AMEEN , NIHAL & NIBRAS | PART2 | INTERVIEW | CHOYCH CHOYCH POWAM | GINGER MEDIA

Sdílet
Vložit
  • čas přidán 2. 06. 2023
  • ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/917736022204
    wa.me/917736022204
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
    Call Now 📞773 60 222 04
    This Video is Copyright Protected.
    * ANTI-PIRACY WARNING *
    This content is Copyright to GingerMedia Entertainments Pvt Ltd India. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
  • Zábava

Komentáře • 275

  • @lidiyathomas2861
    @lidiyathomas2861 Před rokem +538

    ഭാഷയിൽ ഒന്ന് പിന്നോക്കം പോകും അപ്പൊ പുള്ളിക്കാരത്തി മുന്നോക്കം വന്നു ഒരു പരിപാടി😂 scene dialogue 🔥nihalikka 😍💞so innocent 😘

  • @thanwi4094
    @thanwi4094 Před rokem +354

    Nihal stoles my heart♥ ....such a down to earth man😍🫂😘

  • @fathima2469
    @fathima2469 Před rokem +475

    എന്തോ ഈ 3 പേരെയും ഇഷ്ടമാണ് 😁❤️ instayil വെറുപ്പിക്കാത്ത teams✨️ivara video mudagathe kanarund

  • @AnasAnas-uk9eu
    @AnasAnas-uk9eu Před rokem +1092

    ഇവരെ ചുമ്മാ കണ്ടോണ്ട് ഇരിക്കാൻ തന്നെ എന്ത് രസമാണ് ❤

  • @fathimathushahana1758
    @fathimathushahana1758 Před rokem +227

    Nihal is very close enough to lolan

  • @jeeeiin
    @jeeeiin Před 5 měsíci +88

    Nihal oru sakalakalaa vallaban thannenalloo enth resaa song kelkan also mimicry & acting❤all is best!
    Wish you all a bright future🥹❤

  • @jennaahanoon
    @jennaahanoon Před rokem +262

    നല്ല കഴിവാ 😂
    ഇവിടെ nihal aan deal ചെയ്യുന്നത്
    ഒന്നും കൂടുതൽ complicate ആക്കാണ്ട് nice ആയി ഒതുക്കുന്നു പ്രശ്നമാവാതിരിക്കാൻ
    മൂന്ന് പേരെയും ഒരുപാട് ഇഷ്ടം 💖

  • @krishnasree3881
    @krishnasree3881 Před rokem +113

    Nihaline evideokkeyo lolante sound pole thoni

  • @rakeshvmenon6258
    @rakeshvmenon6258 Před rokem +104

    ഫുൾ ചിരിയാ മൂന്നു പേരും 🥰🥰🥰

  • @niranjananichu5367
    @niranjananichu5367 Před 10 měsíci +70

    Anchor evan vendayirunnu avarku oru free feel kitunilla..വീഡിയോസ് കാണാൻ തുടങ്ങിയപ്പോൾ മുതൽ എന്റെ fav nihal ആണ്. ഇപ്പോ ഒന്നുകൂടി ഇഷ്ടായി എന്തു സോഫ്റ്റ്‌ ആയിട്ട് ആണ് സംസാരിക്കുന്നെ. Clean and clear. മോശം പറയാനേ പറ്റാത്തില്ല... ❤️❤️

