അപകടത്തിന്റെ നേർ കാഴ്ച്ച 😱(കോഴിക്കോട് വെള്ളയിൽ )/ boat accident in calicut beach/

Sdílet
Vložit
  • čas přidán 9. 06. 2023
  • ഇന്ന് കോഴിക്കോട് വെള്ളയിൽ ബീച്ചിൽ നടന്ന അപകടത്തിന്റെ നേർ കാഴ്ച്ച ഇത് മത്സ്യ തൊഴിലാളികൾ എല്ലാ വർഷവും അനുഭവിക്കാറുണ്ട് 😭
    #fisherman #beach #chaliyam #latestnews

Komentáře • 923

  • @linimolshaji9097
    @linimolshaji9097 Před rokem +247

    ഒരു നെഞ്ചിടിപ്പോട് കൂടി അല്ലാതെ ആർക്കും ഈ വീഡിയോ കണ്ട് തീർക്കാൻ പറ്റില്ല. ദൈവം കൂടെ ഉണ്ടാകട്ടെ എന്നും 😰

  • @vishnucalicut8827
    @vishnucalicut8827 Před rokem +649

    ഞങ്ങൾക്ക് വേണ്ടി കടലിനോട് മല്ലടിച്ച് ഞങ്ങളെ തീറ്റിക്കുന്ന മുത്ത് സഹോദരൻമാരേ ഇത് കണ്ടപ്പോ ഞങ്ങളെ മനസ്സ് പിടഞ്ഞു പച്ചവനേ ഈഎൻ്റെ സഹോദരങ്ങളെ ആപത്തിൽ നിന്ന് രക്ഷിക്കണേ കൂടുതലൊന്നും എഴുതാൻ കഴിയുന്നില്ല കണ്ടിട്ട് മനസ്സ് പിടയുന്നു❤❤❤

  • @fouzifouzi786
    @fouzifouzi786 Před rokem +503

    റബ്ബേ അവരുടെ ജീവിതമാർഗം ആണെങ്കിലും നമ്മുടെ ജീവിതത്തിൽ ഒഴിച്ചു കൂടാനാകാത്ത അന്നം തേടി കൂടി യാണല്ലോ പോകുന്നത് റബ്ബേ നീ മാത്രം തുണ 🤲🤲🤲🤲

  • @shifamk3032
    @shifamk3032 Před rokem +415

    കണ്ടിട്ട് പേടി യാവുന്നു. എന്നും അള്ളാഹുവിന്റെ കാവൽ ഉണ്ടാവട്ടെ. ആമീൻ 🤲

  • @umarpulapatta9592
    @umarpulapatta9592 Před rokem +322

    ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാൻ വേണ്ടി ജീവൻ പണയം വെച്ച് ഇറങ്ങിയവർ.. കാരുണ്യവാനായ നാഥന്റെ സഹായം എപ്പോഴുമുണ്ടാവട്ടെ🤲🏻🤲🏻

  • @afrinshanu4189
    @afrinshanu4189 Před rokem +48

    യാ റബ്ബേ ആദ്യം ആയിട്ട് ആണ് ഇങ്ങനെ ഉള്ള ഒരു അവസ്ഥ കാണുന്നത്. ഈ വിഡിയോ എടുത്ത നിങ്ങൾ ഒരു ധൈര്യം. 😭 ഇങ്ങനെ വിഡിയോ ഇരുന്ന് കാണുമ്പോൾ കാണുന്ന വരുടെ കണ്ണ് നിറഞ്ഞ ദുഹാ നിങ്ങൾക് ഉണ്ടാവും. Padachavan നിങ്ങളെ രക്ഷിക്കും. ഭയങ്കര പേടി ക്കേണ്ട ജോലി തന്നെ 😭. അള്ളാഹു എല്ലാ abakadangale തൊട്ടും കാത് രക്ഷിക്കട്ടെ ആമീൻ 😭

    • @mubashirakarad9772
      @mubashirakarad9772 Před 9 měsíci

      അല്ലാഹുവിൽ തവക്കുലാക്കികൊണ്ടുള്ള അവരുടെ സംസാരം നല്ല സ്നേഹമുള്ള മനുഷ്യർ ഒന്നും നോക്കാതെ അവർ ഇറങ്ങി തിരിച്ചപ്പോ ൾ വല്ലാത്ത സന്തോഷം തോന്നി അള്ളാന്റെ കാവൽ എപ്പോഴും ഉണ്ടാവട്ടെ ആമീൻ

