചാരണം നടന്നതെന്നും മാതൃഭൂമി ഡോട്ട് കോമിന് അ‌നുവദിച്ച പ്രത്യേക അ‌ഭിമുഖത്തിൽ അ‌ദ്ദേഹം പറഞ്ഞു.
    Click Here to free Subscribe: bit.ly/mathrubhumiyt
    Stay Connected with Us
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- mathrubhumi?lang=en
    Instagram- / mathrubhumidotcom
    Telegram: t.me/mathrubhumidotcom
    Whatsapp: www.whatsapp.com/channel/0029...
    #vsunilkumar

Komentáře • 54

  • @sreeks7304
    @sreeks7304 Před měsícem +22

    സുനിലേട്ടന്റെ സ്വന്തം നാടായ നാട്ടികയിൽ പോലും ചേട്ടൻ തോറ്റത് ഇടതു ഭരണം ഗംഭീരം ആയത് കൊണ്ടാണ്...😂

    • @vipinpk9799
      @vipinpk9799 Před měsícem +2

      Andhikad aanu nattika alla

    • @TruthShaIIFreeYou
      @TruthShaIIFreeYou Před měsícem

      ​@@vipinpk9799*മണിപ്പൂരിൽ നിന്നും പഠിച്ചിരുന്നെങ്കിൽ .......😫😫.*
      മണിപ്പൂരിൽ 2023 മെയ് മാസം മൂന്നാം തീയതി (03.05.2023) ഇരു വിഭാഗങ്ങൾ തമ്മിൽ പ്രശ്നങ്ങൾ ആരംഭിക്കുന്നു. പൊടുന്നനെ അവ ഗുരുതരമായി ഇരു വിഭാഗങ്ങളും മത്സര ബുദ്ധിയോടെ മറുവിഭാഗത്തിൻ്റെ ജീവനും സ്വത്തു വകകളും അവരവരുടെ കഴിവിൻ്റെ പരമാവധി നശിപ്പിക്കാൻ തുടങ്ങി. അനിഷ്ട സംഭവങ്ങൾ പ്രശ്നങ്ങൾ തുടങ്ങി ഒരു വർഷം കഴിഞ്ഞു നടന്ന പാർലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പ് വേളയിലും അഭംഗുരം തുടരുകയാണ്.
      എന്നിട്ടും ബന്ധപ്പെട്ട അധികാരികൾ മണിപ്പൂരിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ക്രിയാത്മകമായി ഒന്നും ചെയ്തിട്ടില്ല.
      മണിപ്പൂരിലേതു പോലുള്ള പ്രശ്നങ്ങൾ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ സംഭവിച്ചാലും *ഇത് തന്നെയായിരിക്കും* ബന്ധപ്പെട്ട അധികാരികളുടെ നിലപാട്. ഉദാ: 2002 ൽ ഗുജറാത്തിൽ നടന്ന കലാപം.
      മണിപ്പൂരിലേതു പോലുള്ള പ്രശ്നങ്ങൾ ഇന്ത്യയിലെ ഏത് സംസ്ഥാനത്ത് അരങ്ങേറിയാലും *അതിന്റെ ഭവിഷ്യത്ത് ആ സംസ്ഥാനത്തെ മൊത്തം ജനങ്ങളും അനുഭവിക്കേണ്ടി വരും* എന്ന പാഠം മണിപ്പൂർ ഇന്ത്യക്കാരായ നമ്മളെ പഠിപ്പിച്ചിട്ടുണ്ട്.
      എന്നിട്ടും മണിപ്പൂരിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ക്രിയാത്മകമായി ഒന്നും ചെയ്യാതിരുന്ന ആളെ വീണ്ടും അധികാരത്തിൽ എത്തിക്കാൻ വേണ്ടി MP ആയി മത്സരിച്ചവർക്ക് വോട്ടു ചെയ്തവർ വേണ്ടത്ര ചിന്താശേഷി ഇല്ലാത്തവരോ സ്വാർത്ഥ താൽപര്യക്കാരോ സാമൂഹിക അവബോധം ഇല്ലാത്തവരോആണ് 🫢🫢.
      *--- NP 😊.*

