''അർജുന്റെ ശരീരം എപ്പോൾ എടുക്കണമെന്നുള്ളതാണ് ആലോചിക്കുന്നത് ''; Rtd. Maj Gen M Indrabalan

Sdílet
Vložit
  • čas přidán 6. 09. 2024
  • Ankola Landslide : കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തെരച്ചിലിൽ ഇന്ന് നിർണായക ദിനം. ഇന്നലെ നടത്തിയ തെരച്ചിലിൽ ലോറി കണ്ടെത്തിയിരുന്നു. മൺകൂന രൂപപ്പെട്ട സ്ഥലത്ത് നിന്ന് പതിനഞ്ച് മീറ്റർ താഴെ തലകീഴായ നിലയിലാണ് ലോറിയുള്ളത്.
    Today is a crucial day in the search for Arjun, a native of Kozhikode, who went missing in a landslide in Shirur, Karnataka. Lorry was found during yesterday's search. The lorry is lying upside down fifteen meters below the dune formation.
    #arjunrescueoperation #ankolalandslide #karnatakalandslide #news18kerala #malayalamnews #news18malayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Komentáře • 601

  • @lathikalathi7090
    @lathikalathi7090 Před měsícem +929

    ദൈവമേ. മരിച്ചവരെ ജീവൻ നൽകി ഉയർത്തിയ കർത്താവേ ജീവന് വേണ്ടി കേഴുന്ന ഞങ്ങടെ അർജുനെ എത്രയും പെട്ടന്ന് ജീവനോടെ ഞങ്ങൾക്ക് തിരികെ തരേണമേ

    • @gouribabu552
      @gouribabu552 Před měsícem +19

      🙏🏻🙏🏻🙏🏻

    • @rajijayan5973
      @rajijayan5973 Před měsícem +1

      അതെ അങ്ങനെ സംഭവിക്കാൻ ആഗ്രഹിക്കുന്നു. But വെള്ളം അല്ലെ

    • @Kennath1975
      @Kennath1975 Před měsícem +6

      🥺🤍🤲

    • @georgethampan3531
      @georgethampan3531 Před měsícem +4

      🙏😢😢😢❤

    • @aparnaaps4598
      @aparnaaps4598 Před měsícem +2

      😢🙏

  • @ashaunni8833
    @ashaunni8833 Před měsícem +140

    ഈ ലോകത്ത് നന്മ മരിച്ചിട്ടില്ല.. ഒരു മനുഷ്യ ജീവനുവേണ്ടി എല്ലാ മതക്കാരും ഒത്തൊരുമയോടെ പ്രാർത്ഥിക്കുന്നു... 🙏🙏🙏

    • @user-mo7ed3hd1r
      @user-mo7ed3hd1r Před měsícem +5

      പക്ഷേ... എന്തൊക്കെ.... സംവിധാനം... ഉണ്ട്... ലോകത്ത്.. 😡😡... അതൊന്നും ഉപയോഗിക്കാതെ.... ഫുൾസ്.... 😡😡😡

    • @user-pj1ck9ej8b
      @user-pj1ck9ej8b Před měsícem +3

      🤲🏻🙏🏻

    • @archanasreedhar8065
      @archanasreedhar8065 Před měsícem

      ​@@user-mo7ed3hd1r😅

    • @aryanandans8346
      @aryanandans8346 Před měsícem

      Vellathinte adiyil eath manusyan aahn jeevikkunne

    • @user-jo1yl1tg5i
      @user-jo1yl1tg5i Před 21 dnem

      Kkkmkkkkkmkmmmmmmmmmmmmmkmmmmmmmmmmmmmmmmmmmmmmmmmmk km mkmkkkkk

  • @RamyaAnil-ob3gy
    @RamyaAnil-ob3gy Před měsícem +431

    ദൈവമേ ആ കുഞ്ഞിന് അതിന്റെ അച്ഛനെ പൂർണ്ണ ആരോഗ്യത്തോടെ തിരിച്ചു കൊടുക്കേണമേ🙏🙏🙏

    • @ambudubasil1451
      @ambudubasil1451 Před měsícem +34

      നിങ്ങൾ എന്താണ് പറയുന്നത്? Oxygen കിട്ടാണ്ട് എങ്ങനെ ആണ് ഒരാൾ survive ചെയുക? വെള്ളമോ ഭക്ഷണമോ ഇല്ലാണ്ട് പിടിച്ചു നില്കുന്നത് പോലെ അല്ലല്ലോ

    • @heavensworld1416
      @heavensworld1416 Před měsícem +17

      Ariyam. Ennalum oru miracle nadannengil enn agrahichu povukayanu. Jeevanode kittiyirunnengil nammude sahodharane🙏🏻🙏🏻

    • @jessyomana7550
      @jessyomana7550 Před měsícem +10

      നിങ്ങൾക്കൊക്കെ ഇ പറയുന്നേ മനസ്സിലാവുലെ, അർജുൻ മരിച്ചു കാണും ശ്വാസം കിട്ടാതെ

    • @lailashereef1033
      @lailashereef1033 Před měsícem

      Ameeen

    • @lailashereef1033
      @lailashereef1033 Před měsícem

      Ameeen

  • @user-nx7tf8vh4s
    @user-nx7tf8vh4s Před měsícem +183

    യാ റബ്ബി നാട് മൊത്തം ഉള്ള എല്ലാ ജെനങ്ങളെയും പ്രാർത്ഥന സ്വീകരിച്ചു പടച്ചോനെ ആ മോൻ അവന്റെ അച്ഛനെ ജീവനോടെ കൊടുക്കണേ റബ്ബെ

    • @fareethafarsana9493
      @fareethafarsana9493 Před měsícem +3

      use logic

    • @Pushpul.Pandey.PP007
      @Pushpul.Pandey.PP007 Před měsícem +1

      sorry , mole...Rabbu ennu strike illaaanu...Rabbum, Krishnanum, Karthavum thammil thammil pinangi irikukayanu

    • @user-pj1ck9ej8b
      @user-pj1ck9ej8b Před měsícem

      🤲🏻🙏🏻

    • @Janna12321
      @Janna12321 Před měsícem

      Aameen

    • @jithumani1293
      @jithumani1293 Před měsícem

      ന്ഡെ ശിവനേ, റബിയും വന്നില്ല ,കർതതാവും വന്നില്ല, കൃഷ്ണനും വന്നില്ല, ഇനി ആരും വരികയുമില. കുറച്ച്‌ common sense ഉപയോഗിക്കൂ. ആ നദി എതൃ വലുതാണെന്ന് അറിയുമോ, എതൃ ആഴം ഉണ്ടന്ന് അറിയോ, ഒഴുക് അതിന്റെ പാരമൃതതിൽ, കൂടാതെ 100 meter heightലെ മണ്ണ് ഇടിഞാണ് ഇതിന്റെ മുകളിൽ വീണത്. ആ സമയത്ത് അവിടെ ഉളളവരെലാം മരിച്ചു. പിന്നെ ചിലപ്പോ താങ്കളുടെ പൃർതഥന കേട്ട്, റബി അർജുനനെ മാതൃമായി രക്ഷിക്കുമായിരികും.
      ഇങ്ങനത്തെ മനസുളള അനേകം ആളുകളുളളത് കൊണ്ട് ദൈവം ഇതൃ കാലം ജീവിച്ചു, ഇനിയും അങ് ജീവിച്ചു പോകും .