    • @rubeenarubeenamm9268
      @rubeenarubeenamm9268 Před 3 dny

      Ameen

  • @abhilashacharya8203
    @abhilashacharya8203 Před rokem +58

    കടലമ്മേ കാക്കണം എന്റെ സഹോദരങ്ങളെ ❤️♥️♥️♥️അവരുടെ കുടുംബത്തെയും സ്നേഹിതരെയും ❤️❤️❤️

  • @sadikpni7153
    @sadikpni7153 Před rokem +67

    കടലിൽ പോണവരെ nammal സ്തുതിക്കണം ജീവൻ പണയം വെച്ചുള്ള ജോലിയാണ് അവരുടേത് എല്ലാവരെയും കാത്തു രക്ഷികണേ അല്ലാഹ് 🤲🏻🤲🏻

  • @ShemeemShemi-se5wp
    @ShemeemShemi-se5wp Před rokem +180

    വെറുതെയല്ല സർക്കാർ കാലാവസ്ഥ പ്രഖ്യാപിക്കുമ്പോൾ കടലിൽ പോവരുത് എന്ന് പറയുന്നത് പടച്ചോൻ കാത്തു 😢

    • @shinepettah5370
      @shinepettah5370 Před rokem +5

      സർക്കാർ കാലാവസ്ഥ പ്രഖ്യാപിക്കുമ്പോൾ നിങ്ങൾക്ക് ധൈര്യമായി കടലിൽ പോകാം അവർ പ്രഖ്യാപിക്കാതിരിക്കുമ്പോൾ ഒരു പോകരുത് ഇവിടെ ജില്ല തിരിച്ചാണ് കാലാവസ്ഥ പ്രഖ്യാപിക്കുന്നത് ആകാശത്തിന്റെ അതിരുകൾക്ക് ജില്ലയില്ല

    • @akku3769
      @akku3769 Před rokem +1

      ,🥴

  • @devadhersanam4720
    @devadhersanam4720 Před rokem +239

    അധ്വാനിക്കുന്നവരുടെ കൂടെ ഈശ്വരൻ ഉണ്ടാകും.. 🙏🙏

  • @mhd0777
    @mhd0777 Před rokem +64

    കടലിൻ്റെ മക്കൾ ❤
    ദൈവം അനുഗ്രിക്കട്ടെ ആമീൻ 🤲🏻

  • @nadhi991
    @nadhi991 Před rokem +48

    പടച്ചോനെ എല്ലാവരെയും കാക്കണേ റബ്ബേ 🤲🤲

  • @ajitkumar144
    @ajitkumar144 Před rokem +30

    ഒരോ മത്സ്യത്തൊഴിലാളികളുടേയും അന്നം തേടിയുള്ള യാത്ര ജീവൻ പണയം വെച്ചുള്ളതാണ്
    എല്ലാം സർവ്വ ശക്തനായ നാഥനിലർപ്പിച്ചു കൊണ്ടുള്ള ജീവൻമരണ പോരാട്ടമാന്ന്
    പ്രാർത്ഥനയാണ് ഏറ്റവും വലിയ ശക്തി
    നാഥൻ കാത്തുരക്ഷിക്കട്ടെ

  • @renjuayyappan9442
    @renjuayyappan9442 Před 11 měsíci +15

    കടലിനോട് മല്ലിട്ട് ജീവിക്കുന്ന, എന്റെ മത്സ്യത്തൊഴിലാളി സഹോദരങ്ങൾക്ക്...
    കേരളത്തിന്റെ സ്വന്തം സൈന്യത്തിന്..
    എന്റെ ഒരു ബിഗ് സല്യൂട്ട്..
    ❤❤❤️

  • @adhilaadhu426
    @adhilaadhu426 Před rokem +24

    അല്ലാഹുവേ എപ്പഴും നീ എല്ലാ മത്സ്യതൊഴിലാളികൾക്ക് കാവൽ ആവണേ റബ്ബേ 🤲🏻🤲🏻🤲🏻🤲🏻🥺🥺

  • @basheerVeetu-og7sw
    @basheerVeetu-og7sw Před rokem +13

    സേഫ്റ്റി ജാകെറ്റൂകൾ ഉപയോഗിച്ച് കൂടേ പ്രിയ സുഹൃത്തുക്കളെ
    അല്ലാഹു എല്ലാവരെയും കാത്ത് രക്ഷിക്കട്ടെ ആമീൻ

