Video není dostupné.
Omlouváme se.

ഇത് ന്യായമായ ചോദ്യം! അഞ്ചാം കല്പന ലംഘിക്കരുത്! Motivational Video / Q & A Discussion /

Sdílet
Vložit
  • čas přidán 20. 05. 2024
  • മാതാപിതാക്കൾക്ക് കടമകൾ ഉള്ളതുപോലെ മക്കൾക്ക് കടമകൾ ഉണ്ടോ? നിങ്ങൾ എന്ത് പറയുന്നു? 5th commandment, 10 commandments, #motivationalvideo, #inspiration, #motivation,

Komentáře • 190

  • @user-ej2bi8sj5f
    @user-ej2bi8sj5f Před 2 měsíci +15

    നിരുത്സാഹപ്പെടുത്തി, കൂമ്പടയ്ക്കാനുള്ള കമെന്റുകളെ അവഗണിച്ചുകൊണ്ടു വീണ്ടും വീണ്ടും ജീവിതത്തിലെ ഇതുപോലെയുള്ള topics ne പറ്റിയുള്ള വീഡിയോകളുമായി വരാൻ ആകാംഷയോടെ Dr.Alice Mathew നെ കാത്തിരിക്കുന്നു!

  • @saji825
    @saji825 Před 2 měsíci +22

    മാഡത്തിൻ്റെ യൂട്യൂബ് ചാനൽ വളരെ മികച്ച ഒന്നാണ്
    മാഡത്തിനെ കാണുന്നതു തന്നെ വളരെ നല്ല മനശക്തി നൽകുന്നു
    ദൈവം അനുഗ്രഹിക്കട്ടെ To Dr Alice & Sir🙏🌷🌷🌿🌿

  • @AnilKumar-xx5yo
    @AnilKumar-xx5yo Před 2 měsíci +26

    സ്നേഹം പോലും തിരികെ പ്രതീക്ഷിക്കാതെ ജീവിച്ചാൽ
    മനസമാധാനത്തോടെ കഴിയാം മാതാപിതാക്കൾ ക്ക്. 🙏

    • @geetakashyap7473
      @geetakashyap7473 Před 2 měsíci

      Correct👍🌹

    • @meenajoseph5235
      @meenajoseph5235 Před 2 měsíci

      Correct

    • @user-ej2bi8sj5f
      @user-ej2bi8sj5f Před 2 měsíci

      ​അപ്പോൾ ഭൂരിഭാഗം മാതാപിതാക്കൾക്കും ഇതുതന്നെയാണനുഭവമെന്നു മുകളിലുള്ള മറുപടികളിൽ നിന്നു മനസിലാകുന്നു. ഇതേ അനുഭവത്തിലൂടെ കടന്നുപോകുമ്പോൾ എനിക്കിതെന്തുകൊണ്ട് എന്നു വിഷമിച്ചിരുന്ന എനിക്കിപ്പോൾ എന്താശ്വാസമായെന്നോ? Thank you dears for sharing your experiences! Thank you Dr. Alice Mathew!!!
      ​@@meenajoseph5235

  • @soosanjacob1322
    @soosanjacob1322 Před 2 měsíci +5

    ദൈവത്തിന്റെ അനുഗൃഹം കൂടി ഉണ്ടെങ്കിലെ മക്കൾ ഉണ്ടാകുകയുള്ളു എന്നു കൂടി മനസ്സിലാക്കന്നതു് നല്ലതാണ്

  • @shilamathew6462
    @shilamathew6462 Před 2 měsíci

    Thank you Dr. Alice chechy.🙏❤️

  • @josevarghese9339
    @josevarghese9339 Před 2 měsíci +4

    You are absolutely right 👍

  • @AnilKumar-hx6kf
    @AnilKumar-hx6kf Před 2 měsíci +8

    തെറ്റ് ചെയ്തവർ ശിക്ഷ അനുഭവിക്കും. ചെറുപ്പത്തിൽ പണത്തിന്റെയും ആരോഗ്യത്തിന്റെയും ഒക്കെ അഹങ്കാരത്തിൽ ചെയ്തു കൂട്ടിയതിന് വയസ്സ്കാലത്ത് ആയിരിക്കും അനുഭവിക്കുന്നത്. കുഞ്ഞുങ്ങളെ വേദനിപ്പിച്ച ഒരു മാതാപിതാക്കളും സ്വസ്ഥതയോടെ ജീവിച്ചു മരിച്ചിട്ടില്ല. മാതാപിതാക്കളുടെ ത്യാഗത്തെ കുറിച്ച് പറയുന്നവർ ഒരു കാര്യം ഓർക്കണം ഒരു കുഞ്ഞും എന്നെ ജനിപ്പിക്കൂ എന്ന് നിങ്ങളോട് ആവശ്യപ്പെട്ടിട്ടില്ല അത് മാത്രം ആലോചിച്ചാൽ മതി കടമകൾ ആർക്കാണ് എന്ന് ബോധ്യപ്പെടും.

  • @mrsblue1231
    @mrsblue1231 Před 2 měsíci

    Very much inspirational message, I like your choices.may god bless both you ❤

  • @rosyjohn1611
    @rosyjohn1611 Před 2 měsíci +9

    Please dont expect anything from your children..if you are getting anything pls treat it as a bonus.