  • @PriyankaP-mo2mn
    @PriyankaP-mo2mn Před měsícem +359

    നമ്മൾ വീട്ടിലിരുന്നു പറയുന്നത് പോലെ സിംബിൾ അല്ല 10 ദിവസം ജീവൻ പണയം വച്ചു രക്ഷപ്രവത്തണം നടത്തുന്നവരെ അവരുടെ പരിശ്രമകളെ കുറ്റപ്പെടുത്തുന്നത് ശരിയല്ല

    • @Pushpul.Pandey.PP007
      @Pushpul.Pandey.PP007 Před měsícem +2

      Stop the rescue work immediately......This person is long dead and gone

    • @letstravelfree
      @letstravelfree Před měsícem +3

      ​@@Pushpul.Pandey.PP007yes you are right, media delayed the entire operation, so we need to know how long he struggled

    • @user-mo7ed3hd1r
      @user-mo7ed3hd1r Před měsícem

      പോഡീ... 😡😡😡

    • @Asif-gr6bk
      @Asif-gr6bk Před měsícem

      ​@@letstravelfreehgggfggaaa❤yyyt
      Fv
      😊😊

    • @user-ti5nj8re3r
      @user-ti5nj8re3r Před měsícem +2

      കറക്റ്റ്

  • @SB-mp5jb
    @SB-mp5jb Před měsícem +37

    എന്റെ അർജുനെ നിനക്ക് വേണ്ടി പ്രാർത്ഥിച്ചപോലെ ഈ കേരളകരയിൽ..... ലോകത്തിൽ ഉള്ള സകല മലയാളികൾ....ഒരു തുള്ളി കണ്ണീരെങ്കിലും ഒഴുക്കി പ്രാർത്ഥിക്കാത്ത ആരുമില്ല.... 😭😭മകനെ നിന്നെ തിരികെ ഒരു കുഴപ്പവും കൂടാതെ കിട്ടണമേയെന്നാണ് ഇപ്പോഴും എല്ലാവരുടെയും പ്രാർത്ഥന.. 🙏😭🙏ജാതിയും, മതവും എല്ലാം മനുഷ്യൻ ഉണ്ടാക്കിയതാണ്..... ഹൃദയം നിറച്ച് സ്‌നേഹമുള്ളവരാണ് മലയാളികൾ..... 🫶

  • @anusreeprasoon8156
    @anusreeprasoon8156 Před měsícem +300

    ദൈവമേ ഒരു തരി ജീവനോടെ എങ്കിലും അർജുനെ തിരിച്ചു തരണേ🙏😭

    • @Pushpul.Pandey.PP007
      @Pushpul.Pandey.PP007 Před měsícem

      sadhyamalla..........Daivathinu manasilla thirichu kodukan...

    • @roshanpjoseph2118
      @roshanpjoseph2118 Před měsícem

      @@anusreeprasoon8156 mm... already 9days full Kazhinju...ini enganey!??

    • @Srishti_creations91
      @Srishti_creations91 Před měsícem +2

      ​@@Pushpul.Pandey.PP007😡

    • @Pushpul.Pandey.PP007
      @Pushpul.Pandey.PP007 Před měsícem +1

      @@Srishti_creations91 Conquer the World with Love 💕💕💕💕

    • @anusreeprasoon8156
      @anusreeprasoon8156 Před měsícem +1

      @@roshanpjoseph2118 അറിയാം,, എന്നാലും ഒരു പ്രതീക്ഷ 🥹

  • @padminiPrasanthi
    @padminiPrasanthi Před měsícem +117

    ഓം നമോ ഭഗവതേ വാസുദേവായ വാസുദേവായ ഭഗവാനേ അവിടുന്ന് ഒരു അത്ഭുതം കാണിച്ചു തരണേ അർജുനനെ ഞങ്ങൾക്ക് തിരിച്ചു തരണേ

  • @ansinishu1783
    @ansinishu1783 Před měsícem +63

    അർജുൻ മറ്റൊരു കരയിൽ ബോധരഹിതനായി ഉണ്ടായി ബോധം വരുമ്പോ വീട്ടിലേക്ക് വിളിക്കണേ.... 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @rashidasharafudheenrashish1819
      @rashidasharafudheenrashish1819 Před měsícem +1

      ഇത്രേം ദിവസോ

    • @priyawarrier3160
      @priyawarrier3160 Před měsícem +5

      അതെന്തൊരു ബോധക്കേടാണ്

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 Před měsícem

      ​@@priyawarrier3160athanu . Arekilum kandu rekshichal alle bodhakedil ninnum thirike varan pattu 😢

    • @indraneelam6519
      @indraneelam6519 Před měsícem +1

      ഞാനും അങ്ങനെ വിശ്വസിക്കുന്നു. ചിലപ്പോൾ ശരിക്ക് ഓർമ വന്നിട്ടിലുണ്ടാവില്ല.

  • @manjunitheeshmanjunitheesh890
    @manjunitheeshmanjunitheesh890 Před měsícem +60

    കാണാതായവരെല്ലാം യേശുവിനെ പോലെ ഉയർത്തേഴുന്നേൽക്കട്ടെ, കർത്താവെ അത്ഭുതം സംഭവിക്കണെ,

  • @user-em6ko4nl1k
    @user-em6ko4nl1k Před měsícem +464

    വീട്ടിൽ കുത്തി ഇരുന്നു മെസ്സേജ് അയക്കുന്നവ൪ക്ക് ഒന്നും നോക്കേണ്ടതില്ല. പക്ഷേ ജോലി ചെയ്യുന്നവരുടെ സ്ഥിതി അതല്ലല്ലോ.

