ഇത് തിരൂര് ആണോ😲 | റിസോർട്ടും അടിപൊളി വൈബും | Koottayi Kadav Resort Tirur |Malappuram | Angels Planet

Sdílet
Vložit
  • čas přidán 14. 05. 2022
  • മലപ്പുറം ജില്ലയിലെ മനോഹരമായ ഒരു ടൂറിസ്റ്റ് സ്ഥലമാണ് കൂട്ടായി. കൂട്ടായി ബീച്ചും തിരൂർ പുഴയുടെ മനോഹാരിത കൊണ്ടും ഒരുപാട് സഞ്ചാരികളുടെ ഇഷ്ട സ്ഥലം കൂടിയാണ് കൂട്ടായി.
    കൂട്ടായി കടവത്ത് തിരൂർ പുഴയുടെ തീരത്തായി പുതുതായി ആരംഭിച്ച റിസോർട്ട് ആണ് കൂട്ടായി കടവ് റിസോർട്ട്. റിസോർട്ടും അതിനോട് ചേർന്ന ഒരുപാട് ആക്ടിവിറ്റീസും അങ്ങനെ അടിച്ച് പൊളിക്കാൻ മനോഹരമായ ഒരിടമാണ് ഇവിടം. കയാക്കിംങ്, ബോട്ടിംഗ്, പെഡൽ ബോട്ട്, ഫിഷിംഗ്, Childrens Park തുടങ്ങി അനേകം ആക്ടിവിറ്റീസ് ഇവിടെ ഉണ്ട്. Meeting, Get Together Function, Family Meet തുടങ്ങി ചെറിയ പരിപാടികൾ നടത്താനുള്ള സൗകര്യവും ഇവിടെ ഉണ്ട്.
    Location:
    കൂട്ടായി ടൗണിൽ നിന്നും മംഗലം റോഡിന് കയറി പഴയ മംഗലം കടവ് റോഡിന് പോയാൽ ഇവിടെ എത്തിച്ചേരാം.
    maps.google.com/?q=10.847991,...
    For Booking and More Enquiries :
    KOOTTAYI KADAV RESORT
    Koottayi, Tirur, Malappuram
    +91 70 25 92 72 59
    +91 94 46 92 72 59
    #angelsplanet
    #eatwelltraveloften
    #malayalamblogger
    #koottayikadavresort
    #koottayi
    #resort
    #tirur
    Music Used : ➖
    Music : Roa - Winter Magic
    Watch :
    • Roa - Winter Magi...
    Stream / Download : hypeddit.com/link/mr27z4
    License : roa-music.com
    ♦️➖➖➖➖➖➖➖➖➖➖➖➖➖♦️
    ♥️Stand With Me In♥️
    🔴CZcams :
    czcams.com/channels/MCb.html...
    ▶️ Instagram :
    / con. .
    ➡️ Facebook :
    / angels-plane. .
    ----------------------------------------------------------------
    If you liked Video, Give Thumbs Up, Share, Comment and Don't Forget to Subscribe.😍
    Thanks You |
    Regards,
    Angels Planet💛🖤

Komentáře • 43

  • @user-qc4vo5zn5k
    @user-qc4vo5zn5k Před měsícem +1

    ❤❤❤

  • @fijutnr
    @fijutnr Před 2 lety +1

    Kiduuu....🤩😍

  • @SajusHomelyFoodz123
    @SajusHomelyFoodz123 Před 2 lety

    Video adipoli ayittund 😍
    Njanum chaithittund 🥰onn poyi nokku

  • @ashifali.kalinchuvadu7385

    😍😍💖💖

  • @branthiyude_oormakal
    @branthiyude_oormakal Před 2 lety

    💛💛✨️✨️

  • @nusaibarp9217
    @nusaibarp9217 Před 2 lety

    👍🏻👍🏻adipoli

  • @kunhikoyavvk4158
    @kunhikoyavvk4158 Před 2 lety +1

    I like it 😍💖

  • @arshadav8635
    @arshadav8635 Před 2 lety

    👌👌

  • @vaidiarakath1
    @vaidiarakath1 Před 2 lety +1

    Vibesh♥️

  • @shakiramanzoor8064
    @shakiramanzoor8064 Před 2 lety +2

    എന്റെ place😘😘

  • @hamzahamzahabi5857
    @hamzahamzahabi5857 Před 2 lety +1

    Super വൈബ്

  • @ashifamuthumuthu8274
    @ashifamuthumuthu8274 Před měsícem +1

    Ithinte ippozhethe vdio cheyyamo

  • @anasu6772
    @anasu6772 Před 2 lety

    നല്ല അവതരണം...😍

  • @malagayudechindakal2562
    @malagayudechindakal2562 Před 2 lety +3

    പൊളി വൈബ് സ്ഥലം...😍😍

  • @sherbisherbin4297
    @sherbisherbin4297 Před 2 lety +1

    Mmala sthalam😃

  • @kunhikoyavvk4158
    @kunhikoyavvk4158 Před 2 lety

    Super place 🥰

  • @rukkiyapp3996
    @rukkiyapp3996 Před 2 lety +2

    ഇത് ഏത് ഭാഗത്താണ്

    • @angelsplanet6995
      @angelsplanet6995  Před 2 lety

      കൂട്ടായി ടൗണിൽ നിന്നും മംഗലം റോഡിന് കയറി പഴയ മംഗലം കടവ് റോഡിന് പോയാൽ ഇവിടെ എത്തിച്ചേരാം..🤍✨

  • @mohdyasir9888
    @mohdyasir9888 Před 4 měsíci

    10 pisakk illa

  • @nasil.enachu8468
    @nasil.enachu8468 Před rokem +1

    Ethu inthu resort 😂

    • @angelsplanet6995
      @angelsplanet6995  Před rokem

      ഇത് തുടക്കത്തിൽ എടുത്ത വീഡിയോ ആണ്.. അതിൽ പറയുന്നുണ്ട് ഇനിയും മാറ്റങ്ങൾ വരാൻ ഉണ്ട് എന്ന്.. ഇപ്പോൾ ഒരുപാട് മാറ്റങ്ങൾ വന്ന് (Including Swimming Pool ) അടിപൊളി ആയിട്ടുണ്ട്.. Privacy ഇഷ്ടപെടുന്നവർക്ക് ഫാമിലി ആയിട്ട് പോവാൻ പറ്റിയ ഒരുസ്ഥലം കൂടി ആണ്... Resort എന്നതിലുപരി നല്ലൊരു Homestay...
      ഞാൻ കഴിഞ്ഞ 2 week മുമ്പ് പോയിരുന്നു..

  • @myyoutube5935
    @myyoutube5935 Před 10 měsíci +1

    Ithano resort😂😂😂😂😂😂

    • @angelsplanet6995
      @angelsplanet6995  Před 10 měsíci +1

      ഇത് പണി പൂർണമായും കഴിയുന്നതിനു മുമ്പ് എടുത്തതാണ്.. ഇപ്പോൾ set ആണ്.. സ്വിമ്മിംഗ് പൂൾ അടക്കം ഒരുപാട് എന്റർടൈൻമെന്റ് ആക്ടിവിറ്റീസ് ഉണ്ട്..✨