  • @LissammaJacob
    @LissammaJacob Před 2 měsíci +6

    Dr.Alice your talk really truth

  • @jeyaraslin4038
    @jeyaraslin4038 Před 2 měsíci +2

    You are absolutely 💯 right. You are very talented and smart.May God bless you Cheichi. ❤

  • @latinkitchen8751
    @latinkitchen8751 Před 2 měsíci +17

    മക്കൾക്കു കടമകൾ ഉണ്ട് പക്ഷെ അവർ അതു തിരിച്ചറിയുമ്പോൾ വൈകും, അവർ മാതാപിതാക്കൾ ആവുമ്പോൾ കാരണം ഇന്ന് മൊബൈൽ ആണ് അവരെ നയിക്കുന്നത്, so dont expect anything ഫ്രം your children ഇഫ് you want to ലൈവ് your life satisfied 🙏🏻

    • @PlantsandPlates
      @PlantsandPlates  Před 2 měsíci +1

      Correct.

    • @goldie7689
      @goldie7689 Před 2 měsíci +2

      Ee comment ittathum CZcams kaanunnathum okke mobile phone il thanne alle ? Why such hypocrisy?

  • @jollymathew8172
    @jollymathew8172 Před 2 měsíci +9

    ആൻ്റി.... your videos are very truthful and motivational.
    ദൈവം നിങ്ങൾക്ക് ആയുസ്സും ആരോഗ്യവും സമാധാനവും , സന്തോഷവും നൽകി പരിപാലിക്കട്ടെ

  • @chellappasoosamma610
    @chellappasoosamma610 Před 2 měsíci

    Thankyou, Sister.

  • @jayalekshmyrajamma7851
    @jayalekshmyrajamma7851 Před 2 měsíci +3

    മാം നമസ്കാരം മാം പറഞ്ഞത് 100% ശരിയാണ് വലിയ ഉപകാരം മാം

  • @maryjoy6706
    @maryjoy6706 Před 2 měsíci +7

    Valare correct Alice mom najan Ella vidios kanarund momte motivation valare nallathanu

  • @jessigeorge987
    @jessigeorge987 Před 2 měsíci +4

    Great ma’am ❤️

  • @jollymathew8172
    @jollymathew8172 Před 2 měsíci +2

    your thoughts are absolutely correct 💯💯💯💯💯💯💯❤❤❤❤❤❤❤❤

  • @salammamathew1317
    @salammamathew1317 Před 2 měsíci +3

    നല്ല മെസ്സേജ്. പക്ഷെ ഇന്നത്തെ മക്കൾ ഒട്ടും ക്ഷമിക്കത്തില്ല. അവരുടെ ഡിക്ഷനറിയിൽ ഇതു ഇല്ല.

  • @SuperAbebaby
    @SuperAbebaby Před 2 měsíci +3

    Praying for your family too in my personal prayers.എല്ലാ മക്കൾക്കും 😇തിരിച്ചുവരവ് ഉണ്ടാകട്ട.to God. അപ്പോൾ എല്ലാം ശരിയാകും

  • @lalitarassmann4678
    @lalitarassmann4678 Před 2 měsíci +1

    Nice msg God bless you

  • @sheelasam9638
    @sheelasam9638 Před 2 měsíci +6

    Good speech❤

  • @SuperAbebaby
    @SuperAbebaby Před 2 měsíci +5

    10 commandments. the mindset of children❤️very important. മാതാവിനെ നിരന്തരം ദേഷ്യപ്പെടുകയും രാവിലെ ഉറങ്ങാൻ വേണ്ടി അമ്മയെ അനുസരണക്കെടുകാണിക്കുകയും ചെയുന്ന ഒരു മകൾ വലുതായി ഭാവി തുലഞ്ഞു. ഒരു ചേച്ചിയും അനുജത്തിയും അനുസരണയുള്ള വളർച്ചയാൽ അനുഗ്രഹിക്കപ്പെട്ടു

  • @DrMarinPrince
    @DrMarinPrince Před 2 měsíci +3

    Very rightly & beautifully said❤
    The self defense psychology is absolutely ✅️ right
    Human soul need love in all relationships
    Kshama (forgiveness) thankyou for reminding 🙏 💖

  • @girijarajannair577
    @girijarajannair577 Před 2 měsíci +2

    Hai mam mam parranjathu ellam very correct anu
    Nammall kashttappettu valarthi valuthakki padippichu mariagu nadathi viduka athu matha pithakkallde kadama
    Makkalkku ouru kadama yum ella matha pithakkalodu angine anu epol the makkall parrayunnathu