    • @Shihabudeennp-wb3cd
      @Shihabudeennp-wb3cd Před měsícem +8

      Yes

    • @DeepaPNair
      @DeepaPNair Před měsícem +22

      സത്യം..
      ഓരോ msg കാണുമ്പോൾ ഭയങ്കര വിഷമം തോന്നാറുണ്ട്.. ഒരു ജീവന്റെ ഇടയിൽ രാഷ്ട്രീയം കുത്തിനിറയ്ക്കാൻ ശ്രമിക്കുന്നു, പ്രവർത്തകരെ മോശമായ വാക്കുകൾ കൊണ്ട് അധി ക്ഷേപിക്കുന്നു.. ആ ജീവനു വേണ്ടി പ്രാർഥിക്കാതെ എന്തൊക്കെയോ എഴുതിക്കൂട്ടുന്നു.. അവരുടെ പ്രയത്നം അവർക്കേ അറിയൂ. 🙏🙏🙏

    • @romirome234
      @romirome234 Před měsícem +4

      Correct.

    • @GeethaAbraham-kl2zi
      @GeethaAbraham-kl2zi Před měsícem +2

      Athe

    • @ancyjohn936
      @ancyjohn936 Před měsícem +4

      Diverse life is also.important,

  • @Faseelafarha4065
    @Faseelafarha4065 Před měsícem +81

    അല്ലാഹുവേ ഇങ്ങനത്തെ ദുരന്തത്തിൽ നിന്നും ഞങ്ങളെ എല്ലാവരെയും കാക്കണേ റബ്ബേ..🤲ആ കുടുംബത്തിന് ക്ഷമ നൽകണേ അല്ലാഹ്...... 🤲🤲

  • @rahulprathibha761
    @rahulprathibha761 Před měsícem +28

    ദൈവമേ എല്ലാരും അവരവരുടെ ദെവത്തോട് അപേക്ഷിക്കുന്നു അർജുൻ ചേട്ടന് വേണ്ടി 🙏🏻🙏🏻😢😢ഒരു അത്ഭുതം സംഭവിക്കണം യെശോപ്പാ

  • @leena-akshai317
    @leena-akshai317 Před měsícem +160

    അർജുന് ഞാൻ തിരുആറന്മുള അപ്പന് വഴിപാടും നേർന്നു wait ചെയ്യുവാ 😔ഭഗവാനെ ഒരു തരി ജീവനോടെ എങ്കിലും തിരികെ തരണേ 😔

    • @Pushpul.Pandey.PP007
      @Pushpul.Pandey.PP007 Před měsícem +10

      what rubbish you are talking...he is dead long long ago........

    • @rono577
      @rono577 Před měsícem +6

      പത്ത് ദിവസം വെള്ളത്തിൽ കിടന്ന വണ്ടിയിൽ ഉള്ള ആൾ ജീവനോടെ ഇരിക്കണമെന്ന് നേർച്ച നേരുന്ന നിങ്ങളോട് ഒക്കെ എന്ത്‌ പറയാനാ അദ്ദേഹത്തിന്റെ ബോഡി എങ്കിലും പൂർണ രീതിയിൽ കിട്ടിയിരുന്നെങ്കിൽ എന്ന് ആശിച്ചു പോവുകയാണ്

    • @rono577
      @rono577 Před měsícem

      ​@@Pushpul.Pandey.PP007യെസ് കറക്റ്റ്

    • @devananda4798
      @devananda4798 Před měsícem +2

      ​@@rono577avarde vesmam kond parayunnathalleee😢

    • @ajithark8213
      @ajithark8213 Před měsícem +2

      ​@@rono577avarude aagrahavum pratheekshayum prarthanayum kond avar nercha nernnu kathirikkunnu, ori manyshyarudeyum manass vyathyasthamalle? Athinu ningal enthina avare kuttam parayunnath? Oru pakshe arjun engineyenkilum rekshapettu vannalo.

  • @shahanakm4612
    @shahanakm4612 Před měsícem +39

    യാ അല്ലാഹ് ആ സഹോദരനെ കാക്കണേ റബ്ബേ.... 🥺🤲🏻🤲🏻🤲🏻

  • @smitha830
    @smitha830 Před měsícem +9

    മരിച്ചവനെ ഉയിർപ്പിച്ച എന്റെ കർത്താവെ... ഞങ്ങളുടെ അർജുനെ ജീവനോടെ തിരിച്ചു തരണമേ.. നിനക്ക് അതിനു കഴിയും.. മനുഷ്യന് അസാധ്യമായതു ദൈവത്തിനു സാധ്യമാണ് 🙏

  • @user-fe3wq4me1z
    @user-fe3wq4me1z Před měsícem +126

    രക്ഷ പ്രവർത്തനം ചെയ്യുന്നവർക്ക് ആഫിയത് കൊടുക്കണേ അല്ലാഹ് 🤲🤲

  • @manjuniranjan5593
    @manjuniranjan5593 Před měsícem +196

    എൻെറ ശിവനെനീഈലേകത്തിൻറതന്നെനാഥനാണ്അവനെ ജിവനേടെതരണെ മഹാദേവാ

    • @user-gn5lj5ym2o
      @user-gn5lj5ym2o Před měsícem +4

      Shivan Aarkkanu Jeevan Thirike Koduthathu? Arjun Monayi Prarthikkunnu

    • @manojkk9062
      @manojkk9062 Před měsícem +6

      Markandeyan

    • @sreekala7690
      @sreekala7690 Před měsícem +2

      @@user-gn5lj5ym2o കഷ്ടം ഇങ്ങനെയും ചിന്തിക്കുന്നല്ലോ

    • @Koogle3170
      @Koogle3170 Před měsícem

      Lord Shiva saved my father's life,from death. True

  • @assainarkvk
    @assainarkvk Před měsícem +20

    അല്ലാഹുവെ. നിൻറെ കാരുണ്യം ഉണ്ടാവണേ ഒന്നും സംഭവിക്കാതെ തിരിച്ചു കിട്ടേണമെ-

  • @malathychooloor6669
    @malathychooloor6669 Před měsícem +18

    അർജുൻ ന് ഒരു പുതു ജീവൻ കൊടുക്കണേ ജഗദീശ്വരാ ഭ വാവനെ ആകുഞ്ഞിനെ സഹാ യിക്ക ണെ 🙏🙏🙏🙏🙏🙏

  • @sreekala7690
    @sreekala7690 Před měsícem +159

    എന്റെ മഹാദേവ മാർക്കണ്ടയനെ ജീവൻ കൊടുത്തത് പോലെ അവിടുന്ന് അർജുന് ജീവൻ കൊടുക്കണേ 🙏🙏🙏🙏🙏

  • @abvknam1416
    @abvknam1416 Před měsícem +54

    എന്റെ ഭഗവാനേ അർജ്ജുൻ എവിടെ എങ്കിലും ജീവനോടെ ഉണ്ടാകണേ 🙏🙏തിരിച്ചു വരണേ ആ കുഞ്ഞിന് അവൻെറ അച്ഛനെ തിരികെ കൊടുക്കണേ🙏🙏🙏🙏🙏😢😢😢