  • @Itz_me_nithya2456
    @Itz_me_nithya2456 Před 11 měsíci +63

    Aa black shirt itta chettante voice karikile lolante sound pole ind

  • @HARISKOLIKKAL
    @HARISKOLIKKAL Před 10 měsíci +76

    നമ്മുടെ 3 പുള്ളാരും ഒരേ പൊളിയാ..👌👌👌👏👏👏👏❤❤❤

  • @nkb5245
    @nkb5245 Před 3 měsíci +30

    Nihal and Sabarish from Karikku should play brothers in a movie😂

  • @ajaykanil6775
    @ajaykanil6775 Před rokem +159

    3 Kings Of Content 😌🤩😻

  • @shefeekms3374
    @shefeekms3374 Před rokem +190

    Nihal ikkaade song 🔥

  • @vidyaraju3901
    @vidyaraju3901 Před měsícem +7

    ഈ സൗഹൃദം എന്നും നിലനിൽക്കട്ടെ...ഒരുപാട് ഇഷ്ടം ❤️❤️

  • @sshakiracp
    @sshakiracp Před rokem +82

    Nihalikkane uff ishttayi ❤

  • @ArunRaj-ix9tt
    @ArunRaj-ix9tt Před rokem +66

    Nalla talented aayitollaa pulleraaa❤️❤️❤️👏🏻

  • @_silva_671
    @_silva_671 Před rokem +151

    Black shirt ettan soo innocent😍😍😍💕

  • @unnimayasuresh2119
    @unnimayasuresh2119 Před rokem +111

    Anchor കുറച്ചുകൂടി ഒക്കെ ചിരിച്ച് അവരുടെ ഒരു വൈബിന് അനുസരിച്ച് നിൽക്കാൻ ശ്രമിക്കൂ..last question തന്നെ nokku.. അത്രയും ചിരിച്ചുകൊണ്ട് ഒക്കെ പറഞ്ഞപ്പോൾ ജസ്റ്റ് ഒരു ഓക്കേ എന്ന് മാത്രമാണ് റിപ്ലൈ കൊടുത്തത്.. negative അല്ല ബ്രോ..ശ്രദ്ധിച്ചാൽ നന്നായിരിക്കും എന്ന് തോന്നി 😇

  • @kunjattasworld3468
    @kunjattasworld3468 Před měsícem +5

    ടെൻഷൻ അടിച്ചു പണ്ടാരം അടങ്ങിയിരിക്കുവാണേൽ ഇവരുടെ vdos kandamathi.. പൊളിയാണ് 🥰🥰

  • @fathimashrin4269
    @fathimashrin4269 Před rokem +38

    Nihalka songgg❤ 3perum🔥🔥

  • @jishasudhi1747
    @jishasudhi1747 Před měsícem +5

    ഒരു എപ്പിസോഡ് പോലും വിടാതെ കാണാറുണ്ട് നിങ്ങൾ എല്ലാരും സൂപ്പർ ആണ് പൊളിയാണ് ❤❤

  • @anjanaanjuanjusree5982
    @anjanaanjuanjusree5982 Před 5 měsíci +13

    എനിക്ക് ഒരുപാട് ഇഷ്ടമാണ് ഈ വിഡിയോസെല്ലാം 👍🏻👍🏻🥰

  • @ayshafiroz1486
    @ayshafiroz1486 Před rokem +30

    ❤❤❤3 perum adipoliyaa....
    Waiting for your more&more videos.. 🤗🤗🤩

  • @rinsa_hassan1149
    @rinsa_hassan1149 Před rokem +20

    Nihalikaaa powliyannn ❤️🫂🥺 3 perum nice🤍☺️

  • @nizamolnizakonni5293
    @nizamolnizakonni5293 Před 6 měsíci +20

    ഭയങ്കര ഇഷ്ടം ആണ് ഈ ടീം ❤❤❤

  • @user-zv3lj9tx8h
    @user-zv3lj9tx8h Před 2 měsíci +11

    ഇവന്മാരുടെ expression കാണുമ്പോൾ തന്നെ ചിരി വരും 😂😂😂😂😂

  • @nithasnair4104
    @nithasnair4104 Před rokem +45

    Evarudea full videosm respeat kanarunde ... Boaring allatha performance oro skitum veriety aane ... Evarudea katta fan aane ... 🔥🔥🔥🔥🔥🔥

