'എല്ലാവരുടെയും പ്രീതി പിടിച്ചുപറ്റാനുള്ള ഞാണിന്മേല്‍ കളിയാണ് വെള്ളാപ്പള്ളി നടത്തുന്നത്'

Sdílet
Vložit
  • čas přidán 6. 09. 2024
  • എല്ലാവരുടെയും പ്രീതി പിടിച്ചുപറ്റാനുള്ള ഞാണിന്മേല് കളിയാണ് വെള്ളാപ്പള്ളി നടത്തുന്നത്; അഡ്വ സി കെ വിദ്യാസാഗര്
    .
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on CZcams.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

Komentáře • 33

  • @user-ny6vb3sl5r
    @user-ny6vb3sl5r Před 2 měsíci +1

    ശ്രീ സി കെ. വിദ്യാസാഗർ 🙏❤🙏

  • @gauridas7838
    @gauridas7838 Před 2 měsíci

    കേരള ജനതയുടെ പിണറായിയോടുള്ള വെറുപ്പിന്റെ ആഴം എന്തുകൊണ്ട് പാർട്ടിക്ക് മാത്രം മനസ്സിലാവുന്നില്ല?
    അവർ കാത്തിരിക്കുന്നത് എന്തിന് വേണ്ടിയാണ്?

  • @shajip.p9474
    @shajip.p9474 Před 2 měsíci +3

    അവിലും, മലരും, കുന്തിരിക്കവും വിൽക്കാൻ ജിഹാദികൾ വന്നപ്പോൾ ഹിന്ദുവിനും, ക്രിസ്ത്യാനിക്കും കാര്യം പിടികിട്ടി 👍👍👍ഇനി കാക്കാക്കളി നടക്കില്ല 😂

    • @user-ny6vb3sl5r
      @user-ny6vb3sl5r Před 2 měsíci

      കൊക്ക് കളി നടത്തിച്ചാലോ പോഴാ?

  • @user-bq8cv9vy6c
    @user-bq8cv9vy6c Před 2 měsíci +2

    ഈഴവരിൽ എല്ലാ പാർട്ടിക്കാരും ഉണ്ട് അതുകൊണ്ട് ഈഴവർ ആർക്ക് വോട്ട് ചെയ്യണം എന്ന് വെള്ളാപ്പള്ളി പറയാറില്ല പറഞ്ഞാൽ ആരും കേൾക്കില്ല എന്നാൽ വെള്ളാപ്പള്ളി ഇപ്പോൾ പറഞ്ഞതിൽ കാര്യമില്ലാതില്ല അത് ഈഴവർക്ക് മാത്രമല്ല എല്ലാ ഹിന്ദുക്കൾക്കും ക്രിസ്താനിക്കും തോന്നിയിട്ടുണ്ട്

  • @adithishome2679
    @adithishome2679 Před 2 měsíci +3

    പൊട്ടൻ റെജി ഉണ്ടല്ലോ

  • @user-ny6vb3sl5r
    @user-ny6vb3sl5r Před 2 měsíci

    ശ്രീ വിദ്യാസാഗർ പറഞ്ഞത് സത്യം

  • @DibinAnand
    @DibinAnand Před 2 měsíci

    സത്യമാണ്

  • @sherif.T
    @sherif.T Před 2 měsíci +1

    അതിനാണ് വെള്ളാപ്പള്ളി നടത്തുന്ന വിദ്വേഷ പ്രസംഗം ഒരു പോലീസും കേസ് എടുക്കില്ല ഈഴവ മുഖ്യമന്ത്രി ഈഴവ നേതാവ് അതിന് ഇടതു പക്ഷ ഒരു നേതാവും മറുപടി പറയുന്നില്ല ഇതു തെക്കൻ കേരളത്തിലെ മുസ്ലിം വോട്ടുകൾ സിപിഐ എം ന് കിട്ടുന്ന വോട്ട് നിലവിൽ ഉണ്ടു അതു സിപിഐ എം ന് കിട്ടരുത് അപ്പൊൾ ബിജെപി ക്കു വോട്ട് കുടും ഇതിനു മറുപടി പറയുന്നില്ല ഇടതു പക്ഷ നേതാക്കൾ

