എത്ര തയ്യാറെടുത്താലും 2026ൽ UDF വരില്ല | ABC CHAT

Sdílet
Vložit
  • čas přidán 22. 06. 2024
  • ലോക്സഭാ ഇലക്ഷിൽ UDF ന് കിട്ടിയ മേൽ കൈ 2026 നിയമസഭയിൽ കിട്ടില്ല..
    #udf #bjp #nda #indianpolitician #indianpolitics #narendramodi #modi #rahulgandhi #soniyagandhi #congressparty #abctv #abcmalayalam #studentsonlygovindankutty #govindankutty
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Komentáře • 430

  • @sonysunny2603
    @sonysunny2603 Před 6 dny +149

    എറണാകുളവും, വയനാടും ഒഴികെ ഒരിടത്തും കോൺഗ്രസ്‌ എംപി മാർ ഉണ്ടാവില്ല എന്ന് പറഞ്ഞ മൊതലാ 🤣🤣🤣🤣

    • @uuuuuuu7049
      @uuuuuuu7049 Před 6 dny

      സംഘികളുടെ ഏച്ചിൽ തിന്നാൻ കിട്ടും അതാണ് 🤣

    • @nandhukrishna6433
      @nandhukrishna6433 Před 6 dny +10

      Sathyam 😂😂

    • @mohammadsadathky3003
      @mohammadsadathky3003 Před 6 dny +4

      😂😂

    • @mohammadsadathky3003
      @mohammadsadathky3003 Před 6 dny +14

      കഞ്ചാവ് ഫക്രുദ്ധീൻ

    • @josen.t3506
      @josen.t3506 Před 6 dny

      കേരളത്തിൽ കൊങ്ങിയും വേണ്ട. കമ്മിയും വേണ്ട.

  • @venugopal3181
    @venugopal3181 Před 5 dny +18

    ആലപ്പുഴ ആരിഫ് വമ്പൻ ഭൂരിപക്ഷത്തിൽ ജയിച്ചു അല്ലെ ഫക്രു 😜😂😂

  • @johnmathew8053
    @johnmathew8053 Před 6 dny +54

    ഒരു തുടർ ഭരണം കൂടി ഇവർക്ക് തന്നെ കിട്ടിയാൽ അതോടെ ഇവരും കേരളവും നന്നാവും...

  • @shankarram5927
    @shankarram5927 Před 6 dny +69

    Fakru ന്റെ വാക്ക്,Ldf ന് 12 seat കിട്ടും എന്ന് പറഞ്ഞാവനാ. അവന്റെ വാക്ക് വെറും ചാക്ക്.

  • @hakkimdubai3553
    @hakkimdubai3553 Před 6 dny +9

    ലോകസഭ തെരഞ്ഞെടുപ്പിൽ 13 ldf 4 udf 3 bjp എന്ന് കണ്ടെത്തിയ മഹാന്മാരാണ് ivar

  • @InnocentBlueMackerel-su3hv

    ജോത്സ്യൻ ഫക്രുദ്ധീൻ വടിവേലു
    ഇവന്റെ നിരീക്ഷണം എന്തെങ്കിലും ഒന്ന് ശരിയായിട്ടുണ്ടോ വടകരയിൽ ഷാഫി തോൽക്കും എന്ന് പറഞ്ഞ ആശാനാണ് ചോപ്പിൽ നിന്ന് കാവിയിലേക്കുള്ള ദൂരം ഒരു നിര മാത്രമാണ് ഇപ്പോൾ ഏകദേശം ഒക്കെ നിരച്ച് കാവിയായിരിക്കുന്നു കാവിയായിരിക്കുന്നു

    • @user-vt1pk7fb5j
      @user-vt1pk7fb5j Před 6 dny

      നാ ണ മില്ലാത്ത ക മമ്മി

  • @aboobackerparammal1910
    @aboobackerparammal1910 Před 5 dny +8

    ഫാഖ്രു കേരള രാഷ്ട്രീയ ത്തെ പറ്റി ഒരു ചുക്കും അറിയില്ല എന്ന് തെളിയിക്കുന്ന ചർച്ച

  • @xaviermanas
    @xaviermanas Před 6 dny +16

    ജനങ്ങൾ തീരുമാനിക്കട്ടെ

  • @JubKc
    @JubKc Před 6 dny +32

    കഞ്ചാവ് അടിച്ചു ചർച്ച നടത്തുന്ന ഫക്രു....