  • @riyaznuzcp4035
    @riyaznuzcp4035 Před rokem +122

    ഇവരെയാണ് കോസ്റ്റ് ഗാർഡിലും തീരദേശ സേനയിലും നിയമിക്കേണ്ടത് അല്ലാതെ കൊറേ ഡിഗിരി പത്രങ്ങളും സ്വിമ്മിംഗ് പൂളിൽ നീന്തിപഠിച്ചും ഉള്ള സമ്പന്നരെ അല്ല
    കടലിനെ അറിയുന്ന...
    കടലിന്റെ മക്കളെ....
    അവർക്കേ കഴിയൂ....
    🌹🌹🌹Big saloot🌹🌹🌹fisherman❤❤❤

  • @josekj5384
    @josekj5384 Před rokem +12

    ഈശ്വരാ ഒരു ഭയങ്കര വീഡിയോ ആയിപോയി ട്ടോ ദൈവമേ ഈ പ്രാർത്ഥിക്കുന്നു അവരെ ദൈവം അനുഗ്രഹിക്കട്ടെ എന്ന്

  • @nhtrollhub8242
    @nhtrollhub8242 Před rokem +31

    എത്ര കഷ്ടപാടില് ആണ് നമ്മൾ ഇത്തിരി മീൻ കൂട്ടുന്നത് 😔😔.. എല്ലാ അപത്തു കളെ തൊട്ടു കാക്കണേ അള്ളാഹു 😔😔

  • @reacher9141
    @reacher9141 Před rokem +60

    REAL SUPER HEROES....FISHER MAN😍😍❤️❤️❤️😘

  • @athiradhileep3182
    @athiradhileep3182 Před 10 měsíci +8

    കേരളത്തിന്റെ സ്വന്തം സൈന്യം ആണ്. പ്രളയം വന്നപ്പോ രക്ഷിക്കാൻ ഓടിയെത്തിയ കരങ്ങൾ. എന്നും എപ്പോളും പ്രാർത്ഥനയിൽ ഉണ്ടാകും. മറക്കാൻ കഴിയില്ല നമ്മുടെ സൈന്യത്തെ 🙏🙏🙏. God bless u 🙏🙏🙏

  • @Suhaima-li3ru
    @Suhaima-li3ru Před rokem +11

    പടച്ചവനെ കടലിൽ പോകുന്ന എല്ലാവരെയും എല്ലാ അപകടത്തെ തൊട്ടും കാക്കണേ റബ്ബേ
    കണ്ടിട്ട് പേടിയാകുന്നു

  • @saifmohammed490
    @saifmohammed490 Před rokem +21

    ഈ സമയം ചിരിക്കാൻ ഉള്ളതല്ല സ്വലാത്ത് വർദ്ധിപ്പിക്കുക അള്ളാഹു സഹായിക്കും

  • @muqtharhussain4102
    @muqtharhussain4102 Před rokem +11

    അന്ത്യനാൾ അടുത്തിരിക്കുന്നുസൂക്ഷിച്ചോളിചെറിയ ചെറിയ അടയാളങ്ങൾ കഴിഞ്ഞ് ഇനി വരാനിരിക്കുന്നത് നമ്മൾ വിശ്വസിക്കാൻ പോലും പറ്റാത്ത അടയാളമാണ് അല്ലാഹു സുബ്ഹാനവുതാല എല്ലാവരെയും കാക്കട്ടെ 🥺🤲🤲

  • @MsSarjas
    @MsSarjas Před rokem +7

    Yaa allah,,,,,, ജീവിത അന്നത്തിനായി പോകുന്ന സഹോദരങ്ങളാണ്, അപകങ്ങളെ തൊട്ടു കാക്കണേ റഹ്മാനെ 🤲🏼🤲🏼🤲🏼ആമീൻ

  • @sudheerzaman3659
    @sudheerzaman3659 Před rokem +20

    പടച്ചോനെ നമ്മുടെ മത്സ്യത്തൊഴിലാളികളെ കാക്കണേഒരുപാട് നെജിടിപോടെ കണ്ടാ വിഡിയോ 🤲🤲🤲

  • @idithaidu9471
    @idithaidu9471 Před rokem +108

    പടച്ചവൻ കാക്കട്ടെ ആമീൻ 🤲

  • @dinkuminkuvlog
    @dinkuminkuvlog Před rokem +11

    അള്ളാഹ്, ഈ കടലിന്റെ മക്കളെ നീ കാക്ക് റബ്ബേ 🤲🤲

  • @abhiramSpadmanabhan563
    @abhiramSpadmanabhan563 Před 3 měsíci +3

    ഞാൻ കഴിക്കുന്ന അന്നതിന് നിങ്ങളുടെ ജീവൻ പണയം വച്ചുള്ള കഷ്ട്ടപ്പാട് ഉണ്ടെന്ന് മനസിലായി🥹🥹 ദൈവം കാക്കട്ടെ❤

