SNEHATHEERAM | QATAR 2024 | ASSOCIATIONS | CHITCHAT | MV MUSTAFA KOYILANDY | RESHMI | ONE2ONE MEDIA
Vložit
- čas přidán 17. 03. 2024
- പ്രിയമുള്ളവരെ
വ്യത്യസ്ത പരിപാടികളുമായി ചുരുങ്ങിയ കാലം കൊണ്ട് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയ വൺ ടു വൺ മീഡിയ യുടെ ചിക് ചാറ്റ് എന്ന പുതിയ പരിപാടിയും നിങ്ങൾക്ക് ആസ്വാദ്യകരമായിരിക്കുമെന്ന് കരുതുന്നു..
2014ൽ ഖത്തറിൽ രൂപീകൃതമായ കുടുംബ സൗഹൃദ കൂട്ടായ്മയാണ് സ്നേഹതീരം . ആദ്യമായി 9 കുടുംബങ്ങൾ ഒന്നിച്ചിരുന്നു സൗഹൃദം പങ്കിട്ട് തുടങ്ങിയ സ്നേഹതീരത്ത് ഇന്ന് കേരളത്തിലെ 14 ജില്ലകളിൽ നിന്നുമായി 100 ൽ പരം കുടുംബങ്ങൾ rc അംഗങ്ങളായുണ്ട് . പരസ്പരം സഹായവും സാന്ത്വനവുമായി നിലകൊള്ളുന്നതോടൊപ്പം കലാ സാംസ്കാരിക സാമൂഹിക ജീവകാരുണ്യ മേഖലകളിൽ ഒട്ടേറെ പ്രവർത്തനങ്ങൾ നിർവഹിക്കാനും കൂട്ടായ്മക്ക് സാധിച്ചിട്ടുണ്ട് . കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ വേൾഡ് കപ്പിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച ഐക്യദാർഢ്യ സംഗമം , ഖത്തറിന്റെ ധീരതക്കൊരു സ്നേഹ സല്യൂട്ട് എന്ന പേരിൽ പുറത്തിറക്കിയ മാഗസിൻ എന്നിവ ഏറെ ശ്രദ്ധ നേടിയിരുന്നു .
തണൽ എന്ന സംഘടനയോടപ്പം ചേർന്ന് കുടകിൽ ഒരു സ്നേഹ വീട് നിർമിച്ചു നല്കാൻ സാധിച്ചുവെന്നത് ഏറെ അഭിമാനകരമായ നേട്ടമാണ് . സംഘടനയുടെ കരുത്തും ഊർജ്ജവും പിൻബലവുമായി ഈ സംഘടനയുടെ ചാലക ശക്തിയായി നിലകൊള്ളുന്നത് വനിതാ വിങ് ആണെന്ന സന്തോഷവും പങ്കുവെക്കട്ടെ.
കൂട്ടായ്മയെക്കുറിച്ച് സ്നേഹതീരം കൂട്ടായ്മയുടെ പ്രസിഡണ്ട് മുസ്തഫ എം വി കൊയിലാണ്ടിയുടെ വാക്കുകൾ 👆👆👆👆
All Copyright : One2One Media Doha Qatar.
Contact : +974-70128121
Welcome to the One2One Media Doha Qatar
One2One Media is best Entertaining CZcams channel …Enjoy and Stay connected with us!! SUBSCRIBE our channel for all new & latest interesting programs !!
All uploaded videos belong to this channel only. We will take legal action if these videos are misused on other channels. So please cooperate with us.
Thank You : One2One Media - Zábava
SNEHATHEERAM ❤❤❤
Thank you
Snahateeram super ann monee ❤
എല്ലാവിധ ആശംസകളും നേരുന്നു
Adipoliii chechiii.. Keep going.👏
Thank you
👍👍❤️❤️
Thank you
❤
Thank you
💕💕♥️♥️❤️👍
❤❤❤❤
Thank you
121❤❤❤
❤👍👍😍
❤❤❤❤