  • @abdulsamadraffimaxbh2476
    @abdulsamadraffimaxbh2476 Před 6 dny +13

    പണ്ട് ഞാൻ പഠിക്കുമ്പോൾ സ്കൂളിലെ അധ്യാപകൻ ഉണ്ടായിരുന്നു.. അദ്ദേഹം എക്സാമിന് ഇംപോർട്ടൻസ് ക്വസ്റ്റ്യൻ പറയുന്നത് ഒന്നും
    ഇന്നേവരെ വന്നിട്ടില്ല.. അതുപോലെതന്നെ.. ഈ ഫക്രു അവസ്ഥ.. അദ്ദേഹം പറഞ്ഞിരുന്നു.. ഒന്നും ഇന്നേവരെ സംഭവിച്ചിട്ടില്ല.... 😂. തിരിച്ച് ഓപ്പോസിറ്റ് ആണ് അവിടെ. സംഭവിക്കുന്നത്

  • @gireeshv3631
    @gireeshv3631 Před 6 dny +5

    ആലപ്പുഴയിൽ കോൺഗ്രസ് മൂന്നാം സ്ഥാനം ആകും എന്ന് പറഞ്ഞ മഹാൻ ആണ്

  • @VinodKumar-ee9bj
    @VinodKumar-ee9bj Před 6 dny +4

    ഈമഹാനിണ് പറഞ്ഞത് പന്ത്രണ്ട്സീറ്റിൽ എൽ.ഡി.എഫ്‌ ജയിക്കുമെന്ന്പറഞ്ഞ കുലംകുത്തി

  • @rejimammen7860
    @rejimammen7860 Před 6 dny +8

    പക്രു കഞ്ചാവ് വിരൻ്റെ അണിയാകാൻ ഉള്ള വെപ്രാളത്തിൽ നിന്നു കഞ്ചാവ് മണത്ത് വട്ടായോ എന്ന് സംശയം

  • @nisarcmcheriyakath5741
    @nisarcmcheriyakath5741 Před 5 dny +3

    അവന് അപ്പി ഇടാൻ പൊക്കോടെ CPIM ന്ന് 14 mp മ്മാർ ഉണ്ടാവുമെന്ന് പറഞ മൊയന്ത് ആണ് ഇത് ചഞ്ഞുടെ അവന്ന്

  • @SulbeenaSulbi
    @SulbeenaSulbi Před 6 dny +15

    പക്രുവിന്റെ പ്രവചനം അപ്പാടെ തെറ്റി പോവുക 😅

  • @dipukp3720
    @dipukp3720 Před 6 dny +37

    പ്രമുഖ രാഷ്ട്രീയ നിരീക്ഷകനായ ഫക്രുവിൻ്റെ നിരീക്ഷണം ദേശാഭിമാനി വായിച്ച് ബുദ്ധിജീവിയാവുമത്രേ😂

  • @baijuthankappan9748
    @baijuthankappan9748 Před 6 dny +28

    UDF ന്റെ കൂടെ മുസ്ലിം ലീഗ് ഉണ്ടെങ്കിൽ ഹിന്ദുവും, ക്രിസ്ത്യനും ബ്ലോക്ക് ആയി യുഡിഫ് ന് എതിരെ വോട്ട് ചെയ്യും.

    • @sivakumarkolozhy368
      @sivakumarkolozhy368 Před 6 dny +1

      ആര്‍ക്ക് ?

    • @linogeorge1613
      @linogeorge1613 Před 6 dny +5

      കോപ്പ് ചെയ്യും 🤣🤣..ലീഗ് ബിജെപിയുടെ കുടെ വന്നാലും ldf ന്റെ കുടെ വന്നാലും 2 പാർട്ടിയും അവരെ സ്വീകരിക്കും അതാണ് രാഷ്ട്രീയം 😂.. കാരണം അവർക്ക് നല്ല പവർ ഉണ്ട്

    • @afantonyalapatt9554
      @afantonyalapatt9554 Před 5 dny +1

      League may make a problem for udf..as polarization is very much....

    • @shra31p97
      @shra31p97 Před 4 dny +1

      2001 ലും ലീഗ് ഉണ്ടായിരുന്നു

    • @barathank9636
      @barathank9636 Před 4 dny

      Oru puthiya kadha.

  • @simont4418
    @simont4418 Před 6 dny +20

    പക്രുവിന് പിണറായി വിജയന്റെ കീഴ് വായു ശ്വസിക്കാനുള്ള യോഗം

  • @sonyvarghese473
    @sonyvarghese473 Před 5 dny +3

    ഫക്രുവീന്റെ രാഷ്ട്രീയ നിഗമനങ്ങൾ ഒന്നും പണ്ടത്തെ പോലെ ഫലിക്കുന്നില്ല ഫക്രു. ഫക്രു വിന് ഈ പണി പറ്റില്ല

  • @pss6518
    @pss6518 Před 5 dny +3

    പക്രു അണ്ണന്റെ നിരീക്ഷണങ്ങളെല്ലാം എപ്പോഴും ശരിയായിട്ടുണ്ട്😢ബിജെപി ഒറ്റയ്ക്ക് 300 സീറ്റ് പിടിക്കും എന്ന് പറഞ്ഞതാ

  • @manzoorputhuvakara1845
    @manzoorputhuvakara1845 Před 5 dny +3

    ഏതാ ഈ മാക്രി ഭയങ്കര ജോൽഷ്യൻ ആണല്ലോ എല്ലാം കറക്റ്റായി പ്രവചിക്കുന്ന മഹാൻ പിണറായിന്റെ ആസനം താങ്ങി

