PRAJIN PRATHAP & ARYA PRAJIN | INTERVIEW | LOVE STORY | GINGER MEDIA

Sdílet
Vložit
  • čas přidán 8. 03. 2024
  • PRAJIN PRATHAP & ARYA PRAJIN | INTERVIEW | LOVE STORY | GINGER MEDIA
    WhatsApp Now wa.me/919526300400
    നിങ്ങൾ ഇംഗ്ലീഷ് പഠിക്കാൻ ആഗ്രഹിക്കുന്ന ഒരാൾ ആണേൽ നിങ്ങൾക്കുള്ള best option ആണ്‌ English Cafe, So ഒരു പേർസണൽ ട്രെയ്നർ ന്റെ സഹായത്തോടെ ലോകത്തെവിടെ നിന്നും ഓൺലൈനായി ഇംഗ്ലീഷ് പഠിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടേൽ ഇംഗ്ലീഷ് കഫെയുടെ പുതിയ ബാച്ച് ഈ ബുധനാഴ്ച start ചെയ്യുന്നു ,join ചെയ്യാനായി താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യൂ
    wa.me/919526300400
    wa.me/919526300400
    This Video is Copyright Protected.
    * ANTI-PIRACY WARNING *
    This content is Copyright to GingerMedia Entertainments Pvt Ltd India. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
  • Zábava

Komentáře • 498

  • @princesssmile4692
    @princesssmile4692 Před 3 měsíci +823

    നിങ്ങൾ 2 പേരും നല്ലവർ ആയിരിക്കും. പക്ഷെ ദയവ് ചെയ്തു സമൂഹത്തിനും ഇന്ന് വളർന്നു വരുന്ന തലമുറക്കും " ഭാര്യയെ ഭർത്താവ് തല്ലുന്നതു നല്ലതാണ് " എന്നൊരു സന്ദേശം കൊടുക്കരുത്. അതിന്റെ തിക്ത ഫലങ്ങൾ അനുഭവിച്ച ഒരാൾ ആണ് ഞാൻ, പ്രത്ത്യേകിച്ചും നിങ്ങൾ പറഞ്ഞത് പോലെ ഒരു അധ്യാപകനിൽ നിന്നും. ചില അധ്യാപകർ എങ്കിലും ego ഉള്ളവർ ആണ്. അവർ കുട്ടികളെ തല്ലിയും അനുസരിപ്പിച്ചും ആണ് മുന്നോട്ട് പോവുന്നത്. പക്ഷെ അത് കുടുംബജീവിതത്തിൽ നല്ലതിനല്ല. അത് കൊണ്ട് ഭർത്താവ് തല്ലിയാൽ അത് നിന്ന് കൊള്ളാനല്ല്ല ഒരു പെണ്ണിന്റെയും ജീവിതം 🙏🏻

    • @sheebarajagopal9338
      @sheebarajagopal9338 Před 3 měsíci +76

      പിന്നല്ല !ഊളത്തരം പറഞ്ഞ് അഭിമാനിച്ചിരിക്കുന്നു

    • @Abbasom1980
      @Abbasom1980 Před 3 měsíci +1

      കറക്റ്റ്. നിങ്ങളെങ്കിലും കമന്റിൽ അത് പറഞ്ഞല്ലോ. ഒരൊറ്റ ഊളകൾക്കു അത് മനസിലായിട്ടില്ല.

    • @Aisha-jannah-kb9yd
      @Aisha-jannah-kb9yd Před 3 měsíci +71

      അങ്ങനെ പറയരുത് കെലിപൻ്റെ കാന്താരി ആണ്.. തല്ല് കൊണ്ട് ചവാൻ ആവുമ്പോൾ ചിലപ്പോ ബോധം വെക്കും..😂😂😂

    • @flooatt
      @flooatt Před 3 měsíci +1

      ചില അദ്ധ്യാപകർ അങ്ങനെയാണെന്ന് പറഞ്ഞ പോലെ തന്നെയാണ് ഭർത്താക്കന്മാരെ പറ്റിയും സമൂഹം പറയും. ചെല സ്നേഹമുള്ള ഭർത്താക്കന്മാർ തല്ലും,പക്ഷെ സ്നേഹം കൊണ്ടല്ലെ!!!. Violence is violence.

    • @Mayamohini123
      @Mayamohini123 Před 3 měsíci +48

      കലിപ്പന്റെ കാന്താരി version 2.0. കുറെ തല്ല് കൊണ്ടിട്ടുണ്ടത്രേ. പറഞ്ഞിട്ട് കാര്യമില്ല. Self റെസ്‌പെക്ട് എന്ന വാക് കെട്ടിട്ടുപോലും ഇല്ലാത്തവരോട് എന്ത് പറയാൻ.
      നന്നാവാൻ വേണ്ടി എന്നും പറഞ് അയാളെ ഒന്ന് തിരിച്ചു തല്ലി നോക്ക്.....😏😏

  • @anjana1297
    @anjana1297 Před 3 měsíci +525

    Dude casually talking about domestic abuse and violence like its a flex

    • @aswathyrajaswathyraj7179
      @aswathyrajaswathyraj7179 Před 3 měsíci +50

      And she proudly supporting it😂

    • @jupiter8597
      @jupiter8597 Před 3 měsíci +30

      Pakshe ice cream vangichu kodkm athond kozhapilla

    • @sonup6599
      @sonup6599 Před 3 měsíci +7

      Normalizing domestic violence

    • @sudheesha2006
      @sudheesha2006 Před 3 měsíci +4

      വിവരം കുറവാ അതായിരിക്കും

  • @saalu9788
    @saalu9788 Před 3 měsíci +225

    തിരിച്ചൊന്ന് തല്ലിനോക്ക്,എന്നിട്ട് എന്തേലും വാങ്ങിച് കൊടുക്ക്. ഏട്ടായിക്കും വേണ്ടേ caring ഒക്കെ 😌

  • @adv.thushararajesh8066
    @adv.thushararajesh8066 Před 3 měsíci +383

    ......നന്നായി അടിയ്ക്കും പിന്നെ അതു കഴിഞ്ഞ് തിന്നാന്‍ എന്തെങ്കിലും വാങ്ങിതരും എന്ന്....ഇക്കാലത്തും Domestic Violence നെ ക്കുറിച്ച് ബോധമില്ലാത്ത പെണ്‍കുട്ടികള്‍ ഉണ്ടല്ലോ...പറയുന്നതിനോ ബോധമില്ല കൂടെയുള്ളവന്‍ like a teachers who cares ....എന്തൊരു caring ആ ഇതിലും മികച്ച caring സ്വപ്നങ്ങളില്‍ മാത്രം......
    അടികിട്ടിയിട്ട് ആണെ ങ്കിലും ചേട്ടന്റെ സ്നേഹം വേണം എന്തൊരുtoxic Negative message ആണിത്...