    • @kiranchirayath8640
      @kiranchirayath8640 Před měsícem +1

      ​@@vipinpk9799 anthikad പഞ്ചായത്ത് നാട്ടിക assembly മണ്ഡലത്തിൽ ആണ്

  • @sreeks7304
    @sreeks7304 Před měsícem +20

    കരുവാനൂരിൽ കാശ് പോയവർ എല്ലാം കമ്മ്യൂണിസ്റ്റ്‌ കുടുംബങ്ങൾ ആണ് സുനിലേട്ടനും അറിയാം അല്ലോ...

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe Před měsícem +8

    കരുവന്നൂർ ,പണം നഷ്ടപ്പെട്ടവർക്ക് തിരിച്ച് കൊടുക്കുമോ?

  • @teamcop5222
    @teamcop5222 Před měsícem +3

    ബി. ജെ. പി യുടെ വിജയം ചർച്ച ചെയ്യുന്നതിനേക്കാൾ, LDF എന്തുകൊണ്ടു പരാജയപ്പെട്ടുവെന്ന് ആദ്യം ചർച്ച ചെയ്യൂ....... 😅

  • @sureshae4318
    @sureshae4318 Před měsícem +3

    ഗുരുവായൂരിൽ നിയമസഭ ഇലക്ഷനിൽ സിപിഎം നു 67000 വോട്ട് ഉണ്ടായിരുന്നു എന്നാൽ ഇപ്പോൾ കിട്ടിയത് 50000 വോട്ട്.

  • @indianpower7597
    @indianpower7597 Před měsícem +3

    Mr sunil kumar..
    .InThrissur 30 years no development from LDF and UDF MPs.. So Thrissur want development.. So they vote to Suresh gopi 🙏

  • @bineshmudakkazhim44
    @bineshmudakkazhim44 Před měsícem +5

    Sg 🎉🎉🎉🎉🎉 nokkikolum chetan rest edutho

    • @TruthShaIIFreeYou
      @TruthShaIIFreeYou Před měsícem

      *മണിപ്പൂരിൽ നിന്നും പഠിച്ചിരുന്നെങ്കിൽ .......😫😫.*
      മണിപ്പൂരിൽ 2023 മെയ് മാസം മൂന്നാം തീയതി (03.05.2023) ഇരു വിഭാഗങ്ങൾ തമ്മിൽ പ്രശ്നങ്ങൾ ആരംഭിക്കുന്നു. പൊടുന്നനെ അവ ഗുരുതരമായി ഇരു വിഭാഗങ്ങളും മത്സര ബുദ്ധിയോടെ മറുവിഭാഗത്തിൻ്റെ ജീവനും സ്വത്തു വകകളും അവരവരുടെ കഴിവിൻ്റെ പരമാവധി നശിപ്പിക്കാൻ തുടങ്ങി. അനിഷ്ട സംഭവങ്ങൾ പ്രശ്നങ്ങൾ തുടങ്ങി ഒരു വർഷം കഴിഞ്ഞു നടന്ന പാർലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പ് വേളയിലും അഭംഗുരം തുടരുകയാണ്.
      എന്നിട്ടും ബന്ധപ്പെട്ട അധികാരികൾ മണിപ്പൂരിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ക്രിയാത്മകമായി ഒന്നും ചെയ്തിട്ടില്ല.
      മണിപ്പൂരിലേതു പോലുള്ള പ്രശ്നങ്ങൾ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ സംഭവിച്ചാലും *ഇത് തന്നെയായിരിക്കും* ബന്ധപ്പെട്ട അധികാരികളുടെ നിലപാട്. ഉദാ: 2002 ൽ ഗുജറാത്തിൽ നടന്ന കലാപം.
      മണിപ്പൂരിലേതു പോലുള്ള പ്രശ്നങ്ങൾ ഇന്ത്യയിലെ ഏത് സംസ്ഥാനത്ത് അരങ്ങേറിയാലും *അതിന്റെ ഭവിഷ്യത്ത് ആ സംസ്ഥാനത്തെ മൊത്തം ജനങ്ങളും അനുഭവിക്കേണ്ടി വരും* എന്ന പാഠം മണിപ്പൂർ ഇന്ത്യക്കാരായ നമ്മളെ പഠിപ്പിച്ചിട്ടുണ്ട്.
      എന്നിട്ടും മണിപ്പൂരിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ക്രിയാത്മകമായി ഒന്നും ചെയ്യാതിരുന്ന ആളെ വീണ്ടും അധികാരത്തിൽ എത്തിക്കാൻ വേണ്ടി MP ആയി മത്സരിച്ചവർക്ക് വോട്ടു ചെയ്തവർ വേണ്ടത്ര ചിന്താശേഷി ഇല്ലാത്തവരോ സ്വാർത്ഥ താൽപര്യക്കാരോ സാമൂഹിക അവബോധം ഇല്ലാത്തവരോആണ് 🫢🫢.
      *--- NP 😊.*