  • @alokhthomas7932
    @alokhthomas7932 Před 5 dny +2

    ലോകസഭ ഇലക്ഷനിൽ 12 സീറ്റ്‌ മിനിമം LDF ന് കിട്ടും എന്ന് അധികാരികമായി വാദിച്ച ഫക്രു അല്ലെ ഇ പറയണേ, 3 സീറ്റ്‌ BJP ക്കും koduthu👍🏻

  • @vkshafeer9953
    @vkshafeer9953 Před 6 dny +4

    ഇന്നലെ വരെ ഇടതു നിരീക്ഷകൻ ആയിരുന്ന ഫക്രു ഇന്ന് ബി.ജെ.പി അനുഭവാവിയാണ് ...
    എന്റെ ബി.ജെ.പി സുഹൃതുക്കളെ ഫക്രുവിനെ വിശ്വസിച്ചാൽ നിങ്ങൾ ഗതി പിടിക്കില്ല ...
    അതുകൊണ്ട് ഫക്രുവിനെ നമ്പിയാൽ ......, ...മ്പും

    • @LijeeshLijeeshk-qq7be
      @LijeeshLijeeshk-qq7be Před 5 dny

      സത്യം പറഞ്ഞപ്പോൾ പൊള്ളിയോ
      സുഡാപ്പികളെ
      ലോക്സഭയിൽ രാഹുൽ
      സുടാപ്പിക്ക് വോട്ട് ചെയ്യുക
      നിയമസഭയിൽ പിണറായി
      സുടാപ്പിയ്ക്ക് വോട്ട് ചെയ്യുക
      അത് ഫക്രുദ്ദ്ധീൻ പറഞ്ഞപ്പോൾ
      സുഡാപ്പികൾക്ക് പൊള്ളി

  • @SajinV-zk7pq
    @SajinV-zk7pq Před 6 dny +5

    മൂന്ന് നിയമസഭ. തദ്ദേശ്ശിയ തിരെഞ്ഞെടുപ്പ് ബംഗാളിൽ നടന്നു അവിടെ ഒരു ചുക്കും നടന്നില്ല.

  • @peeceemeloor
    @peeceemeloor Před 6 dny +2

    ഫക്രു പറഞ്ഞാൽ പറഞ്ഞതാ, ലോകസഭയിൽ LDF 12, വടകര ഷൈലജ. 😂😂😂😂 ഇവനൊക്കെ വേറെ പണി നോക്കിക്കൂടെ.

  • @arunt.k1443
    @arunt.k1443 Před 6 dny +3

    ഫക്രു ന് വലിയ വിവരം ഒക്കെ ഉണ്ട് but ചെറിയ കാര്യങ്ങൾ അറിയില്ല.. LDF ന് ഏതാണ്ട് seat ഒക്കെ കിട്ടും എന്ന് പറഞ്ഞ ആളല്ലേ 😂

  • @bibinjoseph3544
    @bibinjoseph3544 Před 6 dny +9

    This fellow predicted victory for LDF

  • @user-hf8uz5ur8w
    @user-hf8uz5ur8w Před 5 dny +2

    പാർലിമെൻ്റ് തിരഞ്ഞെടുപ്പിൽ BJP ക്ക് വേണ്ടി കുരച്ചല്ലോ.എന്നിട്ടെന്തായി? പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ UDF ശക്തി കാണിച്ചു തരാം.
    ശക്തി

  • @JtpaSecularist2020
    @JtpaSecularist2020 Před 6 dny +23

    ജ്യോത്സൻ പക്രു കവടി നിരത്തി പറഞ്ഞു യുഡിഎഫ് പിന്തള്ളപ്പെടും എന്ന് പാർലിമെന്റ് ഇലക്ഷനിൽ യുഡിഎഫ് തൂത്തു വാരി ഇതും അത് പോലെ കണ്ടാൽ മതി😂

  • @cknarayanan6811
    @cknarayanan6811 Před 6 dny +2

    ഇദ്ദേഹം പറയുന്നതൊന്നും ആധികാരികമോ, അടിസ്ഥാനപരമോ അല്ല. മറ്റൊന്ന് പറയുന്നതൊന്നും മനസ്സിലാവ ലുമില്ല

  • @ahemmedkunjukoya2381
    @ahemmedkunjukoya2381 Před 5 dny +1

    യുഡിഫ് അധികാരത്തിൽ വരില്ല പിന്നെ ഗഫൂർ ഖാൻ വരുമോ ???😂😂

  • @useyourbrain8621
    @useyourbrain8621 Před 6 dny +11

    അങ്ങനെ വരുമ്പോൾ bjp വളരും അപ്പൊ പിന്നെ CheePeeM ഒരുകാലത്തും തിരിച്ചു വരില്ല👍🐾

    • @shivan2659
      @shivan2659 Před 6 dny

      കേരളത്തിൽ ആദ്യം സിപിഎംനെ തകർത്തു
      ഇനി കോൺഗ്രസ്. സംഘികളെ സൂക്ഷിക്കേണ്ട സമയമായി