    • @sreevidyas2142
      @sreevidyas2142 Před 3 měsíci +8

      Jaya jaya jaya jaya hey orma vannu ith kettppo😂

    • @Fisica_science
      @Fisica_science Před 3 měsíci +23

      ഈ ലേഡി ഒന്നുകിൽ നോർമൽ അല്ല... അതല്ലങ്കിൽ നന്നായി അഭിനയിക്കുന്നു...
      എനിക്ക് അതല്ല ഇത് ഇന്റർവ്യൂ ചെയ്യുന്ന ആളുടെ മാനസികാവസ്ഥയാണ്

  • @meera1002
    @meera1002 Před 3 měsíci +466

    ഭാര്യയെ തല്ലുന്നതും പോരാ ഉളുപ്പില്ലാതെ വിളിച്ചു പറയാനുള്ള aa മനസ്സ്. നല്ല ബെസ്റ്റ് kalippanum കാന്താരിയും 🤨🤨🤨

    • @afi2053
      @afi2053 Před 2 měsíci +3

      എത്രയോ couples angotum ഇങ്ങോട്ടും അടികൂടുന്നുണ്ട് ഇവർ public l paranjathukond.. ഇങ്ങനെ പൊങ്കാല ഇടണോ.. മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടാൻ എന്താ താല്പര്യം,. അവനവന്റെ കാര്യം നോക്കി നടക്കടോ ഉളുപ്പില്ലാതെ 😏😏😏

    • @kannankollam1711
      @kannankollam1711 Před 28 dny +1

      ഭാര്യമാരെ ആയാൽ ഭർത്താവിനെ എന്ന് രണ്ടെണ്ണം മേടിക്കണം അപ്പഴേ ഒരു കുടുംബം ആകുകയുള്ളൂ

    • @kannankollam1711
      @kannankollam1711 Před 28 dny

      ​@@afi2053അങ്ങോട്ട് ചോദിക്ക്

  • @rashiazad7176
    @rashiazad7176 Před 3 měsíci +290

    ജയ ജയ ഹേ മൂവി in real life 😦എത്ര simple ആയിട്ടാണ് വൈഫിനെ അടിക്കുന്നത് പറയുന്നതും അത് ഏറ്റു പറയുന്ന വൈഫും 🙂കഷ്ടം തന്നെ.. നിങ്ങൾ എന്താന്ന് വെച്ചാൽ ആയിക്കോളു ഇങ്ങനെ പബ്ലിക് ൽ വന്നു പറയാൻ ഇച്ചിരി ഉളുപ്പ് വേണം

    • @sadeedaabdullatheef9708
      @sadeedaabdullatheef9708 Před 3 měsíci +3

      The real Stockholm syndrome.

    • @RamKv-nr1yu
      @RamKv-nr1yu Před 3 měsíci

      Athrakkonnumilla ayaalu paranjathu ingane unddekenda

    • @aavi.
      @aavi. Před 2 měsíci +2

      ​@@RamKv-nr1yuaa athinem justify cheyyan erangiyekunnu.. nanam illallo

  • @SherinMathew-gc8xj
    @SherinMathew-gc8xj Před 3 měsíci +218

    ഭർത്താവ് അടിക്കുന്നതിനെ സ്നേഹത്തിന്റെ ഭാഗമായി കാണുന്ന ചിലരുണ്ട്..
    എത്ര അടിച്ചാലും അദ്ദേഹത്തിന് എന്നോട് നല്ല സ്നേഹമാണെന്ന്... അടി കഴിഞ്ഞാൽ എന്തു വേണമെങ്കിലും വാങ്ങിത്തരുമത്രെ.. 😐 അങ്ങനെയാണെങ്കിൽ ഈ സ്നേഹത്തിന്റെ ഭാഗമായിട്ട് നിങ്ങൾ തിരിച്ചൊന്ന് ചെകിടത്തു കൊടുത്തു നോക്കൂ..
    അയാൾ സ്നേഹം കൊണ്ട് സഹിക്കുമോ എന്ന് നോക്കൂ.... നിങ്ങൾ പിന്നെ ജീവനോടെ ഇരിക്കുമോ എന്ന് നോക്കൂ......
    ശാരീരികമായി മർദ്ദനമേറ്റിട്ട് അതൊരിക്കലും സ്നേഹത്തിന്റെ പേരിൽ നിങ്ങൾ അടയാളപ്പെടുത്തരുത്..
    അത് സ്നേഹമല്ല..
    അതൊരു തരം മാനസികരോഗമാണ്...
    നിങ്ങളുടെ ശരീരം നോവുമ്പോൾ അയാളുടെ ദേഷ്യം അടങ്ങുന്നത് , നിങ്ങളെ വേദനിപ്പിച്ചു അയാൾ ശാന്തനാവുന്നതാണ്
    അത് ഒരു തരം മാനസിക രോഗം തന്നെയാണ്.. അതിനെ ഒരിക്കലും സ്നേഹമായി അടയാളപ്പെടുത്തരുത്

  • @amin__ahmed
    @amin__ahmed Před 3 měsíci +91

    ആട്ടൻ്റെ കെയറിങ് അടി കാണാൻ go to 25:40

    • @indu1015
      @indu1015 Před 2 měsíci +6

      thank you dude.... a real time saver....

    • @mamathasussanpoulose902
      @mamathasussanpoulose902 Před 2 měsíci +3

      Thank you for the time stamp..🙌🏻eevrde kona kelkan vayya.. 😂

    • @user-ps7ln8lb3e
      @user-ps7ln8lb3e Před 2 měsíci +2

      Thanks dear ഈ ഉപകാരം ഒരിക്കലും മറക്കില്ല 💞😂

    • @mothermindmedia2025
      @mothermindmedia2025 Před měsícem

      തകർത്തു😂

    • @sreekuttys3075
      @sreekuttys3075 Před 11 dny

      Tanx dear😁😁

  • @priyankasreeroop
    @priyankasreeroop Před 3 měsíci +99

    ഭാര്യയെ തല്ലുന്നത് വളരെ നല്ലതാണ്... അത് ഏറ്റ് പറയുന്ന ഭാര്യയും നല്ലൊരു ഇതാണ്. മൊത്തത്തിൽ നല്ലതാണ്. പൊതുജനങ്ങൾക്ക് മാതൃക ആക്കാൻ പറ്റിയ ദമ്പതികളാണ്. ഈ ലോകത്തിനു തന്നെ മാതൃകകളാണ്. അന്യം നിന്ന് പോവരുതേ..... 🙏🙏🙏🙏🏃‍♀️🏃‍♀️🏃‍♀️🏃‍♀️

  • @feat.mingoo__
    @feat.mingoo__ Před 3 měsíci +69

    RED FLAG❎ RED FOREST✅

  • @poojaashok6751
    @poojaashok6751 Před 3 měsíci +173

    തല്ലിയിട്ട് അതും ഒരു caring part പറയുന്നത്.. എന്തോ accept ചെയ്യാൻ പറ്റുന്നില്ല... 🙌🏼😐

  • @sayanthkrishnarenjith6591
    @sayanthkrishnarenjith6591 Před 3 měsíci +285

    Lakshmy ചേച്ചിയുടെ ട്രോൾ കണ്ടിട്ട് വന്നവരുണ്ടോ 😂😂😂

  • @karthikanair5162
    @karthikanair5162 Před 3 měsíci +25

    I am 31 and single because honestly, am evading the whole "husband gives permission" and "violence is an act of love" mentality. Enough is enough.