  • @sirajsiraj6433
    @sirajsiraj6433 Před rokem +15

    " മുന്നിൽ കണ്ട നിമിഷം"
    ആമുഖം കൊള്ളാം
    പൊട്ടിച്ചിരിച്ചു കൊണ്ട് വീഡിയോ ചെയ്തത് കണ്ട് മരണത്തെ പുച്ഛിക്കും പോലെ തോന്നിയതല്ലാതെ ഒരു പോറലുമീ ല്ലാതെ കരയിലെത്തിച്ച നാഥന് ഒരു സ്തുതി പറയാൻ തോന്നാത്തതിൽ അതിശയം തോന്നി .. കാരണം
    ഞാനും ഒരു മത്സ്യ തൊഴിലാളിയാണ് ---
    അൽ ഹംദുലില്ല ::

    • @muhammedmusthafa3397
      @muhammedmusthafa3397 Před rokem +1

      തലയും ഉടലും പെറുക്കി ഹോസ്പിറ്റലിൽ എത്തിച്ചാൽ അവിടുള്ളർ തമാശ പറഞ്ഞ് ചിരിക്കുന്നത് കാണം അവർക്കിത് ജീവിതമാണ് നമുക്കുള്ള ടെൻഷനും ബേജാവ്യം അവർക്ക് വരില്ല പരിജയാ ച്ചാൽ നമ്മളും അത് പോലെ തന്നെയാവും അതാണ് അതിന്റെ ഒരു ഇത്

  • @manuppamanu9863
    @manuppamanu9863 Před rokem +38

    കടലിൽ ചുഴലിക്കാറ്റ് ഉള്ളതല്ലേ,, ഈ സമയത്ത് കടലിൽ പോവാമോ 🤔 കേരളത്തിന്റെ സൈന്യമാണ് നിങ്ങൾ നിങ്ങളെ ദൈവം രക്ഷിക്കട്ടെ 🤲🏻😔

  • @zubaidaalif
    @zubaidaalif Před rokem +38

    ധൈര്യം സമ്മതിച്ചുമോനെ ,അധ്വാനവും ദൃഢ വിശ്വാസവും 👍👍👍

  • @amazingmedia8696
    @amazingmedia8696 Před rokem +226

    ശ്വാസം അടക്കിപിടിച്ചാണ് ഈ വീഡിയോ കണ്ടത്.

  • @askaraskar1084
    @askaraskar1084 Před rokem +7

    ഒരു ലൈഫ് ജാക്കറ്റ് ഇടാൻ കാശില്ലാഞ്ഞിട്ടാണോ ആരും ദരിക്കാത്തത്. Life jacket ഉണ്ടെങ്കിൽ മുങ്ങില്ലല്ലോ

  • @sidhiqueihdp
    @sidhiqueihdp Před rokem +26

    🤲മീൻ കിട്ടണമെങ്കിൽ ഇവരുടെ ജീവൻ പണയ പെടുത്തി തന്നെ വേണം 😪സമ്മതിക്കണം അവരെ 😪🤲🤲🤲

  • @kvj9132
    @kvj9132 Před rokem +14

    ദൈവമേ കാത്തു കൊള്ളണേ ഈ പാവങ്ങളെ..

  • @arundhathi19
    @arundhathi19 Před rokem +9

    ബോട്ടിൽ ഉള്ളവർ ചിരിക്കുപ്പോഴും കാണുന്ന നമ്മുടെ നെഞ്ച് പിടക്കുകയാണ്. ദൈവമേ അവരെ കാത്ത് രക്ഷിക്കണമേ.

  • @mohanavarma6333
    @mohanavarma6333 Před rokem +10

    ഞങ്ങടെ തീൻ മേശ സമർഥ മാക്കുന്നത് നിങ്ങടെ ജീവൻ പണയം വച്ചിട്ടാണല്ലോ മക്കളെ.

