പഴയ തറവാട് വീട്ടിൽ വെജിറ്റേറിയൻ ഹോട്ടൽ /തിരൂർ തുഞ്ചൻപറമ്പ് അടുത്ത് /veg hotel/ Hotel Aryaas tirur

Sdílet
Vložit
  • čas přidán 2. 09. 2023
  • പഴയ തറവാട് വീട്ടിൽ വെജിറ്റേറിയൻ ഹോട്ടൽ /തിരൂർ തുഞ്ചൻപറമ്പ് അടുത്ത് /veg hotel/ Hotel Aryaas tirur
    #viewswithRajan
    ഹായ് ഇന്ന് നമ്മുടെ വീഡിയോ ഒരു വെജിറ്റബിൾ ഹോട്ടൽ വിശേഷങ്ങൾ ആണ്. പഴയ ഒരു തറവാട് ആണ് ഹോട്ടൽ ആക്കിയിരിക്കുന്നത്. ഈ വീട് തന്നെ കാണേണ്ട കാഴ്ച ആണ്. നല്ല സ്പെഷ്യൽ സദ്യ ആണ് ഉച്ചയ്ക്ക്. രണ്ടു തരം പായസം ഉണ്ട്. പിന്നെ എല്ലാ വെജിറ്റബിൾ വിഭവങ്ങളും ഇവിടെ കിട്ടും. തിരൂർ തുഞ്ചൻപറമ്പ് ആണ് ഇത് സ്ഥിതി ചെയ്യുന്നത്. സ്പെഷ്യൽ സദ്യ ഓർഡർ പ്രകാരം ഉണ്ടാക്കി കൊടുക്കുന്നുണ്ട്.
    Hi today our video is about a vegetable hotel. The hotel is an old home. This house is a traditional Kerala style made. A good special sadhya is in the part of lunch.. There are two types of sweets. And all vegetable dishes are available here. It is located in Tirur Tunchanparambu. Special meals are made to order.
    #aryaashotel
    #hotelintirur
    #hotelnearthunjanparambu
    #sadhyaspecialhotel
    #traditionalhotel
    #hotelinoldhome
    #malappuramveghotels
    Hotel contact number:
    9504488887
    8156859118
    Please watch and subscribe our channel.
    / viewswithrajan
  • Jak na to + styl

Komentáře • 49

  • @ManjushaBP-qz4pl
    @ManjushaBP-qz4pl Před 10 měsíci +7

    ഈ വീഡിയോയിൽ അമ്മയെ miss ചെയ്യുന്നു

  • @sreedhrannambiar8384
    @sreedhrannambiar8384 Před 10 měsíci +2

    Super Sruthi from dubai hailing from kannur at thillenkeri

  • @nandhunandhu7711
    @nandhunandhu7711 Před 10 měsíci +1

    എനിക്കറിയാം 👌

  • @ushanandakumar4749
    @ushanandakumar4749 Před 10 měsíci +1

    Super!!!

  • @rajanivinodkumar742
    @rajanivinodkumar742 Před 10 měsíci +1

    Excellent

  • @nirmalakannan2798
    @nirmalakannan2798 Před 10 měsíci +1

    Yummy food. Miss Amma

  • @rathnavallyvenkateswaran559
    @rathnavallyvenkateswaran559 Před 10 měsíci +3

    ഞാൻ തുഞ്ചൻ പറമ്പ് കാണാൻ പോയപ്പോൾ ഇവിടെ നിന്നാണ് ഊണ് കഴിച്ചത്

  • @sreejamenon4567
    @sreejamenon4567 Před 10 měsíci +1

    Super food

  • @rathnavallyvenkateswaran559
    @rathnavallyvenkateswaran559 Před 10 měsíci

    ഞാനും എൻ്റെ ആങ്ങളയും കൂടി കഴിഞ്ഞ February യിൽ തുഞ്ചൻ പറമ്പ് കാണാൻ പോയപ്പോൾ ഇവിടെ നിന്നാണ് ഊണ് കഴിച്ചത്.നല്ല വിശപ്പ് ഉണ്ടായിരുന്നത് കൊണ്ട് നല്ല സ്വാദോടെ വയർ നിറച്ച് കഴിച്ചു

  • @lekshmimenon3578
    @lekshmimenon3578 Před 10 měsíci +1

    👌fish curry

  • @jayaprabhaprem1810
    @jayaprabhaprem1810 Před 10 měsíci +1

    ഹായ് ❤️

  • @sakkeerpattengal2478
    @sakkeerpattengal2478 Před 10 měsíci +1

    Njan poyi sathya vagi kayichuttund avide orupad erunnu

  • @udayaudaya3832
    @udayaudaya3832 Před 10 měsíci +3

    ഒരു തറവാട് വീട്ടിൽ ഇരുന്നു എല്ലാവരും കൂടെ ആസ്വദിച്ചു ഭക്ഷണം കഴിക്കുന്നത് പോലെ തോന്നി ഈ വീഡിയോ കണ്ടപ്പോൾ. ഇവിടെ അമ്മയുടെ കുറവ് ഉണ്ടല്ലോ മാഷേ.

