'വെള്ളാപ്പള്ളി നടേശൻ ഒരു മലയാളി എന്ന നിലയിൽ പ്രസ്താവന പിൻവലിക്കണം'; സണ്ണി എം കപിക്കാട്

Sdílet
Vložit
  • čas přidán 18. 06. 2024
  • 'വെള്ളാപ്പള്ളി നടേശൻ ഒരു മലയാളി എന്ന നിലയിൽ പ്രസ്താവന പിൻവലിക്കണം'; സണ്ണി എം കപിക്കാട്
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 63

  • @alfinjose8883
    @alfinjose8883 Před měsícem +22

    വെള്ളാപ്പള്ളിയും മകനും EDയെ പേടിച്ചാണ് ഈ പേ കുത്ത് നടങ്ങുന്നത്.

    • @shr1293
      @shr1293 Před měsícem

      ആന്നോ

    • @TruthShaIIFreeYou
      @TruthShaIIFreeYou Před měsícem

      😅😅😅​@@shr1293

    • @balasundaranpattath2679
      @balasundaranpattath2679 Před měsícem

      ഓ അപ്പിടിയാ . ഓ എന്തൊരു വിവരം

    • @abdulsathar979
      @abdulsathar979 Před měsícem

      വർഗീയവാദി എപ്പഴും വർഗീയത പറഞ്ഞു കൊണ്ടേയിരിക്കുന്നത് കുറേക്കാലമായി ഇതിന് പരിഹാരം ക്രിമിനൽ കേസെടുത്തു ജയിലിൽ അടക്കുക ഇത്രയും വർഗീയവാദികളെ വച്ചുകൊണ്ട് എന്ത് നവോത്ഥാനമാണ് ഈ പാർട്ടിക്കാർ ചെയ്യുന്നത് ഇതിൽ നിന്ന് മനസ്സിലാകുന്നത് ഇവരും ഇതിൻറെ ആളുകൾ തന്നെയാണ് ഇവർ ഇവനെ കൊണ്ട് പറയാതെ പറയിപ്പിക്കുന്നു എന്നുമാത്രം എന്നുമാത്രം എപ്പോഴും വർഗീയത തുപ്പി ജീവിക്കുന്ന ഈ കഴുതയെ നവോത്ഥാന തലപ്പത്ത് ഇരുത്തുന്നത് അതിൽ നിന്ന് മനസ്സിലാകുന്നത് ഇവൻ പറയുന്ന എല്ലാ കാര്യത്തിനും സിപിഎം കൂട്ടുനിൽക്കുന്നു ഇല്ലെങ്കിൽ ഇവരെ പാർട്ടി പുറത്താക്കണം. ഒരു നല്ല പ്രസ്ഥാനത്തെ വർഗീയ പ്രസ്ഥാനമാക്കി മാറ്റാൻ വേണ്ടിയുള്ള ശ്രമം ഇവൻ നടത്തുന്ന ഒരേസമയം കമ്മ്യൂണിസ്റ്റും അതേസമയം ആർഎസ്എസും രണ്ടും ഒന്നിച്ചു കൊണ്ടുപോകുന്ന മാക്രി

  • @AasimJ-rs1th
    @AasimJ-rs1th Před měsícem +5

    സവർണ്ണ ഹിന്ദുത്വ മനസ്സുമായി നടക്കുന്ന പിന്നാക്ക സമുദായ നേതാവ്=കളളാപ്പളളി

  • @KasimKp-bz3gw
    @KasimKp-bz3gw Před měsícem +3

    സണ്ണി m കമ്പിക്കാട് കറക്റ്റ് പറഞ്ഞു ജയ്‌ഹിന്ദ്‌ 🙏👍👍👍👍👍👍👍🙏🙏👍👍🙏🙏🙏🙏👍👍🙏🙏🙏🙏🙏🙏🙏👍👍🙏👍👍🙏🙏👍👍🙏👍👍🙏🙏🙏

  • @AbdulWahid-kf3wv
    @AbdulWahid-kf3wv Před měsícem +1

    വെള്ളാപള്ളിക്ക് ഇടുങ്ങിയ ചിന്താഗതി

  • @Ahammedkabeer-yk7fn
    @Ahammedkabeer-yk7fn Před měsícem +1

    കണക്കിൽ കവിഞ്ഞ കോടികൾ കയ്യിൽ വരുമ്പോൾ ദൈവം ആകുന്ന കാലം

  • @user-xq1wi2lq4i
    @user-xq1wi2lq4i Před měsícem +4

    അവസാന sndp ക്കാരനെയും bjp ക്കാരൻ ആക്കിയിട്ടുമതി പുറത്താക്കൾ.