  • @johaansabuabraham8980
    @johaansabuabraham8980 Před měsícem +96

    കർത്താവേ അർജ്ജുനനെ ജീവനോടെ തരണേ🙏🏻🙏🏻🙏🏻❤️🌹🌹

  • @AshrafP-le3we
    @AshrafP-le3we Před měsícem +237

    റബ്ബേ ഒന്നും സംഭവിക്കല്ലേ നീ ആണ് തുണ 🤲🏼🤲🏼🤲🏼

    • @gouribabu552
      @gouribabu552 Před měsícem +8

      അതെ ഇപ്പോഴും പ്രാർത്ഥന അത് മാത്രം 🙏🏻🙏🏻🙏🏻

    • @harikrishnant5934
      @harikrishnant5934 Před měsícem +1

      😂😂😂

    • @sainapb8477
      @sainapb8477 Před měsícem +2

      എപ്പോഴും അല്ലാഹുവിനോട് ദുആ ചെയുന്നുണ്ട് ആമോനെ രക്ഷിക്കണേ നാഥാ 🤲

    • @MaloosmaloosMaloos
      @MaloosmaloosMaloos Před měsícem +12

      ട്രക്കിൽ അർജുൻ ഉണ്ടെങ്കിൽ രക്ഷപെടാൻ വെള്ളത്തിനടിയിൽ ഇത്രയും ദിവസം ജീവനോടെ ഇരിക്കാൻ അയാൾ അമാനുഷിക്കാനൊന്നും അല്ലല്ലോ. പിന്നെ വണ്ടിക്കകത്തു നിന്ന് പുറത്ത് കടന്നു എവിടെ എങ്കിലും ഒരു കരയിൽ എത്തപെട്ടിരുന്നെങ്കിൽ എന്ന് എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു. പ്രാർത്ഥിക്കുന്നു. 🤲🏻🤲🏻🤲🏻

    • @mercymathew8183
      @mercymathew8183 Před měsícem +5

      ​@@harikrishnant5934മനുഷ്യനാണോ നീ 😡

  • @AbdulMalik-xq4wk
    @AbdulMalik-xq4wk Před měsícem +4

    അറിയാത്ത ഒരു സഹോദരനുവേണ്ടി ഈ 10 days എല്ലാരും ആത്മാർത്ഥമായി പ്രാർത്ഥിച്ചത് വെറുതെയാക്കല്ലേ 🤲🏻🤲🏻

  • @jcsn596
    @jcsn596 Před měsícem +71

    പ്രിയപ്പെട്ട അർജുൻ
    എല്ലാവരെയും പോലെ നീ തിരികെ വരണം എന്ന് ആഗ്രഹിക്കുന്ന ആൾ ആണ് ഞാനും. അപ്രിയ സത്യം എങ്കിലും പറയാതെ വയ്യ. നീ അപകടം നടന്ന ഉടൻ തന്നെ മരിച്ചിരിക്കാം. ലോറിയിൽ നീ ഉണ്ടാവാനുള്ള സാദ്ധ്യത ഇല്ല. വണ്ടിയുടെ ഉള്ളിൽ അതിജീവനം സാധ്യമെന്നു പറയുന്നത് നിയന്ത്രിത സാഹചര്യങ്ങളിൽ ആണ്. ഒരു jcb ഉപയോഗിച്ചോ കുട്ടയിൽ ചുമന്നോ മണ്ണിട്ട് മൂടിയാൽ അതിജീവിക്കാൻ പറ്റും. അതും മൂന്നോ നാലോ ദിവസം. എന്നാല് അവിടെ ഉണ്ടായ മണ്ണിടിച്ചിലിൽ മണ്ണിനോടൊപ്പം വൻ മരങ്ങളും കല്ലും ഒക്കെ വരും. വണ്ടിയുടെ ഗ്ലാസുകൾ തകരും. പുഴയിലേക്ക് മറിയുമ്പോൾ ഉള്ളിൽ മണ്ണും വെള്ളവും കോൺക്രീറ്റ് പോലെ നിറയും. അഥവാ നീ പുറത്തേക്ക് തെറിച്ച് വീണെങ്കിൽ മണ്ണിനൊപ്പം വന്ന മരങ്ങളിൽ കുടുങ്ങി ദൂരേക്ക് ഒഴുകി പോകാനും എവിടെയെങ്കിലും നിൻ്റെ ശരീരം തടഞ്ഞ് നിൽക്കാനും സാദ്ധ്യത ഏറെയാണ്. 10 ദിവസം ലോറിയുടെ ക്യാബിനിൽ കുടുങ്ങി നീ അതിജീവിക്കുക എന്നത് അസാധ്യവും. ക്യാബിനുള്ളിൽ വെള്ളമോ ചെളിയോ കയറിയില്ലാ എങ്കിലും പരമാവധി 2 ദിവസത്തേക്ക് ഉള്ള പ്രാണ വായു മാത്രമേ ഉണ്ടാവൂ. എല്ലാവരെയും പോലെ അർജുനേ നീ തിരിച്ച് വരണം എന്ന് ഞാൻ വൃഥാ ആഗ്രഹിക്കുമ്പോളും ആ ചെറുപ്പക്കാരനായ നീ അധികം പ്രാണവേദന അനുഭവിക്കാതെ മരിച്ചിരിക്കണേ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.
    ഇത് വായിക്കുന്നവർക്ക് ദേഷ്യം തോന്നാം. എങ്കിലും ഇതാണ് സത്യം.

    • @AngelAngel-xn7ws
      @AngelAngel-xn7ws Před měsícem +6

      Njanum ingane aanu prardhichathu, jeevanode illenkil vedana ariyathe marikkane, allenkil alpam jeevanode enkilum kittane ennu, daivam ellam kanunnathalle, nallathu mathram nadakkane nu avasanam vare pratheekshikkam 🙏

    • @jcsn596
      @jcsn596 Před měsícem +4

      @@AngelAngel-xn7ws hope against hope

    • @sreekalakoyikal804
      @sreekalakoyikal804 Před měsícem +3

      സങ്കടകരമായ സത്യം..... ഇനിയും പ്രതീക്ഷയ്ക്ക് വകയുണ്ട് എന്ന് തോന്നുന്നില്ല 😢😢

    • @aneeshkannan8582
      @aneeshkannan8582 Před měsícem +4

      എൻറെ..ദൈവമേ. ഇങ്ങനെയെരു..അവസ്ഥഇനിയാർകകും..വരുത്തരുത്.😢ആ.കുടുംബതതിന്...സമാധാനംനൽകണേ.👋🙏🙏🙏🙏💔😭😭😭😭😭🌷

    • @sarathNN
      @sarathNN Před měsícem +6

      ​@@sreekalakoyikal804എന്നാലും വണ്ടിക്കകത്തല്ലാതെ എവിടെങ്കിലും ജീവനോടെ കരക്കടിഞ്ഞിട്ടോ ഏതെങ്കിലും മരതടിയിൽ അള്ളിപിടിച്ചിട്ടോ ഏതെങ്കിലും മുക്കുവർക്ക് കിട്ടിയിട്ടോ അബോധാവസ്ഥയിൽ എങ്കിലും ജീവനോടെ ഉണ്ടാവണേ എന്ന് ആ കുടുംബത്തെ ഓർത്തു പ്രാർത്ഥിച്ചു പോകുന്നു കലേച്ചീ😓😓🙏🙏

  • @MahiAji-fk5gl
    @MahiAji-fk5gl Před měsícem +7

    ഈ ശ്രമങ്ങൾ ഒക്കെ വിഫലമായാലും ഒരു പുഞ്ചിരിയോടെ എവിടെ നിന്നെങ്കിലും അർജുൻ നടന്ന് വരണേ...

