Swimming pool attached room | Ocean Pearl Homestay Kuttayi Tirur

Sdílet
Vložit
  • čas přidán 10. 04. 2021
  • Join this channel to get access to perks:
    / @travdine
    മലപ്പുറം ജില്ലയിലെ കൂട്ടായി ബീച്ച് നടുത്തുള്ള Ocean Pearl HomeStay യിലേക്കാണ് ഇന്നത്തെ നമ്മുടെ യാത്ര.swimming pool attached Rooms ആണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത.ഈ ചൂടുകാലത്തു നമുക്ക് യാത്രപോകാൻ പറ്റിയ ഒരു സ്ഥലം തന്നെയാണ് ഇവിടെ.സ്ത്രീകൾക്കും മറ്റും സ്വസ്ഥമായും സ്വതന്ത്രമായും privacy യോടുകൂടി നീന്താനുള്ള സൗകര്യവും,കുട്ടികൾക്കായുള്ള പൂളും,ഒരു party area യും ഇവിടെയുണ്ട്..video കാണണ്ടേ???👇👇👇
    Ocean pearl Homestay
    Nasarudheen
    +91 93870 01149
    7012467144
    600 രൂപക്ക് ഒരുദിവസം island സ്വന്തമാക്കണോ?
    • Grovien island Ponnani...
    മല വെട്ടിപിടിച്ചു സ്വർഗം പണികഴിപ്പിച്ച സിബിച്ചായന്റെ Karyad Top
    • കോട്ടയത്തെ സ്വർഗ്ഗമായ ...
    ലക്ഷങ്ങൾ വിലയുള്ള കാളകൾക്ക് താമസിക്കാൻ കിടിലൻ ബന്ഗ്ലാവു • ലക്ഷങ്ങൾ വിലയുള്ള കാളക...
    Brahmagiri is open now • Brahmagiri || wayanad ...
    40 സുന്ദരിമാരുടെ കൂടെ വയനാട്ടിലെ Rainforest ൽ 2 ദിവസം
    • 40 സുന്ദരികളുമായി വയനാ...
    Also a feel free to talk me on social media guys:
    Insta:- invitescon...
    FB:- / travdine-109313523876836
    Camera Cannon 700D , iPhone 11 Pro Max , DJI Mini (Drone)

Komentáře • 97

  • @MuhammadRafi-wn3ft
    @MuhammadRafi-wn3ft Před 3 lety +7

    _മച്ചാ ഈ ഹോം സ്റ്റേ പൊളിയാണേ, ശരിക്കും പറഞ്ഞാൽ കുറച്ചു കാലമായി കാത്തിരുന്ന ഒരു വീഡിയോ എന്നും കൂടെ പറയാം, അവധിക്കാലം ചിലവഴിക്കാൻ നാട്ടിൽ എത്തിയാൽ കുടുംബത്തോടൊപ്പം താമസിച്ചു പ്രൈവസി സ്വിമ്മിങ് പൂളിൽ ആർത്തുല്ലസിക്കാൻ തീർച്ചയായും നല്ലൊരു സ്പോട്ട് തിരഞ്ഞുകൊണ്ടിരിക്കാർന്നു, അതുമല്ല അങ്ങനെ ഒരു സ്പോട്ട് നെ കുറിച്ചു് നിന്നോട് ചോദിച്ചറിയാനും പ്ലാൻ ചെയ്തിരുന്നു, അപ്പോഴേക്കും ശരിക്കും ഞെട്ടിച്ചുകൊണ്ട് ഈ വീഡിയോ ഞങ്ങൾക്ക് സമ്മാനിച്ചത്, ഒരുപാടു നന്ദി TRAVDINE,,അപ്പൊ തീർച്ചയായും ഈ അവധിക്കാലം ഇവിടം സന്ദർശിക്കണമെന്നു അതിയായ ആഗ്രഹം ഉണ്ട്, അതും നമ്മുടെ അയൽ പ്രദേശമായ തിരൂരിൽ ആയതു കൊണ്ട് വളരെ എളുപ്പത്തിൽ തന്നെ എത്തിച്ചേരാവുന്നതും ആണ്,_

    • @travdine
      @travdine  Před 3 lety +2

      ഇതൊക്കെ കേൾക്കുമ്പോഴാ നമ്മക്കൊരു സന്തോഷം 😘😘😘

    • @19nasarsha
      @19nasarsha Před 3 lety +2

      Hearty welcome 😊

    • @vinurajkv10
      @vinurajkv10 Před měsícem

      1 room matharam ayi kitto

  • @rafadkpasmacv7149
    @rafadkpasmacv7149 Před měsícem +1

    നമ്മൾ കൂട്ടായിക്കാർ ❤️❤️

  • @kabeercp5961
    @kabeercp5961 Před 3 lety +4

    Good place. It will be a good experience if you stay there for a day. You can see and enjoy a lot nearby, including the Azhimugham beach and the suspension bridge

  • @habeebtk9773
    @habeebtk9773 Před 2 lety +1

    Masha allah super 👍👍

  • @rameshappu2678
    @rameshappu2678 Před 3 lety +3

    മനോഹരം 👍

  • @SambarWorld
    @SambarWorld Před 3 lety +5

    മ്മളെ കൂട്ടായി .. നസ്രു 😍

  • @jaseelaappu4631
    @jaseelaappu4631 Před 3 lety +3

    നല്ല അടിപൊളി ആയിട്ടുണ്ട്

  • @afsalk9570
    @afsalk9570 Před 3 lety +3

    Pwoli🔥❤️

  • @umeerajamjas6564
    @umeerajamjas6564 Před 3 lety +3

    Adipoli👍👍👍

  • @arjunravindran2890
    @arjunravindran2890 Před 3 lety +5

    Super homestay

  • @aslameeyakt5459
    @aslameeyakt5459 Před 3 lety +3

    ماشاءالله

  • @chackomash9298
    @chackomash9298 Před 3 lety +3

    Video super

  • @afsalk9570
    @afsalk9570 Před 3 lety +3

    Nice experience😍

  • @nisarck8382
    @nisarck8382 Před 3 lety +4

    ഞാൻ പോയിരുന്നു, അടിപൊളി🥰🥰🥰

    • @travdine
      @travdine  Před 3 lety

      Thankyou 😍

    • @sajnaseju
      @sajnaseju Před 10 měsíci

      Hi

    • @sajnaseju
      @sajnaseju Před 10 měsíci +1

      Nginundayirunnu experience? Food adipoliyayirunno?