    • @geethu1
      @geethu1 Před 3 měsíci +2

      Same here

    • @riya8924
      @riya8924 Před 2 měsíci

      Marriage is a trap for Indian women. It's best to stay single.

  • @shynijaison9266
    @shynijaison9266 Před 3 měsíci +77

    നമ്മൾ സോഷ്യൽ media യിൽ കാണുന്നതല്ല ആരുടെയും റിയൽ life 😢

  • @akhilraj1426
    @akhilraj1426 Před 3 měsíci +182

    // "LIKE A TEACHER WHO CARES " //
    Nalla അവരാതം ആണലോ വിളിച്ചു പറയുന്നത് 🥴

  • @Aisha-jannah-kb9yd
    @Aisha-jannah-kb9yd Před 3 měsíci +145

    ശ്ശൊ കെലിപ്പൻ്റെ കെന്താരി തന്നെ.. എൻ്റെ ഏറ്റായി എന്നെ നല്ലോണം അടിക്കും എന്നിട്ട് ജയഹേ സിനിമയിലെ പോലെ ഓരോ തല്ലിന് ശേഷവും ഇടിയപ്പവും ചിക്കൻ കറിയും വാങ്ങി തരും.. ഈ തല്ല് പേടിച്ചിട്ട് ആവും കണ്ട പെണ്ണുങ്ങളെ കൂടേ ഡാൻസ് കളിക്കുന്നത് കണ്ടിട്ട് നല്ല സങ്കടം വന്നിട്ടും കാന്താരി മിണ്ടാതെ ഇരിക്കുന്നത്..നല്ല കേയരിങ് ഉള്ള എറ്റായി .🤣🤣🤣

    • @Fisica_science
      @Fisica_science Před 3 měsíci +16

      ഈ ലേഡി ഒന്നുകിൽ നോർമൽ അല്ല... അതല്ലങ്കിൽ നന്നായി അഭിനയിക്കുന്നു...
      എനിക്ക് അതല്ല ഇത് ഇന്റർവ്യൂ ചെയ്യുന്ന ആളുടെ മാനസികാവസ്ഥയാണ്

    • @lishmasukumaran750
      @lishmasukumaran750 Před 3 měsíci +3

      Enikkum thonni

  • @suharak1086
    @suharak1086 Před 3 měsíci +89

    ഉളുപ്പ് ഇല്ലാതെ വയലൻസ് പ്രമോട്ട് ചെയ്യുന്നു, ഇവന് തിരിച്ചു 2 എണ്ണം പൊട്ടിച്ചു എന്തെങ്കിലും വാങ്ങി കൊടുത്താ മതിയോ

  • @heerakrishna1595
    @heerakrishna1595 Před 2 měsíci +14

    സ്വന്തം അഛനും അമ്മയും വഴക്ക് പറയുന്നത് പോലും വല്യ തെറ്റായി കാണുന്ന ആര്യക്ക് ഭർത്താവിൻ്റെ കൈയ്യിൽ നിന്ന് ഇഷ്ടം പോലെ അടി കിട്ടിയത് പറയുമ്പോൾ അഭിമാനം😊

  • @deepa5999
    @deepa5999 Před 3 měsíci +38

    I am thinking about this video comment. This video released last week. The comments on those days support them and appreciate them and their love. I couldn’t find one comment which tells about the sad reality of domestic violence. Now some youtubers trolling them, people are reacting. I think those who support prajin normalise his mistake and admire their toxic relationship😮

    • @anjanadev9367
      @anjanadev9367 Před 3 měsíci +7

      True…even I searched for a comment against this couple when the video was released…I myself didnt react fearing cyber bullying from his “perfect couple” fans…now the scenario changed completely,..glad that some influencers reacted to it

  • @appuappu669
    @appuappu669 Před 3 měsíci +103

    Ayeee...... nigal നല്ല ഒരു couple anenna തോന്നൽ ഉണ്ടായിരുന്നു.ഇപ്പൊ അത് പോയി കിട്ടി.അനിയന്മരെ തല്ലുന്ന പോലെ അണോ wife ne തല്ലനത്.bharya ഭർത്താവിന് കീഴിൽ ഉള്ള ഒരു ആൾ അല്ല.ഒപ്പം ഉള്ള ഒരു ആൾ അണ്.ഇത് ഒരുമാതിരി....അപ്പോ പ്രജിൻ അര്യക് ദേഷ്യം വന്നാൽ തന്നേം തല്ല്ലമോ ... അങ്ങനെ എങ്കിൽ ok....കഷ്ടം.....ജയ ജയ ജയഹേ........... ദയവായി കുട്ടികൾ ആയി കഴിഞ്ഞു അവരുടെ മുന്നിലും igane പേരുമരരുത്.അവരും ചിന്തിക്കും ദേഷ്യം വന്നാൽ husband nu wife ne thallam..ennit enthelum vagikoduthal matheennu

    • @sanuthomas3219
      @sanuthomas3219 Před 3 měsíci +5

      അപ്പൊ അനിയന്മാരെ തല്ലിയാ കൊഴപ്പമില്ലേ?

    • @riya8924
      @riya8924 Před 3 měsíci

      Aareyum thallunnath ok alla. Pinne kochu kuttikale thalli padippikkunnathu poleyalle adult aaya orale adikkunnath.​@@sanuthomas3219

    • @anjanadev9367
      @anjanadev9367 Před 3 měsíci +3

      Aniyanmare thallan ivan aaru?

  • @janetjose1226
    @janetjose1226 Před 3 měsíci +130

    Prajin is an abuser. His wife is a victim, whether she accepts it or not, whether she likes it or not.
    The interviewer is trying so hard to play down the abuse. Oru teacherine pole aanu ayaal adikumpo enokke paranju. Teachers adichalum abuse thanneyanu.
    These two arent a "cute" couple. They're toxic.