  • @susanjerry7470
    @susanjerry7470 Před měsícem +10

    എന്റെ അനിയൻ അർജുൻ ന്റെ വരവിനായി ഈ ചേച്ചി പ്രാർത്ഥിക്കുന്നു 😢😢😢😢🙏🙏🙏

  • @abyabraham5559
    @abyabraham5559 Před měsícem +3

    ജാതി മത ഭേദം ഇല്ലാതെ എല്ലാവരും നമ്മുടെ സഹോദരന് വേണ്ടി പ്രാർത്ഥിക്കുന്നു.ആ കുടുംബത്തോട് കരുണ തോന്നണേ ദൈവമേ 🙏

  • @FreeZeal24
    @FreeZeal24 Před měsícem +73

    ഇന്ദ്രബാലൻ സർ ✋👌It was to the point and with valuable tangent facts👌Salute your briefing, Sir✋

    • @DefenceGuidePortal
      @DefenceGuidePortal Před měsícem +5

      He's a retired army officer that charisma will be there

    • @ilets1485
      @ilets1485 Před měsícem +3

      My EX CO

    • @Marcos12385
      @Marcos12385 Před měsícem +1

      Army ഓഫിസർ ആണ്.. അവരുടെ ഗുണം ഒന്നിനും കിട്ടില്ല

  • @anilkraj2914
    @anilkraj2914 Před měsícem +59

    തൊലിഞ്ഞ ക്യാപ്ഷൻ ഒഴിവാക്കൂ 🙏🙏🙏🙏🙏

  • @kiljhgvhgfx
    @kiljhgvhgfx Před měsícem +2

    യൂനുസ് നെബിയെ 40ദിവസം മത്സ്യത്തിന്റെ വയറ്റിൽ സംരക്ചിച്ച അല്ലാഹുവേ അർജുന്റെ ജീവനെയും നീ സംരക്ചിക്കണേ അള്ളാ 🤲🤲🤲അള്ളാ പ്രാർത്ഥന സ്വീകരിക്കണേ അള്ളാ 🤲🤲🤲🤲😭

  • @anniemathai9371
    @anniemathai9371 Před měsícem +18

    Very straight answers.. praying that he is alive somewhere..

  • @mahadev268pv
    @mahadev268pv Před měsícem +16

    Oru jadhiyum oru madhavum aayi Otta manasode nammal prarthichathum, kathirunnathum arjun thirich jeevanode varan aan ..🙏

  • @jeenathomas9427
    @jeenathomas9427 Před měsícem +65

    യേശുവേ aa ചേട്ടനെ രക്ഷിക്കണേ 🙏🙏

    • @MariyaNeigo
      @MariyaNeigo Před měsícem +2

      യേശുനു സ്വയം രക്ഷിക്കാൻ പറ്റില്ല 😂ചെയ്യാണെകിൽ മനുഷ്യർ ചെയണം 👍

    • @Jesusloveonly
      @Jesusloveonly Před měsícem +3

      ​@@MariyaNeigo😬😬😬😬മനുഷ്യർ വെറും പുൽ നാമ്പ് ആണെന്ന് ദൈവം തെളിയിച്ചു മിസ്റ്റർ 🧐🧐.. നമ്മുടെ കൂടെ ആയിരം പേര് ഉണ്ടായിട്ടും കാര്യം ഇല്ല ദൈവം കൂടെ ഇല്ലേൽ 😬എന്നാൽ ആരും കൂടെ ഇല്ല ദൈവം കൂടെ ഉണ്ടേൽ നമ്മൾ ജയാളി ആണ് 👍🧐😴

    • @Purple14485
      @Purple14485 Před měsícem +1

      ​@@MariyaNeigothankal ippol jeevonodirikkunnathu daivathinte krupa onnu kondu maathramanu. Akathottu purathekku vitta shwasam akathekku veendum edukkamenkil daivam vijarikkanam. Athra enkilum manasilakkuka

    • @jeenathomas9427
      @jeenathomas9427 Před měsícem +1

      @@Jesusloveonly correct

  • @LijnaLijna
    @LijnaLijna Před měsícem

    Arjun നീ ഇത്ര വലിയ നന്മ ചെയ്ത ആളാണോ ജന ലക്ഷങ്ങളുടെ പ്രാർത്ഥന നിനക്ക് വേണ്ടിയാണു, നിന്റ ജീവന് വേണ്ടി, ഞാനും ദുആ ചെയ്യുന്നു ജീവനോടെ തിരികെ വരാൻ... Insha allah

  • @jasijabi3816
    @jasijabi3816 Před měsícem +7

    Allah അർജുനെ ജീവനോടെ തരണേ 🤲🤲

  • @user-zd3wn7my4t
    @user-zd3wn7my4t Před měsícem +10

    യാ റബ്ബേ.. ആ മനുഷ്യനെ ഞങ്ങള്ക്ക് ജീവനോടെ തിരികെ നൽകണേ.. 🥹

  • @djbgees
    @djbgees Před měsícem +25

    Sir
    Your involvement & contribution is Really Appreciating. Big Salutes to You & Team 🙏
    One thing Sir, the Truck is Bharath Benz not the Mercedes-Benz.

    • @mathewv.m8801
      @mathewv.m8801 Před měsícem

      Whether its Bharat or Mercedes Benz is immaterial, and doesnt make any difference at this juncture.

  • @sujapanicker7179
    @sujapanicker7179 Před měsícem +51

    പണ്ട് ചില സിനിമയിൽ കാണുന്നപോലെ രക്ഷപ്പെട്ടു ഏതോ കാട്ടുവാസികളുടെ അവിടെ കാട്ടുമാറുന്നൊക്കെ കഴിച്ചു അർജുൻ കിടപ്പുണ്ടാവുമോ 🥺

    • @ruksanaiqbal4765
      @ruksanaiqbal4765 Před měsícem +3

      I do think the same 😢....but no God's are going to help. If so, at least he would have escaped very early....

