koottayi azhimukham beach | padinjarekara beach tirur koottayi || sunset

Sdílet
Vložit
  • čas přidán 25. 04. 2022
  • koottayi azhimukham beach padinharekara beach tirur koottayi sunset and ifthar meet up with family
    All about koottayi azhimukham padinjarekara beach
    Redy for 2022 eid day beach and park
    #Koottayibeach #tirurkoottayiazhimukham #tirur #malappuram #localtravelertirur

Komentáře • 50

  • @gafoord2218
    @gafoord2218 Před 2 lety +3

    ഹൃദ്യമായ വിവരണം👌👌 👍👍👍👍👍👍

    • @localtravelertirur
      @localtravelertirur  Před 2 lety

      പ്രോത്സാഹനത്തിനു നന്ദി തുടര്‍ന്നും സപ്പോട്ട് വേണം

  • @mohandasputhenveettil6503

    Super ❤️ AA kunhimonanu koodudhal santhoshichadu , ,,

    • @localtravelertirur
      @localtravelertirur  Před 2 lety

      Yes അവരുടെ സന്തോഷം അത് കാണുന്നതാണല്ലോ നമ്മുടെ സന്തോഷം

  • @Fazilkuttassery
    @Fazilkuttassery Před rokem +1

    Machaa... വീഡിയോ അടിപൊളി. നല്ല അവതരണം. 👍🏽👍🏽👍🏽 keep it up🤝

  • @malayalamcut871
    @malayalamcut871 Před 2 lety

    Wow poli vibe of our koottayi

  • @jazz__rahu
    @jazz__rahu Před 2 lety +2

    Poli video 😍♥️ma shaa allah 😍

  • @tipsmalayalamchannel5255

    നല്ല വീഡിയോ നല്ല അവതരണം

  • @tiarabuilders5145
    @tiarabuilders5145 Před 2 lety +3

    Richu😘💪💪കട്ലറ്റ് തിന്നാൻ പാടുന്നുണ്ട് 😄😄

  • @rashidrabin7474
    @rashidrabin7474 Před 2 lety +2

    സൂപ്പർ വീഡിയോ ❤❤
    പണ്ടൊക്കെ പെരുന്നാൾ നിസ്കാരവും കഴിഞ്ഞു ഭക്ഷണവും കഴിച്ചു നേരെ വെച്ച് പിടിക്കും തിരൂർ അവിടുന്ന് അമൃത വാഹിനി ബസ്സ് വളാഞ്ചേരി കൂട്ടായി അഴിമുഖം റൂട്ടിലോടുന്ന ബസ്സ്‌ 😄വളാഞ്ചേരിയിൽ നിന്നു തന്നെ ലോഡായിരിക്കും.. പിന്നെ തിരൂരിൽ നിന്നു കുത്തിനിറച്ചു.. പിന്നെ അഴിമുഖത്തെ സ്റ്റോപ്പുള്ളു ❤അതൊക്ക ഒരു കാലം.. ബ്രോ പറഞ്ഞ മാതിരി കീശ നിറയെ മണലും കയ്യിൽ കവറിൽ കക്കയുമായി തിരിച്ചു വരവ് 🌹

    • @localtravelertirur
      @localtravelertirur  Před 2 lety +1

      വീടിയോ ഇട്ട പൈസ മൊതലായി ഈ ഒരു കമന്‍റോടെ
      ഇത്രേം ആയിട്ടും എന്നെ പോലെ ആര്‍ക്കും ആ പഴയ കാല ഓര്‍മകളില്ലെന്ന് കരുതി ഇപ്പൊ സമാധാനമായി
      അതൊക്കെ ഒരു കാലം
      സപ്പോട്ടിന് നന്ദി ബ്രോ

    • @rashidrabin7474
      @rashidrabin7474 Před 2 lety

      @@localtravelertirur 😍😄👍

  • @shahinamol7492
    @shahinamol7492 Před 2 lety

    Masha allah 👍👍👍

  • @_blackswan_8500
    @_blackswan_8500 Před rokem +1

    ❤❤

  • @user-nd1pq5in8s
    @user-nd1pq5in8s Před 2 lety

    അടിപൊളി🌹🌹🌹

  • @jamsheenamulakkal1922
    @jamsheenamulakkal1922 Před 2 lety +1

    😄😄adipoli

  • @Artwaydxb23
    @Artwaydxb23 Před 2 lety

    Koottayi poliyanu bro👍🏻👍🏻👍🏻😍🥰

  • @shuhaibvellanavalappil1414

    Vlog കൊള്ളാം 👍

  • @HA-ii8dh
    @HA-ii8dh Před rokem

    Masha Allah nalle chanel

  • @asifanaskk6159
    @asifanaskk6159 Před rokem

    👍

  • @shihabmpm1365
    @shihabmpm1365 Před 2 lety

    സൂപ്പർ

  • @masoodvengaloor1798
    @masoodvengaloor1798 Před 2 lety

    Supper 😍

  • @mychaildhood938
    @mychaildhood938 Před 2 lety

    Supper

  • @jazz__rahu
    @jazz__rahu Před 2 lety +1

    Baby poli yan 😍😘♥️

  • @mallubavatravelwithfood2007

    Maaasha Allah 😍 super 👍👍👍

  • @Shibu57620
    @Shibu57620 Před 3 měsíci

    കൂട്ടായി ബീച്ചും അഴിമുഖം ബീച്ചും ഒന്നാണോ

  • @Thekkan528
    @Thekkan528 Před rokem +1

    കൂട്ടായി ബീച്ച് അല്ല അത്. അത് പടിഞ്ഞാറയ്ക്കര ബീച്ച് ആണ് അത്.

    • @localtravelertirur
      @localtravelertirur  Před rokem

      കൂട്ടായില്‍ വേറെ ബീച്ചുണ്ടോ

  • @khairunneesakhairunneesaka1463

    Thirur ems park

  • @cmuneer1597
    @cmuneer1597 Před 6 měsíci

    ഉണ്ണിയാൽ ബീച്ച് ആണോ കൂട്ടായി ബീച്ച് ആണോ നല്ലത് ? ഒരു ദിവസം രാവിലെ തിരൂർ നൂർ ലേക്കിൽ വന്ന് അവിടെനിന്ന് ഉച്ചക്ക് ശേഷം ഉണ്ണിയാൽ ബീച്ചിൽ പോവാനാണ് ? ഏതാണ് മികച്ച ഓപ്ഷൻ ?

    • @localtravelertirur
      @localtravelertirur  Před 6 měsíci

      രാവിലെ ആണേല്‍ ഏത് ബീച്ചും ഒരുപോലെ ആണ് പോകാന്‍ എളുപ്പം ഉണ്ണ്യാല്‍ ആണ്
      വീടിയോയില്‍ കാണുന്ന ബീച്ചില്‍ വൈകീട്ട് പോകുന്നതാണ് നല്ലത് അവിടെ ഉള്ള എല്ലാം ആക്ടീവാകുന്നത് വൈകീട്ടാണ്

  • @dhiloosdhilu
    @dhiloosdhilu Před rokem

    കുട്ടികളുടെ റൈഡിന് ടോട്ടൽ 50 മതിയോ.....അതോ വേറെ വേറെ ടിക്കറ്റ് വേണോ...

    • @localtravelertirur
      @localtravelertirur  Před rokem

      പെടല്‍ ബോട്ടും, ട്രൈനും, ഉണ്ട് അതിന് വേറെ ചാര്‍ജാണ്
      മറ്റു റൈഡുകള്‍ക്ക് മൊത്തം ഒരു ടിക്കറ്റാണ്