  • @SethuMadhavan-jz6br
    @SethuMadhavan-jz6br Před 6 dny +17

    അത് ഖാഗ്രസ്സിന്റെ മേന്മകൊണ്ടല്ല.... എൽഡിഫ്നോടുള്ള വെറുപ്പുകൊണ്ടാ...
    ബിജെ പ്പി യ്ക്കും കുറേ വോട്ട് കിട്ടി....സിപിഎം റാണിചത്തുപോയ തേനീച്ചക്കൂട് പോലെയായി....
    അത് സ്വാഹാ 😂

    • @sureshkumars4794
      @sureshkumars4794 Před 6 dny

      ഉവ്വാ..ഉവ്വെ..
      UDF ന് രണ്ട് സീറ്റ് നൽകിയ മഹാൻമാരാ ഇവർ

    • @raveendranedassery4897
      @raveendranedassery4897 Před 6 dny

      ​@@sureshkumars4794 UDF നു 18 സീറ്റ് ldf നു 1 സീറ്റ് കേരള. ജനത കൊടുത്തുകഴിഞ്ഞു..കേരളത്തിന്‌ എന്ത് മണ്ണാം കട്ടയാണ് ഇവരെല്ലാം കൂടി കൊണ്ടുവരിക..അവർക്ക് അവരുടെ കുടുംബങ്ങൾക്ക് സുഖ ലോലുപ ജീവിതം നയിക്കാൻ ഒരവസ്സരം കൂടി കിട്ടി...അത്രതന്നെ..

    • @Js-fj5cz
      @Js-fj5cz Před 5 dny

      ബോണ്ട പാർട്ടിയോടുള്ള വെറുപ്പ്‌ കൊണ്ടാണ് പീപ്പി പാർട്ടി 240 സീറ്റിൽ ഒതുങ്ങിയത് 😂😂

  • @muneermp9285
    @muneermp9285 Před 4 dny +4

    2026- കേരളം UDF ഭരിക്കും 100 % ഉറപ്പ്

  • @muraleedharanv4480
    @muraleedharanv4480 Před 6 dny +3

    UDF വരില്ല. അതൊരു വർഗീയ കൂട്ടു കെട്ടാണെന്നു ഹിന്ദുക്കൾ കരുതുന്നു

  • @anilsimon780
    @anilsimon780 Před 5 dny +1

    പുള്ളി പറഞ്ഞ എന്തേലും നടക്കുന്നുണ്ടോ... നല്ല നിരീക്ഷണം

  • @vjanardhanan1749
    @vjanardhanan1749 Před 5 dny +1

    Udf ഒരിക്കലും പ്രതീക്ഷിക്കണ്ട. അലി സാർ പറഞ്ഞത് 100% കറക്റ്റ്

  • @kbmnair2182
    @kbmnair2182 Před 6 dny +14

    UDF വരില്ല എന്ന സത്യം അവർ അംഗീകരിക്കില്ല അത് കൊണ്ട് തന്നെ അവർ പരാജയപ്പെടും. BJP യുടെ സഹായം രണ്ടു കൂട്ടർക്കും വേണ്ടി വരും, ചുരുക്കത്തിൽ ബിജെപി ഭരണം പങ്കു വെക്കാൻ ഇടവരും.

    • @soorajr9186
      @soorajr9186 Před 5 dny +1

      35 seatil adhikaram pidikkum alley😂

    • @afsalapafsal6781
      @afsalapafsal6781 Před 4 dny +1

      ഒരു സീറ്റും ബിജെപി കിട്ടില്ല കേരളത്തിൽ

  • @user-xq2cg2vh9f
    @user-xq2cg2vh9f Před 6 dny +2

    ഇനി കേറി യാലും അവൻ മാർ.. കാലി ചാക്കിൽ കേറി നോക്കിയ എലി യെ പോലെ ആകും 🤔🤔

  • @gopinathanm9770
    @gopinathanm9770 Před 6 dny +3

    ഫക്രു വീണ്ടും വന്നു തുടങ്ങിയോ ഉളുപ്പില്ലേ ഇനിയും താൻ തന്റെ പാർട്ടിയെ കുറിച്ച് പറഞ്ഞോ ഞങ്ങളുടെ പാർട്ടിയുടെ കുറ്റം പോരായ്മ ഒന്നും പറയാൻ നിക്കണ്ട ക്ഷമ ക്ക് അതിരുണ്ട്

  • @ben68519
    @ben68519 Před 6 dny +18

    ഇയാൾക്ക് പ്രവചനം നിർത്താറായില്ലേ?

