വീണ്ടും 'കേരളീയം' സംഘടിപ്പിക്കുന്നതിന് എന്തിന്? | Keraleeyam | News Hour 09 July 2024 | Vinu V John

Sdílet
Vložit
  • čas přidán 8. 07. 2024
  • വീണ്ടും 'കേരളീയം' സംഘടിപ്പിക്കുന്നതിന് എന്തിന്?; കടമെടുത്ത് ധൂർത്തടിക്കുന്ന നവകേരളം
    #keraleeyam #ldfgovernment #cpm #kerala #newshour #PR #KeralaGovernment #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 334

  • @VG-dz1zn
    @VG-dz1zn Před 16 dny +148

    ഇവമാരുടെ ഒടുക്കത്തെ ആറുമാതിക്കലാണ് ....... അഹങ്കാരം എവറസ്റ്റ് കൊടുമുടിയിലെത്തിയിരിക്കുന്നു ...... ഇനിയാണ് പതനം .......... " അണയാൻ പോകുന്ന വിളക്കിൻ്റെ ആളിക്കത്തലാണിത് " ........ എല്ലാം നമുക്കു കൺമുന്നിൽ കാണാം .....

    • @AllPraiseRam
      @AllPraiseRam Před 16 dny

      താങ്ങി നടക്കാൻ കുറെ കണ്ണാപ്പികളും..

    • @cbnaircbnair9050
      @cbnaircbnair9050 Před 15 dny +4

      Yes. Last scenes are going on

    • @meenajoy8585
      @meenajoy8585 Před 15 dny +1

      Anayunnathinu munpulla aalikkathal

    • @noushadnoushad1724
      @noushadnoushad1724 Před 14 dny +1

      AHANKARAM,Chathi,Kolla,,Kola,,,,,, KERALAM, Mudinju, Nashipichu, Suhikkan,,, Pokal,,,Picha,Chatti,,😂😂😂😂

    • @babup.r5224
      @babup.r5224 Před 14 dny

      👍👍👍

  • @babusahadevan1277
    @babusahadevan1277 Před 16 dny +53

    ഡിസമ്പറിന് മുന്നേ ചത്ത് ഒടിങ്ങിയ മതി ആയിരുന്നു

    • @ChandralalTN
      @ChandralalTN Před 14 dny

      നിൻറ ഛൻ ആണോ 😂😂😂😂

  • @joeypv4748
    @joeypv4748 Před 15 dny +54

    പിണറായി പാർട്ടിക്ക് ഇനി ഒരു പഞ്ചായത്തു പോലും ഭരിയ്ക്കാൻ ഇടവരുത്തല്ലേ ദൈവമേ

    • @ChandralalTN
      @ChandralalTN Před 14 dny +4

      ദൈവത്തോടു പ്രാർധിച്ചു സായൂജ്യമടയുക😂😂😂😂😂😂

    • @nikhilpk4210
      @nikhilpk4210 Před 11 dny

      ​@@ChandralalTNനീ പ്രാർത്ഥിക്ക് ചന്ദ്രാ

    • @babup.r5224
      @babup.r5224 Před 9 dny

      @@ChandralalTN 😄😄കാണാം 😄😄😄

  • @bennykp4921
    @bennykp4921 Před 16 dny +43

    കടം വാങ്ങി കേരളീയം നടത്തും കേരളീയം നടത്തിപ്പിന്‌ മുതലാളിമാർ കൊടുക്കുന്ന കോടികൾ പോക്കറ്റിലേക്കി

  • @woodpeckerart65
    @woodpeckerart65 Před 16 dny +87

    കേരളത്തെ കുത്തുപാള എടുപ്പിച്ചതിന്റെ ആഘോഷം.... എല്ലാ വർഷവും നടത്തണം. എന്നാ ഒരു തൊലിക്കട്ടിയാണോ. വെറുത്തുപോയി. 😡

  • @sunnyvarghese7869
    @sunnyvarghese7869 Před 16 dny +115

    മകളുടെ അക്കൗണ്ടിൽ കുറച്ചുകൂടി Short ഉണ്ട്. അത് കൂടി നികത്തണം.
    സ്നേഹനിധിയായ അച്ചൻ

    • @ChandralalTN
      @ChandralalTN Před 14 dny +6

      നിൻ്റ വീട്ടിലെ കാര്യമാണോ😂😂😂

    • @nikhilpk4210
      @nikhilpk4210 Před 11 dny +2

      ​@@ChandralalTNഅടങ്ങെടോ അടിമ ചന്ദ്രാ

    • @kan-wn4uw
      @kan-wn4uw Před 11 dny +2

      ​@@ChandralalTN😂 Who are you Paranaryyude close family members 😂😢

    • @babup.r5224
      @babup.r5224 Před 9 dny

      @@nikhilpk4210 😄😄😄
      ബോധം
      ഇല്ലാത്ത കമ്മിയാ 😄😄
      ഒന്നും പറയെണ്ടാ 😄😄

  • @Prakash6363
    @Prakash6363 Před 16 dny +46

    തലയ്ക്കു വെളിവില്ലത്ത ജനത ഉള്ളപ്പോൾ എന്തും നടത്താമല്ലോ😂😂😂

    • @roshroshith8185
      @roshroshith8185 Před 16 dny

      ആര് ഭരിച്ചാലും ഇതാണ് അവസ്ഥ

    • @mithun8108
      @mithun8108 Před 15 dny

      അല്ല​@@roshroshith8185

    • @mithun8108
      @mithun8108 Před 15 dny

      ​​@@roshroshith8185ഇതോപോലുരു ധൂർത്ത് ആദ്യമാണ്

    • @kannankollam1711
      @kannankollam1711 Před 15 dny +1

      ​@@roshroshith8185ഓ പിന്നെ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായപ്പോൾ

    • @Rajesh.Ranjan
      @Rajesh.Ranjan Před 15 dny

      Yes, exactly

  • @anoobmathew3158
    @anoobmathew3158 Před 15 dny +20

    ഇനീ അധികാരം കിട്ടില്ല ഉള്ള സമയം കൊണ്ട് maximum അടിച്ചു മാറ്റണം

  • @smart123735
    @smart123735 Před 15 dny +34

    ഇവനെയൊക്കെ രണ്ടാം തവണയും ജയിപ്പിച്ചു വിട്ട മലയാളികൾ പ്രബുദ്ധർ ആണെന്ന് 🤣🤣🤣🤣

    • @truthprevails6463
      @truthprevails6463 Před 14 dny

      Right.