    • @TruthShaIIFreeYou
      @TruthShaIIFreeYou Před měsícem

      *മണിപ്പൂരിൽ നിന്നും പഠിച്ചിരുന്നെങ്കിൽ .......😫😫.*
      മണിപ്പൂരിൽ 2023 മെയ് മാസം മൂന്നാം തീയതി (03.05.2023) ഇരു വിഭാഗങ്ങൾ തമ്മിൽ പ്രശ്നങ്ങൾ ആരംഭിക്കുന്നു. പൊടുന്നനെ അവ ഗുരുതരമായി ഇരു വിഭാഗങ്ങളും മത്സര ബുദ്ധിയോടെ മറുവിഭാഗത്തിൻ്റെ ജീവനും സ്വത്തു വകകളും അവരവരുടെ കഴിവിൻ്റെ പരമാവധി നശിപ്പിക്കാൻ തുടങ്ങി. അനിഷ്ട സംഭവങ്ങൾ പ്രശ്നങ്ങൾ തുടങ്ങി ഒരു വർഷം കഴിഞ്ഞു നടന്ന പാർലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പ് വേളയിലും അഭംഗുരം തുടരുകയാണ്.
      എന്നിട്ടും ബന്ധപ്പെട്ട അധികാരികൾ മണിപ്പൂരിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ക്രിയാത്മകമായി ഒന്നും ചെയ്തിട്ടില്ല.
      മണിപ്പൂരിലേതു പോലുള്ള പ്രശ്നങ്ങൾ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ സംഭവിച്ചാലും *ഇത് തന്നെയായിരിക്കും* ബന്ധപ്പെട്ട അധികാരികളുടെ നിലപാട്. ഉദാ: 2002 ൽ ഗുജറാത്തിൽ നടന്ന കലാപം.
      മണിപ്പൂരിലേതു പോലുള്ള പ്രശ്നങ്ങൾ ഇന്ത്യയിലെ ഏത് സംസ്ഥാനത്ത് അരങ്ങേറിയാലും *അതിന്റെ ഭവിഷ്യത്ത് ആ സംസ്ഥാനത്തെ മൊത്തം ജനങ്ങളും അനുഭവിക്കേണ്ടി വരും* എന്ന പാഠം മണിപ്പൂർ ഇന്ത്യക്കാരായ നമ്മളെ പഠിപ്പിച്ചിട്ടുണ്ട്.
      എന്നിട്ടും മണിപ്പൂരിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ക്രിയാത്മകമായി ഒന്നും ചെയ്യാതിരുന്ന ആളെ വീണ്ടും അധികാരത്തിൽ എത്തിക്കാൻ വേണ്ടി MP ആയി മത്സരിച്ചവർക്ക് വോട്ടു ചെയ്തവർ വേണ്ടത്ര ചിന്താശേഷി ഇല്ലാത്തവരോ സ്വാർത്ഥ താൽപര്യക്കാരോ സാമൂഹിക അവബോധം ഇല്ലാത്തവരോആണ് 🫢🫢.
      *--- NP 😊.*