    • @aps_aps_
      @aps_aps_ Před 3 měsíci +1

      True

    • @kunjikuttanvaidyar2193
      @kunjikuttanvaidyar2193 Před 3 měsíci

      Case kodukkanam Pillecha!

    • @thedesiindian9110
      @thedesiindian9110 Před 3 měsíci +1

      True 💯 Some people justify domestic abuse saying it’s their partner’s love towards them.
      Domestic violence isn’t a joke. I don’t understand why she is talking about it so lightly

    • @janetjose1226
      @janetjose1226 Před 3 měsíci

      @@thedesiindian9110 i think it's coz she's used to it? This is what she's seen since her childhood. No one has dared to question his actions before this. It's normal for her.
      When I was younger, I used to talk back to my partner and I always wondered why he didn't beat me up. Coz I was so used to abuse and thought that that was how things were supposed to be. So many of us are not familiar with healthy relationships and we expect the least from our partners. 🤷‍♀️

    • @janetjose1226
      @janetjose1226 Před 3 měsíci

      @@kunjikuttanvaidyar2193 policeinum kodathikkum okke swamedheya case edukkam. Naatil illatha njan thanne vannu case kodukkanam enilla. And ithoru thamasha alla. 🤦‍♀️

  • @Miraclesworld3
    @Miraclesworld3 Před 3 měsíci +38

    നിങ്ങളെ കുറിച്ച് നല്ല image ആയിരുന്നു പക്ഷേ ഇപ്പോ ഭാര്യ യെ തല്ലുന്ന ഭർത്താവും തല്ലുകൊള്ളുന്ന ഭാര്യ യും ആ കാലം കഴിഞ്ഞൂ self respect women and men നും ഒരുപോലെ ആണ് ഇതിനെ ഒക്കെ സ്നേഹം എന്നു പറഞ്ഞാൽ സ്നേഹം എന്ന വാക്കിന് എന്ത് അർത്ഥം ആണ് ഉള്ളത്

  • @krishnendhuk9963
    @krishnendhuk9963 Před 3 měsíci +87

    വളരെ മോശം തോന്നുന്നു ഇന്നും സമൂഹത്തിൽ ഇത്തരത്തിൽ ഉള്ളവർ ഉണ്ടല്ലോ 😢😢കഷ്ടം
    താങ്കളുടെ ഡാൻസ് ഇഷ്ട്ടമായിരുന്നു. പക്ഷെ ഇപ്പൊ മനസിലായി പുറത്ത് കാണുന്നത് പോലെ അല്ല അകത്ത്‌

  • @achu9995
    @achu9995 Před 3 měsíci +61

    Like a teacher who cares… ho ente എന്റെ ശംഭു മ്മൈരാ 🙏🏽🙏🏽🙏🏽

  • @geethu1
    @geethu1 Před 3 měsíci +13

    26:42 jaya jaya he മൂവി കണ്ടപ്പോൾ അതിൽ ഭർത്താവ് ഭാര്യ തല്ലിയിട്ട് വല്ലതും തിന്നാൻ കൊടുക്കുന്നത് കാണിച്ചപ്പോൾ ഞാൻ വിചാരിച്ചു മൂവിക്ക് വേണ്ടി സങ്കല്പ്പികം ആയി എഴുതിയ സീൻ ആണെന്ന് ആണ്. ഇത് ഇവനെ പോലെയുള്ളവരെ നോക്കി എഴുതിയത് ആണ് എന്ന് ഇപ്പൊ മനസ്സിലായി.

  • @haris1990123
    @haris1990123 Před 3 měsíci +20

    ഇവന് ഉള്ളിൽ പെണ്ണിന്റെ മനസാണ് , ബാക്കി എല്ലാം show off ആണ് ആ പെണ്ണ് ഒരു പൊട്ടി പെണ്ണും , അവൾ തന്നെ വേറെ ഇന്റർവ്യൂവിൽ പറഞ്ഞിട്ടുണ്ട് ,look ഉം പിന്നെ സ്‌റ്റൈൽ ഒക്കെ കണ്ട് പിറകെ കൂടി love ലെറ്റർ കൊടുത്തു ഹോസ്റ്റലിൽ നിന്ന് ചാടി അവന്റ വീട്ടിൽ പോയിട്ടുണ്ട് 😮😮

  • @sunu7946
    @sunu7946 Před 3 měsíci +32

    ആര്യമോളു തിരിച്ചു അങ്ങോട്ടും നല്ല അടി കൊടുക്കൂ എന്നിട്ട് എന്തേലും വാങ്ങിച്ചു കൊടുക്കൂ

  • @praveennavodaya8397
    @praveennavodaya8397 Před 3 měsíci +33

    കുറേ തല്ലിയാൽ എന്താ , അത് കഴിഞ്ഞാൽ എന്തെലോക്കെ വാങ്ങി തരും. തലച്ചോറിൻ്റെ ഭാഗത്ത് കുറച്ച് പൊതിച്ചോറ് എങ്കിലും വേണം. അതൊക്കെ കേട്ട് ചിരിച്ച് ഇരിക്കാൻ ഒരു അവതാരകനും.
    Please don't do interviews for such pathetic people.

    • @sinnusebastian1100
      @sinnusebastian1100 Před 3 měsíci

      Taking interviews of these pathetic people that is ridiculous. They don't know what to talk acting she is dump worshipping him

  • @Goldendays12345
    @Goldendays12345 Před 3 měsíci +41

    Aa പെണ്ണിന് തീരെ ബുദ്ധി ഇല്ലേ അതിന്റെ വീട്ടുകാർക്കും സ്വന്തം മോളെ ഇങ്ങനെ അടിക്കുന്നതിൽ എന്ത് മനുഷ്യന്മാരാണാവോ ഇതൊക്കെ domestic violencine support cheyth samsarikkunnu അത് വല്യ അഭിമാനത്തോടെ പറയുന്നുണ്ട് പിന്നെ ടീച്ചർ കുട്ടികളെ അടിക്കാൻ അനുവാദമില്ല വ്സല്യ കേസ് ആവുമെന്ന് അറീലെ പിന്നെ partner എന്ന് പറഞ്ഞാൽ എന്താണെന്ന് ഒന്ന് പടിക്ക്

  • @preejasunilsunil7215
    @preejasunilsunil7215 Před 3 měsíci +18

    ഇങ്ങളെ കുറിച്ചുള്ള ഇമേജ്..... മാറിപ്പോയി....... ഇത്രയും ഓപ്പൺ ആവണ്ടായിരുന്നു......