  • @Angeljewel10
    @Angeljewel10 Před 2 měsíci +28

    മേടത്തിന്റെ വീഡിയോ യാദൃശ്ചികമായാണ് ഞാൻ കാണാനിടയായത്.മേടം പറയുന്നതെല്ലാം ഇൻഫോർമേറ്റീവ് ആണ്.പക്ഷേ എല്ലാത്തിനോടും യോജിക്കാൻ പറ്റുന്നില്ല.എൻറെ അമ്മയ്ക്ക് mother in law ude പീഡനം കാരണം psychiayric patient aayi. Today she is no more. ഒരുപക്ഷേ എന്റെ അമ്മ ആ mental torchering നിന്ന് മാറി നിന്നിരുന്നെങ്കിൽ ഇങ്ങനെ ഒരു ഇഷ്യൂ വരത്തില്ലായിരുന്നു.എല്ലാവർക്കും ഒരുപോലെ അല്ല mental കപ്പാസിറ്റി.അതുപോലെ തന്നെ എൻറെ ചുറ്റിനും ഉള്ള പല സ്ത്രീകളെയും ഞാൻ കണ്ടിട്ടുണ്ട് ആന്റി ഡിപ്രെസെന്റ് drugs എടുക്കുന്നത് stress കാരണം.എൻറെ കാരണം പറയുകയാണെങ്കിൽ ക്ഷമിച്ചും സഹിച്ചും ഇന്ന് ഞാൻ ഒരു രോഗിയായി മാറി.എനിക്ക് അഞ്ചു വയസ്സുള്ള ഒരു കുട്ടിയാണ് ഉള്ളത് ഇപ്പോൾ ഞാൻ എൻറെ കാര്യങ്ങളുമായി മുന്നോട്ടുപോകുന്നു ആരെയും മൈൻഡ് ചെയ്യാറില്ല.ഇപ്പോൾ ആലോചിക്കുമ്പോൾ എനിക്ക് സങ്കടമാണ് എന്തിനാണ് എന്റെ പത്തുവർഷം ഞാൻ എൻറെ സ്നേഹം അവരെ മനസ്സിലാക്കാൻ വെറുതെ ശ്രമിച്ചതെന്ന് തോന്നും.അമ്മായിയമ്മ ആയാലും മരുമകളായിരുന്നാലും പരസ്പരമുള്ള അസൂയക്കും കുശുമ്പിനും വേണ്ടി അഡ്ജസ്റ്റ് ചെയ്ത് ഈ ഒരു നല്ല ജീവിതം തീർക്കണമോ?ഇന്ന് ശരിയാകും നാളെ ശരിയാകും എന്നും പറഞ്ഞ് എത്ര കാലം അഡ്ജസ്റ്റ് ചെയ്ത ജീവിക്കും?മേടം പറഞ്ഞത് വെച്ച് മാതാപിതാക്കളെ അനുസരിക്കാത്ത റെസ്പെക്ട് ചെയ്യാത്ത മക്കൾ നേരത്തെ മരണം അടയും അല്ലേ? ഈ രീതിയിൽ മക്കളെ പറ്റി ചിന്തിക്കുന്ന മാതാപിതാക്കൾക്ക് എന്ത് ശിക്ഷയാണ് ദൈവം പറഞ്ഞിട്ടുള്ളത്.? നമ്മൾ നല്ലത് ചെയ്താൽ നമ്മൾക്ക് നല്ലതേ വരത്തുള്ളൂ.എൻറെ അമ്മ my grandfather and grandmothermeഅവരുടെ അവസാനകാലം നന്നായി കെയർ ചെയ്ത ഒരു വ്യക്തിയാണ് ബാക്കിയുള്ള മക്കളൊക്കെ കളഞ്ഞിട്ട് പോയി.എന്നിട്ടും എൻറെ അമ്മയ്ക്ക് ക്രൂരമായ ഒരു അന്ത്യമാണ് ദൈവം കരുതി വെച്ചിരുന്നത്.മേടം പറഞ്ഞത് വെച്ചതാണെങ്കിൽ എന്റെ അമ്മയ്ക്ക് നല്ല ഒരു അന്തിയും ദൈവം കൊടുക്കേണ്ടതല്ലേ എന്തുകൊണ്ടാണ് അത് അങ്ങനെ സംഭവിച്ചത്.എനിക്കു മനസ്സിലായത് തീരുമാനങ്ങൾ എടുക്കേണ്ട സമയത്ത് ഉചിതമായ തീരുമാനങ്ങൾ എടുക്കാൻ എൻറെ അമ്മയ്ക്ക് പറ്റിയില്ല അതുകൊണ്ടാണ് അങ്ങനെ ഒരു death സംഭവിച്ചത്.so God has given brain to think wisely and act wisely.

    • @AugustinePaul-ex7hr
      @AugustinePaul-ex7hr Před 2 měsíci +6

      Correct ✅, we can’t agree everything. She just looking CZcams volume and money for extra to live in Kerala 😮