    • @vishnumohan7184
      @vishnumohan7184 Před měsícem

      ​@@TruthShaIIFreeYoumanippor issue Christians thanne marannu

    • @TruthShaIIFreeYou
      @TruthShaIIFreeYou Před měsícem

      @@vishnumohan7184 ആരൊക്കെ മറന്നാലും സഹജീവി സ്നേഹവും നീതിബോധവും മനസ്സാക്ഷിയുള്ളവരും മണിപ്പൂരിൽ നടമാടിക്കൊണ്ടിരിക്കുന്ന അനിഷ്ട്ട സംഭവങ്ങൾ മറക്കില്ല.
      വളരെ ഗുരുതരമായ പ്രശ്നങ്ങളായിട്ടും ഡബിൾ എഞ്ചിൻ സർക്കാർ ആത്മാർത്ഥമായും ക്രിയാത്മകമായും യുക്തമായ നടപടികൾ സ്വീകരിക്കാതിരുന്നത് അവരുടെ അലംഭാവമാണ് സൂചിപ്പിക്കുന്നത്.
      മണിപ്പൂരിൽ നടമാടുന്ന രീതിയിലുള്ള പ്രശ്നങ്ങൾ കേരളത്തിൽ സംഭവിച്ചാൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നവരെ മാത്രമല്ല കേരളത്തിലെ മൊത്തം ജനങ്ങളേയും ബാധിക്കും എന്നു മനസ്സിലാക്കിയാൽ തീരാവുന്നതേയുള്ളൂ ഇക്കാര്യത്തിൽ താങ്കൾക്കുള്ള ചൊറിച്ചിൽ.

  • @jayaramgopal4745
    @jayaramgopal4745 Před měsícem +3

    He has not stood with investors in karuvannoor

  • @SREENANDHA
    @SREENANDHA Před měsícem +2

    സുനി ചേട്ടാ, നിങ്ങൾ നല്ല വെക്തി ആണ്.
    കരുവന്നൂർ പ്രശ്നത്തിൽ നിങ്ങളും, k രാജനും, പാർട്ടിയും കുറ്റകരമായ നിശബ്ദത പാലിച്ചു.
    P വിജയന്റെ ഇടതുവിരുദ്ധ രീതിയിൽ ഉള്ള ഭരണത്തിനെതിരെ പ്രതികരിച്ചില്ല.
    ചന്ദ്രപ്പൻ സാറിനെയും, വെളിയം സാറിനെയും ഓർക്കുമ്പോൾ നിങ്ങളെയൊക്കെ കിണറ്റിൽ എറിയാൻ തോന്നുന്നു.