  • @kamarudheenkadayil2011
    @kamarudheenkadayil2011 Před měsícem +6

    ആലുവ പുഴയിൽ ഒരു സ്വാമിയെ മുക്കി കൊന്നവൻ ഏത് പുണ്യനദിയിൽ പോയി മുങ്ങിയാലും ആ പാവം തിരില്ല കാണാം നമ്മുക്ക് സ്വാമിജിയുടെ പാപം മാത്രം മതി

    • @shr1293
      @shr1293 Před měsícem

      ഏത് സ്വാമി

    • @AasimJ-rs1th
      @AasimJ-rs1th Před měsícem

      ശ്വശാധീകാനന്ദ

    • @shr1293
      @shr1293 Před měsícem

      @@AasimJ-rs1thഓ വെള്ളത്തിൽ മുങ്ങിമരിച്ച സ്വാമി

    • @AasimJ-rs1th
      @AasimJ-rs1th Před měsícem +1

      @@shr1293 വെളളത്തിൽ മുങ്ങി മരിച്ചതാണോ?, മുക്കി കൊന്നതാണോ?, ആർക്കറിയാം.

    • @shr1293
      @shr1293 Před měsícem

      @@AasimJ-rs1th ഊബാനാണോടാ കാക്കേ പിന്നെ അന്വേഷണ ഏജൻസികളൊക്കെ?

  • @OliyilShamsudheen-xj5by
    @OliyilShamsudheen-xj5by Před měsícem +4

    ഭരണം മാറിയാൽ (മോഡി) വീണാൽ അച്ഛൻ്റെയും മകൻ്റെയും കാര്യം പോക്കാണ്. അപോയും. ഇഡിയും സിബിഐ യും ഇൻകംടാക്സും.. ഇവരൊക്കെ ഇവിടെ തന്നെ കാണും. 😂😂😂😂😂

  • @AbdulRahman-kn3ub
    @AbdulRahman-kn3ub Před měsícem +3

    ❤കപ്പിക്കാട്

  • @Bluebear20003
    @Bluebear20003 Před měsícem +1

    മായാവിയിൽ വിശ്വസിച്ചാൽ ഇല്ല പകരം കുട്ടൂസനിൽ വിശ്വസിക്കൂ നിങ്ങൾക്ക് റിസർവേഷൻ കിട്ടും സ്കോളർഷിപ്പ് കിട്ടും.

  • @syamlal4336
    @syamlal4336 Před měsícem +1

    Genapathi mithanennu paranjapol eee .... Omn evideyayinum

  • @babykuriakose2514
    @babykuriakose2514 Před měsícem +1

    This fraud vellappilli should be expelled.He and his SNDP,BDJS all stands for rheir own monetary interest. Also he promote communal polarisation

  • @mash-ef1kd
    @mash-ef1kd Před měsícem

    സണ്ണി എം കപ്പിക്കാട് ❤👍🏻

  • @naoufalch9567
    @naoufalch9567 Před měsícem

    Vellapalli uae I'll pokumo? Muslim rajiyam laseem ansar para

  • @gopakumar3955
    @gopakumar3955 Před měsícem

    അനർഹമായി ആനുകൂല്യങ്ങൾ ആര് നേടിയാലും ചോദ്യം ചെയ്യണം. ജാതി സംവരണത്തെ മത സംവരണമാക്കി അവകാശമാക്കി മാറ്റിയവർ കണ്ണടച്ച് പാൽ കുടിക്കയാണ്.