  • @nivedsmobilevideos1208
    @nivedsmobilevideos1208 Před 3 měsíci +55

    Thallunnath വളരെ തെറ്റാണ്.അതിനെ promote ചെയ്യുന്നത് അതിലും വല്യ തെറ്റ്.Shame on you.. Teachers ആയാൽ പോലും ഇപ്പോൾ thallaarilla.കാലം മാറിയതൊന്നും ഇവർ അറിഞ്ഞില്ലേ?പക്ഷേ അവർ കുട്ടിയുടെ കാര്യത്തിൽ എടുത്ത തീരുമാനം നല്ലതാണ്.

  • @achulachu7713
    @achulachu7713 Před 3 měsíci +29

    വായിൽ വരുന്നതൊക്കെ പറഞ്ഞു കഴിഞ്ഞിട്ടു സോറി പറഞ്ഞാൽ അതെല്ലാം കേട്ട ആളിന്റെ മനസ്സിന്റെ വേദന മാറുമോ,
    അടി എല്ലാം കൊടുത്തിട്ടു വയറു നിറച്ചാൽ മതിയോ??
    തുറന്നു പറയട്ടെ പ്രജിൻ നിങ്ങൾ നല്ലൊരു ഭർത്താവ് അല്ല 👍👍👍👍👍
    ആ പെണ്ണ് സന്തോഷം അഭിനയിക്കുവാണ് 👍👍👍
    നിങ്ങളെ ഇഷ്ടമുള്ള ഒരാളാരുന്നു ഞാൻ 🙏🙏
    നിങ്ങളുടെ wife സംസാരിക്കുമ്പോൾ നിങ്ങൾക്ക് എന്തോ ടെൻഷൻ ഉള്ള പോലെ തോന്നുന്നു 👍.

  • @jomolemuth5818
    @jomolemuth5818 Před 3 měsíci +57

    Kashtam. Wife ne thallunnath credit aayi karuthunna aal..che...

  • @ameeraisha632
    @ameeraisha632 Před 2 měsíci +14

    Helen ന്റെ റോസ്റ്റ് video കണ്ട് വന്നവരുണ്ടോ?

  • @princy_joseph
    @princy_joseph Před 2 měsíci +9

    25:40 You have come searching for this
    24:24 Watch from here if you have time

  • @najithanajumudeen9186
    @najithanajumudeen9186 Před 3 měsíci +23

    This is for Prajin.. i liked your videos soo much but i was shocked to hear this from you.. this is not a joke to talk about abusing your wife in public ..its violence…please don’t glorify that…the woman sitting near to you or any wife have the same dignity as you. I was a victim of domestic abuse and i know how much harm was done to me mentally by the violence from my partner. So this gives a wrong message to public its quite normal to beat or lay hand on your partner as a husband..Feels pathetic to the girl as she is not identifying it as violence as most Indian girls don’t, even me once..

  • @arjun9003
    @arjun9003 Před 3 měsíci +72

    ഉളുപ്പുണ്ടോ ഡോ മോനെ ഭാര്യയെ തല്ലാൻ 😠

  • @018akashkrishna5
    @018akashkrishna5 Před 3 měsíci +39

    ഉഫ്‌..കലിപ്പന്റെ കാന്താരി...🚶

  • @ammuhpillai4983
    @ammuhpillai4983 Před 3 měsíci +19

    Girl, I dont whether will read it or not.Probably you will understand this after few years when you realize that what he done was wrong. Domestic abuse is not a flavor of love. He is a narcissist , he is trying to justify his actions through his poor anger management skills. We all feel angry , but do we punish that on our loved ones through physical assaulting? I have also grown up in a middle class family I never seen my father abusing my mom in any form and they have been together for 30 plus years. If your man has no control over anger : he need to take some help rather than you being his punchbag. You will never understand it as you are soaked yourself in his love. You are in your early / mid 20s, please try to educate yourself about boundaries .For your kind reference, please watch moviee like Tapad , Ammu , Jaya Jaya Hey , or the great Indian Kitchen for enlightement.
    PS Commitment in love doesnt mean tolerating abuse and disrespect.

  • @divyachandran7676
    @divyachandran7676 Před 3 měsíci +36

    Enthu abhimanam aayita aval parayune enne thallar undenn...Pine prajin parayunad avale thalliyad oru aanu aan bharthav aan kashtom thane shame on you...Self respect venam adhyam.. Public platform vannu irunu vidditharam parayale... Freedom ente husband vittil therunund enoke freedom enn parayunad entha ath oral theran ulad ano...Modern ayitula kulasthree and kalipante kanthari ayirunale shame on you Arya and Prajin

  • @maraathiii
    @maraathiii Před 3 měsíci +34

    first interview ൽ എല്ലാരേയും fan ആക്കിയ ചേച്ചിയാ
    ഇപ്പൊ എല്ലാരും എടുത്ത് ഊക്കുന്നു

  • @susheelamathew3972
    @susheelamathew3972 Před 3 měsíci +21

    ഒരു സമാധാനം...... ഈ coment box നിറയെ എത്ര മാന്യന്‍മാര്‍ ആണ്! കേരളം രക്ഷപ്പെടും!

  • @naveens696
    @naveens696 Před 3 měsíci +12

    Like a teacher who cares 🤦‍♂️🤦‍♂️🤦‍♂️.....stop corporal punishment.
    Stop domestic violence.

  • @SPG-123
    @SPG-123 Před 3 měsíci +33

    എന്നും എന്തേലും ഒക്കെ വാങ്ങിത്തരട്ടെ എന്നാശംസിക്കുന്നു

  • @swathymadhu5401
    @swathymadhu5401 Před 3 měsíci +6

    Social media yil kannunna poole alla real life but real life il nadakkunna nalla kariyagal engane oru interview yil parayaam but husband wife ney thallunnath credit aayit parayunnathum adi kittiya wife ath thante husband nta oru talent aayit kand parayunnathum 100 il oru aale enkilum ath swadhichichaal ath engane erikum dhiv cheyith engane ullathineyokke pidich interview nu eruthathey

  • @sruthivijayakumar
    @sruthivijayakumar Před 3 měsíci +51

    Ettayi thalliyath sneham konda😂😂😂kashtm und... Ningal nthelum chey.. Public ayt vivaraked vilich parele... Freedom tharunund.. Restrictions ila eneke.. Freedom oke arelum arkum tharune ano.. Pine gandhiyepole ula mahanmar 1947il namk vangythanath nthuva... 🙂🙂.. Pine thalluna karyam oke ithrem simple ayt parenn.. Ithil influence aakuna society common people.. Ee swabhavam ulla aalukal ithoke crct anenn karthum...