  • @sreekanth3710
    @sreekanth3710 Před měsícem +1

    സാധാരണ പെട്ട ജനങ്ങൾ ഞങ്ങടെ പഞ്ചായത്തിൽ സഹകരണ സംഘത്തെ കൊണ്ട് ഇട്ടത് പൈസ സഖാക്കൾ തന്നെ അടിച്ചുമാറ്റി കൊണ്ട് പോയിട്ട് ഇത്രയും വർഷമായിട്ട് തിരിച്ചുകൊടുക്കാൻ കഴിഞ്ഞിട്ടുണ്ടോ നിങ്ങൾക്ക്😮 കേരള മുഴുവൻ കോടിക്കണക്കിന് അഴിമതിയിലെ നടന്നുകൊണ്ടിരിക്കുന്നത് ഒരു നല്ല ഭരണം കാഴ്ചവയ്ക്കുന്ന പറഞ്ഞു ജനങ്ങൾ നിങ്ങളെ അയച്ചിട്ട് നിങ്ങൾ നമ്മുടെ പാർട്ടിഎന്ത് ചെയ്തു. എല്ലാ പഞ്ചായത്തും നിറയെ അഴിമതിയാണ് സഖാവേ നടന്നുകൊണ്ടിരിക്കുന്നത്, നമ്മൾ ലോക ബാങ്കിൽ നിന്നും ജനങ്ങളെ പണയം വെച്ച് മേടിക്കുന്ന കാശ് മുഴുവൻ നമ്മൾ തന്നെ മുക്കുകയാണ് സഖാവേ, അത് ഒരു വിവിധതരം പോലും ജനങ്ങൾ എത്തുന്നില്ല ഇനി നമ്മൾ എപ്പോൾ അധികാരത്തിൽ വരുമെന്ന് ഒരു ഗ്യാരണ്ടിയും ഇല്ല അതിനാൽ കിട്ടുന്ന അവസരം മുഴുവനും അടിച്ചുമാറ്റൽ നയമാണ് നമ്മുടെ തുടർന്നുകൊണ്ടിരിക്കുന്നത് എനിക്കും വേണം കാശ് ഈ കേരളം വിറ്റിട്ടായാലും😮 അതുകൊണ്ടാണ് നമ്മൾ സഹകരണ സംഘത്തിലെ പട്ടിണിപ്പാവങ്ങൾ ഇട്ട കാശ് അടിച്ചുമാറ്റിയത്😊

  • @biju.p.ppayangal6086
    @biju.p.ppayangal6086 Před měsícem +2

    സിപിഎം ന് ബുദ്ധിവച്ചു തുടങ്ങി സർ 🙏🏻

  • @mejomj280
    @mejomj280 Před měsícem +2

    സ്വന്തം പാർട്ടിയെ കുറിച്ച് പറയൂ സഹോദര

  • @ranjithrajan9114
    @ranjithrajan9114 Před měsícem +1

    Allaathey nammal thottilllallo saghaave

  • @brrx5861
    @brrx5861 Před měsícem

    കേരളത്തിൽ മൂന്നാമത് ഒരു പാർട്ടി അനിവാര്യം ആണ്. കാലകാലങ്ങളായി ഈ 2 പാര്‍ട്ടികളും മാറി മാറി ഭരിച്ചു മുടിക്കുന്നു. അത് കൊണ്ട് ഈ 2 പാർട്ടി യെയും മാറ്റി നോക്കണം.

  • @Pap1111
    @Pap1111 Před měsícem +1

    He did not do any single development in thrissur then why we have to vote for these people

  • @mejomj280
    @mejomj280 Před měsícem +1

    നമ്മൾ എങ്ങനെ തോറ്റ് പായത് എന്നു ലളിതമായി പറയൂ😅😅

  • @DeepakDeepak-uc1tn
    @DeepakDeepak-uc1tn Před měsícem +1

    സ്വന്തം പാർട്ടിയുടെ കാര്യം പറയു ചേട്ടാ

  • @sudhinraj2016
    @sudhinraj2016 Před měsícem +1

    കഷ്ട്ടം 🙏🙏🙏🙏🙏 2021 ഇലക്ഷന് 485000 വോട്ട് നിങ്ങൾക്കു ഉണ്ട് സിംപിൾ ആയി ജയിക്കും എന്ന് താങ്കൾ പറഞ്ഞിരുന്നു,,,,

  • @BijuAbraham-kx2qy
    @BijuAbraham-kx2qy Před měsícem

    😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @jayan99
    @jayan99 Před měsícem

    When he asks if central govt can make all toll booths free for all in kerala NH, he should know it is free for 2 wheelers. Toll paying users in cars ( upwards of 80% of users are middle class and above) are ready to pay for good infrastructure. Now, left govt in kerala after eight years of golden rule, can it makes all grains/ sugar in supply co. free for every body( if not for every body atleast for yellow and pink card holders ).They claim to be the uplifters of the downtrodden!!. Left govt has failed to deliver on all fronts and people start thinking in terms of good alternatives like SG, Shafi etc you cannot blame them.