    • @girishkumarv2726
      @girishkumarv2726 Před 6 dny +1

      ഇവന്റെ ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിലെ ഫലപ്രവചനം മാത്രം മതിയാവും ഈ വട്ടനെ വിലയിരുത്താൻ. തന്നെയുമല്ല ldf മുന്നണിക്ക് 12സീറ്റ്‌ കിട്ടുമെന്ന് പറയാനുള്ള അവിവേകം കൂടി കാണിച്ചവനാണ് എരപ്പാളി. ഫലം വന്നപ്പോൾ ഇവന്റെ 12ൽ ഒരു അക്കം നഷ്ടപ്പെട്ടു അത് ഒന്നായി ചുരുങ്ങി 😄

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před 5 dny +1

    ഇന്ത്യ മുന്നണി ❤❤സിന്ദാബാദ്
    ആർ ജെ ഡി❤❤സിന്ദാബാദ്

  • @yusafusf8542
    @yusafusf8542 Před 5 dny +1

    ഇത് ശരിയാണ്

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před 5 dny +1

    അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ക്കു ഒരു സീറ്റ്‌ പോലും കീട്ടില്ല

  • @remeshchandroth1404
    @remeshchandroth1404 Před 4 dny

    കേരളീയരുടെ രാഷ്ട്രീയബോധത്തിനോട് അല്പമെങ്കിലും ആദരവു കൊടുക്കൂ ഫക്രുദീൻ, നിങ്ങൾ ദേശാഭിമാനിക്ക് മാത്രം അഭിമുഖം കൊടുക്കൂ. നന്ദി!

  • @JS-Sharma
    @JS-Sharma Před 6 dny +5

    LDF will get a third term. 😅 0:35

  • @preman0079
    @preman0079 Před 6 dny +3

    ഞാൻ കുറെ ഇടതുപക്ഷത്തിന് വോട്ട് ചെയ്തതാണ്.... ഇനി തലയ്ക്ക് വെളിവുള്ള ആരെങ്കിലും ഈ പാർട്ടിക്ക്‌ വോട്ട് ചെയ്യുമോ...?

  • @MavelikaraMediaChannel

    ലോകസഭ ഇലക്ഷന് 18 സീറ്റ് കോൺഗ്രസ് നേടിയത് മോഡി വിരുദ്ധ തരംഗമായിരുന്നു കോൺഗ്രസ് കേന്ദ്രത്തിൽ അധികാരത്തിൽ വരണം ജനങ്ങൾ ആഗ്രഹിച്ചതാണ്

  • @sabukumar9369
    @sabukumar9369 Před 6 dny +3

    ഫക്ക്രു അടിമകമ്മിയാണ്ഇടതുപക്ഷത്തോട് ബാലൻസിങ്

  • @m.kmohamednajeeb7038
    @m.kmohamednajeeb7038 Před 6 dny +1

    യുഡിഎഫ് 18 സീറ്റുകൾ നേടുമെന്ന് ഫഖ്റുദ്ദീൻ സ്വപ്നത്തിൽ പോലും പറഞ്ഞിട്ടില്ല!

  • @jojimon1981
    @jojimon1981 Před 6 dny +1

    കറക്ട് 2026 യുഡിഫ് വരില്ല വരാതെ ഇരിക്കുന്നത് ആണ് നല്ലത് കേരളം കുറച്ചു കുടി ശരിയാകാൻ ഉണ്ട് വീണ്ടും LDF വരണം എല്ലാം കുറച്ചു കുടി ശരിയാകാൻ ഉണ്ട്

  • @farhanmalayil3304
    @farhanmalayil3304 Před 5 dny +1

    ചക്രുദീൻ ബിജെപി ക് 300 കിട്ടുമെന്ന് പറഞ്ഞ ആളല്ലേ ഇവനാരാ ഇതൊക്കെ പറയാൻ

  • @NichinBose-qu7xe
    @NichinBose-qu7xe Před 3 dny

    വേണ്ട കാരണം ബംഗാളിലും ത്രിപുരയും നമ്മുടെ മുന്നിൽ

  • @bijuk7203
    @bijuk7203 Před 2 dny

    പഞ്ചായത്ത്‌ ഇലക്ഷൻ കഴിയുമ്പോൾ മനസ്സിലാവും കേരളം ആര് ഭരിക്കും എന്ന്... കോൺഗ്രെസ്സിന്റെ ഭരണം കാണാത്തവർ അല്ലല്ലോ കേരളീയർ

  • @sadanandanchiramel7697

    കേരളത്തിൽ ഏതു പാർട്ടിയുടെ കേന്ദ്ര നേതാക്കൾ വന്നാലും വലിയ മാറ്റം വരുമെന്ന് പ്രതീക്ഷിക്കണ്ട. ഇപ്രാവശ്യം എൻഡിഎ മുന്നണി ശക്തം ആയതൂ കൊണ്ട് എൽഡിഎഫ് /യുഡിഎഫ് ഒരുമിച്ച് മത്സരിക്കാനും സാദ്ധ്യത ഉണ്ട്. (സൗഹൃദ മത്സരം)

  • @alifalif9315
    @alifalif9315 Před 6 dny

    വരും

  • @sajikumar7918
    @sajikumar7918 Před 6 dny

    നല്ല കാര്യമാണ്

  • @kunjammedpm4415
    @kunjammedpm4415 Před 5 dny +1

    കോൺഗ്രസ് മുക്ത ഭാരതത്തിൻ്റെ
    അപ്പോസ്തലൻ നീ പറഞ്ഞ എന്തെങ്കിലും ഈ രാജ്യത്ത് നടന്നിട്ടുണ്ടോ