    • @ramchandps
      @ramchandps Před 12 dny

      He will win next time through his nephew as chief minister. No body can do any thing to defeat him

  • @user-in5uf3md2v
    @user-in5uf3md2v Před 15 dny +16

    ഹെന്റെ പടച്ചോനെ വീണ്ടും എത്ര സ്കൂൾ മതിൽ പൊളിക്കും എത്ര യുവാക്കൾ വീണ്ടും ജീവൻ രക്ഷാ പ്രവർത്തനത്തിന് വിധേയരാകേണ്ടി വരും. ഉളുപ്പ്! തൊലിക്കട്ടി!

  • @komady12389
    @komady12389 Před 15 dny +19

    മലയാളി ഉംബിക്കോ ഇലക്ഷൻ വരുമ്പോൾ കുറച്ചു ബോധം വേണം അല്ലെങ്കിൽ ഇതാണ്

  • @dasanb.k2010
    @dasanb.k2010 Před 15 dny +16

    ജനത്തെ പരിഹസിക്കുന്നു

  • @EvanElroy
    @EvanElroy Před 15 dny +28

    ഖജനാവിൽ നിന്നും ഇനി ഒന്നും കിട്ടില്ല. സമ്പന്നനായ കച്ചവടക്കാരെ പിഴിയാൻ ഒരു അവസരത്തിനായി കാത്തിരിക്കയാണ്

  • @josephvmathew4250
    @josephvmathew4250 Před 16 dny +94

    ഇവനൊന്നും ബോധവും വെളിവും തൊട്ട് തേച്ചിട്ടില്ലേ, വിശേഷജന്മങ്ങൾ, സമ്മതിക്കണം 🙄😮. ആഘോഷം നടത്താൻ നല്ല ധനസ്ഥിതി ഉണ്ടെല്ലോ 😔

    • @shekararavathsneham3610
      @shekararavathsneham3610 Před 15 dny

      , a@ ആ ആ plള pppppp
      pppppppppppppppppppppppppppaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa ആ
      p
      A

    • @babup.r5224
      @babup.r5224 Před 14 dny +2

      😄😄😄
      ഇവന്മാരെ
      ചുമക്കാൻ
      ഒരു മടിയും
      ഇല്ലാത്ത 😄😄😄
      പ്രെബുദ്ധ മലയാളി 😄

  • @Uday-2750
    @Uday-2750 Před 16 dny +45

    കേരളീയത്തിനു മുമ്പ് കിട്ടിക്കൊണ്ടിരുന്ന വോട്ട് അത് കഴിഞ്ഞപ്പോൾ കിട്ടാണ്ടായി, അതാണ് വിത്യാസം, അങ്ങനെയാണ് അതിനെ കാണേണ്ടത് ..😂

  • @CENIMABITS
    @CENIMABITS Před 14 dny +6

    ദാസാ പെൻഷൻ കൊടുക്കെടാ എന്നിട്ടാവട്ടെടാനിന്റെ ദൂർത്ത്.

  • @leenaphilip
    @leenaphilip Před 16 dny +34

    നാട്ടുകാരുടെ കട്ട് തിന്നു വീർത്തു ഇരിക്കുന്നവർക്ക് ഇനി അർമാദിച്ചാൽ മതി . പിന്നെ ആ പേരിൽ പിരിവെടുത്തു വീണ്ടും കക്കാം

  • @ameyaa7699
    @ameyaa7699 Před 16 dny +42

    പണം ചിലവായി ൽ പോയിരിക്കുന്നു. ഇയാളെ നിയന്ത്രിക്കുവാൻ ആർക്കും കഴിയില്ലേ!

    • @NithinK-w9p
      @NithinK-w9p Před 15 dny +1

      Ellavarum waste aanu

    • @babup.r5224
      @babup.r5224 Před 14 dny

      😄😄😄
      നിയന്ദ്രിക്കാൻ
      ചെന്നാൽ
      മതി 😄😄😄
      പ്രേത്യേക 😄ആക്ഷൻ 😄
      ഓർമയുണ്ടല്ലോ
      അല്ലേ 😄😄

  • @thankammaraju9868
    @thankammaraju9868 Před 15 dny +14

    കേരളീയത്തിന് മുൻപ് വലിയ പ്രസ്‌നമില്ലായിരുന് കേരളീയം കഴിഞ്ഞ് പിണറായി തെറി കേൾക്കുന്നു ഇതാണ് പ്രധാന വെത്യാസം

  • @MrSatprem
    @MrSatprem Před 15 dny +21

    പിണറായി വിജയന് ഇനി ഒന്നും നോക്കാനില്ല. ശേഷിച്ച രണ്ടു വർഷം അർമാദിക്കാം. നഷ്ടം കേരളത്തിലെ ജനങ്ങൾക്കും CPM ലെ അവശേഷിക്കുന്ന ആത്മാർത്ഥയുള്ള പ്രവർത്തകർക്കുമാണ്.

    • @gopalankp5461
      @gopalankp5461 Před 15 dny +1

      In the next election the peoples have to be united irrespective of religious variation among us and act for the defeat of this party.

    • @gopalankp5461
      @gopalankp5461 Před 15 dny

      All the States in India are proves that they are on progressive ways in different sectors but kerara is leading on wrong side or track. It is a wrong steps in this State.

    • @gopalankp5461
      @gopalankp5461 Před 15 dny

      These anti leagal activties lead the people who are here to be listened will unite against this party.

    • @gopalankp5461
      @gopalankp5461 Před 15 dny

      These activties of kerala Govt lead us, the common people to a condition of diealma.

