'എസ്.എൻ.ഡി.പിയടക്കമുള്ള ഈഴവ സമുദായത്തിൽ ഒരു വിഭാഗം ബിജെപിക്ക് വേണ്ടി പ്രവർത്തിച്ചു'

Sdílet
Vložit
  • čas přidán 19. 06. 2024
  • 'എസ്.എൻ.ഡി.പിയടക്കമുള്ള ഈഴവ സമുദായത്തിൽ ഒരു വിഭാഗം ബിജെപിക്ക് വേണ്ടി പ്രവർത്തിച്ചു'- എം.വി ​ഗോവിന്ദൻ
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 25

  • @GirishManiyan
    @GirishManiyan Před 19 dny +10

    ഈഴവർക്കു അടിമപ്പണി മടുത്തു ഗോവിന്ദ....

  • @sudheesh3977
    @sudheesh3977 Před 19 dny +9

    ന്യുനപക്ഷ പ്രീണനം അതിരു കവിഞ്ഞു. വോട്ട് കുത്താൻ മാത്രം ഞങ്ങൾ ഈഴവർ. ആനുകൂല്യങ്ങളും അവകാശങ്ങളും ഒരു പ്രത്ത്യേക സമുദായത്തിന് മാത്രം. ഹിന്ദുക്കൾക്ക് തിരിച്ചറിവ് വന്നു തുടങ്ങി

    • @MALABARHISTORY
      @MALABARHISTORY Před 19 dny +2

      ഏതൊക്കെയാണ് ആ പ്രീണനം ഒന്ന് കണക്ക് പറ...?

    • @VijeeshVijayan-gb7hj
      @VijeeshVijayan-gb7hj Před 19 dny

      അന്യമത വിദ്വേഷം നടത്തുന്നവര് ഈഴവർ അല്ല. എല്ലാ സീറ്റുകളും മുസ്ലിങ്ങൾക്ക് കൊടുക്കണം എന്നാണ് യഥാർത്ഥ ഈഴവർ പറയുന്നത്. കാരണം ജനസംഖ്യ ആനുപതികയി രാജ്യസഭയിൽ മുസ്ലിങ്ങൾ ഇല്ല. അവരുടെ പ്രാതിനിധ്യം ഉറപ്പ് വരുത്താൻ ഒബിസി,SC വിഭാഗങ്ങളുടെ സീറ്റുകൾ മുസ്ലിം സഹോദരങ്ങൾക്ക് നൽകിയത് ആണ്.
      അത് മനസിക്കാതെ വിവരദോഷികളായ ഏതാനും ഈഴവർ ബിജെപിക്ക് അനുകൂലമായി സംസാരിക്കുന്നത് ശുദ്ധ വിവരക്കേട് ആണ്.

    • @ashrafnp104
      @ashrafnp104 Před 18 dny +1

      പലസ്ഥിൻ ഐക്യദാർഡ്യം, CAA, ബീഫ് വിളമ്പൽ ഇതു മാത്രമാണ് ന്യുനപക്ഷ പ്രീണനം !!
      വഖഫ് ബോർഡ് PSC ക്ക് വിട്ടത്, PSC വികലാംഗ നിയമനത്തിന് റൊട്ടേഷൻ തിരഞ്ഞെടുത്തത്, സ്കോളർഷിപ്പ് വിഷയം പോലിസ് നിയമങ്ങൾ എല്ലാം പരമാവധി സമുദായത്തെ ദ്രോഹിച്ചു ഇതാണ് പ്രീണനം !!!

    • @ismailhassankutty9917
      @ismailhassankutty9917 Před 11 dny +1

      കരയിൽ നിനു ന് വള്ളം മുക്കാതെ തെളിവുണ്ടെങ്കിൽ കാണിക്കണം അല്ലങ്കിൽ തെളിയിക്കണം ന്യൂനപക്ഷത്തിൻ്റെ നെഞ്ചത്ത് കയറന്നത് എളുപ്പമുള്ള ഒരു കാര്യമായിക്കാണുന്നത് സംഘപരിവാറിൻ്റെ ഒരു അടിസ്ഥാന വിഷയമാണ് പറഞ്ഞു കൊണ്ടേയിരിക്കും പക്ഷെ ആരെന്തു പറഞ്ഞാലും രാജ്യത്തെ മുസ്ലിങ്ങൾ അവിടെത്തന്നെയുണ്ടാവും സംശയം വേണ്ട ഒരിക്കലും

  • @rajanpv9148
    @rajanpv9148 Před 19 dny +2

    ഭൂതകാലം ചികഞ്ഞു ജീവിക്കുന്ന ഈഴവർ ഭാവികാലം ചികഞു ജീവിക്കുവാൻ തുടങ്ങിയ തിൽ ലക്ഷണമാണ് 2024 ലെ ഇലക്ഷനിൽ കണ്ടത്

  • @bijud5420
    @bijud5420 Před 19 dny +4

    അപ്പം കച്ചവടം നടത്തേണ്ടി വരൂമോ

  • @vinravnacrez9459
    @vinravnacrez9459 Před 19 dny +2

    ശ്രീ നാരായണ ഗുരു കമ്മ്യൂണിസം എന്ന് മുതലാണ് പ്രചരിപ്പിച്ചിരുന്നത്?