  • @SamadMufzi
    @SamadMufzi Před měsícem +1

    നാട്ടികയിൽ തനിക്ക് വോട്ട് കമ്മി ആയത് അതും കോൺഗ്രസിൻറെ തലയിലാണ് വെക്കുന്നത്😅

  • @vincentgomez7170
    @vincentgomez7170 Před měsícem

    ചേട്ടായി ഇറങ്ങിയാൽ ഏതാണ്ട് അങ്ങ് ഉണ്ടാക്കും എന്ന് പറഞ്ഞിട്ട് 😂😂😂

  • @vijayanp5342
    @vijayanp5342 Před měsícem +1

    താൻ കറുവണ്ണൂർ കേസ് അറിഞ്ഞോ സുനിൽ കുമാർ, തന്റെ പഞ്ചായത്ത്‌ തന്നെ ചതിച്ചു

  • @arunt.k1443
    @arunt.k1443 Před měsícem

    ആദ്യം ആയി തോറ്റതിന്റെ frustration ആണ് ഇങ്ങേർക്ക്.. കിങ്ങിണിക്ക് പിന്നെ അത് ശീലം ആണ് 😂😂

  • @nikhilts5720
    @nikhilts5720 Před měsícem +1

    Iam from Thrissur.He is utter waste..Thengu Matti Plavilekyu chekerumbol krishimanthri orkkanamaayirunnu adi kittum ee vattu parishkarangalku

  • @sreekumarts9191
    @sreekumarts9191 Před měsícem +1

    ഇയാളുടെ കേമത്തം കൂടിപ്പോയി

  • @nijeshnnair2954
    @nijeshnnair2954 Před měsícem

    തൃശ്ശൂർക്കാരെ പൂരത്തിൽ ഒതുക്കരുത് സുനിലേട്ടാ....

  • @user-wh8ft2pf3c
    @user-wh8ft2pf3c Před měsícem

    നിങ്ങൾ പരസ്പരം പഴി ചാരി കളിച്ചിട്ട് കാര്യമില്ല തോൽവിയുടെ ഉറവിടം കണ്ടുപിടിക്കുക സിപിഎം പിന്നെ ക്രിസ്ത്യാനിയും വോട്ട് മറി ച്ചത് പരസ്യമായയൊരു സാഹചര്യത്തിൽ അവരെ കൂടെ നിർത്താൻ ശ്രമികുക

  • @santhoshanjanam8494
    @santhoshanjanam8494 Před měsícem

    അപ്പൊ പിണറായി പൂരം കലക്കി യത് എന്നാത്തിനാ.. സഖാവെ

  • @dipinchandran4481
    @dipinchandran4481 Před měsícem

    നിന്റെ ആദ്യതോൽവി. ഇനി എന്നും തോൽവി.