    • @PlantsandPlates
      @PlantsandPlates  Před 2 měsíci +5

      അഞ്‌ജലി പറഞ്ഞതിനോട് ഞാൻ 100% യോജിക്കുന്നു. ഒരുപാടു പേർക്ക് തീക്താനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഒരുപാടു പേര് അഡ്ജസ്റ്റ് ചെയ്തു ചെയ്തു സൈക്യാട്രി രോഗികൾ ആയിട്ടുണ്ട്. ഞാൻ പറയുന്നത് അങ്ങിനെ ഒരുപാടു ഒന്നും അഡ്ജസ്റ്റ് ചെയ്യണ്ട കാര്യമില്ല, നമ്മുടെ സന്തോഷം കെടുത്തുന്നതിനെ ഒക്കെ വിട്ടു കളഞ്ഞിട്ടു നമ്മുടെ സന്തോഷത്തിനു മുൻ‌തൂക്കം കൊടുക്കണം. ഇത് അമ്മായിയമ്മമാരും മരുമക്കൾക്കും മക്കൾക്കും ബാധകമാണ്. ഇനിയെങ്കിലും ആൾക്കാർ ഇത് മനസിലാക്കാൻ വേണ്ടിയാണ് ഞാൻ വീഡിയോ ഇടുന്നത്. എന്റെ മറ്റു വീഡിയോസ് കണ്ടാൽ അത് മനസിലാക്കാം. അഞ്ജലിയുടെ കാര്യം കേട്ടിട്ട് വിഷമ ഉണ്ട്. God bless you. My prayers for you.

    • @Angeljewel10
      @Angeljewel10 Před 2 měsíci +6

      @@PlantsandPlates almost all vedios ഞാൻ മേടത്തിന്റെ കവർ ചെയ്തു.താങ്കളെപ്പോലെ എല്ലാവർക്കും ചിന്തിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.മേടം പറഞ്ഞത് വളരെ ശരിയാണ് ഞാനും ഇപ്പോൾ ഒരു കോപ്പിങ് ഓർ ഡിഫൻസ് മെക്കാനിസം ആണ് എടുക്കുന്നത്.ഈ ലോകത്ത് എനിക്ക് ആരുമില്ല ഞാൻ ഒറ്റയ്ക്കാണ് എന്റെ കാര്യങ്ങൾ ഞാൻ ഒറ്റയ്ക്ക് തന്നെ ചെയ്യണം എന്ന് മനസ്സിലാക്കിയാണ് ഞാനിപ്പോൾ മുന്നോട്ടു ജീവിക്കുന്നത്.ഞാനും ഒരു യൂട്യൂബർ ആണ്.പക്ഷേ എൻറെ ഹെൽത്ത് ഇഷ്യൂസ് കാരണം കണ്ടിന്യൂ ചെയ്ത് പോകാൻ കഴിയുന്നില്ല.മേടത്തിന്റെ വീഡിയോസ് യാദൃശ്ചികമായാണ് ദൈവം മുന്നിൽ കൊണ്ട് തന്നത്.കാരണം എന്നെയും എന്റെ ഹസ്ബന്റിനെയും നാളെ പ്രായം ചെന്നാൽ നോക്കാൻ ആരും തന്നെ ഇല്ല.എൻറെ ചേട്ടൻ മാഡത്തിന്റെ വീഡിയോ കണ്ടിട്ട് പറഞ്ഞു ഈ ഹോം കെയർ നോക്കി വയ്ക്കു നമുക്കും ആവശ്യം വരും എന്ന്.☺.Thank u for ur prayers and enjoy ur life mam. 😍

    • @PlantsandPlates
      @PlantsandPlates  Před 2 měsíci +3

      @@Angeljewel10 Hang in there. God is great. God bless.

    • @beenavannilam
      @beenavannilam Před 2 měsíci +1

      അപ്പനെയും അമ്മയെയും ബഹുമാനിക്കണം എന്നാണ് പറഞ്ഞിരിക്കുന്നത്
      അവരോടു കടമകൾ ഉണ്ടെന്നല്ലല്ലോ
      സ്നേഹത്തോടെ വേണ്ടത് ചെയ്യാം കടമയല്ലന്നാണ് ഞാൻ വിശ്വസിക്കുന്നത്

  • @marypearlinhilary6387
    @marypearlinhilary6387 Před 2 měsíci +5

    മക്കളാൽ അവഗണിക്കപ്പെട്ട് വിഷമിച്ചു കഴിയുന്ന ഒരു അമ്മ ആണ് ഞാൻ. എനിക്ക് pension ഉള്ളതുകൊണ്ട് ജീവിച്ചു പോകുന്നു. Husband മരിച്ചിട്ട് 2 വർഷം July യിൽ ആകും. 2 പെണ്മക്കൾ ആണ്. അവരെ നല്ലത് പോലെ പഠിപ്പിച്ചു നല്ല രീതിയിൽ വിവാഹം ചെയ്തു അയച്ചു. ഇപ്പോൾ എന്നെ വേണ്ടാ. ഞാൻ ദൈവത്തിൽ ആശ്രയിച്ചു പ്രാർത്ഥനയിലും ജീവിക്കുന്നു. ഞാൻ അവരോടു ക്ഷമിച്ചു. അവർക്കുവേണ്ടി എന്നും പ്രാർത്ഥിക്കും. Details പറയണമെങ്കിൽ ഇന്ന് മുഴുവൻ type ചെയ്താലും തീരില്ല. Alice Mam's videos are so inspiring. One day I will come to kottayam to meet you. I am from kollam. 🥰🥰🥰🥰

  • @subhakv4295
    @subhakv4295 Před 2 měsíci

    Valuable information.