  • @MavelikaraMediaChannel

    കേരളത്തിൽ നിന്നും 18 എംപിമാർ പോയത് കോൺഗ്രസിന്റെ ഭരണ മികവുകൊണ്ടൊന്നുമല്ല കഴിഞ്ഞ അഞ്ചുവർഷം കേരളത്തിനുവേണ്ടി എന്തു ചെയ്തു

  • @jayaprakashg4893
    @jayaprakashg4893 Před 6 dny +3

    കോൺഗ്രസ്സ്നേതാക്കന്മാരുടെ പാർട്ടിയാണ് അണികളില്ല

    • @adamjais4049
      @adamjais4049 Před 5 dny

      PINE AARU VOTE CHEYTHITTIDA EE VIJYAMM UNDAYATH

    • @varunraj2282
      @varunraj2282 Před 2 dny

      ​@@adamjais4049 CPM virodhamulla ellavarum N block ayi congressinu vote cheyyum atra tanne allathe ee kanjhikkuzhikalkk aru vote cheyyanaa😂😂😂.Sdpi+jama athe islami+RSS vote orumichu kittum loksabha electionil

  • @user-ux3iq2cm4f
    @user-ux3iq2cm4f Před 6 dny +1

    ഇയാൾ നിരീക്ഷകൻ അല്ല ഒരു ഇടത് ചിന്തകൻ മാത്രമാണ് കഴിഞ്ഞ ലോകസഭ ഇലക്ഷനിൽ l d f ന് 12സീറ്റുകൾ കിട്ടും എന്ന് പറഞ്ഞവൻ ആണ് ഇപ്പം പറയുന്നു അടുത്ത ഇലക്ഷനിൽ u d f ന് കിട്ടില്ല്യ എന്ന്.

  • @anidyllicparadise
    @anidyllicparadise Před 5 dny

    2026 ൽ ഒരു Governor മാത്രം മതി, നല്ല നട്ടെല്ലുള്ള ഒരു ടീം bureaucrats, Home, Finance Education Healthcare Agriculture എല്ലാം പ്രൊഫഷണൽസ്.ഇത്രയും മതി. ലോക്കൽ self govt ശക്തിപ്പെടുത്തുക

  • @anfeercp4553
    @anfeercp4553 Před 5 dny

    നിങ്ങളൊക്കെ ഈ കഴിഞ്ഞ ലോകസഭയെ പറ്റി പറഞ്ഞ കാര്യം വളരെ crct ആയിരുന്നു ബാബുഏട്ടാ 😂😂😂

  • @gazeebali9521
    @gazeebali9521 Před 6 dny +1

    എന്ന് 400 കിട്ടും എന്ന് പ്രവചിച്ച പ്രവചന സിമ്മം പക്രു 😂😂

  • @MALAYALAGANANGAL-rb3tm
    @MALAYALAGANANGAL-rb3tm Před 6 dny +1

    ഫക്രുദ്ദീന്റെ നിരീക്ഷണം കുരുടൻ ആനയെ കണ്ടതുപോലെ

  • @democraticjournal
    @democraticjournal Před 6 dny

    ഫക്രുജീ മോൻ പറഞ്ഞ സ്ഥിതിക്ക് അങ്ങനെ അല്ലെ സംഭവിക്കു😂😂😂😂

  • @ramakrishnanpm4596
    @ramakrishnanpm4596 Před 5 dny

    LDF ന്ന് 11 സീറ്റ് ലഭിക്കുമെന്ന പറഞ്ഞ കക്ഷിയാണ് അവന്റെ അഭിപ്രായത്തിന്ന് ഒരു വിലയും ആരും കല്ലിക്കില്ല

  • @verghesecj324
    @verghesecj324 Před 5 dny

    Who else. Can not think of cpm once again.

  • @sidhumunna3610
    @sidhumunna3610 Před 6 dny +1

    ഇവനെപ്പോലൊരു മൊയന്ത് നിരീശ്വരൻ ഞാൻ വേറെയും കണ്ടിട്ടില്ല വയനാടും മലപ്പുറത്തും മാത്രമേ ഏക മഹാനായി ഇദ്ദേഹം ഇലക്ഷൻ കഴിഞ്ഞാൽ ഇദ്ദേഹത്തിന് കാണുന്നത് വല്ല പെട്ടിക്കാട്ടിലും ഓടിച്ചിട്ട് ഇന്ന് വരികയാണോ വിവരല്ലായ്മ ഒരു പ്രശ്നമല്ല ഇവനിപ്പോ എല്ലാരും കാണുന്നത് അബ്ദുള്ളക്കുട്ടിയും ഇവനും സെയിം ആയിട്ട് കാണുന്നത് കേരളത്തിലെ അടുത്ത അബ്ദുള്ളക്കുട്ടിയായിട്ട് മാറാനുള്ള ഒരാളാണ് ഇവൻ ചിരിവരും കൂടി പറയരുത് പറയേണ്ട ആവശ്യം വിരോധിക്ക തോന്നുന്നില്ല മോയന്ത് വർത്താനം പറയുന്ന കാരണം ഇവന്റെ ഓരോ വർത്താനം എന്നാലും കുട്ടി ടു അതാ നല്ലത് നിരീക്ഷണം ആവശ്യം വരില്ല

  • @sudheerkn6408
    @sudheerkn6408 Před 2 dny +1

    UDFൽ ഹിന്ദുക്കൾ ന്യൂനപക്ഷം , ക്രിസ്ത്യാനികൾ ഭൂരിപക്ഷമുള്ള എറണാകുളം മാത്രമാണ് കോൺഗ്രസിനുള്ളത് !