  • @Aisha-jannah-kb9yd
    @Aisha-jannah-kb9yd Před 3 měsíci +62

    അതേ ജയഹേ സിനിമയിലെ പോല എട്ടായിടെ തല്ല് കണ്ടമാനം വാങ്ങി കുട്ടാ ..എന്നിട്ട് ഹോട്ടലിൽ പോയി എട്ടായി വങ്ങിതരുന്ന ഇടിയപ്പവും ചിക്കൻ കറിയും കഴിക്ക.. 😂😂😂🤣🤣

  • @sonup6599
    @sonup6599 Před 3 měsíci +10

    The host: the teacher who cares. Lol
    Toxic positivity + domestic abuse normalized

  • @talalmanzoor
    @talalmanzoor Před 3 měsíci +18

    പബ്ലിസിറ്റിക്കു വേണ്ടി ക്യാഷ് കൊടുത്തു ഒരു ഇന്റർവ്യൂ നടത്തിയ പോലുണ്ട്.

  • @lakshmipriyapk6069
    @lakshmipriyapk6069 Před 3 měsíci +8

    Ningal kaanan vanna domestic violence dialogue starts from 24:44 🤣

  • @sarithadileep1023
    @sarithadileep1023 Před 3 měsíci +26

    Jaya jaya jaya he Rajesh spotted😮

  • @Surumi4425
    @Surumi4425 Před 3 měsíci +18

    രണ്ടു പേരെയും ഒരുപാട് ഇഷ്ടമാണ്... ഒരു കാര്യമേ പറയാനുള്ളൂ... നമ്മൾ സംസാരിക്കുമ്പോ ഒരുപാട് സൂക്ഷിക്കണം....പ്രത്യേകിച്ചും ഇതുപോലുള്ള പരിപാടികളിൽ...ഒരുപാട് open ആകുമ്പോ ഉള്ള പ്രശ്നമാണ്.. ആര്യ ഒന്ന് ചിന്തിച്ചാൽ മതി എല്ലാം ഓപ്പൺ ആയിട്ട് പറയുന്ന ചേച്ചിയെ ഇഷ്ടമായി എന്ന് പറഞ്ഞിരുന്ന ആളുകൾ അതെ നാവു കൊണ്ട് തന്നെ ചീത്തയും വിളിച്ചു... അതു കൊണ്ട് അല്പം ബലം പിടിച്ചാലും കുഴപ്പമില്ല... സംസാരം ഒരുപാട് സൂക്ഷിക്കണം

  • @ammalu6163
    @ammalu6163 Před 3 měsíci +31

    അടിക്കുക എന്നത് തെറ്റ് തന്നെ ആണ്.... ചിലർക്കു anger management skill ഉണ്ടാകില്ല....അത് നല്ല തെറാപ്പി എടുത്തു okk ആകാം അത് നു അർത്ഥം അവർ 100% bad ആണ് എന്ന് ഇല്ല... ആരും 100% perfect അല്ല emotionally...

    • @archanavinod1
      @archanavinod1 Před 3 měsíci +20

      പക്ഷെ public platform ൽ വന്ന് ഞാൻ അടിച്ചു നന്നാക്കും, ഞാൻ മാസ്റ്റർ ആണ്... ഞാൻ ഒരു സംഭവമാണ് എന്ന് മട്ടിൽ ഈ പൊട്ടത്തരം പറയുന്നതിന് കുറച്ചൊന്നും toxic ആയാൽ പോര .....😢

    • @musingmallu-yz6fq
      @musingmallu-yz6fq Před 3 měsíci +7

      Lots of difference between understanding ones anger issues and glorification of abuse in public

    • @milanytgm7056
      @milanytgm7056 Před 2 měsíci +1

      ഈ anger management issue ഉള്ള ഒരാളുടെ അടുത്ത് അവർ തല്ലിയാൽ തിരിച്ചു കിട്ടും എന്ന് കരുതുന്ന ആളുകൾ ഉണ്ടെങ്കിൽ ഇവർ അവരെ തല്ലില്ല.അതിനർത്ഥം അവർക് സാഹചര്യം മനസ്സിലാകും എത്ര ദേഷ്യം വന്നാലും.അവർക്ക് anger manage ചെയ്യാൻ കയ്യില്ല എന്നത് ഒരു പൊള്ളയാണ്.അവരുടെ ദേഷ്യം തീർക്കാനുള്ള ആളോട് കഴിയാത്തത് കൊണ്ടാണ് വീട്ടിൽ വന്ന് തീർക്കുന്നത്

  • @chembarathi67
    @chembarathi67 Před 3 měsíci +25

    ഉഫ്ഫ്ഫ് എന്തൊരു അഭിമാനത്തോടെയാ പറയുന്നേ നിങ്ങളോ ഇങ്ങനെ ആയി അത് മറ്റുള്ളോരുടെ തലേൽ കൂടി കയറ്റി വക്കല്ലേ അടിച്ചു മൂലക്ക് ഇരുത്തിയേക്കുവാ എന്നിട്ട് എട്ടായിടെ ഒരു ടെൻസ് 😂😂

  • @jimbroottanjimbru1259
    @jimbroottanjimbru1259 Před 3 měsíci +12

    25:50 onwards

  • @monoose1738
    @monoose1738 Před 3 měsíci +4

    രണ്ടു പേരും നല്ലവർ ആണ്. പക്ഷേ ഇൻ്റർവ്യൂ വിന് പ്രജിൻ ഒറ്റക്ക് പോവുന്നത് ആണ് നല്ലത്. ഇല്ലെങ്കിൽ ഉള്ള വിലയും കൂടി പോവും. ട്രോൾസ് നിറയും.

  • @mpaul8794
    @mpaul8794 Před 2 měsíci +3

    No husband has the right to slap or hurt his wife. Wives are not slaves.

  • @Rimalhyz-1234
    @Rimalhyz-1234 Před 3 měsíci +11

    ഇനിയും അടികള്‍ കൂടുതല്‍ കൂടുതല്‍ kittatte അപ്പോള്‍ കൂടുതല്‍ care kittolo.....😅 മയ്യത്ത് aavathirunna mathee......pinne caring 😅😅

  • @Astrahpsc
    @Astrahpsc Před 3 měsíci +6

    Ee mole viliyil thanne full udaayipp und😂

  • @christyjosephyne6467
    @christyjosephyne6467 Před měsícem +1

    domestic violence ❎ caring like a teacher ✅

  • @umapurayannur3593
    @umapurayannur3593 Před 3 měsíci +4

    Ee channel inodum interviewer inodum undaayirunna ella thaalparyavum poyi kitti🙏🙏

  • @happinessoverloaded7571
    @happinessoverloaded7571 Před 2 měsíci +5

    Chilar agane aanu independent aayi nikan ishtam illa . Thinaan kittiyaal mathy evidelum adijukoodum . Kashtam oru personality o self-respect o illathA aal

  • @aswathyrajaswathyraj7179
    @aswathyrajaswathyraj7179 Před 3 měsíci +29

    25;42 vivaremillayma oru alankarem aarkarth
    to the lady___ nth proudil aan than parayunne thanik proud aan ath kayyi vekk public platform vann viditheram parayallu
    To the man____onnum parayanillaa
    To the anchor___what the fuck broo what message are you trying to give to the audience

    • @sham2008u
      @sham2008u Před 3 měsíci +7

      Thanks dear for the time mentioned only came to watch this dialog

    • @Rukkuthekkath
      @Rukkuthekkath Před 3 měsíci +7

      A teacher who cares.... One anchor glorifies physical abuse... Kashtam

  • @shj5914
    @shj5914 Před 3 měsíci +16

    Actually kozhi aanu...pinne erangi ponnathalle adjust cheyyunnatharikkanam...kand kand used aayi...athanne true.