  • @kalyanielankom5853
    @kalyanielankom5853 Před 2 měsíci

    Madam vedio valare eshtamanu, l love u

  • @thresiageorge3757
    @thresiageorge3757 Před 2 měsíci +1

    ഞാനും മേടത്തിൻറ അഭിപ്രായത്തോട് യോജിക്കുന്നു

  • @sulaikhabeevi6226
    @sulaikhabeevi6226 Před 2 měsíci +7

    Correct

  • @annammavarma4444
    @annammavarma4444 Před 2 měsíci

    Valuable advice dear.

  • @MariyamJoseph-hj8rn
    @MariyamJoseph-hj8rn Před 2 měsíci +1

    Correct answer chechi 💯💯💯

  • @sobhav390
    @sobhav390 Před 2 měsíci

    Absolutely correct ma'am ❤🤩❤😊❤❤

  • @preethasivan8063
    @preethasivan8063 Před 2 měsíci +2

    Mam💯 well said❤

  • @sreelathask6952
    @sreelathask6952 Před 2 měsíci +2

    ❤❤❤❤സഹോദരീ 🙏🙏🙏🙏🙏🙏

  • @gigythankachan1542
    @gigythankachan1542 Před 2 měsíci

    Well said madam❤

  • @gangachandrakumar7856
    @gangachandrakumar7856 Před 2 měsíci +5

    Best wishes🌹

  • @sinipunnoose8241
    @sinipunnoose8241 Před 2 měsíci +2

    Love you Alice ma'am❤❤❤❤❤❤❤

  • @ambikakumari530
    @ambikakumari530 Před 2 měsíci +3

    👍👌

  • @anniejoy986
    @anniejoy986 Před 2 měsíci +4

  • @mariammamathee6732
    @mariammamathee6732 Před 2 měsíci +2

    God has given and offer for fifth commandment only.Long life and prosperity. God knows they will be a burden and headaches for many.

  • @AnnammaPhilip-yq6vz
    @AnnammaPhilip-yq6vz Před 2 měsíci

    സ്നേഹം ഹൃദയത്തിൽ ഉണ്ടാവേണ്ട ഒരു വികാരം ആണ്.. നിയമപ്രകാരം ആർക്കും ആരെയും സ്നേഹിക്കാൻ പറ്റില്ല. മാതാപിതാക്കൾ സ്വാഭാവികമായും മക്കളുടെ സ്നേഹവും സാമീപ്യവും കൊതിക്കാറുണ്ട് പ്രത്യേകിച്ചും വാർധക്യത്തിൽ... പല കാരണങ്ങൾ മൂലം പ്രതീക്ഷിക്കുന്ന സ്നേഹം കിട്ടാറുമില്ല.. ഒന്നും പ്രതീക്ഷിക്കാതിരിക്കാൻ പ്രാക്ടീസ് ചെയ്താൽ കിട്ടുന്നത് വലുതായി തോന്നും.

  • @lailamathai6592
    @lailamathai6592 Před 8 dny

    👍🏻👌🏻

  • @ancyjoseph5134
    @ancyjoseph5134 Před 2 měsíci +2

    🙏🙏

  • @santhypr4315
    @santhypr4315 Před 2 měsíci +1

    Maa m paranjathu correct ❤

  • @bijigeorge1188
    @bijigeorge1188 Před 2 měsíci

    👌👌👌

  • @reshmiprakash8668
    @reshmiprakash8668 Před 2 měsíci +1

    Mam❤❤❤

  • @ravindranalampally8534
    @ravindranalampally8534 Před 2 měsíci +1

    Never feel bad for negative comments young people never think of old age so they are doing so I am 63 and my husband 68

  • @gigigigimol1203
    @gigigigimol1203 Před 2 měsíci +3

    ❤❤❤

  • @anshilawrence6661
    @anshilawrence6661 Před 2 měsíci +1

    5 th commend correct

  • @AneesrahmanAnees-tm4td
    @AneesrahmanAnees-tm4td Před 2 měsíci +3

    Good opeinioen maadam

  • @marypaulson4996
    @marypaulson4996 Před 2 měsíci +2

    പ്രിയപ്പെട്ട Alicema'm, thanks a lot for your inspiring message,,❤

  • @soffi536
    @soffi536 Před 2 měsíci +9

    Mam ൻ്റെ എല്ലാ message കളും കേൾക്കാറുണ്ട് .എനിക്ക് ഒത്തിരി ആശ്വാസമായിട്ടുണ്ട്.❤mam
    പറഞ്ഞില്ലേ മാതാപിതാക്കന്മാരെ
    ബഹുമാനിച്ചാൽ ദീർഘായുസ്സ് ഉണ്ടാകും എന്ന് പറഞ്ഞില്ലേ (ബൈബിൾ പറഞ്ഞിട്ടുള്ള
    പത്ത് കല്പനകളിൽ പെടുന്നതും,ഞാൻ ഏറെ ഇഷ്ട പെടുന്നതുമായ കൽപനയുമാണ്)എൻ്റെ husband രണ്ടു വർഷം മുൻപ് മരിച്ചുപോയി😢 എന്നെ വിട്ടു പോയപ്പോൾ വെറും 50 വയസ്സായിരുന്നു😢 husband ഉം ഞാനും മാതാപിതാക്കളെ ജീവന് തുല്യം സ്നേഹിച്ചവരും
    ഞങ്ങളുടെ അപ്പനമ്മമാരെ
    നന്നായി നോക്കി.എന്നിട്ടുംഎന്താ എൻ്റെ പ്രീയപ്പെട്ടവനെ ദൈവം വിളിച്ചു എന്നറിയില്ല.
    ഒത്തിരി വിഷമങ്ങളുണ്ട്
    ഈശോയെ വിശ്വസിക്കുന്നു,സ്നേഹിക്കുന്നു ഞാൻ ഇപ്പൊൾ അനു ഭവിക്കുന്ന വേദനയിലും ഈശോ യാണ് എൻ്റ എല്ലാം..mam നോടു സംസാരിക്കാൻ ഒത്തിരി ആഗ്രഹം .number ചോദിക്കാൻ പറ്റില്ലല്ലോ so mail ID തരാമോ mam
    തരാമോ .

