MADHYAMAM CLUB QATAR | 2024 ASSOCIATIONS | CHITCHAT | SHOBHA NAIR | RESHMI | ONE2ONE MEDIA

Sdílet
Vložit
  • čas přidán 11. 03. 2024
  • ദോഹയിൽ 2003 ൽ ഗൾഫ് മാധ്യമം പത്രം മുൻകൈ എടുത്താണ് മാധ്യമം ക്ലബ്ബ് തുടങ്ങിയത് . പിൽക്കാലത്ത് മലയാള ഭാഷയേയും സാഹിത്യത്തേയും പ്രോത്സാഹിപ്പിയ്ക്കുന്ന എഴുത്തുകാരും ചിന്തകരും ചേർന്ന പൊതുവേദിയായി സ്വതന്ത്രമായി പ്രവർത്തിയ്ക്കുന്ന സൗഹൃദ കൂട്ടായ്മയായി മാധ്യമം ക്ലബ്ബ് മാറി .
    മാതൃ ഭാഷയുടെ മഹിമ വരും തലമുറയ്ക്കായ് പകർന്നു കൊടുക്കുവാനും പ്രോത്സാഹിപ്പിയ്ക്കുവാനുമുള്ള പ്രവർത്തനങ്ങൾ ഇന്നും തുടർന്നു പോകുന്നു . അംഗങ്ങളുടെ പരസ്പര സ്നേഹവും ഒരുമയുമാണ് ഇന്നോളമുള്ള ഇതിൻ്റെ വിജയം... കൂടുതൽ വിശേഷങ്ങളിലേക് please watch 🙏
    All Copyright : One2One Media Doha Qatar.
    Contact : +974-70128121
    Welcome to the One2One Media Doha Qatar
    One2One Media is best Entertaining CZcams channel …Enjoy and Stay connected with us!! SUBSCRIBE our channel for all new & latest interesting programs !!
    All uploaded videos belong to this channel only. We will take legal action if these videos are misused on other channels. So please cooperate with us.
    Thank You : One2One Media

Komentáře • 24