  • @subairkarumalloor6254
    @subairkarumalloor6254 Před 2 měsíci +2

    ജീവിക്കാൻ വേണ്ടി അള്ളാ ഈ മക്കൾ പോകുന്നത് കടലിന്റെ മക്കളെ കാക്കനെ അള്ളാ പാവങ്ങൾ ആണ് അള്ളാ എല്ലാവരെയും കാത്തു രക്ഷിക്കാൻ അള്ളഹു അനുഗ്രഹിക്കട്ടെ ആമീൻ 😭😭😭

  • @shahalpm1468
    @shahalpm1468 Před 5 měsíci +2

    അർത്തിരുമ്പി വരുന്ന കടലിൽ പോകുന്ന മത്സ്യതൊഴിലളിയുടെ മകനായ തിൽ ഞാൻ അഭിമാനിക്കുന്നു 🥺❤

  • @harisbeach9067
    @harisbeach9067 Před rokem +61

    അള്ളാഹു രക്ഷിക്കട്ടെ..🤲💚

  • @sunilebenezer3845
    @sunilebenezer3845 Před rokem +17

    ചെറുവള്ളങ്ങൾ വളരെ റിസ്ക്കാ സൂക്ഷിക്കുക 2018 വെള്ളപ്പൊക്കത്തിൽ നിങ്ങളാണു അന്നു പലരേയും രക്ഷിച്ചത് ആ മനസ്സ് ദൈവത്തിന് മറക്കുവാൻ പറ്റുമോ മക്കളെ സൂക്ഷിച്ചു ഒക്കെ യാത്ര ചെയ്യുക ദൈവം സഹായിക്കട്ടെ

  • @shijuc2550
    @shijuc2550 Před rokem +6

    നമ്മൾക്കു നാട്ടിൽ മത്സ്യം എല്ലാം എത്തുമ്പോഴും വില പേശി മേടിക്കുമ്പോ നമ്മൾ അറിയുന്നില്ല ഇവടെ മരണത്തെ മുഖാ മുഖം കണ്ട് ആണ് അവർ പിടിക്കുന്നത് മത്സ്യത്തെ എന്നൊന്നും 🙏. ഈശ്വരന്റെ കരങ്ങൾ എന്നും ഒരു താങ്ങായി ഇരിക്കും എല്ലാവർക്കും പ്രാർത്ഥന യിൽ നിങ്ങളെ എല്ലാരെ ഉൾപെടുത്തുന്നു. കാവൽ ഉണ്ടാകും എന്നും

  • @satthiymkpm1006
    @satthiymkpm1006 Před rokem +16

    ഇവർക്കെന്ത് പ്രളയം.. കടലിനോട് മല്ലടിച്ചു ജയിച്ചു വരുന്ന ആണുങ്ങൾ

  • @kunjumuhammad2233
    @kunjumuhammad2233 Před rokem +4

    എല്ലാവരേയും പടച്ച തമ്പുരാൻ കാക്കുമാറാകട്ടെ
    ഞാനും ഒരു മത്സതൊഴിലാളി യാണ്

  • @hasanvavad1491
    @hasanvavad1491 Před rokem +4

    മനുഷ്യൻ ഒന്നുമല്ല എന്ന് മനസ്സിലായില്ലേ...... ചില യുക്തന്മാർ മനസ്സിലാകുന്നത് നല്ലത്..........

  • @irshadirs413
    @irshadirs413 Před 5 měsíci +2

    നമ്മൾ എന്നും തിന്നുന്ന മീൻ നമക് ഇവർ ഇത്ര റിസ്ക് എടുത്തിട്ടാണല്ലോ ഇവർ കൊണ്ട് വരുന്നത് നമ്മൾ ആരും ഇവരെ കുറിച് ഓർക്കാറില്ല 😔

  • @thahiraliparambathil2690
    @thahiraliparambathil2690 Před rokem +35

    കടലിന്റെ മക്കൾക്ക് പടച്ചോന്റെ കാവലുണ്ടാകട്ടെ 🤲🤲🤲

  • @Ayisha.fidha-
    @Ayisha.fidha- Před rokem +7

    ഈ രംഗം കാണുമ്പോൾ ഏറ്റവും നല്ല ഭക്ഷണം ഇവരുടെ ഭക്ഷണമാണ് അല്ലാഹു സ്വീകരിക്കട്ടെ

  • @mahboobajmal7997
    @mahboobajmal7997 Před rokem +4

    ഞ്ഞാനും ഒരു മീൻകച്ചവടക്കാരനാണ് എത്ര .കഷ്ടപ്പെട്ടി ട്ടാണ് നിങ്ങൾ മീൻ കെണ്ട് വരുന്നത് യാ അള്ളാ എല്ലാ വരേയും കാക്കണേ