    • @PlantsandPlates
      @PlantsandPlates  Před 2 měsíci +1

      My email: alicejoys3@gmail.com. We will talk.

    • @soffi536
      @soffi536 Před 2 měsíci +1

      Thank you so much mam❤
      Love you mam​@@PlantsandPlates

    • @SuperAbebaby
      @SuperAbebaby Před 2 měsíci

      a gardner തൊട്ടക്കാരന് തനിക്കു ഇഷ്ട്ടമുള്ള തന്റെ പൂന്തോട്ടത്തിലെ പുഷ്പം പറിക്കാം അല്ലേ, 2.അച്ചാച്ചന്റെ assignments in life തീർന്നു 3.Jesus is shepherd and husbandman. ഉത്തമഗീതം deep ആയി നോക്കിയാൽ അതിന്റെ അർത്ഥം സ്നേഹം മാത്രം ആണ്. Be strong

    • @shobha8816
      @shobha8816 Před 2 měsíci +3

      ഇന്ന് മുതൽ മനസ് കൊണ്ട് സന്തോഷത്തോടെ എന്തും ചെയ്ത് നോക്കൂ, ജീവിതംദൈവാനുഗ്രഹങ്ങൾ കൊണ്ട് മാറിമാറിയും, ഒരു മാസം പരീക്ഷിച്ചു നോക്കൂ, മനസ്സിൽ നന്മയുണ്ടോ, വേദനകൾ അടുത്ത് വരില്ല

    • @PlantsandPlates
      @PlantsandPlates  Před 2 měsíci

      @@shobha8816 Very true. Thank you Shobha.

  • @aleyammamathews4812
    @aleyammamathews4812 Před 2 měsíci +4

    ആന്റി വളരെ ശെരിയാണ് പറഞ്ഞത് God bless you aunty 👍👌❤️🥰

  • @aleyammajacob4654
    @aleyammajacob4654 Před 2 měsíci +7

    100% right

    • @KrishnaKumar-gp4kp
      @KrishnaKumar-gp4kp Před 2 měsíci +2

      100 percent what ? Explain with in your life or some others

  • @gracezach3379
    @gracezach3379 Před 2 měsíci +1

    If you set up your mind that don’t expect anything from kids you will be fine. Just love them no matter what as they are we can be at peace🙏

  • @sheelaparimalan2391
    @sheelaparimalan2391 Před 2 měsíci +1

    ❤❤❤❤❤

  • @jinilukose9297
    @jinilukose9297 Před 2 měsíci +3

    Mam chila new generation kuttikal parayunnath, ngan parango ennesrishtikkan,athukond parents ente karyangal ennum nokkanam athu mathramalla parents nu vayassakumpol seanthakaryangal swayam nokkukayo athinulla panam sambadich vekkukayo cheyyanam ennanu.pandathe kalam poleyalla .snehavum kadappadum onnum puthiya thalamurakk kurangu varunnu.

  • @lathasuresh9623
    @lathasuresh9623 Před 2 měsíci +1

    ❤️❤️🥰

  • @annammamohan8008
    @annammamohan8008 Před 2 měsíci +1

    Hi. Mam

  • @stancychristie6973
    @stancychristie6973 Před 2 měsíci

    ❤❤

  • @sabithaajith686
    @sabithaajith686 Před 2 měsíci +1

    😍👌👌👌

  • @shyamalanair3213
    @shyamalanair3213 Před 2 měsíci +1

    I love you madam

  • @sumathichangaragath6464
    @sumathichangaragath6464 Před 2 měsíci

    ❤❤❤😊

  • @gopalangovindan8796
    @gopalangovindan8796 Před 2 měsíci +1

    Hallo Dr,ella kunjungalum valarum.valiya valiya position ethum. Avarude parent's anu
    roll models.Then why they becomes a good for nothing.

  • @ValsuRam
    @ValsuRam Před 2 měsíci +1

    👍🏽👍🏽👍🏽❤❤

  • @jayasreeanil4679
    @jayasreeanil4679 Před 2 měsíci +4

    ❤ who look after ur parents when u were abroad?

