Kuttayi, കൂട്ടായി അങ്ങാടി .ടിപ്പുസുൽത്താന്റെ സ്മരണകളുറങ്ങുന്ന കൂട്ടായി റോഡിലൂടെ.

Sdílet
Vložit
  • čas přidán 16. 09. 2021
  • എന്റെ കൂട്ടായി എന്റെ ഗ്രാമം
    കൂട്ടായി അങ്ങാടി Part 3
    1.പാപ്പന്റെ വണ്ടിയിൽ മുന്നാറിലേക് ഒരു യാത്ര , Kuttayi to Munnar. Munnar keralatourism.
    • പാപ്പന്റെ വണ്ടിയിൽ മുന...
    2.Kuttayi Thook Palam .കൂട്ടായി തൂക്കുപാലം , എന്റെ കൂട്ടായി എന്റെ ഗ്രാമം Part 2
    • Kuttayi Thook Palam .ക...
    3.Attapadi_solo_Rider അട്ടപ്പാടിയിലേക് ഒറ്റക് ഒരു Bike യാത്ര. എന്റെ സർകീട്ട്‌
    • Attapadi_solo_Rider അട...
    4.Kuttayi Beachഎന്റെ കൂട്ടായി എന്റെ ഗ്രാമം . കൂട്ടായി ബീച്ച് റോഡ്.
    • Kuttayi Beachഎന്റെ കൂട...
  • Krátké a kreslené filmy

Komentáře • 19

  • @kvm8462
    @kvm8462 Před 8 měsíci +2

    എന്റെ കുട്ടിക്കാലത്ത് എനിക്ക് എക്‌ദശം 73 വയസ്സ് 5വയസ്സ് തൊട്ട് കടവ് കടന്നത് ഓർക്കുന്നു അന്ന് ഈ കടവ് വടക്കേ കടവ് എന്നാണ് അറിയപ്പെടുന്നത് അടുത്ത കടവ് ഇപ്പോൾ പാലം വന്ന കടവ് തിരുത്തിയിൽ കാരുടെ വീടിനോട് ചേർന്ന് നിൽക്കുന്ന കടവിന് തെക്കേ കടവ് എന്നും പറയുമായിരുന്നു.
    ഇന്നത്തെ പോലെ ബസ്സുണ്ടായിരുന്നില്ല യാത്ര ക്കായി തിരൂർ നിന്ന് പൊന്നാനിയിലേക്ക് കൂട്ടയി വഴി ബോട്ട് ഉണ്ടായിരുന്നു ഈ വഴിക്കുള്ള പ്രധാന ബോട്ട് ജെട്ടി കൂട്ടയിൽ ആയിരുന്നു നാല് ബോട്ടുസർവീസു ണ്ടായിരുന്നു കൊല്ലങ്ങൾക്ക് മുൻപ് നേർച്ച ക്കും കൊടിയേറ്റത്തിനുമായി ഇക്കടവ് വഴി ആനകൾ കടന്നുവരുന്നത് കാണാൻ പുഴയുടെ തീരങ്ങൾ കുട്ടികളെ കൊണ്ട് നിറയും പിന്നീട് കൊടി ഏറ്റത്തിനുള്ള ആനയെ വാക്കയിൽ എന്ന വീട്ടിലെ അവരുടെ വിശാല മായ പറമ്പിൽ തളച്ചിടും ആനക്ക് കുളിക്കാൻ വിശാലമായ ആനയക്കുളം അവിടെ ഉണ്ട്
    അന്നത്തെ കൂ😂ട്ടായി അങ്ങാടി
    ജന നിബിഡംമായിരുന്നു

  • @ashiqthurakkal7303
    @ashiqthurakkal7303 Před rokem +1

    Set keep going💕

  • @shifaanumol2401
    @shifaanumol2401 Před rokem +4

    Ente sthalam kuttayi❤️😍

  • @AbdulRasheed-rw3ic
    @AbdulRasheed-rw3ic Před 2 lety +3

    എന്റെ വിട് കൂട്ടായിലാണ് 💖😊

  • @muhsina__musi2179
    @muhsina__musi2179 Před 2 lety +2

    💙

  • @fawas-on2ny
    @fawas-on2ny Před 2 lety +3

    Kothaparambu, parees, pallikulam, Town 🤗pwoliyalle🙂🙂 👌🏻👌🏻👌🏻mmade swantham naadu koottayi 💞💞💞💞💞nostalgia 🤗🤗🤗

  • @mohammedsherilm
    @mohammedsherilm Před 2 lety +3

    ❤️❤️❤️

  • @bonafideenglishclub8424
    @bonafideenglishclub8424 Před 2 lety +1

    Super Dear 🥰

  • @SambarWorld
    @SambarWorld Před 2 lety +1

    💚

  • @SUNIL.vettam
    @SUNIL.vettam Před 7 měsíci

    🌹 ഏകദേശം 37 വർഷങ്ങൾക്കു മുൻപ് ഈ പുയിലൂടെ തോണിയിൽ പൊന്നാനി ചന്തപ്പടിയിൽ ഉളള അമ്മായിയുടെ വീട്ടിലേക്കും കൂടെ ബന്ധത്തിൽപെട്ടതും നാട്ടുകാരായവരുടെയും കല്യാണത്തിനും മറ്റും ഒരു പാട് തവണ അലങ്കരിച്ച വഞ്ചിയിൽ പോയിട്ടുണ്ട് അതൊരു കാലം 🙏 ശേഷം ഏകദേശം 27 വർഷങ്ങൾക്കു മുൻപ് കൂട്ടുകാരുമായ് കനോലി കനാലിൽ കെട്ടിയിട്ടിരിക്കുന്ന വഞ്ചി ആരുടേതാണ് എന്ന് നോക്കുകയോ അന്വേഷിക്കുകയോ ചെയ്യാതെ കെട്ടഴിച്ചെടുത്ത് അതിൽ ഇരുന്നുകൊണ്ട് ഞണ്ട് പടിക്കുകയും വഞ്ചിയിൽ വച്ചു തന്നെ ചുട്ട് നല്ല തെങ്ങിൻ കളളും കൂട്ടി അടിച്ചു പൂസായി
    വാക്കാട് To വാടിക്കൽ ആടിയുലഞ്ഞു യാത്ര ഒരുപാടു തവണ രാത്രിയിലും ആഘോഷച്ചിട്ടുണ്ട് 😂 ആ വഞ്ചികളൊന്നും തന്നെ എടുത്തിടത്ത് തന്നെ എത്തിക്കാതെ എവിടോക്കെയോ ഉപേക്ഷിച്ചു പോരും അങ്ങനെ വഞ്ചി കാണാതായ പരാതി ആരോ പഞ്ചായത്തു പ്രസിഡന്റായിരുന്ന 🙏 CMT ബാവാക്കയോട് 🙏പറഞ്ഞു കൊടുത്തു ഒന്നുരണ്ടു തവണ അദ്ദേഹം ഞങ്ങളെ വഴക്ക് പറഞ്ഞട്ടുണ്ട് 😂 @ 19 - 12 - 2023 🌹

  • @shahinashahina8426
    @shahinashahina8426 Před 2 lety +2

    Correct root paranju tharoo... Palakkad nnu porumbo engane poraa

    • @kl55entesarkeet25
      @kl55entesarkeet25  Před 2 lety

      Open Google map then type Kuttayi correct root kittum 👍👍enjoy your trip 😀😀