FEDERATION OF INDIAN NURSES QATAR | FINQ | CHIT CHAT 2024 | BEJOY CHACKO | RESHMI | ONE2ONE MEDIA

Sdílet
Vložit
  • čas přidán 18. 03. 2024
  • Your voice is ours
    നിങ്ങളുടെ ശബ്ദം അത് ഞങ്ങളുടേത് കൂടിയാണ് എന്ന വീക്ഷണത്തൊടെ ജാതിമത രാഷ്ട്രീയ വർഗ്ഗ വർണ്ണ ചിന്തകൾക്കതീതമായി ഖത്തറിലെ ഇന്ത്യൻ നഴ്സിംഗ് സമൂഹത്തിന്റെ ഔദ്യോഗിക വേദിയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് ഖത്തർ രൂപീകൃതമായിട്ടു അരപ്പതീറ്റാണ്ട് കാലമായി.
    ആരോഗ്യ രംഗത്തെ അതികായകരായ നഴ്സുമാർക്കായും അതൊടൊപ്പം പൊതുജനങ്ങൾക്കായും നാളിതുവരെയായി നടത്തിയ കലാകായിക ജീവകാരുണ്യ പ്രവർത്തനങ്ങളും സാമൂഹിക ഇടപെടലുകളും ഏറെ ശ്രദ്ധയാകർശിച്ച പ്രവർത്തനങ്ങളാണ്..
    നഴ്സുമാർക്കായി നടത്തുന്ന പ്രത്യേക CPD ക്ലാസുകൾ അതിൽ വേറിട്ടു നിൽകുന്ന ഒന്നു തന്നെയാണ്..
    പുതിയ പ്രവർത്തനങ്ങളും പുതിയ കാഴ്ചപ്പാടുകളുമായി പ്രവർത്തനങ്ങൾ അണിയറയിൽ ഒരുങ്ങുകയാണ്..
    ഫൌണ്ടർ പ്രസിഡണ്ടായി തുടങ്ങി നിലവിൽ രണ്ടാമൂഴവും തേടി വന്ന ശ്രീ ബിജോയ് ചാക്കോയുടെ വാക്കുകൾ...
    All Copyright : One2One Media Doha Qatar.
    Contact : +974-70128121
    Welcome to the One2One Media Doha Qatar
    One2One Media is best Entertaining CZcams channel …Enjoy and Stay connected with us!! SUBSCRIBE our channel for all new & latest interesting programs !!
    All uploaded videos belong to this channel only. We will take legal action if these videos are misused on other channels. So please cooperate with us.
    Thank You : One2One Media
  • Zábava

Komentáře • 18