  • @dasanas4411
    @dasanas4411 Před 5 dny +1

    U D F കേരളത്തിലും കേന്ദ്രതിലും വരില്ല എന്ന് ഏത് അന്തപ്പനും മുകുന്ദനും ഭദ്രനും അറിയാം

  • @iqbalvatakara-bk6gh
    @iqbalvatakara-bk6gh Před 3 dny

    മറ്റൊരു വെള്ളാപ്പള്ളി ആകാൻ ശ്രമിക്കുകയാണല്ലോ

  • @Js-fj5cz
    @Js-fj5cz Před 5 dny

    അടിച്ചു കേറി വാ ഫക്രു 😂😂

  • @philipcherry4876
    @philipcherry4876 Před 5 dny

    Yes,there is a strong possibility to have a govt with the support of b j p after the next ele😢ction unless a strong and sincere unity has been evolved in u d f especially in the Congress party!!!!!!!!

  • @mypigeon8979
    @mypigeon8979 Před 6 dny +4

    2026 ൽ LDF തന്നെ അധികാരത്തിൽ വരും. അതിനുള്ള കാരണങ്ങൾ :
    1. LDF ന് എത്ര മോശം ഭരണം നടത്തിയാലും 30 above കേഡർ ലെവൽ വോട്ടുണ്ട്. NDA 20% വോട്ടുണ്ട് നിലവിലെ ലെവലിൽ വോട്ട് ചെയ്യുകയാണെങ്കിൽ മിനിമം 10 സീറ്റ് NDA യ്ക്ക് ലഭിക്കും. അത് ഒഴിവാക്കാൻ 30% നടുത്ത് പോപുലേഷൻ ഉള്ള മുസ്ലീം സമുദായത്തിലെ 15% വോട്ട് NDA ഒരു മണ്ഡലത്തിലും ജയിക്കാതിരിക്കാൻ 30% കേഡർ വോട്ടുള്ള LDF ന് ചെയ്യും. കോൺഗ്രസിന് കേരളത്തിലെ വോട്ടിങ് % 20% മാത്രമേ ഉള്ളൂ. So NDA ജയിക്കാതിരിക്കാൻ ഇപ്പോൾ UDF ന് ചെയ്ത 15% LDF ന് ചെയ്യും.
    2026 election വോട്ടിങ് %
    LDF 45-50% 100 സീറ്റ്‌ (max)
    UDF 27- 33% 40 സീറ്റ്‌ ( max)
    NDA 20- 23% 0 സീറ്റ്‌ 5 സീറ്റ്‌ (max)

    • @ChackoKM-zk9qr
      @ChackoKM-zk9qr Před 5 dny

      Fake id oole. Nee swaonam. Kando. Eni niyamasabha anghu ondaaki. Tarum. Jenam. Verutha . .... Govt aado ethu

    • @user-fu2eu9hl2z
      @user-fu2eu9hl2z Před dnem

      😂😂😂🤣🤣🤣

    • @user-fu2eu9hl2z
      @user-fu2eu9hl2z Před dnem

      LDF പൊട്ടി പാളിസ് ആയി എന്നിട്ടും LDF നേ തങ്ങുന്ന കഴിവ് അത് ഒരു ഒന്നൊന്നര കഴിവ് ആണ് 😂

  • @jprakashus
    @jprakashus Před 6 dny

    Fukru- His brillinance should be noted.

  • @mathewnm3870
    @mathewnm3870 Před 5 dny

    Orutthan MLA Or MP aayaal chaakunnathu vare.... Mostly only three times.... Those who come as followers also have aspirations... Sometimes many of them are more efficient and healthy than you in power.

  • @dileepak2306
    @dileepak2306 Před 5 dny

    ദേശീയ പാർട്ടിക്ക് അനുകൂലമായി ധ്രുവീകരണം ഉണ്ടാകുമെന്ന പറഞ്ഞയാൾ LDF ന് 12 സീറ്റ് പ്രവചിച്ചിരുന്നു. തൃശൂർ പ്രവചനം എന്തായാലും ശരിയായി.