    • @vishnulalk.5878
      @vishnulalk.5878 Před 2 měsíci

      Vellapally paranjathanu Sheri.keralathil muslim preenanam anu.athukondu Hindukkalk raksha BJP anu

    • @Faahu-kq8qr
      @Faahu-kq8qr Před 2 měsíci

      ​@@vishnulalk.5878😅😅😂 അതേ

  • @rajeevkamalan8947
    @rajeevkamalan8947 Před 2 měsíci

    ഒരു ഐഡിയ ഇനി ബാക്കിയുള്ള ഈഴവന് മാത്രം നേതൃനിരയിൽ കൊണ്ടുവരുക, പാർട്ടി പഴയ സിസ്റ്റത്തിൽ നിന്നും വ്യതിചലിക്കാതിരിക്കുക, ന്യൂനപക്ഷം എപ്പോഴും വലത് ചിന്താഗതിക്കാരാണ്, പണ്ട് വിഎസ് ഈ നിലപാടാണ് സ്വീകരിക്കുന്നത്, അത് വളരെ വിജയം കണ്ടു, പിണറായി ഈ നയം മാറ്റിയില്ലെങ്കിൽ, പിണറായിയെ മാറ്റുക അല്ലാതെ വേറൊരു മാർഗ്ഗവും ഇതിനകത്ത ഇപ്പോൾ ഇല്ല

  • @bossjalan7829
    @bossjalan7829 Před 2 měsíci

    ഒരു കാര്യം ചോദിക്കാമായിരുന്നു റെജി ലൂക്കോസിനോട് അയാൾ അമേരിക്കക്കാരാണ് എന്നാണ് എന്റെ അറിവ് ഇന്ത്യയിൽ പൗരത്വം ഉണ്ടെങ്കിൽ എവിടെ ഓട്ടുന്നു ചോദിക്കാമായിരുന്നു അത് കോൺഗ്രസിനെ കൊടുക്കുകയുള്ളൂ ചാനൽ ചർച്ചയിൽ വന്നിട്ട് ലൈം ലൈറ്റ് നിക്കാനായി അതിൽ പ്രകടനം കാണിക്കും

  • @salid2392
    @salid2392 Před 2 měsíci +1

    മുസ്ലിം പ്രീണനം ഇടതും വലതും തുടരുമ്പോൾ ഈ നാട്ടിലെ ഈഴവർ ഒരു അഭയം ബി ജെ പി യിൽ നിന്ന് കിട്ടും എന്ന് വിശ്വാസിക്കുന്നു. അതുകൊണ്ട് അവർ ബി ജെ പി ക്ക് വോട്ട് കൊടുത്തു. വെള്ളാപ്പള്ളി പറഞ്ഞാൽ കേൾക്കുന്ന ഈഴവരായിരുന്നു എങ്കിൽ കോട്ടയത്തു തുഷാറിന് വോട്ട് കൂടണ്ടേ?

    • @skariahop4842
      @skariahop4842 Před 2 měsíci

      തരികഞ്ഞി വടിച്ചുകുടിക്കുന്നതും പ്രീണനം ആണ്.