    • @anur3913
      @anur3913 Před 13 dny

      avarku samyam undalloo....cpm avasanam nalathu cheyum election nu munpu appol vote share kootum ..janagale fool akum..atra thane

  • @Sadiksalim94
    @Sadiksalim94 Před 15 dny +18

    ഇയാൾക്ക് ശെരിക്കും ഭ്രാന്താണോ മതിയായി ഈ പാർട്ടി തുലച്ചു എല്ലാരും കൂടി 😢🙏

  • @jaseerakabeer.tjaseerak
    @jaseerakabeer.tjaseerak Před 15 dny +8

    എന്തല്ലാം ആണ് ഇടത് സർക്കാരെ ഈ കേൾക്കുന്നത്

  • @dreamhuntertrtr3911
    @dreamhuntertrtr3911 Před 15 dny +20

    ഇവനൊന്നും ഇനിയും നേരം വെളിതിട്ടില്ല..... അവന്റെ ഒടുക്കത്തെ ആവണമെയ് ദൈവമേ....

  • @kannankollam1711
    @kannankollam1711 Před 15 dny +25

    അങ്ങനെ തൊഴിലാളി പാർട്ടിക്ക് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് പിണറായി വിജയൻ അവസാനത്തെ ആണി അടിച്ചു ഇനി മ്യൂസിയത്തിൽ കൊണ്ടു വെക്കാം

    • @ChandralalTN
      @ChandralalTN Před 13 dny

      ഇങ്ങനെ പലരും പറഞ്ഞിട്ടുണ്ട് അവരുെട അവസ്ത നിനക്കു വരാതിരിക്കെട്ട😂😂😂

    • @nikhilpk4210
      @nikhilpk4210 Před 11 dny

      ​@@ChandralalTNനീ മെഴുകുകയാണല്ലോ ചന്ദ്രാ

  • @shrilajam
    @shrilajam Před 15 dny +7

    കേരളത്തിന്റെ വരുമാനം വരുന്ന എന്ന് മാർഗം എറേപേർക്കും അറിയാം. പക്ഷെ പോകുന്ന വഴി ആർക്കും അറിയില്ല

  • @babumathew3922
    @babumathew3922 Před 15 dny +15

    രണ്ടുവർഷം കൂടി ജനം സഹിക്കണം

  • @user-zk4rp9iq6t
    @user-zk4rp9iq6t Před 15 dny +5

    കേളീയ ത്തിനു മുടക്കുന്ന രൂപായുണ്ടെങ്കിൽ പാവപ്പെട്ടവർക്ക് 100 വീട് വെക്കാം,, ധൂർത്ത് നിർത്തു പാവങ്ങളെ സഹായിക്കു

  • @user-sj1ln5rl1w
    @user-sj1ln5rl1w Před 15 dny +13

    ഇയ്യാളുടെ മാനസികാവസ്ഥ നോക്കേണ്ടി ഇരിക്കുന്നു. ഒരു നാടിനെ ഇങ്ങനെ നശിപ്പിക്കേണ്ടതുണ്ടോ.

    • @vinayanpalliath6023
      @vinayanpalliath6023 Před 12 dny

      മാനസികാവസ്ഥ പരിശോധിക്കാൻ സമയം വൈകി. ഇനി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തി യ ശേഷം പറഞ്ഞിട്ട് കാര്യമില്ല

    • @rajuk.j6429
      @rajuk.j6429 Před 11 dny

      പ്രത്യേക മനോ നില😅

  • @GopiGopi-eh9ps
    @GopiGopi-eh9ps Před 16 dny +34

    ഈ കേരള പ്രഭുബദ്ധ മലയാളികൾ എല്ലാവരും ഇനിയും കമ്മ്യൂണിസ്റ്റ് പാർട്ടിയ്ക്ക് വോട്ടുകൾ ചെയ്യുക അടുത്ത ഭരണം കമ്മ്യൂണിസ്റ്റ് പാർട്ടിയ്ക്ക് തന്നെ

    • @gdp8489
      @gdp8489 Před 16 dny +1

      😂😂😂😂

    • @roshroshith8185
      @roshroshith8185 Před 16 dny

      നിങ്ങൾ മണ്ടനാണ് സംശയമുണ്ടോ

    • @kannankollam1711
      @kannankollam1711 Před 15 dny

      തെക്കോട്ട് നോക്കി ഇരുന്നാൽ മതി ഇപ്പോൾ കൊണ്ട് തരും

    • @sumoddas
      @sumoddas Před 15 dny +1

      അടുത്ത പ്രാവശ്യം കോൺഗ്രസ്‌ ജയിക്കാതിരിക്കുകയാണ് നല്ലത് അഥവാ ജയിച്ചാൽ അവർക്കു വലിയ അടി കിട്ടും കാരണം കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വളരെ മോശമാണ് അത് നന്നാക്കണമെങ്കിൽ വലിയ പല തീരുമാനങ്ങളും എടുക്കേണ്ടിവരും അത് കോൺഗ്രസ്‌ പാർട്ടിക്ക് തന്നെ പണി ആയി വരും

  • @Gikku2104
    @Gikku2104 Před 15 dny +10

    ഉടുതുണിക്കു മറുതുണി വാങ്ങാനോ ഉപ്പിട്ട കഞ്ഞികുടിക്കാനോപോലും നിവൃത്തിയില്ലാതെ പതിനായിരങ്ങൾ പടുതവലിച്ചുകെട്ടിയുണ്ടാക്കിയ ചെറ്റക്കുടിലുകളിൽ അന്തിയുറങ്ങി നരകിക്കുന്ന ഒരു നാട്ടിലാണ് കോടിക ൾ ആന കരിമ്പിൻകാട്ടിൽ കയറിയതുപോലെ പൊടിപൊടിച്ച് കേരളീയമെന്ന മാമാങ്കരാക്ഷസീയം അരങ്ങുതകർത്താടിയത്. അതുകൊണ്ടും കലിയടങ്ങാഞ്ഞിട്ടാണ് ഇപ്പോൾ ശവകേരളവുമായിട്ടിറങ്ങിയിരിക്യാണ് രായാവ്. '*കഴിക്കാൻ ബ്രഡ്ഢില്ലാത്തവർക്ക് കേക്കു കഴിച്ചുകൂടേ*' എന്നുപദേശിച്ച ഏതോരാജാവിനെയാണ് സംസ്ഥാന മുഖ്യമന്ത്രി ശ്രീ. കോരൻ വിജയൻ ദൃഷ്ടാന്തീകരിക്കുന്നത്. എല്ലാവരോടും മുണ്ടുമുറുക്കിയുടുക്കാൻ പറഞ്ഞിട്ട് അദ്ദേഹം അവരുടെ നേരെ ലവലേശം ഉളുപ്പില്ലാതെ സ്വന്തം മുണ്ടുതന്നെ പൊക്കിക്കാണിക്കുകയാണ്. നികുതിപ്പണം എങ്ങിനെയൊക്കെ പാഴ്ചെലവുചെയ്യാം എന്ന വിഷയത്തിൽ ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണ് കപ്പിത്താൻ. കാട്ടുപോത്തിനെന്ത് ഏത്തവാഴ? പുതിയ പുതിയ വെറൈറ്റി ഐറ്റംസ് അധികം വൈകാതെ വീണ്ടും കൊണ്ടുവരുമെന്നു പ്രതീക്ഷിക്കാം. വോട്ടെനൽകി ജയിപ്പിച്ച് അധികാരത്തിലേറ്റിയ ഒരു ജനത്തിന്റെ ഗതികേട്