  • @swathit693
    @swathit693 Před měsícem +5

    3 പേരും ഒന്നിനൊന്ന് മെച്ചം 😘😘😘😘😘ഒരു രക്ഷയുമില്ല 🙏എന്തെങ്കിലും വിഷമം വന്നാൽ ഇവരുടെ മുഖം കണ്ടാൽ തന്നെ മതി 🥳🥳🥳🥳🥳

  • @nazif......5704
    @nazif......5704 Před rokem +11

    Waiting aayrunn♥️

  • @ayshwarya4396
    @ayshwarya4396 Před rokem +34

    Nihal😌❤

  • @sidzoneinfo6668
    @sidzoneinfo6668 Před rokem +18

    3 um kidu, nihal paattu adipoli

  • @user-pn7kt6kv1x
    @user-pn7kt6kv1x Před rokem +6

    Ningalde videoz njn mikka dayslum repaeteyth kaanarind💕💕

  • @Sfhh762
    @Sfhh762 Před rokem +25

    3 perum adipoli anu❤❤

  • @abdulrahoof7339
    @abdulrahoof7339 Před 2 měsíci +12

    Instayile evarude videok vendi eppoyum kathirikunath njan mathram ano😅

  • @MaGiC.__
    @MaGiC.__ Před 6 měsíci +11

    Ivare byngara istaanu
    Etreyoo naalku shesham aanu oru interview kandu teerthath... 2 part um❤‍🔥

  • @aliyaharis4881
    @aliyaharis4881 Před rokem +17

    Ellarum poli anu ❤

  • @sreejira1569
    @sreejira1569 Před rokem +9

    Waiting arnu💫💖

  • @n-J-a-n
    @n-J-a-n Před měsícem +2

    interview മൊത്തം ആമീൻക്കാടെ ചിരി... uff❤❤❤❤❤..... ആ കണ്ണടച്ചുള്ള ചിരി കാണാൻ ർന്ത രസാ...... ആമേൻക്കാ love u from malappuram ❤😘😘😘😘

  • @user-vp2wd5zf5c
    @user-vp2wd5zf5c Před rokem +31

    Nihal ❤

  • @fathimasafa4170
    @fathimasafa4170 Před 16 dny +2

    Nishkalanganmaaraya bhaviyile actors❤❤❤❤

  • @vishnueaz3749
    @vishnueaz3749 Před rokem +9

    Pwoli team anu🔥❤️

  • @sreelekshmisreelekshmi9209

    Nihal❤

  • @vipinwanderingworld1988
    @vipinwanderingworld1988 Před 6 měsíci +28

    ഈ മൂന്നു പേരെയും.... ഒറ്റ framil ഒരു ഇന്റർവ്യൂ ഒരുപാടായി ആഗ്രഹിക്കുന്നു..... താങ്ക് യു

  • @lijojoseph8579
    @lijojoseph8579 Před 5 měsíci +14

    Evanmaar kollam.. Its recently i saw their video and from the first one , they impressed me with their content which is mainly fun but its a part of day2day life of youth in Kerala

  • @eldhojoy97
    @eldhojoy97 Před rokem +4

    Avarthana virasathamaya chodhiyangal chodhikkathe irikku nalla chodhyangal indakku

  • @lamiyairshad
    @lamiyairshad Před rokem +22

    3 perum super aan 💯...madukathe lag illathe kanan pattunna nalla contents ❤.... Nmmde kollamkaar poli alle😉😜

  • @chanjalthampi5413
    @chanjalthampi5413 Před rokem +15

    Nihal ikka ❤😍

  • @user-ec4pr2vp3m
    @user-ec4pr2vp3m Před rokem +15

    Ivare 3 perum poli aanu❤️

  • @saliksaali2066
    @saliksaali2066 Před 10 měsíci +90

    പിള്ളേര് കൊള്ളാം നല്ല വൈബ്..💙 പക്ഷെ അവതാരകനെ കണ്ടാൽ തോന്നും നാളെ പുള്ളീടെ വീടിന്റെ ജപ്‌തി ആണെന്ന്