  • @anshadsalahudeen4075
    @anshadsalahudeen4075 Před 2 měsíci

    Kallapalli kochu kallan

  • @noushadthundil8607
    @noushadthundil8607 Před 2 měsíci

    പാർട്ടി തെറ്റു തിരുത്തണം വെള്ളാപ്പള്ളിയെ പോലുള്ള അവസരവാദികളെ അകറ്റി നിർത്തണം ബിജെപിക്ക്‌ വേണ്ടി പണിയെടുക്കുന്നവരുടെ വാക്കുകളെ തള്ളിക്കളയണം

  • @sasankanvailyaparambil3264
    @sasankanvailyaparambil3264 Před 2 měsíci

    Vellappili nadeashaneayum
    Thushar vellapilliyeyum,pinarai vijayan eathrayum veagam poottanam,elangil adutha electionil O ayirikum seat

  • @bearonsky2073
    @bearonsky2073 Před 2 měsíci +2

    ആരാണീ ck വിദ്യസാഗർ, അവൻ ഏതാണ്

  • @naseerasiyas5327
    @naseerasiyas5327 Před 2 měsíci

    Niyama sabha election ldf thoothuvaarum

  • @ebinks300
    @ebinks300 Před 2 měsíci

    I supprt bjp

  • @sreeraj4531
    @sreeraj4531 Před 2 měsíci +1

    കണക്കുകൾ പ്രകാരം കേരളത്തിൽ SC/ST ആദിവാസി സമൂഹങ്ങൾ മുസ്ലീം സമൂഹത്തേക്കാൾ ഏറെ ഉയർന്ന നിലയിലാണോ?
    മേല്പറഞ്ഞവർക്ക് കിട്ടുന്നതിനേക്കാൾ ഉയർന്ന ആനുകൂല്യങ്ങൾ മുസ്ലീം സമുദായത്തിന് LDF വളരെ ധുതിപ്പിച്ചു നൽകിയല്ലോ.
    SC/ST ആദിവാസിസമൂഹം മുസ്ലിം സമൂഹത്തേക്കാൾ ഉയർന്നിരിക്കുന്നതിനാലാൽഒപ്പം എത്താനാണോ 26 AIDED സ്കൂളുകൾ ( സർക്കാർ സ്കൂളല്ല......സ്വന്തം സമുദയക്കാർക്ക് ജോലിയും സർക്കാർ ശമ്പളവും ലഭിക്കുന്ന സ്കൂളുകൾ ]പ്രത്യേകമായി അനുവദിച്ചു കൊടുത്തത്.
    മുസ്ലീംസ് സിനു കൊടുക്കുന്നതല്ല പ്രശ്നം. മറ്റുള്ളവർക്ക് കൊടുക്കാത്തതാണ് വർഗീയ പ്രീണനമായ മാറുന്നത്.
    ഈഴവർക്കും വേണം ശ്രദ്ധിക്കണം ഈഴവർക്കും തരണം എന്നു പറയുന്നത് വർഗീയതയായി ആക്ഷേപിക്കുന്നത് ........ തരമല്ലേ?

    • @nurhudamadeena3234
      @nurhudamadeena3234 Před 2 měsíci +1

      വെറുതെ കോട്ട കണക്ക് പറഞ്ഞു പോവല്ലേ നീ എല്ലായിടത്തും പോയി ഒട്ടിക്കുന്നുണ്ടല്ലോ.... വ്യക്തമായി കണക്ക് എഴുത് സമുദായം തിരിച്ച് എന്നിട്ട് തീരുമാനിച്ച കൂടുതലാണോ കുറവാണോ എന്ന്

  • @user-ny6vb3sl5r
    @user-ny6vb3sl5r Před 2 měsíci

    ബിജെപിയുടെ ഒന്നാം തരം ഏജൻ്റാണ് വെള്ളാപ്പള്ളി

  • @kunjumonsamuel1751
    @kunjumonsamuel1751 Před 2 měsíci

    ഇവൻ പറ പറ താ താ ളിയാ വെള്ളാപ്പള്ളി

    • @library4233
      @library4233 Před 2 měsíci +1

      കുഞ്ഞുമോൻ്റ സാമുവേലിൻ്റെ വീട്ടിൽ വന്നായിരുന്നോ നീ പറഞ്ഞ പണിയ്ക്ക്

  • @ebinks300
    @ebinks300 Před 2 měsíci

    I supprt bjp