  • @girijarajannair577
    @girijarajannair577 Před 2 měsíci +2

    Ethoke ethenkilum makkall kelkkumo vishwassikkumo ounnumilla

  • @subykurian4916
    @subykurian4916 Před 2 měsíci +2

    Very true

  • @user-yu7tz6eu9g
    @user-yu7tz6eu9g Před 2 měsíci +6

    Dr. Alice Mathew, I watch your videos often. I feel like your son has something called a One-child-syndrome. On a positive note. These children lack the ability to care and share with others, you know it. Probably this may be the reason why he is not up to your expectations, I perceive your feelings from your talk about this. Not only that, when we have only one child he or she is the center of our attention and get spoiled. Thoughts? Dr. Susan Mathew (RN, Ph D- from diploma to Ph D)

    • @PlantsandPlates
      @PlantsandPlates  Před 2 měsíci

      Correct.

    • @goldie7689
      @goldie7689 Před 2 měsíci

      I have seen cases in which all the responsibility of parents come to one child Ie, in families with multiple kids. Nananja idom aalukal kuzhichonde irikkum !!! What do you call that syndrome ?

  • @DrMarinPrince
    @DrMarinPrince Před 2 měsíci +2

    Aunty " Relationships il healthy boundaries" eee topic il auntydae aashayum share cheyavo.

  • @Arshdeeptech_
    @Arshdeeptech_ Před 2 měsíci +5

    Kon kon mnta h ki mata pita ke chrno m svrg hota hai❤❤vote here

  • @SuperAbebaby
    @SuperAbebaby Před 2 měsíci +4

    മാതാ പിതാക്കൾ അറിയണം എല്ലാ കാര്യങ്ങളും. അല്ലെങ്ങിൽ 😇അവർ അരുണച്ചൾ pradesh പോയാലോ don bosco യുടേ അടുത്

  • @jerelinemodayil5240
    @jerelinemodayil5240 Před 2 měsíci

    In usa Medicade covers home health care/ nursing home care. people does not have money they are eligible to get medicade,if you have house that paid off put in the trust then nursing home cannot take it,

  • @lizymulackal1884
    @lizymulackal1884 Před 2 měsíci +3

    നാലാം കല്പനയാണ് 🙏🙏

  • @mariathomas172
    @mariathomas172 Před 2 měsíci +2

    Kalpana 4

  • @LijiThomas-bi3dm
    @LijiThomas-bi3dm Před 2 měsíci +7

    5 കൊല്ലരുത്

  • @user-kv6ue2cp4c
    @user-kv6ue2cp4c Před 2 měsíci +3

    Chachi nigale oru perfectlady thannayanu

  • @Itsmeieme
    @Itsmeieme Před 2 měsíci +1

    എന്റെ സംശയം. മക്കളെ ഉണ്ടാക്കുന്നത് വയസ്സു കാലത്ത് നോക്കണം എന്ന ഉദ്ദേശത്തോടെ ആണെങ്കില്‍ അവരെ കല്യാണം കഴിക്കാന്‍ അനുവദിക്കരുത്. കല്യാണം കഴിച്ച് കുട്ടികൾ ഉണ്ടാകുമ്പോള്‍ അവര്‍ക്കു അവരുടെ കുട്ടികളെ നോക്കണം എന്ന ഒരു കടമ അവര്‍ക്കു വരും. അപ്പോള്‍ parents ne നോക്കുന്നില്ല എന്ന് പറഞ്ഞ്‌ അവരെ കുറ്റപ്പെടുത്തും. Parents ne നോക്കാന്‍ പോയാൽ ഈ കുട്ടികളുടെ കാര്യം ആര് നോക്കും. എല്ലാവർക്കും Parents te വീട്ടില്‍ നിന്ന് ജോലിക്ക് പോകാന്‍ ഉള്ള സാഹചര്യം കാണില്ല. അപ്പോള്‍ ആര് ആരുടെ കടമ ആണ്? കുട്ടികൾ കല്യാണം കഴിച്ചു അവര്‍ക്കു കുട്ടികൾ ഉണ്ടാകുമ്പോള്‍ ഈ പ്രായം ആയ parents te കടമ കഴിയുമോ? കുട്ടികളുടെ സമാധാനത്തിന് parents എന്താണ് ചെയ്യേണ്ടത് ?

    • @sheelanandini5046
      @sheelanandini5046 Před 2 měsíci

      അതു കൊള്ളാം. കുട്ടികളെയും മാതാപിതാക്കളെയും നോക്കണം. പണവും സമയവും ബുദ്ധിമുട്ടും ഒക്കെയുണ്ട്. കുട്ടികളെ പോലെയാണ് വയസ്സായവരും' അവർക്ക് സ്നേഹവും പരിചരണവും വേണം' പണം വാരിക്കൂട്ടാൻ പരക്കം പായുന്നവർക്ക് അത് മാത്രമേ കാണൂ

    • @Itsmeieme
      @Itsmeieme Před 2 měsíci

      ​@@sheelanandini5046 എന്ത് കൊള്ളാം? മനസ്സിലായില്ല!!
      ഞാന്‍ ചോദിച്ചത് parents എന്ത് ചെയ്യണം എന്നാണ്? കുട്ടികൾ എന്ത് ചെയ്യണം എന്നല്ല.

  • @jovinvm3295
    @jovinvm3295 Před 2 měsíci +2

    I have a covert vulnerable narcissist mother And I am a scapegoat child....it is a difficult situation...