  • @muraliegopal5
    @muraliegopal5 Před měsícem

    ആണെങ്കിൽ പിരിച്ചു വിടടോ, ആഞ്ഞടിക്കുന്നവനൊക്കെ അങ്ങോട്ട് മാറി നിന്നടിക്ക് 😡

  • @user-em3wm4ut5p
    @user-em3wm4ut5p Před měsícem

    വെളളാപ്പളളി അടുത്ത പ്രധാനമന്ത്രി 😂😂😂😂
    ഏറ്റവും വലിയ നുണ പറയാൻ പഠിച്ചു നല്ല ക്വാളിറ്റി അതാണ് യോഗ്യത😂😂😂

  • @rajusainudheen7332
    @rajusainudheen7332 Před měsícem

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @josephmj7814
    @josephmj7814 Před měsícem +2

    Vellapalli is correct

    • @onthesideoftruth5046
      @onthesideoftruth5046 Před měsícem +2

      പാർലമെന്റിലേക്ക് 5 അച്ചായന്മാർ പോയതും Very correct

  • @user-st5om9zx8n
    @user-st5om9zx8n Před měsícem +3

    He is a pakka sanghi

  • @mazharadr8830
    @mazharadr8830 Před měsícem

    ശാശ്വതീകാനന്ദ യെഓർ വരുന്നു

  • @shefequeak2440
    @shefequeak2440 Před měsícem

    He himself doesn't have any particular stand. If he yesterday supports some political ideology today with another ideology for his business and personal interests. Not for the community interest.
    This even knows those who needs and no need him also well. That's why he cant bring any statistics or support documents for his bogus statements. But he is not thinking that will destroy the unity of the people and the ideology of great sree narayan guru he fight against racism, cast etc.

  • @BasheerAhmed-fh8ky
    @BasheerAhmed-fh8ky Před měsícem

    👍🏻

  • @muhammediqbal9891
    @muhammediqbal9891 Před měsícem +1

    Chanagam nadeshane purathakkanam

  • @evjohnson9341
    @evjohnson9341 Před 26 dny

    Jihade❤NadakkeLLa❤avaL,maLar,,kunthirekkam

  • @shr1293
    @shr1293 Před měsícem +2

    കാപ്പിക്കാടൻ സാർ ഞങ്ങൾ ശുടാപ്പികളുടെ മുത്താണ്

    • @basheerkadayan7716
      @basheerkadayan7716 Před měsícem

      നിന്റെ അമ്മയെ ഒന്ന് പൂശാൻ തരുമോ 😂

    • @HassanHassan-un9ll
      @HassanHassan-un9ll Před měsícem

      Nagal sangigalude mutthaan soonyathail ninn undaakunnavarude mutthu

  • @user-oh1xe4tb9e
    @user-oh1xe4tb9e Před měsícem +1

    No1 കു.... വെള്ള പള്ളി

  • @Saaarish
    @Saaarish Před měsícem

    വെള്ളപ്പൊക്കംള്ളി പറഞ്ഞത് ശരിയാണ്.ഏതാ ഷണ്ടൻകപ്പിക്കാടൻ

  • @vivekodath6066
    @vivekodath6066 Před měsícem

    Parajath sathyam preenanam thanneyanu. Marumone. Pakarakaran akanam polum. Njagal. Hindu Christian samudhyam ullapo. Njagade vote kondu. Athu vendaaa

    • @HassanHassan-un9ll
      @HassanHassan-un9ll Před měsícem

      Sathya yen parnhaal poara kanakum vivaraum parayanam marimoana kondu bella pallik laabha mallade mattullavark yend laabham . Vorunamakondu nigake poalulla vargeeya vaadigalk paranhi nakaan maathra saadikum athre ullu

    • @sharafudeenj4146
      @sharafudeenj4146 Před měsícem

      കേരളത്തിൽ അധികാരം പിടിക്കാൻ ഒപ്പം ക്രിസ്ത്യാനി വേണം അല്ലേ ചാണകമേ. അധികാരം കിട്ടിക്കഴിഞ്ഞാൽ മണിപ്പൂർ ആവർത്തിക്കാം.ല്ലേ.??.