  • @aravind_gopi
    @aravind_gopi Před 2 měsíci +3

    3 perum adipoli.
    nibraz ine othiri ishtam...expressions❤❤❤

  • @shabnabanu9991
    @shabnabanu9991 Před rokem +54

    Evar poliya....... Evarude video's repeated cheyth kanunna ala njan ❤️❤️❤️

  • @faisaleshan4057
    @faisaleshan4057 Před 5 měsíci +3

    Ella videosum chirikkanund, mind free akakum. Ningal shooparada

  • @muhammaddhilshan1306
    @muhammaddhilshan1306 Před rokem +33

    Nihal ikka chiri 🤍🤍

  • @aparnaharidas1516
    @aparnaharidas1516 Před rokem +28

    Nihaline kandapo karikku le lolane pole thonnunnu..

  • @KL-nk6tl
    @KL-nk6tl Před 10 měsíci +9

    Song pwoli ❤❤

  • @halimahali8856
    @halimahali8856 Před 29 dny +2

    Nihaal nte song adipoli aanallo.....3 aalum nalla positive aan, kandal oru samadanam

  • @minnu7574
    @minnu7574 Před rokem +21

    Nibras ❤️

  • @mufeethamuneer5409
    @mufeethamuneer5409 Před 10 měsíci +7

    മൂന്നു പേരും പൊളിയാണ്

  • @gourinandhana2836
    @gourinandhana2836 Před 2 měsíci +2

    മൂന്നുപേരും അടിപൊളി... സൂപ്പർ. നല്ല പാട്ട്. 👌👌👌 നല്ല ഇന്റർവ്യൂ.

  • @nadishanu7834
    @nadishanu7834 Před rokem +23

    Nihaal fan 😍😍😍

  • @shybijoyci1633
    @shybijoyci1633 Před 29 dny +1

    Luv you three....❤❤❤❤ പൊളിയാണ് മൂന്നും

  • @ardra.a1556
    @ardra.a1556 Před rokem +10

    Darlings❤️

  • @selah81123
    @selah81123 Před rokem +12

    Nihal❤❤❤

  • @nufairmp
    @nufairmp Před 2 měsíci +2

    Nice..
    വെറുക്കാതെ ഇരുന്ന് full കണ്ട്

  • @sonimasathyan1593
    @sonimasathyan1593 Před 10 měsíci +14

    Ithil ahhh black ettan paaavm aareyum vishamipikathe reethiyil deal cheyunnu

  • @beenar7267
    @beenar7267 Před 25 dny +1

    ഇവരെ ഒരുപാട് ഇഷ്ടം. ഇന്റർവ്യൂ യും പൊളിച്ചു 😂😂ശരിക്കും പൊളിയാ ഇവരുടെ combo ❤❤❤ബ്രോസ് അടിച്ചു പൊളിക്കു ❤❤പാട്ട് 👌🏻👌🏻👌🏻👌🏻

