Q MALAYALAM | 2024 QATAR ASSOCIATIONS | CHIT CHAT | BADURUDHEEN | RESHMI | ONE2ONE MEDIA

Sdílet
Vložit
  • čas přidán 22. 03. 2024
  • ഖത്തറിൽ കലാസാഹിത്യസാംസ്‌കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന എല്ലാ മലയാളികളെയും ഉൾകൊള്ളിച്ച്കൊണ്ട് സ്വതന്ത്രമായി പ്രവർത്തിക്കുന്ന വിശാലമായ ഒരു സൗഹൃദ കൂട്ടായ്‌മയാണ്‌ ക്യൂ മലയാളം.
    വിവിധ കലാപരിപാടികൾ, സംവാദങ്ങൾ , സെമിനാറുകൾ , വിനോദ യാത്രകൾ, വിരുന്നുകൾ, നാടകങ്ങൾ, ഗസലുകൾ തുടങ്ങിയവയിലൂടെ അംഗങ്ങളുടെ കഴിവുകൾ പരിപോഷിപ്പിക്കുകയും മാനസിക ഉല്ലാസത്തിന് സഹായകമാവുകയും ഇത് കൂട്ടായ്മയുടെ സജീവത നിലനിർത്തുകയും ചെയ്യുന്നു.
    മാനുഷിക മൂല്യങ്ങളും ബന്ധങ്ങളും ഊട്ടിഉറപ്പിക്കുക എന്ന ഉദ്ദേശത്തിൽ മുന്നോട്ട് ചലിക്കുന്ന കൂട്ടായ്‌മക്ക് കക്ഷി/ലിംഗ/വർണ്ണ/ രാഷ്ട്രീയ/ജാതി/മത/പ്രാദേശിക വ്യത്യാസങ്ങൾ ഒന്നും തന്നെ ഇല്ല. തികച്ചും സ്വതന്ത്രമായി പ്രവർത്തിക്കുന്ന കൂട്ടായ്‌മയിൽ മറ്റുള്ള ഏത് സംഘടനയിൽ പ്രവർത്തിക്കുന്നവർക്കും ചേരാനാവും. ഖത്തറിലെ മലയാളി സാന്നിദ്ധ്യം അടയാളപ്പെടുത്തുന്നതിന് വർഷങ്ങൾക്ക് മുൻപ് തന്നെ നിലവിൽ വന്ന ഈ കൂട്ടായ്മയുടെ പ്രസിഡണ്ട് ബദറുദ്ധീൻ ചാവക്കാടിന്റെ വാക്കുകൾ ശ്രവിക്കാം
  • Zábava

Komentáře • 30