  • @Kochukochu_sandoshangal
    @Kochukochu_sandoshangal Před 3 měsíci +8

    They are so normalising it. Just putting out my view here, they say in Malayalam " Thalla chavatiyal pillaka kedu illa" . I so hate this proverb aar paranju kedd illa. When I was a kid, nallavanom kittitund, like to be honest very extreme and it is still such a bad memory for me.. the only thing I hated about childhood, may it be a friend, husband, parents or anyone let's not glorify this. I don't know in what context is he or she saying nalla adi kittitund... Don't know the depth of it.. but please dont glorify it.. it's not cool. And moreover you are influencers, do you have any idea how this can influence some people in a really wrong way, they will think this is ok and it's very normal. Over and above that she's like adh kayinja endelum vaangi tarum..my god.. Women putting down women..to this level..let's not do this please.

    • @neethu3647
      @neethu3647 Před 3 měsíci +1

      But these two think that love is like that
      Actually its too toxic

  • @divyakurup1525
    @divyakurup1525 Před 3 měsíci +19

    What the fuck! I thought they are good😮😮. Domestic violence is an offence..

  • @SanjayKumar-yf1cd
    @SanjayKumar-yf1cd Před 3 měsíci +5

    "like a teacher who cares".... enteswara aa anchor😂😂😂😂

  • @rasheedayasar6818
    @rasheedayasar6818 Před 3 měsíci +4

    ഇവർ പറയുന്നതിന് ഇവർക്ക് മാത്രേ ചിരി വരുന്നുള്ളൂ..

  • @ShakeelasalamShakeelasalam
    @ShakeelasalamShakeelasalam Před 3 měsíci +5

    ഇപ്പോഴത്തെ ഇൻഫോപാർക്കിലെ തരംഗം എന്നൊരു പ്രോഗ്രാം നടന്നിട്ടുണ്ട് ആയിരുന്നു അത് കാണാൻ വേണ്ടി ഞങ്ങളുടെ ഫ്രണ്ട്സ് ഒക്കെ കൂടെ പോയിട്ടുണ്ടായിരുന്നു അന്ന് അതിൽ ഒരു പയ്യൻ ഒറ്റയ്ക്ക് നിന്ന് ഡാൻസ് കളിച്ചു എൻറെ മനസ്സിൽ ആദ്യം ഓടിയെത്തിയത് ഈ പുള്ളിക്കാരൻ്റെ മകൻ മുഖമാണ് സൂപ്പർ സൂപ്പർ ഡാൻസ്

  • @devananda3168
    @devananda3168 Před 3 měsíci +35

    Domestic violence igana normalize cheyyan egana sadhikkanadeyy?? How pathetic!!

  • @Akhilaaaaa5555
    @Akhilaaaaa5555 Před 3 měsíci +8

    ലെ ശംബു :- എല്ലാ ഇന്റർവ്യൂവിലും വെറുതെ തല ആട്ടുവാ ചെയ്യാറ്.. ഇതിപ്പോ അഭിപ്രയം പറഞ്ഞതാണോ പ്രശ്നം 🥲

  • @user-jl9lq8nv4l
    @user-jl9lq8nv4l Před 2 měsíci +4

    26:56 chummaathalla friends onnum illaathe. Kaiyilirupp kondaayirikkum.😐

  • @priyankavictor111
    @priyankavictor111 Před 3 měsíci +8

    നിങ്ങൾ വളരെ നിഷ്കളങ്കർ ആയതുകൊണ്ട് ഉള്ളിലെ പൊട്ടത്തരം പെട്ടെന്ന് പറഞ്ഞു പോയതായിരിക്കാം.... പക്ഷേ നമ്മുടെ സൊസൈറ്റിയിൽ ഗാർഹിക പീഡനം അനുഭവിക്കുന്ന ഒരുപാട് സ്ത്രീകൾ ഉണ്ട് അതൊന്നും കംഫർട്ടബിൾ അല്ല അത് വേദന നിറഞ്ഞതും ദുരന്ത പൂർണ്ണ മായ ജീവിതം അനുഭവിക്കുന്നവരും ആണ് So ഇങ്ങനത്തെ റോങ്ങ് ആയ കാര്യങ്ങൾ ഒരു ഇൻറർവ്യൂവിൽ ഇരുന്ന് പക്വത ഇല്ലാതെ രണ്ടു കൂട്ടരും സംസാരിക്കാതിരിക്കുക. നിങ്ങൾക്ക് രണ്ടുപേർക്കും കംഫർട്ടബിൾ ആയിരിക്കും തികച്ചും അത് നിങ്ങളുടെ പേഴ്സണൽ കാര്യം പക്ഷേ എല്ലാവരുടെയും അവസ്ഥ അങ്ങനെയല്ല.

  • @sheeschannel439
    @sheeschannel439 Před 3 měsíci +8

    Narcissist and his victim wife.. unknowingly she has become his emotional slave

  • @haripriyanair9142
    @haripriyanair9142 Před 2 měsíci +4

    "Like a teacher who cares" ...the dialogue of the year 🙏Tons of Pucham mathram!

  • @neely4235
    @neely4235 Před 3 měsíci +20

    വാഴതോട്ടം -- interview നടത്തുന്ന ആളും നടതപ്പെടുന്നവരും അസ്സൽ വാഴകൾ

  • @sruthishaji2155
    @sruthishaji2155 Před 3 měsíci +6

    Woww superb... Kelippante swantham kentharii...
    Thallitt mittayi vangi therum enn😂
    Itrem bodham illathathine oke pidich nth krytil aann ee interview chyune enn onn prnj terao ningal nth aanu societyk ningal kodukune msg ith kond nanam illatha vargangal ilichond irunn vlya kryngl pryun thallunnathil avlk prblm illarikum ath avlde krym ee avshym illatha msg nthin puthiya kuttikalk koode kanan vnditt ingne itt kodukune?