  • @subairkutasheridreamhome9005

    മരണ വക്കിലൂടെ അന്നം ത്തേടിയുള്ള യാത്ര. റബ്ബേ നീ തുണ

  • @salimpt134
    @salimpt134 Před 10 měsíci +3

    കടംവീട്ടാൻ, കുടുബത്തിന്റെ വയർ നിറക്കാൻ, പെൺകുട്ടികളെ കെട്ടിച്ചയക്കാൻ, എല്ലാവിധ അപകടങ്ങളെ തൊട്ടും ആപത്തുകളെ തൊട്ടും എടങ്ങേറുകളെ തൊട്ടും മുസീബത്തുകളെ തൊട്ടും അള്ളാഹു അവരെയും നമ്മളെയും എല്ലാ അവസരത്തിലും രക്ഷപെടുത്തട്ടെ (امين )😢

  • @nammuandme
    @nammuandme Před rokem +4

    Subhanallah.. ...annathinu vendi pokunnavare kakkanee allaah😢..aameen

  • @sahadsahad4744
    @sahadsahad4744 Před rokem +7

    പടച്ചോനെ ഈ സഹോദങ്ങളെ കാത്തോളണേ
    ആമീൻ

  • @Achus405
    @Achus405 Před rokem +4

    അള്ളാഹ് പടച്ചോനേ ഇവരെയൊക്കെ കാക്കണേ റബ്ബേ.....🤲🏻🤲🏻🤲🏻🤲🏻🤲🏻😢😢😢😢😢

  • @anumoljoseph2027
    @anumoljoseph2027 Před rokem +3

    പേടിച്ചു വിറച്ചു ആണ് ഈ വീഡിയോ കണ്ടത്. ദൈവമേ ഇവരെ കാത്തുകൊള്ളേണമേ 🙏🙏😢

  • @jithinjithi7532
    @jithinjithi7532 Před rokem +4

    😇ദൈവത്തിനു നന്ദി 😇വേറെ ഒന്നും പറയാനില്ല...

  • @thresiavm1111
    @thresiavm1111 Před rokem +44

    കൃപസനം അമ്മ മാതാവ് എല്ലാ യുവാക്കൾക്കും കാവൽ ആയിരിക്കട്ടെ 🙏🙏🙏🙏

  • @kr14vlogs
    @kr14vlogs Před rokem +8

    പാവങ്ങൾ ❤️അള്ളാഹു കാക്കട്ടെ 🤲🤲

  • @harisbeach9067
    @harisbeach9067 Před rokem +30

    കടലിന്റെ മക്കൾ..🌊💪❤️

  • @KAMALkamal-om6ji
    @KAMALkamal-om6ji Před rokem +18

    സമ്മതിച്ചു നിങ്ങളെ എല്ലാവരെയും ♥️♥️♥️♥️

  • @kollammiracles2565
    @kollammiracles2565 Před rokem +3

    നിങ്ങൾ ഒക്കയാണ് ഒർജിനൽ കടൽ മച്ചാൻമാർ .

  • @beenabeena6086
    @beenabeena6086 Před rokem +4

    ആ വഞ്ചിയിൽ നിന്നും തെറിച്ചുപോയ സഹോദരൻ രക്ഷപ്പെട്ടു അമ്മേ മാതാവേ കാത്തുകൊള്ളണേ സഹോദരങ്ങളേ.

  • @binu9826
    @binu9826 Před rokem +3

    Rabbe നീയാണ് തുണ.കടലിൻ്റെ മക്കളെ നീ തന്നെ കാക്കണേ🤲🤲🤲

  • @sobhanjames7016
    @sobhanjames7016 Před rokem +6

    സത്യം എന്ന വാക്ക് ഉള്ള ജോലി അതാണ് കടലിപൊക്ക്.

  • @rashidrashid2507
    @rashidrashid2507 Před rokem +1

    Ee video kand theerum vare padachonne vilicha njan.. Allah kath kolllannne

  • @ambadygaming1966
    @ambadygaming1966 Před rokem +3

    ഞ്ഞാനും നിങ്ങളിൽ ഒരാളാണ് കാത്ത് രക്ഷിക്കണേ

  • @PramodPlackal-xx9wc
    @PramodPlackal-xx9wc Před rokem +5

    അള്ളാഹു കാത്തു രക്ഷിക്കട്ടെ എല്ലാവരെയും

  • @ananducd8116
    @ananducd8116 Před rokem +15

    (ഞങൾ ദിവസവും കാണുന്ന വെള്ളത്തിന്റെ അത്രേം വരുവോ ഈ വെള്ളം🔥 ) 2018 ലെ ഡയലോഗ് ഓർമ്മവരുന്നു Fisher man 💪🔥