  • @chakkocp8486
    @chakkocp8486 Před 16 dny +18

    കട്ടു മുടിക്കാൻ കച്ച കെട്ടി ഇരിക്കുന്ന കുടുംബ കാർന്നവർക്ക് കൊടുക്കൽ വാങ്ങലുകൾ ഉണ്ടായാലേ കമ്മിഷൻ കിട്ടൂ. ഇവർ ഒരു തെറ്റും തിരുത്തില്ല. അത് അവർക്ജ് അറിയില്ല. അവർ നാശത്തിലേക്ക് വേഗം നടന്നടുക്കട്ടെ എന്ന് ആശംസിക്കാം

  • @santhosh4006
    @santhosh4006 Před 15 dny +15

    ഈ നാട്ടിൽ എല്ലാരും കൊടുക്കുന്ന നികുതി പണം ഇവർ എന്ത് ചെയ്ത് കിട്ടുന്നു. വരവ് അറിയാതെ ചിലവ് വരുത്തി വെക്കുന്നു

  • @bhavasiramnv5167
    @bhavasiramnv5167 Před 15 dny +8

    ഫണ്ട്‌ അടിച്ചു മാറ്റാൻ പരിപാടി എന്തെങ്കിലും വേണ്ടേ

  • @MTAkottayil.
    @MTAkottayil. Před 15 dny +11

    കഴിഞ്ഞ കണക്ക് കാണിക്കാതെ ഒന്നും നടത്താൻ അനുവദിക്കരുത് ജനം റോട്ടിൽ ഇറങ്ങണം

    • @ss-fp7vz
      @ss-fp7vz Před 15 dny

      ജനം road il ഇറങ്ങിയാൽ രക്ഷപ്രവർത്തനം നടത്താൻ അടിമകൾ ഉണ്ടല്ലോ

  • @Gikku2104
    @Gikku2104 Před 15 dny +9

    ഉടുതുണിക്കു മറുതുണി വാങ്ങാനോ ഒരുനേരമെങ്കിലും ഉപ്പിട്ട കഞ്ഞികുടിക്കാനോപോലും നിവൃത്തിയില്ലാതെ പതിനായിരങ്ങൾ പടുതവലിച്ചുകെട്ടിയുണ്ടാക്കിയ ചെറ്റക്കുടിലുകളിൽ അന്തിയുറങ്ങി നരകിക്കുന്ന ഒരു നാട്ടിലാണ് കോടിക ൾ ആന കരിമ്പിൻകാട്ടിൽ കയറിയതുപോലെ പൊടിപൊടിച്ച് കേരളീയമെന്ന മാമാങ്കരാക്ഷസീയം അരങ്ങുതകർത്താടിയത്. അതുകൊണ്ടും കലിയടങ്ങാഞ്ഞിട്ടാണ് ഇപ്പോൾ ശവകേരളവുമായിട്ടിറങ്ങിയിരിക്യാണ് രായാവ്. '*കഴിക്കാൻ ബ്രഡ്ഢില്ലാത്തവർക്ക് കേക്കു കഴിച്ചുകൂടേ*' എന്നുപദേശിച്ച ഏതോരാജാവിനെയാണ് സംസ്ഥാന മുഖ്യമന്ത്രി ശ്രീ. കോരൻ വിജയൻ ദൃഷ്ടാന്തീകരിക്കുന്നത്. എല്ലാവരോടും മുണ്ടുമുറുക്കിയുടുക്കാൻ പറഞ്ഞിട്ട് അദ്ദേഹം അവരുടെ നേരെ ലവലേശം ഉളുപ്പില്ലാതെ സ്വന്തം മുണ്ടുതന്നെ പൊക്കിക്കാണിക്കുകയാണ്. നികുതിപ്പണം എങ്ങിനെയൊക്കെ പാഴ്ചെലവുചെയ്യാം എന്ന വിഷയത്തിൽ ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണ് കപ്പിത്താൻ. കാട്ടുപോത്തിനെന്ത് ഏത്തവാഴ? പുതിയ പുതിയ വെറൈറ്റി ഐറ്റംസ് അധികം വൈകാതെ വീണ്ടും കൊണ്ടുവരുമെന്നു പ്രതീക്ഷിക്കാം. വോട്ടെനൽകി ജയിപ്പിച്ച് അധികാരത്തിലേറ്റിയ ഒരു ജനത്തിന്റെ ഗതികേട്

  • @psankarkk
    @psankarkk Před 15 dny +14

    മുഖ്യൻ പറഞ്ഞതു പോലെ കേരളീയം മാത്രമല്ല, എല്ലാം എല്ലാം നല്ല വണ്ണം മനസ്സിലാക്കി, അതാണല്ലോ കഴിഞ്ഞ ഇലക്ഷൻ കാണിക്കുന്നത്.