    • @_.shahinashaahu._4493
      @_.shahinashaahu._4493 Před měsícem +1

      Njnn അത് പോലെ വിചാരിച്ചു

    • @saradapalla8181
      @saradapalla8181 Před měsícem +4

      അങ്ങനെ നടന്നു എങ്കിൽ എന്ന് ആശിച്ചു പോകുന്നു 😢😢😢

    • @divyamolvk6988
      @divyamolvk6988 Před měsícem +1

      Me too.... 🙏🏻

    • @MahiAji-fk5gl
      @MahiAji-fk5gl Před měsícem +3

      അത് മാത്രമാണ് പ്രതീക്ഷ.. ഈ ശ്രമങ്ങൾ ഒക്കെ വിഫലമായാലും ഒരു പുഞ്ചിരിയോടെ എവിടെ നിന്നെങ്കിലും അർജുൻ നടന്ന് വരണേ...

  • @mashkkoor
    @mashkkoor Před měsícem +1

    എത്ര വക്താത്തയും,കൃതയ്യതയോടും samsarikkunnu🙏👌👍

  • @emelinashlindiaries
    @emelinashlindiaries Před měsícem +6

    I dont know why people are still waiting for him to come back.. he is gone.. help and pray for his family
    Instead of putting long comments of saying Arjun will come back to life.. accept the reality and do help his family

  • @VineethaAji-c5v
    @VineethaAji-c5v Před měsícem +4

    Ente bhagavanee 🙏🙏🙏oru thari geevanenghilum bakki kodukkane bakki dhyvam rekhicholum

  • @shanshanu6032
    @shanshanu6032 Před měsícem +23

    Arjunane,jeevanode,thirichukittane,allahuvea,

    • @thisisAthulm
      @thisisAthulm Před měsícem

      mmmmmmm

    • @wanderer5241
      @wanderer5241 Před měsícem +5

      Vivarakkedu parayalle!! 10 days kazinju.. he's under water 😑

    • @Sophia-lf9sc
      @Sophia-lf9sc Před měsícem +5

      ഒരാൾക്ക് വെള്ളത്തിനുള്ളിൽ എത്ര നേരം കഴിയാൻ പറ്റും... ചിന്തിക്കൂ... യഥാർഥ്യങ്ങളോട് പൊരുത്തപ്പെടാൻ ശ്രെമിക്കുകയാണ് വേണ്ടത്...

    • @anujose5009
      @anujose5009 Před měsícem +1

      ​@@Sophia-lf9sc💯

  • @SumalathaRenjith
    @SumalathaRenjith Před měsícem +12

    ഈശോ plz അർജുന് ജീവൻ കൊടുക്കണേ plz 🙏🙏🙏🙏🙏

  • @rajendranathpr2646
    @rajendranathpr2646 Před měsícem

    ദൈവമേ യേശുവിനു എല്ലാത്തിനും കഴിവുണ്ടല്ലോ. അർജുനൻ രക്ഷിക്കണേ ദൈവമേ.

  • @lathasathish3868
    @lathasathish3868 Před měsícem +14

    Arjune jeevanode kittane....🙏

  • @user-hp5gw7ki6g
    @user-hp5gw7ki6g Před měsícem +1

    Arjun will come out of this tankers cabin, he is the pilot of this Mercedes benz truck and will be a hero who survived and witnessed this super hero. 🎉, waiting for....OMG please 🙏

  • @rosemarybibin5167
    @rosemarybibin5167 Před měsícem

    അർജുൻ തിരിച്ചു വരും എല്ലാരും പ്രാർത്ഥിക്കുന്നുണ്ട് ദൈവം ഇടപെടും ദൈവത്തിനു ഒന്നും അസാധ്യം അല്ല 🙏🏻

  • @user-kt7sy9mh7g
    @user-kt7sy9mh7g Před měsícem

    മരിച്ച ലാസർന്നെ ഉയർപ്പിച്ച പോലെ അർജുൻനെ തിരികെ നല്കണമേ ദൈവമേ 🙏🙏😭

  • @ar2_fx122
    @ar2_fx122 Před měsícem

    നാള നാള എന്നും ജീവനോടെ കൊടുക്കണേ ഈശോയെ✝️ എൻ്റെ റബ്ബെ⭐ എൻ്റെ മാതാവ്❤❤❤❤❤❤❤❤❤❤❤❤❤

  • @user-tf2is5sb2z
    @user-tf2is5sb2z Před měsícem +2

    ഭഗവാനെ ജീവനോടെ ഉണ്ടാവണമേ 🙏🙏🙏

  • @beenajimmy4799
    @beenajimmy4799 Před měsícem +11

    ഇവരെന്തിനാണ് ഇങ്ങനെ ക്യാപ്ഷൻ കൊടുക്കുന്നത്. ലോറി ഉയർത്തുക എന്ന് വാക്ക് മാത്രമേ indrapal sir സംസാരിച്ചിട്ടുള്ളൂ അർജുന്റെ ശരീരം എന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. ഞങ്ങൾ live കണ്ടതാണ്

    • @Jelekha985
      @Jelekha985 Před měsícem

      Correct , najnum.aa.message ippol ittatyeulluu. 😮

  • @sujatha8941
    @sujatha8941 Před měsícem +5

    സർവശക്തനായ പിതാവും ആകാശത്തിന്റെയും ഭൂമിയുടെയും സൃഷ്ടവുമായ ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു. അവിടത്തെ ഏക പുത്രനും ഞങ്ങളുടെ കർത്താവുമായ ഈശോമിഷഹായിലും വിശ്വസിക്കുന്നു. ഈ പുത്രൻ പരിശുദ്ദത്മവിനാൽ ഗർഭസ്തനായി കന്യാ മാറിയത്തിൽ നിന്നും പിറന്നു. പന്തിയോസ് പിലാത്തോസിന്റെ കാലത്ത് പീഡകൾ സഹിച് കുരിശിൽ തറക്കപ്പെട്ട് മരിച് അടക്കപ്പെട്ടു. പാതാളത്തിൽ ഇറങ്ങി മരിച്ചവരുടെ ഇടയിൽ നിന്നും മൂന്നാം നാൾ ഉയിർത്തു. സ്വർഗത്തിലേക്ക് എഴുന്നള്ളി സർവ ശക്തിയുള്ള പിതാവായ ദൈവത്തിന്റെ വലതു ഭാഗത്തു ഇരിക്കുന്നു. അവിടെ നിന്ന് ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാൻ വരുമെന്നും ഞാൻ വിശ്വസിക്കുന്നു. പരിശുദ്ധ ആത്മാവിലും ഞാൻ വിശ്വസിക്കുന്നു. വിശുദ്ധ കത്തോലിക്കാ സഭയിലും ലുണ്യവാന്മാരുടെ ഐക്കത്തിലും പാപങ്ങളുടെ മോചനത്തിലും ശരീരത്തിന്റെ ഉയിർപ്പിലും നിത്യമായ ജീവിതത്തിലും ഞൻ വിശ്വസിക്കുന്നു.ആമേൻ 🙏