  • @sajanbabu9447
    @sajanbabu9447 Před 3 měsíci +123

    നിങ്ങൾ രണ്ടുപേരും സൂപ്പർ ആണ് ഇത്രയും സപ്പോർട്ട് ചെയ്യുന്ന ഒരു ഭാര്യയെ കിട്ടിയതിൽ പ്രജിന്റെ ഭാഗ്യമാണ് നിങ്ങളുടെ രണ്ടുപേരുടെയും സംസാരം സൂപ്പറാണ് ❤

    • @sne6553
      @sne6553 Před 3 měsíci +36

      Seriya.. thallu kitiyal entha thinnan okk vaangi teruallo . Enthoru caring husband.

    • @hadiyamuhammed448
      @hadiyamuhammed448 Před 3 měsíci +15

      Athe domestic violence okke cheyth adipoliyaa

    • @user-hs4mj2ro6d
      @user-hs4mj2ro6d Před 3 měsíci

      Self respect എന്താന്ന് അറിയാത്തവർ ഇന്നത്തെ കാലത്തും സ്ത്രീകൾ വെറും തോൽവികൾ

    • @Saaannnnnfst
      @Saaannnnnfst Před 3 měsíci +4

      Athe athe..Domestic violence ne support cheyyunna oru wife ne kittyath ayaalde bhagyam... Vivaramulla aarenkilum aayirnnenki eppozho thookki erinjeene..

  • @Neha.538
    @Neha.538 Před 3 měsíci +18

    ഇവനെ എന്തിനാണോ ഇത്ര പോകുന്നെ എല്ലാ പാട്ടിനും ഒരേ step, expression .

  • @parvathykrishna682
    @parvathykrishna682 Před 3 měsíci +5

    At least the anchor should have minimum samanya bodham

  • @madhavikuttykc7461
    @madhavikuttykc7461 Před 3 měsíci +14

    ഒരു ജയഹേയുടെ കുറവുണ്ട്‌.

  • @sinabata762
    @sinabata762 Před 3 měsíci +39

    ദൈവത്തിന്റെ blessing എപ്പോഴും ഉണ്ടാകട്ടെ 👍

  • @shynijaison9266
    @shynijaison9266 Před 3 měsíci +6

    Jaya jaya movie pole thonni.. Wife ne adichittu pinne food vagikodukkal or istamullathu vangi kodukkal.. Kettapol nthopole..

  • @deepavidya9144
    @deepavidya9144 Před 3 měsíci +5

    Behind every person's life ...ithupole ulla stories und.....struggles ....ennale life enthanennu nammal padikku....hardwork dedication okke yanu innu ee oru range il ethan Prajinu pattiyathu.....supportive aayittulla ellarkkum thanks um......inium orupadu heights il ethunnathu kaanan aagraham und..... God bless u 🙌 🙏......and definitely blessed u with cute talented babies.......arya kutti luvs u daa ❤❤❤❤❤❤

  • @Abhishek.ayg3
    @Abhishek.ayg3 Před 3 měsíci +3

    Caring tettayi & kyanthari uff true love😂

  • @aromalambadi
    @aromalambadi Před 3 měsíci +3

    Ith keettu chirikkunna anchor naanamillathavan aanu ente hero.!

  • @violinahammed1031
    @violinahammed1031 Před 3 měsíci +6

    ഇവന് നല്ലവനാണെന്നു ഞാൻ കരുതി. പക്ഷെ കെട്ടിയവളെ /പെണ്ണിനെ തല്ലു നത് അഭിമാനമായി പറയുന്നത് കേട്ടപ്പോ... Shame on you..

  • @aneeza1236
    @aneeza1236 Před 3 měsíci +4

    Narcissistic abuse nte uthama udaaharanam 😵‍💫

  • @dhanniyan9247
    @dhanniyan9247 Před 3 měsíci +3

    Super interview

  • @preethiks6109
    @preethiks6109 Před 3 měsíci +55

    നിങ്ങളുടെ ഇന്റർവ്യൂ കണ്ടിരിക്കാൻ തന്നെ നല്ല രസമുണ്ട് ❤😘👍

  • @sanaaaaaaaas
    @sanaaaaaaaas Před 3 měsíci +6

    ഇവരെ ഇന്റർവ്യൂ പൊളിയാണ് 😂😅❤

  • @shanthabalakrishnan283

    They're a carefree happy couple ; better not to give negative comments..

  • @sheebageorge7075
    @sheebageorge7075 Před 3 měsíci +4

    Vivaram ellayma orupole ullavr thanne orumichallo. Athond thanne vivaram ulla nammal ethinoke enna parayana. Kashtam thanne.

  • @SumaRavindranath
    @SumaRavindranath Před 3 měsíci +38

    ജീവിതം പഠിപ്പിച്ച കരുത്തുറ്റ പാഠങ്ങളുമായി സ്നേഹിച്ചു ജീവിക്കാൻ ഒത്തുചേർന്ന രണ്ടു വ്യക്തികൾ. ഈശ്വരൻ എന്നും നിങ്ങളുടെ കൂടെ ഉണ്ടാവട്ടെ. നല്ല interview. അവതാരകനും അഭിനന്ദനങ്ങൾ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    • @sne6553
      @sne6553 Před 3 měsíci +10

      Ath seriya.. thallu kittumennath itra abhimaanathode vilich parayunnataanallo sneham.. ath kaznj thinnan vaangi terum. So adi kitiyalum kuzhapam illa😅

    • @sujaykumar
      @sujaykumar Před 3 měsíci

      Andi mangandi

  • @AirahandMama
    @AirahandMama Před 3 měsíci +2

    I don’t understand why they are normalizing domestic abuse 🤦🏻‍♀️

  • @santhamohan1516
    @santhamohan1516 Před 3 měsíci +12

    Who told you . Your smile is very cute. Both of you r loving couples. ❤❤❤❤❤❤❤ you both dears

    • @priyankasreeroop
      @priyankasreeroop Před 3 měsíci

      😢😢😢🙏🙏

    • @minnumg
      @minnumg Před 3 měsíci +3

      Lovingo😂😂😂😂 ningade nattiloke monthaykittorenam koduthittano snehilkunne? Korach ulup

  • @sojoshow23
    @sojoshow23 Před 3 měsíci +1

    Udane nammal oru cinima cheyyum..kude undavane🎉🎉🎉Solly Teacher Calicut

  • @Alkahh602
    @Alkahh602 Před 2 měsíci +2

    Verified kelippen 🥰

  • @hj1384
    @hj1384 Před 3 měsíci +6

    Akil mararum bhariyayum kalikkunna pole thonni🙊😂😂pakshe angott ethunnilla😂😂

  • @sujathas2419
    @sujathas2419 Před 3 měsíci +4

    രണ്ടുപേരും സൂപ്പർ ആണ് ❤