  • @Darklife-fi9ip
    @Darklife-fi9ip Před 19 dny +4

    ഇനി എങ്കിലും തോളിൽ നിന്നു ചെവി കടിക്കുന്ന വല്ലപ്പള്ളിയെ പോലെ ഉള്ളവരുടെ തനി സ്വരൂപം ജനങ്ങൾക്കു മുന്നിൽ കാണിച്ചു കൊടുക്കണം അതാണ് പാർട്ടി ചെയ്യേണ്ടത്

    • @StartreckTu
      @StartreckTu Před 18 dny

      Ehtu?? Dei vellapalli n ezzhavanamre thottu oru myranum ini kerala thil vazhoola.

  • @haridasanapanayarangadi9545

    ഈഴവർ പോയാലെന്താ? SDPI കൂട്ടിനുണ്ടല്ലോ?' ഇത് ഇവിടെ കൊണ്ട് അവസാനിക്കുന്നില്ല നിയമസഭാ തിരഞ്ഞെടുപ്പിൽ BJP ഏവവും വലിയ ഒറ്റകക്ഷിയാവും.

  • @sudheeshkumar1803
    @sudheeshkumar1803 Před 19 dny +2

    ഇത് വരെ നേരം വെളുത്തി ല്ല

  • @user-zo3se7iu5f
    @user-zo3se7iu5f Před 19 dny +2

    പണി വരുന്ന തേ ഉള്ളൂ മാഷോ --..

  • @Rk__4561
    @Rk__4561 Před 18 dny +1

    Njangal ittal barmuda ningalittal Valli nikkar

  • @jimmychazhoor548
    @jimmychazhoor548 Před 19 dny +1

    ഇപ്പഴും നേരം വെളുത്തിട്ടില്ല

  • @rahi16122
    @rahi16122 Před 19 dny +3

    ഇതാണ്‌ വാസ്തവം

  • @prasadyohannan243
    @prasadyohannan243 Před 19 dny

    You were responsible.

  • @fahad33ksd
    @fahad33ksd Před 19 dny +2

    Sdpi 🔥💥

  • @sasikumarnn2477
    @sasikumarnn2477 Před 12 dny

    മുഴുവൻ പോവും കോവിന്താ,,, ഈഴവർ നിങ്ങളുടെ അടിമകൾ ഒന്നുമല്ലല്ലോ,,,

  • @nkasmsab8967
    @nkasmsab8967 Před 17 dny

    ജമാത്തെ ഇസ്‌ലാമി, എസ്ഡിപിഐ ലീഗ് ഇവരെ വേണ്ട അവരുടെ വോട്ട് വേണം. ഇതിലെല്ലാം ഉള്ളത് മുസ്ലിംകൾ. ഇവരെല്ലാവരും എല്ലാ ജില്ലയിലും ഉണ്ട് . എല്ലാ ജില്ലയിലും അവരുടെ വോട്ട് ഇടതിനും വലതിനും കൊടുത്തിട്ടുണ്ട് ഇവരാരും മുസ്ലിം സ്ഥാനാർത്ഥിയേ നോക്കി മലപ്പുറത്തേക്ക് പോയിട്ടില്ല. ആര് ജയിച്ചാലും മുസ്‌ലിംകൾക്ക് പ്രശ്നങ്ങളില്ലാതെ ജീവിക്കണം അത്രയേ വേണ്ടൂ. അല്ലാതെ 15% ഉള്ള മുസ്ലികൾ എന്ത് മുസ്ലിം രാജ്യം ഉണ്ടാക്കാന ഈ ഇന്ത്യയിൽ.75% മുകളിലുള്ള ഹിന്ദുക്കൾ വിജരിച്ചട്ട് സാധിച്ചിട്ടില്ല എന്നിട്ടല്ലേ മുസ്ലിംകൾ

  • @jossyfrancis1354
    @jossyfrancis1354 Před 19 dny

    അപ്പം ഗോവിന്ദൻ സുഡുക്കൾ ക്ക് വേണ്ടി പണി എടുക്കുന്നു😃😃😆😀😃😃😀😆😆