    • @ViewsWithRajan
      @ViewsWithRajan  Před 10 měsíci

      അമ്മ വീട്ടിൽ ഉണ്ട്

  • @lakshmikuttynair8818
    @lakshmikuttynair8818 Před 10 měsíci +1

    👌👌❤

  • @midhun42midhunmanikandan54
    @midhun42midhunmanikandan54 Před 10 měsíci +1

    Uncle njan thirur anu

  • @binuc1889
    @binuc1889 Před 10 měsíci +1

    👌🏼👌🏼👌🏼

  • @journeylifewithmaya5375
    @journeylifewithmaya5375 Před 10 měsíci +1

    🥰🥰🥰🥰

  • @vijithap.s7845
    @vijithap.s7845 Před 10 měsíci +1

    ❤❤

  • @ratheeshek7589
    @ratheeshek7589 Před 10 měsíci +1

    👌🙏

  • @seemaanil8828
    @seemaanil8828 Před 10 měsíci +2

    ❤❤❤❤

  • @Nps188
    @Nps188 Před 10 měsíci +1

    Amazing🎉videofantastic🎉

  • @leelav9202
    @leelav9202 Před 10 měsíci +1

    👍👍👍👍👍👍

  • @suvarnasatish3623
    @suvarnasatish3623 Před 9 měsíci +1

    😊👍🏻

  • @Lakshmi-sr7qr
    @Lakshmi-sr7qr Před 10 měsíci +1

    👍🏼👍🏼👍🏼🌼🌼🙏

  • @user-oq8lk1oh6h
    @user-oq8lk1oh6h Před 10 měsíci +1

    ഞാൻ ടിരുർ

  • @Vipassana2016
    @Vipassana2016 Před 10 měsíci +1

    ആദ്യം പരിപ്പ് പപ്പടം ചോറ് , പിന്നെ സാമ്പാർ ചോറ് പിന്നെ മോര് അങ്ങിനെ കഴിക്കാൻ എപ്പോളും ഇഷ്ടം

  • @sreelatha9695
    @sreelatha9695 Před 9 měsíci +1

    Hallo

  • @rajiraghu8472
    @rajiraghu8472 Před 10 měsíci +3

    എന്ത് ഭംഗിയാണ് 👌, super 👍. അമ്മ?

  • @Sathyavathi-eb1zq
    @Sathyavathi-eb1zq Před 10 měsíci +1

    അമ്മ... എവിടെ... 👌👌

  • @user-fq7ex1lw7l
    @user-fq7ex1lw7l Před 9 měsíci +1

    അമ്മ

  • @rafeetha2010
    @rafeetha2010 Před 10 měsíci +1

    Njangale natil vannallo😊

    • @ViewsWithRajan
      @ViewsWithRajan  Před 10 měsíci

      തിരൂർ ആണോ വീട്

    • @rafeetha2010
      @rafeetha2010 Před 10 měsíci +1

      Athe avde aduthanu തുഞ്ചൻ ഉത്സവത്തിന് ഒക്കെ നടന്നു പോവാറുണ്ട് അത്ര അടുത്താണ്

  • @user-gr1cd2rj3i
    @user-gr1cd2rj3i Před 10 měsíci +1

    Ammaye .konduvannile

  • @vimalasomanathan3408
    @vimalasomanathan3408 Před 10 měsíci +1

    അമ്മ എവിടെ പോയി രാജാ.....
    കാണാൻ നല്ല ഭംഗിയുണ്ട്.

  • @ushanandakumar4749
    @ushanandakumar4749 Před 10 měsíci +2

    Sir അമ്മയെ kondu വരാതിരുന്നതെന്താണ്?

    • @ViewsWithRajan
      @ViewsWithRajan  Před 10 měsíci +1

      വീട്ടിൽ നിന്ന് കുറച്ചധികം ദൂരത്തിൽ ആണ് ഹോട്ടൽ. അതുകൊണ്ട്

  • @sunithadhruvan9953
    @sunithadhruvan9953 Před 9 měsíci +1

    അമ്മയെ കണ്ടില്ല 😢😢😢

    • @ViewsWithRajan
      @ViewsWithRajan  Před 9 měsíci +1

      വീട്ടിൽ ആയിരുന്നു

  • @jayasreemadhavankutty2469
    @jayasreemadhavankutty2469 Před 10 měsíci +1

    അമ്മയെ കൊണ്ടുപോകാഞ്ഞത് എന്തണ്?😢

    • @ViewsWithRajan
      @ViewsWithRajan  Před 10 měsíci +2

      ഒരു മണിക്കൂർ യാത്ര ചെയ്യണം. അത് കൊണ്ട് അമ്മയെ കൊണ്ട് വന്നില്ല

  • @pushpakalanair9508
    @pushpakalanair9508 Před 10 měsíci +1

    Super food

  • @seemaanil8828
    @seemaanil8828 Před 10 měsíci +2

    ❤❤❤❤

  • @rugminidevi5091
    @rugminidevi5091 Před 10 měsíci +1

    ❤❤❤❤