PALAKKADAN NATTARANGU | EVE 2024 DOHA | REVIEW | RESHMI SHARATH | ONE2ONE MEDIA

Sdílet
Vložit
  • čas přidán 18. 05. 2024
  • പാലക്കാട് നാട്ടരങ്ങിന്റെ 25th -വാർഷികാഘോഷങ്ങളുടെ ഭാഗമായി ഐസിസി അശോക ഹാളിൽ നടത്തിയ EVE 2024 എന്ന പരിപാടി വളരെ വിജയകരമായി may 17, 2024 നടന്നു. പ്രസ്തുത പരിപാടിയിൽ വിശിഷ്ടാതികളായി ഐസിസി പ്രസിഡൻറ് ശ്രീ മണികണ്ഠൻ , ഐ സി ബി എഫ് പ്രസിഡൻറ് ശ്രീ ഷാനവാസ് ബാവ ,ഐ സി എസ് പ്രസിഡൻറ് ശ്രീ അബ്ദുറഹ്മാൻ തുടങ്ങി ഒട്ടേറെ പ്രമുഖരുടെ സാന്നിധ്യത്താൽ അനുഗ്രഹീതമായി. പി എൻ ക്യുവിന്റെ പ്രസിഡൻറ് ശ്രീ രജിത്ത് മേനോൻ സെക്രട്ടറി ശ്രീ ഷമീം ട്രഷറർ ശ്രീ ചന്ദ്രശേഖരൻ മറ്റ് എക്സ് കോം മെമ്പേർസും സന്നിഹിതയായിരുന്നു പി എൻ ക്യു അംഗങ്ങളുടെ കലാവിരുന്നും കൂടെ അതിഥിയായി റിയാസ് കരിയാടിന്റെ മനോഹരമായ ഗാനങ്ങളും കൊണ്ട് സമൃദ്ധം ആയിരുന്നു വാർഷികാഘോഷം പരിപാടിയുടെ ഭാഗമായി സ്പോർട്സർ മാരെ ആദരിക്കുകയും കൂടെ പി എൻ ക്യുവിന്റെ പഴയകാല സാരഥികളെയും ആദരിച്ചു ഐസിസി പ്രസിഡൻറ് ഉദ്ഘാടനം നിർവഹിച്ച ഈ പരിപാടിയിൽ മറ്റ് പ്രമുഖ വ്യക്തികൾ അവരുടെ ആശംസകൾ അറിയിക്കുകയും സെക്രട്ടറി സി ഷമീം സ്വാഗതവും ശ്രീ മുരളി മഞ്ഞളൂർ നന്ദിയും രേഖപ്പെടുത്തി
    All Copyright : One2One Media Doha Qatar.
    Contact : +974-70128121
    Welcome to the One2One Media Doha Qatar
    One2One Media is best Entertaining CZcams channel …Enjoy and Stay connected with us!! SUBSCRIBE our channel for all new & latest interesting programs !!
    All uploaded videos belong to this channel only. We will take legal action if these videos are misused on other channels. So please cooperate with us.
    Thank You : One2One Media
  • Zábava

Komentáře • 13

  • @dr.unnikrishnannarayanaswa5821

    Thank you one2one media for an awesome coverage of our event. It has really helped to spread words about our association and it's activities. We are immensely pleased with the positive feedback and well definitely strive to do better next time. All the very best for yours endeavors.

  • @shafeeqabaan6315
    @shafeeqabaan6315 Před měsícem

    പാലക്കാടിന്റെ നട്ടാരങ്ങു പ്രോഗ്രാം വളരെ മനോഹരമായിരുന്നു 💐🥰അവതരണ മികവിൽ എന്നും മുനിലാണ് one 2 one മിഡിയ 🔥💐💐

  • @one2onemediaqatar
    @one2onemediaqatar  Před měsícem

    പാലക്കാട് നാട്ടരങ്ങിന്റെ 25th -വാർഷികാഘോഷങ്ങളുടെ ഭാഗമായി ഐസിസി അശോക ഹാളിൽ നടത്തിയ EVE 2024 എന്ന പരിപാടി വളരെ വിജയകരമായി may 17, 2024 നടന്നു. പ്രസ്തുത പരിപാടിയിൽ വിശിഷ്ടാതികളായി ഐസിസി പ്രസിഡൻറ് ശ്രീ മണികണ്ഠൻ , ഐ സി ബി എഫ് പ്രസിഡൻറ് ശ്രീ ഷാനവാസ് ബാവ ,ഐ സി എസ് പ്രസിഡൻറ് ശ്രീ അബ്ദുറഹ്മാൻ തുടങ്ങി ഒട്ടേറെ പ്രമുഖരുടെ സാന്നിധ്യത്താൽ അനുഗ്രഹീതമായി. പി എൻ ക്യുവിന്റെ പ്രസിഡൻറ് ശ്രീ രജിത്ത് മേനോൻ സെക്രട്ടറി ശ്രീ ഷമീം ട്രഷറർ ശ്രീ ചന്ദ്രശേഖരൻ മറ്റ് എക്സ് കോം മെമ്പേർസും സന്നിഹിതയായിരുന്നു പി എൻ ക്യു അംഗങ്ങളുടെ കലാവിരുന്നും കൂടെ അതിഥിയായി റിയാസ് കരിയാടിന്റെ മനോഹരമായ ഗാനങ്ങളും കൊണ്ട് സമൃദ്ധം ആയിരുന്നു വാർഷികാഘോഷം പരിപാടിയുടെ ഭാഗമായി സ്പോർട്സർ മാരെ ആദരിക്കുകയും കൂടെ പി എൻ ക്യുവിന്റെ പഴയകാല സാരഥികളെയും ആദരിച്ചു ഐസിസി പ്രസിഡൻറ് ഉദ്ഘാടനം നിർവഹിച്ച ഈ പരിപാടിയിൽ മറ്റ് പ്രമുഖ വ്യക്തികൾ അവരുടെ ആശംസകൾ അറിയിക്കുകയും സെക്രട്ടറി സി ഷമീം സ്വാഗതവും ശ്രീ മുരളി മഞ്ഞളൂർ നന്ദിയും രേഖപ്പെടുത്തി

  • @Malus123100
    @Malus123100 Před měsícem

    💕💕♥️♥️❤️🎉🎉

  • @ADARSHACHUBLOGS
    @ADARSHACHUBLOGS Před měsícem

    ❤❤🎉🎉

  • @_niyakrishna
    @_niyakrishna Před měsícem

    ❤❤

  • @sureshredone5827
    @sureshredone5827 Před měsícem

    എന്റെ നാട്