  • @ottummalashraf2637
    @ottummalashraf2637 Před rokem +5

    അള്ളാഹു കാത്ത് രക്ഷിക്കട്ടെ ആമീൻ

  • @Malayali_gaming
    @Malayali_gaming Před rokem +27

    ലൈഫ് ജാക്കറ്റ് ഇടാത്തത് എന്താ പടച്ചോൻ കാക്കട്ടെ😢

    • @dileeshbabu1990
      @dileeshbabu1990 Před rokem

      Life jacket idaaamaayirunnu....dears....🙏🙏🙏🙏

  • @lallla1569
    @lallla1569 Před rokem +8

    റ ഹമാ നാ യ റ ബ്ബ് കാ ക ട്ടെ. 👆🤲ആമീൻ. മുഹമ്മദ് തെച്യാട്.

  • @vijayamohan1285
    @vijayamohan1285 Před rokem +7

    ഈശ്വരൻ രക്ഷിക്കുമാറാകട്ടെ ❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @babichanthomas3296
    @babichanthomas3296 Před rokem +8

    പ്രിയ സഹോദരന്മാരെ പ്രാർത്ഥനാശംസകൾ❤❤❤❤❤

  • @rasheedk.4569
    @rasheedk.4569 Před rokem +15

    കടലിന്റെ മക്കളെ, നിങ്ങളുടെ ചോറ് എത്ര വിലപ്പെട്ടതാണ്. കുടുംബം പുലർത്താൻ നിങ്ങൾക്ക് ഇതല്ലാതൊന്നും അറിയില്ലല്ലോ. അല്ലാഹു എല്ലാ മക്കളെയും കാത്തു രക്ഷിക്കട്ടെ. അല്ലാഹുവിൽ മാത്രം വിശ്വാസം അർപ്പിക്കുക.
    ഞാനൊരു കോട്ടയം കാരൻ.

    • @Rishadhamza95
      @Rishadhamza95  Před rokem +1

      Love u കോട്ടയംകാരൻ ❤️

  • @user-jg7mt3wl8m
    @user-jg7mt3wl8m Před rokem +5

    ഇങ്ങനെ ഉള്ള സമയങ്ങളിൽ കടലിലേക്ക് പോകരുത് പ്ലീസ് പരമാവധി അപകടം ഒഴിവാക്കുക

  • @raseenasali2673
    @raseenasali2673 Před rokem +15

    അഭിമാനം തോന്നുന്നു fisherman❤❤❤❤❤❤❤❤❤❤❤❤

  • @abooafsalabooafsal2907
    @abooafsalabooafsal2907 Před rokem +4

    കാറ്റും കോളും ഉണ്ടാകുമ്പോഴെങ്കിലും ലൈഫ് ജാക്കറ്റ് അണിയാൻ ഇനിയെങ്കിലും ശ്രദ്ധിക്കണം....
    അള്ളാഹ് കാക്കട്ടെ പ്രകൃതി ദുരന്തങ്ങളിൽ നിന്ന് നാമെല്ലാവരെയും.... 👐

  • @hifsurahmanmaliyekal6534

    വളരെ പേടിയൊടെയാണ് ഈ വീഡിയോ കണ്ടത് മനസില് അള്ളാനോടുള്ള ദുഹാ മാത്രം

  • @mohangs1578
    @mohangs1578 Před rokem +3

    ഒന്നുകിൽ വ്യക്തമായ ദൃശ്യം കാണിക്കണം. അല്ലെങ്കിൽ വിവരണം വ്യക്തമായി പറയണം. എങ്ങനെയെങ്കിലും ഒരു എപ്പിസോഡ് കാണിച്ചാൽ ഇതിലും നല്ലത് വേറെയുണ്ടോ എന്ന് അന്വേഷിക്കുന്നവർ അവയെത്തേടി പോകും.