    • @SuperAbebaby
      @SuperAbebaby Před 2 měsíci

      Strict mothers are good 😎

    • @goldie7689
      @goldie7689 Před 2 měsíci

      @@SuperAbebaby Strict mother is not equal to a narcissist.

  • @prameelasuma1010
    @prameelasuma1010 Před 2 měsíci

    Enik 53 vayasayi
    Yithuvare samadhanam kitiyilla
    Athinekal munne njan marikanaya
    Njan prarthokunne

  • @gracyalappattu5601
    @gracyalappattu5601 Před 2 měsíci +1

    Alice , it is the 4 th commandment not 5 th .

  • @Suhara3882
    @Suhara3882 Před 2 měsíci +1

    ❤️❤️❤️❤️❤️

  • @lissyjohny1402
    @lissyjohny1402 Před 2 měsíci +2

    4th കല്പന.

    • @SuperAbebaby
      @SuperAbebaby Před 2 měsíci

      That is again another false teaching ഓഫ്‌ rome

  • @AniammaJoseph-vu8bn
    @AniammaJoseph-vu8bn Před 2 měsíci +1

    Cheruppathil makkaluda love kittiallo❤

  • @sophievarghese3102
    @sophievarghese3102 Před 2 měsíci

    പ്രതീക്ഷിക്കുന്നില്ലെന്ന് പറയാൻ പറ്റില്ല. അവർക്ക് താൽപര്യമില്ലെങ്കിൽ എന്ത് ചെയ്‌യും?. പ്രത്യേകിച്ച് back ground safe അല്ലെങ്കിൽ 🙄😔

  • @eldhot9717
    @eldhot9717 Před 2 měsíci

    Avare snehickanam enthayalum

  • @Vishari521
    @Vishari521 Před 2 měsíci +1

    എനിക്ക് ഒരു മോൻ ആണ് അവനോട് മാതാപിതാക്കളോട് ഉള്ള കടമ യെ പറ്റി പറയുമ്പോ അവൻ പറയുന്നത് എന്നെ ഉണ്ടാക്കാൻ ഞാൻ പറഞ്ഞിട്ടാണോ എന്ന് 😎😥😥

    • @SuperAbebaby
      @SuperAbebaby Před 2 měsíci

      സാരമില്ല അറിവില്ലായ്മ മാറും

    • @goldie7689
      @goldie7689 Před 2 měsíci

      Yes it was your choice to be a parent.

  • @Sebinimmi
    @Sebinimmi Před 2 měsíci +2

    നാലാമത്തെ കല്പനയാണ്
    മാതാപിതാക്കന്മാരെ ബഹുമാനിക്കണം .
    5.കൊല്ലരുത്

  • @mariammamathee6732
    @mariammamathee6732 Před 2 měsíci +1

    Will they not look after their children in their busy life. So do the same to them and don't leave them broken hearted. If they don't trust in God.

  • @josephjohn6515
    @josephjohn6515 Před 2 měsíci +3

    If you ask your son ( hypothetically) just like , parents has responsibility, kids has responsibility..
    son say : mom and dad , that old way of thinking or even he says “Bull shit “ .Its reality .!!

  • @sheelajacob9506
    @sheelajacob9506 Před 2 měsíci

    Mam. It's 4th commandment among 10 commandmeent.
    Not 5th commandment.

  • @sooryakabraham3827
    @sooryakabraham3827 Před 2 měsíci

    Haii mam , after hearing your talk I have a doubt , hope that's ok with you.
    Why you are not staying with your mother ? as you said she is 94 and and living with the help of walker . Why you are making a situation that your mother has to look in to the south always by expecting her children.

  • @josp4626
    @josp4626 Před 2 měsíci +2

    Swandham sahodharangal polum parasparam mindathavar undu

  • @amiyavlogs
    @amiyavlogs Před 2 měsíci +5

    4th കല്പന

    • @SuperAbebaby
      @SuperAbebaby Před 2 měsíci

      Rome is Rome Jerusalem is Jerusalem. ഒരിക്കലും Rome jerusalem ആകില്ല

  • @elizabethsuresh417
    @elizabethsuresh417 Před 2 měsíci +1

    Dr. Nte home le room ano ithe. Beautiful room. God bless you both madam

  • @binupaul3815
    @binupaul3815 Před 2 měsíci

    Chechi vlogsinu vendi cheyunna ee contents own experience anno . Chechi ee retirement home il thammassikkathe , husbandum ayittu Chechide Amma yude kude thammassikkunnathu alle nallathu, appol husbandinu oru homely atmosphereum kittum . Chechi 5th kalppana anusarichu anugrahitha aakum . Ee parayunna kariyangal chechikku bhatham alle , atho onnum manassil akathathayittu nadikkuka anno . Engane pattum motherine home nurseine elppichu igane 5th kalpana anusarikkathe athe patti thanne parayan . 😮

  • @gracevarghese1737
    @gracevarghese1737 Před 2 měsíci +5

    5th alla 4th aanu mathapithakkale bhahumanikanamenna kalpana

  • @babyjoseph9291
    @babyjoseph9291 Před 2 měsíci

    അഞ്ചാമത്തെ കൽപ്പന കൊല്ലരുത് എന്നാണ്