  • @abdullaqdy691
    @abdullaqdy691 Před 15 dny +8

    കെടാൻ പോകുന്ന വിളക്ക് ആളി കത്തും ' ഇവരെ തിരുത്താൻ പടച്ചതമ്പുരാൻ വിചാരിച്ചാൽപ്പോലും രക്ഷിക്കാൻ ആവില്ല

  • @kunjumonkk1550
    @kunjumonkk1550 Před 15 dny +5

    ബാലഗോപാലൻ നിരപരാധിയാണ് മൂന്നാർ അച്ചായനും ടി മു മാണ് കേരളത്തെ ഈ അധോഗതിയാക്കായതു് ഏതായാലും ക്ഷേമ പെൻഷൻ 2500:ആക്കിയതിൽ എല്ലാ മത്തങ്ങാ തലയനും നന്ദി പറയുന്നു പിന്നറായി വിജയൻ അല്ലാ . PR ഭാസൻ അതാണു ശരിയായ പ്രര് ടൈം സ്ക്വയറി ലെ ഇരുമ്പു ആ ക്ക്രി കസേര . 100, കോടി രുപക്ക് ലേലത്തിന് വെച്ചാൽ ഒരു മാസത്തെ ക്ഷേമ പെൻഷൻ കൊടുക്കാമായിരുന്നു

  • @muraleedharankailasam9889
    @muraleedharankailasam9889 Před 15 dny +19

    കേരളീയതിനു ശേഷം ഇപ്പോൾ രേഖ പ്പെടുത്തി ദാരിദ്ര്യം അത് രേഖ പ്പെടുത്തി ഒപ്പം സർക്കാരിന്റെ തോൽവിയും

  • @Wonderkid9758
    @Wonderkid9758 Před 16 dny +13

    കേരളം mudichu തേച്ചു കഴുകിയെ karanabutham പോകു 🌹🌹🌹

  • @samuelsujit
    @samuelsujit Před 15 dny +6

    ജനങ്ങൾക്ക് എല്ലാം മനസിലായി. മനസിലാകാത്തത് വിജയന് മാത്രമേ ഉള്ളു. അതുകൊണ്ടാണ് കനൽ ഒരു തരിയായി തന്നെ നിന്ന് പോയത്.. നിയമസഭ ഇലക്ഷന് അത് കൂടുതൽ വ്യക്തമായി മനസിലാകും ബിജ്യ 🤣🤣

  • @gangadharanmp1958
    @gangadharanmp1958 Před 16 dny +10

    പണം പിരിവിനു എന്തെങ്കിലും കാരണം വേണ്ടേ? കണക്ക് ഒന്നും കിട്ടില്ല , പുറത്തു വിടാൻ പറ്റില്ല, അത് classified catagory യിൽ പെട്ടതാണ്, കഷ്ടം തന്നെ , ഈ നാട് വിട്ടുപോയവർ രക്ഷപ്പെട്ടു . 😔

  • @kumar7609957
    @kumar7609957 Před 15 dny +6

    ഇതാവണം ചർച്ച ❤

  • @k-bx9zb6gk3y
    @k-bx9zb6gk3y Před 15 dny +5

    സമ്പാദിച്ച കൊള്ളപ്പണം ഖജനാവിലെ നികുതിപ്പണം പോലെ ധൂർത്തടിക്കുകയാണോ? അല്ലേ അല്ല.
    കൊള്ളപ്പണംഏറ്റവും രഹസ്യവും സുരക്ഷിതവുമായി വിദേശത്ത് നിക്ഷേപിച്ചിരിക്കുകയാണ്. അതിനു അടയിരിക്കാനാണ് കുടുംബ സമേതം ഇടയ്ക്കിടെ വിദേശത്തേക്ക് ഓടി പോകുന്നത്

  • @sumodkurian7673
    @sumodkurian7673 Před 15 dny +6

    ഇവർക്കറിയാം ഇനി ജീവിതത്തിൽ ഭരണം കിട്ടില്ല എന്ന്.അതുകൊണ്ട് മാക്സിമം കട്ട് മുടിപ്പിച്ചു സമ്പാതിക്കുക.ഇതൊക്കെ ഇപ്പോളും സപോർട്ട് ചെയ്യുന്ന അടിമകളെ സമ്മതിക്കണം.സെക്ടടെറിയേറ്റിന്റെ മുൻപിൽ രണ്ട് ആനകളുടെ പ്രെതിമ ഉണ്ട് അതെങ്കിലും അവസാനം ബാക്കി കണ്ടാൽ മതിയാരുന്നു.

  • @jyotheendranathtn8105
    @jyotheendranathtn8105 Před 15 dny +5

    ഇനി ഞങ്ങൾ അറബിക്കടൽ ഭരിക്കും.

  • @anasssnvattiyoorkavu6981
    @anasssnvattiyoorkavu6981 Před 15 dny +4

    കേരളീയം പരിപാടിയിലെ കലാകാരന്മാരിൽ തൊണ്ണൂറ് ശതമാനവും സിപിഎം അനുഭാവികൾ ആണ് ഒരു കലാകാരൻ ഭരതനാട്യം ആണ് നടത്തുന്നത് എങ്കിൽ ആ ആ കലാകാരൻ്റെ തുക ഒരു ലക്ഷം ആണെങ്കിൽ രണ്ടോ മൂന്നോ ലക്ഷം അനുവദിക്കും കലാകാരൻ റെ തുകയായ ഒരു ലക്ഷം പോയി ബാക്കിവരുന്ന രണ്ട് ലക്ഷം രൂപ പാർട്ടിക്ക് കൊടുക്കണം അങ്ങനെ പാർട്ടി ഫണ്ട് സ്വരൂപിക്കാൻ വേണ്ടിയാണ് ഈ കേരളീയം പരിപാടി നടത്തുന്നത് അല്ലാതെ ജനങ്ങളെ രക്ഷിക്കാൻ വേണ്ടിയല്ല പാർട്ടിക്കും കുട്ടി സഖാക്കൾക്കും നേട്ടമുണ്ടാക്കാൻ വേണ്ടിയാണ് ഈ കേരളീയം പരിപാടി

  • @ammanimathew9667
    @ammanimathew9667 Před 15 dny +3

    ഇനിയെന്ത് കേരളീയം സംഘടിപ്പിച്ചാലും രണ്ടുകൊല്ലം കഴിയുമ്പോൾ നമ്മുടെ പാർട്ടി കേരളത്തിലുണ്ടാവില്ല

  • @ashokanyou
    @ashokanyou Před 15 dny +9

    നമ്മുടെ നാട്. ഇതാണ് max.