  • @user-sb2pw1ny4t
    @user-sb2pw1ny4t Před měsícem

    Kamepu

  • @sasikumarvp9574
    @sasikumarvp9574 Před měsícem

    ആദ്യം സ്വന്തം തെറ്റ് തിരുത്ത സുനിലേ

  • @Secularindia115
    @Secularindia115 Před měsícem +1

    നിയമസഭയിലെ LDFന്റെ 150000 വോട്ട് എവിടെ പോയി
    തൃശൂരിലെ 7 MLA മാരും LDF അല്ലെ

  • @-mu6gz
    @-mu6gz Před měsícem +1

    സുനിലേട്ടാ ❤

  • @TruthShaIIFreeYou
    @TruthShaIIFreeYou Před měsícem

    *മണിപ്പൂരിൽ നിന്നും പഠിച്ചിരുന്നെങ്കിൽ .......😫😫.*
    മണിപ്പൂരിൽ 2023 മെയ് മാസം മൂന്നാം തീയതി (03.05.2023) ഇരു വിഭാഗങ്ങൾ തമ്മിൽ പ്രശ്നങ്ങൾ ആരംഭിക്കുന്നു. പൊടുന്നനെ അവ ഗുരുതരമായി ഇരു വിഭാഗങ്ങളും മത്സര ബുദ്ധിയോടെ മറുവിഭാഗത്തിൻ്റെ ജീവനും സ്വത്തു വകകളും അവരവരുടെ കഴിവിൻ്റെ പരമാവധി നശിപ്പിക്കാൻ തുടങ്ങി. അനിഷ്ട സംഭവങ്ങൾ പ്രശ്നങ്ങൾ തുടങ്ങി ഒരു വർഷം കഴിഞ്ഞു നടന്ന പാർലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പ് വേളയിലും അഭംഗുരം തുടരുകയാണ്.
    എന്നിട്ടും ബന്ധപ്പെട്ട അധികാരികൾ മണിപ്പൂരിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ക്രിയാത്മകമായി ഒന്നും ചെയ്തിട്ടില്ല.
    മണിപ്പൂരിലേതു പോലുള്ള പ്രശ്നങ്ങൾ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ സംഭവിച്ചാലും *ഇത് തന്നെയായിരിക്കും* ബന്ധപ്പെട്ട അധികാരികളുടെ നിലപാട്. ഉദാ: 2002 ൽ ഗുജറാത്തിൽ നടന്ന കലാപം.
    മണിപ്പൂരിലേതു പോലുള്ള പ്രശ്നങ്ങൾ ഇന്ത്യയിലെ ഏത് സംസ്ഥാനത്ത് അരങ്ങേറിയാലും *അതിന്റെ ഭവിഷ്യത്ത് ആ സംസ്ഥാനത്തെ മൊത്തം ജനങ്ങളും അനുഭവിക്കേണ്ടി വരും* എന്ന പാഠം മണിപ്പൂർ ഇന്ത്യക്കാരായ നമ്മളെ പഠിപ്പിച്ചിട്ടുണ്ട്.
    എന്നിട്ടും മണിപ്പൂരിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ക്രിയാത്മകമായി ഒന്നും ചെയ്യാതിരുന്ന ആളെ വീണ്ടും അധികാരത്തിൽ എത്തിക്കാൻ വേണ്ടി MP ആയി മത്സരിച്ചവർക്ക് വോട്ടു ചെയ്തവർ വേണ്ടത്ര ചിന്താശേഷി ഇല്ലാത്തവരോ സ്വാർത്ഥ താൽപര്യക്കാരോ സാമൂഹിക അവബോധം ഇല്ലാത്തവരോആണ് 🫢🫢.
    *--- NP 😊.*

  • @jamesjoseph9309
    @jamesjoseph9309 Před měsícem +2

    അപ്പൊ 19മണ്ഡലങ്ങളിൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്കു കിട്ടിയതോ 🤣

  • @user-bo7gc8uw5g
    @user-bo7gc8uw5g Před měsícem

    കരുവ നൂർ ബാങ്ക് അടുത്ത് നീ പോയി നോ സുനി. ആദ്യ ചോദ്യം അതാണ് ചോദിക്കേണ്ടത്. ഇവന്റെ തള്ള് നിർത്തി വീട്ടിൽ ഇരുന്നോ

  • @MujeebRahman-ue7tj
    @MujeebRahman-ue7tj Před měsícem

    താൻ എങ്ങനെ തോറ്റു സുനിലേ അത് പറ. കോൺഗ്രസിന്റെ കാര്യം അവർ നോക്കി കൊള്ളും