  • @user-qf9yh4wo9e
    @user-qf9yh4wo9e Před měsícem +2

    Nihal ikkante songg😌inte ponne❤crush adichu😊

  • @alishak.j7333
    @alishak.j7333 Před 5 měsíci +2

    U guyzzz are amazinggg💙

  • @mariyamaboobacker4687
    @mariyamaboobacker4687 Před rokem +4

    Adipoli❤❤❤

  • @Homelyme
    @Homelyme Před měsícem +2

    മുത്തേ പൊളിച്ചു പാട്ട്.. സൂപ്പർ

  • @afnasviia3159
    @afnasviia3159 Před 7 měsíci +2

    Polichedaaa... makkaleeee😍

  • @shifanasharink7701
    @shifanasharink7701 Před rokem +66

    നാണം കുണുങ്ങി അവനാ... നാണം ഇല്ലാത്തതാ ഞാൻ😂😂

  • @shafiyamoljaleel9879
    @shafiyamoljaleel9879 Před 2 měsíci +3

    Super song Nihal ikkaa

  • @FarhaFaru-sn4ub
    @FarhaFaru-sn4ub Před 6 měsíci +9

    Nihal🌚❤️

  • @nisrinbanukavumpurth5723
    @nisrinbanukavumpurth5723 Před 11 měsíci +11

    nihalikkka song ❤❤❤

  • @vishnucristy7026
    @vishnucristy7026 Před 4 měsíci +40

    ചളി ഇല്ലാത്ത റീൽസ് ചെയ്യുന്ന പിള്ളേർ😍😍

  • @RahulDas-vz4ub
    @RahulDas-vz4ub Před 4 dny

    ഇവരുടെ വീഡിയോ കാണാൻ
    അടിപൊളിയാ സൂപ്പർ 😘😘😘

  • @lathikas2769
    @lathikas2769 Před 4 měsíci +5

    നല്ല ഭംഗി ഉണ്ട്. മൂന്ന് പേരും

  • @anshidarasaq7258
    @anshidarasaq7258 Před rokem +4

    😍❤️❤️

  • @neemadavood
    @neemadavood Před 10 měsíci +5

    Nice song 😍

  • @PJ__-zu4ic
    @PJ__-zu4ic Před rokem +3

    3 part kannumo

  • @sheelamanoj9249
    @sheelamanoj9249 Před měsícem +1

    ഈ ഗ്യാങ്ങിനെ പെരുത്തിഷ്ടം. നല്ല രസമാണ് ഇവരുടെ കോമഡി.

  • @ajithaji9659
    @ajithaji9659 Před 11 měsíci +5

    Vijay song polichu muthee

  • @priyapriya7981
    @priyapriya7981 Před 5 měsíci +2

    Second partil orupad chirichu

  • @reshmasurandarn8573
    @reshmasurandarn8573 Před rokem +4

    Song super 🥳

  • @user-uz5tv6to8z
    @user-uz5tv6to8z Před 28 dny +2

    Black shirt is a true friend

  • @sreekkuttenvlogs
    @sreekkuttenvlogs Před rokem +4

    Aa ad vannupokunnathil editing mistake und

  • @anoopageorge4586
    @anoopageorge4586 Před 2 měsíci

    Evarude acting superub..........❤❤❤ oru thavanna kandal vendum kannan thonnu❤❤❤❤

  • @redoozz
    @redoozz Před 10 měsíci +7

    Nihaaal🌝🌝❤️❤️❤️❤️❤️❤️❤️

  • @ThreyaMathew
    @ThreyaMathew Před 3 měsíci +1

    Wowww paat adipwoliii ❤

  • @ayanuayanu3483
    @ayanuayanu3483 Před rokem +3

    U guys r amazing....

  • @user-xl8sg7hf1r
    @user-xl8sg7hf1r Před rokem +47

    These guys only 20!!!!!😮❤

  • @user-sajeenarasheed
    @user-sajeenarasheed Před měsícem +1

    എല്ലാവരെയും കൊണ്ട് വരണം

  • @arifaari7040
    @arifaari7040 Před 5 měsíci +1

    പൊളിച്ചു 😘😘😘

  • @user-ko4fn7kj7y
    @user-ko4fn7kj7y Před 4 měsíci +6

    ഈ പോങ്ങനെ മാറ്റി വേറെ ആരെങ്കിലും വെക്കാമായിരുന്ന്..അവൻ്റെ ഒരു മൊബൈൽ നോക്കിയുള്ള ചോദ്യവും...

  • @LynX47op
    @LynX47op Před rokem +3

    ❤❤

  • @shahnapoovi5758
    @shahnapoovi5758 Před 2 měsíci +1

    Ivare kandaa oru feel aanu....❤❤❤

  • @sujathas2419
    @sujathas2419 Před 2 měsíci +1

    എന്തോ ഒത്തിരി ഇഷ്ടം തോന്നുന്നു ഇവരോട് ❤❤❤❤