  • @tux008
    @tux008 Před 16 dny +24

    ജിക്കു വേണ്ടി അഹോരാത്രം പണി എടുക്കുന്ന ഭൂതത്തിന് അഭിവാദ്യങ്ങൾ 💚💊❤️💊💚

    • @leelamathew59
      @leelamathew59 Před 16 dny +1

      He needs some mental health support and give Vijayan some mental issues medicine 💊. 😡😡👿

  • @sivadasanMONI
    @sivadasanMONI Před 15 dny +3

    മേരി മാഡം👍👍👍👍

  • @joymj7954
    @joymj7954 Před 15 dny +8

    ഖജനാവ് കാലിയാക്കാൻ😂😢😅😊😮

  • @sudhaponnu5942
    @sudhaponnu5942 Před 15 dny +3

    കൊല്ലം ജില്ലയിലുള്ള ഒരു പെൺകുട്ടി അവളുടെ അച്ഛൻ ഇല്ല അമ്മ വളരെ കഷ്ടപ്പെട്ട് ഓരോ ദിവസവും തള്ളിനീക്കുന്നു. വീടും സ്ഥലവും ഇല്ലാത്ത ആ കുട്ടി സർക്കാറിന്റെ ലൈഫ്മിഷനിൽ അപേക്ഷിച്ചു. എങ്ങനയെങ്കിലും മൂന്നുസെൻഡ് സ്ഥലം വാങ്ങിക്കൂ വീട് പെട്ടെന്ന് നൽകാം എന്നെ പഞ്ചായത്തു പ്രസിഡന്റിന്റ്യും ഗ്രാമസേവകന്റെയും വാഗ്ദാനം കേട്ട് അവളുടെയമ്മ വളരെ കഷ്ട്ടപെട്ട മൂന്നു സെൻറ് വസ്തുവാങ്ങി. ഇപ്പോൾ നാല് വർഷമായി കാത്തിരിക്കുന്നു വീടിനായി 😢 പഞ്ചായത്തിൽ അന്വഷിക്കുമ്പോൾ അവർ കാത്തിരിക്കാൻ പറയുന്നു എന്നാനറിഞ്ഞത്. പാവം ഇനി എത്രനാൾ കാത്തിരിക്കും.😔

    • @anur3913
      @anur3913 Před 13 dny

      Evida stalam.....pls send details

  • @radhakrishnankrishnan4665

    കേരളീയ ത്തെക്കാൾ നല്ലത് പഴയ കേരളയാത്രക്കുപയോഗിച്ച വാഹനത്തിൽ ഒരു ലോകയാത്രയായാൽ നന്നായിരുന്നു. ചെലവ് പ്രശ്നമല്ല.

  • @vinilkumarkd5923
    @vinilkumarkd5923 Před 16 dny +6

    കള്ളപ്പണം, അഴിമതി പണം പുറത്തു വരും

  • @san-zl4qm
    @san-zl4qm Před 16 dny +3

    ബിജെപി സഖ്യം തന്നെ കേരളം ഭരിക്കണം.

  • @roshroshith8185
    @roshroshith8185 Před 16 dny +5

    കേരളത്തിൻറെ യാഥാർത്ഥ്യം നിങ്ങൾ ചർച്ച ചെയ്യില്ല കേരളത്തിന്റെ പ്രശ്നം ഗവൺമെന്റ് പണിക്കാർ ക്ക് അമിതമായ കൂലി കൊടുക്കാൻ നാട്ടുകാരെടുത്ത് നിന്നും നികുതി എന്ന പേരിൽ അമിതമായ പണം പിടിച്ചു പറിക്കുന്നൂ കൂടാതെ ആവിശ്യമില്ലാതെ ഗവൺമെന്റ് പണിക്കാരെ ജോലിക്ക് എടുക്കുകയും ചെയ്യുന്നു ഗവൺമെന്റ് പണിക്കാരുടെ കൂലി കുറച്ചില്ല ങ്കിൽ സാധാരണ ക്കാർക്ക് ജീവിക്കാൻ കഴിയില്ല ഇതാണ് സത്യസന്ധമായ അവസ്ഥ

    • @aneeshaneesh100
      @aneeshaneesh100 Před 16 dny

      കാർഷിക വരുമാനത്തിന് നികുതി ചുമത്തിയാൽ പ്രശ്നം തീരും

  • @amrkarn1961
    @amrkarn1961 Před 15 dny +4

    Its a mockery of democracy.. True

  • @Kaafir916
    @Kaafir916 Před 16 dny +6

    ലോകകേരളസഭക്ക് കാനഡേന്ന് ആ തൈക്കിളവി വന്നല്ലോ…അവര് സാധാരണക്കാരിയല്ലേ….?അങ്ങനെ പറയരുത്…🤪🤪🤪🤪🤪

    • @siddus5538
      @siddus5538 Před 15 dny

      Kafirkka, than kelavan ആകില്ലേ.
      നാടിനുവേണ്ടി എന്തെങ്കിലും പ്രതികരിക്കു.....

  • @Gikku2104
    @Gikku2104 Před 15 dny +4

    എന്റെ തല എന്റെ ഫുൾഫിഗർ,,,,,

  • @psjayaraj8378
    @psjayaraj8378 Před 16 dny +5

    Will any future government can be solved this issue ? or we will financially crippled for ever?

  • @ashokanyou
    @ashokanyou Před 15 dny +5

    കട്ട് തിന്നൽ മാറ്റണോ? 😂😂

  • @surendrankr6381
    @surendrankr6381 Před 15 dny +2

    അപ്പം തിന്നാൻ കൊതിയായി പലപല അപ്പം തിന്നാൻ കൊതിയായി

  • @johnthekkummoottil4858
    @johnthekkummoottil4858 Před 15 dny +5

    അവന്റെ അമ്മേ കെട്ടിക്കാൻ

  • @kunjumonkk1550
    @kunjumonkk1550 Před 15 dny +1

    എത്രയും പെട്ടന്ന് ചൈനീസ് ഭാഷ പഠിക്കുക ഏതു സമയവും കേരളത്തെ ചൈനക്ക് പണയം വെക്കാനുള്ള സാധ്യതയുണ്ട്