  • @FathimaNazrin-ui9sh
    @FathimaNazrin-ui9sh Před měsícem

    അല്ലാഹുവേ ആ സഹോദരനെ രക്ഷപ്പെടുത്തണേ. ആ കുഞ്ഞിന് അവന്റെ അച്ഛനെ തിരിച്ചു നൽകണേ. ആ ശരീരത്തിൽ ഒരു ജീവന്റ തുടിപെങ്കിലും കാണണേ

  • @raseenakabeer3805
    @raseenakabeer3805 Před měsícem +3

    പടചോനേ അർജുന്റെ ജീവൻ നിലനിർത്തികൊടുക്കണ റബ്ബേ🙏🙏🙏

  • @user-lp4hl4tp3e
    @user-lp4hl4tp3e Před měsícem +3

    Allahuve arjunkaakoon ini neeyaan thuna nee avane jeevanode avante kudumbathilek ethichu kodk 🤲🤲🤲

  • @careergulfgulf2263
    @careergulfgulf2263 Před měsícem +10

    Truck വെള്ളത്തിൽ മുങ്ങുവാൻ എടുത്ത ടൈം തടി ട്രക്കിൽ നിന്നും പോകുന്ന സമയം വരെ ആയിരുന്നു. അപ്പൊൾ അണ് മൊബൈൽ റിംഗ് ചെയ്തത്

    • @tinytech6160
      @tinytech6160 Před měsícem +1

      No ആ തടി വെള്ളത്തിൽ പൊങ്ങുന്ന ടൈപ് അല്ല

  • @aryabhaskar7235
    @aryabhaskar7235 Před měsícem +2

    Arjunettane jeevanode thanne kiTtane nte ayyappa ..Enthelum miracle sambhavikane 😢😢😢😢

  • @Sourpunk-m5o
    @Sourpunk-m5o Před měsícem +2

    കുറെ കാഷിറങ്ങും... ഇപ്പോൾ തന്നെ കോടികളായി കാണും... .. അവരുടെ തന്നെ ലൈഫ് റിസ്ക് ചെയ്തിട്ടാണ് അർജുനെ കണ്ടുപിടിക്കേണ്ടത്..

  • @KumarKumar-uq1yj
    @KumarKumar-uq1yj Před měsícem +5

    അർജുന ദൈവം രക്ഷിക്കട്ടെ ഞങ്ങളുടെ പ്രാർത്ഥന കൂടെയുണ്ട്

  • @hameedhameed3703
    @hameedhameed3703 Před měsícem +1

    Nale nalla vartha kelpikkaname. Albudhangal sambhavikkaname. Ellaavarudeyum praarthana kelkename

  • @shayoonshayoon7420
    @shayoonshayoon7420 Před měsícem

    അർജുൻ ചേട്ടൻ വരും സാറ്റർഡേ വൈകുന്നേരം അർജുൻ ചേട്ടാ...... കമോൺ കമോൺ.......😢🤲🏻

  • @jjjishjanardhanan9508
    @jjjishjanardhanan9508 Před měsícem

    Respect for all the heroes behind rescue operation in this adverse climatic conditions. 👏👏👏

  • @Devu-ami
    @Devu-ami Před měsícem

    എന്റെ കൃഷ്ണ... ഭഗവാനെ അർജുനെ ജീവനോടെ തിരിച്ചു തരണേ....🙏

  • @susanpalathra7646
    @susanpalathra7646 Před měsícem +2

    യേശുവേ അർജുനെ രക്ഷിയ്ക്കേണമേ

  • @malathychooloor6669
    @malathychooloor6669 Před měsícem +3

    ശ്യാമ ളയെ വിദ് മഹേ ഹല ഹസ്ത്താ യ ധീ മഹി തന്നോ വരാഹി പ്രചോ ദയ വരാഹീ ദേവി ഞങ്ങളുടെ പ്രാർത്ഥന കേക്കേ ണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @JashikpalolikkalJashik
    @JashikpalolikkalJashik Před měsícem

    എന്റെ റബ്ബേ പടച്ചവനെ ഉറക്കം വരുന്നില്ല. അർജുൻ. നീ. എവിടെ.. ഒരിക്കൽ പോലും. കാണാതെ അനിയൻ ആയി മാറിയ നീ ജീവനോടെ തിരിച്ചു വരണം എന്നാ പറർത്ഥനയോട്. 🤲🤲എന്റെ റബ്ബേ. കാത്തു കൊള്ളണമ്

  • @soumyasoumya3696
    @soumyasoumya3696 Před měsícem +59

    അപ്പൊ ഇന്നും ഇന്നലെയുമൊക്കെ എത്തിയത് എന്ത് സംവിധാനമാ??😢😢 എന്നും ഇതുതന്നെ പറയുന്നു ആധുനിക സംവിധാനം എത്തും ആധുനിക സംവിധാനം എത്തും എന്ന് 😔 ഓർക്കുമ്പോൾ സഹിക്കാൻ പറ്റുന്നില്ല പടച്ചോനെ😔😔🙏🙏

    • @harikrishnant5934
      @harikrishnant5934 Před měsícem

      😂😂😂😂😂😂😂😂😂😂enikku vayya😅

    • @mercymathew8183
      @mercymathew8183 Před měsícem

      നാണമില്ലേടാ നിനക്ക്,സാത്താനുണ്ടായവനേ

    • @ummoosrejuvlog5726
      @ummoosrejuvlog5726 Před měsícem +2

      ഞാനും ഇത് തന്നെ ആലോചിച്ചത്. എന്നും സംവിധാനം സംവിധാനം ഇത് തന്നെ... ഇങ്ങനെ ഒരിടത്തിൽ എന്ധെല്ലാം വേണം എന്ന് 10 day ആയിട്ടും ഇവർക്കൊന്നും അറിയില്ല 😂... അത്രയൊക്കെ മതി thats.

    • @harikrishnant5934
      @harikrishnant5934 Před měsícem +3

      Safe ayyirikkunna settanmasrum sechikalkkum thalli mariyan internet um oru phone um Mathiyallo..... Iran🇮🇷 president helicopter crash aayi Marichittu... Aa location polum kandethan onnara divasam eduthu.... 🤣🤣🤣🤣🤣

    • @harikrishnant5934
      @harikrishnant5934 Před měsícem

      @@ummoosrejuvlog5726 sechi Oru day avide vannu just one hour aa Chaliyil onnirangi Ninnittu Thallikko.....