  • @AnilAnil-rk8sg
    @AnilAnil-rk8sg Před 5 dny

    Real,, zഫക്രു iam സോറി realy

  • @JohnThomas-lx8cl
    @JohnThomas-lx8cl Před 2 dny

    പാർലമെന്റ് തിരഞ്ഞെടുപ്പു ഫലം പ്രവചിച്ച റാഷിദിന് ഇപ്പോൾ വീടിനു പുറത്തിറങ്ങാൻ വയ്യ. ഫക്രുദ്ദീന് കാണ്ടാമൃഗത്തെക്കാളും തൊലിക്കട്ടിയുള്ളതുകൊണ്ട് ഇപ്പോഴും ഇങ്ങനെയൊക്കെ വന്നിരുന്നു പറയാം 😂

  • @jayakumarp5944
    @jayakumarp5944 Před 6 dny +1

    കോൺഗ്രസിലെ തമ്മിൽ തല്ല് മാത്രമേ കാണുന്നുള്ളുവോ സിപിഎം ന്റെ എല്ലാ ജില്ലയിലും തമ്മിൽ അടി ആണ് അത് കാണാത്തത് എന്താ

  • @user-lk2xy9lb6q
    @user-lk2xy9lb6q Před 3 dny

    ഇവൻ പറഞ്ഞത് ആയോണ്ട് പ്രശ്നം ഇല്ല 🤣🤣🤣🤣

  • @girishkumarv2726
    @girishkumarv2726 Před 6 dny +2

    Ldf 2021 ലെ തെരഞ്ഞെടുപ്പിൽ തകർന്നടിയും. തിരിച്ചുവരവ് പിന്നത്തെ അവരുടെ പ്രവർത്തനം, യുഡിഫ് ന്റെ അഞ്ച് വർഷത്തെ ഭരണം എന്നീ കാര്യങ്ങൾ ആശ്രയിച്ചിരിക്കും

    • @girishkumarv2726
      @girishkumarv2726 Před 6 dny +1

      2026 എന്ന് തിരുത്തി വായിക്കാനപേക്ഷ

  • @rachananair3865
    @rachananair3865 Před 5 dny

    ഫക്രു പറഞ്ഞാൽ അച്ചട്ടാ...😅😅

  • @sivarajan3399
    @sivarajan3399 Před 5 dny

    തങ്ങളിൽ അടി. മടയടി

  • @krishnadas8353
    @krishnadas8353 Před 2 dny

    വേണുഗോപാൽ വന്നത് കൊണ്ടൊന്നും ആരീഫിനെ തോല്പിക്കാൻ ആവില്ലെന്ന് പറഞ്ഞത് പോലെ

  • @muralibabu2967
    @muralibabu2967 Před 5 dny

    ഉറങ്ങി നേരം വെളുക്കുമ്പോൾ ഉണരുമോ എന്ന് ഉറപ്പില്ലണ്ടിരികുമ്പോൾ ആണ് അവൻ്റെ ഒരു പ്രവചനം...2026 ല് കോൺഗ്രസ് ഭരിക്കില്ലാന്നു... താൻ ആദ്യം ജീവിച്ചിരിക്കുമോ എന്ന് ചിന്തിക്കൂ... 😂😂😂

  • @user-yt6es8st2q
    @user-yt6es8st2q Před dnem

    താങ്കൾ ഇലക്ഷനു മുമ്പ് ഇങ്ങനെ അല്ലല്ലോ പറഞ്ഞത്.''

  • @Chandran421
    @Chandran421 Před 5 dny

    പഞ്ചായത്ത്‌ചിലപ്പോൾ ജയിക്കും
    എന്നാൽ ഒരു കാരണവശാലും ഒരു തുടർഭരണം കൂടി കിട്ടില്ല.

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před 5 dny

    അടുത്ത പ്രധാനമന്ത്രി❤❤
    രാഹുൽ ജി❤❤❤❤❤❤

  • @edwinwilson1699
    @edwinwilson1699 Před 5 dny +8

    130 സീറ്റിൽ UDF ജയികും 💯

  • @Alameen738
    @Alameen738 Před 3 dny

    തെങ്ങിൽ കയറുക എന്നിട്ട് കൈ വിടുക എഴുന്നേറ്റ് പോടെ 😂

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před 5 dny

    ലോക് സഭാതെരഞ്ഞടുപ്പിന്റെ
    ഗതിയിലൂടെ നിയമസഭ തിരഞ്ഞെടുപ്പവ റില്ല

  • @dvnair6584
    @dvnair6584 Před 5 dny

    LDF 12 seats predict cheytha Mahan anu… I used to watch his debates… 😂😂😂

  • @rajendranp3866
    @rajendranp3866 Před 6 dny +2

    പ്രവാചനസിംഹം.... ഒന്ന് പോ മാഷേ ഒടുക്കത്തെ ഒരു നിരീക്ഷകൻ...

  • @jacobjohn949
    @jacobjohn949 Před 5 dny

    ദേ. വീണ്ടും പക്രു, ഈശ്വരാ 😮

  • @SMARTDIGITALSURVEYSMART

    സൗണ്ട് കുറവ് ആണ്

  • @orientalotctradingco5940

    ഫക്രു പറഞ്ഞാൽ ഉറപ്പ് 😅😅😅😅😅

  • @LovelyCosmos-uv4bl
    @LovelyCosmos-uv4bl Před 2 dny

    ഇദ്ദേഹം കാവിയായിട്ട് ആണ് കുറച്ചുകാലമായി 😄ഉളുപ്പില്ലാത്ത വർഗ്ഗം

  • @chandrababu8981
    @chandrababu8981 Před 5 dny

    രണ്ട് തേങ്ങ കഷത് 😁😁😁