  • @thomasjoseph5302
    @thomasjoseph5302 Před 14 dny +2

    കേരളീയം നടത്തിയതുകൊണ്ട് ജനങ്ങൾക്കു ഒരു പ്രയോജനം ഉണ്ടായില്ല. ഒരുചർച്ചയിൽ ഒരു സഖാവ് പറഞ്ഞത് കലാകാരന്മാർക് പണം കിട്ടി കൂടാതെ ഓട്ടോറിക്ഷ തൊഴിലാളികൾക്കു നല്ല ഓട്ടം കിട്ടി. 27കോടി മുടക്കിയിട്ടു ഉണ്ടായ ഫലം. പക്ഷേ ക്കേരളീയം നടത്തിയാൽ ഈസി ആയി പണം അടിച്ചുമാറ്റാം അതുകൊണ്ടാണ് വീണ്ടും കേരളീയം നടത്താൻ പോകുന്നത്. കൊട്ടികൾ അടിച്ചുമാറ്റാനുള്ള അവസരം സ്വപ്നം നഷ്ടപ്പെടാൻ വിജയൻ സമ്മതിക്കില്ല. ക്ഷേമ പെൻഷൻ കൊടുത്തില്ലേലും ഞങ്ങൾക്കു ഒന്നും ഇല്ല

  • @user-ii4rf9gj9e
    @user-ii4rf9gj9e Před 15 dny +4

    A fool in a paradise 😂😂😂

  • @renirajesh2323
    @renirajesh2323 Před 15 dny +1

    സ്പോൺ ഷർഷിപ്പ് തുകഎങ്ങനെ ., എത്ര എന്ന് അറിയാൻ ജനത്തിന് അവകാശമില്ലേ? സ്വകാര്യ പരിപാടി അല്ലല്ലോ! ഖജനാവ് സംബന്ധിച്ചതല്ലേ🙄

  • @Nationalist21
    @Nationalist21 Před 16 dny +7

    Kerala is a state for politicians and government employees. Youngsters should leave this sinking ship as soon as possible. No change will happen when UDF come in 2026 as most of their leaders are socialistic and support government job obsession rather than private entrepreneurship 💯💯💯

    • @anur3913
      @anur3913 Před 13 dny

      Yes aru vanallum ldf..bjp....udf all doing the same

  • @sureshkumar-fp8bl
    @sureshkumar-fp8bl Před 15 dny +1

    ഈവൻമാർ ഇങ്ങനെ പരിപാടികൾ സംഘടിപ്പിക്കുന്നതിൻ്റെ പിന്നിൽ വൻ സാമ്പത്തിക കൊള്ള തന്നെയാണ്. രണ്ട് വർഷം തികയുന്നതിന് മുൻപ് ജനങ്ങൾ മുന്നോട്ട് ഇറങ്ങി ഇറക്കിവിട്ടാൽ സാധാരണ ജനങ്ങൾക്ക് കൊള്ളാം.

  • @dr.dhaneshjayasimhan2451
    @dr.dhaneshjayasimhan2451 Před 14 dny +1

    മന്ത്രിമാർക്കു വേറേ പണിയില്ലാത്തതിനാലും ഉദ്ഘാടന മഹാമഹം നടത്താനുമാണീ പരിപാടി

  • @user-rg7uy6zw4y
    @user-rg7uy6zw4y Před 15 dny +1

    നമ്മുടെ നാട്ടിലെ ഒരു പ്രശ്നം ഇതാണ് ആരെങ്കിലും കൊള്ളയടിക്കുന്ന എന്ന് വിചാരിച്ച് ഒരു കാര്യം നിങ്ങളോട് പറയുമ്പോൾ അടിക്കട്ടെ എന്ന് നിങ്ങൾ വിചാരിക്കേണ്ട

  • @user-zi9xr3bz2s
    @user-zi9xr3bz2s Před 15 dny +2

    Hello Attn all...
    A famous sreenivasan dialogue... Lets do international export, in counter mohanlal ask " Enthonnu vecchu kidathum?"
    After this government, THIS SIZE OF DEBT... NO POLITICAL PARTY WILL HAVE FUNDS TO RULE KERALA...
    SO SERIOUSLY THINK OF YUSUF ALI, RAVI PILLA, ( SABU WAS GOOD, BUT AFTER THAT CMs daughter bomb, credibility lost), Gogulam Gopalan, Santhosh George KulAngara . Few pranjis capable of finding 1000 CR each, should be kept ready....
    We don't think Even Sudhagaran or Satheeshan or ... anyone will have any useable resource...
    Shadow CM and shadow government, please start discussion....

  • @truthprevails6463
    @truthprevails6463 Před 14 dny +2

    ജനങ്ങൾ സ്വയം തിരുത്തണം. ഭരണം പാർട്ടി വളർത്താൻ മാത്രം ആണ്. ജനാധിപത്യ മൂല്യങ്ങളും ധാർമ്മികതയും തുടച്ചു നീക്കികൊണ്ടിരിക്കുന്നു. കേരളത്തിൻ്റെ ഖജനാവിൽ എന്തെങ്കിലും ബാക്കി ഉണ്ടെങ്കിൽ നക്കിത്തുടച്ചു കൊണ്ടിരിക്കുന്നു. കേന്ദ്ര പാക്കേജ് കൊടുത്താൽ നല്ല ഭാഗം പോക്കറ്റിൽ ആക്കാം.

  • @mohanannairnavami1213
    @mohanannairnavami1213 Před 15 dny +1

    കടം കയറി കുളം തോണ്ടാൻ തോണ്ടി തോണ്ടി ആക്കെ കുളമായ😅ില്ലേ

  • @bijum4928
    @bijum4928 Před 16 dny +5

    Krithyamaayi, poornamayi manassilaayi janangalku

  • @u2beme2
    @u2beme2 Před 14 dny +2

    @53:09 ഇ ചർച്ചയുടെ ശെരിയായ സാരാംശം . ബാക്കി ഒക്കെ വെറും വാചാടോപം !! ഇ 200 കോടി അല്ല കേരളത്തിന്റെ പ്രതിസന്ധിയുടെ പ്രധാന കാരണം!!. കാരണം കേൾക്കണം എങ്കിൽ ടൈം സ്റ്റാമ്പിൽ ക്ലിക്ക് ചെയ്യൂ !!.

  • @Abrahambaby-om5xg
    @Abrahambaby-om5xg Před 11 dny +1

    ക്ഷേമ പെൻഷൻ കുടിശികയാക്കി കേരളീയം നടത്തണോ. അവരും കേരളീയരല്ലേ. ???