  • @ansarck2981
    @ansarck2981 Před 3 lety +3

    Polich

  • @usvaqmr9527
    @usvaqmr9527 Před 3 lety +3

    Nice❤️

  • @wanderingvibes
    @wanderingvibes Před 3 lety +3

    Super 🔥🔥

  • @sabuachayan7290
    @sabuachayan7290 Před 3 lety +3

    Super place

  • @anvarmilumon3295
    @anvarmilumon3295 Před 2 lety +1

    ❤️‍🔥night view pool 🔥🔥🔥

  • @ENJOY-ALWAYS-ENJOY
    @ENJOY-ALWAYS-ENJOY Před 3 lety +3

    ❤️❤️❤️❤️❤️❤️❤️✌️awesome place💕💕💕💕💕👌

  • @rifashalees
    @rifashalees Před 3 lety +1

    Super 👍👍👍

  • @jasuworld7632
    @jasuworld7632 Před 3 lety +3

    🔥🔥

  • @getfit_withnb
    @getfit_withnb Před 3 lety +3

    🙌😍

  • @aboobackersideeq6711
    @aboobackersideeq6711 Před 3 lety +2

    ഞങ്ങൾ കുടുംബ സമേധം ആസ്വധിച്ചു അടിച്ചു പൊളിച്ചു

  • @suharakunjimuhammed2598
    @suharakunjimuhammed2598 Před 3 lety +3

    ☺☺👍👍👍

  • @saifharis1938
    @saifharis1938 Před 3 lety +3

    ❤️❤️❤️

  • @lollurcute1194
    @lollurcute1194 Před 3 lety +4

    Supprrr

  • @raheenakabeer1275
    @raheenakabeer1275 Před 3 lety +2

    😍😍😍

  • @shajihamza7137
    @shajihamza7137 Před 3 lety +1

    👌👌👌

  • @thinker_update
    @thinker_update Před 3 lety +3

    ♥♥😘

  • @Hasiubaid197
    @Hasiubaid197 Před 2 lety +1

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @saleemm4417
    @saleemm4417 Před 3 lety +4

    നോമ്പിന്റെ കുറച്ചു മുന്നേ ഇതുകാണുകയാണെങ്കിൽ ഉഷാറാക്കാമായിരുന്നു.ഇനി പെരുന്നാൾ കഴിയട്ടെ.എത്ര രൂപ ആകും

    • @travdine
      @travdine  Před 3 lety

      നോമ്പ് കഴിഞ്ഞിട്ട് വിട്ടോ
      😂

  • @sirajchelseastamfordbridge4958

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @panakkal95
    @panakkal95 Před 3 lety +4

    How much price for one day?

    • @travdine
      @travdine  Před 3 lety

      Pls contact Mr Nasarudheen

    • @19nasarsha
      @19nasarsha Před 3 lety +1

      A/c room 2000
      Pool extra 1000
      Full area 5000 one day
      Including party area and pool
      7012467144
      9387001149

    • @shareefbabu4706
      @shareefbabu4706 Před 3 lety

      @@19nasarsha 👌👍

  • @shamnashabil2385
    @shamnashabil2385 Před 2 měsíci +1

    Ac undo

  • @luluamjad1399
    @luluamjad1399 Před rokem +1

    still available?

  • @sanup6466
    @sanup6466 Před 3 lety +4

    എങ്ങനാ അവിടത്തെ rate

    • @19nasarsha
      @19nasarsha Před 3 lety +2

      A/c room 2000
      Pool extra 1000
      Full area 5000 one day
      Including party area and pool
      7012467144
      9387001149

    • @sanup6466
      @sanup6466 Před 3 lety +1

      @@19nasarsha with food aano??... Ethra aal anelum 5k aano

    • @travdine
      @travdine  Před 3 lety

      @@sanup6466 s

  • @salihkksalihkk3485
    @salihkksalihkk3485 Před 3 lety +3

    How much

    • @travdine
      @travdine  Před 3 lety +1

      Pls contact Mr Nizamudheen

    • @19nasarsha
      @19nasarsha Před 3 lety +2

      Call
      Nasrudheen
      7012467144
      9387001149

    • @yoonasbabu
      @yoonasbabu Před 3 lety +1

      Nice 👍 💖

    • @19nasarsha
      @19nasarsha Před 3 lety +1

      A/c room 2000
      Pool extra 1000
      Full area 5000 one day
      Including party area and pool
      7012467144
      9387001149

  • @fasilaalayattil6923
    @fasilaalayattil6923 Před 2 lety +1

    Rent ethraya

  • @Arafath-xm5bw
    @Arafath-xm5bw Před 3 lety +3

    Price ethreya

    • @19nasarsha
      @19nasarsha Před 3 lety +1

      A/c room 2000
      Pool extra 1000
      Full area 5000 one day
      Including party area and pool
      7012467144
      9387001149

    • @travdine
      @travdine  Před 3 lety

      👇

  • @rubeenakp8308
    @rubeenakp8308 Před 3 lety +3

    Adipoli👍