  • @farhananishad1611
    @farhananishad1611 Před rokem +1

    Life jacket use cheythoode ..ath strict ale?? Enth kond ath use cheyunila

  • @sreejithsudhakaran2680
    @sreejithsudhakaran2680 Před rokem +1

    ആ കടലിൽ പോയ ആൾക്ക് എന്തെങ്കിലും സംഭവിച്ചോ അതോ അവിടെല്ലാം ഒക്കെ ആണോ

  • @Lucytitu
    @Lucytitu Před rokem +6

    എല്ലാവരെയും കാക്കണേ ദൈവമേ 🙏🏾

  • @magiclife7374
    @magiclife7374 Před rokem +7

    ഹൃദയം തകർന്നു കണ്ട വീഡിയോ

  • @umaibiaumaibia8375
    @umaibiaumaibia8375 Před 12 dny

    അല്ലാഹ് കാക്കണേ നിന്റെ കാവൽ എന്നും കടലിൽ ജോലി ചെയ്യുന്നർക്ക് ഉണ്ടാവണേ അല്ലാഹ്

  • @najmunneesa9650
    @najmunneesa9650 Před rokem +1

    S റബ്ബ് ഒരോരുത്തരു അവരുടെ കുട o ബത്തിന് വേണ്ടി പോകന്നവരാണ് കാക്കണെ

  • @muhsinamuhsina513
    @muhsinamuhsina513 Před rokem +3

    കടലിക്ക് ചാടിയ ആള് കിട്ടിയോ ഇക്കാ😜

  • @avyanvlog7075
    @avyanvlog7075 Před rokem +7

    നിങ്ങൾക്ക് സേഫ്റ്റി ജാക്കറ്റ് ഒന്നും ധരിക്കാതെ നിങ്ങൾ നിൽക്കുന്നത് വളരെ മോശമായിപ്പോയി.... കാരണം നിങ്ങളെ ജീവന് വിലയുണ്ട് ദയവുചെയ്ത് നിങ്ങൾ ഇത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ നിങ്ങളുടെ സുരക്ഷയും ശ്രദ്ധിക്കുക

  • @hussainpc1040
    @hussainpc1040 Před měsícem

    റബ്ബേ നിന്റെ കാവൽ കടലിന്റെ മക്കൾ ഉണ്ടാവാണം നീ ഇല്ലതെ അവരെ സഹായിക്കാൻ ഒരാളെ കൊണ്ടും കഴില്ല നിന്നിൽ എലാം അറുപ്പിച്ചു കുടുംബത്തെ പൊറ്റൻ ഒരു നേരത്തെ അന്നത്തിനുവേണ്ടി രാവിലെ പുറപ്പെടുന്ന ജങ്ങൾക് നീയാണ് രക്ഷ കത്തോള്ളണ്ണേ 😢🤲

  • @jayasreepillai3792
    @jayasreepillai3792 Před rokem +1

    Ivark,,,, enganeenmilum,,,, Joly,,, karayil,,, kodukkan,,,, pattumo,,,

  • @nisamudheenpuliyakode815

    ഇത്രക്കും അപകടമാണോ കടൽ 😮😮😮

    • @hafiznrp6989
      @hafiznrp6989 Před rokem +1

      അല്ല ഇതിനേക്കാൾ

  • @kkabdulsnew2508
    @kkabdulsnew2508 Před rokem +5

    വെള്ളം ഏറ്റവും ശക്തിയുള്ള ഒന്നാണെന്നു മനസ്സിലാക്കാൻ ഇതു മാത്രം മതി

  • @User-x2f3ef4s4fs6g
    @User-x2f3ef4s4fs6g Před rokem +1

    seawall ningalk ennum oru swapnam aayi kidakum! ❤ package kaathu ninnolu❤

  • @muneerap2729
    @muneerap2729 Před rokem +3

    Avde ninnum rakshappeduthiya Allahu vinu oru Alhamdulillah urakke parayamayirunnu . Alhamdulillah.aapath varumbol matramalla rakshappettalum Allahu vine orkkan marakkally .Allahu kakkatte

  • @trolls-ky6kp
    @trolls-ky6kp Před rokem +28

    😭പടച്ചവൻ രക്ഷിക്കട്ടെ

  • @SalMan-bi2iu
    @SalMan-bi2iu Před rokem +2

    Great job I respect. May God save the brothers ❤❤❤❤

  • @shaf8540
    @shaf8540 Před rokem +1

    Ningde mugathot nokumpo nalla sangadam thonnato😢 ente duayil ningloke undavum ini🤲🏻🤲🏻

  • @asila9558
    @asila9558 Před rokem +1

    Onnum parayan patunnilla...kanditt pediyavunnu.. padachon ellarem kathu rakshikkatte.. aameen

  • @rajeeshsagar369
    @rajeeshsagar369 Před rokem +5

    കടലിന്റെ മുത്തുകൾ 🙏

  • @saifudheenk2943
    @saifudheenk2943 Před rokem +2

    Nadha nee kakane ellavareyum🤲🤲