  • @CCGTRAVEL
    @CCGTRAVEL Před 14 dny +1

    കേരളീയം കഴിഞ്ഞു ഒരു പിണ്ണാക്കും വന്നില്ല 😂😂😂😂

  • @padmajankaliyambath1076
    @padmajankaliyambath1076 Před 14 dny +1

    നികുതി പിരിക്കേണ്ട ഉദ്യോഗസ്ഥരെക്കൊണ്ട് സംഭാവന പിരിപ്പിച്ചാൽ അവർക്കു മുഖം നോക്കാതെ നികുതി പിരിച്ചെടുക്കാൻ പറ്റുമോ

  • @mmulackal
    @mmulackal Před 15 dny +1

    ഇലക്ട്രൽ ബോണ്ട് വാങ്ങാൻ തക്ക വോട്ടു ശതമാനം ഇല്ലാതിരുന്നതിനാലാണ് വാങ്ങാതിരുന്നതും കേസ് കൊടുത്തതും.

  • @sajikumar387
    @sajikumar387 Před 14 dny +1

    മക്കളെ വിദേശരാജ്യത്ത് നല്ല നിലയിൽ പിടിയുണ്ട് എന്ന് കാണിയ്ക്കാനാണ് ഈ കോപ്രായം കാണി😊ക്കുന്നത്.

  • @prasadakprasad2364
    @prasadakprasad2364 Před 16 dny +4

    Anubavikoooo

  • @thomasthekkekara
    @thomasthekkekara Před 14 dny +1

    ഒന്നു സംഘടിപ്പിച്ചപ്പോൾ ഉണ്ടായ നേട്ടങ്ങൾ വീണ്ടും നടത്താൻ പ്രേരിപ്പിക്കുന്നു. പിന്നെ ആ പേരിൽ കുറെ ഫോട്ടോകൾ പത്രത്തിലും ചാനലുകളിലും സർക്കാർ ചെലവിൽ വിടാനും പറ്റും.

  • @ravikk8655
    @ravikk8655 Před 15 dny +1

    കെട്ടിട നിർമാണ തൊഴിലാളികളുടെ പെൻഷൻ തരാൻ പറ യുമോ

  • @renininan3037
    @renininan3037 Před 15 dny +1

    അവസാനം കേരളം അദാനിക്ക് വിറ്റ് പിണറായി അമേരിക്കക്ക് ഇൻവെസ്റ്റർ വിസയിൽ പോകും.

  • @sasidharanvadakkemakkkot5893

    സ്പ്പോൺസർ ഷിപ്പ് ആകുമ്പോൾ എത്ര കിട്ടിയെന്നും കിട്ടിയതു മുഴുവൻ എത്തേണ്ടിടത്ത് എത്തിയ എന്ന് വാങ്ങിയ ആളും ലഭിച്ച ആളും പറയാതിരുന്നാൽ കട്ടതും മയക്കിയതു ഒന്നും ആരും അറിയില്ലല്ലോ എന്ന് ആരെംകിലും ചോദിച്ചാൽ കുററം പറയാൻ കഴിയുമോ?

  • @LucyKurian-tx6oc
    @LucyKurian-tx6oc Před 14 dny

    ഇനിയെങ്കിലും ജനങ്ങൾ ചിന്തിച്ചു വോട്ട് ചെയ്യണേ 😕😕

  • @Balakri15
    @Balakri15 Před 14 dny

    ഈ ചർച്ച സർക്കാർ ഉദ്യോഗസ്ഥർക്ക് എതിരാണ് ഈ തുക ലക്ഷക്കണക്കണക്കിന് ജീവനക്കാർക്കാണ് ഒരൊറ്റ വ്യക്തിക്കല്ല

  • @nandakumargopinath5856

    ശെരിക്കും കേരളം രേഖ പെടുത്തും.. ഉറപ്പാ.. ഉള്ള കനൽ ഒരു തരി കൂടി... 😂

  • @prasannanprasannan3294
    @prasannanprasannan3294 Před 16 dny +5

    സൗണ്ടില്ല

  • @rajeshtwinkle4561
    @rajeshtwinkle4561 Před 13 dny

    കേരളീയം വേണം കുറച്ച് കലാകാരന്മാർക്ക് എന്തെങ്കിലും ഗുണം കിട്ടും

  • @sibymathew3966
    @sibymathew3966 Před 15 dny +1

    എന്തുകൊണ്ട് സാദാരണ ജനത്തിന് എന്ത് പ്രയോജനം

  • @siddharthsankar6555
    @siddharthsankar6555 Před 15 dny +1

    Madam explained very well

  • @satheesanec4963
    @satheesanec4963 Před 14 dny +1

    അവസാനത്തെ പിരിവെടുക്കൽ ആണ്. കോട്ടി കലാശം . നടു വൊടിയും. ബംഗാളിനെ വെട്ടുന്ന അനുഭവം ഉണ്ടാകും. പ്രതിയ ശാസ്ത്രം തെറ്റാണ് എന്ന് മനസിലായി. അതുകൊണ്ട് അവസാന റൗണ്ട് ആണ് . പക്ഷേ ഭാവിയിൽ ആരൊക്കെ ജയിലിൽ ആകും എന്ന് കണ്ട് തന്നെ അറിയണം.

  • @Kunjumon-r7b
    @Kunjumon-r7b Před 12 dny

    ഇത്‌ അവസാനത്തിന്റെ ആരംഭം ആണ്.

  • @vrindasunil9667
    @vrindasunil9667 Před 14 dny

    Vote ചെയ്യുന്നതും നമ്മൾ തന്നെ! അനുഭവിച്ചോളൂ.

  • @sakariyakpt4356
    @sakariyakpt4356 Před 15 dny +2

    ഏത് ജനങ്ങൾ ൻ
    മനസ്സിലാക്കി?

  • @MavelikaraMediaChannel

    വീണ്ടും അഞ്ചുവർഷം ഇടതുപക്ഷം ഭരിക്കും യുഡിഎഫ് പ്രതിപക്ഷത്തു പോലും ഇരിക്കാൻ പറ്റുകയില്ല

  • @user-ih1kf1od8z
    @user-ih1kf1od8z Před 14 dny

    Thanking you Sir for informing all these sqandering of public money to the Public