  • @shougungaming2924
    @shougungaming2924 Před měsícem +1

    May God bless Arjun and save his life 🙏

  • @Jesusloveonly
    @Jesusloveonly Před měsícem +3

    ജന കോടികളുടെ ഹൃദയത്തിലും പ്രാത്ഥനയിലും അർജുൻ ഉണ്ട് 🎉❤😢

  • @shajinair2587
    @shajinair2587 Před měsícem

    ഭഗവാനെ അർജുനൻ ജീവനോടെ എത്തിക്കണേ 🙏🙏🙏🙏🙏🙏🙏🙏

  • @bindhuaf7852
    @bindhuaf7852 Před měsícem +2

    ഈശോ edapeadana jeevanoada thirichu kittana🙏🙏🙏🙏

  • @geethanair5803
    @geethanair5803 Před měsícem

    Pray for all those involved in this team should be safe.

  • @rameshmathew1961
    @rameshmathew1961 Před měsícem +2

    Our so-called disaster management specialist Ranjit Israel should listen to what Retired Major General Indrabalan Nambiar is telling.

  • @user-vl9ll4df6k
    @user-vl9ll4df6k Před 18 dny

    ജീവനോടെ കൊടുക്കണേ

  • @RetheeshKumar-ez2rf
    @RetheeshKumar-ez2rf Před měsícem +7

    ഇതൊരു ഡ്രൈവറുടെ കാര്യത്തിൽ എല്ലാവരും ഒത്തുകൂടി ഇന്ന് കേരളത്തിൽ ഇടുക്കിയുടെനെറുകയിൽ മുല്ലപ്പെരിയാർ പൊട്ടാൻ തയ്യാറായി നിൽക്കുന്നു. ഞങ്ങളെ രക്ഷിക്കാൻ എത്ര പേര് ഒത്തുകൂടും ഇതിനു ഒരു തീരുമാനത്തിൽ ഉണ്ടാകണമേ ദയവു ചെയ്തു

    • @naithus
      @naithus Před měsícem

      Ath ntha aarum manasilakkathath

    • @MahiAji-fk5gl
      @MahiAji-fk5gl Před měsícem

      🙏🙏🙏

    • @Jesusloveonly
      @Jesusloveonly Před měsícem +1

      😢😢😢അപകടം വരുന്ന വരെ മനുഷ്യർ നോക്കി നിക്കും 😬

  • @biniltb6562
    @biniltb6562 Před měsícem +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vavachisworld7113
    @vavachisworld7113 Před měsícem +9

    News agency pacha kalav parayunnu arjune shareeram kandethio edkan, nigloke peril case file cheyya vendath

  • @user-to5zc4xq5k
    @user-to5zc4xq5k Před měsícem

    എന്റെ ഗുരുദേവ ആ അർജുൻ കാത്തുകള്ള്ണം ഗുരുദേവ ശരണം

  • @snehamathew8044
    @snehamathew8044 Před měsícem +17

    Indian army ❤❤❤

  • @sunu931
    @sunu931 Před měsícem +2

    Yesuve albhutham pravarthikane .jeevanode varane🙏

  • @MrAjithkumardnair1
    @MrAjithkumardnair1 Před měsícem

    As an Indian with the force 🙏🙏🙏🙏🙏👍👍👍👍👍👍👍🤝🤝🫂🫂
    Do
    According
    Namasthe 🙏🙏🙏

  • @maheswarishylesh6929
    @maheswarishylesh6929 Před měsícem +1

    Daivame jeevanode thirichu varate🙏🙏🙏🙏

  • @faizalnfaizaln2132
    @faizalnfaizaln2132 Před měsícem +1

    നമ്മുടെ ന്യൂസ്‌ channalugel ഇത് ഒരു ചാകര ആക്കി മാറ്റി

    • @Purple14485
      @Purple14485 Před měsícem

      Avar news koduthillenkil nammal engane arium

  • @adhulshaju6866
    @adhulshaju6866 Před měsícem +2

    Nammal parayunnath pole alla. avide valare. apakadam unt

  • @padmamrajeev6118
    @padmamrajeev6118 Před měsícem +3

    ഇന്ദ്രബാലൻ. Sir ബിഗ് സല്യൂട്

  • @user-oz9sw4fi1m
    @user-oz9sw4fi1m Před měsícem

    Sir well said...detailed analysis

  • @sajeeshvava9033
    @sajeeshvava9033 Před měsícem +1

    മാതാവേ അർജ്ജുന് കാക്കണേ

  • @jibinchikku8791
    @jibinchikku8791 Před měsícem

    Yeshuvea arujun jeevodea ndavnea amen❤️

  • @Libyaerilyn2018
    @Libyaerilyn2018 Před měsícem +60

    ശരീരം പുറത്ത് എടുക്കാൻ അർജുനെ കണ്ടോ

  • @user-pr2qh1wc2t
    @user-pr2qh1wc2t Před měsícem

    Amme kribasanam nathe arjun sahotharane jeevanode thireke kodukkane amme therukkumaranodu prarthikkane amma mathave

  • @aadhisvlog6353
    @aadhisvlog6353 Před měsícem

    അർജുനേ നീ എവിടെ?നിന്റെ കാലൊചയും കാദോ ർത് കാത്തിരിക്കുന്നു ഞങ്ങൾ.അത്ഭുധം നൽകി ക്കൊണ്ട് നീ ഞങ്ങളിലേക്ക് തിരിച്ചു വരണേ 😭

  • @chandrikamullassery1448
    @chandrikamullassery1448 Před měsícem

    Great effort from all u...

  • @rahmathsadique6848
    @rahmathsadique6848 Před měsícem

    ഞങ്ങൾ എല്ലാവരുടെയും ദുആ കൂടെ ഉണ്ട്😢

  • @GirijaGirija-mm3jl
    @GirijaGirija-mm3jl Před měsícem +1

    അർജുൻ പോയി 😭😭ഇനി അവനെ കിട്ടില്ല ഒന്നും പറയാനില്ല

  • @ananyakm1234
    @ananyakm1234 Před měsícem +2

    ദൈവമേ ഒരു ഇറ്റു ജീവനെകിലും ഉണ്ടാവണേ 🤲

  • @zakirhusseinebrahim2866
    @zakirhusseinebrahim2866 Před měsícem +1

    He has died...
    May his soul rest in peace

  • @neethupradeep8604
    @neethupradeep8604 Před měsícem +1

    Krupasanam ammae arjunae kathurakshikkenae

  • @siyadsahad7826
    @siyadsahad7826 Před měsícem

    നല്ല ക്യാപ്ഷൻ